ഗോളം പൊളി ഫിലിം ആണ്.. സെക്കന്റ് പാർട്ട് വെയ്റ്റിംഗ്...
@athulkrishnaer5 ай бұрын
Golam Vera level annu theatre experience 🔥🔥🔥
@akhilstories73694 ай бұрын
വെറുതെ ഇരിന്നപ്പോ വെറുതെ ഗോളം കണ്ടു. .എന്റെ മോനെ...കിടിലം പടം ❤
@pkzmusic63553 ай бұрын
Njan theatril poyi kanda padam
@justrelax99642 ай бұрын
ഞാനും കണ്ട്.അടിപൊളി. 2nd part വേണമായിരുന്നു. വരുമായിരിക്കും
@farooquefrk820417 күн бұрын
Brilliant script
@Ambuadarsh155 ай бұрын
'Golam' Level item❤🔥🔥
@jineshpjayan83584 ай бұрын
Movie irangiyo link ayakamo
@Miller_motions5 ай бұрын
Salute underrated gem 💎
@MrMovie-ro3ud5 ай бұрын
Exactly 👍🏼
@AbbasAnwar-lm1jq5 ай бұрын
Variety padam aairunnu but due to length kaaranam aanenn thonunnu athikam aarkum istamaavanje
@jayakrishnan.s40565 ай бұрын
പൊട്ടാ പടം എന്തിനു കൊള്ളാം അത് ഒടുക്കത്തെ lag.. Last memories murder പോലത്തെ twist ഒരു intresting fact പോലും ഇല്ലാത്ത പടം...
@jokers35one5 ай бұрын
yes nice movie
@midhun6034 ай бұрын
പടം പോര
@siddiqakbar96365 ай бұрын
Heaven 👍 Roy 😂😂😂😂 ഉത്തരം 🙄🙄🙄 അറ്റെൻഷൻ 🤔🤔🤔 സല്യൂട്ട് 🫡🫡🫡🫡 ഉടൽ 😋😋😋 കൂമൻ 🤩🤩🤩🤩 കുരുതി 🔥🔥🔥🔥🔥🔥🔥 ട്വന്റി one ❤
@ajmal59064 ай бұрын
Gollam🔥🔥🔥
@vnc20022 ай бұрын
Roy second part varumo
@siddiqakbar96362 ай бұрын
@@vnc2002 ഫസ്റ്റ് പാർട്ട് കണ്ടത് പോരാഞ്ഞിട്ട് ആണോ 😂
@Ambuadarsh155 ай бұрын
Ithil cherkenda oru movie ind' John Luther' kidilan twist....
@secret_agent82132 ай бұрын
😂
@sriramvakkill46514 ай бұрын
My favorite is Detective, 21 grams, 9, Trance, Nowayout, Oruthee. In that Nowayout, try to see this underrated survival thriller and Oruthee thought to be an ordinary movie, but will make you a little bit tense and a nice moral story.
@@Oreedoohhh എനിക്ക് സെക്കന്റ് half ഇഷ്ടപ്പെട്ടില്ല... ക്ലൈമാക്സ് ഒക്കെ കിടു ആണ്...
@Emmanual074 ай бұрын
Golam nice movie anu,ott il vannu❤
@sandhyabala53449 күн бұрын
21 grams❤❤❤🎉 സൂപ്പർ movie ❤
@OruSaraasariMalayali5 ай бұрын
Keedam (2022) deserved to be in this list 💯
@SreeragPv-jq5dh5 ай бұрын
A nice one🔥
@anoopchalil95394 ай бұрын
Yesss
@subinsanu84965 ай бұрын
Attention please kandathaan, chumma 🔥 item.!
@remyajayan45384 ай бұрын
ഇനി ഉത്തരം,21 ഗ്രാംസ് super 👌👌
@anmaryjacob28625 ай бұрын
Golam ott release eppzhaanu???
@balakrishnanvp66074 ай бұрын
Golam out standing 👍
@vivekmarar1044 ай бұрын
അന്വേഷിപിൻ കണ്ടെത്തും 🔥🔥🔥
@Sreejithfx7514 ай бұрын
Golam 🥵🔥
@muhammadsafwan56625 ай бұрын
Golam❤🔥 theatril unexpected aayirunnu 👏
@abidshahul25563 ай бұрын
Ithokke ok.....but now Kishkkinda kandam ❤🔥 number 1
@crishnamr2 ай бұрын
Ath underrated ano?
@ajingdas43985 ай бұрын
ഉറുമ്പുകൾ ഉറങ്ങാറില്ല കിടു മൂവിയാണ്
@mohammedshameemrabbani14455 ай бұрын
Old alle 2015 or 2016
@AbbasAnwar-lm1jq5 ай бұрын
Psycho thrillersum koodi suggest chyy broo
@anmaryjacob28625 ай бұрын
Thank you❤
@MIKHILMOHANC5 ай бұрын
സല്യൂട്ട് കണ്ടപ്പോൾ എനിക്ക് ഉണ്ടായൊരു സംശയമാണ്, ഈ സിനിമയിൽ എന്താ സ്കെച്ച് വരയ്ക്കുന്ന ആള് ഇല്ലാത്തെ എന്നാണ്.
@JohnWick-tt5uv4 ай бұрын
ഇനി ഉത്തരം,, റോയ് കണ്ടിട്ടില്ല,,,koodasha ,2018 👍👍👍
@ananthushaji87565 ай бұрын
Attention please ❤️🔥
@anu60253 ай бұрын
പത്ത് സിനിമകളും കണ്ടതാണ് : സത്യം മിക്കതും underrated ആണ്.
@Zeroxy_ff4443 ай бұрын
അതെന്താ മിക്കതും 😂 10. മൂവീസിൽ എതൊക്കെയാണ് underrated aayi thonnathathe ❤😊
@Risna_Tirur5 ай бұрын
ഇനി ഉത്തരം ഞാന്‍ കണ്ടിരിക്കുന്നു poli ആണ്
@NazeerAbdulazeez-t8i2 ай бұрын
ഗോളം, 21 ഗ്രാം ഈ രണ്ടു സിനിമകളും സ്റ്റാർ വാല്യൂ ഉള്ള യുവ നടൻമാർ ചെയ്തെങ്കിൽ നല്ല വിജയം ആയേനെ ഇതിലെ നായകന്മാർ നന്നായി ചെയ്തു മികച്ച പെർഫോമൻസ് ആയിരുന്നു പക്ഷെ ഒരു പക്ഷെ പൃഥ്വിരാജ് ചെയ്തിരുന്നു എങ്കിൽ മെമ്മറിസ് പോലെ ഒരു വിജയം ആയേനെ
@faisalmalappuram4795 күн бұрын
"Nalla nilavulla rathri" adipoli movie, movie name local aan,but movie poli available in youtube
@StanlyJames4 ай бұрын
Golam nalla movie annn but athile murder predictable ann aara chythe enolle itha stylil olla English movies ollaya😅but ee movieya engage chyth nirthunne enthin vendi murder chythu engane chythu ennolaya and the reason 😌
@najafkm4064 ай бұрын
Mone....itrem expect cheythilla ur suggestions itrem adipoliyaakumenn.. First position il ulla GOLAM thanne kandu....kidilan suspense thriller...A must watch movie ...
@winja2.53 ай бұрын
കുരുതി വെറും കത്തി പടം, കൊച്ചാൾ 2 -o നമ്പറിൽ add ചെയ്യുക, ശെരിക്കും ബിരിയാണി തന്നെ കിട്ടും👌
@krishnapriya-jb5hm4 ай бұрын
Golam is the most underrated movie don't miss itt worth to watch
Udal !!! my god indrans no raksha enthaa performance !!!!!totally awsome movie
@JOURNEY3802 ай бұрын
എല്ലാം അടിപൊളി സിനിമകൾ ആണ് 😍
@aiswaryaaishuzzz19992 ай бұрын
Patham valavu, coldcase, forensic
@AnjithaSMohanАй бұрын
Attention please salute Kooman Twenty one grams Golam
@EWWW-z3 ай бұрын
Thanks ...i love thriller movies and ur reviews r really helpful
@Moviepredictornew4 ай бұрын
കൂമൻ 🔥💎
@joicejohn77422 ай бұрын
Golam parayathirikkan vayya superb movie 🎥👌
@Univers5824 ай бұрын
Golam polichaduki🔥investigation officer um😂
@tuluva1Ай бұрын
Salute climax and villain are masterpiece
@s_minnu4 ай бұрын
ഗോളം 💯must watch...
@ShihabEntertainment4 ай бұрын
Salute നൊ രക്ഷ ക്ലൈമാക്സ് ഗ്രേറ്റ് 🔥👌
@georgect72455 ай бұрын
ഒട്ടുമിക്ക സിനിമകളും കണ്ടു. ഇതിൽ ഗോളവും, ഇനി ഉത്തരവും.. രണ്ടും സൂപ്പർ.... ഉടൽ കണ്ടില്ല...
@unaishtz87094 ай бұрын
ഗോളം തകർത്തു !
@rishanm.a15565 ай бұрын
Not mentioning Mamukkoya in Kuruthi is a crime 😶🌫️
@muhammadchammu60994 ай бұрын
Golam 🔥🔥🔥 super
@shahid1347Ай бұрын
21 grams, Salute, Koodasha
@memorycard27024 ай бұрын
Attention please
@ramasamychelliah39863 ай бұрын
Heavan super direction , thanks
@vishnujkz4524 ай бұрын
Attention please... Nte mwone pratheesha illathe munp eppozho kanda padam...🔥🔥🔥
@SALMANULFARISK-yy7kx5 ай бұрын
Golam 💥💥💥💥
@remyamr70535 ай бұрын
Golam👌👌👌
@lobxalbion82914 ай бұрын
Golam 💥💥 കിടിലൻ പടം ❤
@kairukairu53064 ай бұрын
Golam kandu....superb
@shaliniv79334 ай бұрын
Ss.golam🔥police officer Renjit🫡❤ & 21 grms👏🏻
@sumeshp1794 ай бұрын
1.ജോൺ ലൂദർ 2.ആട്ടം 3. ഈശോ 4.ഗരുഡൻ 5. നൈറ്റ് ഡ്രൈവ് 6. കോൾഡ് കേസ് 7.കണ്ണൂർ സ്‌ക്വാർഡ് 8.അന്വേഷിപ്പിൻ കണ്ടെത്തും 9.പത്താം വളവ് 10.വാരികുഴിയിലെ കൊലപാതകം ബ്രോ കാണിച്ച ടോപ് ടെൻ റേഞ്ച് പടങ്ങളിൽ ഇതും പെടും..അപ്പൊ ടോപ് 20 ആകേണ്ടി വരും😂😂... കാരണം നമ്മുടെ മലയാള സിനിമ ഇൻഡസ്ടറിയാണ്... അത്ര കിടുവാണ് ഈ ഇന്ഡസ്ടറി🥰🥰🥰എന്ത് കിടുവാണ് നമ്മുടെ ഈ ചെറിയ ഇൻഡസ്ടറിയിലെ ത്രില്ലെർ പടങ്ങൾ... എങ്കിലും പുച്ഛമാണ് ചില മലയാളി മലരുകൾക്കു ഈ ഇന്ഡസ്ടറി... അവർ കൊറിയൻ പടത്തിന്റെ മൂടും താങ്ങി അഹ് തീട്ട പട ങ്ങൾക്ക് സപ്പോർട്ടും കൊടുത്തു പോകുന്നു😞😞
@TheCatUknow4 ай бұрын
Bro avan paranjathu underrated padangalaanu ithil mikyadhum nalla shredha kitiyathum nalla abhipraayam ullathumaya padangalanu so perfectly rated and some overrated also
@alfin64914 ай бұрын
Golam and Twenty one grams njn Theatre expierience cheythu🔥
@KrishnaKumar-zx1gz4 ай бұрын
Golam plot is a lift from Agatha Christie's famous novel Murder on the Orient Express.
@vishnuprasad94384 ай бұрын
കൂമൻ ബിജിഎം ഡോൾബി atmosil 🥵🥵🥵🥵.. തിയേറ്ററിൽ വിരണ്ട് പോയി