ദൈവമേ.. കുട്ടിക്കാലത്തു ഇരുന്നു പാടി കേട്ട പാട്ട്.. യുട്യൂബിൽ കാണേണ്ട അവസ്ഥ യായി 🙏🙏🙏🙏
@sujas8123Ай бұрын
പഴയ ഓർമകളിലേയ്ക് പോയി ❤️❤️❤️❤️👌👌👌👌
@sukumari8530Ай бұрын
എൻ്റെ നാട്ടിൽ ഓണത്തിന് കളിക്കുന്നത് ഈ പാട്ടിൻ്റെ ട്യൂണിൽ വേറെയാണ്. കേൾക്കാൻ നല്ല രസമുണ്ട്. എൻ്റെ ചെറുപ്പകാലമാണ് ഓർമ്മ വരുന്നത്
@KamalakshiVelayudhan-m4rАй бұрын
ഇതുപോലെ ... ഓണകളികൾ.. വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ വീട്ടുമുറ്റത്തു ഞങ്ങളും കളിച്ചിരുന്നു.കണ്ടപ്പോൾ സന്തോഷം തോന്നി....ഗ്രാമത്തിന്റെ കോണിൽ അന്യംനിന്നു പോകാതെ .. ഉണ്ടല്ലോ...!😊
@sureshezhuvanthalaАй бұрын
അതെ. കമൻ്റിന് നന്ദി
@ananyats6430Ай бұрын
എന്റെ കുട്ടിക്കാലത്തു ഞങ്ങളും കളിച്ചിരുന്നു ❤❤ തൃശൂർ ആണ്
@sunithamp4174Ай бұрын
❤
@VijayammaP.RVijayamma.P.-ig5quАй бұрын
ഞങ്ങൾ ചെറുപ്പത്തിൽ ഇ പോലെ ഒണക്കളികൾ . കളിച്ചിരുന്നു 45 വർഷം പിറകിലോട് പോയി ഒരു പാട് നന്ദി🙏🙏🙏🙏
@malathytirupur9344Ай бұрын
ഞങ്ങളും പോകുമായിരുന്നു
@synasyna7339Ай бұрын
ആദ്യമായിട്ടാണ് ഇത് കാണുന്നത് തുമ്പിത്തുള്ളൽ ഷെയർ ചെയ്തതിന് ഒത്തിരി നന്ദി
@sureshezhuvanthalaАй бұрын
Thanks
@radhikamr2075Ай бұрын
എൻ്റെ ചെറിയ പ്രായത്തിൽ ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഓണകളികൾ ഉണ്ടായിരുന്നു. തുമ്പി തുള്ളൽ, മുടിയാട്ടം,, കുടമൂതൽ, പശുവും പുലിയും കളി.ഇതുകണ്ടപ്പോൾ ആ കാലം ഓർമ്മയിൽ വന്നു. അതൊക്കെ ഒന്നുകൂടി കണ്ടാൽ കൊള്ളാം എന്നുതോന്നുന്നു. ഏതായാലും വളരെ ഇഷ്ടപ്പെട്ടു. വളരെ സന്തോഷം. അഭിനന്ദനങ്ങൾ, ആശംസകൾ, നന്ദി.
@sureshezhuvanthalaАй бұрын
നന്ദി
@RadhaKrishnan-do5erАй бұрын
ചേച്ചി മാരുടെ പാട്ടും തുമ്പി തുള്ളലും നന്നായിട്ടുണ്ട് .. എന്റെ നാട്ടിൽ ഇതുപോലുള്ള പരിപാടികളൊ ന്നും കണ്ടിട്ടില്ല.. ഇതിൽ പങ്കെടുത്ത എല്ലാവർക്കും.. അഭിനന്ദനങ്ങൾ . ♥️♥️♥️. 👍👍. 🌹🌹. . ആർക്കെ. പി പ്പി എൻ സ്സ് ആർ
@rajadevi5732Ай бұрын
പണ്ട് തുമ്പിതുള്ളൽ വിഷമം തോന്നു.ഞാൻ ഇപ്പഴ തുമ്പിതുളളൽ കാണുന്നത്
@pankerala9685Ай бұрын
Super❤❤1985 kalangalil kanditund👍👍👍
@sunithamp4174Ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഞങ്ങളും കളിച്ചിരുന്നു ഇപ്പോ അന്നുണ്ടായിരുന്ന പലരും ഇന്നില്ല 😭❤
@geethas1046Ай бұрын
ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു തുമ്പി തുള്ളൽ
@sureshezhuvanthalaАй бұрын
ഇത്തവണ ഉണ്ടായോ?
