Thomachayante Karthumbhi | Malayalam Short Film | Sajan Antony | Nikhil Prabha | Official

  Рет қаралды 462,734

M247

M247

4 жыл бұрын

Watch the short film #ThomachayanteKarthumbhi starring Shine Thomas and Keerthi Krishna. Direction and Cinematography By Sajan Antony, Music and Background Score by Nikhil Prabha, Edited by Dazzal Davis, Produced By Migress Productions under the banner Appu Akku Filmmakers.
Director & DOP : Sajan Antony
Producer : Migress Productions
Script : Don Jose, Storytellers
Music & BGM : Nikhil Prabha
Editor : Dazzal Davis
Art : But Why Art
Di : Joe Pratish, Brainworks.
Stills : Anees Kunhimon.
Production Controller : Lijo Louis.
Production Manager : Roney Stephen.
Associate Cameraman : Uthaman Nila
Assistant Cameraman : Gisto Jose.
Design : Joseph Paulson.
Make Up : Mahesh Balaji.
Copyright & Publishing: Muzik247
Stream & Listen to Thoramazha Pole song on your favourite platforms:
JioSaavn : bit.ly/34szQNq
Gaana : bit.ly/2RrEgyC
Wynk : bit.ly/3aZmgn1
Apple Music : apple.co/3ee7j2e
Spotify : spoti.fi/2UYPNYz
Amazon Music : amzn.to/39VxaZz
KZbin Music: bit.ly/3cc60iv
© Muzik247 2020
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Thomachayante Karthumbhi short film, Thomachayante Karthumbi short film, Malayalam short films 2020, Malayalam Romantic Short films, Shine Thomas, Keerthi Krishna, Sajan Antony, New Short Films, Latest Malayalam Short Films
#MalayalamShortFilm #StayHome

Пікірлер: 574
@nithyakk4704
@nithyakk4704 3 жыл бұрын
സൂപ്പർ ഫിലിം. Bgm നു വല്ലാത്തൊരു feeling. ഇതിലെ അനിയരപ്രവർത്തകർക് ഇരിക്കട്ടെ big salute. ഇനിയും നല്ലസൃഷ്ടികൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍
@kalapurakalkalapurakal693
@kalapurakalkalapurakal693 3 жыл бұрын
നിവിൻ പോളിയുടെ ലുക്കും ഇന്ദ്രജിത്തിൻ്റെ സൗണ്ടും . Super short film ❤️❤️❤️❤️
@reelchitram
@reelchitram 3 жыл бұрын
*ഇത് ഷോർട് ഫിലിം തന്നെയോ.. ഒരു മൂവി കണ്ട പോലെ.. ഹൃദ്യമായ ഒരു പാട്ടും. അഭിനന്ദനങ്ങൾ*
@niranjanarn9145
@niranjanarn9145 3 жыл бұрын
പറയുവാൻ വാക്കുകളില്ല... എന്തോ വല്ലാത്ത ഒരു ഫീൽ..... പ്രണയത്തിന്റെ ലഹരിയെ വരികളിൽ ആവിഷ്കരിച്ച ഗാനം....... എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു................. ഒരുപാട് ഇഷ്ടായി 💝
@helnashaju1702
@helnashaju1702 4 жыл бұрын
കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ Grt work superb👌
@ashlyjiason598
@ashlyjiason598 3 жыл бұрын
കരയിച്ചു കളഞ്ഞുലോ ഒന്നും പറയാൻ ഇല്ല അടിപൊളി എന്നൊക്കെ പറഞ്ഞാൽ അത് വളരെ ചെറിയ വാക്ക് ആയി പോകും എന്ന് തോന്നുന്നു ♥️♥️♥️
@laijupraj1468
@laijupraj1468 4 жыл бұрын
Oru cinema kanda feel... Kollaam nalla pwoli saanam 🔥🔥🔥 Feel gud... 😍😘
@amritharejin7082
@amritharejin7082 3 жыл бұрын
Ithuvare kandathil ettavum feel tonniya, adipwli short film.. 😍❤
@maheshc5030
@maheshc5030 4 жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു ... നല്ല ഫീൽ .❤❤❤ പ്രണയംശില്പത്തോടല്ല ശില്പിയോട്
@ishaishu6391
@ishaishu6391 4 жыл бұрын
ഒന്നും പറയാനില്ല.. നായകന് കൊടുത്ത ഡബ്ബിങ്.. സൂപ്പർ.. (ഹെന്ററി )
@sageleyjose2231
@sageleyjose2231 4 жыл бұрын
പൊളിച്ചിൻഡ് ട്ടാ ഗെഡിയോളെ... അഭിനന്ദനങ്ങൾ...
