#Timer_switch

  Рет қаралды 7,687

nizar nilambur

nizar nilambur

Күн бұрын

Пікірлер: 25
@faisalcalicut5773
@faisalcalicut5773 5 ай бұрын
കാക്ക സൗണ്ട് ഉണ്ടല്ലോ ഒന്ന് ശ്രദ്ധിക്കണം ഒരു ചെറപര സൗണ്ട് കയറി വരുന്നുണ്ട് അടുത്ത വീഡിയോയിൽ സൗണ്ട് ക്വാളിറ്റി ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും 👍
@muhammedfasil1366
@muhammedfasil1366 5 ай бұрын
ടൈമിറിനു ലൈഫ് കിട്ടണമെങ്കിൽ ഒരു കോണ്ടക്ടർ വെക്കുന്നത് ആണ് നല്ലത്,, പ്രേത്യേകിച്ചു മോട്ടോറുകൾ ക്ക് കൊടുക്കുമ്പോൾ പ്രോഡക്റ്റ് നല്ല ഉബകാരമുള്ള ത് തന്നെ,, ഒരു കോളേജിലെ bell സിസ്റ്റം ഞങ്ങൾ ഈ ടൈമർ വെച്ചു ചെയ്തിട്ടുണ്ട് (മിനിമം ടൈമിംഗ് one മിനിറ്റ് ആണ് ബെല്ലിന് കൊടുക്കുമ്പോൾ അഡിഷണൽ ഒരു board കൂടി കൊടുക്കണം )👍🏻
@shajithomas7794
@shajithomas7794 6 ай бұрын
ആദ്യമായി നന്ദി,ഇതുപോലുള്ള ഇലക്ട്രിക്കൽ വീഡിയോ ഇത്ര വ്യക്തമായും കൃത്യമായും അവതരിപ്പിച്ചതിന്,എന്നെ പോലെയുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം.ഇതിൻ്റെ വിലയും ,വാങ്ങാൻ ഉള്ള ലിങ്കും കിട്ടിയാൽ കൊള്ളാം, നന്ദി
@nizarnilambur
@nizarnilambur 6 ай бұрын
Thanks your valuable feedback
@vinodvaranasi
@vinodvaranasi 5 ай бұрын
Good presentation, explained in detail, thank you
@monipilli5425
@monipilli5425 6 ай бұрын
നന്നായി വിവരിച്ചു ...മാനുവൽ ഓഫ് ആണെങ്കിൽ ഒന്നും പ്രവർത്തിക്കില്ലല്ലോ ....
@nizarnilambur
@nizarnilambur 6 ай бұрын
ഇല്ല
@reghunair9603
@reghunair9603 6 ай бұрын
Well explained bro.. Good🙏🏻
@SubairMuhammed-bi9fg
@SubairMuhammed-bi9fg 5 ай бұрын
അടിപൊളി
@Javedmiyandad71
@Javedmiyandad71 6 ай бұрын
Wow super
@chandrababul817
@chandrababul817 6 ай бұрын
ഞാൻ ഇത് ഉപയോഗിച്ചിരുന്നു. രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു വെടി'' കരി മാത്രം മിച്ചം.
@nizarnilambur
@nizarnilambur 6 ай бұрын
ഞാൻ രണ്ട് വർഷം ആയിട്ട് ഉപയോഗിച്ചുവരുന്ന timer ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട് , പറയാൻ പറ്റില്ല ചിലത് നില്കും
@maneshkamaneshka835
@maneshkamaneshka835 4 ай бұрын
Disply engane ON cheyyum bro
@smkmedia6306
@smkmedia6306 5 ай бұрын
👍👍
@harisarattukadavu8866
@harisarattukadavu8866 5 ай бұрын
ഈ മോഡൽ വളരെ പെട്ടന്ന് കമ്പ്ലൈന്റ്റ് ആവുന്നു..
@ubaidkk6547
@ubaidkk6547 5 ай бұрын
ഇതിൽ കോപ്പിയും വരുന്നുണ്ട്.
@nizarnilambur
@nizarnilambur 5 ай бұрын
Yes👍
@k.shamsudheenshamsu2451
@k.shamsudheenshamsu2451 6 ай бұрын
Audio is not clear.
@nizarnilambur
@nizarnilambur 6 ай бұрын
Sound കുറവായിരുന്നു എഡിറ്റ് ചെയ്തപ്പോ ഒന്ന് boost ചെയ്തതാ അപ്പോ കുളമായി
@sajijoseph9743
@sajijoseph9743 5 ай бұрын
വലിയ കാര്യമായിപ്പോയി
@umcreations
@umcreations 5 ай бұрын
താങ്കൾ ക്ക് ഇതിനെ പറ്റി കൂടുതൽ അറിവ് ഇല്ല അല്ലെ ഓട്ടോ &മാന്വൽ ബട്ടനിൽ പ്രെസ്സ് ചെയ്യുമ്പോൾ വേറെയും കാര്യങ്ങൾ നോക്കാനുണ്ട്
@nizarnilambur
@nizarnilambur 5 ай бұрын
എനിക്ക് അറിയുന്നതാണ് പറഞ്ഞത് , വേറെ എന്താണ് എന്ന് പറഞ്ഞാൽ എനികും അത് ഒരു അറിവായിരിക്കും
@user-dx9fj7lc2i
@user-dx9fj7lc2i 6 ай бұрын
6 മണിക്ക് കറണ്ട് ഇല്ലങ്കിലോ ബ്രോ
@nizarnilambur
@nizarnilambur 6 ай бұрын
അതൊരു പ്രോബ്ലം ആണ് , നമ്മൾ സെറ്റ് ചെയ്ത off time നു തൊട്ട് മുൻപു കറണ്ട് വന്നാൽ അത്രേ സമയം വർക്ക് ചെയ്യും cuttoff time കഴിഞ്ഞാണ് വരുന്നതെങ്കിൽ അടുത്ത onn ടൈമിൽ മാത്രമേ വർക്ക് ആകൂ , ആസമയത്ത് കറണ്ട് ഉണ്ടായിരുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കിയാൽ കറണ്ട് വന്നാൽ മാനുവലായി ഒന്ന് on ചെയ്യേണ്ടിവരും
@mahelectronics
@mahelectronics 5 ай бұрын
Water level control ൻ്റെ ഉപയോഗിത്തിന് ഇത് വേണ്ട. Bor wall അടക്കം ഉള്ളത് ഉണ്ട്.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 11 МЛН
3 phase contactor connection ।। ewc ।। May 2020
8:19
electric work center
Рет қаралды 1 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН