Threw Logic / Mistake Scenes in Malayalam Movies Ep-10

  Рет қаралды 458,515

KhanMax Malayalam

KhanMax Malayalam

Күн бұрын

Download CashKaro App- cashk.app.link...
Download CashKaro from the link above and get ₹25 instantly OR Download the CashKaro app from the Playstore or the App Store and use refer code - KHAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
Movie mistakes
00:14 Puthiya Mugham (2009)
01:30 Vellinakshatram (2004)
02:00 Vatsalyam (1993)
02:28 Kalyanaraman (2002)
02:45 Shivam (2002)
05:09 F. I. R.(1999)
05:44 Vietnam Colony (1992)
06:18 The Tiger (2005)
06:54 Kohinoor (2015)
07:32 Mayilattam (2004)
07:54 Churam (1997)
08:20 Classmates (2006)
Movie Mistakes all episodes
Episode 01 - • Threw Logic / Mistake ...
Episode 02 - • Threw Logic / Mistake ...
Episode 03 - • Threw Logic / Mistake ...
Episode 04 - • Threw Logic / Mistake ...
Episode 05 - • Threw Logic / Mistake ...
Episode 06 -b • Threw Logic / Mistake ...
Episode 07 - • Threw Logic / Mistake ...
Episode 08 - • Threw Logic / Mistake ...
Episode 09 - • Threw Logic / Mistake ...
Keywords
#Mammooty
#Mohanlal
#SureshGopi
Siqique
Prithviraj sukumaran
Bindu panikkar
Navya nair
Biju menon
Jayasurya
Indrajith sukumaran

Пікірлер: 1 300
@KHANMAX
@KHANMAX 3 жыл бұрын
Download CashKaro App- cashkaro.com?r=19519883&fname=CASHKARO
@self-taughtmusician
@self-taughtmusician 3 жыл бұрын
Amar Akbar Antony സിനിമയിൽ അക്ബറിന്റെ വണ്ടി electric scooter ആണ് ചാർജ് ചെയ്യുന്നതായും കാണിക്കുന്നുണ്ട് എന്നാൽ ഓടിച്ചുകൊണ്ടുപോകുമ്പാൾ petrol scooterന്റെ ശബ്ദം കൊടുത്തിട്ടുണ്ട്
@ratheesh9541
@ratheesh9541 3 жыл бұрын
മാർക്ക് ആന്റണി സിനിമയിൽ ജനാർദ്ദന്നു നെറ്റിയിൽ വെടി ഇല്കുമ്പോൾ ചോര കാണിക്കുന്നത് ആദ്യം കൈയിൽ ആണ് അത് കഴിഞ്ഞാന് നെറ്റിയിൽ കാണിക്കുന്നത്
@ajaskollam910
@ajaskollam910 3 жыл бұрын
ഇതിലും മികച്ച ഒരുപാട് മിസ്റ്റേക്കുകൾ ഞാൻ നൽകിയിട്ടും ഒന്നും താങ്കൾ മുഖവിലയ്ക്കെടുത്തില്ല. ഒരുപാട് വിഷമമുണ്ട്
@KHANMAX
@KHANMAX 3 жыл бұрын
@@ajaskollam910 ഇനിയും ഒരുപാട് മിസ്റ്റേക്കുകള്‍ ഉണ്ട് എല്ലാം ഒരു എപ്പിസോഡില്‍ കാണിക്കാനാവില്ലേലോ സമയ പരിധിയുണ്ട് .ബാക്കി വരും എപ്പിസോഡുകളില്‍ ഉള്‍പ്പെടുത്തും..കഴിഞ്ഞ എപ്പിസോഡില്‍ താങ്കളുടേത് ഉണ്ടായിരുന്നു..കാത്തിരിക്കൂ♥
@abma4984
@abma4984 3 жыл бұрын
bijumenon scene ia not relevent that scene is to make a impact only
@LIZO_TROLLS
@LIZO_TROLLS 3 жыл бұрын
Dora യുടെ ബാഗിൽ ഏണിയുണ്ട് ചെറിയ ബാഗിൽ എങ്ങനെയാണ് വലിയ ഏണി കൊള്ളുക 😂 ആദ്യമായിട്ട് ആണ് 1k ആയത് 🤩 Thanks all😁
@ananthuappu547
@ananthuappu547 3 жыл бұрын
😂😂
@jobinrj7727
@jobinrj7727 3 жыл бұрын
😂😂
@alan_johnson_
@alan_johnson_ 3 жыл бұрын
Ath pand tvyil naptol pole parasyam kaanicha etho eni aanu
@divi6628
@divi6628 3 жыл бұрын
Ath magical bag aanu.oru eposide athine kurichanu.. Ennu 30 vayasulla oru house wife..
@LIZO_TROLLS
@LIZO_TROLLS 3 жыл бұрын
@@divi6628 😂
@akshayk7640
@akshayk7640 3 жыл бұрын
കട്ടപ്പനയിലെ ഋതിക്ക്‌റോഷനിൽ ആൽമഹത്യ കുറിപ്പിൽ "മച്ചാനെ തപ്പടിക്കട..." പാട്ട് വരെ ഉണ്ട്‌... അതിനിവിടെ ആർക്കും ഒരു പ്രശ്നഓം ഇല്ലാ...🤭
@vyshak6379
@vyshak6379 3 жыл бұрын
പരസ്യം കാണിച്ച style എനിക്ക് ഇഷ്ട്ടപെട്ടു
@nnathaancasekodu6632
@nnathaancasekodu6632 3 жыл бұрын
😂😂
@mohammedfaris5558
@mohammedfaris5558 3 жыл бұрын
Enikkum
@truthspeaker161
@truthspeaker161 3 жыл бұрын
Enik pattela
@mohammedfaris5558
@mohammedfaris5558 3 жыл бұрын
@@truthspeaker161 areelum choycho??
@truthspeaker161
@truthspeaker161 3 жыл бұрын
@@mohammedfaris5558 Arelum choychale neeyokke mindo
@renjithkumar25
@renjithkumar25 3 жыл бұрын
ആദ്യമായാണ് Cashkaro de പരസ്യം skip ചെയ്യാതെ കണ്ടത് . ഇഷ്ട്ടായി 😂😂😂
@Pro-kokachi
@Pro-kokachi 3 жыл бұрын
സത്യം 😂😂
@balansanthosh5590
@balansanthosh5590 3 жыл бұрын
@@Pro-kokachi Nanum
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
സത്യ൦😜
@Cjojoy
@Cjojoy 2 жыл бұрын
Correct
@KMKTrolls
@KMKTrolls 3 жыл бұрын
ക്ലാസ്സ്‌മേറ്റ്സ്...... മുരളി മരിച്ച വിവരം പുലർച്ചെ തന്നെ സുരാജ് അറിയുന്നുണ്ട്.... പക്ഷെ ബാക്കി എല്ലാവരും കോളേജിലേക്ക് വന്ന് അടിയൊക്കെ തുടങ്ങിയ ശേഷമാണ് അറിയുന്നത്....
@ronivarghese4348
@ronivarghese4348 3 жыл бұрын
കോളേജ് ഹോസ്റ്റൽ ജീവനക്കാരനായ സ്വരാജ് കുളിച്ചു പല്ലുതേച്ച്. ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയതിനു ശേഷം വന്നപ്പോൾ നേരം വൈകി പോയി.😆
@suhair7683
@suhair7683 3 жыл бұрын
Annu mobile phone illallo whatsapp um illa so kuttikal college L ethiyapol ariyunnu
@insiderview2356
@insiderview2356 3 жыл бұрын
hospitalil kondooyindaavum aadyam enit vende urapikaan
@sachincaius
@sachincaius 3 жыл бұрын
അത് മാത്രം അല്ല. Election result day ആയിരുന്നു petti പൊട്ടിച്ചതിനു ശേഷം ആ letter എല്ലാരും കണ്ടതിനു ആണ് അടി ഉണ്ടാക്കിയത്. കോളേജിലെ ഒരു കുട്ടി മരിച്ചാൽ vote counting oke മാറ്റി വെക്കും.
