UNCUT BLOOPERS OR THREW LOGIC MISTAKES IN MALAYALAM MOVIES (Single Watch) 20-23 PART

  Рет қаралды 76,658

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 92
@kichukichu6781
@kichukichu6781 Ай бұрын
ശ്യാമ സിനിമയിൽ climax ആകുമ്പോൾ ലാലു അലക്സും മമ്മൂട്ടിയും കൂടി ഒരു ഉത്സവപ്പറമ്പിൽ അടിയുണ്ടാക്കുന്ന സീനിൽ പുറകിൽ നിൽക്കുന്ന ആളുകളേ നിയന്ത്രിക്കുന്ന (Production boy) ആളിനെ വ്യക്തമായി കാണാം
@rineeshkayyam9037
@rineeshkayyam9037 Ай бұрын
രോമാഞ്ചം കഥ നടക്കുന്നത് ഏകദേശം 2010 കാലഘട്ടത്തിലാണ് അതിൽ അനാമികയുടെ വീട് കണ്ട് പേടിച്ചോടുന്ന സീനിൽ പുറകിൽ പോകുന്ന ട്രെയിനിന്റെ കോച്ചുകൾ റെഡ് കളർ LHB കോച്ചുകളാണ് പക്ഷേ ആ കാലത്ത് നീല കളർ ICF കോച്ചുകൾ ഉള്ള ട്രെയിൻ മാത്രമേ ഉള്ളൂ 2016 ന് ശേഷമാണ് LHB കോച്ചുകൾ വന്നു തുടങ്ങിയത്
@sreeprus1354
@sreeprus1354 17 күн бұрын
Nice observation 👍👍👍
@kichukichu6781
@kichukichu6781 Ай бұрын
പിൻഗാമി സിനിമയിൽ അവസാനം സുകുമാരനും വില്ലനും കൂടി രക്ഷപ്പെടുന്ന കാറു മോഹൻലാൽ ബോംബ് remote ഉപയോഗിച്ചു പൊട്ടിക്കുമ്പോൾ മോഹൻലാൽ പേടിച്ചു ഞെട്ടുന്ന സീൻ അതു cut ചെയ്യാതെ കാണിക്കുന്നുണ്ട്...
@anuponnu6385
@anuponnu6385 Ай бұрын
തിളക്കത്തിൽ ജഗതി തല കുത്തി ആണ് കിണറിൽ വീഴുന്നത് പക്ഷെ കിണറിൽ എത്തുന്നത് ചാടുന്ന പോലെ നേരെ ആണ്
@Aazikka
@Aazikka Ай бұрын
10:37 - സ്വന്തം അനിയത്തി ഒന്നും അല്ല. Mandela effect കൊണ്ട് അത് പലർക്കും തോന്നുന്നതാ. സെലിന് ഒരു brother ആണ് ഉള്ളത്. മേരി ഒറ്റ മോളാ.
