ഇങ്ങനെ ഉപയോഗിച്ചാൽ മോട്ടോർ കത്തി പോകുമോ ?What happens if we run high head pumps on low head sites.

  Рет қаралды 36,433

Thundathil Traders

Thundathil Traders

Күн бұрын

For head calculation : വീട്ടിലേക്കു പമ്പ്സെറ്റ് എങ്ങനെ സെലക്ട് ചെയ്യാം ? How to do head calculation & Pump Selection. • വീട്ടിലേക്കു പമ്പ്സെറ്...
A short video on the needs of adjusting the discharge and maintaining minimum head.

Пікірлер: 258
@muhammedkutty9633
@muhammedkutty9633 3 жыл бұрын
ഹായ്, എനിക്ക് വയസ്സ് 63 ആയി, ഇത്രയും കാലം ഈ ഒരു വിഷയത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നത് തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിത്തന്നതിന് വളരെയധികം നന്ദി.
@thundathiltraders
@thundathiltraders 3 жыл бұрын
കമന്റ് ചെയ്തതിൽ വളരെ സന്തോഷം സർ.
@jojijoseph2033
@jojijoseph2033 4 жыл бұрын
തുണ്ടത്തിൽ ട്രേഡേഴ്സ് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പല ഇലക്ട്രീഷ്യൻ മാർക്കും plumber മാർക്കും എനിക്ക് പരിചയമുള്ള pump വിൽക്കുന്ന കടകൾക്കും ഞാൻ അത് അയച്ചു കൊടുക്കുന്നുണ്ട്. പല വീഡിയോകളും പല തവണ ഞാൻ കണ്ടിട്ടുണ്ട്. എല്ലാം വളരെ മെച്ചപ്പെട്ടതും വിജ്ഞാനപ്രദവും ആണ്. അഭിനന്ദനങ്ങൾ! എൻറെയും സഹോദരന്മാരുടെയും വീടുകളിൽ പല ടൈപ്പ് ഉള്ള പമ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഞാനൊരു ബിസിനസുകാരനാണ് പക്ഷേ, എനിക്ക് ഇതുപോലെയുള്ള ടെക്നിക്കൽ കാര്യങ്ങളിൽ വളരെ താല്പര്യം ഉണ്ട്. അതുകൊണ്ടാണ് താങ്കളുടെ വീഡിയോ സ്ഥിരമായി ഞാൻ കാണുന്നത്. ഒരു കാര്യത്തിൽ വന്ന സംശയം തീർക്കാൻ ആണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്. താങ്കളുടെ Ampere Vs Load സംബന്ധിച്ച് ഉള്ള രണ്ടു വീഡിയോയും ഞാൻ കണ്ടു . പലപ്രാവശ്യം കണ്ടു. കിണറിലെ വെള്ളത്തിൻറെ ലെവൽ താഴ്ന്നാൽ ലോഡ് കുറയുമെന്നും ആമ്പിയർ കുറയുമെന്നും പറയുന്നുണ്ട്. അതുപോലെതന്നെ വാൽവ് ഓപ്പണിങ് പകുതി അടച്ചപ്പോൾ വെള്ളത്തിൻറെ ഡിസ്ചാർജ് കുറയുകയും ലോഡ് കുറയുന്നതായും ആമ്പിയർ കുറയുകയും ചെയ്യുന്നു . വളരെ വിചിത്രമായി തോന്നി ആ പ്രതിഭാസം. വെള്ളത്തിൻറെ ലെവൽ താഴുമ്പോൾ അത് മുകളിൽ എത്തിക്കാൻ കൂടുതൽ ശക്തി വേണമല്ലോ. അപ്പോൾ ആമ്പിയർ കൂടുതൽ വേണ്ടേ? അതുപോലെ വാൽവ് ഉപയോഗിച്ച വെള്ളത്തിൻറെ flow പകുതി അടയ്ക്കുമ്പോൾ വെള്ളം ഞെരുങ്ങി പോകുന്നതുകൊണ്ട് ശക്തി കൂടുതൽ ഉപയോഗിക്കുകയും ആമ്പിയർ കൂടുകയും ചെയ്യേണ്ടതല്ലേ. താങ്കളുടെ വീഡിയോ കാണാത്ത ഇലക്ട്രീഷ്യൻ മാരോട് ഇക്കാര്യം ചോദിച്ചപ്പോൾ എല്ലാവരും ആമ്പിയർ കൂടുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ആ വീഡിയോ വളരെ വിചിത്രമായ ഒന്നാണെന്ന് പറഞ്ഞത്. അപ്പോൾ അതിൻറെ തിയറി എന്താണ് ?
@thundathiltraders
@thundathiltraders 4 жыл бұрын
മെസ്സേജ് കണ്ടു .. ഒരു വോയിസ് അയച്ചിട്ടുണ്ട്. സിമ്പിൾ ആയി പറഞ്ഞാൽ അളവിൽ കൂടുതൽ വെള്ളം എന്നാൽ ..പുറം തള്ളാൻ കൂടുതൽ എനർജി വേണം , കൂടുതൽ കറന്റ്. എല്ലാ പമ്പും ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു നിശ്ചിത അളവ് വെള്ളം കൈകാര്യം ചെയ്യാൻ ആണ്.
@jojijoseph2033
@jojijoseph2033 4 жыл бұрын
@@thundathiltraders thanks
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
Entetum അതേ സംശയം പിന്നെ റിവേഴ്സിൽ കറങ്ങിയാൽ വെള്ളം എടുക്കുമോ 🤔
@josephmathew308
@josephmathew308 3 жыл бұрын
@@ibrahimk.v.maniyil6620 എടുക്കും പക്ഷേ ഇംപില്ലർ ലെവൽ ഓപ്പസിറ്റ് ആക്ഷൻ കാരണം പ്രഷർ ഉത്പാദനം നടക്കില്ല അതുകൊണ്ട് വെള്ളം പമ്പിൽ കിടന്നു പുറകോട്ട് കറങ്ങുന്നതിനാൽ പമ്പ് ഓപ്പൺ ഡിസൈൻ തിരിഞ്ഞായതിനാലും അതിന്റെ ഹോളിൽ നിന്നും പുറത്ത് റിവേഴ്‌സിൽ വരുന്ന കുറച്ചു ജലം പുറത്തേയ്ക്ക് വരും ശബ്ദം കൂടുതൽ മോട്ടോറിൽ വരും... കറൻ് ആംപിയർ കപ്പാസിറ്റർ ലെവൽ അനുസരിച്ച് വിത്യാസമുണ്ട് താനും....
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഞാനും ഈമേഖലയിലാണ് എനിക്കും മനസ്‌ലായ്യിട്ടില്ല ഈ തിയറി🤔🤔
@eldhosekuriakose1887
@eldhosekuriakose1887 4 жыл бұрын
Pumpukalude variety (mono bloc,centrifugal,self priming etc.)video munpu cheythittillenkil ningalilude simple aayi athu manasilakkan agrahikkunnu...ulla karym ullathu pole parayunna ee channel super aanu...Thank you Team TT.
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much Eldhose. Kuraye pumpkale kurichulla videos cheythitu. onu check cheythu noku. :)
@rahmanakber
@rahmanakber 4 жыл бұрын
വളരെ നന്ദി ഇത് കുറെ കാലമായി ഉണ്ടായിരുന്ന സംശയം ആയിരുന്നു വീഡിയോ വളരെ ഉപകാരമായി
@thundathiltraders
@thundathiltraders 4 жыл бұрын
താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം 🤩🤩🤩 Keep supporting . Thank you
@rajeshindia3661
@rajeshindia3661 4 жыл бұрын
Thankyou Eldo.. for you are giving general awareness and basic knowledge about the pumps .
@thundathiltraders
@thundathiltraders 4 жыл бұрын
Glad it helped bro 🤩
@mphaneefakvr
@mphaneefakvr 4 жыл бұрын
ചെക്ക് ചെയ്തു തയ്യാറാക്കിയത് നല്ല അറിവ് good
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ നന്ദി.. ഇനിയും വിഡിയോകൾ പ്രതീക്ഷികാം.
@vasum.c.3059
@vasum.c.3059 4 жыл бұрын
ഇതു ടെസ്റ്റ് ചെയ്തു കാണിച്ചതിന് നന്ദി.
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much for the support sir.
@neelmathews
@neelmathews 3 жыл бұрын
Dear Eldhose, Very important topic. One of the biggest issue is free running or less loaded motor rpm could be much higher and it will lead to bearing slow damage, finally destroying the total pump as time goes. When we rewind, we will have to change bearings etc as well in such cases. Thank you again for the excellent contents you choose. Neel
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot for the comment sir. :)
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
. വളരെ ഉപകാരം നന്ദി.
@thundathiltraders
@thundathiltraders Жыл бұрын
Welcome 😇
@umeshkaramal8399
@umeshkaramal8399 4 жыл бұрын
I think this happend because of power factor. Induction motor pf will be extremely low in low load at least good practical video
@thundathiltraders
@thundathiltraders 4 жыл бұрын
Thanks for the info sir. Thank you
@shameernp8633
@shameernp8633 3 жыл бұрын
എങ്ങിനെയാണ് നിങ്ങൾ പമ്പ് റിവേഴ്‌സ് ചെയ്തത് ?
@rahulrajeev6981
@rahulrajeev6981 3 жыл бұрын
കപ്പാസിറ്ററിലെ വയർ ഒന്ന് തിരിച്ചു കൊടുത്താൽ മതി
@Satheeshkumar-gc6em
@Satheeshkumar-gc6em 4 жыл бұрын
You are giving good information Try to use proper electric connections Or use 🔌 point
@thundathiltraders
@thundathiltraders 4 жыл бұрын
Ok next time . Thanks for the sggestion
@thilaksasidharan1066
@thilaksasidharan1066 3 жыл бұрын
GREAT AND INFORMATIVE . THANK YOU
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir 😇
@Srk7028
@Srk7028 Жыл бұрын
Very informative experiment. What is the rated current of this motor ?
@thundathiltraders
@thundathiltraders Жыл бұрын
7.5A
@vishnusnair2568
@vishnusnair2568 4 жыл бұрын
പറയാൻ വാക്കുകളില്ല 👌👌👌💓💓💓💓💓superb വളരെ informative ആയ വീഡിയോ 💓💓😘😘👌👌👌✌️✌️✌️✌️
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ വളരെ നന്ദി ബ്രോ 🤩🤩🤩🤩
@josemavunkal7795
@josemavunkal7795 2 жыл бұрын
Nice Thank you .i will check with a valve and ammeter. What is the reverse function
@thundathiltraders
@thundathiltraders 2 жыл бұрын
Submersible pumps with wrong capacitor connection will run in opposite direction.
@ismailmelethodi5750
@ismailmelethodi5750 3 жыл бұрын
ഉപകാരം എന്ന് പറയുന്നത് ഇതാണ്
@thundathiltraders
@thundathiltraders 3 жыл бұрын
Thank you :)
@ananduiyer5305
@ananduiyer5305 3 жыл бұрын
ഗുരോ..നന്ദി
@thundathiltraders
@thundathiltraders 3 жыл бұрын
😄
@ansarkareem7837
@ansarkareem7837 3 жыл бұрын
Valuable information 👍
@thundathiltraders
@thundathiltraders 3 жыл бұрын
Glad you liked it
@arunpb2968
@arunpb2968 3 жыл бұрын
Very helpful video bro...❤️❤️
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@thahirch76niya85
@thahirch76niya85 4 жыл бұрын
Very good information..
@thundathiltraders
@thundathiltraders 4 жыл бұрын
Thanks :)
@austinprincelytom6585
@austinprincelytom6585 2 жыл бұрын
Very well explained. 👌
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@svchackos7576
@svchackos7576 3 жыл бұрын
How to sellect a pump? And how to identify water level in a bore ? I have 6 inch bore in this which pump is good ? Should I use sumersel or normal ? If sumersel then what size pump should be ? The bore deep is 300 ft the distence between bore and building is 6 miter and what HP moter I have to fix ? Since it is new site construction work will be going I want bring water at present only in grount level not building what to do ? And how I can get your service in Manimala Village Kottayam Dist ?
@thundathiltraders
@thundathiltraders 3 жыл бұрын
Hello sir. Finding the water level is simple. Just tie something heavy to a rope and put it in and measure it. So we will know the current water level. We can go for submersible pump. How many liters of water are you planning to draw from the well in a hour ? We can select HP according to your discharge requirement.
@josephmathew3333
@josephmathew3333 Жыл бұрын
My ekki deccan borewell submersible pump type ER40H-VR, 2HP, 40 stages pumps about 35 liter per minute. Amp shown on control panel is 15amp. Is the pump working at low head?
@thundathiltraders
@thundathiltraders Жыл бұрын
Considering the HP of your pump , consumption is normal. What is the site voltage once the pump is ON ? Total cable length ? 35LPM for a 40 stage pump is good discharge.
@esnarayanan2499
@esnarayanan2499 3 жыл бұрын
Tks .valuable information......
@thundathiltraders
@thundathiltraders 3 жыл бұрын
Welcome sir
@sadikhalinalakath2146
@sadikhalinalakath2146 3 жыл бұрын
റിവേഴ്സിൽ കറങ്ങുക എന്ന് പറഞ്ഞു അത് എന്താണ്? വയർ കളർ കോഡ് മാറി കൊടുത്താൽ ആണോ ഇങ്ങനെ കറങ്ങുന്നത്? റിവേഴ്സിൽ കറങ്ങിയ വെള്ളം കയറുമോ
@thundathiltraders
@thundathiltraders 3 жыл бұрын
Yes. Colour code mariyam reverse rotation varum
@nehasidhan2793
@nehasidhan2793 3 жыл бұрын
Texmo dewatere 1.5hp മിനിമം എത്ര ഹെഡിൽ ഉപയോഗിക്കാം.
@manojsurendran835
@manojsurendran835 Жыл бұрын
താങ്ക്സ്.
@thundathiltraders
@thundathiltraders Жыл бұрын
Welcome 🤗
@ramadasanramadasan4372
@ramadasanramadasan4372 3 жыл бұрын
Our jet pump mono block pumpakky alteration cheyyan patrumo ,please explain cheyyan patrumo.
@thundathiltraders
@thundathiltraders 3 жыл бұрын
Cheyyan pattum ennanu viswasam
@hasanuperumbalihasanu9219
@hasanuperumbalihasanu9219 3 жыл бұрын
ചേട്ടാ ഒരുപാട് നന്ദി
@thundathiltraders
@thundathiltraders 3 жыл бұрын
Welcome 😇😇
@firosechalil1854
@firosechalil1854 2 жыл бұрын
Reverse and forward what is mentioning in pumbset
@thundathiltraders
@thundathiltraders 2 жыл бұрын
Impeller rotating clockwise and anti-clockwise
@nishamohanan4119
@nishamohanan4119 3 жыл бұрын
Thanks good information
@thundathiltraders
@thundathiltraders 3 жыл бұрын
Welcome😇
@abhilashkarikkad2040
@abhilashkarikkad2040 4 жыл бұрын
Binu chettanu njangalude vaka oru haiiii✋
@thundathiltraders
@thundathiltraders 4 жыл бұрын
Adheham comment vayikarund . Ellenki njan parayam
@3ddraft823
@3ddraft823 2 жыл бұрын
sir ടാങ്കിൽ വീഴുന്ന വെള്ളത്തിന്റെ എന്റിൽ ഒരു സ്പ്രിൻക്ലെർ conect ചെയ്താൽ മോട്ടോർ ലൈഫിനെ ബാധിക്കുമോ
@thundathiltraders
@thundathiltraders 2 жыл бұрын
Minimum discharge purathek pokumenkil kuzhappam illa
@kevindanjason9866
@kevindanjason9866 Жыл бұрын
Hi how you reveresed the motor?
@thundathiltraders
@thundathiltraders Жыл бұрын
Capacitor connections reverse cheythal mathi
@mohammedrafeek3885
@mohammedrafeek3885 2 жыл бұрын
Good information bro
@thundathiltraders
@thundathiltraders 2 жыл бұрын
Thank you so much 🙂
@binoythomas9066
@binoythomas9066 Жыл бұрын
Good information
@thundathiltraders
@thundathiltraders Жыл бұрын
🙏
@noushadcpy498
@noushadcpy498 3 жыл бұрын
Good video
@thundathiltraders
@thundathiltraders 3 жыл бұрын
Thanks for the visit
@jayanmangattukunnel5875
@jayanmangattukunnel5875 3 жыл бұрын
What was the hp of this Pump motor? What's the range of the pr. gauge used here?
@thundathiltraders
@thundathiltraders 3 жыл бұрын
1HP , range up to 7 bar
@vijeshangamaly8607
@vijeshangamaly8607 3 жыл бұрын
Good information 👍
@thundathiltraders
@thundathiltraders 3 жыл бұрын
Thank you :)
@moydupmoydu6573
@moydupmoydu6573 2 жыл бұрын
വീടിന്റെ രണ്ടാം നിലയിലേ ടാങ്കിൽ നിന്ന് മൂന്നാം നിലയിലേക്ക് രണ്ടാം നിലയിലെ ടാങ്കിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ ഏത് മോട്ടോർ വാങ്ങണം
@thundathiltraders
@thundathiltraders 2 жыл бұрын
Selfpriming pump suitable ayirikum
@reghunandhan6744
@reghunandhan6744 3 жыл бұрын
എന്താണ് റിവേസ് കണക്ഷൻ പോസ്സിറ്റിവ് നാഗറ്റീവ് മാറി കൊടുത്താൽ മോട്ടർന്റെ സ്പീഡ് and പ്രസർ മാറുമോ
@thundathiltraders
@thundathiltraders 3 жыл бұрын
Yes.conection mariyal Impeller reverse karangum
@mohdkunhie1865
@mohdkunhie1865 3 жыл бұрын
1.5hpmotor 2nd floors topilanu hitil tallunath komd mottorin kuyappam undo
@thundathiltraders
@thundathiltraders 3 жыл бұрын
Motor head etra anu
@christymanu1791
@christymanu1791 Жыл бұрын
Sir can u put about motor starter upto 1to 25hp it will b help for to
@hasanuperumbalihasanu9219
@hasanuperumbalihasanu9219 3 жыл бұрын
1 HP മോട്ടർ കണക്റ്റ് ചെയ്യാൻ 2.5 വയറ് വേണോ ഏതാണ് നല്ലത് പറഞ്ഞ് തരോ പ്ലീസ്
@thundathiltraders
@thundathiltraders 3 жыл бұрын
Etra meter length und? 50-80meters vare 2.5 ok anu.
@hasanuperumbalihasanu9219
@hasanuperumbalihasanu9219 3 жыл бұрын
@@thundathiltraders 15 meter
@hasanuperumbalihasanu9219
@hasanuperumbalihasanu9219 3 жыл бұрын
മുക്കാൽ HP ക്ക് 1.5 വയർ മതിയോ അതും15 മീറ്ററാണ്
@Sabin.M.S
@Sabin.M.S 10 ай бұрын
2year.old.veegad.rotercamplinte.sparekittuo.plees
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Core length coodiyal gunam kittumo
@thundathiltraders
@thundathiltraders 2 жыл бұрын
70-75mm kooduthal 1HP wind cheyarila.
@moydupmoydu6573
@moydupmoydu6573 3 жыл бұрын
രണ്ടാം നിലയിലുള്ള ടാങ്കിൽ നിന്ന് മൂന്നാം നിലയിൽ ടെറസിലേക്ക് വെള്ളമെത്തിക്കാൻ ഏത് മോട്ടോർ ഉപയോഗിക്കണം ടെറസ് ക്ലീനിംങ്ങ് പർപസിനാണ്
@thundathiltraders
@thundathiltraders 3 жыл бұрын
Selfpriming പമ്പ്.
@H4HELPS
@H4HELPS Жыл бұрын
എന്താണ് മിനിമം ഹെഡ്
@thundathiltraders
@thundathiltraders Жыл бұрын
Motor nu kodukkane minimum pressure/load anu minimum head.
@nandu1770
@nandu1770 2 жыл бұрын
Hi bro, njan veetil use cheythirunne oru 1 HP 90 feet head ulla pump aanu. Athu ippo kedaayi athukondu puthiya pump edukkan decide cheythirikkuvanu. Ente veetil kinarinte bottom thottu water tank vare ulla height ekadesham 55 feet undavum. Puthiya motor edukkumbol 1.5 HP motorinte avasyam undo?
@thundathiltraders
@thundathiltraders 2 жыл бұрын
1HP mathiyavum. Try EKKI-DECCAN , TEXMO-AQUATEX or shakti
@sanilkumar1836
@sanilkumar1836 3 жыл бұрын
What is reversed working
@thundathiltraders
@thundathiltraders 3 жыл бұрын
Impeller rotating in the opps direction
@satheeshkumarsk7204
@satheeshkumarsk7204 3 жыл бұрын
Experiment ഇന്റെ രാജകുമാരന്‍
@thundathiltraders
@thundathiltraders 3 жыл бұрын
:D hahaha
@azadkt1180
@azadkt1180 2 жыл бұрын
15 മീറ്റർ ആയ മുള്ള കിണറ്റിൽ നിന്ന് വെള്ള മെടുത്ത് 15 മീറ്റർ നിരപ്പായ സ്ത്തലത്ത് കൂടി പൊയി വിടിൻ്റെ ഒന്നാം നിലയിലേ ട്ടാങ്കിലേക്ക് വെള്ളം എത്തിക്കണം അതിന് എത്ര HP യുടെ മൊട്ടർ വെണം എത്ര മിററർ ഹെഡ് ഉള്ളത് വെണം , ഈ സൈറ്റിലേക്ക് mono block,submersible ഇതിൽ എതാണ് നല്ലത് Pls Help
@thundathiltraders
@thundathiltraders 2 жыл бұрын
Whatsapp 7034904458
@georgeidiculla6529
@georgeidiculla6529 4 жыл бұрын
Do you have 12 volt DC motor.
@thundathiltraders
@thundathiltraders 4 жыл бұрын
Not available sir.
@bijuvarghese9233
@bijuvarghese9233 4 жыл бұрын
Submersible reverse കറങ്ങിയത് supply എങ്ങനെ കൊടുത്തപ്പോൾ ആണ്
@thundathiltraders
@thundathiltraders 4 жыл бұрын
capacitor red& yellow , Blue neutral , phase in yeloow.
@bijuvarghese9233
@bijuvarghese9233 4 жыл бұрын
@@thundathiltraders thanksss
@anishscaria688
@anishscaria688 4 жыл бұрын
Thank you
@thinkseeeatthroughvickus4555
@thinkseeeatthroughvickus4555 4 жыл бұрын
What you mean reverse? Exchanging phase and neutral because of that motor rotation is reversed?
@thundathiltraders
@thundathiltraders 4 жыл бұрын
Exchanging phase and neutral will not have any effect in the motor rotation. If you change the winding leads , It will affection the direction of rotation.
@thinkseeeatthroughvickus4555
@thinkseeeatthroughvickus4555 4 жыл бұрын
That case how it affect termination? Bcoz customers will buy motor as a package and got 3 terminals (P,N,E in single phase) which going to connect directly to utility power. In such case what is the possibility of exchanging winding leads?
@thundathiltraders
@thundathiltraders 4 жыл бұрын
@@thinkseeeatthroughvickus4555 Some people tend to extend the cable with single colour wire instead of colour codded 3 corewire .It is one of the main reason for this.
@rishinathreghu579
@rishinathreghu579 2 жыл бұрын
@@thundathiltraders manasilayilla?
@ajishjan2794
@ajishjan2794 4 жыл бұрын
Ac yil work cheyyinna BLDC motore undo?
@thundathiltraders
@thundathiltraders 4 жыл бұрын
Not available
@anishpk6180
@anishpk6180 3 жыл бұрын
ഈ വീഡിയോയിൽ പറയയുന്നു. Reverse തിരുന്നു forward തിരിയുന്നു . എങ്ങിനെയാണ് ഇത് മനസ്സിലാക്കുന്നത് / കണ്ടാൽ അറിയാൻ പറ്റുമോ, എവിടെ നോക്കണം.
@thundathiltraders
@thundathiltraders 3 жыл бұрын
Capacitor connection matti nokkiyal discharge marunundo enu check cheyyam. Pump azhichu impeller check cheythalum mathi
@anishpk6180
@anishpk6180 3 жыл бұрын
@@thundathiltraders പുതിയത് മോട്ടർ വാങ്ങുമ്പോൾ തെറ്റാറു േണ്ടാ ? എങ്ങിനെയാണ് തെറ്റ് വരുന്നത് . എപ്പോഴാണ് നമ്മൾ നോക്കേണ്ടത് ,അതു കൂടെ പറയാമോ
@thundathiltraders
@thundathiltraders 3 жыл бұрын
@@anishpk6180 same colour wire use cheythu submersible cable extend cheyumbol sambavikarundu. Puthiya motorinu pazhaya panel use cheyumbolum chilapol sambavichekkam
@anishpk6180
@anishpk6180 3 жыл бұрын
@@thundathiltraders ok . എനിക്ക് അറിവ് തന്നതിൽ നന്ദി ഉണ്ട്
@muthaiahmuthaiah4108
@muthaiahmuthaiah4108 2 жыл бұрын
40 feet porwll 7 in haw mortar ?
@rohanjoytech1885
@rohanjoytech1885 3 жыл бұрын
👍
@rajpoonoor
@rajpoonoor 4 жыл бұрын
Njan ente fish tankilekk 105 watts power 5mtre head ulla submersible pump vangi..enikk 2mtre head mathi...ith 5500ltre/hr filtration ullath kondanu vaangiyath...corrent kooduthal varumoo...pump complaint aakumo...please replay me..
@thundathiltraders
@thundathiltraders 4 жыл бұрын
Pump complaint akanda karyam ella. Current consumption thangal paranjathu pole 105 watts alle ulu ? Kooduthal current varanda karyavum ellalo
@rajpoonoor
@rajpoonoor 4 жыл бұрын
@@thundathiltraders head change avumbol problem undavumooo... 5mtr head ullath 2 mtr use cheythal...
@thundathiltraders
@thundathiltraders 4 жыл бұрын
Sadyatha illa bro. Max head 5 meter ulla pump easy ayi 2 meteril use cheyyam
@rajpoonoor
@rajpoonoor 4 жыл бұрын
@@thundathiltraders ok,thanks...
@krishnaprasadc4202
@krishnaprasadc4202 3 жыл бұрын
ഹെഡ് റെയ്ഞ്ചിനേക്കാൾ കൂടുതൽ ഹെഡ് കൊടുത്താൽ എന്ത് സംഭവിക്കും
@thundathiltraders
@thundathiltraders 3 жыл бұрын
വെള്ളം പമ്പിൽ നിന്ന് പുറത്തു പോകാതെ . പമ്പിൽ വെള്ളം ചൂടാ യി സീൽ ഉരുകും
@ershadershad4754
@ershadershad4754 4 жыл бұрын
Good thanks
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇😇
@universal632
@universal632 Жыл бұрын
ഹെഡ് എങ്ങനെ മനസ്സിലാക്കാം
@thundathiltraders
@thundathiltraders Жыл бұрын
Pls refer our old videos
@aliyarkadher
@aliyarkadher 3 жыл бұрын
Open well submersible പമ്പിന് കപ്പാസിറ്റർ കൂടിയത് കൊടുത്താൽ ( അതായത് 40 mfd ക്ക് പകരം 60mfd കൊടുത്താൽ ) കരണ്ട് കൂടുതൽ എടുക്കുമോ?
@thundathiltraders
@thundathiltraders 3 жыл бұрын
Normal conditionil Current koodum.
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
മോട്ടോർ കൂടുതൽ ചൂടാവതില്ലേ 🤔
@subairali5610
@subairali5610 4 жыл бұрын
Motor reversil work cheyyichal coil complient akule ?
@thundathiltraders
@thundathiltraders 4 жыл бұрын
കോയിൽ കംപ്ലൈന്റ്റ് ആവാൻ ചാൻസ് എല്ലാ. കാരണം കറന്റ് എടുക്കുന്നത് കറക്റ്റ് ആണ്. imepeller ഊരി പോവാൻ ചാൻസ് ഉണ്ട്
@babunatarajan2530
@babunatarajan2530 4 жыл бұрын
Super
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@mahmudulhaque5351
@mahmudulhaque5351 Жыл бұрын
2" submerseble motor price plez
@joshuajestin6122
@joshuajestin6122 4 жыл бұрын
Pressure switch ne Patti ore video cheyo
@thundathiltraders
@thundathiltraders 4 жыл бұрын
Cheyyamalo
@ajayakumarbakkalam1595
@ajayakumarbakkalam1595 4 жыл бұрын
ഹെഡ് കണക്കു കൂട്ടുമ്പോൾ ഒരു bendinu എത്ര മീറ്റർ കണക്കാക്കണം
@thundathiltraders
@thundathiltraders 4 жыл бұрын
Size anusarichu vathyasam varum. oru rough calculationayi 1.5-2feet edukam
@maheshabhirami
@maheshabhirami 4 жыл бұрын
Good......
@thundathiltraders
@thundathiltraders 4 жыл бұрын
Thank you! Cheers!
@Nobin.NA1
@Nobin.NA1 3 жыл бұрын
👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
താങ്ക്സ്
@muthaiahmuthaiah4108
@muthaiahmuthaiah4108 2 жыл бұрын
Agriculture
@thundathiltraders
@thundathiltraders 2 жыл бұрын
👍
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thanks
@thundathiltraders
@thundathiltraders 2 жыл бұрын
Welcome😇
@rameespk4410
@rameespk4410 4 жыл бұрын
motor revers കറക്കുന്ന video ചെയ്യാമോ
@thundathiltraders
@thundathiltraders 4 жыл бұрын
Videoyil undalo.
@rameespk4410
@rameespk4410 4 жыл бұрын
@@thundathiltraders എവിടെ ലിങ്ക് വിടൂ
@thundathiltraders
@thundathiltraders 4 жыл бұрын
@@rameespk4410 Reverse karangunathu videoyil kanamalo ? connection engane anu kodukandenthanu ennathano video edendath?
@rameespk4410
@rameespk4410 4 жыл бұрын
@@thundathiltraders അതെ കണെക്ഷൻ video ചെയ്യൂ
@minnuaali4798
@minnuaali4798 4 жыл бұрын
👌
@thundathiltraders
@thundathiltraders 4 жыл бұрын
✌🏻
@jojijoseph2033
@jojijoseph2033 4 жыл бұрын
ടെസ്റ്റിനു വേണ്ടി വെള്ളമില്ലാതെ ഇല്ലാതെ ഈ മോട്ടർ ഓടിക്കാൻ പറ്റുമോ?
@thundathiltraders
@thundathiltraders 4 жыл бұрын
മോട്ടോറിന്റെ അകത്തു വെള്ളം ഫിൽ ചെയ്യണം . പമ്പിൽ വെള്ളം ഇല്ലാതെ ചെറിയ സെക്കൻഡുകൾ ഓടിയാൽ പ്രശ്നം ഒന്നും വരില്ല . കൂടുതൽ നേരം ഓടിക്കാതിരിക്കാൻ ശ്രദിക്കുക
@vishnuv8948
@vishnuv8948 Жыл бұрын
Self priming pumps zero head il work cheyyikkan pattumo?