@Devaki-si2soАй бұрын
എന്റെ കുട്ടിക്കാലത്ത് കളിച്ചിരുന്നു.
@SandhyaTC-vw9cqАй бұрын
കുട്ടിക്കാലം ഓർമ്മ വന്നു ഇന്നത്തെ തലമുറ ഇത് കഡി ട്ടില്ല ഇത് പോ ലു ള്ള വിഡിയോ ഇനീ യു ഇടു മല്ലോ
@sureshezhuvanthalaАй бұрын
അതെ.. തീർച്ചയായും❤
@sureshezhuvanthalaАй бұрын
ചാനലിൽ ഇത്തരത്തിലുള്ളവ ഉണ്ട്. നോക്കൂ.❤
@preetha.p3771Ай бұрын
Suuper😂❤❤
@rajeevkaralmannaАй бұрын
വലിയൊരു കാര്യമാണ് സുരേഷ് ചെയ്യുന്നത് അഭിനന്ദനങ്ങൾ സുഹൃത്തേ🥰🤝👏👏
ആ മൂവിയിലേക്ക് ഈ പാട്ട് എടുത്തതാണ്. ഞാനിത് 45 വർഷമായി കേൾക്കുന്നുണ്ട്.
@GovindGovind-bs8ymАй бұрын
@@sureshezhuvanthala 👌🧡
@muneerpallath7564Ай бұрын
❣️❣️❣️
@mohanannm8663Ай бұрын
Pattu.nannayi
@tittuvjАй бұрын
ഇതൊക്കെ ആദ്യം ആയിട്ട് ആണ് കാണുന്നത്
@radhikamr2075Ай бұрын
നല്ല തുമ്പി തുള്ളൽ ഒന്നു കാണണം. നമ്മൾ ചങ്കിടിപ്പോടെയേ കാണത്തുള്ളൂ
@tittuvjАй бұрын
@@radhikamr2075 അപ്പോൾ ഇതോ വേറെ എവിടെ കാണാൻ
@radhikamr2075Ай бұрын
@@tittuvj പഴയ ആൾക്കാരെ പ്പോലെ ഇപ്പോഴത്തെ ആൾക്കാർ തുള്ളത്തില്ല. തുള്ളാനിരിക്കുന്ന ആളിന് ചുറ്റും എല്ലാവരും കൂടിയിരുന്നു ഉറക്കെ കയ്യടിച്ചു ഉറക്കെയൂം വേഗത്തിലും പാട്ടുപാടും. കുറേ കഴിയുമ്പോൾ അവർക്ക് അനക്കം വച്ച് ഈ കണ്ടതുപോലെ ചെറുതായി ഇരുന്നു തുള്ളും. പിന്നീട് വേഗത കൂടും. ഇതിനെ തുമ്പി ഉറയുക എന്നു പറയും ഇത് എങ്ങനെ സംഭവിക്കുന്നു എന്നറിയില്ല. ഞാൻ തുള്ളിയിട്ടില്ല. അതു കഴിഞ്ഞ് ഇവർ എഴുന്നേറ്റു തുള്ളും. അപ്പോൾ ഏതാണ്ട് അമാനുഷിക ശക്തി കിട്ടിയതു പോലെ യാണ്. ഞാനൊക്കെ ഓടിയിട്ടൊണ്ട്. കുറേ കഴിയുമ്പോൾ ചിലപ്പോൾ ഇവർ തന്നെ ബോധം കെട്ടു വീഴും. അങ്ങനെ വീഴുന്നതിനു മുൻപ് തന്നെ അവരെ പിടിച്ചു നിർത്തും. രണ്ടും മൂന്നും ആൾക്കാർ വേണം ചിലരെ പിടിച്ചു നിർത്താൻ. അപ്പോഴും അവർ തുള്ളിക്കൊണ്ടിരിക്കും . ഒരു ചെറിയ നാഗവല്ലി. പിന്നെ അവരെ പിടിച്ചു കിടത്തി മുഖത്ത് വെള്ളം തളിച്ച് വെള്ളം കുടിപ്പിക്കും. ഇത്രയും കഴിഞ്ഞിട്ട് അവർ യാതൊരു കുഴപ്പവുമില്ലാതെ അടുത്ത കളിക്കുപോകും. നല്ല ആവേശം നിറഞ്ഞ കാഴ്ച യാണ്.