@luckyrocks
@luckyrocks Ай бұрын
Meri americayilanennum parayunund.swantham sister alla
@mahindan8975
@mahindan8975 29 күн бұрын
10:37 In Premam Nivin once told that Mary living in US. So that is not a mistake
@kichukichu6781
@kichukichu6781 Ай бұрын
വിസ്മയത്തുമ്പത്ത് സിനിമയിൽ അവസാനം മോഹൻലാൽ നയൻതാര കിടക്കുന്ന icuൽ പോയി ഡോക്ടർമ്മാരെ എല്ലാവരേയും ബലമായി പുറത്താക്കുന്ന സമയത്ത് പുറത്തു നിൽക്കുന്ന ആളുകളെല്ലാവരും പേടിച്ചു ഭയക്കുമ്പോൾ ഒരാൾ മാത്രം ലാലേട്ടന്റെ performance കണ്ട് നോക്കി ചിരിക്കുന്നുണ്ട്😅
@dhdn3515
@dhdn3515 29 күн бұрын
ഉണ്ടപ്പക്രു എന്ന് വിളിച്ചത് നിങ്ങളുടെ ഒരു മിസ്റ്റേക്ക് ആണ് ഗിന്നസ് പക്രു എന്ന് വിളിക്കണം😮
@jithinkadirur
@jithinkadirur 23 күн бұрын
2000ൽ ജോക്കറിൽ അഭിനയിക്കുമ്പോ ഉണ്ട പക്രു ആയിരുന്നു 😌😌😌 അത്‍ഭുത ദ്വീപ് ന് ശേഷം ആണ് ഗിന്നെസ് പക്രു ആകുന്നത് 😌😌😜😜😜🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
@jithinkt2370
@jithinkt2370 Ай бұрын
4:02 ഡ്യൂപ്പും റോപ്പും ഒരേ ഫ്രെയിമിൽ ❤
@neenaantony5827
@neenaantony5827 Ай бұрын
ഹിറ്റ്ലർ സിനിമയിൽ മാരിവിൽ പൂങ്കുയിലേ എന്ന പാട്ടിൽ ശോഭന ഓടി വരുമ്പോൾ ഉള്ള സീനിൽ മമ്മുട്ടി പാടത്തു കാൽ തെന്നുന്നത് ഉണ്ട് 😢
@harpyeagle4884
@harpyeagle4884 19 күн бұрын
30:19 The helicopter shown on left belongs to UAE Police. Word “POLICE” is clearly mentioned on the tail of the chopper. May be a director brilliance to show that the hero is getting released from Police custody to a privileged lifestyle.
@rahulc-h4v
@rahulc-h4v 28 күн бұрын
ഐ വി ശശി സംവിധാനം ചെയ്ത് 2000 ൽ റിലീസ് ചെയ്ത ശ്രദ്ധ എന്ന ചിത്രത്തിൽ ഇന്ദ്രജയും രസികയും ആയുള്ള ഒരു ലോക്ക് അപ്പ് fight scene ഉണ്ട്.. അതിൽ രസിക ഇന്ദ്രജയുടെ തോക്ക് തട്ടിയെടുത്തു ഇന്ദ്രജയെ ഗൺ പോയിന്റിൽ നിർത്തുന്നുണ്ട്.. Fight നടക്കുന്നതിനിടയിൽ ഇന്ദ്രജയുടെ തൊപ്പി തെറിച്ചു പോവുകയും, തൊപ്പി ഇല്ലാതെ fight ചെയ്യുന്നുമുണ്ട്.. രസിക ഗൺ തട്ടി എടുക്കുമ്പോഴും ഇന്ദ്രജയ്ക്ക് തൊപ്പി ഇല്ല.. എന്നാൽ രസിക ഗൺ പോയിന്റിൽ നിർത്തി ലോക്ക് അപ്പിൽ നിന്നും പുറത്തേക്കു വരുമ്പോ ഇന്ദ്രജയുടെ തലയിൽ തൊപ്പി കാണാം.. May be ഒരു Continuity mistake ആകാം അത്..
@vishnuprasadmc
@vishnuprasadmc 29 күн бұрын
ഈ പറക്കുംതളികയിൽ ഹരിശ്രീ അശോകൻ കണ്ണും കെട്ടി ബസ്സിലേക്ക് കേറിയിട്ട് തിളച്ചവെള്ളത്തിൽ ഇരിക്കുന്ന ഒരു രംഗം ഉണ്ട്. But ശ്രദ്ധിച്ച് നോക്കിയാൽ പുക പിന്നെയും Spray ചെയ്യുന്ന പോലെ കാണാം.😌
@Kailasneenu
@Kailasneenu Ай бұрын
Cocktail എന്ന സിനിമയിലെ കാണിക്കുന്ന ബീവറേജിലെ ബോർഡിൽ ഒരു തെറ്റുമില്ല കേരളത്തിലെ എല്ലാ ബീവറേജിലെയും ബോര്ഡില് head office tvm name ഉണ്ടാക്കും bro അടുത്തുള്ള ബീവറേജിലെ ബോർഡ് നോക്കിയാൽ മതി
@Legend-tg8fq
@Legend-tg8fq 15 күн бұрын
Yes
@GopuChekom
@GopuChekom Ай бұрын
ഡാർവിന്റെ പരിണാമം സിനിമയിൽ സ്റ്റണ്ട് സീൻ തുടങ്ങുന്നത് ഒരിടത്തു. തീരുന്നത് മറ്റൊരിടത്തു.