@ajmalk.k3568
@ajmalk.k3568 3 жыл бұрын
@@insiderview2356 hospitalil kondu poyiyenkil … generator roomil marichu kidakkunnu ennu parayendathillallo… 😂
@chippushilpa777
@chippushilpa777 3 жыл бұрын
പല പരസ്യങ്ങൾ കണ്ടിട്ടുണ്ട്, പരസ്യം ഒരത്ഭുതം ആയി തോന്നിയത് ആദ്യാ 😜👌
@abinsebastien2551
@abinsebastien2551 3 жыл бұрын
Arodum parayanda 50pasia tharam
@binaf295
@binaf295 3 жыл бұрын
*"പ്രേമസൂത്രം" സിനിമയിൽ അവസാന ഭാഗത്തിന് മുന്ന് സിനിമ തുടങ്ങി 2 മണിക്കൂർ ആകുന്ന സമയത്ത് മത്സ്യകന്യകയുമായി VKP സംസാരിച്ചു കഴിഞ്ഞ് സുകു വരുന്ന സീനിൽ രണ്ട് ചന്ദ്രനെ കാണാം. ഒന്ന് സുകുവിന്റെ പുറകിലും രണ്ട് VKP യുടെ പുറകിലും* 😂👌 ഇഷപ്പെട്ട ഒരു heart തരുമോ❤😍
@abdurahman2237
@abdurahman2237 3 жыл бұрын
ആട് 2 വിൽ ഷാജി പാപ്പൻ ഗുണ്ട് കത്തിച്ചു വരുന്ന സീൻ കത്തി തീരാരായത് പിന്നേം മുകളിൽ നിന്നും കത്തുന്നു
@arunvishunu1597
@arunvishunu1597 3 жыл бұрын
ഇതേനിക്കും തോന്നിയത് ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
unlimited തിരിയാവു൦
@maheshpm8002
@maheshpm8002 2 жыл бұрын
ഗുണ്ട് പൊട്ടിയില്ലല്ലോ, അതെന്താ സിനിമ അയോണ്ടാണോ😄
@kichusworld1593
@kichusworld1593 3 жыл бұрын
രാക്ഷസരാജാവിൽ ആ അത്രെയും പേരെ കൊല്ലുന്ന സീൻസ് ഉണ്ട്. അത് ഈ ഇടയ്ക്ക് വരെ tv ഇൽ കാണിച്ചിരുന്നു. ഇപ്പോൾ അത് കാണിക്കുന്നില്ല. അതിക്രമം ആയതുകൊണ്ട് ആകും .അതേപോലെ അതിൽ മീന ചേച്ചി ബാഗിൽ നിന്നും ഒരു പാവയെടുത്തു കുട്ടിക്ക് കൊടുക്കുന്ന സീൻ ഉണ്ട്. അത്രെയും ചെറിയ ബാഗിൽ എങ്ങനെ ആ പാവ ഇരുന്നു എന്ന് ഇപ്പോളും സംശയം ആണ്..
@navaneethvijayan9456
@navaneethvijayan9456 3 жыл бұрын
Dora says hi
@jintuvshaji
@jintuvshaji 3 жыл бұрын
ഞാനും പാവയുടെ കാര്യം കമന്റ്‌ ഇട്ടിട്ടുണ്ടായിരുന്നു അന്നേ ഉള്ള doubt ആണ്.. അത് എങ്ങനെ ബാഗിൽ വെച്ചു എന്ന്
@vinubalan1011
@vinubalan1011 3 жыл бұрын
മുരളി മരിച്ചു കിടക്കുന്നത് പുലർച്ചെ ആണ് സുരാജ് കാണുന്നുണ്ട്. എന്നിട് എല്ലാവരും അറിയുന്നത് കോളേജ് fight നടക്കുബോൾ. അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തണം pls ബ്രോ
@hemanthvr5116
@hemanthvr5116 3 жыл бұрын
ഇതാ ഞാൻ സിനിമ എടുക്കാത്തത്... പിന്നെ ബിന്ദു പണിക്ക൪ക്ക് Magic അറിയാം, ഞാനാ പഠിപ്പിച്ചത്..
@febinaaj9604
@febinaaj9604 3 жыл бұрын
🥴
@beenar7267
@beenar7267 3 жыл бұрын
🤣🤣
@kanchana756
@kanchana756 3 жыл бұрын
കാക്കക്കുയിൽ എന്ന സിനിമയിൽ നല്ല കേൾവി ശക്തിയുള്ള ആൾ ആയിട്ടാണ് നെടുമുടി ചേട്ടനെ പറയുന്നത്. എന്നിട്ടും കൈ പിടിച്ചു നിൽക്കുന്ന ആൾ ആണോ അതോ അപ്പുറത്ത് നിൽക്കുന്ന ആൾ ആണോ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ലേ.
@djworks4700
@djworks4700 3 жыл бұрын
Sathyam
@vishnuprasanthkv1215
@vishnuprasanthkv1215 3 жыл бұрын
Sahilkuvunnathilum appuram
@harishsasheham
@harishsasheham 3 жыл бұрын
സത്യം
@KHANMAX
@KHANMAX 3 жыл бұрын
മുമ്പത്തെ എപ്പിസോഡില്‍ നമ്മള്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു..♥
@kanchana756
@kanchana756 3 жыл бұрын
@@KHANMAX ആഹ് ഓക്കേ
@bepositive7235
@bepositive7235 3 жыл бұрын
പരസ്യം പോലും ഇത്ര ക്രീയേറ്റീവ് ആയി ചെയ്യുന്ന നിങ്ങൾ പൊളി ആണ് ബ്രോ.... Keep going ❤️
@SK-yd3ki
@SK-yd3ki 3 жыл бұрын
ഇടയ്ക്കിടെ തിരിഞ്ഞ് നോക്കേണ്ടി വരുന്നത് കൊണ്ട് രാജുവേട്ടൻ ഒരു spare parts കടയിൽ കയറി ഒന്ന് മേടിച് ബൈക്കിൽ ഇട്ട്. Senser bord ath cut ചെയ്തു.
@jobinabrahamgeorge6318
@jobinabrahamgeorge6318 3 жыл бұрын
3:28 ഇങ്ങനെ വേണം പരസ്യം കാണിക്കാൻ 👏
@robyroberto8606
@robyroberto8606 3 жыл бұрын
അങ്ങനെ എനിക്കു ഏറ്റവും കൂടുതൽ പിടികിട്ടാത്ത കാര്യമാണ് ദൃശ്യം 1,ദൃശ്യം 2 ജോർജുക്കുട്ടി പശുവിനെ വളർത്തുന്ന കാര്യം,പശുക്കുട്ടി മരിച്ചതും എന്നാൽ എവിടെയും ജോർജ്ജുക്കുട്ടി പശുവിനെ വളർത്തുന്ന ഒരൊറ്റ സീൻ പോലും കാണിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപെടുത്തുന്ന കാര്യം
@harishsasheham
@harishsasheham 3 жыл бұрын
ശരിയാണല്ലോ
@KHANMAX
@KHANMAX 3 жыл бұрын
ആ ലോജിക്കില്ലായ്മ തിരുത്തിയത് ചൈനീസ് വെര്‍ഷനിലാണ് അതിലെ സഹദേവന്‍ ജോര്‍ജ്ജ് കുട്ടിയോട് വാക്കേറ്റമുണ്ടാകുമ്പോള്‍ തോക്കെടുക്കും ദേഷ്യം തീര്‍ക്കാന്‍ ഒരാടിനെ വെടിവെച്ച് കൊല്ലും ആ ആടിന്‍റെ ശവമാണ് ക്ലൈമാക്സ് ട്വിസ്റ്റിലുള്ളത്..