@sarangss0603
@sarangss0603 4 жыл бұрын
Uff kidilam short film bro👌🏻...avasaanam manasil thattiyath pole❤️
@benkuriakose8635
@benkuriakose8635 4 жыл бұрын
എന്താ ഫീൽ. പ്രണയം ഇത്ര മേൽ മധുരം💕💕💕👌👌felt like a FILM
@elzajnelson8148
@elzajnelson8148 4 жыл бұрын
Adyayitta oru short filiminte climax kandittu irunnu karanju poyathu.. athrakku ullil thatti.. fentastic one🥰
@jolsyjose1477
@jolsyjose1477 4 жыл бұрын
Oru rekshem illa..Big thanks for this movie..Entha feel!! No words!! Superb.
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 жыл бұрын
Nice short film..... ellarum onninonnu super... polichu.. hentry vere level... ethil work cheytha ellavrum 👏👏👏👏
@jaicopj878
@jaicopj878 4 жыл бұрын
ഞാൻ ഈ തിരി കൊളുത്തുന്നത് ഞങ്ങൾ ഒന്നിച്ചുള്ള കുറെ ഓർമ്മകൾക്കാണ്🤩👌
@anumolanu4659
@anumolanu4659 4 жыл бұрын
Wow...... Onnum parayanilla fallatha feeling Nostalgia vannu. Nenju vedhanichu.. Suuuuuuuuiuper.. Nivin poline polund kanan .. Ellavarum nannayi... God blessing us
@rashichengara7774
@rashichengara7774 4 жыл бұрын
ഒന്നും പറയാനില്ല...... പ്രണയം ഇത്രക്കും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരു വലിയ thanks... ഇപ്പോ എന്തൊക്കയോ നഷ്ട്ടപെടുത്തേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ,,,,
@sharafudheenkt2073
@sharafudheenkt2073 3 жыл бұрын
ഏറെ കുറെ
@dorabuji5735
@dorabuji5735 3 жыл бұрын
Yss
@vishnupallikkal8831
@vishnupallikkal8831 4 жыл бұрын
ജീവനുണ്ട് കഥയ്ക്ക് 👌nyz work
@sumithas1257
@sumithas1257 2 жыл бұрын
Adipoli Story ❤ Feel Aayi Poyi 😘😘😍😍
@jayasreevaliyaveetil1465
@jayasreevaliyaveetil1465 2 жыл бұрын
Adhyamayita oru shrt film samayam polum nokathe leyichirunu kanunnathu vere level direction all the best
@priyankaabhijith1459
@priyankaabhijith1459 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട ഒരു short film ആയിമാറി ഇത് 👌👌💞💞💞🙏🙏🙏🙏🙏
@manuteamz7865
@manuteamz7865 4 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു അവസരം തന്നവരാണ് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് എന്നും പ്രാർത്ഥിക്കും
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Manu Teamz keep supporting us !!! thank you so much With Love, TEAM :-THOMACHAYANTE KARTHUMBI
@athiraammusliji2008
@athiraammusliji2008 3 жыл бұрын
Superrrr,karanjupoiiii chettaanzzzz.....feeeling parayan no wordsss.....athraikkum ishtamaaaiiiii.....😍😍😍😍😍😍
@suneeshsivan1994
@suneeshsivan1994 3 жыл бұрын
Enthaaa oru feel....superb❤
@sulthanibrahim9879
@sulthanibrahim9879 4 жыл бұрын
Wow.. ഒരു കിടിലൻ പടം.. feel Good..