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
2:36 ഇത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല 😅
@jithinkadirur
@jithinkadirur 23 күн бұрын
9:50 അത് ജോർജ്ജ് കുട്ടി ഒരു പിശുക്കൻ കൂടി ആണെന്ന് കാണിക്കുന്നതാണ്, റേഞ്ച് ഇല്ലെങ്കിൽ പിന്നെ അത്രേം പൈസ കൊടുത്ത് ഫോൺ വാങ്ങേണ്ടല്ലോ 😌😌 director brilliance 😌
@sreeprus1354
@sreeprus1354 17 күн бұрын
അതു തന്നെ
@Cute-d5u
@Cute-d5u 15 күн бұрын
Yes😂😂😂
@EXOTICFISHFARM
@EXOTICFISHFARM 29 күн бұрын
7:34 Bevco boards are same. They mentioning the HO adress
@praveen.s9888
@praveen.s9888 Ай бұрын
6:28 അത് continuity mistake അല്ല, രണ്ടും രണ്ട് POV ആണ് vettayyan സിനിമയിൽ killer നെ മാറ്റി കാണിക്കുന്ന പോലെ ഒന്ന് ആണ് ഇതും..
@InshotbyRijoRaphel
@InshotbyRijoRaphel 25 күн бұрын
മിസ്റ്റേക്കുകൾ മാത്രം ഒരുപാട് മണിക്കൂറുകൾ പറയേണ്ടി വരും 🤓
@muhammedaslamkollarathikka9559
@muhammedaslamkollarathikka9559 Күн бұрын
10:16 ഇത് പഴയ മോഡൽ തന്നെ ആണ് Royal Enfield Electra 350 Model , 1995- 2016
@SaranyaKuttappan
@SaranyaKuttappan 9 күн бұрын
വല്യേട്ടൻ സിനിമയിൽ മമ്മൂട്ടിയും മണിയും ഉള്ള fight സീനിൽ മമ്മൂട്ടിയെ കാണിക്കുമ്പോൾ എല്ലാം മലര് വാരി എറിയുന്നു 😂😂 ബാക്കിലും ഓരോന്ന് വലിച്ചെറിയുന്നത് കാണാം 😂😂
@Cute-d5u
@Cute-d5u Ай бұрын
2010ൽ ഇറങ്ങിയ Nan Mahan Alla എന്ന തമിഴ് സിനിമയിൽ Kannoram Kadhal Vanthal എന്ന സോങ്ങിൽ കാർത്തിയും കാജലും തമ്മിലുള്ള സീനിൽ ഷൂട്ടിംഗ് നോക്കിനിൽക്കുന്ന രണ്ടു കുട്ടികളെ കാണാം അവരെ അങ്ങോട്ടു നോക്കരുത് എന്നു പറഞ്ഞു നിയന്ത്രിക്കുന്ന അവരുടെ അച്ഛനെയും കാണാം
@amalchandran6408
@amalchandran6408 Ай бұрын
Avar romanc cheyunath kondanu nokan vidathat
@amalchandran6408
@amalchandran6408 Ай бұрын
Ath avar romance cheyynath kondan
@Cute-d5u
@Cute-d5u Ай бұрын
​​@@amalchandran6408ഓക്കേ ബ്രോ 👍🏻
@harikrishnan.gkaralilthekk6119
@harikrishnan.gkaralilthekk6119 29 күн бұрын
runway movie mistake ....murali police station scene with prithwiraj... blood mark on pocket is not seen on next scene that is murali with dileep
@rd.gaming8509
@rd.gaming8509 11 күн бұрын
Amme bhagavathy sinimayil kutty kokkayil vezhumbol oru kyyy vech aa kuttye pidikkunnunde😅
@naseernaaz6821
@naseernaaz6821 10 күн бұрын
Jio sim ആയിരിക്കും police ഉപയോഗിച്ചത് 😂😂
@mahshookilahi
@mahshookilahi 29 күн бұрын
തെരി സിനിമയിൽ ഫസ്റ്റ് ചെയ്സ് സീനിൽ ബൈക്ക് ഡ്രിഫ്ട് ചെയ്യുമ്പോൾ ബൈകിന്റെ ഇൻഡിക്കേറ്റർ ചില സീനിൽ square ചില സീനിൽ റൌണ്ട് ചില സീനിൽ ഒരു ഇൻഡിക്കേറ്റർ ollu😅
@nafeerparayil7153
@nafeerparayil7153 5 күн бұрын
തലയണമന്ത്രത്തിൽ ശ്രീനിവാസൻ ഉർവ്വശി വീട്ടിൽ നിന്നും ഇഷ്യൂ ഉണ്ടാക്കി രാത്രി ഇറങ്ങുന്നത് കാണാം.അപ്പോൾ ആ വീട്ടിലെ മെമ്പേഴ്സ് എല്ലാവരും വീട്ടിന്റെ പുറത്ത് നിൽക്കുന്നത് കാണാം.പക്ഷേ വീട്ടിന് ഉള്ളിൽ റൂമിൽ ഒരാൾ ഒളിഞ്ഞു നോക്കുന്നത് കാണാം😊
@raizalconcepts1457
@raizalconcepts1457 Ай бұрын
@KhanMax.... 7.33 Cocktail movie innocent nte back il ulla Bevarges nte board il head office nte adrress aane koduthirikkunnath.... Angane ulla govt. Related sthaapanangalkk board ile address head office le aane kodukkunnath. Thats not a mistake
@KHANMAX
@KHANMAX Ай бұрын
ബാക്കി കണ്ടു നോക്കൂ അത് തിരുത്തിയിട്ടുണ്ട് 14:08
@anwarkv5384
@anwarkv5384 11 күн бұрын
കല്ല്യാണരാമനിൽ ദിലീപ് പറയുന്നത് 60 ഓളം കൊല്ലം മുമ്പത്തെ കഥയാണ്, അതിൽ എങ്ങനെ കമ്പ്യൂട്ടറൈസ്ഡ് റൈൽവേ സ്റ്റേഷൻ എങ്ങനെ വന്നു
@mattmurdoch6720
@mattmurdoch6720 28 күн бұрын
Filmsile butterfly effectine kurich oru topic cheyamo. Eg Mammootty reject cheytha rajavinte makan industry hit aakukayum lalatenne superstar padaviyilek ethikukkayum cheythu
@appuappus623
@appuappus623 Ай бұрын
ഇതേ രംഗം എകെ നേരുത്തേ ഒരു ചാനലിൽ കണ്ടത് ആണ് 😂😂
@joyaljoshy6647
@joyaljoshy6647 Ай бұрын
Bro നാടോടിക്കാറ്റ് സിനിമയിൽ തമിഴ് നാട്ടിൽ എത്തി തിലകന്റെ ശിങ്കിടികൾ ശ്രീനിവാസൻ ന് സിഗരറ്റ് കത്തിക്കുന്ന സീൻ കഴിഞ്ഞു തിലകന്റെ റൂമിൽ ഒരു പെണ്ണ് ഇരിക്കുന്നത് കാണാം പിന്നെ കാണിക്കുമ്പോൾ ആരും അവിടെ illa
@sajinraj9024
@sajinraj9024 Ай бұрын
5:22 Don വേറെ ആരും പറയുന്നത് കേൾക്കില്ല മിസ്റ്റർ അതൊരു ഡയറക്ടർ ബ്രില്യൻസ് ആണ്
@amal_nath122
@amal_nath122 29 күн бұрын
Premathil Mary 2 mathe kochine pettu kidakkayirunnu 😁😁😁
@cr-fitnessvlogs5530
@cr-fitnessvlogs5530 Ай бұрын
Koodikazhcha movieyil dogumayi varunna constable chappal aanu ettekunne😂
@hfiz5790
@hfiz5790 5 күн бұрын
1:52 ithil kudam pottitt illallo 🤣
@ARDcreations46333
@ARDcreations46333 Ай бұрын
പേരില്ല രാജ്യത്തെ songil ഫസ്റ്റ് പോർഷൻ ടേബിളിന്റെ ബാക്ഗ്രൗണ്ടിൽ കണ്ട പോർഷൻസ് അല്ല പിന്നീട് ടേബിൾ കാണിക്കുമ്പോൾ ഉള്ളത്
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
23:14 ബൈക്ക് തിരിച്ചു വെച്ചയാൾ തന്നെ റോഡിൽ വീണു കിടന്ന ജഗദീഷിന്റെ സൈക്കിൾ എടുത്ത് ബൈക്കിന്റെ അടുത്തായി റോഡിന്റെ സൈഡിൽ വെച്ചിട്ടുണ്ട്...
@FayasFayas-ey8ve
@FayasFayas-ey8ve 24 күн бұрын
ഡാർവിന്റെ പരിണാമം അടി കഴിഞ്ഞു നടന്നു പോകുപോൾ താഴെ പ്രിത്വിരാജ് നിഴലിന്റെ കൂടെ തന്നെ ക്യാമറ മാൻ നിഴലും കാണാൻ സാധിക്കുന്നുണ്ട്
@nidhinCherkala
@nidhinCherkala Ай бұрын
പട്ടാളം സിനിമയിൽ എൻകൗണ്ടർ സീനുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും. അതിൽ മമ്മൂട്ടിയും ബിജു മേനോനും ഇന്ദ്രജിത്തും ഒഴികെ മറ്റു പട്ടാളക്കാരാരും ഒരു സിംഗിൾ ഫയറിംഗ് പോലും ചെയ്യുന്നില്ല. തോക്കും പിടിച്ചോണ്ട് ഓടുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ട് തീവ്രവാദികളുടെ വെടികൊണ്ട് ചാവുന്നു.
@jobaisebastian1035
@jobaisebastian1035 29 күн бұрын
3:50 നാല് ബാൻഡേജ് ഇട്ടാൽ ഒന്ന് വീതം ഫ്രീ ആണ് ഹേ. ഓഫറിൽ കിട്ടിയപ്പോൾ കളഞ്ഞില്ല.
@فجردين786
@فجردين786 Ай бұрын
07:40 ath angane thanne alle broo kochiyilum
@Ckramshil
@Ckramshil Ай бұрын
9.12 phone model samsung galaxy grand (i9082 ) ആണ് അതിൽ വലിയ sim ആണ്
@noobgamer6372
@noobgamer6372 Ай бұрын
6:05 Ath aa dialodue just surrounding ayit anu keppikkunnath Nokkiya ariya joju vaya thurakkunn illa Ath just aa oru scene orpikkanayitt just main ayit ninna oru dialogue echo pole kelpichu enne ollu
@jobaisebastian1035
@jobaisebastian1035 29 күн бұрын
17:34 ജീപ്പിന്റെ മുകളിൽ left സൈഡിൽ ഉള്ള ആക്ടർ ഞെട്ടുന്നുണ്ട്
@AzaAshfakresi12345
@AzaAshfakresi12345 18 күн бұрын
Vashi enna movieyil vegiterian ayath karanam mutta puffs kaikatha keerthy mutta omelete kaikkunnu
@shifaskm
@shifaskm 23 күн бұрын
hi friends എന്റെ ഒരു സംശയമാണ് മമ്മൂട്ടിയുടെ ദിനരാത്രങ്ങൾ എന്ന സിനിമയിൽ പോലീസ് വെടിവെക്കുന്നതു മമ്മുട്ടിയുടെ പുറകിൽ ആണ് പക്ഷെ ഹോസ്പിറ്റലിൽ ഓപ്പറേറ്റു ചെയുനദും മറ്റും മുന്ഭാഗത്താണ് അത് എന്ത് കൊണ്ടാണ് അറിയുന്നവർ ഒന്ന് comment ചെയ്യണേ pls
@ARDcreations46333
@ARDcreations46333 Ай бұрын
Cid moosa സിനിമയിൽ ആശിഷ് വിദ്യാർത്ഥി അബുസലീമിനെ ഇടിക്കുന്നുണ്ട് ഇടിക്കുന്നത് കണ്ണിലാണ് ചോര വരുന്നത് വായിൽ നിന്നും
@JOJO-pn3mi
@JOJO-pn3mi 29 күн бұрын
18:52 cbi le scene avar undakkiya oru story maathram... Avar konna aale kand avar thanne pedikkumo😂 so... In a fake story scene we dont need that
@KHANMAX
@KHANMAX 29 күн бұрын
Film full story anu 😀 ithu film start cheyyunna scene aanu arum kadha parayunna scene alla
@vpnpanickar
@vpnpanickar Ай бұрын
Mobile phone തിരിച്ച് പിടിച്ച് സംസാരിക്കുന്നത് അവിടെ ആരും കണ്ടില്ല. അന്നേരം ആ ക്യാമറാമാൻ എവിടെ പോയി . ok ഇത് edit ചെയ്യുമ്പോൾ ആ എഡിറ്റ് ഓപ്പറേറ്റർ എവിടെ പോയി.
@rinas_muhd
@rinas_muhd 28 күн бұрын
ഞൻ ഒരു സിനിമ മിസ്റ്റേക്ക് പറഞ്ഞു അത് പോസ്റ്റ്‌ ചെയ്തില്ല niranayam ലാസ്റ്റ് സീൻ ടോയ് വണ്ടി ആ കാണിക്കുന്ന അടി കൂടുന്നത് ടോയ് വണ്ടിയിൽ
@ARDcreations46333
@ARDcreations46333 Ай бұрын
ഇന്ത്യൻ റുപ്പീ സിനിമയിൽ anthimana chempadiyil സോങ്ങിന്റെ പോർഷനിൽ backgroudil ആളുകളെ കാണാൻ പറ്റും 💯
@UnniVavaChinnu
@UnniVavaChinnu Ай бұрын
Ithil thanthonni movieyil pritwirajine adhyam police helicopteril pidichu kondupokunnathum pinne bhai aayi swantham helicopteril vannirangunnathum ethra per shradhicho..?
@anzilmuhammad8424
@anzilmuhammad8424 Ай бұрын
First ❤
@harikrishnan.gkaralilthekk6119
@harikrishnan.gkaralilthekk6119 29 күн бұрын
crane ലെ ക്യാമറാമാന്റെ നിഴൽ സീനിൽ കാണാം
@Alencgiju
@Alencgiju Ай бұрын
3:18 ജീപ്പ് നിർത്തിയസ്ഥലം, long shot view കാണിക്കുമ്പോൾ പുറകിൽ മരങ്ങൾ ഒന്നും കാണുന്നില്ല
@aruntr1248
@aruntr1248 11 күн бұрын
നിങൾ എന്തു കൊണ്ട് hollywood movies le mistakes എടുകുനില... Commando movie el Dupe ഇൻ്റെ ഒരു ഘോഷ യാത്ര ഉണ്ട്. പിന്നെ Mother el ഒക്കെ ലേഡി ക്ക് dupe itta gen ne simple aai kaanam.. including avengers il വരെ
@KHANMAX
@KHANMAX 11 күн бұрын
ആര് പറഞ്ഞു ഇല്ലാന്ന് Uncut Bloopers Episode 8 Hollywood Specialലാണ്
@parabellum8273
@parabellum8273 28 күн бұрын
മേരി പ്രസവിച്ചു കിടക്കുവായിരുന്നു കേട്ടോ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 20 күн бұрын
Athin premathil maryude swantham aniyathi allalo selin👀
@jibinbenny9353
@jibinbenny9353 Ай бұрын
ചന്ദ്രോത്സവം സിനിമയിൽ രാമാനുണ്ണി -ശ്രീഹരി ക്ലൈമാക്സ്‌ ഫൈറ്റിൽ മോഹൻലാലിനെയും ഡ്യൂപ്പിനെയും ഒന്നിച്ചു കാണാം
@ashiqueua3258
@ashiqueua3258 15 күн бұрын
പ്രേമം സിനിമയിൽ ശരിക്കും മേരിയേ കാണിക്കുന്നുണ്ട്..പക്ഷെ അത് കട്ട് ചെയ്ത് നീക്കിയതാണ്.. അങ്ങനെ ഒരുപാട് സീൻ പ്രേമത്തിൽ നിന്നും നീക്കിയിട്ടുണ്ട്.. ഫസ്റ്റ് കോപ്പി കണ്ടവർക്ക് അത് അറിയാം
@rahulrkattayikonam1064
@rahulrkattayikonam1064 Ай бұрын
Last scene camera man
@junaid1990
@junaid1990 2 күн бұрын
Samsung s3 valiya sim ann idar thats not a mistake 🤷🏻
@anoopa5545
@anoopa5545 29 күн бұрын
Sharikkum mary and celin sisters alla, angane padathil onnum parayunnilla
@akhilraju3464
@akhilraju3464 13 күн бұрын
Ipozhathe kallam allo 90s movie ullath annu ipozhathe technical annathe kallathe logic nokkiyattu kariyamila
@MysteriousGuy-mt2mn
@MysteriousGuy-mt2mn Ай бұрын
Ee padathin timeline illann paranjille
@JollyS-y7h
@JollyS-y7h 25 күн бұрын
Echttan egane zoom chyechthu video kannikumbol enikku pediyavunnu ethupole entra perundu comment
@shihabudheen-uq5em
@shihabudheen-uq5em 3 күн бұрын
Prithviraj nadann povumbol oral camera pidikunundayirinnu
@GallivantDB
@GallivantDB Ай бұрын
09:54 : Putiya Tower vannathakam
@jkvlogs9980
@jkvlogs9980 Ай бұрын
06:28 ഈ സീനിൽ ലാലിന്റെ ഫോൺ ഡയൽ ആയിട്ടില്ല
@akhilraju3464
@akhilraju3464 13 күн бұрын
Ath old movie annu athil logic nokkiyattu enthina ipozhathe movie nokki para aliya
@akhilraju3464
@akhilraju3464 13 күн бұрын
Ath 2g ph annu Athil aha sim pattu
@rakeshckd7548
@rakeshckd7548 Ай бұрын
മേരിയെ കാണിക്കുന്നുണ്ട്
@InnocentAnteater-un9ip
@InnocentAnteater-un9ip Ай бұрын
Puthiya mukham cinemayile fight
MALAYALAM MOVIES INSPIRED FROM OTHER MOVIES SINGLE WATCH EPISODE
54:56
KhanMax Malayalam
Рет қаралды 19 М.
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES  (Single Watch) 1-5 PART
30:01
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Malayalam Dialogues in Other Language Movies KhanMax Malayalam
8:17
KhanMax Malayalam
Рет қаралды 80 М.
Threw Logic Uncut Bloopers Mistakes in Malayalam Movies  Ep-24
8:18
KhanMax Malayalam
Рет қаралды 50 М.