ഒരിക്കലും പോയിട്ടോ കേട്ടിട്ടോ പോലുമില്ലല്ലാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി 🥰😊🙏🏻
@jithinhridayaragam3 жыл бұрын
Thank You ♥️
@VijisMediaByVijith3 жыл бұрын
മനോഹരമായ കാഴ്ചകൾ
@jithinhridayaragam3 жыл бұрын
Thank You❤Vijis
@VijisMediaByVijith3 жыл бұрын
@@jithinhridayaragam കോഴിക്കോട് ഭാഗത്തേക്ക് ഒന്നും വരുന്നില്ലേ🥰❤️
@jithinhridayaragam3 жыл бұрын
വരണോ
@VijisMediaByVijith3 жыл бұрын
@@jithinhridayaragam വന്നോളി ❤️🥰
@sumadan70222 жыл бұрын
Excellent work. Thank you so much.
@vineethanoby5192 жыл бұрын
Adipoli kazhchakal thanks eta
@kutteesme11403 жыл бұрын
Video അടിപൊളി 👍👍..താമര @തൃശൂർ 🥰
@jayakrishnanmelekaliyal20463 жыл бұрын
Jithin, it's a nice location to cherish. Particularly the hanging bridge and butterfly🦋 park too.
@jithinhridayaragam3 жыл бұрын
Thank You❤ജയകൃഷ്ണൻ
@neverstopexploringinkerla74203 жыл бұрын
Kollallo ee sthalam
@manilams2593 жыл бұрын
മനോഹരം🦋🍁🦋🍁🦋
@jithinhridayaragam3 жыл бұрын
thank you 🦢മനില
@PRASADAKADOOR3 жыл бұрын
സൂപ്പർ ചേട്ടാ.... ഒരു ദിവസം താങ്കളോടൊപ്പം യാത്ര ചെയ്യണം എന്നൊരു ആഗ്രഹം ❤❤❤
@jithinhridayaragam3 жыл бұрын
🙏😊 അതിനെന്താ
@PRASADAKADOOR3 жыл бұрын
@@jithinhridayaragam thanku ❤❤
@antonyjude26973 жыл бұрын
Fortkochi....mattanchery.... kumbalanghy okke
@dasankumaran26553 жыл бұрын
Long area to walk, super beautiful ❤️
@jithinhridayaragam3 жыл бұрын
Thank You ♥️
@abinraj65093 жыл бұрын
കാണാൻ അടിപൊളി വീഡിയോ
@jithinhridayaragam3 жыл бұрын
🌹abin
@ancybiju44813 жыл бұрын
താങ്കളുടെ വിഡിയോ കാണുമ്പോൾ ആ stalathu ഞങ്ങൾ എത്തിയ പോലെ തോന്നും. പഴയ സ്റ്റിക്ക് ഉപയോഗിച്ചത് നന്നായി കൂടുതൽ കാഴ്ചകൾ കണ്ടു soom ചെയ്ത കാഴ്ചകൾ മനോഹരം ചാലക്കുടി പുഴ ഇത്ര ഭംഗി യായി കണ്ടത് താങ്കളുടെ വിഡിയോയിൽ ആണ് karalthintay അതിരുകൾ കടന്നുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ണ്ട്. കൂടുതൽ zoom കാഴ്ചകൾ ulppaduthamo 🙏🙏🙏🙏🙏
@jithinhridayaragam3 жыл бұрын
കേരളത്തിന്റെ അതിരുകൾ കടക്കണം. Covid ആണ് വില്ലൻ 🌹Ancy
@dileepboss68373 жыл бұрын
Video adipoli ayirunnu
@vivek.v63323 жыл бұрын
സൂപ്പർ വീഡിയോ❤️❤️❤️
@jithinhridayaragam3 жыл бұрын
🌹
@manjuprasad6563 жыл бұрын
Super ആണ് ഞങ്ങൾ പോയിട്ടുണ്ട്.