@kamaljaladharan6695
@kamaljaladharan6695 3 жыл бұрын
Enne Karayichu kalanjalloo..... Kollatto nalloru cinema kanda feel....great work....👏👏
@hareeshnbr6069
@hareeshnbr6069 4 жыл бұрын
This Short film very good work. Characters all acting naturally. Then bgm, cinematography, direction nice. Next work all the best.
@sandhyanair3014
@sandhyanair3014 3 жыл бұрын
ഇതു പോലെ ഉള്ള പ്രണയം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ക്ലൈമാക്സ് വല്ലാതെ വേദനിപ്പിച്ചു. നല്ല ഫിലിം
@sunilswaminathan9550
@sunilswaminathan9550 4 жыл бұрын
amazing. vallathoru feel. valare ishtapettu. nanniyundu. abhinayicha kalaakaaran maarellam valare nannaayi avaravarude bhaagam cheydu. kollaam 10/10
@nidheeshsreenivas4293
@nidheeshsreenivas4293 4 жыл бұрын
Onnum parayanilla♥️♥️♥️♥️♥️♥️vallathoru feeel♥️
@shaahushahid7337
@shaahushahid7337 3 жыл бұрын
Good work നല്ല ഒരു feel കിട്ടി
@johncyjohn5497
@johncyjohn5497 3 жыл бұрын
What a story.. ethokeyanu short film👏👏👏👏👏👏👏congrats entire team.. gud attempt 👏👏👏keep going
@sunithathomas8172
@sunithathomas8172 3 жыл бұрын
Unconditional love ,beautiful story.
@veenaunnimannar4992
@veenaunnimannar4992 3 жыл бұрын
കണ്ണ് നിറഞ്ഞു പോയല്ലോ ♥️
@fathimarahman3821
@fathimarahman3821 4 жыл бұрын
ഒരു സിനിമ കണ്ട feel
@darkhunt625
@darkhunt625 4 жыл бұрын
Super... Nalla song....Ellam kondu superb
@sikrychowalloor8362
@sikrychowalloor8362 4 жыл бұрын
പൊളിച്ചു.... എല്ലാം നല്ല അടിപൊളിയായിരുന്നു.. സാജൻ, ഡോൺ, റോണി, കീർത്തി എല്ലാരും ഭംഗിയാക്കി ചെയ്തു.. good team work.. ഇനിയും നല്ല creations പ്രതീക്ഷിക്കുന്നു... congratulations.. 👍👏👍👍
@team_m4162
@team_m4162 4 жыл бұрын
Thanks a lot Sikry chowallor keep supporting us !!! thank you so much TEAM :-THOMACHAYANTE KARTHUMBI
@merinrose182
@merinrose182 3 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ പൊയി അ സ്നേഹം കണ്ടപ്പോ
@sajukodiyan5782
@sajukodiyan5782 4 жыл бұрын
തോമാച്ചന്റെ കാർത്തുമ്പി ശരിക്കും feel ചെയ്തു സിനിമ പോലെ മനോഹരം പ്രകാശേട്ടാ നിങ്ങൾ തകർത്തു . - സാജു കൊടിയൻ
@sajanantony7919
@sajanantony7919 4 жыл бұрын
താങ്ക്സ് sajuetta
@lijolouis5936
@lijolouis5936 4 жыл бұрын
Thank u... ❤️
@Adhiachu777
@Adhiachu777 2 жыл бұрын
Hi
@abhis3278
@abhis3278 3 жыл бұрын
Adipolii.. Heart touching one.. 👌👌👌 specially parayathe nammal paranjathelm... 💞
@chinnuszhobbyz9373
@chinnuszhobbyz9373 3 жыл бұрын
Climax ഹൃദയത്തെ വേദനിപ്പിച്ചു.. അനൂപെട്ടാ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘 congrats team ❤️❤️❤️
@noushada8884
@noushada8884 4 жыл бұрын
ഒരു നേർത്ത നിലാവിന്റെ കുളിരു കോരുന്ന ഓർമകളുടെ സുഖമുള്ള സങ്കടമുള്ള feel..
