7:55 ബേസിൽനു മുൻപ് എപ്പോഴോ അയച്ച ഓഡിയോ ആയിരിക്കാം അത്.. ആ ഓഡിയോ ബേസിൽ സ്വന്തം ഫോണിൽ പ്ലേ ചെയ്ത് മറ്റേ ഫോണിൽ റെക്കോർഡ് ചെയ്തു കാണും.. അപ്പോ forwarded എന്ന് വരില്ല... ഇത്രേം ഒക്കെ അമ്മേം മോനും ചെയ്തപ്പോ അത് ചെയ്യാൻ ഉള്ള ബുദ്ധി ഒക്കെ അവർക്ക് ഇല്ലാതെയിരിക്കുമോ?
@eelmaznima10 күн бұрын
Narendra Shetty height 5.17 cm 😂😂😂
@ampro23210 күн бұрын
😂😂athenne parayan vanna saanm
@MyName-c5x10 күн бұрын
Shedi yude valuppam aayrkm
@sandeeps41810 күн бұрын
Athu taaya ulla saadanatinte aavaam
@rahulkariyattil92279 күн бұрын
Sathyam..height verum 5 kaal CMS
@sumeshpozhikadavan10 күн бұрын
ഈ jesudas എന്നത് ഞാൻ പഴയ പല audio കാസ്റ്റുകളിലും കണ്ടിട്ട്
@InshotbyRijoRaphel8 күн бұрын
വിന്റർ മുദ്രപേപ്പർ ഇഷ്ടപ്പെട്ടു മച്ചാനെ 😁✌️
@ajuzz751110 күн бұрын
ജയസൂര്യയുടെ ജനപ്രിയൻ എന്ന movie ൽ psc list നിലവിൽ ഇല്ലാത്ത കൊണ്ട് employment exchange വഴി vacancy report ചെയ്യണം എന്നാണ് പറയുന്നത് എന്നാൽ computer screen ൽ കാണിക്കുന്ന PSC യുടെ Advice Memo ആയിട്ടാണ്
@media93610 күн бұрын
sookshmadarshini dianayude whatsapp audio manuel thante phonelek forward cheyunnu ennit ath play cheyth dianayude whatsappil record cheyth priyakk ayakunnu
@uniqueurl10 күн бұрын
Jesudas തെറ്റല്ല. J indeed sounds Y in Roman English and Latin. We are following the French influenced English, which uses Y instead of J.
@sharafuddintharamasi762110 күн бұрын
Jesusine yeshu ennu vilikunna pole aano
@uniqueurl10 күн бұрын
@sharafuddintharamasi7621 yes. And Hallelujah, joseph ( yousaf) , Jacob ( yacob) , Sonja etc. Mainly roman hebrew origins. Brittish modern English is made by France , so that influence is there.
@lisan4u10 күн бұрын
ഗോവയിൽ ജോസ് നെ ഹോസെ എന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്
@KHANMAX7 күн бұрын
Ok Warun ✌️
@annmathew232910 күн бұрын
If you sent your own voice message from your phone then it doesn’t say that’s a forwarded message unless it’s other peoples voice message. 7:48 . Here it’s Basil’s sister phone which he is using to sent messages to Nazriya and he probably sent the sisters voice message from old chat and her own voice. So whatever the films shows is right..🙂
@heyDk00710 күн бұрын
Also, Munne chilapo Basiline sister ayacha msg, Basilinte phoneil play cheythit sisterinte phoneil record cheyyamalo.
@ajith199hjkgyj10 күн бұрын
2:52 height യൂണിറ്റിൽ മിസ്റ്റേക്ക് ഉണ്ട്
@vinodgeorge319010 күн бұрын
യേശുദാസ് can be written starting with J or Y....have seen his name written as Jesudas elsewhere too.