@thundathiltraders
@thundathiltraders Жыл бұрын
Yes kzbin.info/www/bejne/jJDaY5KppNyIbK8
@muhammedsainudheenmv46
@muhammedsainudheenmv46 3 жыл бұрын
വാൾവ് പൂർണമായും അടച്ചാൽ current വളരെ കൂടുമോ അതോ No load ആയി current കുറയുമോ ?
@thundathiltraders
@thundathiltraders 3 жыл бұрын
വാൽവ് ഫുൾ അടച്ചാൽ കറന്റ് കുറയുന്നതാണ് കാണുന്നത് . പക്ഷെ വെളളം ഓവർ ചൂടായി ,പമ്പ് സീൽ എല്ലാം ഡാമേജ് ആവും.
@muhammedsainudheenmv46
@muhammedsainudheenmv46 3 жыл бұрын
@@thundathiltraders Thankas your rpl
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
🙏
@thundathiltraders
@thundathiltraders 3 жыл бұрын
thanks
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
സാധാരണ ഈ വാല്‍വിനു പകരം പിവിസി ബെന്‍ഡുകള്‍ ഉപയോഗിച്ചും ഈ ഹൈഹെഡ് മോട്ടോറിനെ ലോഹെഡ് ആക്കി മാറ്റാന്‍ പറ്റുമല്ലോ ബെന്‍ഡ് അല്ലേല്‍ എല്‍ബോ യൂസ് ചെയ്താല്‍ പോരെ
@thundathiltraders
@thundathiltraders 3 жыл бұрын
Elbow allenkil bend already oru existing lineil add cheyyunathinu limitation elle. ? Valve anenkil easy anu. Correct selection anenkil ethonum venda.
@akaigazali3089
@akaigazali3089 3 жыл бұрын
UPLOAD DC MOTOR PUMP
@thundathiltraders
@thundathiltraders 3 жыл бұрын
Not available right now .Lets see
@akaigazali3089
@akaigazali3089 3 жыл бұрын
@@thundathiltraders ok thank you
@vipinanvipin4254
@vipinanvipin4254 4 жыл бұрын
Mono block reverse karangumo
@thundathiltraders
@thundathiltraders 4 жыл бұрын
Internal connections mattiyal karangum.
@nazeeb300
@nazeeb300 3 жыл бұрын
Pressure concept ingane allallo
@thundathiltraders
@thundathiltraders 3 жыл бұрын
Dayavayi chodyam vishadeekarikamo?
@gururajkamath5188
@gururajkamath5188 4 жыл бұрын
👌👌👍👍
@thundathiltraders
@thundathiltraders 4 жыл бұрын
😇✌🏻
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
Nalla veedio
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇
@calwinjohn8844
@calwinjohn8844 4 жыл бұрын
♥️♥️♥️
@thundathiltraders
@thundathiltraders 4 жыл бұрын
🤩🤩🤩
@arshithksarshith7054
@arshithksarshith7054 3 жыл бұрын
Endanu reserve ennu parajal
@thundathiltraders
@thundathiltraders 3 жыл бұрын
Reverse. Motor opposite directionil rotate cheyum. Connection kodukunathu mari pokumbol anu sambavikaru
@sudhivt8972
@sudhivt8972 2 жыл бұрын
1 hp ,5hp,7.5 hp etc ഇങ്ങനെ ഓരോ power ഉള്ള motors വച്ച് ,ഓരോ motor നും എത്ര height water pump ചെയ്യാൻ സാധിക്കും എന്നത് എങ്ങനെ calculate ചെയ്യും please. Reply
@thundathiltraders
@thundathiltraders 2 жыл бұрын
Ee paranja oro modelsinum almost 100 and above models und . Ellam vachoru video practical alla
@sudhivt8972
@sudhivt8972 2 жыл бұрын
@@thundathiltraders ഒരു approximate height ഉണ്ടാകിലെ അത് പറയുമോ ?Thanks for reply
@santhoshk.andrews7002
@santhoshk.andrews7002 3 жыл бұрын
How can we calculate... horizontal length.... into... vertical height..??
@thundathiltraders
@thundathiltraders 3 жыл бұрын
It depends on the pipe friction. Will share a video on rough calculation . kzbin.info/www/bejne/ZmWTqZuEftWtfZY
@santhoshk.andrews7002
@santhoshk.andrews7002 3 жыл бұрын
@@thundathiltraders dear Eldhos..👍... it's a useful video..!!!
@sreeyeshpr6692
@sreeyeshpr6692 Жыл бұрын
Bro enthaanu ee high head um low head
@thundathiltraders
@thundathiltraders Жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY
@shihaspulath3121
@shihaspulath3121 4 жыл бұрын
Helo sir, എനിക്ക് ഒരു സംശയം ഉണ്ട് , എന്റെ വീടിന്റെ കിണർ 30 മീറ്റർ താഴ്ച്ചയുണ്ട് രണ്ട് നില വീടിന്റെ മുകളിലാണ് ടാങ്ക് വച്ചിട്ടുള്ളത് വീട്ടിനും കിണറിനും ഇടയിൽ 10 മീറ്റർ ഗ്യാപ്പും ഉണ്ട്‌ അങ്ങനെയാണെങ്കിൽ ഏത് തരം പമ്പാണ് എനിക്ക് അനുയോജ്യാ മായത് Pls Help me
@thundathiltraders
@thundathiltraders 4 жыл бұрын
30 മീറ്റർ ആഴം ഉള്ള കുഴൽ കിണർ ആണോ ? അതോ സാദാ കിണറാണോ ? സൈറ്റ് ഡീറ്റെയിൽസ് whatsapp ചെയ്യാമോ ?
@shihaspulath3121
@shihaspulath3121 4 жыл бұрын
@@thundathiltraders Sorry open well anu
@shihaspulath3121
@shihaspulath3121 4 жыл бұрын
@@thundathiltraders whatsapp number pls
@Jijijewel
@Jijijewel 3 жыл бұрын
Test il reverse koduthu ennu paranjille.. Athu manassilayilla.
@thundathiltraders
@thundathiltraders 3 жыл бұрын
Impeller opposite direction rotate cheyyum
@Jijijewel
@Jijijewel 3 жыл бұрын
@@thundathiltraders Ok. Athu enthu kondanu sambavikkunnathu ennu koodi parayamo?
@Sunil-gd7zx
@Sunil-gd7zx 2 жыл бұрын
Sir hos pump company
@thundathiltraders
@thundathiltraders 2 жыл бұрын
sorry ?
@nithinkizhieppat3496
@nithinkizhieppat3496 4 жыл бұрын
Reverse eggany
@thundathiltraders
@thundathiltraders 4 жыл бұрын
Reverse ? Connect capacitor in red and yellow , neutral in blue . If you touch phase in red it will run forward , if you touch phase in yellow it will run reverse
@nithinkizhieppat3496
@nithinkizhieppat3496 4 жыл бұрын
@@thundathiltraders 👍❤️
@Minsa316
@Minsa316 3 жыл бұрын
🌹❤️💐
@thundathiltraders
@thundathiltraders 3 жыл бұрын
🤩
@Krishnakumar-zw7tm
@Krishnakumar-zw7tm 4 жыл бұрын
ഒരു 1hp mono block മോട്ടോർ 7.5 to 8.3 A എടുക്കുന്നു. മാക്സിമം ഹെഡ് 15m ആണുള്ളത്.മോട്ടോർ പ്ലേറ്റിൽ 6.2A ആണ് കൊടുത്തിട്ടുള്ളത്.ഈ പ്രശ്നം പരിഹരിക്കാൻ ഇതുപോലെ വാൽവ് കൊടുത്താൽ മതിയോ.ഇങ്ങനെ വാൽവ് കൊടുക്കുന്നതുകൊണ്ടു പമ്പിന്റെ ഡിസ്ചാർജ് കുറയില്ലേ? മോട്ടോർ കേടുവരാൻ സാധ്യതയുണ്ടോ?
@thundathiltraders
@thundathiltraders 4 жыл бұрын
ആംപിയർ കുറച്ചു കൂടുതലാണ് . വാൽവ് വച്ച് അഡ്ജസ്റ്റ് ചെയ്തു നോക്കൂ . ഡിസ്ചാർജ് കുറയും അല്ലെങ്കിൽ സൈറ്റ് ഹെഡ് അനുസരിച്ചു വേറെ മോട്ടർ വാങ്ങണം
@babuitdo
@babuitdo 3 жыл бұрын
വാൽവ് കൊടുത്ത് ഡിസ്ചാർജ് കുറഞ്ഞാൽ ടാങ്ക് നിറയാൻ കൂടുതൽ നേരം മോട്ടോർ വർക്ക് ചെയ്യേണ്ടി വരില്ലേ ? അങ്ങിനെ ആകുമ്പോഴും കറണ്ട് കൂടുതൽ ആകില്ലേ ?
@thundathiltraders
@thundathiltraders 3 жыл бұрын
@@babuitdo വിഡിയോയിൽ പറഞ്ഞ പോലെ. തെറ്റായ സെക്ഷൻ ഉള്ള സ്‌ഥലങ്ങളിൽ ആണ് എങ്ങനെ ചെയ്യുന്നത്. കൃത്യം സൈറ്റ് ഹെഡ് നോക്കി ആണ് മോട്ടോർ വാങ്ങുന്നതെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല. അങ്ങനെ ചെയ്യുന്നവർ വളരെ ചുരുക്കം ആണെന് മാത്രം.
@thomasjacob1458
@thomasjacob1458 3 жыл бұрын
Enthane e head manasilayilla
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY
@thomasjacob1458
@thomasjacob1458 3 жыл бұрын
Thank you
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
ചുരുക്കി പറഞ്ഞാൽ നോട്ടോൻളി... ബടോൾ സോ
@thundathiltraders
@thundathiltraders 3 жыл бұрын
വേണമെങ്കിൽ അങ്ങനെയും പറയാം
@sureshchittur219
@sureshchittur219 7 ай бұрын
എന്റെ വീട്ടിൽ കിണറിന്റെ ആഴം 50 അടി ആണ്, തറ നിരപ്പ് 40 അടിയും ഉയരം 20 അടിയും ആണ്, ഇവിടെ ഞാൻ ഒരു 1 hp 80 അടി head ഉള്ള open well submersible pump ഉബയോഗിക്കുമ്പോൾ tank slow വായിട്ടാണ് വെള്ളം കയറുന്നത്, എന്തായിരിക്കും prblm, കിണറിൽ വെള്ളവും കുറവാണ്
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Do Pumps Create Pressure or Flow?
10:38
Practical Engineering
Рет қаралды 1,4 МЛН
Pump Chart Basics Explained - Pump curve HVACR
13:05
The Engineering Mindset
Рет қаралды 1,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33