@nitheeshchacko4245
@nitheeshchacko4245 3 жыл бұрын
പശൂവിനെ 5 ഏക്കർ പറമ്പിൽ കെട്ടി ഇട്ടേക്കയി. Camera yum പിടിച്ചു അവിടെ വരെ നടക്കാനൊള്ള ശേഷി ഇല്ലാത്തോണ്ട് last കാണിച്ചതാ 😁
@nitheeshchacko4245
@nitheeshchacko4245 3 жыл бұрын
ഇത്ര പെട്ടെന്ന് അത് വായിച്ചോ
@nitheeshchacko4245
@nitheeshchacko4245 3 жыл бұрын
😵😵😵😵
@chrisvloggen9727
@chrisvloggen9727 3 жыл бұрын
8:28 Bigg Boss Surya അല്ലേ അത്😂😂
@janproductions8671
@janproductions8671 3 жыл бұрын
Sheriyanalo😄
@harisivani9599
@harisivani9599 3 жыл бұрын
Alla, googilil nokkiyappo razia casting radhikayaanu
@njrgamer3794
@njrgamer3794 3 жыл бұрын
@@harisivani9599 raziyada kaaryam alla, kavyada right sidile penkuty
@harisivani9599
@harisivani9599 3 жыл бұрын
@@njrgamer3794 o angane
@harikrishnanvs5327
@harikrishnanvs5327 3 жыл бұрын
നി കോഴി alleda😂
@nandhunavniyamol1771
@nandhunavniyamol1771 3 жыл бұрын
സുരാജുo റസിയയും പള്ളിലച്ചനും മുരളി മരിച്ച വിവരം അതിരാവിലെ തന്നെ അറിയുന്നു എന്നിട്ടും അടുത്ത സുഹ്ര്യത്തുക്കളും മറ്റുള്ളവരും അറിയാൻ ഒരുപാട് വൈകുന്നു
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
വിനയന് മൂവിയിലെ അബദ്ധങ്ങൾ കാണിക്കാൻ നിന്നാൽ ഒരു പത്ത് എപ്പിസോഡ് മതി ആവില്ല 🤭🤭🤭
@syamlalgokulam8304
@syamlalgokulam8304 3 жыл бұрын
ചന്ദ്രലേഖ സിനിമയിൽ മാമുക്കോയ കാറിന് മുകളിൽ കേറി പോകുന്ന സീനുകളിൽ കാറിന്റെ നമ്പർ വ്യത്യസ്തമാണ്....😄
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
വെട്ടം സിനിമയിൽ ക്ലൈമാക്സിൽ ഹോട്ടലിൽ നിന്ന് പോകുന്ന കാർ ന്റെ നമ്പറും മാറുന്നുണ്ട്‌
@sskkvatakara5828
@sskkvatakara5828 3 жыл бұрын
ബോബായി മദ്രാദിൽ.സെറ്റിട്ട സിൻമാണ് chandralakha
@VISHNU-m6e
@VISHNU-m6e 3 жыл бұрын
5:52ഇടത് വശത്ത് ജനലിലൂടെ നോക്കി യാൽ ഒരാൾ കസേരയിൽ ഇരിക്കുന്നത് കാണാം
@Back-to-life360
@Back-to-life360 3 жыл бұрын
ath opposite room l thamasikkunna aalaavum 😊
@alphyreji6660
@alphyreji6660 3 жыл бұрын
@@Back-to-life360 അതിന് അവര് താമസിക്കുന്നത് ഹോട്ടലിൽ അല്ല. KPAC ലളിതയുടെ വീട്ടിൽ ആണ്. അവിടെ വേറെ വാടകക്കാർ ആരുമില്ല
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഓഹ്.... ഡിക്ടക്ടീവ് തന്നെ. ഇത്രേം ധൈര്യം ഞാനെന്റെ ഷെ൪ലോക്ക് ഹോമിന് മാത്രേ കണ്ടിട്ടുള്ളൂ...
@josephpendleton4927
@josephpendleton4927 3 жыл бұрын
I thought I should share another mistake associated with Classmates. In Classmates, Prithviraj's character was "severely strangled." Immediately after Prithviraj's character gains consciousness at ICU, he is able to "speak" to the police officers.
@sreevaishnav_SV
@sreevaishnav_SV 3 жыл бұрын
Because they want to end up the film 😌
@josephpendleton4927
@josephpendleton4927 3 жыл бұрын
@@sreevaishnav_SV The film could have presented this way (below). Balachandra Menon hears about the news of Prithviraj gaining consciousness and then he becomes frightened that Prithviraj might tell the truth. Then the film immediately cuts to couple of weeks after where he hears Prithviraj giving the testimony to Police that he tried to suicide and Balachandra Menon is relieved.
@chakkapazhamfamily1611
@chakkapazhamfamily1611 3 жыл бұрын
ഷൈലോക്ക് സിനിമയിൽ മമ്മൂക്ക ഫൈറ്റ് ചെയ്യുന്ന സീനിൽ എല്ലാം ഇക്കയുടെ ഷൂ മാറുന്നുണ്ട്, അടുത്ത വീഡിയോ യിൽ ഉൾപെടുത്തുമെന്നു കരുതുന്നു 😍
@ciaptenindia9211
@ciaptenindia9211 3 жыл бұрын
ആ സിനിമയിൽ ഇക്കയുടെ ബോഡി പിശാരടിയുടേതാണോ എന്ന സംശയം ഉണ്ട്
@abinjose892
@abinjose892 3 жыл бұрын
@@ciaptenindia9211 😅
@unexpectedlife400
@unexpectedlife400 3 жыл бұрын
@@ciaptenindia9211 😂😂😂😂
@mahedevvvinod5236
@mahedevvvinod5236 3 жыл бұрын
athu sheriyaaaa
@blauerfuchs5445
@blauerfuchs5445 3 жыл бұрын
Yaya 😂😂😂
@vinayanc929
@vinayanc929 3 жыл бұрын
സുരാജ് രാവിലേ തന്നെ അച്ഛനോട് പറയുണ്ട് മുരളി മരിച്ചു എന്നത് .പിന്നെ എന്തിനവർ കോളേജ് ഇലക്ഷന് കഴിയുന്ന വരെ മറച്ചുവച്ചു .
@the90sbornmallukid18
@the90sbornmallukid18 3 жыл бұрын
Summer in Bethlehem : Manju warrier character was in a relationship with Mohanlals character and in the movie Mohanlal was hanged to death.. And on the next day manju is happy as if nothing happened.