8:02 സ്വന്തം ഫോണിലെ സ്വന്തം ഓഡിയോ ഫോർവേഡ് ചെയ്താൽ ഫോർവേഡ് സിംബൽ വരില്ല
@rajeshs460610 күн бұрын
Yesudas name can also write jesudas.. especially in Tamil and kannada
@ramkishore61110 күн бұрын
അതെ ജീസസ്ൻ്റെ പേര് ജേശു യേശു എന്ന പദങ്ങൾ മാറി ഉപയോഗിക്കാറണ്ട്
@akhilvpillai30310 күн бұрын
സൈജു കുറപ്പ് ❌ ഷൈജു കുറുപ്പ് ✅
@dp5030Күн бұрын
No ..its saiju not shiju
@ali__seyyid9 күн бұрын
Jesudas എന്നത് ഒരു mistake അല്ല. ലാറ്റിനിൽ J ക്ക് പലപ്പോഴും Y എന്ന ശബ്ദം ആണ്. In fact, Yesudas എന്നതിന് പകരം Jesudas എന്നെഴുതുന്നതാണ് കൂടുതൽ ശരി regarding it's etymology!
@jithinkt237010 күн бұрын
Y ക്ക് പകരം J എന്ന് പണ്ടത്തെ ഒരുപാട് ഇടങ്ങളിൽ കണ്ടിട്ടുണ്ട്. യേശു ജീസസ് സങ്കൽപ്പം.
@sreerajchilameelika75319 күн бұрын
തമിഴർ അങ്ങനെ ആണ് ഉച്ഛരിക്കുന്നത്
@FOULGAMERYT7 күн бұрын
2:15 BGM🔥🔥🔥
@donnacreations_16 күн бұрын
Ladies and gentlemen 2013 ഈ സിനിമയിൽ മോഹൻലാൽ മമതയെ അടിക്കുന്ന ഒരു സീൻ ഉണ്ട്. ഇതിൽ മോഹൻലാൽ ഇടതുകൈകൊണ്ട് അടിക്കുമ്പോൾ മമത ഇടതു കൈകൊണ്ട് ഇടതു കാവലിലാണ് കൈവരിക്കുന്നത്. ഉടൻതന്നെ വലതുകൈ വയ്ക്കുന്നതും ശേഷം രണ്ട് കൈകളും വയ്ക്കുന്നതും ചിത്രത്തിൽ കാണാം.
@Mgm_Audios10 күн бұрын
ഇളയരാജ ഇപ്പോഴും ജേശുദാസ് എന്നാണ് പറയുന്നത്.ആ ടൈറ്റിൽ ചെയ്തത് ഏതേലും തമിഴർ ആകും.
@safvanakinavakkal454410 күн бұрын
സുഭദ്രം എന്ന സിനിമയിൽ riyas khan ജവഹർലാൽ നെഹ്റു എന്ന് പറയുന്നത് തെറ്റായി ആണ്😂😂😂 പിന്നെ ആ പടം ഒന്നും ആരും കണ്ടിരിക്കാൻ സാധ്യതയില്ല. എങ്കിലും കണ്ടു പോയ സ്ഥിതിക്ക് പറഞ്ഞെന്നേയുള്ളൂ
@KMKTrolls10 күн бұрын
3:33 ഇതെന്താ ഈ 5.17 cm 🧐
@akbaralikhanshots931510 күн бұрын
5 മീറ്റർ 17 cm ആണോ ഇനി
@SudheerKumar-eb3sj10 күн бұрын
നിങ്ങൾ ലാസ്റ്റ് പറഞ്ഞത് നിങ്ങളുടൈ continuity mistake aanu, ഇപ്പോൾ വാട്സാപ്പിൽ new updatil, നമ്മൾ അയച്ച ഒരു മെസ്സേജ് ഫോർവേഡ് ചെയുമ്പോൾ orange icon വരില്ല
@josephjkc10 күн бұрын
5:43 it can't be said as a blunder, as KJY is known as KJ Jesudas in Tamil film Industry
@vaishnavrv87449 күн бұрын
Kgf 2 il 2002 il launch cheytha scorpio undu Time travel tanne Chase sceneil
@unnisebaan1160Күн бұрын
സൂക്ഷ്മദർശിനിയിലെ ആ പറഞ്ഞകാര്യം പോസിബിൾ ആണ്.... വേറെ ഫോണിൽ ആ വോയിസ് പ്ലേ ചെയ്തിട്ട് ഈ ഫോണിലെ വാട്സാപ്പിൽ റെക്കോർഡ് ചെയ്‌താൽ അങ്ങനെ സംഭവിക്കാം 👍