@jithinhridayaragam3 жыл бұрын
🌹manju
@moneymagic-x9r3 жыл бұрын
Adipoli
@jithinhridayaragam3 жыл бұрын
🌹അഫ്സൽ വടകര
@udayankumaramangalam77863 жыл бұрын
ദൃശ്യമനോഹരം
@jithinhridayaragam3 жыл бұрын
Thank You❤ഉദയൻ
@cutzhari3593 жыл бұрын
കൊള്ളാം ❤🔥🔥
@josephnp20253 жыл бұрын
Super, 😍😍😍😍
@jithinhridayaragam3 жыл бұрын
Thank You ♥️
@muhammadhaneefa73083 жыл бұрын
Adipoly supper ❤❤
@jithinhridayaragam3 жыл бұрын
🌹
@ratheeshr68583 жыл бұрын
Spr chetto poli poli spr 👍👍
@jithinhridayaragam3 жыл бұрын
Thank You❤
@sindhu1063 жыл бұрын
നന്നായിട്ടുണ്ട്. ഇവിടെങ്ങും പോയിട്ടില്ലെങ്കിലെന്താ പോയത് പോലുള്ള പ്രതീതി കിട്ടി. ബെഞ്ച് 👌👌സമ്മതിക്കണം താങ്കളെ എന്തോരം നടക്കാനുണ്ട്. ആരോഗ്യത്തിന് ഗുണം തന്നെ നടത്തം. Goodluck 👍🏻
@jithinhridayaragam3 жыл бұрын
😄🙏🙏🙏🌹നന്ദി
@prasadp.s.89123 жыл бұрын
നന്നായിട്ടുണ്ട് camera കൾ ഏതൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്
@jithinhridayaragam3 жыл бұрын
Gopro 8 Panasonic old handicam
@rijoyperiyarspiceadimaly80203 жыл бұрын
മൊത്തത്തിൽ പൂക്കുറ്റി സ്പീഡ് ആണല്ലോ 😄അടിപൊളി 😘
@jithinhridayaragam3 жыл бұрын
😄
@VISHNU...3 жыл бұрын
Supr💥
@jithinhridayaragam3 жыл бұрын
❤
@leenajasmin70723 жыл бұрын
നന്നായിട്ടുണ്ട് Bro.
@jithinhridayaragam3 жыл бұрын
❤🌹❤
@faisalva95393 жыл бұрын
Super
@jithinhridayaragam3 жыл бұрын
Thank You❤Faisal
@dr.k32173 жыл бұрын
Super, we enjoyed. 👑👑
@jithinhridayaragam3 жыл бұрын
Thank You ♥️
@JobyVithayathilVlogs3 жыл бұрын
എന്റെ പൊന്നോ പൊളിയാട്ടോ... ഇതെക്കെ എങ്ങനെ കണ്ടുപിടിക്കുന്നു
@jithinhridayaragam3 жыл бұрын
🌹❤🌹 അതിരപ്പള്ളി അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തപ്പിയപ്പോൾ കിട്ടിയതാണ് 😄
@bineshambadath51423 жыл бұрын
Motham pottatharamanallo hanging bridge ulgadanam thumboormuzhiyil chalakudy mla b d devassy ayirunnallo angamaliyil mla undayirunnille,ezhatumugam vazy mathrame vellathil irangan patullu alle apo apo njangaloke ithrayum nal thumboormuzhiyil vellathil irangiyath sopnamayirunno?
@jithinhridayaragam3 жыл бұрын
എന്റെ പൊന്നു ബിനീഷ് ചേട്ടാ ക്ഷമിക്ക്.. തുമ്പൂർമുഴി യിൽ നിന്നും വെള്ളത്തിലിറങ്ങാൻ ഉള്ള വഴിയൊക്കെ ഈ വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ട്.
@renjithrajan86993 жыл бұрын
ഇങ്ങോട്ടുള്ള entry ചാലക്കുടി ആതിരപ്പള്ളി routil ആണ്.