@pramodkumar22595
@pramodkumar22595 2 жыл бұрын
Next day ahenn aar paranju
@saltmangotree7589
@saltmangotree7589 3 жыл бұрын
ആധ്യാട്ടാണ് cash karo ടെ പരസ്യം ഫുൾ ഇരുന്നു കാണുന്നെ.. 👌👌👌
@manu-xg9vu
@manu-xg9vu 3 жыл бұрын
വന്ദനം സിനിമയിൽ ക്ലൈമാക്സ്‌ ജനാർദ്ദനന്റെ വയറ്റിൽ കുത്തുമ്പോൾ മുഖത്ത് ഒരു ബക്കറ്റു ബ്ലഡ്‌ വിഴുന്നു വലിയൊരു മിസ്റ്റേക്ക് അല്ലെ 😂
@athirasanthosh1117
@athirasanthosh1117 3 жыл бұрын
🤣🤣🤣seriyaaa
@anaghakrishnan5752
@anaghakrishnan5752 3 жыл бұрын
Kurach divasam munne aa movie kandappol thonniya karyam😀
@mrvinu1972
@mrvinu1972 2 жыл бұрын
🤣🤣🤣🤣
@sm10pace53
@sm10pace53 3 жыл бұрын
9:00 ഹോസ്റ്റലിലെ ജനറേറ്റർ റൂമിൽ മുരളി മരിച്ചു എന്നാ പറഞത്. പക്ഷെ സുരാജ് വന്ന് നോക്കുമ്പോൾ അത് വേറെ റൂം ആവുന്നു
@devika2613
@devika2613 3 жыл бұрын
വാത്സല്യം സിനിമയിലെ ചന്ദനകുറിയുടെ കാര്യംകൂടി പറയാമായിരുന്നു. അതിൽ സിദ്ദിഖ് ചേട്ടൻ ആദ്യമായി വക്കീൽ വേഷം ഇട്ടുകൊണ്ട് വരുന്ന രംഗം ഉണ്ട് . അതിൽ ആദ്യം കാണിക്കുമ്പോൾ മമ്മൂട്ടിക്ക് ചന്ദന കുറി ഉണ്ട്. സിദ്ദിഖ് ചേട്ടൻ കെട്ടിപിടിച്ചു കഴിയുമ്പോൾ മമ്മൂക്കയുടെ നെറ്റിയിൽ ചന്ദന കുറി ഇല്ല.
@jibinmangalathu9301
@jibinmangalathu9301 3 жыл бұрын
അത് കെട്ടിപ്പിടിച്ചപ്പോൾ കോട്ടിൽ പറ്റിയതാരിക്കും...
@anujagopi1934
@anujagopi1934 3 жыл бұрын
@@jibinmangalathu9301 😂
@unexpectedlife400
@unexpectedlife400 3 жыл бұрын
@@jibinmangalathu9301 😂😂
@NeethuSanu846
@NeethuSanu846 3 жыл бұрын
Mm അതെ അതു ശരി ആണ്. ഞാനും കണ്ടിട്ടുണ്ട്.
@shakkirsha468
@shakkirsha468 3 жыл бұрын
പുലർച്ച മരിച്ച വിവരം അറിഞ്ഞിട്ടും കോളേജിൽ ആരും അറിഞ്ഞില്ലേ... മരിച്ച വിവരം പറയുന്നതിനു മുന്പേ കരഞ്ഞു തുടങ്ങിയ പിന്നിലെ ഫ്രണ്ട്‌സ്
@febinaaj9604
@febinaaj9604 3 жыл бұрын
Ath aa penninte friends alle avarum kandittundavum Murali marichukidakkunathu
@arunvishunu1597
@arunvishunu1597 3 жыл бұрын
പ്യഥി രാജും ഇന്ദ്രജിത്തും തമസിക്കുന്ന ഹോസ്റ്റലിലാണ് മുരളി മരിച്ച് കിടന്നത് ആ വിവരം സുരാജ് അതിരാവിലെ തന്നെ അറിഞ്ഞിട്ടും പ്യഥി രാജും ഇന്ദ്രജിത്തും അറിയുന്നത് അവർ കോളേജിൽ എത്തിയ ശേഷം ആണ്
@SK-yd3ki
@SK-yd3ki 3 жыл бұрын
ശിവത്തിലെ scene കണ്ട് കുടത്തിൽ വെള്ളം എടുത്ത് തലേക്കൂടി ഒഴിച്ച കാലം.. അന്ന് ഞാനും ഓർത്തതാ
@athiracvviswanathan576
@athiracvviswanathan576 3 жыл бұрын
ഇതിപ്പോ വീഡിയോ കണ്ടു കൊണ്ട് comment വായിക്കാനും , comment വായിച്ചു കൊണ്ട് വീഡിയോ കാണാനും പറ്റാത്ത അവസ്ഥ ആയി🤣
@thanzeelthanzi1051
@thanzeelthanzi1051 3 жыл бұрын
ബിന്ദു പണിക്കർ = പൈസക്കാർക് എന്ധും ആവാലോ 😂
@sujilalv679
@sujilalv679 3 жыл бұрын
Viyatnam colani yil le seenil backil alirikkunnundu
@063gauthamdeepak8
@063gauthamdeepak8 3 жыл бұрын
Jack and Daniel Cinemayil, Dileep Goa Fight scene il. Saiju kurup records it by phone and shows it to Arjun Ser,But POV of Saiju Kurup and Camera is entirely different from the Video recorded and shown by Him..🤦⚡
@aswinrajpa4489
@aswinrajpa4489 3 жыл бұрын
Kohinoor 33:44 asifum ajuvum bikil sea sidil pokumbol roadinte sidile footpathil interlock brick virichath kanam pand illarnu (filmil parayuna year)
@dnd6001
@dnd6001 3 жыл бұрын
ക്യാഷ് കരോ AD പോലും മച്ചാൻ cinimatic ആയി അവതരിപ്പിച്ചു....👌👌👌
@jexarinreji8774
@jexarinreji8774 3 жыл бұрын
Ith pole മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും സിനിമയിൽ പൃഥ്വിരാജ് വില്ലെന്റ കൈ വെട്ടുകൊണ്ട് വീഴുന്ന സമയത്ത് കൈ രണ്ടും പിന്നിൽ ചുറ്റി പിടിച്ചിരിക്കുന്നത് വ്യക്തമായി കാണാം
@starzaaga6696
@starzaaga6696 3 жыл бұрын
Njn ith comment cheyyanam nn vicharichatha... 😂😂😂
@Diyaftm
@Diyaftm 3 жыл бұрын
മയിലാട്ടത്തിൽ ജയറാമിന്റെ ബാല്യകാലത്തിൽ അല്ലെ പച്ച കുത്തിയത്..... അപ്പൊ ജയറാം വലുതായപ്പോ ശരീരത്തിന്റെ കൂടെ ഫോണ്ടും വലുതായത് ആവും😂
@ponnugowri491
@ponnugowri491 3 жыл бұрын
Bodyguard എന്ന സിനിമയിൽ മിത്ര ഡയറിയിൽ മിത്ര ഇല്ലാത്ത സീൻസിനെ കുറിച്ചും കൃത്യമായി എഴുതുന്നത് എങ്ങനെ. അതുപോലെ ആ ഡയറി ചുമ്മാതെ ഒന്ന് നോക്കിയപ്പോളേക്കും ദിലീപിന് കാര്യമൊക്കെ എങ്ങനെ മനസിലായി.