@arifzain684410 күн бұрын
Athipo basil valla app vechu sound change cheythu voice ayachathu ayikoode? Njn actually angane anu aa cinema kandathu. Avante kayyil phone undu so avan sound maati samsarikukayayirunnu ennu
@ഷമീർപഴേരി10 күн бұрын
സൂക്ഷ്മ ദർശിനിയിൽ പുരുഷ കഥാപാത്രം സംസാരിക്കുന്നത് സ്ത്രീ ശബ്ദത്തിലേക്ക് മാറ്റാൻ സൗകര്യമുള്ള ഫോണാണ് വില്ലൻ ഉപയോഗിക്കുന്നതെങ്കിൽ അതും സാധ്യമല്ലേ ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാണ് വാട്‌സ് ആപ്പിൽ അങ്ങനെ ശബ്ദം മാറ്റി സംസാരിക്കാൻ പറ്റുന്ന option ഫോൺ ഉണ്ടോ എന്നും എനിക്കറിയില്ല
@sojikuriakose7779 күн бұрын
2:50 😂😂
@Ajmalsathyanofficial9 күн бұрын
1:21 നിരപരാധികൾ എന്നതിന് പകരം നിപരാധികൾ എന്നാ എഴുതിയിരിക്കുന്നെ
@leohome592510 күн бұрын
1:09😂😂😂😂
@HiroshSR10 күн бұрын
Thanks👍👍
@ABINSIBY9010 күн бұрын
അതിനു പ്രമുഖൻ ഒക്കെ ആരാ ഒരു സിനിമ ആയിട്ടു കണക്കാക്കിയേക്കുന്നെ.😂
@visakchandran238310 күн бұрын
Jesudas correct anu... Angneyum ezhutharund
@mubashir_keelakunnikkam5 күн бұрын
1:09 🔥
@gopalakrishnank707110 күн бұрын
7:53 nammal ayacha message vere arengilm fwd cheythal forwarded enn kanikilla
@unnisebaan1160Күн бұрын
വിന്റർ മൂവി ഞാൻ തിയേറ്ററിൽ പോയി കണ്ട മൂവി ah ഒരു ത്രില്ലെർ മൂവി ആണെന്ന് പോകുമ്പോൾ അറിഞ്ഞില്ല പടം വേറെ ഒരു ഭയാനക വേർഷൻ ആയിരുന്നു
Please make a video on the body double used action scenes
@sarathathiramoonlight017 күн бұрын
Chullanaduchu karangi nadakkum paatinte avasanam manju warrier camerayil poyi hit aavunund time 4:26
@subinsamuel205010 күн бұрын
Audio file long click cheyth share cheythaal orikkalum forward verilla Oru thavana play cheythaal athinte file name um kaanilla Not a mistake
@itsmylife96318 күн бұрын
പട്ടണത്തിൽ സുന്ദരൻ സിനിമയിൽ നവ്യ പ്രെഗ്നന്റ് ആയി പ്രസവിക്കുന്ന 9 മാസങ്ങൾക്കിടയിൽ ദിലീപ് psc ക്ലാസ്സ് ന് പോയി പഠിച്ചു psc ടെസ്റ്റ് എഴുതി ജോലി മേടിക്കുന്നത് കാണിക്കുന്നുണ്ട്..കേരളത്തിൽ ഇന്ന് വരെ 9 മാസങ്ങൾ kond psc നോട്ടിഫിക്കേഷൻ,ടെസ്റ്റ്,shortlist,ഇന്റർവ്യൂ,റാങ്കലിസ്റ്റ്,advice,അപ്പോയ്ന്റ്മെന്റ് ഇത്രേം 9 മാസങ്ങൾ kond നടന്ന ചരിത്രം ഉണ്ടോ? കുറഞ്ഞത് 3-4 വർഷങ്ങൾ എടുക്കും ഇത്രേം നടന്നു കിട്ടാൻ...സിനിമയിൽ ആയതു കൊണ്ടാകും ഇതൊക്കെ 9 മാസം കൊണ്ട് നടന്നത് അല്ലെ 😂😂
