Lk34//വറുത്തു അരച്ച തുവര കറി.. തയാറാക്കുന്നത് വളരെ മനോഹരം.. ഇപ്പോൾ ഈ video കാണുന്ന ഞാൻ തക്കാളി എന്ന് കേട്ടപ്പപ്പോൾ... വിലയിൽ രാജാവ് അല്ലേ ഇപ്പോൾ.. തക്കാളി... തേങ്ങാ ചേർത്ത് പൊടിച്ചു... തോവര കറി പുളിയും ചേർത്ത് ഉഷാർ കറി 🤝🤝🤝🎈
@Souparnikamritham-73 жыл бұрын
വറുത്തരച്ച തുവ്വരക്കറി അടിപൊളിയായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി .പക്ഷേ ഇവിടെ കിട്ടാനില്ല..
വറുത്തരച്ച തുവര കറി നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കി അവതരിപ്പിച്ചു തീർച്ചയായും ട്രൈ ചെയ്തു നോക്കും നല്ല അവതരണം നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട്
@sruthisrhythmiclife3 жыл бұрын
💜
@dharmmarajdharmmaraj38943 жыл бұрын
😇😇😇
@DhiyasKitchen13 жыл бұрын
Innathe avatharanam kelkan oru prathyeka resamundallo 🥰🥰
@rrcrafthub3 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടമുള്ള കറിയാണ് തുമരക്കറി ചപ്പാത്തിയുടെ ഒക്കെ കൂടെ എനിക്ക് കഴിക്കാൻ വളരെ ഇഷ്ടമാണ്
@thevillagegreenpepper7533 жыл бұрын
nannayittund
@hamizworld35063 жыл бұрын
Nghan ആദ്യായിട്ടാണ് ഇങ്ങനെ oru കറി കാണുന്നത്. നന്നായിട്ടുണ്ട് 👍👍