@321aneeR
@321aneeR 3 жыл бұрын
Girls talks everything 😂😂😂
@yoonuap7725
@yoonuap7725 3 жыл бұрын
ആ ഡയറി ഒരുപാട് വർഷം ദിലീപ് കാണാതെ ആ കുട്ടി എങ്ങനെ സൂക്ഷിച്ച്, മിത്ര മരിക്കുമ്പോൾ മകൻ പൊടി കൊച്ചാണ് '
@ipurpleyou303
@ipurpleyou303 3 жыл бұрын
ആ കുട്ടി കുറേ ദിവസം എടുത്ത് വായിച്ച ഡയറി ആണ് ദിലീപ് 1 minute കൊണ്ട് വായിച്ച് തീർക്കുന്നത് ... Enthiran Effect
@anshifmuhammedanshif6818
@anshifmuhammedanshif6818 3 жыл бұрын
@@ipurpleyou303 aa diaryil ulladh pakudhiyil koodudhalum dileepin ariyunnadhaan last portion mathramaan ariyathadh so ariyunndh skip cheydh ariyatha kurach bagam vayich kanum🤗
@ipurpleyou303
@ipurpleyou303 3 жыл бұрын
@@anshifmuhammedanshif6818 Dileep n call varunna time thott dileep n ariyaatha kaaryangal aanallo nadakkunnath ... Appo athellaam skip cheytho.. ammu call cheyyunnath thott ellaam
@im_ak_hi_l
@im_ak_hi_l 3 жыл бұрын
പാണ്ടിപ്പടയിലെ അവസാനത്തെ ഫൈറ്റിൽ ദിലീപിന്റ ഷർട്ടിൽ ചെളി ഇടയ്ക്കു ഇല്ല ഇടക്ക് ഉണ്ട്‌
@devika.75
@devika.75 3 жыл бұрын
മിഥുനം എന്ന സിനിമയിൽ "അല്ലിമലർ കാവിൽ" എന്ന പാട്ടിൽ മോഹൻലാൽ സാറിന്റെ ചെറുപ്പമായി വിനീത് ചേട്ടനെ ആണ് കാണിക്കുന്നത്. ചെറുപ്പത്തിൽ പൂച്ചകണ്ണ് ഉള്ള വ്യക്തിക്ക് വലുതാകുമ്പോൾ പൂച്ച കണ്ണ് പോകുമോ. അതേപോലെ പോക്കിരി രാജയിൽ സിദ്ദിഖ് ചേട്ടന്റെ കാലു വെട്ടുന്ന സീൻ ഉണ്ട്. പക്ഷെ മധുരരാജയിൽ കാലിനു യാതൊരു കുഴപ്പവും കാണിക്കുന്നില്ല. പോക്കിരിരാജയിലെ കഥാപാത്രം തന്നെ അല്ലെ മധുരരാജയിൽ
@ryzalconcdptz554
@ryzalconcdptz554 3 жыл бұрын
Generator roomil murali Marich kidakkunnath suraj kaanunnath neram velukkunna time il aane... but akkaaryam campus il ariyunnath appol nadanna Shambhala pole aane.. but campus time appol may be noon aayikkanam... pularche arum college thurakkillallo...
@afal007
@afal007 3 жыл бұрын
വർഷങ്ങൾ ആയില്ലേ കാല് വെട്ടിയിട്ട് ഇപ്പൊ ശെരിയായിട്ടുണ്ട് 😂
@diljithsaresh8709
@diljithsaresh8709 3 жыл бұрын
Pokkiriraja yil kaal vettunalle ullu allathe attu pokinilalo appo kurachu naal kazhiyumbo muriv marikolum
@devika.75
@devika.75 3 жыл бұрын
@@diljithsaresh8709 പോക്കിരി രാജയിൽ മമ്മൂക്ക സിദ്ദിഖ് സാറിനോട് പറയുന്നുണ്ട് "ഇനിയും നിനക്ക് വികലാംഗനായി ജീവിക്കാം എന്ന് ". അതാണ് പ്രശ്നം
@diljithsaresh8709
@diljithsaresh8709 3 жыл бұрын
@@devika.75 shariyanu aa dialogue oru pblm annu but kaal attu pokuna scene kanikathathu kond nammuk kaal poyyitilaa ennu vicharikkam
@movieflips3883
@movieflips3883 3 жыл бұрын
കുഞ്ഞികൂനൻ സിനിമയിൽ ഗുണ്ട വാസു നായികയെ കൊല്ലുന്നതിനു മുൻപ് രാത്രിയായിരുന്നു കൊല്ലാൻ ഓടിക്കുമ്പോൾ രാവിലെ ആകുന്നു
@djworks4700
@djworks4700 3 жыл бұрын
👏
@legend-vv4lk
@legend-vv4lk 3 жыл бұрын
ഈ സീൻ കാണാൻ വേണ്ടി മാത്രം സൂര്യൻ പെട്ടെന്ന് പൊങ്ങി വന്നതായിരിക്കും
@shahanaph9934
@shahanaph9934 3 жыл бұрын
Bhindhu panikkar oru killadi thanne🙄
@aravindvs7049
@aravindvs7049 3 жыл бұрын
2:55 Aa thengayile vellamairkum 😂😂😂😂 😂😂😂😂😂
@thanzeelthanzi1051
@thanzeelthanzi1051 3 жыл бұрын
0:57 ഞാൻ 😂😂
@riyasmookada
@riyasmookada 3 жыл бұрын
ജിഷ്ണുവും ഭാവനയും അഭിനയിച്ചു കലാഭവൻ അന്സാരിക സംവിദാനം ചെയ്ത ചിത്രമാണ് വലത്തോട്ട് തിരിഞ്ഞ നാലാമത്തെ വീട്. അതിൽ നായികയുടെ കൂട്ടുകാരി ഇന്റെർവെല്ലിന് മുൻപ് വില്ലന്മാരാൽ മരണപ്പെടുന്നു. ഇന്റെർവെല്ലിന് ശേഷമുള്ള scenil പാട്ടിൽ നായികക്കൊപ്പം ഡാൻസ് കളിക്കുന്നു.. അന്ന് തിയേറ്ററിൽ ഉണ്ടായ ബഹളം ഇന്നും ഓർക്കുന്നു
@unexpectedlife400
@unexpectedlife400 3 жыл бұрын
അത് അവരുടെ പ്രേതം ആവും 😂👹
@riyasmookada
@riyasmookada 3 жыл бұрын
@@unexpectedlife400 😁
@thanzeelthanzi1051
@thanzeelthanzi1051 3 жыл бұрын
പുതിയമുഖം സിനിമ യിലെ പോലത്തെ scene കൊച്ചിരാജാവ് സിനിമയിലും ഉണ്ട്. ലാസ്റ്റ് നോക്കിയവർക് മനസ്സിലായിട്ടുണ്ടാവും
@clashbysg6248
@clashbysg6248 3 жыл бұрын
ഇരുട്ടത്ത് നിറം മാറുന്ന ഡ്രസ്സ് ആണെന്ന് തോന്നുന്നു സിനിമക്കാർ ഇടാറ് 🤭😹
@harisivani9599
@harisivani9599 3 жыл бұрын
Vandhanam cinemayil nedumudi venu jhanardhannane kuthhikollumbol നെഞ്ചത്ത് കുത്തിയാൽ എങ്ങനെയാണ് ജനാര്ധനെന്റെ മുഖത്ത് ചോര തെറിക്കുക, അതും ഇത്രേം ചോര??
@roshanroy9007
@roshanroy9007 3 жыл бұрын
Innale aa padam kandappol enikkum thonniya doubt😍
@harisivani9599
@harisivani9599 3 жыл бұрын
@@roshanroy9007 ഇന്നലെ ആ പടം കണ്ടപ്പോഴല്ലേ എനിക്കും മനസിലായത് ചങ്ങാതി 😁😁
@jishnujose1959
@jishnujose1959 3 жыл бұрын
ലോല്ലിപ്പൊളിൽ സുരാജ് പറയുന്ന ഒരു ഡൈലോഗ് വേറെ ഒരു സിനിമയിൽ പറയുന്നുണ്ട് വെറുതെ ഒരു ഭാര്യൽ പറയുണ്ട് ഞാൻ വർഷത്തിൽ രണ്ട് തവണയെ വെള്ളം അടിക്കാറുള്ളു മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും
@VPVEntertainments43
@VPVEntertainments43 3 жыл бұрын
ആദ്യായിട്ടാണ് ad skip ചെയ്യാതെ കാണുന്നെ....cashkaro പൊളിച്ചു🤣🤣😂
@HerO-pp3fl
@HerO-pp3fl 3 жыл бұрын
Bro Michael nivinte moviell യൂണിമുകുന്ദൻ and കണ്മഷി ഇട്ട മറ്റേ വില്ലനും തമ്മിലുള്ള അത്യത്തെ fight ആ scenill ഫിറ്റിനെടെ ഉണ്ണിമുകുന്ദൻ അടിക്കുനൻ മുന്നേ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട് (ചവുട്ടുമ്പോൾ)...