@riyaarun8696
@riyaarun8696 3 жыл бұрын
വല്ലാത്തൊരു ഫീൽ....😍 മ്യൂസിക് 😍...തോമസ് ചാക്കോ കർത്തുമ്പി..... 😍
@henanmuhamed7607
@henanmuhamed7607 3 жыл бұрын
Pranayam athennum amoolyamaya nidhi pole kathu sookshikkaan enne pole ishtappedunna orupaad perundaakum ee lokath innum ennoru sugamulla thonnal nalki ee short film... Thanks team for such a true love story and it's curious representation... Really like it very much... Veettukarudeyum nattukarudeyum adhimanam samrakshikkan hridhayavum shareeravum murivett jeevikkunna ellaavarkum ithoru swanthanamayekkam...
@zyrashafeek3798
@zyrashafeek3798 4 жыл бұрын
Indrajithetttante voice aan herokk
@_prade_e
@_prade_e 4 жыл бұрын
പറയാതെ നമ്മൾ പറഞ്ഞതെല്ലാം .... നല്ല സോങ്, ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട്
@jabirpk754
@jabirpk754 4 жыл бұрын
ശെരിക്കും കിടുക്കി കളഞ്ഞു മക്കളെ നൈസ് ഫീൽ 😍 നായകൻ, നായികാ, പാട്ട്, ക്യാമറ ബേഗ്രൗണ്ട് മ്യൂസിക്, എല്ലാം ഗുഡ്.. എല്ലാവരും ഇത്‌ കാണും കുറച്ച് വയ്കിയാണെലും.... എല്ലാവരും ഇപ്പൊ Arjyou'ന്റെ പിറകെയാണ്..🔥🔥🔥
@nandhus_nandhu5985
@nandhus_nandhu5985 3 жыл бұрын
Hero nivin poly eee pola und 🙈😍. Film polich .....😍
@sunithanoyal5902
@sunithanoyal5902 4 жыл бұрын
Nalla oru feel🥰🥰🥰🥰
@akashrj23
@akashrj23 4 жыл бұрын
കൊള്ളാം നല്ല ഒരു feel ❤️☺️👏👏👏 gud creation 🥰
@team_m4162
@team_m4162 4 жыл бұрын
Thanks a lot Akash raju joseph keep supporting us !!! thank you so much TEAM :-THOMACHAYANTE KARTHUMBI
@sreezzvlogs6421
@sreezzvlogs6421 3 жыл бұрын
Nallloru film kanda samthripthii❤️❤️
@aazaddin3509
@aazaddin3509 4 жыл бұрын
"കാർത്തിക " നുമ്മ സ്വന്തം ഷംസി...... കലക്കി ട്ടോ
@leenajoseph482
@leenajoseph482 3 жыл бұрын
അണഞ്ഞു പോയ പ്രണയത്തിന് തിരി കൊളുത്തിയ ഫീലിംഗ്സ് ❤️
@satheeshnair7707
@satheeshnair7707 4 жыл бұрын
Heart warming story.. Nice work buddies..!!
@nikhilniki7417
@nikhilniki7417 4 жыл бұрын
Adipowli. ❤️
@amruthaamrutha3605
@amruthaamrutha3605 3 жыл бұрын
Really heart touching story... Good short film👍 Nice work... Nice song...
@maneesh619
@maneesh619 4 жыл бұрын
അടിപൊളി ആയിട്ടുണ്ട്, നന്നായി എടുത്തിട്ടുണ്ട്, good effort team. സന്ദർബത്തിനു അനുയോജ്യമായ പാട്ടുകൾ...👌👌keep it up.
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Maneesh Mohan keep supporting us !!! thank you so much TEAM :-THOMACHAYANTE KARTHUMBI
@kathreenzkathreena8524
@kathreenzkathreena8524 3 жыл бұрын
No words.....team work Kiduvee 😍😍😍😍😍😍
@sonakthankachan8589
@sonakthankachan8589 4 жыл бұрын
Karayippichuu.. well done
@hareeshhari3171
@hareeshhari3171 4 жыл бұрын
ഇഷ്ടപ്പെട്ടു.. ♥️..
