Thotturummi Irikkan | Rasikan | V Devanand | Sujatha Mohan | Vidyasagar | Gireesh Puthanchery

  Рет қаралды 1,758,129

Satyam Audios

Satyam Audios

2 жыл бұрын

Film: Rasikan (2004)
Directed by: Lal Jose
Produced by: Sudhish
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: V Devanand, Sujatha Mohan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 325
@shonsgallery8343
@shonsgallery8343 2 жыл бұрын
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ നനയട്ടെ ഞാൻ നീയില്ലാതെൻ ഓർമ്മകൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ നീയില്ലാതില്ലെൻ രാത്രികൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...)
@sanjanajayan4861
@sanjanajayan4861 2 жыл бұрын
♥️♥️
@hamizpathu9561
@hamizpathu9561 Жыл бұрын
❤️❤️❤️❤️
@jishajaya9322
@jishajaya9322 Жыл бұрын
Tq🥰
@Ajitha8177
@Ajitha8177 4 ай бұрын
Tks🥰
@muninasar7358
@muninasar7358 8 сағат бұрын
❤️❤️❤️
@arathit8022
@arathit8022 2 жыл бұрын
Vidyasagar❤️ the name is enough..ഇനി വിദ്യാജി ആരാധകരുടെ ഒഴുക്കായിരിക്കും ഇവിടെ🥰
@karthikpillai9699
@karthikpillai9699 2 жыл бұрын
👍👍👍
@deepikaknair2086
@deepikaknair2086 2 жыл бұрын
Sathyam.. Die hard vidyaji fan
@149_drishya_m4
@149_drishya_m4 2 жыл бұрын
ഏത് തരത്തിൽ ഉള്ള പാട്ടും ഇവിടെ ഭദ്രമാണ്...
@sooryamolm110
@sooryamolm110 2 жыл бұрын
Vidyajiii😍😍
@jeenanarayanan1354
@jeenanarayanan1354 2 жыл бұрын
👍🏻
@anupopsz
@anupopsz 2 жыл бұрын
ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ വലിയ വിജയം ആകേണ്ട സിനിമ 💯 രസികൻ 🙌🏻 എല്ലാ പാട്ടുകളും 🔥
@manjurajc
@manjurajc 2 жыл бұрын
എന്തു വിജയം🙄
@varsha9859
@varsha9859 2 жыл бұрын
@@manjurajc pulli sarcasm paranjada thonunnn😂
@ottakapunda1234
@ottakapunda1234 Жыл бұрын
Allekilum cinema valiya vijayam ann bro
@aneeshbpadisseril
@aneeshbpadisseril Жыл бұрын
@@ottakapunda1234 hit alla. Laljose thanne etho oru interviewil parayunnund
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
ഇപ്പോൾ ഇറക്കിയിരുന്നെങ്കിൽ അന്നത്തെതിനെക്കാൾ ആളുകൾ തൂറി എറിഞ്ഞേനെ... പാട്ടുകൾ കൊണ്ട് മാത്രം ഇന്നും ഓർമിക്കപ്പെടുന്ന സിനിമ
@aj.ar.325
@aj.ar.325 2 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗങ്ങളിൽ ഒന്നാണ് വിദ്യാസാഗറിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു എന്നത്.
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
രസികൻ (2004) ഗാനഠ.തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി രചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് ദേവാനന്ദ്, സുജാത മോഹൻ
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി - വിദ്യാജി കോമ്പൊ... ഒരു രക്ഷേം ഇല്ല ന്ത്‌ രസ്സാ കെട്ടിരിക്കാൻ ❤
@rahulrameshan5048
@rahulrameshan5048 2 жыл бұрын
ഞാൻ ഇപ്പോൾ കമന്റ്‌ ഇടാൻ പോകുവായിരുന്നു 🥰
@savithaunni7126
@savithaunni7126 2 жыл бұрын
M
@SANDEEP-wd5pu
@SANDEEP-wd5pu 2 жыл бұрын
എത്ര എത്ര പാട്ടുകൾ 😘😘😘
@moonwalker2318
@moonwalker2318 2 жыл бұрын
😊
@sobithasobi314
@sobithasobi314 2 жыл бұрын
888
@sreeragssu
@sreeragssu 2 жыл бұрын
ദേവാനന്ദ് എന്ന പേര് കേട്ടാൽ മനസിലേക് വരുന്നത് കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാൻ, കാത്തിരുന്ന പെണ്ണല്ലേ എന്ന പാട്ടുകളാണ്.. ❤🥰 ഇതിൽ ആദ്യ രണ്ട് പാട്ടും സംഗീതം ചെയ്തു ദേവാനന്ദിനെ കൊണ്ട് പാടിച്ച *വിദ്യാസാഗർ* ❤🔥.
@arathit8022
@arathit8022 2 жыл бұрын
ക്ലാസ്സ്‌മേറ്റ്സ് വിദ്യാജിടെ അല്ലല്ലോ
@parthivkrishna9264
@parthivkrishna9264 2 жыл бұрын
@@arathit8022 alex paul allarno
@arathit8022
@arathit8022 2 жыл бұрын
@@parthivkrishna9264 yes
@saleemsharjah1746
@saleemsharjah1746 2 жыл бұрын
3 rd song msc drct Alex Paul aan bro
@dileepb6
@dileepb6 2 жыл бұрын
Goal movie le oru song und
@arjunsrajvth
@arjunsrajvth 17 күн бұрын
ഇതു കേൾക്കുമ്പോൾ 2004 ലെ സുനാമിക്കാലം ഓർമ വരും. ആ സമയത്ത് ഹിറ്റ് ആയി നിന്നിരുന്ന പാട്ട് ആയിരുന്നു.
@athirashiju1102
@athirashiju1102 2 жыл бұрын
എന്നാളും.. എന്നാളും.. എന്റേതല്ലേ നീ... ❤️ എന്താണീ... കണ്ണിൽ പരിഭവം... ആാാ...... മറ്റാരും കാണാ കൗതുകം....🥰🥰
@arunck9501
@arunck9501 2 жыл бұрын
My favorite lines.... It was once my belief... But time athalla ennu theliyichu.
@m.asif.n9233
@m.asif.n9233 2 жыл бұрын
എന്നാലും എന്നല്ലേ വേണ്ടത്???
@athirashiju1102
@athirashiju1102 2 жыл бұрын
@@m.asif.n9233 അല്ലല്ലോ... എന്നാളും.. അതായത് എല്ലാ നാളും.. എല്ലായിപ്പോഴും എന്റ ആണ് എന്നാണ് അർഥം 😍
@shiljovarghese6700
@shiljovarghese6700 Жыл бұрын
@@athirashiju1102 🙂
@akhilkn8992
@akhilkn8992 2 жыл бұрын
ദേവാനന്ദ് ♥️ എന്ത് പൊളിയായിട്ടാ പാടുന്നേ 👌
@singlefighter2808
@singlefighter2808 Жыл бұрын
❤️❤️
@ABINSIBY90
@ABINSIBY90 2 жыл бұрын
പണ്ട് രസികൻ റിലീസ് ആയ സമയത്ത് ടീവിയിൽ ഈ പാട്ടു എന്നും ഇടുമായിരുന്നു...2004 ഓർമ്മകൾ
@SaranSurendran-fi9bw
@SaranSurendran-fi9bw 4 ай бұрын
Athe
@astrofx9713
@astrofx9713 Жыл бұрын
2:23 നീയില്ലാതില്ലെൻ ഓർമ്മകൾ.... ❤️🤗 4:03 നീയില്ലാതില്ലെൻ രാത്രികൾ😍 What a lyric✨️💙
@jincyprakash4735
@jincyprakash4735 Жыл бұрын
@sreethak8841
@sreethak8841 2 жыл бұрын
ഇത് ഒരു കല്യാണത്തിന് പോയപ്പോൾ ആണ് എനിക്ക് ഇഷ്ട്ടായത് pwoli .........
@kiransrinivas4416
@kiransrinivas4416 2 жыл бұрын
Vidya ji 😍😍 dileep ettan combo😍😍.
@meezansa
@meezansa Жыл бұрын
മൂവി 📽:-രസികന്‍...... (2004) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :-വിദ്യാസാഗര്‍ രാഗം🎼:- കല്യാണി ആലാപനം 🎤:- സുജാത മോഹന്‍ & വി ദേവാനന്ദ്‌ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ- നിന്നെ... കട്ടെടുത്തു പറക്കാൻ കൊതിയായീ.... മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു..... മൂടിപ്പുതച്ചിരുന്നാൽ മതിയായീ...... എന്നാളും എന്നാളും എന്റേതല്ലേ നീ..... എന്താണീ കണ്ണിൽ പരിഭവം....... ആ........ആ.......... മറ്റാരും കാണാക്കൗതുകം........ (തൊട്ടുരുമ്മി.........) കാത്തു നിന്ന മഴ പൂത്തു നിന്ന....... പുഴയോരം ഓരോ......... ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു- വരവേൽക്കാം - നിന്നെ പാതി ചാരിയൊരു........ വാതിലിന്റെയഴിയോരം നീയാം....... നെയ് വിളക്കിന്നൊളി നീർത്തി...... നിൽക്കുമൊരു സന്ധ്യേ സന്ധ്യേ........... മെല്ലെ- യെന്നെ വിളിച്ചുണർത്തല്ലേ- വെയിൽക്കിളി....... ഉറങ്ങട്ടെ ഞാൻ......... എന്നും നിന്റെയടുത്തിരിപ്പില്ലേ- പനിനീർത്തുള്ളീ....... നനയട്ടെ ഞാൻ......... നീയില്ലാതെൻ ഓർമ്മകൾ.......... എന്നാളും എന്നാളും എന്റേതല്ലേ - നീ......... എന്താണീ കണ്ണിൽ പരിഭവം.... ആ.......ആ.......... മറ്റാരും കാണാക്കൗതുകം.......... (തൊട്ടുരുമ്മി..........) ഇത്ര നാളുമൊരു മുത്തു... കോർക്കുമിടനെഞ്ചിൽ ഞാനാം..... തത്ത വന്നു കതിർ........ കൊത്തിയെന്നതറിയാമോ പൊന്നേ..... നീയെറിഞ്ഞ മഴ...... മിന്നലേറ്റതറിയാതെ ഞാനാം........ മാരിവില്ലു മിഴി പൂട്ടി...... നിന്നതറിയാമോ കണ്ണേ...... മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ...... കുയിൽക്കിളീ കുളിരട്ടെ ഞാൻ..... എന്നും നിന്റെ മിഴിക്കടുത്തില്ലേ .......... മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ........... നീയില്ലാതില്ലെൻ രാത്രികൾ........ എന്നാളും എന്നാളും എന്റേതല്ലേ - നീ.......... എന്താണീ കണ്ണിൽ പരിഭവം...... ആ.........ആ....... മറ്റാരും കാണാക്കൗതുകം...... (തൊട്ടുരുമ്മി............)
@ponnu2244
@ponnu2244 7 ай бұрын
🥰
@joyaljoysinger5947
@joyaljoysinger5947 7 ай бұрын
Brother ഈ composition മുഴുവൻ കല്യാണി അല്ല,
@rajeshushas
@rajeshushas 3 ай бұрын
മെല്ലെ എന്നെ വിളിച്ചുണർത്തല്ലേ... എന്ന് തുടങ്ങുന്ന ചരണത്തിൽ "നീയില്ലാതെൻ ഓർമകൾ" എന്നല്ല "നീയില്ലാതില്ലെൻ ഓർമകൾ"... എന്നാണ് ശരി
@jithingopi4206
@jithingopi4206 Жыл бұрын
സുജാത ചേച്ചി വേറെ ലെവൽ ❤️
@eldhosebabu2499
@eldhosebabu2499 2 жыл бұрын
Sujatha chechi 🥰
@Sevensta
@Sevensta 11 ай бұрын
വിദ്യാ ജി യുടെ പാട്ടുകൾ ഒന്നും ഒരു രക്ഷയും ഇല്ല 🥰🥰🥰
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
❤️❤️
@clashclan3458
@clashclan3458 2 жыл бұрын
ദിലീപേട്ടൻ → വിദ്യാജി→ ഗിരീഷ് പുത്തഞ്ചേരി combo എന്നും മാസ്മരികമായ hits തന്നിട്ടുള്ള ഒരു കോംബിനേഷൻ ആണ്. Love 💕💞 You #Dileepetta
@user-ps4nw6do2o
@user-ps4nw6do2o 2 жыл бұрын
Lal Jose vidhyaji combo🔥
@bavaearth
@bavaearth Жыл бұрын
Dholak takeoff at .53,2.37 and 4.17 when Sujatha Mam sings ennalum ennalum enthethalle nee, enthe eekannil paribhavam.. Aa Aa, Vidhyaji ❤️🙏
@clintcharles4051
@clintcharles4051 Жыл бұрын
രസികൻ (2004) ഗാനഠ.തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി ഗാനരചന.ഗീരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് വി.ദേവാനന്ദ് & സൂജാത മോഹൻ
@athulathu8200
@athulathu8200 26 күн бұрын
എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട് 🖤
@krishnarajesh1779
@krishnarajesh1779 Жыл бұрын
സൂപ്പർ സോങ് 2022 കാണുന്നവർ ഉണ്ടോ ഓണം എവിടെ കൊടുക്കു ലൈക്ക്
@mohanchandra9001
@mohanchandra9001 2 жыл бұрын
Heartwarmingly ... beautiful .. thank ... you ... ❤
@yasarqatr4930
@yasarqatr4930 2 жыл бұрын
വിദ്യാജി ❤️❤️
@vgncreations4696
@vgncreations4696 2 жыл бұрын
വിദ്യാജി ❤🔥
@JORBINGJOY
@JORBINGJOY Жыл бұрын
വിദ്യാസാഗർ... വിലയിരുത്താനാവുന്നില്ല 😊👏👍
@arjunmuchukunnu4245
@arjunmuchukunnu4245 Жыл бұрын
Rare born musically ,,👏👏👏 humanity ❤️❤️❤️
@kiranunnipillai5791
@kiranunnipillai5791 2 жыл бұрын
വിദ്യാജി 🥰🥰🥰
@karthikpillai9699
@karthikpillai9699 2 жыл бұрын
👍👍👍
@sivan3189
@sivan3189 Жыл бұрын
ദിലീപ് ❤️ കണ്ട കാലം മുതലേ മനസ്സിൽ പതിഞ്ഞ മുതൽ 🔥🔥
@aparnac9142
@aparnac9142 2 жыл бұрын
Samvrithechi fans indo,indel onn like cheythit poney😍🥰😘😘😘😘😘😘😘😘😘
@sarithababu7673
@sarithababu7673 2 жыл бұрын
ഈ പാട്ട് കേൾക്കുബോൾ ഞാൻ എന്റെ ഏട്ടനെ ഓർമിക്കും🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ ഏട്ടനെ😍ഞാൻ ഈ ലോകത്ത് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടകിൽ അത് എന്റെ കണ്ണേട്ടനെ മാത്രമാണ് I love my ettaa😘😘😘😘😘
@mohanchandra9001
@mohanchandra9001 5 ай бұрын
Thotturummi irikkaan kothiyaayi ❤
@karthikpillai9699
@karthikpillai9699 2 жыл бұрын
Vidyaji 😍😍
@appooos3210
@appooos3210 2 жыл бұрын
Vidyajiiii❤️❤️❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ഈ സോങ് എഴുതിയ ആളെ അദ്ദേഹത്തെ ഒന്ന് ഓർക്കുന്നത് നല്ലത് ആണ്.❣️🦋
@deepakm.n7625
@deepakm.n7625 2 жыл бұрын
കല്ല്യാണി രാഗം... ✍️🎶❤
@mohanchandra9001
@mohanchandra9001 3 ай бұрын
Thotturummi irikkaan kothiyaayi❣️
@user-ps4nw6do2o
@user-ps4nw6do2o 2 жыл бұрын
Vidyasagar+ Lal Jose combo ❤️
@Manojalappey
@Manojalappey 2 жыл бұрын
എന്നും നിന്റെ അടുത്തിരിപ്പില്ലേ പനിനീർ തുള്ളി നനയട്ടെ ഞാൻ നീയില്ലാതില്ലെൻ ഓർമ്മകൾ... 🥰🥰🥰
@shyamannakutty4435
@shyamannakutty4435 2 жыл бұрын
ശിവൻകുട്ടി 💞💞💞തങ്കി ഇഷ്ടം
@aswin8591
@aswin8591 Жыл бұрын
Two highs of the song 1:46 & 2:12 total bliss ✨❤️
@manukfc7067
@manukfc7067 2 жыл бұрын
അനുപല്ലവി കഴിഞ്ഞുള്ള ആ flute എന്താ feel
@binithasunil
@binithasunil 5 ай бұрын
Devanand sound ❤❤❤
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
ദളവാ തെരുവിലെ മച്ചാനേ പാട്ട് ഇടാമോ?
@sanalkumar4144
@sanalkumar4144 2 жыл бұрын
2021ൽ. ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക് ❤
@reshusvlog.1726
@reshusvlog.1726 Жыл бұрын
2023
@vk7525
@vk7525 9 ай бұрын
If MG Sreekumar’s sung this song. He will definitely make this to another level 💯
@aneeshbhasker9672
@aneeshbhasker9672 9 ай бұрын
Absolutely
@libinsunny8493
@libinsunny8493 Жыл бұрын
ഗിരിഷീഷേട്ടൻ.🥰😍👍
@swapnaanil2874
@swapnaanil2874 2 жыл бұрын
Favourite song 🥰🥰🥰❤️
@moonwalker2318
@moonwalker2318 2 жыл бұрын
😍
@navyaputhiyadukam3606
@navyaputhiyadukam3606 2 жыл бұрын
Beautiful song
@moonwalker2318
@moonwalker2318 2 жыл бұрын
Hi
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
നിർമ്മാണഠ.സുധീഷ് സഠവിധാനഠ.ലാൽ ജോസ്
@sanalkumarsanalkumar6920
@sanalkumarsanalkumar6920 2 жыл бұрын
Oru rakshem illlaaaa 2022 il kekkkunnna ngan ente mine um ❤️❤️💝❣️
@shyamannakutty4435
@shyamannakutty4435 2 жыл бұрын
ഇത് പോലെ നന്നായി ആലാപനം നടത്തി ചുരുങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ കയറി പറ്റിയ ഗായകർ ഉണ്ടെങ്കിൽ അതിനെ പ്രോത്സാഹനം ശെരിയായ രീതിയിൽ ഉപയോഗപെടുത്തിആയിരുന്നേൽ ഒരു പിടി നല്ല ഗാനങ്ങൾ മലയാളസിനിമയിൽ പിറവി കൊണ്ടെന്നെ..
@smithamvkaniyathmupathadam8413
@smithamvkaniyathmupathadam8413 2 жыл бұрын
Ethra kettalum mathivaratha ganam sundari samvrtha
@mohanchandra9001
@mohanchandra9001 2 жыл бұрын
Thotturummy irikkaan kothiyaayi ❤
@hareeshmohan8074
@hareeshmohan8074 Жыл бұрын
10 ക്ലാസ്സ്‌ പഠിക്കുമ്പംകേട്ട സോങ്..... നൊസ്റ്റു ❤️❤️❤️❤️
@RemyaR-by8me
@RemyaR-by8me Жыл бұрын
Love you song
@hareeshmohan8074
@hareeshmohan8074 Жыл бұрын
@@RemyaR-by8me 😁😁😁
@adarshnallur
@adarshnallur Жыл бұрын
Suju chechi😍
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വിദ്യാജി 🎶💥❣️
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
❤️🥰
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
വിദ്യാജി .. magic music my favourite tune 😍❣️ 0:26 - 0:34 🔥🔥
@murshidpp1386
@murshidpp1386 10 ай бұрын
Also 1:36 to 1:45 😍 വിദ്യാജി മാജിക്‌ 🥳🤗
@keralamojo393
@keralamojo393 2 жыл бұрын
വിദ്യ ജി ❤️💜
@anuv1967
@anuv1967 2 жыл бұрын
😘😘😘vidya g ❤️❤️❤️💐💐💐
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.സുധീഷ്
@dudestube3797
@dudestube3797 2 жыл бұрын
Neeyillathillen ormakal.. wowww pwoli
@ChithprakashChithprakash
@ChithprakashChithprakash 2 жыл бұрын
Ever star song list😎
@mohanchandra9001
@mohanchandra9001 3 ай бұрын
Thotturummi irikkaan kothiyaayi ❣️
@sajeevpv5006
@sajeevpv5006 2 жыл бұрын
Delipeattan👍🏻👍🏻
@kalipankalipan5358
@kalipankalipan5358 Жыл бұрын
E song kelkumbol nte pennine orma varunuuu♥️♥️♥️♥️♥️♥️♥️♥️♥️♥️
@BGn882
@BGn882 Жыл бұрын
kalippante kanthariye aano ?
@dora7669
@dora7669 2 жыл бұрын
Fav song 😍😍
@shobinaugustine1924
@shobinaugustine1924 Жыл бұрын
ദേവാനന്ദ് അനുഗ്രഹീത ഗായകൻ .
@arunvs9731
@arunvs9731 Жыл бұрын
വിദ്യാജി ❤️🥰🥰🥰😘
@rajimolr5638
@rajimolr5638 2 жыл бұрын
❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Thotturummi irikkaan kothiyayi ❣️
@leenajohn5327
@leenajohn5327 Жыл бұрын
Enthoru feel ....
@princemonjoseph9321
@princemonjoseph9321 Жыл бұрын
My favorite😍😍
@pranavprasannan441
@pranavprasannan441 2 жыл бұрын
Nice
@voyager87
@voyager87 2 жыл бұрын
2:11❤
@augustusroy9531
@augustusroy9531 2 жыл бұрын
മരിമഴയെ വേഗം ഇടു
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
നൊസ്റ്റ്💕💝💖
@shibinsachu7848
@shibinsachu7848 2 жыл бұрын
20k2 ജൂൺ 29 ന് ഈ പാട്ട് കേൾക്കുന്ന വറേ ആരേലും ഉണ്ടോ
@judhan93
@judhan93 Жыл бұрын
വിദ്യാസാഗര്‍ സര്‍ അതുല്യപ്രതിഭ.
@nimishaarun7808
@nimishaarun7808 7 ай бұрын
Super song ❤
@mohanchandra9001
@mohanchandra9001 3 ай бұрын
Thotturummi irikkaan❣️
@jinik4953
@jinik4953 Жыл бұрын
Super song
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you ❤
@rahiyanath8361
@rahiyanath8361 Жыл бұрын
❤❤super song ❤❤
@marishal.a2377
@marishal.a2377 2 жыл бұрын
🥰🥰😍😍
@shameempopzienz6542
@shameempopzienz6542 2 жыл бұрын
🔥🔥🔥
@vishnumarassery6527
@vishnumarassery6527 Ай бұрын
❤❤❤
@sajeevkumar6404
@sajeevkumar6404 Жыл бұрын
Sujatha chechi😍
@arjunsrajvth
@arjunsrajvth 17 күн бұрын
ഇതു കേൾക്കുമ്പോൾ 2004 ലെ സുനാമിക്കാലം ഓർമ വരും. ആ സമയത്ത് ഹിറ്റ് ആയി നിന്നിരുന്ന പാട്ട് ആയിരുന്നു.
@mohanchandra9001
@mohanchandra9001 6 күн бұрын
Thotturummi irikkaan kothiyaayi❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Thotturummi irikkaan kothiyaayi ❤
@navyaputhiyadukam3606
@navyaputhiyadukam3606 2 жыл бұрын
Beautiful song
@mohanchandra9001
@mohanchandra9001 2 жыл бұрын
Thotturummy irikkaan kothiyaayi ❤
@mohanchandra9001
@mohanchandra9001 4 ай бұрын
Thotturummi irikkaan kothiyaayi ❣️
@sulapillai5414
@sulapillai5414 2 жыл бұрын
❤❤
@Asmalasu25gmail
@Asmalasu25gmail 2 жыл бұрын
Super song
@mohanchandra9001
@mohanchandra9001 Жыл бұрын
Thotturummi irikkaan kothiyaayi ❤
@mohanchandra9001
@mohanchandra9001 5 ай бұрын
Thotturummi irikkaan kothiyaayi ❤
@mohanchandra9001
@mohanchandra9001 5 ай бұрын
Thotturummi irikkaan kothiyaayi ❤
@mohanchandra9001
@mohanchandra9001 6 ай бұрын
Thotturummi irikkaan kothiyaayi ❤
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
Ninakente manasile 2K HD|Gramaphone|Dileep|Meera jasmine|
5:05
Raaga music
Рет қаралды 1,6 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 569 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 286 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 164 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 3,1 МЛН
Janona
4:09
Release - Topic
Рет қаралды 1,3 МЛН