അല്ലാഹ് ഇന്റെ ഉമ്മാക് ഇതിൽ ഉള്ള അടയാളങ്ങൾ ഉണ്ടായിരുന്നു അറിഞ്ഞില്ല റബ്ബേ. ഉമ്മ മരണപ്പെട്ടിട്ട് 17ദിവസം ആയി. ദുനിയാവിൽ ഒരു സുഖവും അനുഭവിക്കാൻ പറ്റിയില്ല സ്വന്തമായി ഒരു വീട് പോലും. ഇന്റെ ഉമ്മാന്റെ കബർ ജീവിതം സന്തോഷത്തിൽ ആകനെ അല്ലാഹ് 🤲🏻കബറിടം സ്വർഗ്ഗപൂന്തോപ്പ് ആകനെ അല്ലാഹ്. ഉസ്താദ് ഇന്റെ പാവം ഉമ്മാ നെ ദുആ യിൽ ഉൾപെടുത്തണേ 🤲🏻😥😥
@sheejapadippurakkal76412 жыл бұрын
ആമീൻ 🤲
@Ambidi1232 жыл бұрын
Ameen ya rabbal aalameen
@jamimkm69852 жыл бұрын
Ameen🤲🏻
@famirafik1432 жыл бұрын
Aameen Allah bless u dear 👍
@anuzayi99292 жыл бұрын
Aaameen
@haseca6466 Жыл бұрын
പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ഉള്ള ഭാഗ്യം അല്ലാഹു തരട്ടെ
@ruksana74303 жыл бұрын
ഈമാനോട് കൂടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😭 ആക്കിബത്ത് നന്നാക്കിആഫിയ്യത്തോടുള്ള ധീരഖ് ആയുസ്സ് പ്രദാനം ചെയ്യണേ അല്ലാഹ് 🤲🤲🤲😭
@hazzafathima4020 Жыл бұрын
എന്റെ ഉമ്മക്കും ഉപ്പക്കും ആരോഗത്തോടുള്ള ദീര്ഗായിസ് വേണ്ടി ദുഹാ ചെയ്യണം ഉസ്താതെ 😢
@shabeedmuh52994 жыл бұрын
ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@RazakRazak-oe5jv3 жыл бұрын
ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാ🤲🤲
@ayshakudilingal58002 жыл бұрын
ഉസ്താദ് എന്റെ ഉമ്മ സീരിയസ് ആയി കിടക്കുക യാണ് ഉമ്മാക്ക് ജീവിതം ഹൈർ ആണെങ്കിൽ ജീവിത ത്തിലേക്ക് തിരിച്ചു വരാനും. മരണം ഹൈർ ആണങ്കിൽ ആക്കിമ്പത് നന്നാക്കി ഈമാനോട് കൂടെ മരിക്കാനും ഉസ്താദ് ദുആ ചെയ്യണം
അല്ലാഹുവേ മരിക്കുന്ന സമയത്ത് ആഖിബത് നന്നാക്കിത്തരണേ അല്ലാഹ്
@Al_iswaba_media4 жыл бұрын
kzbin.info/www/bejne/e3eUo4mtgtV9aZI ആഖിബത് നന്നായി മരിക്കാൻ ഈ ഒരു സ്വലാത്ത്
@minnaskitchen4623 жыл бұрын
@@Al_iswaba_media ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ashraf95063 жыл бұрын
ആമീൻ
@jamshipp49973 жыл бұрын
Aameen
@ahmedt93093 жыл бұрын
Aameen
@ms-abbas3 жыл бұрын
ഈ വീഡോയോയുടെ ഉദ്ദേശം നല്ലതാണെങ്കിലും ചില ആളുകൾ ഇതിനെ കൊണ്ട് സംശയ രോഗത്തിൽ അകപ്പെടാൻ സാധ്യത ഉണ്ട്. അത് ഈ കാലത്ത് അനാവശ്യമായ ഉൽഘണ്ഠക്കും മറ്റും കാരണമാകാം.
നിന്റെ ഉമ്മത്തുക്കളെ നീ ഇമ്മാനോടെ മരിപ്പിക്കണേ നാഥാ, ആമീൻ യപിറബ്ബൽ ആലമീൻ
@FaraFarahh-hw6nxАй бұрын
السلام عليكم ورحمة الله وبركاته പ്രിയപ്പെട്ട എൻ്റെ ഉമ്മമ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.... കഴിയുന്ന വര് ഫാതിഹ യാസീൻ ഓതി ഹദിയ ചെയ്യണേ🤲🏻....നിങ്ങളുടെ എല്ലാ ദുആയിൽ ഉമ്മാമനെയും ഉൾപ്പെടുത്തുക
@muhammedsabithkp64522 жыл бұрын
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദ് വസിയ്യത്തോടെ
സകല സത്യവിശ്വാസികൾക്കും മരണസമയം പാപങ്ങൾ റബ്ബ് പൊറുത്തു കൊടുക്കുകയും ഇബ്‌ലീസ് (ല ) ചതിയിൽനിന്ന് അഭയം നൽകി റഹ്‌മത്തിന്റെ മലക്കുകളുടെ സാന്നിധ്യത്തിൽ ജന്നാത്തുൽ ഫിർദവ്സ് കണ്ട് നബി( സ്വ) യെയും കണ്ട് പുഞ്ചിരിച്ചു ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി പരിപൂർണ്ണ ഈമാനോട് കൂടി മരിപ്പിച്ച് സുഖലോകസ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@kimhaeun62374 жыл бұрын
Assalamu alaikkum usthade inn ente kudumbathill ellavarkkum covid test und usthade negative aavaan dua cheyyanam usthade
@kadeejapk43183 жыл бұрын
Alhamdulillah. Allahu Akbar. Good Speech. Jazakallahukhaira
@aifasaheershanzasaheer71912 жыл бұрын
Enikk ente bartavinte madiyil kidann marikkanulla bhagyavum deenodulla maranavum nalkane allah
@apsvibes7069 Жыл бұрын
എന്റെ ഉപ്പൂപ്പക്ക് ഒരു ചെറിയ നെഞ്ച് വേദന ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയതിന്റെ പിറ്റേന്ന് സുബ്ഹിക്ക് മരണപെട്ടു.അഡ്മിറ്റ് ആക്കിയ അന്ന് വേറെ ഒരു ക്ഷീണമോ തളർച്ചയോ ഉണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് പോലും ഒറ്റക്ക് ബാത്‌റൂമിൽ പോയിരുന്നു. ഉപ്പൂപ്പ ജീവിച്ചിരുന്ന കാലമത്രയും ആരോടും ഒരു പ്രശ്നത്തിനും പോയിരുന്നില്ല.ഉപ്പുപ്പാ മരിച്ചു ഒരു രണ്ട് കൊല്ലം ആയപ്പോഴത്തേക്കും ഉമ്മുമ്മയും സുഖം ഇല്ലാതെ കിടന്ന് മരണപ്പെട്ടു പോയി.
ഉസ്താദേ എന്റുമ്മാ റജബ് 7 ന് മരണപ്പെട്ടു. ഇതൊക്കെത്തന്നെയായിരു രണ്ടാഴ്ചയായുള്ള ലക്ഷണങ്ങൾ. അല്ലാഹുവേ എന്റുമ്മായുടെ ആഹിറം വെളിച്ചമാക്കി കൊടുക്കണെനാഥാ
@abbro1993 жыл бұрын
എന്റെ ഉമ്മാക് ഇപ്പോൾ ഈ ലക്ഷണങ്ങൽ കാണുന്നുണ്ട്. ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ. അല്ലാഹ് നീ കാത്തു രക്ഷികണേ എന്റെ ഉമ്മാനെ..
@ദൈവത്തിന്റെമാലാഖ2 жыл бұрын
എന്റെ ഇക്ക ഈ റജബ് 7നു മരണപെട്ടു... കാൻസർ ആയിരുന്നു
@sheejapadippurakkal76412 жыл бұрын
ആമീൻ 🤲
@Ramsya-x3o2 ай бұрын
Eemanodukoodiyulla maranam nalkane ya allah
@hasnanoufal50962 жыл бұрын
ഇതിൽ പറഞ്ഞത് ഏകദേശം എന്റെ ഭർത്താവിന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു
@ramlathramlath16983 жыл бұрын
അൽഹംദുലില്ലാഹ്..
@fazeelanizar21192 жыл бұрын
Padachavane ente ummichikum engane chilathundayirunnu allah ente ummaykk nee swargam kodukkane ameen
@sameerasyad41503 жыл бұрын
Ellavarum enik dua cheyanamenik sugamilla mouth open avan
@shabnashameer-n9s4 ай бұрын
Ente ummakk ee paranna lakshananghal undayirunnu. Ee video nerathe kanendathayirunnu. Ummne kond poruthapedekkanum, ummante agrahanghal sadhich kodukkanum kazhennilla.
@lulunaji41632 жыл бұрын
Eemanood koodi marikkanulla bagyamundaagan peethyegam dua cheyyane usthade
@hobaring97803 жыл бұрын
ഈമാനോടെ കൂടി മരിപ്പിക്കണേ അല്ലഹ്
@Ramlath-lg9do2 ай бұрын
Ente bharthavinte uppakku ee adayalamoke kandu varunnu Ya rabbe uppa e nalla eemanod koodi thanne maripikane allh oru pavaman njngalude uppa
മരിക്കുന്നതിന് മുമ്പ് പല്ലുകൾ നീളം വെക്കും എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ
@thesnip21803 жыл бұрын
ഈ പറഞ്ഞതൊക്കെ എന്റെ ഭർത്താവിന്റെ ഉപ്പാക് ഉണ്ട്.. പടച്ചോനെ കാത്ത് രക്ഷികണേ അല്ലാഹ്.. ഉപ്പാക് കാൻസർ കൂടി ആണ് 😭😭😭 ഇപ്പൊ സ്വന്തമായി ഒന്നും ചെയ്യാൻ പറ്റില്ല
@freethinker6023 жыл бұрын
Uppakk enganund
@afizvlogs2 жыл бұрын
ആമീൻ
@fathimmascakeworld28352 жыл бұрын
Ameen
@raheelachinju45422 жыл бұрын
Uppak enghaneyund
@midhunkrishna3972 Жыл бұрын
B😊
@STRANGER-xk2lh3 жыл бұрын
ഈ vdo കണ്ടിട്ട് എന്റെ സഹോദരി. ഇപ്പൊ മരിക്കും എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നു
@hakzzhashifkhan21113 жыл бұрын
Endayi
@perfectstrocksbynaseem_ek26013 жыл бұрын
എന്നോടും ഒരു സഹോദരി പേടിയാകുന്നു എന്ന് പറഞ്ഞാണ് ഈ ലിങ്ക് അയച്ചു തന്നത്
@STRANGER-xk2lh3 жыл бұрын
എന്റെ അഭിപ്രായം ഇങ്ങനെ ഉള്ള vdo ഒന്നും തന്നെ സത്യത്തിൽ ഇടാൻ പാടില്ല എന്ന് ആണ്. ഓരോ my@##മാര്. ഇവനെ ഒക്കെ youtube തന്നെ നിരോധിക്കണം
@perfectstrocksbynaseem_ek26013 жыл бұрын
@@STRANGER-xk2lh പറഞ്ഞത് ഓക്കേ ആണ് 🥰🥰 മാന്യമായ ഭാഷ ഉപയോഗിക്കണേ 🥰🥰
@samiyya.k66953 жыл бұрын
@@STRANGER-xk2lh ഉസ്താദ് പറഞ്ഞത് ശരിയല്ലേ ❓️ഒന്നും കൂടി നമ്മൾ മരണത്തെ ഓർക്കാൻ നല്ലത് ആണ്,,, ആലിമിങ്ങളെ കുറച്ചു പറയുമ്പോൾ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത് അത് അപകടം ചെയ്യും.
@hamidasherin8638 Жыл бұрын
ആകാശത്തുനിൽക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ്.... വീഴാനുള്ള പേടി മൂലം
ഉസ്താതെ ഒരു വലിയ തെറ്റ് ചെത്തു അത് പൊറുത്തു തരാൻ എന്താണ് ചെയേടത് പ്ലീസ് റിപ്ലെ
@aaluaalu234 жыл бұрын
Thouba cheyyuka
@എന്റെഈമാൻ4 жыл бұрын
ചെറിയ തെറ്റുകൾ തൗബ ചെയ്താൽ അളളാഹു പെറുത്തു തരും.വലിയ തെറ്റുകൾക്ക് തൗബ ചെയ്തുകൊണ്ടേയിരിക്കുക.തെറ്റ് ആവർത്തിക്കാതിരിക്കുക.ഇബാദത്തുകളും അമലുകളും വർദ്ദിപ്പിക്കുക.അളളാഹു കാരുണ്യവാനാണ്.അത് കൊണ്ടാണല്ലോ നമ്മളെ ഇങ്ങനെ വെറുതെ വിട്ടിരിക്കുന്നത്
@hamehamham9438 Жыл бұрын
Maranapettayaal kabaril ninnum kai ittu salaama parayunnath sawpnam kandaal enthaanu
എന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തു ആരോഗ്യവാൻ ആയിരുന്നു ചെറുപ്പക്കാരൻ അവനു മരിക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ് മുതൽ പറയുമായിരുന്നു എന്തെന്നാൽ @ അവൻ കണ്ണാടിയിലേക് നോക്കിയാൽ അല്ലെങ്കിൽ എവിടേക് നോക്കിയാലും ഒരാൾ വന്നു അവനോട് പറയുമായിരുന്നു നീ മരിക്കുവാൻ പോകുകയാണ് എന്ന് ആവർത്തിച് അങ്ങനെ പറയുമായിരുന്നു എന്നു അ സുഹൃത്തു മരിക്കുന്നതിന് ദിവസങ്ങൾ കു മുമ്പ് പറയുമായിരുന്നു
@THOIBAVISION Жыл бұрын
യാ അല്ലാഹ് ആ സുഹൃത്തിനു അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