@mathachanv.j88543 жыл бұрын
ആ യുടെ മൂക്ക് മുറിച്ചുകളയൂ. അതിരപ്പിള്ളി. ❤️❤️😃😄
@jithinhridayaragam3 жыл бұрын
ഞങ്ങളും ആതിരപ്പള്ളി എന്നാണ് പറയുന്നത്, 😄 ഇടുക്കി കോട്ടയം
ജിതിൻ ചേട്ടായി ഇന്ന് introduction full power ആണല്ലോ nice 💪
@jithinhridayaragam3 жыл бұрын
Thank You❤സ്നേഹിതാ 🌹
@jomolsuresh61433 жыл бұрын
Jithin chetta........ Proud of You 👍👍👍
@jithinhridayaragam3 жыл бұрын
🌹Jomol 🤗
@Vishnu.m.p3 жыл бұрын
Poli
@arunpj61213 жыл бұрын
സൂപ്പർ ❤❤
@jithinhridayaragam3 жыл бұрын
🌹അരുൺ
@nikkus453 жыл бұрын
❤nice 👍
@jithinhridayaragam3 жыл бұрын
🌹nikku
@romance73062 жыл бұрын
ഏട്ടോ ഇതിലെ ടിക്കറ്റ് പ്രൈസ് എത്ര ആണെന് പറയോ
@jithinhridayaragam2 жыл бұрын
ഒരുപാട് ആയി ഓർക്കുന്നില്ല 😢 20 അല്ലെ
@subincs85703 жыл бұрын
Ine Varumbol paranjaal mathi athirappilly full karakkaam... Kalady plantation full explore cheyyikkaam
@jithinhridayaragam3 жыл бұрын
Thank You ♥️Subin
@subincs85703 жыл бұрын
kzbin.info/www/bejne/oXzOnYxvrM6prKs
@sujishamukesh73153 жыл бұрын
Nannairunnu, ividey njanum poyirunnu, annu oru padu butterfly unddairunnu
@jithinhridayaragam3 жыл бұрын
💞Sujisha
@മാന്നാർമച്ചാൻ-ഭ1ശ3 жыл бұрын
മച്ചാനെ.... എന്റെ നാട്ടിലേക്കും വരൂ.. പാണ്ടവൻപാറ കൃഷ്ണപുരം കൊട്ടാരം അങ്ങനെ കുറെ കാഴ്ചകൾ ഉണ്ട്.... ഒരു ദിവസം വരൂ...
@jithinhridayaragam3 жыл бұрын
ഒരിക്കൽ വരാം കായംകുളം കാരാ 🌹
@jaimon29883 жыл бұрын
ആലപ്പുഴക്കു വരാമോ
@jithinhridayaragam3 жыл бұрын
വരാല്ലോ
@ansuachu38463 жыл бұрын
Nice video😍😍😍
@ajithakumari62903 жыл бұрын
Tku jithin
@jithinhridayaragam3 жыл бұрын
Thank You❤
@renjithrajan86993 жыл бұрын
ഞാന്‍ ഇവിടെവന്നിട്ട് ആതിരപ്പള്ളി വാഴച്ചാല്‍ വഴി വാല്‍പ്പാറ പോയിട്ടുണ്ട് , തിരിച്ച് പൊള്ളാച്ചി വഴി വന്നു ഞാന്‍ പോയപ്പോള്‍ പാലം കടക്കാന്‍ പറ്റുമായിരുന്നു അടുത്ത ജില്ലയിലേക്ക് , അവിടെ ഒരു butterfly പാര്‍ക്ക് ഒക്കെ ഉണ്ടായിരുന്നു . എന്തായാലും ഒന്നുകൂടി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം 😊, Thank you jithin.
@shahidasajad41703 жыл бұрын
Nan poyittullaaaa yaaa anaaaaaaa
@mathachanv.j88543 жыл бұрын
Friend, അതിരപ്പിള്ളി not ആതിരപ്പിള്ളി. തുമ്പിക്കൈ മുറിച്ചുകളയുക. 😃😄
ഇന്നലെ കുറച്ച് busy ay poy atha video kananjath sry
@jithinhridayaragam3 жыл бұрын
🥰. sorry എന്തിനാ? നിങ്ങളുടെ ഒക്കെ ഔദാര്യം..