@500an6
@500an6 3 жыл бұрын
Bigil enna cinemayil kazhuththil kuth kitti ICUyil kidakunna Coach oru flash back motham parayunu.
@nikobellic7457
@nikobellic7457 3 жыл бұрын
അലോയ് അണ്ണന്റെ പടത്തിൽ അതൊന്നും നോക്കരുത് 😂😂
@praveenpravi3872
@praveenpravi3872 3 жыл бұрын
Vijay nte cinema yil logic nokkaan poya nee killaadi thanne
@immoralpolice9900
@immoralpolice9900 3 жыл бұрын
വന്ദേമാതരം എന്ന സിനിമയുടെ Second half മുഴുവൻ ലോജിക്കല്ലായ്മയാണ് .
@djworks4700
@djworks4700 3 жыл бұрын
🙌🏻
@immoralpolice9900
@immoralpolice9900 3 жыл бұрын
അതിരാവിലെയാണ് മുരളി മരിച്ച കാര്യം സുരാജ് വെഞ്ഞാറമൂട് അച്ചനോട് വന്ന് പറയുന്നത് . പക്ഷേ ആ പെണ്ണ് വന്ന് സംഭവം പറയുന്നത് ഒരു ഉച്ചയൊക്കെ ആവുമ്പോൾ . അതിനിടയ്ക്ക് അച്ചന് പിള്ളാരോട് ഇങ്ങനെ ഒരു സംഭവം നടന്നത് പറയാഞ്ഞത് എന്ത് കൊണ്ട് ?
@PhoenixDubbing
@PhoenixDubbing 3 жыл бұрын
Bcoz achan aayirikkum konnath athaanu twist😄😆
@afal007
@afal007 3 жыл бұрын
*ഈ സംവിധായകർക്ക് തെറ്റ് മനസ്സിലാക്കി തിരുത്തുന്നതിന് പകരം ആ സീൻ ഒന്ന് retake എടുത്തൂടെ അതോ ഇനി പ്രേക്ഷകർക്ക് കണ്ട് പിടിക്കാൻ വേണ്ടി മാറ്റാത്തത് ആണോ 😬..!*
@gokulramesh1987
@gokulramesh1987 3 жыл бұрын
Edhin edayile puttu kachavadam 😁...nice aayt ad 😂💯💯🔥
@irshadichuichu8936
@irshadichuichu8936 3 жыл бұрын
3:46 തനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഡേയ് 😀😀😀😀
@Nihalvattamkulam
@Nihalvattamkulam 3 жыл бұрын
ആ പെണ്ണ് പറയുമ്പോൾ നേരം ഒച്ച ആയിരുന്നു പക്ഷെ സുരാജ് കണ്ടത് അതി രാവിലെ ആയിരുന്നു 😂
@kichusworld1593
@kichusworld1593 3 жыл бұрын
നരസിംഹത്തിൽ ഇന്ദുചൂടന്റെ എൻട്രിയിൽ പുഴയുടെ അകത്തു മണിക്കൂറോളം എങ്ങനെ മുങ്ങി കിടന്നു എന്നുള്ളത് എന്റെ സംശയം ആണ്. അതുപോലെ ഒരാൾ കിടക്കുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലും ആ പുഴയിൽ കാണിക്കുന്നില്ല.
@yoonuap7725
@yoonuap7725 3 жыл бұрын
ഒരു പപ്പായ കുഴൽ മുക്കിനോട് ചേർത്ത് വെച്ച് ' അത് പുഴക്ക് പുറത്തേക്കിട്ടാണ് കിടക്കുന്നത്
@500an6
@500an6 3 жыл бұрын
അതൊക്കെ ഇപ്പൊ കണ്ടാൽ ഭയങ്കര വെറുപ്പിക്കൽ ആണ് (ഞാൻ ആരുടെയും ഫാൻ അല്ല)
@ajithaji9533
@ajithaji9533 3 жыл бұрын
ഞാനും ഇതു പണ്ടേ ആലോചിച്ചിട്ടുണ്ട്...
@syedarshadahmed9489
@syedarshadahmed9489 3 жыл бұрын
He is a ' classic criminal'😂
@prejuvyas8839
@prejuvyas8839 3 жыл бұрын
❤️❤️❤️❤️
@aishaershad464
@aishaershad464 2 жыл бұрын
ഹോസ്റ്റലിൽ താമസിക്കുന്ന പ്രിത്വി and team ഹോസ്റ്റലിൽ വെച്ച് മരിച്ച മുരളിയുടെ മരണവാർത്ത college ൽ എത്തിയതിനു ശേഷമാണ് അറിയുന്നത്.
@THE-gl6wj
@THE-gl6wj 3 жыл бұрын
3:42 nice ആയിട്ട് പരസ്യം 🤣🤣
@gttypoholic5207
@gttypoholic5207 2 жыл бұрын
അനാർക്കലി മൂവിയിൽ ഹെലികോപ്റ്റർ പൊങ്ങുമ്പോൾ രാജുവേട്ടന്റെ ബെൽറ്റ്‌ കളർ മാറി
@arjunpillai2075
@arjunpillai2075 3 жыл бұрын
ക്ലാസ്സ്‌മേറ്റ് movie ൽ രാവിലെ മുരളി മരിച്ചത് അറിഞ്ഞിട്ടും ...ഏറ്റവും അടുത്ത സുഹൃത്തുക്കൾ അറിയുന്നത് കോളജിൽ class തുടങ്ങി കഴിഞ്ഞാണ്
@untamedVagabond
@untamedVagabond 2 жыл бұрын
യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിൽ ഒരേ ജൂനിയർ ആർട്ടിസ്റ്റിനെ ഒരേ വേഷത്തിൽ പല സീനിലായി കാണാം. 0:53 ൽ ട്രെയ്‌നിനായി ഓടുന്ന നീല ഡ്രസ്സ് ഇട്ട പെൺകുട്ടി 1:03 ൽ മാമുക്കോയയുടെ ബാക്കിൽ പിന്നെയും നിന്ന് ഒരു സ്ത്രീയുമായി സംസാരിക്കുന്നതായി കാണിക്കുന്നു.. തീർന്നില്ല .. 1:16 ൽ ട്രെയിൻ കേറാനായി ഒരാളുടെ കൂടെ വരുന്നതായി കാണിക്കുന്നു.. ഇതും പോരാഞ്ഞു, 3:33 ൽ ടിക്കറ്റ് കൗണ്ടറിൽ അതെ പെൺകുട്ടി ക്യൂ നിന്ന് ടിക്കറ്റ് എടുത്തു പോവുന്നതും കാണിക്കുന്നു .. 🤷🏽‍♀️കുട്ടിക്ക് ട്രെയിൻ മാറിക്കയറുന്ന അസുഖം ഉണ്ടെന്ന് തോന്നുന്നു ...
