ഇത്രേമ് അടി വാങ്ങിയിട്ട് ഒരു ദേഷ്യവും കാണിക്കാത്ത ചേച്ചിയാണ് എന്റെ ഹീറോ 🔥🔥🔥✌️
@muhammedanas77694 жыл бұрын
ആടി കിട്ടിയിട്ടും ക്യാരക്ടറ് വിടാതെ അഭിനയിച്ച നടിയെ സമ്മതിക്കണം
@sreelekhap8944 жыл бұрын
Sathya
@finisher68374 жыл бұрын
Yes
@shadusha69493 жыл бұрын
Best of actors..
@shinekilimanoor39933 жыл бұрын
@@sreelekhap894 l
@arunmpmp92688 ай бұрын
സത്യം
@abhiyt88504 жыл бұрын
കുഞ്ഞമ്മ മോന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതൊക്കെ കൊള്ളാം അവർ അവരുടെ കടമ ചെയ്തു. പക്ഷെ ഒരു പെണ്ണിന്റെ മുഖത്തു അടിച്ചതും സാരി വലിച്ചു കീറി തെളിവുണ്ടാക്കാൻ ശ്രമിച്ചതും 1%പോലും ന്യായീകരിക്കാൻ പറ്റില്ല.പ്രശ്നം എന്തായാലും അത് മാന്യമായി പരിഹരിക്കുക.
@deekxitha10 ай бұрын
Ath abinayam aanenn ariyulallo allengil ingana irangi povunnathin aarayalum onnu kodkkanamnn alle parayal
@ananthuraj67884 жыл бұрын
കാമുകി ആയിട്ടു വന്ന നടിക്കു അടി കിട്ടിട്ടും അവർ നിർത്താൻ നോക്കിയില്ല. Continue ചെയ്തു, 👏👏
@renjithsreenandhana2514 жыл бұрын
Avar nannai abhinaichu
@alavialavipp44994 жыл бұрын
ANANTHU RAJ.
@aromaharshan10004 жыл бұрын
അതെ
@BAAcreations9663 жыл бұрын
Correct
@remizmanjeri79254 жыл бұрын
എല്ലാം വീട്ടിലും ഇങ്ങനെ ഒരു കുഞ്ഞമ്മ ഉണ്ടേൽ എള്ളോളം തരി പൊന്നും കല്ലുമാല കാതിൽ കമ്മലും ഒക്കെ ഒരു തീരുമാനം ആയിരുന്നു 🤣🤣
@vishnudevan21334 жыл бұрын
Remiz Manjeri അതേ 😅
@snehajoseph5504 жыл бұрын
😆😆😆👌👌👌
@aswaniachu57774 жыл бұрын
Haha ദേശീയ ഗാനം
@CallMevipin4 жыл бұрын
😂😂🤣🤣🤣
@ridergirl79014 жыл бұрын
😆😆😆🤦♀️
@MediaTechKerala3 жыл бұрын
അനിതക്ക് പാവം കൊറേ അടികിട്ടി .എന്നിട്ടും എപ്പിസോഡ് പൂർത്തിയാക്കി .അഭിനന്ദനങ്ങൾ
@ajmalyaz39834 жыл бұрын
നമ്മുടെ സ്വന്ധം ചേച്ചിയാണ് ആര്യനാട് ചന്തയിൽ വനിതാ ഹോട്ടൽ ആണ് ചേച്ചിയുടെ കയ്യിൽ നിന്ന് കുറേ ആഹാരം വാങ്ങി കഴിച്ചിട്ടുണ്ട്🥰🥰
@SIJUTHOTTAPPALLY3 жыл бұрын
അടി വാങ്ങികൂട്ടാഞ്ഞത് ഭാഗ്യം
@abinnk15423 жыл бұрын
Sookshikkanam
@ansar70563 жыл бұрын
@@abinnk1542 😂
@ashiqueash69502 жыл бұрын
എനിക്ക് അമ്മയെ ഇഷ്ട്ടം ആയി
@najimwayanad38324 ай бұрын
ചീള് കേസ്
@jasdreams88464 жыл бұрын
ഇതുപോലെ തന്റേടം ഉള്ള സ്ത്രീകൾ കുടുംബത്തിന് ഒരു കെട്ടുറപ്പാണ് ഇൗ കാലത്ത്.എന്തും നേരിടാനുളള ആ ധൈര്യത്തിന് അടി like
@AngelVisionKerala4 жыл бұрын
തന്റേടം കൂടിപ്പോയി... ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന്... പീഡനക്കുറ്റത്തിന് ജയിലിൽ പോയി കിടക്കുമ്പോ നല്ല സുഖം ആണ്...