@neverstopexploringinkerla74203 жыл бұрын
@@jithinhridayaragam oooo
@JobyVithayathilVlogs3 жыл бұрын
ഒരിക്കൽ വരണം
@jerometben88463 жыл бұрын
👍👍👍👍👍
@jithinhridayaragam3 жыл бұрын
Thank You❤Jerome
@athulvfc60563 жыл бұрын
Jithin Bro uyirr 😀😙😙😙😙😙❤❤❤
@jithinhridayaragam3 жыл бұрын
❤❤😘😘😘😘❤❤
@athulvfc60563 жыл бұрын
@@jithinhridayaragam reply thannilla Whatsappil 😢
@jithinhridayaragam3 жыл бұрын
അയ്യോ. ഒന്നൂടി അയക്കാമോ. പേര് വിട്ടുപോയി
@PulsarmachaN3 жыл бұрын
Athyavashyamayi oru drone vanganam keto...👍
@jithinhridayaragam3 жыл бұрын
വാങ്ങണം ബ്രോ 🤗
@AnjanaTarpaulins3 жыл бұрын
Super bro
@iamkaasvlogs3 жыл бұрын
❤️
@jithinhridayaragam3 жыл бұрын
Thank You❤
@thasnimk55403 жыл бұрын
ജിതിൻ ചേട്ടായി video clarity എടുത്തുപറയേണ്ടതുണ്ട്
@jithinhridayaragam3 жыл бұрын
Thank You ♥️
@gopangs36683 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് പിന്നെ അതാ ആമ്പല് അല്ല താമര ആണ്
@jithinhridayaragam3 жыл бұрын
Thank You❤Gopan
@ludomaker95243 жыл бұрын
നിങ്ങള് പോയിലെ ഞങ്ങളുടെ നാട്ടിൽ നിന്നും 😉😉
@tweaker_tales3 жыл бұрын
❤️❤️❤️
@nimalsaji42913 жыл бұрын
😍😍🔥
@JOSEPH_JOMON3 жыл бұрын
40k........🔥🔥🔥
@jithinhridayaragam3 жыл бұрын
Thank You❤
@shestechandtalk23123 жыл бұрын
poli presentation. adipoli.. ippozhanu kandathu ee channel.. nammude naadum thaandi the trisuril.. sub akki kto
@jithinhridayaragam3 жыл бұрын
🌹thank you sis
@സുരേഷ്-സ9ഹ2 жыл бұрын
അടിപൊളി 👌👌
@jithinhridayaragam2 жыл бұрын
🥰♥️🌹🥰
@ashwinsureshkumarask40183 жыл бұрын
40k loading
@jithinhridayaragam3 жыл бұрын
കുറേ നാളായിട്ട് ലോഡിങ് ആണ് 😄
@adarshkm57613 жыл бұрын
Lockdoen timil aake marakashnam oke itt adachirikuvarnu..
@jithinhridayaragam3 жыл бұрын
🌹Adarsh
@antonyjude26973 жыл бұрын
Bro Kumbalanghy ne pati video Chy
@ajoyevarghese85483 жыл бұрын
കലക്കി നല്ല സൂപ്പർ
@jithinhridayaragam3 жыл бұрын
ചെയ്യണം ബ്രോ
@ajimontrap32773 жыл бұрын
♥️♥️♥️♥️♥️👍
@nijamoideen35863 жыл бұрын
Eppol വെള്ളം കാണുമ്പോൾ peddiya
@jithinhridayaragam3 жыл бұрын
😥😥
@vishnuramanan37693 жыл бұрын
+2padicahppol njan poyatha
@jithinhridayaragam3 жыл бұрын
Thank You ♥️
@vineeshvas57473 жыл бұрын
ഹായ് 🤣🤣
@jithinhridayaragam3 жыл бұрын
Thank You❤vineesh
@jithusebastian66593 жыл бұрын
അങ്ങനെ എന്റെ വീടിന്റെ അടുത്ത് എത്തി
@jithinhridayaragam3 жыл бұрын
ആണോ 😄 🌹ജിത്തു
@deepuk50223 жыл бұрын
ആതിരപ്പള്ളിയിൽ പോയി ഒന്ന് കറക്കം തന്നെ കൊച്ചു കള്ളൻ ഇനി വലിയ പ്രമുഖൻ ആകുമല്ലോ
@jithinhridayaragam3 жыл бұрын
🌹Deepu
@amaldas2713 жыл бұрын
🔥
@preejithk33623 жыл бұрын
🥰 Spr video ❤️
@samkumarp.b.14293 жыл бұрын
നല്ല വീഡിയോ. ഗൂഗിൾ തെറ്റിച്ചിട്ടില്ലെന്നു തോന്നുന്നു. ഏഴാറ്റുമുഖത്ത് കയറാതെ നേരേ പോയിരുന്നെങ്കിൽ വെറ്റിലപ്പാറ പാലം കടന്ന് സിൽവർ സ്റ്റോം അമ്യൂസ്മെന്റ് പാർക്കിന് മുന്നിലെത്തും. അവിടന്ന് ഇടത്തോട്ട് പോയാൽ തുമ്പൂർമുഴിക്കും തുടർന്ന് ചാലക്കുടിയിലുമെത്താം. വലത്തോട്ടേക്ക് അതിരപ്പിള്ളിയും. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്നവർക്ക് ഇതാണ് എളുപ്പ വഴി.
