THODAKACHARYA - തോടകാചാര്യർ | SARITHA IYER

  Рет қаралды 10,758

Saritha Iyer

Saritha Iyer

2 жыл бұрын

A narration on the biography of Thodakacharya, one of the four main disciples of Jagadguru Sanakaracharya. Narration includes life history of Jagadguru Sankaracharya, How Thodakacharya acquired all knowledge through His Guru's blessing and the sthothram Thodakashtakam written by Thodakacharya.
ജഗദ്ഗുരു ശങ്കരാചാര്യരുടെ പ്രധാനപ്പെട്ട നാല് ശിഷ്യന്മാരിലൊരാളായ തോടകാചാര്യരുടെ ജീവചരിത്രത്തിലൂടെ. ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതത്തെയും തോടകാചാര്യർ ഗുരു കൃപയുടെ സർവ്വജ്ഞാനത്തിനും അധികാരിയായി തീർന്നതും അദ്ദേഹം എഴുതിയ തോടകാഷ്ടകം എന്ന കൃതിയെ പറ്റിയുള്ള വിവരണം.
A talk delivered at Swamiyar Madom, Thirunakkara, Kottayam in connection with the Narayaneeya Sathram

Пікірлер: 48
@nkbalakrishnan5322
@nkbalakrishnan5322 2 жыл бұрын
തെളിവാർന്ന ജ്ഞാന ജലം യഥേഷ്ടം ചൊരിഞ്ഞ് വരുംകാലത്ത് വലിയൊരു ജസമൂഹത്തെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കെല്പുള്ള ഇതു പോലുള്ള പുണ്യമതികൾ കാലാകാലങ്ങളിൽ ജന്മം കൊള്ളുന്നുവല്ലോ എന്നതു കാണുമ്പോൾ അതീവ സന്തോഷം തോന്നുന്നു.
@Om-ph4fh
@Om-ph4fh 2 жыл бұрын
You said it sir. Very very correct. She is a gifted one
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🏽🙏🏽🙏🏽 namaskaram mole 🙏🏽🙏🏽
@salilkumark.k9170
@salilkumark.k9170 3 ай бұрын
ആലുവാ ശിവക്ഷേത്രത്തിന് സമിപ൦ ഗരു നാരായണ ഗുരു ദൈവക്ഷേത്ര൦ , 🎉🌞🌍🌕🙏👌
@user-fo6pw6xo9z
@user-fo6pw6xo9z 8 ай бұрын
Next ganmam teacheruda veettil ganikkanam Jai gurudev
@haridasan5699
@haridasan5699 Жыл бұрын
Pranamam mole
@bhattathiry
@bhattathiry Жыл бұрын
excellent
@mohnishamohan4002
@mohnishamohan4002 Жыл бұрын
Namasthe 🙏
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏
@venup1736
@venup1736 2 жыл бұрын
പുണ്യവചനങ്ങൾ പുണ്യവതി യുടെ തിരുമൊഴികൾ........ വേണു പരമേശ്വരൻ.
@sreeminicp5209
@sreeminicp5209 6 ай бұрын
🙏🙏🙏🙏🙏
@thomasshelby6252
@thomasshelby6252 Жыл бұрын
Mam pranamam i became the greater admirer of you 🙏🙏 what a knowledge everything cones from the divinity we are enjoying and totally immersed in yours sea of knowledge
@anjana_anju8967
@anjana_anju8967 Жыл бұрын
🙏🙏🙏🙏
@RS-jx9jd
@RS-jx9jd Жыл бұрын
Always excellent , Thank you .
@shajipm9833
@shajipm9833 2 жыл бұрын
തോടകാചര്യൻ നല്ലൊരു സന്യാസിവര്യൻ ആയിരുന്നു. അദ്ദേഹത്തിന് രാമായണം, ഭഗവത്ഗീത, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ അഗാധമായ പാൻഡിത്യം ഉണ്ടായിരുന്നു !
@gopalkrishnan8643
@gopalkrishnan8643 2 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം..
@haridasan5699
@haridasan5699 Жыл бұрын
Hare Krishna
@subinpallikkara8867
@subinpallikkara8867 Жыл бұрын
😊
@brijeshbalanbrijesh2417
@brijeshbalanbrijesh2417 2 жыл бұрын
നമസ്തേ 🙏
@bhattathiry
@bhattathiry Жыл бұрын
Excellent
@sujithrakrishnan2910
@sujithrakrishnan2910 2 жыл бұрын
njan eppol teacherude oru aradhikayayi mari...ellam vedio yum kanunnudu... eniyum thudaruka..bhagavan anugrahikkatte....ennum....
@rajinarayan8744
@rajinarayan8744 2 жыл бұрын
🙏🙏🙏 very nice thank you 🙏
@subhanairjayachandran4609