@artofeye4298
@artofeye4298 4 жыл бұрын
വളരെ നല്ല ഫിലിം നന്നായിട്ട് ചെയ്തു എല്ലാവരും
@sukanyaramesh3132
@sukanyaramesh3132 4 жыл бұрын
Super film....Vere level
@suryamanoj4787
@suryamanoj4787 3 жыл бұрын
ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ടായി ❤❤❤
@lathikavivekananthan788
@lathikavivekananthan788 4 жыл бұрын
Its marvellous. Carry on team! Songs also !
@saranyashaiju233
@saranyashaiju233 3 жыл бұрын
ഒരുപാട് നല്ല ഓർമ്മകൾ വീണ്ടും ഓർമ്മിക്കാൻ പറ്റി 🥰🥰🥰🥰🥰🥰🥰
@arjunmenon3542
@arjunmenon3542 4 жыл бұрын
This nice short film . write is done great job and Henry character is super actors done is very well .
@PrasannaKumar-zd6nm
@PrasannaKumar-zd6nm 4 жыл бұрын
Dear sajan Antony, You did a.. great job, if I am not surrendering to corona virus I would like to meet you,if I am not alive, when u get a state and national and other achievement I will be very happy wherever I am, God bless you ,and your crews. Sincerely , Prasannan.
@silpae5675
@silpae5675 3 жыл бұрын
Superrrrrrr👍🏻👍🏻👍🏻 no words to say☺️☺️☺️ adipoli bgm ❤❤❤❤❤
@NIKHILPRABHA
@NIKHILPRABHA 3 жыл бұрын
Thank u
@ancy5603
@ancy5603 3 жыл бұрын
Superb❤👏👏👏👏 A beautiful short filim❤
@aiswaryato8975
@aiswaryato8975 2 жыл бұрын
Spr... കണ്ണു നിറഞ്ഞു പോയി 😕😕
@aiswaryaraveendran2749
@aiswaryaraveendran2749 3 жыл бұрын
Side look il pakka nivin pauly thanne e chettan. Karanju poyi ella karepich kalanju ethil abinayich jeevicha allarumkudi. This is what pure, platonic love❤
@jyothyjames6185
@jyothyjames6185 3 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ.......ഒരു ഫിലിം പോലെ
@sumajayan9143
@sumajayan9143 4 жыл бұрын
Adipoli 🥰🥰avasanam supar
@htk_workshop2010
@htk_workshop2010 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. ക്ലൈമാക്സ്‌ വളരെ നന്നായിരുന്നു. 👍👍👍
@jesnaanver651
@jesnaanver651 4 жыл бұрын
Heart Touching film...
@juleejul5405
@juleejul5405 3 жыл бұрын
A good shot film ❤❤ This is true love story 💞💞
@alxreels4633
@alxreels4633 4 жыл бұрын
Sajan & Team🎥🎞️🎬Beautiful filming 👍
@nikhilmathewkavalam1423
@nikhilmathewkavalam1423 4 жыл бұрын
Beautiful in every aspects.. A great feeling ❤️.. Shots are beautiful.. Music is great and overall it's an amazing short movie.. Loved every second of it.. ❤️❤️
@team_m4162
@team_m4162 4 жыл бұрын
Thanks a lot Nikhil Mathew Kavalam keep supporting us !!! thank you so much TEAM :-THOMACHAYANTE KARTHUMBI
@siyadsiya3588
@siyadsiya3588 4 жыл бұрын
Nyz art everyone must watch it
@vishnupriyaanoop7699
@vishnupriyaanoop7699 4 жыл бұрын
All the best wishes to team "Thomaachayante Karthumbi"... ❤️
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Vishnupriya Anoop keep supporting us !!! thank you so much TEAM :-THOMACHAYANTE KARTHUMBI
@emilthomas4795
@emilthomas4795 3 жыл бұрын
❤ഒത്തിരി ഇഷ്ടായി....❤
@naflanoufalnaflanoufal8738
@naflanoufalnaflanoufal8738 3 жыл бұрын
Super oru short film quality full ind
@MajeshAlseerCom
@MajeshAlseerCom 3 жыл бұрын
സൂപ്പർ 👌👌ഞാനും എന്റെ പഴയ പ്രണയകാലത്തിന്റെ ഓർമ്മയിൽ കുറച്ചു നേരം സഞ്ചരിച്ചു.