@jishnuks56877 күн бұрын
കലാഭവൻ മണിയുടെ ലോകനാഥൻ ഐ എ എസ് എന്ന സിനിമ കണ്ടിട്ടുണ്ടോ? ഐ.എ.എസ് എക്സാം എഴുതി റിസൾട്ട് വെയിറ്റ് ചെയ്യുന്ന നായകൻ. പെട്ടെന്നൊരു ദിവസം രജിസ്റ്റേഡ് പോസ്റ്റ് വരുന്നു നായകൻ ഐഎഎസ് എക്സാം പാസായെന്ന്! പിറ്റേദിവസം തന്നെ സ്വന്തം നാട്ടിലെ കളക്ടർ ഓഫീസിൽ കളക്ടർ ആയിട്ട് ജോലിക്ക് പോകുന്നു. ഇത് ഇന്ത്യയിൽ നടപ്പുള്ള കാര്യമാണോ 😂😂😂😂
@itsmylife96317 күн бұрын
@jishnuks5687 🤣🤣🤣 adipoli
@Cute-d5u10 күн бұрын
ബ്രോ കെമിസ്ട്രി എന്ന സിനിമയിൽ ശരണ്യയുടെ പാർവതി എന്ന കഥാപാത്രത്തിന്റെ ബർത്ത് ഡേ ഓഗസ്റ്റ് 13നാണ് എന്നാണ് പറയുന്നത്. ലാസ്റ്റ് ക്ലാസ്സിൽ ചെന്ന് അവർക്ക് സ്വീറ്റ്സ് കൊടുക്കുന്നുണ്ട് പക്ഷേ അതിനുമുമ്പാണ് അവരുടെ ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ നടക്കുന്നത് ഓഗസ്റ്റ് 15ന് അപ്പോൾ അതൊരു മിസ്റ്റേക്ക് അല്ലേ? അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താമോ.
@athulsathya913Күн бұрын
ചേട്ടാ ഗോട്ട് മൂവീലൊരു mistake ഉണ്ട് അജ്മൽ അമീറിന്റെ പേര് അജയ് എന്നാണ് പക്ഷേ അജ്മലും വിജയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജയറാമിന്റെ ഫോൺ ഓൺ ആയെന്ന് പറഞ്ഞു വിജയിനെ ഫോൺ ചെയ്യുന്നത് അജ്മൽ എന്ന അജയ് ക്യാരക്ടറാണ്
@arjunno10 күн бұрын
6:21 -u said cameramenon instead of cameraman
@pmunikat7 күн бұрын
All good, but..... വാട്സപ്പ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിനു പകരം ഷെയര്‍ ചെയ്താണ് അയക്കുന്നതെങ്കില്‍ അയാള്‍ അയച്ചപോലെ തന്നെ വരും..... സൂഷ്മദര്‍ശിനി സംശയം
@ghanashyamp473310 күн бұрын
Narendra shetty height 😂😂
@Truewaythink6 күн бұрын
അബദ്ധങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ കമൻറ് ചെയ്യുമല്ലോ.. ഞാൻ അതെല്ലാം വീഡിയോ ആക്കി യൂട്യൂബിൽ ഇട്ട് വരുമാനം ഉണ്ടാക്കുമല്ലോ😂😂😂
Vesham cinemayil minnale minnale enna song il camera oke kanan pattum. Njan annu karuthy ente veetil vangiya cd yude issue anennu anu,becoz tv il song varumpo ithu illarunnu
@lakmeize9 күн бұрын
Bro you forgot to mention Shetty's height 🤣🤣
@augustinobinoy10 күн бұрын
7:54, That was my doubt too.
@Sandhya-qv6etКүн бұрын
Yes ente kayil oru old cassette undayirunnu athilum jesudas enna ezuthiyath
@santosiby553910 күн бұрын
1:10 🥵 Marco D ' Peter 🔥🪓
@amerdasdk25347 күн бұрын
Jesudas.. മിസ്റ്റേക്ക് അല്ല.. അങ്ങനെ use ചെയ്യാറുണ്ട്
Deepu karunaakarane nte mattoru movie l end title credit l "Deepu Arunakaran" ennanu ezhuthiyirikunnath
@BhuviBhu-id6dd10 күн бұрын
തമിഴർ യേശുദാസിനെ ജേസുദാസ് എന്നാണ് പറയാറ്. പിന്നേ jesus എന്നതിനുള്ള ജേസു ആയിരിക്കാം അവിടെ കൊടുത്തത്.
@Mughamoodi12310 күн бұрын
Ith kidu
@RAJENDRAPRASAD-j6w8 күн бұрын
മറ്റൊരു ഫോണിലെ ഓഡിയോ റെക്കോർഡ് ഈ ഫോണിൽ റെക്കോർഡ് ചെയ്തതും ആകില്ലേ? 🙄
@GOPINATHPUNNAPRA9 күн бұрын
FIR സിനിമയിൽ മറ്റൊരു മഹാ മണ്ടത്തരം കൂടി പറയുന്നുണ്ട്. "ഇത്രയും ഷോക്കിംഗ് എവിഡൻസുള്ള ഒരു FIR ഒരു പോലീസ് സൂപ്രണ്ടും ഒരു മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടാവില്ല" എന്ന്. FIR അന്വേഷണോദ്യോഗസ്ഥർ കോടതിയിലാണ് കൊടുക്കുന്നത്, അല്ലാതെ മുഖ്യമന്ത്രിക്കല്ല.
@KarthikSPrabhu20 сағат бұрын
FIR MOVIE KALASH NIKOV ഏത് വിഡിയോയിൽ ആണ് പറയുന്നത്
@KHANMAX pinne ningalkk engane aanu sookshmadarsini yile scene kittiyath?
@KHANMAX9 күн бұрын
ലീക്കായ സിനിമയുടെ കോപ്പി കാണിക്കേണ്ടതില്ല എന്നുള്ളത് കൊണ്ട് ഇതിലുപയോഗിച്ച മുഴുവൻ രംഗങ്ങളും ട്രൈലറിൽ നിന്നുമെടുത്തത് മാത്രമാണ് .അത് കൊണ്ടാണ് വാട്ട്സപ്പ് ഓഡിയോ രംഗം കാണിക്കാതതും
@shilpaac288310 күн бұрын
3:32 ennalum ah 5.17 cm ethinta height aayirikum 🤔🤔😂😅
@sajmalsageer428810 күн бұрын
Eeyy orikkalum ath aayirikkilla 🫣
@Iamloser76910 күн бұрын
1:10 😅😅🥹🤍🫶
@thefanofhighflyers517310 күн бұрын
👍👍👍
@MarsukkaAhamed10 күн бұрын
❤❤❤
@vishnudas728910 күн бұрын
ഷൈജു കുറുപ്പ് അല്ല സൈജു കുറുപ്പ്
@FayadVlogs10 күн бұрын
😂😂😂Jayaram
@dipeesh.k.pk.p802510 күн бұрын
FOR YOUR KIND INFO .....JESU DAS ENNU THAMIZHAR PARAYARUND !!! ATH THETTALLA
@BINUKITTOOP3 күн бұрын
ലോകസിനിമയിലെത്തന്നെ ഏറ്റവും ഉയരം കുറഞ്ഞ വില്ലൻ ഒരുപക്ഷെ FIR ലെ നരേന്ദ്ര ഷെട്ടിയാകാം. വെറും 5.17 cm മാത്രം ഉയരമുള്ള വില്ലൻ... 😔
@Lathu498 күн бұрын
2:34 Height 5.17 cm 😂
@AjithKumar-in6vs10 күн бұрын
പഴയ ചില സിനിമകളിലും യേശുദാസിന്റെ പേര് ജേസു ദാസ് എന്ന് മലയാളത്തിൽ എഴുതി കാണിച്ചിട്ടുണ്ട്