@subhanairjayachandran4609 2 жыл бұрын
🙏🏻🙏🏻😍🥰
@padmajadevi4153
@padmajadevi4153 2 жыл бұрын
🙏🙏🙏, well explained
@jayshree1992
@jayshree1992 2 жыл бұрын
നമസ്‍തേ
@sheebaanil8634
@sheebaanil8634 Жыл бұрын
🙏🙏🙏💐💐💐💐
@shijuthomas4144
@shijuthomas4144 2 жыл бұрын
Nice
@anoopm4331
@anoopm4331 2 жыл бұрын
super speech_ ssaritha
@vijayanparalattummal4247
@vijayanparalattummal4247 2 жыл бұрын
DIvine
@abhilash1691
@abhilash1691 2 жыл бұрын
പ്രണാമം 🙏🙏🙏
@pravithamk8809
@pravithamk8809 Жыл бұрын
🙏
@ajithaharidas6885
@ajithaharidas6885 2 жыл бұрын
🙏🙏🙏
@gireeshkumar7200
@gireeshkumar7200 2 жыл бұрын
🙏🏾🙏🏾🙏🏾
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
🙏🙏🙏🌹🌹👌👌💐
@mayadevi9302
@mayadevi9302 Жыл бұрын
🙏🙏🙏🙏🌺🌺🌺💓💓💓
@vimalapremdas5433
@vimalapremdas5433 2 жыл бұрын
👍❤️
@vijayannair3561
@vijayannair3561 2 жыл бұрын
🙏🙏🙏👌👌👌🌷🌷🌷
@venkitaramanp.k.515
@venkitaramanp.k.515 8 ай бұрын
What is written below""thelivarnna jalam...... Thonnunnu"".I have nothing more to come
@enjoyindianmusic
@enjoyindianmusic 2 жыл бұрын
പുതിയ സങ്കരാചാര്യർ, ശ്രീരാമ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണ ഗുരു, രമണസ്വാമി അങ്ങിനെ ഒരുപാട് ഗുരുക്കൾ മഹർഷിമാർ ജനിച്ചു പുണ്ണ്യകർമ്മം ചൈതു പോയവർ ആണ് എന്നാൽ പുതിയ മഹർഷിമാർ ഉണ്ടാകുന്നില്ല അതാണ് അസുരസ്വഭാവം മനുഷ്യർക്ക് കൂടുന്നത് ടീച്ചറെ പോലുള്ളവർ ആണ് ഇപ്പോൾ വിശ്വാസികൾക്ക് അല്പംമെങ്കിലും ആശ്വാസം നൽകുന്നത്. നമുക്ക് പഴയ ആ വിശ്വാസജീവിതം തുടരാൻ പുതിയ തലമുറയ്ക്ക് ടീച്ചറെ പോലുള്ളവർ എന്നും ഒരു പ്രചോദനം ആകുന്നു 101 പ്രണാമം ടീച്ചർ 🙏🙏🙏
@muralikrishnan2951
@muralikrishnan2951 2 жыл бұрын
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ തത: കിം? തത: കിം? തത: കിം? തത: കിം?
@bhattathiry
@bhattathiry Жыл бұрын
ശങ്കര ദർശനം ലോകത്തിന്റെ വഴികാട്ടി കേദാർനാഥിൽ നിന്ന് പ്രധാനമന്ത്രി മോദിജി പറഞ്ഞു. ആദി ശങ്കരാചാര്യരുടെ സമാധി സ്ഥാനം പുന: നിർമ്മിച്ച് സന്യാസി ശ്രേഷ്ടന്റെ പ്രതിമ അനാഛാദനം ചെയ്തു അദ്ദേഹം ഒരോ കേരളീയനും അഭിമാനിക്കാവുന്ന മുഹൂർത്തം ഹിമവൽ ശൃംഗങ്ങളിൽ നിന്ന് കേരളം ജന്മമംനൽകിയ മഹാപുരുഷന്റെ പ്രാധന്യം വിളിച്ചോതിയ ചടങ്ങ്. ബദരീനാഥും, കേദാർനാഥും എത്തുന്ന തീർത്ഥാടകർക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്ക് മോദിജി തുടക്കമിട്ടു. #bjpkeralam
@shivshaktigyansagar2954
@shivshaktigyansagar2954 2 жыл бұрын
Markandey bhi nadhi hai ji Ella nandiyum stri alla puraanathil pravinyam pora athu konda ivide thettipoyath Nadhi ,Nadh randum und
@sarithaaiyer
@sarithaaiyer 2 жыл бұрын
18 പുരാണങ്ങൾ പോലും മുഴുവൻ വായിക്കാൻ സാധിച്ചിട്ടില്ല.. ദയവായി ക്ഷമിക്കുക
@shivshaktigyansagar2954
@shivshaktigyansagar2954 2 жыл бұрын
Bahut achchi prebhashan hai aapka എല്ലാം കേൾക്കുന്നുണ്ട് 👌🙏
@Message_For_You
@Message_For_You 2 жыл бұрын
🙏🙏🙏
@jincyajithkumar8252
@jincyajithkumar8252 Жыл бұрын
🙏🙏🙏🙏🙏
@jayakumarpk7528
@jayakumarpk7528 2 жыл бұрын
🙏🙏🙏
SANATHANADHARMAM / സനാതന ധർമം | SARITHA IYER
36:37
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 14 МЛН
Каха и суп
00:39
К-Media
Рет қаралды 4,6 МЛН
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 41 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 14 МЛН