@anwarvp37804 жыл бұрын
@@AngelVisionKerala v
@sheejakumary70234 жыл бұрын
Suuper
@praveenindia19354 жыл бұрын
Commentittavanu ഇതുപോലെ ഒരു അനുഭവം ഉണ്ടാകണം.വളരെ മോശമായിപ്പോയി.
@jithinjr98994 жыл бұрын
@@AngelVisionKerala അത് പൊളിച്ചു
@fancyworldguppyfarm4 жыл бұрын
ഇങ്ങനെയുള്ള കുഞ്ഞമ്മമാർ ഉള്ള വീട്ടിലേക്ക് ഇനി ആരും അവനു പെണ്ണ് കൊടുക്കില്ല 😄😄😄
Avide thinnan poyal ee poori mulli vecha vellam aarikkum tharunne...koothichi ..avadammede oru peedanam
@jacksonbimmer43404 жыл бұрын
തിരുവനന്തപുരത്തെ ചേച്ചിമാരെ തോല്പിയ്ക്കാൻ ലോകത്ത് ഒരാൾക്കും പറ്റില്ലടാ മക്കളെ !! വേറെ ലെവൽ !!
@sruthimohan72474 жыл бұрын
Pinnalla🔥🔥🔥🔥
@WECTOR3784 жыл бұрын
അത്രേം കച്ചടയാ...
@cracygirlsaaru44604 жыл бұрын
Oru Kalliyanam Trivandrumthu ninn vannal njn sammathikathilla...ente ponno over ammachi kashtam 😏
@cracygirlsaaru44604 жыл бұрын
@@WECTOR378 😆😆😆😆
@sruthimohan72474 жыл бұрын
@@cracygirlsaaru4460 അല്ലേലും ഇമ്മാതിരി ഐറ്റംസ് നെ tvm ന് വേണ്ട... കണ്ടുപോകരുത് ഓട് 🤣😂
@nasiyasayyedali71724 жыл бұрын
ഇത് വരെ ചെയ്തതിൽ കിടുകാച്ചി episode✌️✌️🔥ചിരിച്ചു ചിരിച്ചു മതിമറന്നു ചിരിച്ചു 😂😂😂😂😂😂😂😂😂😂😂ഇതുപോലെ ഇനിയും വേണം 👌👌👌👌👌
@bilalsaad82434 жыл бұрын
Kunnamma orea powli...😅😅😅
@vipinvarughese81474 жыл бұрын
നിങ്ങൾ കുഞ്ഞമ്മ അല്ല വളരെ വലിയ അമ്മ ആണ് 😍😍🙏🙏
@varadhalekshmi45594 жыл бұрын
😂😂
@rahmanmeparambil11344 жыл бұрын
@@varadhalekshmi4559 inghalano aa kunjhamma
@shinumon4285 Жыл бұрын
ആർക്കു സമ്മാനം കൊടുത്തില്ലേലും കുഞ്ഞമ്മനെ കെട്ടിയ കൊച്ചിച്ചനു ഒരു അവാർഡ് കൊടുക്കണം.. പാവം ജീവിച്ചിരിപ്പുണ്ടോ ആവോ 😁😁
@malayali.machan964 жыл бұрын
ഞാൻ ചിരിച്ചു ചത്തു കുറേക്കാലത്തിനുശേഷം ഇതുപോലൊരു കോമഡി സീൻ ചേച്ചി സൂപ്പർ മരണമാസ്🤣😂🤣😂🤣😂🤣🤣🤣😂🤣🤣🤣🤣😂🤣🤣🤣🤣🤣😂🤣
@reghureghu83902 жыл бұрын
Super
@deepusajeev66884 жыл бұрын
Pls നിങ്ങളുടെ ഈ എപ്പിസോഡ് ഏറ്റവും അംഗീകാരം അർഹിക്കുന്നത്. അര്ടിസ്റ്റ് ചേച്ചി പാവം എത്ര അടികൊണ്ടു അവരെ അംഗീകരിച്ചു കൊടുക്കണം.
@fffbrothers3 жыл бұрын
സാബുവിനെക്കാളും ഫ്രാൻസിസ് നേക്കാളും ഒരു പടി മുന്നിലാണ് കൂടെ കട്ടക്ക് അഭിനയിച്ച ആ സ്ത്രീ വെൽഡൺ 🌹🌹🌹
@amalkichu45464 жыл бұрын
ഈ സ്ത്രീയെ ബിഗ് ബോസിൽ വിടണം
@jobinjosephjoseph71946 ай бұрын
അതെ 😄
@Pranav_Prahladan4 жыл бұрын
അയ്യോ എന്നെ കേറിപ്പിടിച്ച്.... പുറകില്‍ നിന്ന ചെറുക്കന് ചിരി നിര്‍ത്താന്‍ പറ്റണില്ല..! പൊളി സാനം
@RockY-kq2fw3 жыл бұрын
19:00 അത് പൊളിച്ചു ഇങ്ങനെയാണ് കുറെ ആണുങ്ങളുടെ ജീവിതം പെണ്ണുങ്ങളായിട്ട് കളയുന്നത്.. ഇത് ഒരു മെസ്സേജ് ആണ്
@maheshmaheshmahi54724 жыл бұрын
Tiktok കണ്ടു പിള്ളേരേം കെട്ടിയോനെ കളഞ്ഞു പോകുന്നവരോട് ഇങ്ങനെ മാത്രേ പ്രതികരിക്കാൻ പറ്റു ഒരു നല്ല സ്ത്രീ ക്കു... നല്ല മലയാളം ഡയലോഗ് പറയാൻ കവിയൂർ പൊന്നമ്മ അല്ലല്ലോ സാധാരണ കുഞ്ഞമ്മ അല്ലെ. 👍👍
@BeenasSimpleWorld4 жыл бұрын
സത്യം 😊
@babyputtatt7144 жыл бұрын
True
@anjalikrishna62674 жыл бұрын
True
@cracygirlsaaru44604 жыл бұрын
Tik tok varunnenu munbum engane pokunna pennungal und 😂 appo kuttam tik tok alla
@maheshmaheshmahi54724 жыл бұрын
@@cracygirlsaaru4460 അവർ ചെയ്ത ടീം tiktok നെ പറ്റിയ... അതുകൊണ്ടാ അങ്ങനെ പറഞ്ഞെ
@ambassadorfansclubkerala8074 жыл бұрын
"ഞാൻ ആണാണെങ്കി... ഞാൻ ആണാണെങ്കി അവന്റെ കൂടെ പറഞ്ഞു വിടും... " കിടിലം അഭിനയം☺
@Bear_kolah3 жыл бұрын
ഇഞ്ഞി മോനു പെണ്ണ് കിട്ടും തോന്നുന്നില്ല 😂. ഒർജിനൽ നല്ല അമ്മയാണ്. നല്ല മരുമകളെ കിട്ടട്ടെ
@nishatc22924 жыл бұрын
പൊളിച്ചു അമ്മച്ചി ഒന്നും പറയാനില്ല 🥰🥰🥰🥰
@harisksd63334 жыл бұрын
🤔🤔
@jamessreedharan21994 жыл бұрын
ഒളിച്ചോട്ടക്കാരെ മുഴുവനും ഈ കുഞ്ഞമ്മയെ ഏല്പിക്കാൻ ഇതോടെ തീരുമാനമാക്കിയിരിക്കുന്നു,...
@sruthyjinu11884 жыл бұрын
😂😂😂
@ajmalaskar65532 жыл бұрын
പ്രാങ്ക് ചെയ്യാൻ വേണ്ടി വിളിച്ചു വരുത്തിയ ആ ചേട്ടൻ :ശോ ഒന്നും വേണ്ടീർന്നില്ല 🤣🤣🤣
@RenjiniAneesh-d2p2 ай бұрын
😂😂😂
@randomwanderers83284 жыл бұрын
ഈ കുഞ്ഞമ്മ പക്ഷെ അവനു വൻ സപ്പോർട്ട് ആണല്ലോ....നാളെ ഇനി ശെരിക്കും അവൻ വല്ല കുറ്റവും ചെയ്തിട്ട് വന്നാലും ഇവരുടെ സ്വഭാവം വെച് ഇവർ അവനെ മാക്സിമം രക്ഷിക്കാൻ നോക്കും....ഇതിൽ ഒരു പ്രാവശ്യം പോലും അവർ മോനെ ഒന്നും പറയുന്നില്ല...എല്ലാം അവൾ വരുത്തിവെച്ച രീതിയിൽ ആണ് ഇവരുടെ പെരുമാറ്റം...
@audientaudios86724 жыл бұрын
Yes...
@valyriansteel59854 жыл бұрын
അവൾ സൈക്കോ ആണു. ഒരു പ്രായം കുറഞ്ഞ പെണ്ണ് വന്നാലും ഇവളുടെ കലാപരിപാടികൾ ഇങ്ങനെ തന്നെ ആയിരിക്കും
@factsaboutrituals8264 жыл бұрын
I feel the same way... i m can't agree with her... 😏😏😏👎👎👎👎👎 But it's funny.
പീഡനം എന്ന് പറയുന്ന പലതും സമ്മതപ്രകാരം നടക്കുന്നതാണ് ( എല്ലാതുമല്ലാട്ടോ ) എന്നിട്ട് കിട്ടേണ്ടതൊക്കെ കിട്ടിക്കെഴിഞ്ഞാൽ അവള്മാർ ചതിച്ചിട്ട് പറയും പീഡനമാണെന്ന് അവസാനം നാട്ടുകാരും വീട്ടുകാരും കോടതിയും പോലീസും കൂട്ടിക്കൊടുപ്പിന് ഫെമിനിച്ചികളും അവളുടെ കൂടെ നിൽക്കും ഒരുപക്ഷെ അവൾ വശീകരിച്ചിട്ടായിരിക്കും അവൻ പോയിട്ടുണ്ടാവുക പക്ഷെ ആരോട് പറയാൻ ആര് കേൾക്കാൻ...
@anandrenjith9133 жыл бұрын
Sathyamm anu
@Vishnu.v13 жыл бұрын
അത് സത്യം
@akshay59034 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ. ഇതുപോലെ ഒരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ. എന്റെ പൊന്നോ. ഇവരുടെ വീട്ടിൽ മരുമകൾ ആയി പോകുന്ന കുട്ടിയെ സമ്മതിക്കണം
@appletree10104 жыл бұрын
Alland avaloruthi cheythath prashnallaaleee
@fishkiller37124 жыл бұрын
nalla kudumbam means?
@athira65854 жыл бұрын
AThe cheetta
@meenujaanu4304 жыл бұрын
അന്തസ്സ് ഉള്ള സ്ത്രീ തന്നെ ആണ്.. അല്ലാതെ 40 വയസ് ഉള്ള ബേറെ ഒരുത്തന്റെ ഭാര്യയെ വിളക്ക് വെച്ച് സ്വീകരിക്കാം
@akshaymj94254 жыл бұрын
Tik tok kand konachond ponnathinekke ith thanne venem
@ponnuvava23014 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി 😁😁😁😁😁 പാവം പച്ചചുരിദാർ നല്ല അടികിട്ടി
@riderpaul48843 жыл бұрын
18:15 to 18:55 I can't control laughing 😂🤣🤣🤣😅 you guys are rocking...❤️ From Karnataka
@remyaraj21744 жыл бұрын
ശരിക്കും ഇവരുടെ മകൻ ആരേലും പ്രേമിക്കുന്നുണ്ടേൽ ജീവനും കൊണ്ട് ഓടിക്കോ പെൺകൊച്ചെ
കുഞ്ഞമ്മയെ സമൂഹത്തിന് ചിരിക്കാൻ വിട്ടുകൊടുത്ത നല്ല മോൻ
@ree_ju_zvlogs42894 жыл бұрын
Correct
@safatechinnovationsolarcct66344 жыл бұрын
Kashttam
@vishnugod64414 жыл бұрын
Mmmm
@nayanarani55024 жыл бұрын
Yes sir
@asharejish32044 жыл бұрын
Athe.
@vidyam38704 жыл бұрын
ചിരിച് അടപ്പ് തെറിച്ചു.. ന്റെ പൊന്നോ പൊളി സാനം
@sageersageer6994 жыл бұрын
ചിരിച്ച് ചിരിച്ച് ചത്ത് എന്റെ പൊന്നോ കുഞ്ഞമ്മ പൊളിച്ച് പക്ഷെ സമ്മാനം പച്ചച്ചുരിദാറിനും കൂടി കൊടുക്കണം തല്ലുകൊണ്ട് മുഖത്തിന്റെ ഷെയ്പ്പ് മാറി പാവം
@deepusajeev66884 жыл бұрын
എന്റെയും അഭിപ്രായം അതുതന്നെയാണ് പാവം എത്ര അടി കൊണ്ടു. രണ്ടടിയിലും കരഞ്ഞുപോയി. അതാണ് ഒരു ആര്ടിസ്റ്
@pauljob89594 жыл бұрын
വീഡിയോ കാണുനത്തിന് മുൻപ് കമെന്റ് ബോക്സിലേക്കു വന്നവർ ഉണ്ടോ????
@vincentisaacfrancis48124 жыл бұрын
Ouy
@bijug77684 жыл бұрын
ഈ എപ്പിസോഡ് ഗംഭിരം, ചിരിച്ചു ചിരിച്ചു മടുത്തു. പാവം ആ പച്ച ചുരിദാറിട്ട ചേച്ചിക്ക് ഒരടികിട്ടി. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർ കുറച്ചുകൂടി ഗമനിച്ചു നിൽക്കേണ്ടതായിരുന്നു.
@ahitharaj11704 жыл бұрын
"Anungalu palathum parayum, neeya sookshikkan" it all started from this sentence
@mohdjalaln4 жыл бұрын
നല്ല ആരോഗ്യവും തന്റേടവും ധൈര്യവും, എല്ലാം ഉള്ള സ്ത്രീ. 👍🏻👍🏻
@akkientertainments32874 жыл бұрын
വൃത്തികെട്ട സ്ത്രീ
@mohdjalaln4 жыл бұрын
അത് തന്റെ ചാനലിന് സുബ്സ്ക്രൈബേർസ്, കിട്ടാത്തത് കൊണ്ട് തോന്നുന്നതാ😁
@albyjoseph99083 жыл бұрын
ലേ ചേച്ചി : (പിടിച്ചോ പിടിച്ചോ ) എന്നെ കേറി പിടിച്ചേ....🤣🤣🤣🤣🤣
@noushadnoushadky-te1ro Жыл бұрын
😂😂
@Itsme-s7q2 ай бұрын
Ath comedy aay alla idkkendath.. women orupaad ighane niyamam durubhayoogham cheyunnund
@shamilvlog14554 жыл бұрын
സാരി വലിച്ചു കീറി ഫോട്ടോ എടുപ്പിച്ചത് ശരിയല്ല കുഞ്ഞമ്മേ... ഇതുപോലെ എത്രെയോ കുഞ്ഞമ്മമ്മാർ ഉള്ളത് കൊണ്ട് എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടും
@rahmanmeparambil11344 жыл бұрын
kunjhamma paranjhadhum sheryan ! :o :D
@വെട്ടിച്ചിറഷഹൻഷാ4 жыл бұрын
ഈ ചേച്ചിയുടെ മരുമോളായി വരാൻ പോണത് ഏത് പാവം പെണ്ണാനാവോ
@ziyaans69264 жыл бұрын
Escape 🏃🏃🏃🏃
@sijusiju66704 жыл бұрын
അതിന്റ അതോ ഗതി ആയിരിക്കും
@yohannanm12614 жыл бұрын
The
@shameenahaya81444 жыл бұрын
No ..... inganulla ammamaar marumole ponnupole nokkum
@cakecorner12544 жыл бұрын
Enda aa kunjammak kuzhappam..nalloru ammayanu ..makkal vazhi thettilla ...avarude sthanath ethoru ammayum engne prathikarichupovum
@salihrawther4 жыл бұрын
20:09 പുലിയിൽ നിന്നും മാൻപേടയിലേക്കുള്ള ആ ഭാവപ്പകർച്ച
@sudhisudheer87204 жыл бұрын
ഇത് 5 പ്രാവശ്യം കണ്ടു ഒരു പാട് ചിരിച്ചു നല്ല ഒരു മെസ്സേജ് സാബു ഫ്രാൻസിസ് അഭിനന്ദനങ്ങൾ
@thrillermovies76454 жыл бұрын
5പ്രാവിശ്യം ഓ 🙄🙄
@sudhisudheer87204 жыл бұрын
@@thrillermovies7645 അതെ
@jacobvj78734 жыл бұрын
Njanum😁😁😁
@rahmanmeparambil11344 жыл бұрын
നല്ല ഒരു മെസ്സേജ് !
@feminakp24704 жыл бұрын
ഇത് കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്തത് എനിക്ക് മാത്രമാണോ 🤣🤣
@jinshadali23934 жыл бұрын
Athe chiri nilkkunilla.. 😝
@lindaanilkumar3674 жыл бұрын
Enikkum🤣🤣
@shinziyashinzi9061 Жыл бұрын
Yes
@beenab Жыл бұрын
Powli episod🙏🏻🙏🏻
@sinanff34983 жыл бұрын
അമ്മ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല കാരണം മക്കൾ ഉള്ള പെൺ കുട്ടികൾ വന്നാൽ ഇങ്ങനെ തെന്നെ ചെയ്യണം അല്ലാതെ വിട്ടിൽ കയറ്റരുത്
@sareenasalam9104 жыл бұрын
എനിക്കുമുണ്ട് വലിയ മൊബൈൽ ഞാൻ tiktok ൽ പോയില്ല 😇😇😠😠😠TIKTOK.........
@shinu76064 жыл бұрын
🤣🤣🤣
@jabicasroat35714 жыл бұрын
Njanum😋
@amal92094 жыл бұрын
🤣
@maansu8004 жыл бұрын
അവസാന അടവും നടന്നില്ലായിരുന്നെങ്കിൽ കുഞ്ഞമ്മ എല്ലാം വാരിയിട്ടു കത്തിച്ചേനെ 😄😄
@jineshc7054 жыл бұрын
"നിന്റെ കുഞ്ഞമ്മേടെ മോൻ " എന്ന ഡയലോഗിന് ഇപ്പഴാ ഒരു അർത്ഥം വന്നത്
@binuvarghesekottayam67614 жыл бұрын
ചിരിച്ചു മടുത്തു,,,,,,,,,.. ഗീത ചേച്ചി സൂപ്പർ
@nizarudeenbaqavi32424 жыл бұрын
പാവം പച്ച ചുരിദാർ, ഇടിയും അടിയും കിട്ടിയപ്പോൾ പൊന്നീച്ച പറന്നു കാണും
@abhiramiabhirami82673 жыл бұрын
ഉഫ് വല്ലാത്ത കുഞ്ഞമ്മ 🤣🤣😂😂😂😂സൂപ്പർ no രക്ഷ 🤣🤣🤣😂😂😂😂
@arundev.s4 жыл бұрын
*പാവം പച്ച ചേച്ചി കുറെ തല്ലു കൊണ്ട്*
@fahirufas36334 жыл бұрын
😂😂🤣🤣
@manjulaambrose15824 жыл бұрын
🤣🤣🤣🤣
@Sunitha253734 жыл бұрын
@Troll town 😄😄😁😁
@raimuayishu15624 жыл бұрын
😁😅😂
@theamzvlogs48722 жыл бұрын
😂😂😂🤣😅
@ammumenon14044 жыл бұрын
എനിക്ക് ഈ പ്രോഗ്രാം കാണുമ്പോൾ സാധാരണ ദേഷ്യം ആണ്.. പക്ഷേ ഇതു കണ്ടു ഒരുപാട് ചിരിച്ചു....
@afsal37784 жыл бұрын
കുഞ്ഞമ്മന്റെ നല്ല മനസ് മറ്റുള്ളവർക് കാണിച്ചു കൊടുത്ത നിനക്കിരിക്കട്ടെ കുതിര പവൻ
@jackyislive_YT4 жыл бұрын
ആ നടിക്ക് നല്ല ക്യാഷ് കൊടുക്കണം, അവരുടെ ഹെവി 2 പഞ്ച് ആണ് മുഖത്തു ഏറ്റത്..., കണ്ണു നിറഞ്ഞുപോകുന്ന അടി
@menongopika45264 жыл бұрын
Hahhaa
@sowmijacksonjacksonsowmi61434 жыл бұрын
സത്യം
@rajeeshprrajeeshpr89294 жыл бұрын
തകർപ്പൻ എപ്പിസോഡ്. ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു. Oh my god ടീമിന് എല്ലാം ആശംസകളും നേരുന്നു good luck
@dobeforeyoudiesmile46733 жыл бұрын
10:18 ഇപ്പൊ പിടികിട്ടി I love you എന്ന് പറഞ്ഞ പ്രേമം ❤️അല്ല ഇഷ്ടം ആണ്
@seemasre88244 жыл бұрын
സാരിയേക്കാൾ വലുത് മകൻ തന്നെന്ന് തെളിയിച്ചതിൽ സന്തോഷം
@kl-3vision5444 жыл бұрын
Koppanu aa poori vicharichu peedana case paranju viratti kurachu cashu oppikkamennu
@hehwwhwhhbbed73404 жыл бұрын
ബ്ലൗസ് കീറാമായിരുന്നു
@raimuayishu15624 жыл бұрын
Saari keeriyath shariyaayilla ivarkellaam oru vijaaram und pennungal paranjath enthum police kelkkum ennu atha ingane kaanichath.
@ashkartp84894 жыл бұрын
ഒരുപാട് എപ്പിസോഡ്കൾക്ക് ശേഷം ആസ്വദിച്ചു ചിരിക്കാൻ പറ്റിയ എപ്പിസോഡ് ആയിരുന്നു... ഇതുപോലത്തെ verity oh my god ഇനിയും പ്രധീക്ഷിക്കുന്നു
@aanie8473 жыл бұрын
Francis chettan and sabu chettan ultimate talented pranksters Love u both
@akheeshthadayil75714 жыл бұрын
ചേച്ചി വേറെ ലെവലാണ് സ്വന്തം സാരി വലിച്ചു കീറി തെളിവുണ്ടാക്കാൻ ശ്രമിച്ച ചേച്ചി ബല്ലാത്ത ജാതി😃🤦 ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഒരു കമ്മീഷനും ഇല്ലേ😥
@akheeshthadayil75713 жыл бұрын
@@appuzworld3285 sathyalea 😃🙈
@akheeshthadayil75713 жыл бұрын
@@appuzworld3285 ne aganea anno🙈😃
@akheeshthadayil75713 жыл бұрын
@@appuzworld3285 ne super allea😄👍
@yaleefaslam70603 жыл бұрын
Hahaha.. Satyam
@vivekvs76964 жыл бұрын
സാബു ചേട്ടോ.. ഫ്രാൻസിസ് ചേട്ടോ.., ഇപ്പോഴാണ് നിങ്ങൾ നിങ്ങളുടെ ലെവെലിലിലേക്കു ഉയർന്നത്.. പൊളിച്ചു..
@navaneethblallu10764 жыл бұрын
ആ ചേച്ചിടെ ഹസ്സിന്റെ ഒരു അവസ്ഥേ ആ ചെങ്ങായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ആവോ 🥺🥺🥺
@SS-bu5ys4 жыл бұрын
അപ്പോൾ അവരുടെ മരുമകളുടെ കാര്യമോ ?
@sruthimohan72474 жыл бұрын
😂😂😂😂
@shahaban85853 жыл бұрын
പിന്നെ അടിമ ആയി എന്ത് കണ്ടാലും mindaathe irikkano
@meeravicky71593 жыл бұрын
Satyam 😄
@meeravicky71593 жыл бұрын
Satyam 😄
@Majorr68604 жыл бұрын
മനസ്സ് വിഷമിച്ചിരുന്ന സമയത്ത് ഇത് കണ്ട് ചിരിക്കാൻ സാധിച്ചു...ഒരു നല്ല എപ്പിസോഡ്.. ഇനിയും നല്ല പ്രോജക്ടുകൾ വരട്ടെ എന്ന് ആശംസിക്കുന്നു.👍👍
@amalkichu45462 жыл бұрын
സത്യം 😢
@happylovejourney95584 жыл бұрын
രണ്ടു . പേരും കട്ടക്ക് ഇത് പോലെ മൂന്ന് കുഞ്ഞമ്മ ഉണ്ടങ്കിൽ പ്രേമിക്കാൻ പോലും പോകില്ല
@kiki10284 жыл бұрын
😂
@prajithapraji13904 жыл бұрын
🙅
@simpleartsandcrafts27974 жыл бұрын
😅😅😅
@ubaidullaubaidullah87224 жыл бұрын
വീഡിയോ കാണുന്നതിനുമുൻപ് കമന്റ് കണ്ടു 😂😂😂
@rajeenaraji71714 жыл бұрын
Kuchamma supar
@sandhyarenjithsandhyarenji53603 жыл бұрын
6:38 നമ്മൾ നമ്മളെ കുട്ടികൾക്കുവേണ്ടി ജീവിക്കുന്നു ❤❤❤❤
@muhammadfathima90604 жыл бұрын
😂😂😂👏 അടിപൊളി.... മൊത്തത്തിൽ ഒരു കിളി പോയ ഫീൽ ആയി 😜 ഇനി ഉണ്ടോ എത്പോലേ ഒരു ഐറ്റം 😛 വല്ലാത്ത ഒരു പീഡന കഥ ആയിപ്പോയി... 👍
@paul_walker_194 жыл бұрын
Pyoddii
@AngelVisionKerala4 жыл бұрын
ഇതുപോലെ വ്യാജ പീഡനക്കേസ് കൊടുത്ത് ഞങ്ങടെ നാട്ടിലെ ഒരു പച്ചക്കറികടക്കാരനെ ഒരു സ്ത്രീ പോലീസിനെക്കൊണ്ട് പിടിപ്പിച്ചു.... 6 മാസം മുൻപ്... അമ്മച്ചി ആന ആണ്, ചേന ആണ് എന്ന് പറഞ്ഞ് കമ്മന്റ് ഇടുന്നവർ അവർ ചെയ്ത വൃത്തികേട് കാണുന്നില്ല.... ഇങ്ങനെയുള്ള സ്ത്രീകൾ കാരണം പ്രായം ആയ പെണ്മക്കളുടെ മുഖത്ത് നോക്കാൻ പോലും പറ്റാത്ത അച്ചന്മാർ ഉണ്ട് കേരളത്തിൽ....
@reshmavr44344 жыл бұрын
Endoru streeeyaaa
@hehwwhwhhbbed73404 жыл бұрын
ഇതുപോലെയുളള ഒരുപാട് പീഢന കേസുകളുണ്ട്
@Diru924 жыл бұрын
നല്ലൊരു കമന്റ് കണ്ടു 👌
@akhithajomon88784 жыл бұрын
@@Diru92 yes,
@lijukainikkara4 жыл бұрын
ഒരു വാക്ക് കൊണ്ട് പോലും മോനെ കുറ്റപ്പെടുത്തുന്നില്ല..
@gradient66543 жыл бұрын
ഈ കുഞ്ഞമ്മയെ പേടിച്ച് എത്ര പെണ്ണുങ്ങൾ ഇവന്റെ ആലോചന വരുമ്പോൾ ജീവനുംകൊണ്ട് ഓടിയോ എന്തോ 🤣🤣🤣🤣....
@shafeeksaleenashafeeksalee154 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ഇതാണ് അമ്മച്ചി പൊളിച്ചു
@achusvlogg60904 жыл бұрын
ഫ്രാൻസിസ് ചേട്ടന്റെ മുടി കണ്ടിട്ട് LKG പെൺകുട്ടികളുടെ മുടി പോലെ
@vahidkp86724 жыл бұрын
Look like dora😂
@shamrasheed7904 жыл бұрын
🤣🤣
@athira65854 жыл бұрын
Athe athu correcttanu njanum sredhichoottto
@zurabee29104 жыл бұрын
Athe ah mudi kandale ariyam acting aann😅😅
@chandrika834 жыл бұрын
ദൈവമേ ഇവരെ പോലെ ഒരു അമ്മായി അമ്മയെ കിട്ടിയാൽ ജീവിതം സ്വാഹാ. ഇവരുടെ ഭർത്താവ് ജീവനോടെ ഉണ്ടോ ആവോ???
@galgadot34404 жыл бұрын
Sathyam 😂
@hiii_iam-_Sach_in4 жыл бұрын
kaiyilirippkanakk erikkum
@galgadot34404 жыл бұрын
@@hiii_iam-_Sach_in എന്ത് കയ്യിലിരിപ്പ് അവരുടെ സംസ്കാരം കണ്ടില്ലേ ഇട്ടിരുന്ന ഡ്രസ്സ് വലിച്ചു കീറി aiyyo എന്നെ റേപ്പ് chythe എന്ന് വൃത്തികെട്ട തള്ള blaaah ejjathi 💩
@@soniyamanoharan3963 I Love You I Love You എന്നു പറഞ്ഞാൽ കുടുംബത്തിൽ പിറന്നവർ എന്തു പറയണം. ഹഹഹഹഹ !!
@rakeshraj71383 жыл бұрын
ആ പെണ്ണിനോട് കാണിച്ച ദേഷ്യം എല്ലാം അവനോടുള്ള ആ അമ്മയുടെ സ്നേഹം ആയിരുന്നു ഇത്രയും സ്നേഹം ഉള്ള ഒരമ്മയെ ഇങ്ങനെ വേഷം കെട്ടിച്ച ഇവനെയൊക്കെ മുക്കാലിൽ കെട്ടിയിട്ടു അടിക്കണം ഹല്ല പിന്നെ 😑😡