@muneerkm08
@muneerkm08 4 жыл бұрын
Polichu...sajettan and team great work...ellam poli....class aayind...💖💖
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Muneer K.M keep supporting us !!! thank you so much With Love, TEAM :-THOMACHAYANTE KARTHUMBI
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
പറയാതെ നമ്മൾ പറഞ്ഞതെല്ലാം ഈ കാറ്റിനോടാരുചൊല്ലി അറിയാതെ നമ്മൾ അറിഞ്ഞതെല്ലാം ഈ കിളികളോടാരു ചൊല്ലി സുപ്പർ വരികൾ 💖💖💖💖👍👍👍👍
@tonestunes9164
@tonestunes9164 4 жыл бұрын
Nice feel 👏🏻👏🏻👏🏻😍 Excellent direction. Thrilling script ❣️❤️❤️❤️
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Roney Stephen A keep supporting us !!! thank you so much With Love, TEAM :-THOMACHAYANTE KARTHUMBI
@Athirakesavan
@Athirakesavan 4 жыл бұрын
Kidilam .Nalla work ayittund.music,pattukal ,abinayam,direction , script,ellam onninonnu mecham.cngtz to entire crew
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Kesavan K.P keep supporting us !!! thank you so much With Love, TEAM :-THOMACHAYANTE KARTHUMBI
@shanithamc9265
@shanithamc9265 4 жыл бұрын
Ishtayii❤❤
@BILOVELMEDIA
@BILOVELMEDIA 4 жыл бұрын
Nice film, all the best
@fazilbappu1237
@fazilbappu1237 4 жыл бұрын
നല്ല ടീം വർക്ക്. പൊളിച്ചു. കാമറ കിടിലൻ❤️❤️❤️❤️
@team_m4162
@team_m4162 4 жыл бұрын
Thanks a lot , Fazil Bappu keep supporting us !!! thank you so much With Love, TEAM :-THOMACHAYANTE KARTHUMBI
@chichuvlogs4760
@chichuvlogs4760 3 жыл бұрын
Loved the background music
@subinaspa5283
@subinaspa5283 3 жыл бұрын
നിവിൻ പോളിയുടെ look എന്ന് എല്ലാവരും പറഞ്ഞത് വെറുതെയല്ല. Voice കിടു ആണ്. And the music, it was awesome ❣️
@nijilasaji8169
@nijilasaji8169 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി 💕🥰🥰💞💞
@zainuzz
@zainuzz 3 жыл бұрын
Adipoli🥰super story
@kukkuponnuzzz4718
@kukkuponnuzzz4718 3 жыл бұрын
Oru movie kanda feel.. last song polichu
@gracelenin8191
@gracelenin8191 4 жыл бұрын
A good short film! The song 'parayathe nammal paranjathellam' has a good feel. Lyrics, music and singing 👍🏽.
@theerthaponnu871
@theerthaponnu871 4 жыл бұрын
Enik nallonm ishtayi poliiiiii
@josyjoseph6379
@josyjoseph6379 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️
@pkcreations8869
@pkcreations8869 3 жыл бұрын
ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടപെട്ടു ആ പാട്ടിന്റെ വരികൾ ഒരുപാട് ഇഷ്ട്ടമായി.......
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
NILA Malayalam Short Film | WIFT Diploma Film Project | B10 Batch | Daniel James | Doshy @wiftcochin
41:09
MONSOON - Season of Love | Malayalam Short Film - 2020
29:59
Built By Dreams
Рет қаралды 530 М.
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН