ഇതിന് പുറമെ വീടുകളുടെ എണ്ണം വർദ്ധിച്ചു. എല്ലാവരും അവരവരുടെ വീട്ടിൽ മതിൽ കെട്ടി എല്ലാ വഴികളും അടച്ചു. കനാലുകളിൽ മാലിന്യം നിറഞ്ഞു. മഴക്കാലത്തിന് മുന്നേ ഓടകൾ വൃത്തിയാക്കാൻ ്് അധിക്രിധരുടെ ഒരു നടപടിയും ഉണ്ടാവുന്നില്ല. വെള്ളം ഒഴിഞ്ഞു പോവാൻ സ്ഥലമില്ല. കുറെ നമ്മുടെ തെറ്റ്. കുറെ ഭരണാധികാരികളുടെ തെറ്റ്. അനധികൃത ഖനനം വേറെ ഒരു വിഷയം ആണ്. അതാണ് ഈ ഉരുൾപൊട്ടലിന് കാരണം.
@sainuvmssainu28653 ай бұрын
മോങ്ങി ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചോ അപ്പോൾ വല്ല വഴിയും കാണിച്ചു തരും വല്ല പാത്രം കൊട്ടി നടക്കാനോ രാത്രി വെട്ടം കെടുത്തി പന്തം കുളത്തി നടത്താനോ മെഴുകുതിരി കത്തിച്ചു ആസനത്തിൽ തിരിക്കാനോ ഒക്കെ, ഇതെല്ലാം പ്രകൃതി നിയമമാണ് അതിനെ തടുക്കാൻ നമുക്കൊന്നും ആവില്ല
@GirijaradhakrishnanGiriga3 ай бұрын
എപ്പോഴും ദുരന്തങ്ങൾ തന്നെ വേനൽകാലത്ത് കൊടും ചൂട് മഴക്കാലത്ത് വെള്ളപ്പൊക്കം എങ്ങനെ മനുഷ്യർ ജീവിക്കും
@prasanth71203 ай бұрын
Manushyan petu perukiyaal inganeyirikkum.
@balathilak39773 ай бұрын
@@GirijaradhakrishnanGiriga പ്രകൃതിയോട് മല്ലിടുമ്പോൾ സൂക്ഷിക്കണം. മലയായ മലകളിൽ മുഴുവൻ അനധികൃത പാറ ഖനനം. പിന്നെ കഴിവ് കെട്ട മരങ്ങോടൻ ഭരണാധികാരി. കേന്ദ്രം മൂന്ന് തവണ മുന്നറിയിപ്പ് നൽകി അതി ശക്തമായ മഴയും ലാന്റ് സ്ലൈഡും ഉണ്ടാവുമെന്ന്. നമ്മുടെ മുക്കിയ മന്ത്രി കാലിന്നിടയിൽ രണ്ടു കൈകളും ചേർത്തു പിടിച്ച് ഉറങ്ങുകയായിരുന്നു. എന്നിട്ട് ഇപ്പൊ ജനങ്ങളെ കബളിപ്പിക്കുന്നു. പെരുച്ചാഴി മരങ്ങോടൻ.
@na2fma3 ай бұрын
Ithinokke karanam manushyar thanneyalle
@balanp41723 ай бұрын
തോടില്ലാത്തത് കൊണ്ടു വെള്ളം റോഡ് വഴി ഒഴുകുന്നു. ദൈവം സഹായിക്കട്ടെ.
@ssullya3 ай бұрын
Stay together brothers stay warm whole India is with you
@RazakRazak-c9l2 ай бұрын
2018.lee..drisiyamano..?.
@johnsonmj3 ай бұрын
O.god pray all family❤
@indianeinstein19783 ай бұрын
ആരെങ്കിലും പറയണേ.. എവിടെയാ ഈ സ്ഥലം തൃശൂരിൽ ?
@Yowinner103 ай бұрын
This type of rain disaster in Kerala started in August 2018, only after Supreme court decided to allow all women in sabarimala. September 2018, the bill was passed. Ever since then, this disaster in Kerala continues like never before. It is getting beyond human control. This is God's response. Let us pray for Kerala 🙏
@johndevasy63803 ай бұрын
Wow nyz god 😂 taking the lives of innocent people juz because women entered shabarimala😂
@nazeermaliyekal42753 ай бұрын
Gopi evde. Evm തിരിമറി
@sindhusindhu4443 ай бұрын
മനുഷ്യൻ മാത്രം ആണോ വളർത്തുമൃഗങ്ങളും മറ്റും ആരും രക്ഷിക്കാൻ ഇല്ലാതെ 😔
@ramanarayanank59183 ай бұрын
Animal Welfare Organizations - Kindly save the animals.
@Yowinner103 ай бұрын
@@ramanarayanank5918 Animal welfare wil only come into the picture when we talk about stray dogs menace 🤣 other issues of animals they are never visible 😄
@balathilak39773 ай бұрын
അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു. അങ്ങനെ കടലിലെ ജലത്തിന്റെ ഊഷ്മവും വർധിച്ചു. അതാണ് ഈ ന്യൂനമർദ്ദത്തിന് കാരണം. ഓരോ വർഷവും ഇത് കൂടാനാണ് സാദ്ധ്യത. ഇക്കൊല്ലം തന്നെ എത്ര ന്യൂനമർദ്ദം ഉണ്ടായി.
@MohammedMohammed-j2o2 ай бұрын
Kk🎉🎉🎉
@Angel-dk4rn3 ай бұрын
ഇത് എന്നത്തെ കാഴ്ചയാണ്? ഒരു വാർത്ത കൃത്യമായ തീയതിയും സമയവും കൊടുത്തു പരസ്യപ്പെടുത്തുക
@NaveenThomas-o5q3 ай бұрын
ഈ നശിച്ച മഴയെക്കാൾ എത്രയോ ബേദമാണ് ആ ചൂടുകൂടിയ വേനൽക്കാലം ,,കുറച്ചു ചൂട് കൂടിയപ്പോൾ മലയാളി ഒന്നടങ്കം ആവശ്യപ്പെട്ടു ഒരു മഴകിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒടുക്കത്തെ മഴയും മണ്ണൊലിപ്പും കുറച്ചു വർഷങ്ങളായി കാണുന്ന ഈ ഒടുക്കത്തെ മഴ ഇനി എത്ര കാലം കൂടി ഇങ്ങനെ തുടരും
അവിടെയൊക്കെ ഈ സമയത്ത് പോയിരിക്കുന്നവർ അപകടം ക്ഷണിച്ചു വരുത്തുകയാണ്.. ആ പാലങ്ങൾക്കൊന്നും അത്ര ബലം ഉണ്ടാവില്ല
@ashikans68563 ай бұрын
മഴ അല്ല പ്രശ്നം ഈ സമയത്ത് ഇത്രേം അതികം സെൻ്റിമീറ്റർ ഡാo തുറന്ന എങ്ങനാവെള്ളം കേറാദിരിക്ക പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒരു news ചെയ്യൂ ജനങ്ങളെ ഈ ദുരിതത്തിന് രക്ഷിക്കൂ . മഴയെ കുറ്റം പറയണ്ട യഥാർത്ഥ പ്രശ്നം പറ . 1 ദിവസം മഴ പെയ്താ ഇത്രേം വെള്ളം കേറോ
@raghunathraghunath79133 ай бұрын
ചേലക്കര മന്ത്രി രാധാകൃഷ്ണൻ്റെ സ്ഥലമാണ്.
@visionsandtheseasonsofblos72493 ай бұрын
Angane veendum vellam vannootto,Chelakkarele😮
@joykalathapathijoseph7273 ай бұрын
ഇവിടുത്തേ എം പീ യേകാണാനില്ല
@remyashenoi39933 ай бұрын
Pls be safe
@subrahmanyanpilla53433 ай бұрын
ഇതാണ്. ഇത്. ഇതാണ്. അത്. മനസ്സിലായോ. അതു. ഇത്
@preethapg2363 ай бұрын
ഈശ്വരാ ഇത് എവിടെയാ?
@Ynev873 ай бұрын
India
@surekhaak43863 ай бұрын
Peechi
@Sumamadhavan1122Suma3 ай бұрын
🙏🙏🙏
@ManiFernandes-zl9ee3 ай бұрын
Ed aadanu stalam
@anusreekumar-np9ib3 ай бұрын
എല്ലാ ജില്ലയിലും ദുഷ്ട മനസുള്ള കുറെ വ്യക്തികൾ ഇല്ലേ എല്ലാം വെള്ളത്തിൽ ഒലിച്ചു ഇന്ത്യൻ മഹാസമുദ്രത്തിൽ പോയി ചാവട്ടെ എന്നാലെങ്കിലും മനുഷ്യന്റെ അസൂയ selfish mind മറ്റുള്ളവരെ ഉപദ്രവിഖ്യാനുള്ള മനസ് എല്ലാം ഇല്ലാതാകുമല്ലോ തലക്ക് മീതെ വെള്ളം വരുമ്പോൾ അപ്പൊ ജീവൻ രക്ഷപെട്ടു പോവാൻ എന്താ ഓരോ ന്നിന്റെ കരച്ചിൽ ഇടയ്ക്കിടെ ഇങ്ങനെ തന്നെ കൊടുക്കണം മനുഷ്യർക്ക് ഈശ്വരൻ
@JOEXHH3 ай бұрын
ee avasarathil choikan padilla enn arya ennalum , nale class indavo
All ministers salarys will be cutoff to control expense .only pay 25,000/- No free allowance Njanam naragikkumbol etra venom Tax kutty. Ellam kutty so minister marku kompilla ok Salary 25000/- maty
@vamohamedrafiq41713 ай бұрын
ത്രിശൂർ കെടുത്തി ശകുനം... കോവി എത്തിയോ.. 😜😜😜
@radhikapanicker66473 ай бұрын
പിണുവിന് നല്ല കാലം 🙏🙏🙏.
@anandhakumarcg31893 ай бұрын
ദുരന്തത്തിലും നിന്റെ ഒലക്കമേലെ വർത്തമാനം പറയാൻ ലേശം ഉളുപ്പ് വേണം ....
@anuragpp52063 ай бұрын
Kashtam....
@prasanth71203 ай бұрын
Exactly.
@Narayanankutty-b9e3 ай бұрын
സർക്കാരിന് പിരിവെടുക്കാൻ പറ്റുമോ... പണം ഇല്ലാതായി...