@radhikamr2075Ай бұрын
@@tittuvjപഴയ ആൾക്കാരെ പ്പോലെ ഇപ്പോഴത്തെ ആൾക്കാർ തുള്ളത്തില്ല. തുമ്പി തുള്ളാനിരിക്കുന്ന ആളിന് ചുറ്റും എല്ലാവരും കൂടിയിരുന്നു ഉറക്കെ കയ്യടിച്ചു ഉറക്കെയൂം വേഗത്തിലും പാട്ടുപാടും. കുറച്ചു നേരം കഴിയുമ്പോൾ അവർക്ക് അനക്കം വച്ച് ഈ കണ്ടതുപോലെ തന്നെ ചെറു തായി തുള്ളും . കുറച്ചു നേരം കഴിയുമ്പോൾ അവർക്ക് വേഗത കൂടും. ഇതിനെ തുമ്പി ഉറയുക എന്നു പറയും. അതു കഴിഞ്ഞ് ഇവർ എഴുന്നേറ്റു തുള്ളും. അപ്പോൾ ഇവർ ക്ക് ഏതാണ്ട് അമാനുഷിക ശക്തി കിട്ടിയതു പോലെ യാണ്. ഞാൻ ഓടി യിട്ടൂണ്ട്. കുറച്ചു നേരം കഴിയുമ്പോൾ ചിലപ്പോൾ ഇവർ തന്നെ ബോധം കെട്ടു വീഴും. അങ്ങനെ വീഴുന്നതിനു മുൻപ് തന്നെ അവരെ പിടിച്ചു കിടത്തി മുഖത്ത് വെള്ളം തളിച്ച് വെള്ളം കുടിപ്പിക്കും . ചിലരെ രണ്ടും മൂന്നും ആൾക്കാർ വേണം പിടിച്ചു നിർത്താൻ. പിടിക്കുന്ന സമയത്തും അവർ തുള്ളി ക്കൊണ്ടിരിക്കും. അതു കഴിഞ്ഞ് ഇവർ എഴുന്നേറ്റു യാതൊരു കുഴപ്പവുമില്ലാതെ അടുത്ത കളിക്കുപോകും. നല്ല ആവേശം നിറഞ്ഞ കാഴ്ച യാണ്.
@radhikamr2075Ай бұрын
@@tittuvjഇതിന്റെ വിശദീകരണം നാലു പ്രാവശ്യം ഞാൻ എഴുതി നാലും മാഞ്ഞു പോയി. അതെന്താണ് അങ്ങനെ സംഭവിക്കുന്നത്.
Athee.. pala sthalangalil pala vakabhedhangalil ith und
@sureshezhuvanthalaАй бұрын
അതെ ടീച്ചർ. ഈ വരികളാണ് പണ്ട് പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ വള്ളുവനാട്ടിൽ തന്നെ ഇതിന് പാഠഭേദങ്ങൾ ഉണ്ട് - അതുതന്നെയാണല്ലോ ഫോക് ലോറിൻ്റെ ഒരു പ്രധാന സവിശേഷത