In my opinion Time Travelling to past is impossible.
@tonydominic7658Ай бұрын
Y?
@_Physics_PQRАй бұрын
@tonydominic7658 For Example oru Student school ninnum Sir ISAAC NEWTON nn Discover cheythaa Gravitation padikkukayum Aa student Past illoottu Time Travel cheythu Sir ISAAC NEWTON oru child Aayya Time ill ethi enitt child Aayya Sir ISAAC NEWTON nnu Gravitation nthaann parnju koduthu and Aathintte Aadisthanathill NEWTON Gravitation kand pidichuu really already Sir ISAAC NEWTON Gravitation nn kand pidichath kondaan Aa student nnu Gravitation manasilyathum Aath child Aayya NEWTON nnu paranju kodukaan sadhichathum So this case ill NEWTON Aanno Aa Student Aanno Gravitation kandu pidichath enn oru clarity um undavullaa. So Future iloottu Time Travel Possible Aayalum Past illoottu Time Travel impossible Aavum.
@tonydominic7658Ай бұрын
@_Physics_PQR ok. Nammal time machine onakki athu pastilottu poyal athu off stagil thanne nikkille
@komali-ml9mcАй бұрын
appol time travel to future pattumo?
@_Physics_PQRАй бұрын
@@komali-ml9mc I don't know. I mean Time Travelling to future Future ill possible Aayyalum , Time Travelling to past possible Aavaan chance nalla kuravaan.
@TdchgssdАй бұрын
Bro multiverse ne patti video cheyyo ? 🙂
@ajmalaju2452Ай бұрын
I Like This Type Of Content❤❤
@lightff3011Ай бұрын
But oru preshnam ind time travel cheyth past ilot pokumbo nammal ippo nikkunna correct location il alle past il ethane means ( Njan ippo ente house il vech aane time travel cheythe enn vicharikuka appo njan past il ethumbo past il ulla ente house il alle njan ethunnath means same place but time is different manslayallo) but nammude earth sun ne orbit cheyunnu ath pole thanne sun um galaxy ye orbit cheyunnu Ee galaxy virgo super cluster ne orbit cheyunnu etc angane ith ellam valare speed il pokunnu appo nammal time travel cheyth past il poyal Same location il alle ethendath But Ee location il Past time il earth indavilla Avida space aayirikum appo ath oru big issue alle Enikke thonnunu oru type 3 civilization okke aavandi varum time travel cheyenel
@NaturalsquadpremiumАй бұрын
Genius Genius excellent genius👍🏻
@abhiabhi3124Ай бұрын
Bro paranjathinod 💯 yogikunnu 👍
@akshayb3698Ай бұрын
👍👍
@shibu7255Ай бұрын
Hey Mr ningalude argument correct aane but ath vech nokkumbo time travel to past impossible aavan aane kooduthal chance pinne type 3 civilization ayal polum past il pokan pattuvo enn doubt aane because universe is expanding nammuke oru limit vare advance aakan pattu koodi poyal virgo super cluster vare colony aakan pattum ennalum time travel to past possible aavan chance illa
@KINGSYBLUS2.0Ай бұрын
In this theory time travel to past is impossible
@MITHUNK-fl1geАй бұрын
നമ്മുടെ ഈ UNIVERSE പോലും സ്റ്റേബില്‍ പോസിഷന്‍ അല്ല . LIKE EARTH രോടടിംഗ് ROTATING SUN, എവിടെക്കോ മൂവ് ചെയ്തോണ്ടിരിക്കുവാണ്. സൊ നിന്‍റെ POSITION ന്‍റെ CO ORDINATES മാത്രം അല്ല EARTH ന്‍റെ മാത്രം അല്ല SOLAR SYSTEM ന്‍റെ മാത്രം അല്ല , MILKYWAYGALAXYന്‍റെ മാത്രം അല്ല ഈ പ്രപഞ്ചത്തില്‍ BACKWARD TIME ഇല്‍ നമ്മള്‍ ഉള്‍ക്കൊള്ളുന്ന UNIVERSINTE ആ സമയത്തെ മൊത്തം POSITIONAL CORODINATES കിട്ടിയാലേ പാസ്റ്റ് ടൈം ട്രവേലിനെകുരിച്ചുള്ള MATHS സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും പറ്റുള്ളൂ...അതൊക്കെ അറിയാമെങ്കില്‍ നമ്മളൊരിക്കലും HUMAN ആയിരിക്കില്ല GOD ആയിരിക്കും. So a human being time travel backward/forward is impossible, presnetil jeevichu marikkuka.
@Daneo_ovАй бұрын
Verum physics lawyum maths lawyum vechonnum oru myrum nadakilla 😹. Eeee boomiyile innovations onnum spacilekk vechu nokkumbo maruboomile manaltharikk samam alla. Orupad scientist avarude oro theories .manushya bhudhikk polum chindhikkan pattatha oru Idam anu universe. Ath anagne thanne nilanilkkum.
@ഏഴീച്ചു_പോടെയ്Ай бұрын
U r doing great... Nothing else to.say..
@RajinaLijeeshАй бұрын
വെയിറ്റ് ചെയ്തു കാണുന്ന ഒരേയൊരു channel❤❤❤❤❤
@srinadhtg9765Ай бұрын
പ്രേമാണോ 🙂
@RajinaLijeeshАй бұрын
@srinadhtg9765 ബ്രോ. വെയിറ്റ് ചെയ്യുന്നു എന്ന് കരുതി പ്രേമം ആവണോന്നുണ്ടോ. ഒരേപോലെ ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും കാണുന്ന ചാനൽ ആണെന്ന് വിശ്വസിക്കുന്നു. അപ്പോ നമുക്ക് കൂടുതൽ കാര്യങ്ങൾ അറിയാനും ആഗ്രഹമുണ്ടാകും. അടുത്തത് എന്ത് കാര്യമാണ് സംസാരിക്കിന്നെയെന്നു ആകാംഷ തോന്നും. അതാണ് ഉദേശിച്ചേ..... 19ആം നൂറ്റാണ്ടീന്ന് വണ്ടി കിട്ടിയില്ലേ bro🙏🙏🙏🙏
@adithyan.s1291Ай бұрын
Dark , series ❤❤😵
@praveenkprabhakaranАй бұрын
Grand father paradox prove cheyyunnadh time travel purakilott cheyyumbol varunna problem aane.But we can travel forward when travelling in the speed of light or moving through warp dive.Purely my assumption
@afsalc4960Ай бұрын
1:00 le psc chairman:: nina psc yil questions idaan aayii jolik eduthirikunu😂😂😂
In my opinion :- ഇൻഫിനിറ്റി മെഷർ ചെയ്യാൻ അതിന്റെ കൂടെ ടൈം add ചെയ്താൽ മതി. അതായത് ഏത് സമയം വരെ ആണോ നമ്മൾ ഒരു സാധനം ആക്കുന്നത് അല്ലെങ്കിൽ നമ്പർ എന്നുന്നത് അതുവരെ ഉള്ള വാല്യൂ ആണ് അതിന്റെ ആൻസർ. ടൈം കൂടുതൽ എടുക്കുമ്പോൾ ആൻസർ ചേഞ്ച് ആവും. Specific ടൈമിൽ വരുന്ന ആൻസർ എപ്പളും same ആയത് കൊണ്ട് അത് mathematically പ്രൂവ്ൻ ചെയ്യാം. Infinity = counting time
@musthaquevv1626Ай бұрын
Time travel possible annu pakshe namnal udeshikkunnarithiyil alla nammal samaythinnu purattu pokan pattannam ( samayam nammalleeffect cheyyaruth) eg:- lightnte speedil nammalkku move cheyyan pattiyal oru pakshe manasilayekkam
@musthaquevv1626Ай бұрын
Anikku oru doubt und e= mc² annannallo appol e annal energy alle athpole mc² oru object ayii consider cheyyam appol oru object move cheyyan athine energy formilott mattiyathnnu shesham move cheyyuka penne athi objectay mattikka appol transportation allippamakum ethinn nammalkku energye object ayum objectne energyiyayum mattunna technology ariyannam
@rahulpk4694Ай бұрын
@@musthaquevv1626 object മൂവ് ചെയ്യാൻ ഒരു external force venam. Athinte mass+ constant kond athine move cheyyikkan pattillalo
@rahulpk4694Ай бұрын
@@musthaquevv1626 concept correct aane. But light speedil sanjarikkunnath photons alle Quantum levelil chindikkumbo matrame ath possible aavullu. Nilavilulla physics vech samayathinte athe vegathayil sanjarichal nammude body thirich edukkan pattatha levelilekk split aavum
@musthaquevv1626Ай бұрын
@rahulpk4694 ok bro Nan samathikkunnu pashe objectne nammal energy akkannam eg:- electricity penne move cheykkannam electricitye object akkannam e=mc²
@Scientific_spaceАй бұрын
Ee topic Manassilakkan kurach prayasamann
@Vishnu_1818uАй бұрын
This is why Albert Einstein Say time travel to past is only possible ❤😊
@_Physics_PQRАй бұрын
Aappo Njan Past iloott Time Travel cheyth Sir ISAAC NEWTON ntte kude oru Photo edukkum 💥
@mohammedfawaz4651Ай бұрын
പോകുമ്പോ ഒരു തേങ്ങ കൂടെ കൊണ്ട് പോണം.. ആ ആപ്പിള് വീഴുന്നേന് മുന്നേ അയാളുടെ തലയിൽ ഇടാൻ.. കുരുപ്പിനെ കാരണം സ്കൂളിൽ പഠിക്കുന്ന കാലത്ത് ചില്ലറയല്ല പുലിവാല് പിടിച്ചിട്ടുള്ളത്😌
അഥവാ പാസ്റ്റിലേക്ക് പോകണം എന്നുണ്ടെങ്കിൽ ഈ യൂണിവേഴ്സിന്റെ പൊസിഷനും ബാക്കിലേക്ക് മാറണം, അതായത് ഇന്ന് ഈ ഭൂമിയും സൂര്യനും മിൽക്കിവേ ഗ്യാലസ്ക്സിയും ഏത് വർഷത്തിലേക്കാണോ പോകണ്ടത് ആ സമയത്തെ ഭൂമിയുടെ പൊസിഷൻ ബാക്കിലേക്കും കൂടി പോകേണ്ടതുണ്ട്, തലപുകഞ്ഞു ആലോചിച്ചതാണ് 😂😌
@lightff3011Ай бұрын
Ithokke nammal pande chindichaya time travel to past ethande impossible aavan aane chance
@devasiak.m1984Ай бұрын
Bro exist cheyyatha future oru alternative future aytt maaruvanelo
@_Physics_PQRАй бұрын
What is the difference between Density and Concentration ❓
@ഏഴീച്ചു_പോടെയ്Ай бұрын
concentration refers to how much of a substance is present in a mixture, whereas density refers to the mass of a substance per unit volume.
@Nas0506Ай бұрын
👍 interesting
@SR___EE___LALАй бұрын
Dark effect😂💆🏻
@beststoryfact123Ай бұрын
ചാനൽ ചത്ത് കിടക്കുന്നവരുണ്ടോ😂എല്ലാവരും ഒരുമിച്ച് നിന്ന് വിജയിപ്പിക്കൂ❤📌
@adithyaanand1418Ай бұрын
Bro time travel to past easy aayi butterfly effect vech explain cheyyan pattum ,result possible alla ennanu kittua
@KnuuMuniАй бұрын
Butterfly effect enthaa
@USA6rzАй бұрын
❤😍❤😍❤😍❤
@SahadPrgАй бұрын
ivide alternate reality undaakunnath engine possible aakum ...
@mkt85722 күн бұрын
Abi de videos nannavarund..ee video l paranjille scale .1,.01,.001 etc athu pole pen vangunna different options.. ithellam Allahu vinte ilm ( arivil) und...athil enthu nadakanam ennullath( vidhi) Allahuvinte qadr anu...kooduthal islamine arikkan sramikkumallo...dhaivam anugrahikkate
@vinuvijay659Ай бұрын
10:43, Angane njan oru time traveler aanennu bro kandupidichu.. Shhh ee comment vaikkuna aarum aarodum parayaruthu ketto, njan olichirikkuva..😅
@srj7118Ай бұрын
❤❤❤❤❤
@vigor1854Ай бұрын
ഉള്ളതഇന് നാശം ഇല്ല ടൈം ട്രാവൽ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാം എന്ന് മാത്രം 😅😅😅
@anandhanntaАй бұрын
Athanu 😊
@AchukeziАй бұрын
ബ്രോ കൈലാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഈ ജിപ്തിലെ പിരാമിടുകളിലും കൂടുതൽ നിഗൂഢത ആ മലക്കുണ്ട്
@vinodvm383716 күн бұрын
പാസ്ററ് ലോട്ട് സഞ്ചരിക്കുന്ന ടൈം ട്രാവൽ മെഷീൻ..നമ്മുടെ കയ്യിൽ ഉണ്ടല്ലോ അത് വെച്ച് future ലേക്ക് തിരിച്ചു വന്നാൽ പോരെ???പാസ്ററ് ലു എങ്ങനെ സ്റ്റക്ക് ആവാൻ..മെഷീൻ future ലേക്കും പാസ്ററ് ലേക്കും സഞ്ചരിക്കാവുന്ന തു ആയിരിക്കണം...
@genznation494Ай бұрын
Onne illu time travelling patuula😌
@or9058Ай бұрын
Time breaches..new time-line....loki😅
@sajilsadiq2020Ай бұрын
Grand father paradox il oru samshayam with isa nabi vs eshu endhu kond time travel chydha oral ingane grand Father paradox iloode janicha ayikooda dhivya garbam indian hindu chapter lum dhivya garbam katum mazhayum veyilum adichappol undayi ennonnum illatha allallo ✨ kelkkumbo simble aayi thonnum but important aan idhu idhehathinte anunagi video allengil dhayvam video kanunna alkkarkk manusilakum patiyal pin chyyanam enna contactum chyyanm becz ningalude athe point il chindhikkunna aalan njan
@abdullahh3378Ай бұрын
മനസിലായില്ല.
@vipinashok9000Ай бұрын
Loki series ❤
@anandhanntaАй бұрын
Past lott timetravel cheyyam bt avide chennu future plans mattan pattila same thane future lottum 😂 pokam kanam thats all
@thanuthasnim6580Ай бұрын
💜💜💜💜
@RinopnАй бұрын
4:36 😵💫
@Renneesh_GpАй бұрын
First 1minute manassilaayadey njangalum kuree kalam aayit ithindem pinnaale und😂
@arunajithan3360Ай бұрын
Bro nammal time travel cheyyumpo povunnath vere oru universil anenkilo.. angane onnu chinthich nokkiye
@babeeshcv2484Ай бұрын
👍
@sreejithravi34Ай бұрын
Back to Future kandu alle? 😀
@Shan-n3sАй бұрын
Avenger ilayum story ithalle
@sharaihanvk944Ай бұрын
Netflix dark on what theory?
@mohammedalijowhar8121Ай бұрын
Brother. How can I get you
@VinayaksabuАй бұрын
How to time travel bro tell me😂❤
@ishowspeed2-wwАй бұрын
I'm timetravler from 4357
@afsalc4960Ай бұрын
Etha mammukayude puthiya padam?😂
@Agon-SnowАй бұрын
Chetta God concept nirthiyo
@ABHI-qp4yxАй бұрын
No bro video ellam science, or god related video anu
Avengers endgameil ഉള്ള ടൈം ട്രാവൽ തിയൊറി അല്ലെ ഇത് 😁😁😁😁
@Lince.S.KottaramАй бұрын
ഇണ്ട്ര് നേട്രൂ നാളെയ് എന്ന തമിഴ് time travel സിനിമ കണ്ടിട്ടുള്ളവർ like അടി
@mohammedfawaz4651Ай бұрын
വേറെ ഒന്നുണ്ട് Predestination ലെവല് ഐറ്റം ആണ്. കണ്ട് കിളി പാറിയാൽ ഞാൻ ഉത്തരവാദിയല്ല എന്ന് കൂടെ ചേർക്കുന്നു😌
@Lince.S.KottaramАй бұрын
@mohammedfawaz4651 എങ്കിൽ കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം. added to bucket list bro 👍🏻👍🏻🔥🔥🔥
@Ansari-g5rАй бұрын
Enthina ee 3peena
@Ansari-g5rАй бұрын
Ezuthikondirikkunnathu poore❤️
@Icycol2.0Ай бұрын
Time travel to past is not possible because ath already nadenn kariyam aan nammak pastl poyi onnum mattan kaiyila . But time travel to future is possible.
@jishnudayadharan4947Ай бұрын
Yes but ath possible ahnnekil tane nmk a situationil oru effectum chyn pattilaa
@abdullahh3378Ай бұрын
നമുക്ക് പാസ്റ്റിൽ പോയി changes ഒന്നും വരുത്താൻ പറ്റില്ല പക്ഷെ ഏതെങ്കിലും കാര്യങ്ങൾ അന്വേഷിച് കണ്ടെത്താൻ സാധിക്കും.
@suhailahmed7036Ай бұрын
❤
@MyStudyacАй бұрын
Bro... Earth il നിന്ന് time traveling possible allallo??
@Goatr-ve9tq7dw8Ай бұрын
ആര് പറഞ്ഞു.. ഇപ്പോഴും ടൈം ട്രാവൽലേഴ്‌സ് ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്.!
@AjithKumar-ys4zbАй бұрын
Astala vista😁
@unknownvazha7Ай бұрын
Watch avengers end game 😂😂😂
@SulfathSulu-d6nАй бұрын
Killi parry😅
@mohammedfawaz4651Ай бұрын
സഹോ ഇതിപ്പോ ഇങ്ങനെ ചിന്തിച്ചൂടെ.. ഫ്യൂചറിൽ ഉള്ള പഹയന്മാരു ടൈം ട്രാവൽ ചെയ്ത് ഇവിടെ വന്നത് കണ്ടില്ല എന്നല്ലേ പ്രശ്നം🤔 incase അവര് അങ്ങനെ വന്നാൽ ആ സെക്കൻഡ് മുതൽ അവര് നിൽക്കുന്ന ടൈം ലൈൻ നമ്മൾ നിൽക്കുന്ന ലൂപ്പിൽ നിന്ന് മാറിയില്ലേ🙄.. യേത്... Cz.. അവര് നമ്മുടെ ലൂപിൽ ഇല്ലാത്ത മുതലാണ്.. so അവരെടുക്കുന്ന ശ്വാസം പോലും ഇവിടെ ഉണ്ടാകാൻ പാടില്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കും.. 👺👺👺 അപ്പൊ സഹൊ പറഞ്ഞ രീതിക്ക് മാറ്റെ many world interpretation അല്ലേ നടക്ക്വ . I mean നമ്മൾ അവരെ കാണുന്നില്ല എന്നത് അവർ നമ്മുടെ ടൈം ലൈനിൽ ഇല്ലാത്ത ജാതികൾ ആയത് കൊണ്ടാണ് എന്നല്ലേ ഉള്ളൂ😵 ഒന്നും മനസ്സിലായില്ലെങ്കിൽ എന്നെ പറയരുത്.. സർവം ഇല്ലുമിനാണ്ടി മയം😌😌
@ajiththannimattam6395Ай бұрын
Present 😂
@renjithz5584Ай бұрын
Anunaki and godly being video is better.....😒🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️🚶🏼♂️
@SonatTsАй бұрын
I'm born - I'm made a Time machine - I'm going to the past - Kill my grandfather - my father not born then I'm not born - Then I can't made a time machine - I can't go to the past & and I can't kill my grandfather - So my Father born then I'm Born - I made Time machine -im going to past😅😅😅 it's repeat 🔁 Science is not for beginners 😅
@kodungallurmuziriskodungal1947Ай бұрын
നിങ്ങളോടുള്ള ഒരു വിശ്വാസ്യത കുറഞ്ഞു മത ഗ്രന്ഥങ്ങളെ വെച്ച് സൈൻസിനെ ബന്ദ്ധപ്പെടുത്തിയത്. പേടിക്കേണ്ടിയിരിക്കുന്നു ഇന്ന് മനസ്സിലായി.
@shamnadshamnurichuz2831Ай бұрын
Worst sci chanal😢😢😢😢
@beststoryfact123Ай бұрын
പുതിയ youtubers വരൂ ഒരുമിച്ചു മുന്നേറാം 100%സപ്പോർട്ട്👍🙏