@alenjohnson007
@alenjohnson007 3 жыл бұрын
നരൻ സിനിമയിൽ ലാലേട്ടൻ പുഴ വെള്ളത്തിൽ ഒലിച്ചു വന്ന വാഴ കുല ഇന്നസെന്റിന്റെ വീട്ടിൽ കൊടുക്കുന്ന സീനിൽ കുല മാറുന്നുണ്ട്....
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Pavadayilu agantanna batil.itta oppu kodatyil.marunnundu
@jomonchosyvfc2623
@jomonchosyvfc2623 3 жыл бұрын
എന്തായാലും ഈ സിനിമ എല്ലാം ഹിറ്റാണ് 😃😃
@pokkirisimon9063
@pokkirisimon9063 3 жыл бұрын
ശിവം സിനിമയിൽ biju മേനോൻ ബുള്ളറ്റ് കൊണ്ട് വീട്ടിലേക്ക് വരുന്ന സീനിൽ ബുള്ളറ്റ് ഇന്റെ സ്റ്റാൻഡ് തട്ടിയിട്ടില്ല
@amigo6791
@amigo6791 3 жыл бұрын
Athellam oru mistake aanode😂
@roshanazeez973
@roshanazeez973 3 жыл бұрын
😂😂😂
@sreevaishnav_SV
@sreevaishnav_SV 3 жыл бұрын
Ath bijjumnonte mistakalle mwonu
@amaldevnd253
@amaldevnd253 3 жыл бұрын
🙄😂
@roshanazeez973
@roshanazeez973 3 жыл бұрын
@MR gaming 😂
@chandhuraj8215
@chandhuraj8215 3 жыл бұрын
വെട്ടം ദിലിപ് ചിത്രം climax ഇൽ ഒരു മിസ്റ്റേക്ക് ഉണ്ട് മാല കായലിലേക്ക് എറിയും എന്ന് പറയുന്ന സീനിൽ ആ സമയത്ത് അവിടെ വെള്ളം കാണില്ല
@rahulo2682
@rahulo2682 3 жыл бұрын
3:10 ee cinemayil Randaramanikkoorum vellam thale kamathanath thanne😂😂😂
@anandhug181
@anandhug181 3 жыл бұрын
Video poli ❤️ ad polichu
@jithuraj2438
@jithuraj2438 3 жыл бұрын
വാത്സല്ല്യത്തിൽ ബിന്ദുപണിക്കർ കുളിച്ചിട്ട് മാറ്റിയതാ
@shihab.1462
@shihab.1462 3 жыл бұрын
Indresting veedio.. 👍👍😍😍🌹🌹
@josephpendleton4927
@josephpendleton4927 3 жыл бұрын
I wanted to share one more information about Queen (2018). As you know, I love sharing information. I was thinking about sharing this for a while. But when I saw your new video on historical distortion in films, I decided to share this immediately. As you know, I mentioned how the second half (from Chinnu's death) contradicts the first half and how the second half is a totally different film from the first half (which ends at Chinnu smiling to her best friends with "I miss you" written on the board). The details provided in the court scene in the second half of the film also strongly contradicts what happened in the first half of the film. Government Surgeon mentions that Chinnu had surgical abortion two months before her unfortunate tragedy. But the lawyer (played by Salim Kumar) mentions through the verified report (dated August 14, 2016) that Chinnu had cervical cancer and her uterus and cervix were surgically removed eight months before Chinnu's unfortunate tragedy. If you add eight months to August, then we will see that it will only reach April. But we know that Chinnu's tragedy in the second half occurred during Onam festival occasion (August/September). Not in April. Unlike the serious surgery (where Chinnu had her uterus and cervix removed due to cervical cancer) mentioned in the second half, we know that Chinnu's surgery in the first half wasn't too serious. That is why Chinnu was able to come and celebrate Onam with her friends "just days after" (mentioned in the film) the surgery (implied in the film) and cancer treatment. The verified report's date (August 14, 2016) shows that Onam was nearby when surgery occurred. This date fits well with the first half of the film. But Lawyer (played by Salim Kumar) mentioning Chinnu's unfortunate tragedy occurring 8 months after August 14, 2016 (which is April) through "verified report" doesn't make any sense. As you can see, the above information shows that the second half of Queen (2018) (from Chinnu's death) is completely contradictory and illogical to the first half of the film. So for me, the film ends at the scene where Chinnu writes on the board how she misses her friends. Its a perfect subtle conclusion that shows that true friendship between the heroine Chinnu and her best friends travels beyond sickness and death and why Chinnu is a queen among her best friends (her male classmates) in Mechanical Engineering.
@shanas7
@shanas7 Жыл бұрын
Orr pathraasskaarran
@josephpendleton4927
@josephpendleton4927 Жыл бұрын
@@shanas7 What do you mean?
@SanjayDasNemmara369
@SanjayDasNemmara369 2 жыл бұрын
വിയറ്റ്നാം കോളനി സിനിമയിലെ രംഗം ഇന്ന് കാണിച്ചപ്പോൾ അതിന് പിന്നിൽ ഒരാൾ കസേരയിൽ ഇരിക്കുന്നു 😄
@user-dp3nt5nd4s
@user-dp3nt5nd4s 3 жыл бұрын
Best advertisement mix I ever seen
@MysteriousKeyMalayalam
@MysteriousKeyMalayalam 3 жыл бұрын
👍super,,,, nice work, Brother ❤️
@muhammedniyas7708
@muhammedniyas7708 3 жыл бұрын
അധിക സിനിമകളിലും വീട്ടിനകത്തേക്ക് കയറിയാൽ വാതിൽ ചാരിയിടുന്നതല്ലാതെ ലോക്ക് ചെയ്യാറില്ല..
@ashwathymr4029
@ashwathymr4029 3 жыл бұрын
Chaya yo കാപ്പിയോ കുടിക്കുന്ന കപ്പിൽ ഒന്നും ഉണ്ടാകാറില്ല😂😂😂
@sskkvatakara5828
@sskkvatakara5828 3 жыл бұрын
ബ്ലസിക്and വൈറ്റ് മൂവി സ്‌ aganayanu
@nidhinraj7453
@nidhinraj7453 3 жыл бұрын
മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ തുടക്കത്തിൽ വിജയരാഘവൻ കാറിൽ പോകുമ്പോൾ പിന്നിൽ വരുന്ന കാറിലെ ആളെ സൈഡ് മിറർ നോക്കുമ്പോൾ കാണുന്നത് തൊട്ടടുത്ത് ഉള്ള പോലെ ആണ്.