@jithinhridayaragam3 жыл бұрын
അങ്ങനെയാവുമ്പോൾ ദൂരം കുറവ് എന്നാണോ താങ്കൾ ഉദ്ദേശിച്ചത്. ഞാൻ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്താണ് ഏഴാറ്റുമുഖത്തു എത്തിയത്.
@samkumarp.b.14293 жыл бұрын
@@jithinhridayaragam Thumboormuzhi Butterfly Park ആണ് സെറ്റ് ചെയ്തിരുന്നതെങ്കിൽ വെറ്റിലപ്പാറ പാലം കടക്കാതെ നേരെയുള്ള വഴി കക്ഷി പറഞ്ഞു തന്നേനെ... അല്ലെങ്കിൽ ഏഴാറ്റുമുഖമാണ് പുള്ളിക്കാരന് പഥ്യം. രണ്ടും ഒരേ ദൂരം തന്നെ...
@jithinhridayaragam3 жыл бұрын
❤
@sabupj173 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@jithinhridayaragam3 жыл бұрын
🌹sabu
@dhaneshdharman63503 жыл бұрын
ഇത് സൂപ്പർ ആണ് വേനൽകാലത് ഇറങ്ങിയിട്ടുണ്ട് 3 മണി കഴിഞ്ഞാൽ വെള്ളം കൂടും ഇറങ്ങി യിട്ടുണ്ട് മരിച്ചില്ല ഒരു പ്രാവശ്യം ഇറങ്ങിയവൻ പിന്നെ ഇറങ്ങില്ല ക്ലോസ് ചെയ്തിടത് കൂടെ ചാടി ഇറങ്ങി യതാണ്അന്ന് തൂക് പാലം ഇല്ല
താമരപൂ തിരിച്ചറിയാൻ 2 ചെറിയ വഴി ,,,താമരപൂ ഇന്റെ ഇലകൾ യുടെ അറ്റം മടങ്ങി ഇരിക്കും,,അതിലേക്ക് വെള്ളം കയറില്ല,,,,പിന്നെ താമരപൂ ദളങ്ങൾ മുകളിലേക്കും ബാക്കി പകുതി താഴേക്കും മടങ്ങി വിരിഞ്ഞു ഇരിക്കും ,,ദളങ്ങൾക്ക് വീതി കൂടുതൽ ആയിഇരിക്കും..അങ്ങനെ അങ്ങനെ
@-._._._.-3 жыл бұрын
14:13 😁
@jithinhridayaragam3 жыл бұрын
Thank You❤
@-._._._.-3 жыл бұрын
@@jithinhridayaragam ബ്രോ,,ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു,,താങ്കൾ ഇടുക്കിക്കാരൻ ആയത് കൊണ്ട് അറിയുമായിരിക്കും,,മാത്രമല്ല ഒരു പുതിയ വിഡിയോ ചെയാനും അതുമൂലം സാധിക്കും..ഞാൻ പറഞ്ഞു വരുന്നത് വളരേ വർഷങ്ങൾക്ക് മുൻപ് മൂന്നാർ ഇൽ വന്നപ്പോൾ വന്നപ്പോൾ ഒരു മനോഹരമായ റോഡ് അരികിൽ ഉള്ള ഒരു പള്ളി കണ്ടു,,ഒരു കല്ലിൽ തീർത്ത കുരിശും...അവിടുന്ന് കുറച്ചു ഫോട്ടോകൾ ഒക്കെ എടുത്ത് മൂന്നാർ യിലേക്ക് പോയി..പക്ഷെ അത് എവിടെ ആണ് എന്നുള്ളത് ഗൂഗിൾ ഇൽ നോക്കിയിട്ട് കാണാനും ഇല്ല...അതോ ഇപ്പോൾ അത് ഉണ്ടോ എന്നും അറിയില്ല..താങ്കൾക്ക് അറിയുമോ..ഇല്ലെങ്കിലും കുഴപ്പമില്ല,,മാത്രമല്ല രാവിലെ ആ പോകുന്ന റോഡ് മൊത്തം പൂക്കളും,,സൂര്യോദയം വും അതി മനോഹര കാഴ്ച ആയിരുന്നു,,പ്രത്യേകിച്ച് ആന ഇറങ്ങൾ കായൽ ഒക്കെ,,ആ ഫോട്ടോകൾ ഒക്കെ നഷ്ട്ടപ്പെടുകയും ചെയ്തു..
@jithinhridayaragam3 жыл бұрын
ക്ഷമിക്കണം കൂട്ടുകാരാ... താങ്കൾ പറഞ്ഞ സൂചനകൾ വച്ച്... ഒരു രക്ഷയും ഇല്ല. മാത്രമല്ല മൂന്നാർ സൈഡ് എനിക്ക് വലിയ പരിചയമില്ല
@bitsoftratheesh48912 жыл бұрын
Good editing, Good sound , Clear visuals, Hard working, Thank you for the informative video
@peringasserybuddy33193 жыл бұрын
ചുമ്മാ സമയം കളഞ്ഞു 🙏🙏
@jithinhridayaragam3 жыл бұрын
Thank You❤Joyes
@johnsonpozholiparambil67233 жыл бұрын
പെരിങ്ങൽ കുത്ത് ജല വ്യദ്യൂ തി പദ്ധതി യിൽ നിന്നുള്ള വെള്ളം ആണ് ഒഴുകുന്നത് (Tale race water ) ആണ്, വേനൽകാലത്തും വെള്ളം ഉണ്ടാകും, കുറവ് ആയിരിക്കും.
@jithinhridayaragam3 жыл бұрын
ആണല്ലേ അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ബ്രോ 🌹Johnson
@unnivadassery20573 жыл бұрын
തുമ്പൂർമുഴി ഡാമിലിറങ്ങിയ വൈദിക വിദ്യാർത്ഥി ഒഴിക്കിൽ പെട്ട് തൂങ്ങി മരിച്ചു. 😜😜😜😜😜😜😜
@jithinhridayaragam3 жыл бұрын
🙄
@christiblemthomas44933 жыл бұрын
ആമ്പൽ അല്ല മാഷേ താമര ആണ്. താമരയെ ആമ്പൽ എന്നു പറഞ്ഞത് ആദി കുട്ടൻ കേൾക്കണ്ട അച്ഛനെ ഓടിച്ചിട്ട് തല്ലും 🤣🤣🤣🤣🤣
@jithinhridayaragam3 жыл бұрын
😂😂😂😂😂 ഞങ്ങളുടെ ഇടുക്കി ജില്ലയിൽ എവിടെയെങ്കിലും താമര ഉള്ളതായി കേട്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടില്ല 😂
@christiblemthomas44933 жыл бұрын
@@jithinhridayaragam ഇല്ലായിരിക്കാം bt നമ്മുടെ ദേശീയ പുഷ്പം അല്ലേ താമര. ആദികുട്ടനോട് ചോദിക് അവൻ പറഞ്ഞുതരും
@jithinhridayaragam3 жыл бұрын
😂
@arjun38883 жыл бұрын
ഗൂഗിൾ മാപ് നെ കൊണ്ട് തോറ്റല്ലോ
@jithinhridayaragam3 жыл бұрын
😀സത്യം 🌹anu
@ARTANDCRAFTEASYTOMAKE3 жыл бұрын
ഗൂഗിൾ മാപ്പ് ചതിച്ചല്ലേ😅😅😅😅
@jithinhridayaragam3 жыл бұрын
അതെ 😀 🌹നന്ദി
@snehanathkl6723 жыл бұрын
തട്ടിക്കൂട്ട് അല്ല എന്ത് തരികിട വീഡിയോ ആണെങ്കിലും ഞാൻ കാണും