@chandhugokul1594
@chandhugokul1594 3 жыл бұрын
വാത്സല്യം സിനിമയിൽ സിദ്ധിക്ക് ഇക്ക കോടതിയിൽ പോകാനായി വരുമ്പോൾ... മമ്മൂക്കയുടെ നെറ്റിയിൽ ചന്ദനം ഉള്ളതായും പിന്നിട് ഇല്ലാതെയും കാണാം 😁
@avanthikasareesh5623
@avanthikasareesh5623 3 жыл бұрын
ചന്ദനം മാഞ്ഞു പോയതാവും
@Keralathalapathyrasikan32567
@Keralathalapathyrasikan32567 2 жыл бұрын
വിക്രം സിനിമയുടെ പ്രിൻ്റ് വരുമ്പം ഇതൊന്നു വീഡിയോ ചെയ്യണേ. വിജയ് സേതുപതി ഇൻ്ററോ സീനിൽ കാണിക്കുന്നത് സ്വർണ്ണ പല്ല് വലത് ഭാഗത്തും പോകെ പോകെ അത് ഇടത് ഭാഗത്ത് ആണ് കാണിക്കുന്നത്🤗
@captainsmagic2857
@captainsmagic2857 3 жыл бұрын
ആ ബൈക്ക് എൻ്റെ ആയിരുന്നു, മോത്തം കെടായി എന്നിട്ട് ശരിക്കാ തെ തന്നു
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ആരും ഒന്നും കണ്ടു പിടിക്കില്ല എന്ന് കരുതി.. പക്ഷെ മലയാളി പൊളിയല്ലേ 🔥🤣
@blackcatfamily540
@blackcatfamily540 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക്ക് അടി 👇😝💥💥
@adhilazeez3192
@adhilazeez3192 3 жыл бұрын
Njan
@shakkirsha468
@shakkirsha468 3 жыл бұрын
Machaneee Add itta method polichutttaaa💥
@dilshadpch4981
@dilshadpch4981 3 жыл бұрын
പോലീസ് സിനിമയിൽ ഭാവന നിമിഷങ്ങൾക്കകം ഡ്രസ്സ് മാറുന്നുണ്ട് 😭😎
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Athu kanan pattiyirunengil 😂😂😂😂
@manu4tech299
@manu4tech299 3 жыл бұрын
ഞാൻ രണ്ടു സിനിമയിലെ അബദ്ധങ്ങൾ പറയുന്നു 1സഹോദരൻ സഹദേവൻ എന്ന മ് സിനിമയിൽ നിന്നുമാണ് ജഗദീഷിനെ അടിക്കുന്ന ഒരു സീനിൽ ജഗദീഷ് അടികൊണ്ട പോലെ മാറുകയും അടിക്കുന്ന അദ്ദേഹം സ്വന്തം കൈയ്യിൽ അടിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത് 2 ഭാഗ്യവാൻ എന്ന ശ്രീനിവാസന്റെ സിനിമയിലെ ക്ലൈമാസ്സ് രംഗത്തിലെ സംഘടന സീനിൽ തലയിൽ അടി കൊണ്ട് മുറിവ് കെട്ടിവച്ച ഒരു കഥാപാത്രം ഉണ്ട് അയാൽ അയാളെ അടിച്ച് ഇടുമ്പോൾ തലയിലെ കെട്ട് അഴിഞ്ഞ് പോകുന്നതും തൊട്ടടുത്ത സീനിൽ തലയിലെ കെട്ട് അതു പോലെ കാണാനും പറ്റും ഇത് ഈ ചാനൽ ഇഷ്ടപ്പെട്ടതു കൊണ്ടും രസകരമായി തോന്നിയതു കൊണ്ടാണ് ഞാൻ കണ്ട സിനിമയിലെ അബദ്ധം പറഞ്ഞത് ചാനൽ ഇഷ്ടപ്പെട്ടു അവതരണം അതും നന്നായിട്ടുണ്ട് എന്റെ എല്ലാ വിധ ആശംസകളും പിന്തുണയും അറിയിക്കുന്നു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯
@athulathu9617
@athulathu9617 3 жыл бұрын
കട്ടപ്പനിയിലെ ഹൃതിറോഷനിലെ ധർമജനെ വിഷ്ണു ഉണ്ണികൃഷ്‌ണൻ ഓട്ടോയിൽ നിന്ന് വിളിക്കുന്ന സീനിൽ മൊബൈൽ തിരിച്ചും പിന്നെ അത് നേരെയും ആണ് ഉള്ളത്
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കിടു ബ്രോ💜♥️👍😍😉😉😉
@vipinps8051
@vipinps8051 3 жыл бұрын
ഒടിയൻ സിനിമയിൽ കൊണ്ടൊരാ പാട്ട്.. തുടങ്ന്നേ മുന്നേ മാനിന്റെ പുറകെ ഓടുന്നെ മഞ്ജു വെള്ള സാരി ആണ് ധരിച്ചിരുന്ന... പിന്നീട് അത് നീല ആവുന്നു
@Guhanmenon
@Guhanmenon 3 жыл бұрын
അതൊക്കെ ഒടിയൻറ്റെ മറിമായം ആണ് 😁
@rahulrajendran3107
@rahulrajendran3107 3 жыл бұрын
8:52 കുട്ടി ചിരിക്കുന്നു 🤣
@kmm1394
@kmm1394 3 жыл бұрын
K.G.F സിനിമയിൽ റോക്കിയും നായികയും തമ്മിൽ റൂമിൽ സ്വകാര്യമായി സംസാരിക്കുന്ന ഭാഗം കഥയവതരിപ്പിച്ച കഥാകൃത്തിന് എങ്ങനെ മനസ്സിലായി.....
@KHANMAX
@KHANMAX 3 жыл бұрын
അത് Twist ആണ് ..ആ പുസ്തകം ആരാണ് എഴുതിയത്
@hellojdjdjd
@hellojdjdjd 3 жыл бұрын
ചേട്ടാ പ്രതിരാജിന്റെ darvinte parinamam എന്ന സിനിമയിൽ അവസാനത്തെ fight seenil നിലത്ത് വിരിച്ചത് സ്പോഞ്ച് ആണ്😀 അടുത്ത വിഡിയോയിൽ ഉൾപെടുത്തേനേ 😊
@sheestalks9725
@sheestalks9725 3 жыл бұрын
കൊച്ചി രാജാവ് സിനിമയുടെ climax ഇൽ ,lift ഇൽ നില്ക്കുന്ന ദിലീപിനെ ചവിട്ടാൻ വന്ന വിജയരാഘവൻ വീഴുന്നത് water tank ലേക്കാണ് .
@renjithmathewpsc
@renjithmathewpsc 2 жыл бұрын
8:46 Classmates Suraj see @ 6 മണി College reported only after 10 മണി 🙏
@sjpd8220
@sjpd8220 3 жыл бұрын
Miscastingne pati oru video idaamo? Anaswara in aadyaraathri, athupole ullath.
@sathansathan3552
@sathansathan3552 3 жыл бұрын
മഹേഷിന്റെ പ്രതികാരം മൂവിയിലെ ഫ്ലാഷ് മോബ് നോക്കിയാൽ കാണാം 😌😌😌
@nimishkthomas4678
@nimishkthomas4678 3 жыл бұрын
1. മനസ്സിനക്കരയിൽ ഷീല ജയറാം സ്കൂട്ടറിൽ പോകുമ്പോൾ നെടുമുടി വേണു ലോറി ൽ വരുന്ന sceneil ലോറി റോഡിൽ u turn, എങ്ങനാ തിരിച്ചേ 2. പ്രാഞ്ചിയേട്ടൻ ൽ 1.5cr രൂപ കൊടുക്കുമ്പോൾ. അത് എടുക്കാൻ വന്ന വണ്ടി ടെ ഒച്ച കേട്ടു ടിനി ടോം ന്റെ ഡയലോഗ് " ഒരു omni വെരുന്ന സൗണ്ട്". ടിനി ആരാ Strell ആണോ ഒച്ച കേട്ട് വണ്ടി ഇതാണ് പറയാൻ.
@aneeshmakayiram
@aneeshmakayiram 3 жыл бұрын
Ath njnanum palathavana aalochichatha😁
@nidhinkrishna6577
@nidhinkrishna6577 3 жыл бұрын
😆😆
Threw Logic / Mistake  Scenes in Malayalam Movies Ep-11
8:30
KhanMax Malayalam
Рет қаралды 630 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Worst flight ever
00:55
Adam W
Рет қаралды 43 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 306 М.
Threw Logic / Mistake  Scenes in Malayalam Movies Ep-14
9:13
KhanMax Malayalam
Рет қаралды 165 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН