EP #25 How Natural Referigerators Of TurTuk Village Works? | പാകിസ്ഥാനിൽ നിന്ന് ചേക്കേറിയ ഗ്രാമം

  Рет қаралды 23,690

TinPin Stories

TinPin Stories

Күн бұрын

Welcome to an exclusive Malayalam video exploring the hidden gem of Ladakh-Turtuk Village. Once a part of Pakistan, Turtuk is a village rich in culture, stories, and breathtaking landscapes. In this video, we dive into the lives of the people, their unique traditions, food, and crops. My day started with a peaceful walk through lush buckwheat fields, where I learned about the village’s major produce-apricots, potatoes, garlic, onions, beans, peas, cabbage, apples, berries, and herbs.
During my walk, I met a local man busy sorting apricots. He shared how they dry and sell the fruit, and even recounted memories from the Indo-Pak war. Apricots were a delightful treat throughout my visit-I enjoyed picking them fresh from the trees and buying some from local children.
One of the most fascinating experiences was discovering Turtuk's natural cold storages, an ancient technique used to preserve fruits, vegetables, butter, meat, and even clothes for years by harnessing the earth’s cool air. Stepping inside one of these natural refrigerators was truly memorable.
I hope this video offers you a fresh perspective and something new to experience. Watch the full episode and don’t forget to share your thoughts in the comments!
Instagram👉 / tinpinstories
Facebook👉 / tinpinstories
Background Music From: www.epidemicso...
✉️ tinpinstories@gmail.com | 🌐 tinpinstories.in/
#villagelifeinindia #Ladakh #GreatHimalayanRide

Пікірлер: 150
@nanditarajeev5891
@nanditarajeev5891 5 күн бұрын
Atlast waiting is over...,😍😍 ഈ ചാനലിന് വേണ്ടത്ര reach കിട്ടുന്നില്ല എന്ന് തോന്നാറുണ്ട്...എത്ര മനോഹരമായാണ് ഈ കുട്ടി വീഡിയോസ് ചെയ്യുന്നത്!!!
@sumeshkuttan7905
@sumeshkuttan7905 5 күн бұрын
Reach pblm und illenkil ithilum reach undaakum but tha matter is Avaru reachkittan vendi gimics kaanikanilla
@priyachathoth9061
@priyachathoth9061 5 күн бұрын
Super videos 👍👍👍👍daily videos ellenkilum two days or three days koodumbol videos kanikkamo👍👍
@sindhujayasankar3917
@sindhujayasankar3917 5 күн бұрын
അതെ ധാരാളം ഹിന്ദി youtubers കാണിച്ച പ്രദേശം പക്ഷെ ഇവൻ കാണിക്കുമ്പോൾ 👌ഒട്ടും വലിച്ചു നീട്ടാതെ 👍
@shobinalakode
@shobinalakode 5 күн бұрын
പ്രോപ്പർ ആയിട്ട് വീഡിയോ ഇല്ലാത്തതുകൊണ്ട് ആണ് റീച് കുറയുന്നത്
@anitababuraj9427
@anitababuraj9427 4 күн бұрын
Please give videos continuously. There is huge gap.
@nizamoomer5182
@nizamoomer5182 4 күн бұрын
വീഡിയോഗ്രാഫി അല്പം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യാമറ ചുറ്റുമുള്ള വ്യൂ കാണിക്കാൻ തിരിക്കുമ്പോൾ കാണുന്നവർക്ക് ഒരു തല കറക്കം ഫീൽ ചെയ്യുന്നുണ്ട്.... ബാക്കി എല്ലാം സൂപ്പർ ആണ്.... നന്നായിട്ടുണ്ട് 👍🏻
@retnakumaridas6749
@retnakumaridas6749 3 күн бұрын
Correct
@faisalfaisalmk4456
@faisalfaisalmk4456 2 күн бұрын
ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ചിലരുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് തലകറക്കുന്നപോലെ തോന്നാറുണ്ട്. But Hari യുടെ വീഡിയോസ് അങ്ങനെ അല്ലായിരുന്നു. (ഈ വീഡിയോയിൽ അങ്ങനെ ഫീൽ ചെയ്തു) ന്നാലും നന്നായിട്ടുണ്ട്❤
@mazhayumveyilum5el5i
@mazhayumveyilum5el5i 4 күн бұрын
15.5 അ പെൺകുട്ടിയെ കണ്ടു മുട്ടുന്ന സീൻ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യെമെൻ വിഡിയോയിൽ ഇത് പോലെ ഒരു പെൺകുട്ടി എന്തോ സാധനങ്ങൾ വിൽക്കാൻ നിൽക്കുന്ന. Same ഫീലിംഗ് ❤️❤️❤️
@ShobyKAntony
@ShobyKAntony 5 күн бұрын
വർഷത്തിൽ മാവേലി വരുന്ന പോലെ ഒരു വീഡിയോ ചെയ്യാതെ ആഴ്ചയിൽ ഒരു മൂന്നു വീഡിയോ എങ്കിലും ചെയ്യൂ ബ്രോ ❤🥰🥰🥰
@vishnuclt
@vishnuclt 5 күн бұрын
എവിടെയാണ് മനുഷ്യാ ഇങ്ങനെ wait അടിപ്പിക്കല്ലേ❤
@govindvaraha833
@govindvaraha833 3 күн бұрын
ആപ്രിക്കോട്ട് തിന്നു മടുത്തില്ലേ ഹരി......പിള്ളേരൊക്കെ പൊളിയാണ് ......പിന്നെ natural fridge....food എല്ലാം കൊണ്ടും ഒരു അടിപൊളി episode.....
@mazhayumveyilum5el5i
@mazhayumveyilum5el5i 5 күн бұрын
താങ്കൾ ഭാഗ്യം ചെയ്ത വ്യക്തി ആണ്. ഇ വില്ലജ് എക്കെ ഏതേലും ഇന്റർനാഷണൽ ഹോട്ടൽ നെറ്റ്‌വർക്ക് കാർ ഏറ്റു എടുക്കുന്നതിനു മുൻപ് കാണാൻ സാധിച്ചല്ലോ ❤️. സല്യൂട് സോനം വാങ്ച്ചുക് 🔥🔥🔥
@greeny1m636
@greeny1m636 5 күн бұрын
എന്തിനാണ് മോനെ ഇത്ര wait ചെയ്യ്പിക്കുന്നെ 😂❤
@mayarajeevan1395
@mayarajeevan1395 5 күн бұрын
Hi Hari വല്ലാതെ waiting ആയിരുന്നു as usual 👌 ഇഷ്ടമായി super ഒന്നും പറയാൻ ഇല്ല 😊
@azharnoushad9323
@azharnoushad9323 5 күн бұрын
Alla divasavum video etto njngal kandolam...eppozhatheyum pole super ayite unde..all the best chetta❤
@ranjana9022
@ranjana9022 4 күн бұрын
Monte samsaravum kazchakalum valare eshtamanu.waiting 4 next video ❤
@TresaAbraham
@TresaAbraham 3 күн бұрын
Your way of presentation super.God bless you 👍
@sathiomanakuttan3943
@sathiomanakuttan3943 5 күн бұрын
Waiting aarunnu 😊
@ostien7
@ostien7 5 күн бұрын
Ithra wait cheythitu kanumbol ulla oru feeling undalloo athanu athinte oru ith ...nnalum ithra wait cheyipikanda....great work man ...keep up the positive vibes...ride safe...
@bharathiuchil2416
@bharathiuchil2416 5 күн бұрын
I enjoy Ed this scenic beautiful village. Children and people are so sweet❤🌹 and very generous. They want tourists to visit them fields streams and mountain s are very beautiful.
@santhoshpallikkal5349
@santhoshpallikkal5349 2 күн бұрын
സൂപ്പർ സൂപ്പർ വീഡിയോ ആണ്.. കശ്മീർ എത്ര മനോഹരം അത്.. നല്ലപോലെ ഒപിയെടുക്കുന്നു. നല്ല കുട്ടികൾ..കൃഷ്ണ (neelam.. നദി യുടെ തീരം ബോർഡർ വരുന്ന ഭാഗത്തു പോകുന്നുണ്ടോ ❤️
@tomthottupurath9922
@tomthottupurath9922 4 күн бұрын
Adipoli 🎉❤❤🎉🎉
@badushabadu5717
@badushabadu5717 4 күн бұрын
8.53. ❤ pure soul
@padmakumar3803
@padmakumar3803 5 күн бұрын
Good video, felt like going there and spending some days away from all chaos😊. Those villagers innocence 😊
@the_singing_bonedoc
@the_singing_bonedoc 5 күн бұрын
Good to see you back!😁 Wonderful visuals!!❤
@vasanthaashok7543
@vasanthaashok7543 5 күн бұрын
മോനെ.. റെഗുലർ ആയി വീഡിയോ ഇടൂ.. Qualify wise sooper.... 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰 quantify wise nowadays very low You deserve more n more reach കുറെ തല്ലിപ്പൊളി ചാനൽ വീഡിയോ കൾ കാണിച്ചു വെറുപ്പിക്കൽ നടത്തുമ്പോൾ tinpin ഒരു biggg ആശ്വാസം തന്നെ ആണെ❤️❤️❤️ we love u both 🤗🤗🤗 Miss u lakshmi🥰
@praseena5854
@praseena5854 5 күн бұрын
What a beautiful place😍 Loved it... Please upload more videos.
@Ingodsowncountry
@Ingodsowncountry 4 күн бұрын
Wonderful ❤
@sukeshbhaskaran9038
@sukeshbhaskaran9038 5 күн бұрын
Great beautiful congratulations hj best wishes thanks
@rameshkumarkg1863
@rameshkumarkg1863 5 күн бұрын
അതി മനോഹരം. ഞാൻ മൂന്ന് വർഷം കാരുവിൽ ഉണ്ടാരുന്നു
@SunnyMathew-pd1xz
@SunnyMathew-pd1xz 3 күн бұрын
Hari 👍
@aswathyrajan9781
@aswathyrajan9781 5 күн бұрын
Soul soothing content ❤
@padmavathi9733
@padmavathi9733 5 күн бұрын
ഹരീ എവിടെയായിരുന്നു ഇത്രയും നാൾ എല്ലാ ദിവസവും നോക്കം വീഡിയോ ഉണ്ടോ എന്ന് എനിക്ക് ഹരിയുടെ അവതരണവും വീഡിയോയും വളരെ ഇഷ്ടമാണ്.ലക്ഷ്മിെ എവിടെ, നടത്തമൊക്കെ ശ്രദ്ധിച്ച് നടക്കണം മോനേ.
@sathyrk583
@sathyrk583 4 күн бұрын
Harikutta.... 👏👏👌👌❤️❤️
@jyothinarayanan6000
@jyothinarayanan6000 5 күн бұрын
At last you came. Really missing you.
@kadavathpremnath
@kadavathpremnath 5 күн бұрын
Lovely place ❤❤❤
@aswindas6466
@aswindas6466 5 күн бұрын
Always positive Pin Stories ❤
@MRB_Babu
@MRB_Babu 3 күн бұрын
Good moneee..
@sumamathew1201
@sumamathew1201 5 күн бұрын
Waiting for your video ❤
@MrKuttanad100
@MrKuttanad100 4 күн бұрын
I love your vlogs. 👍
@susankurien6798
@susankurien6798 5 күн бұрын
Beautiful video 😊
@binnibose1283
@binnibose1283 Күн бұрын
@akhilcomanakuttan5845
@akhilcomanakuttan5845 4 күн бұрын
Waiting aarunn, ithiri vaykiyalum ingot ethyalloo😅😅
@arunsnair92
@arunsnair92 5 күн бұрын
❤❤❤ as usual suprb
@subramanianunni8465
@subramanianunni8465 5 күн бұрын
Really beautiful 🌹
@Anime_boii124
@Anime_boii124 5 күн бұрын
🎉🎉🎉
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 5 күн бұрын
Waiting
@sushamaraj4896
@sushamaraj4896 4 күн бұрын
Hari ur videos are super❤👍
@Unknowing-y4j
@Unknowing-y4j 5 күн бұрын
ഹരി ബ്രോ..! കുറച്ചു consistent ആവു..!
@kpmsharma47
@kpmsharma47 5 күн бұрын
Super supersuper
@viking5457
@viking5457 2 күн бұрын
avideyulla janangal pure souls
@TravelMap
@TravelMap 5 күн бұрын
Please visit Tirido village... Stay at Cho house farm stay there... Awesome experience
@TinPinStories
@TinPinStories 5 күн бұрын
Next time for sure 😊😊
@iveyxvr49
@iveyxvr49 2 күн бұрын
He’s already Bck in thrissur 😂
@DeepaJayakumar-w8q
@DeepaJayakumar-w8q 5 күн бұрын
Super ❤nice place ❤❤
@anish1705
@anish1705 5 күн бұрын
Hai..Hari.... Hope you are fine... Take care...❤
@TinPinStories
@TinPinStories 5 күн бұрын
Yes, thank you❤️❤️❤️
@GeethaSanthosh-zy4fo
@GeethaSanthosh-zy4fo 5 күн бұрын
❤❤
@sindhumohan4117
@sindhumohan4117 4 күн бұрын
👌👌👌❤️❤️❤️
@lineypillai7871
@lineypillai7871 5 күн бұрын
Super ❤
@macdonald5440
@macdonald5440 5 күн бұрын
എല്ലാ ദിവസവും എന്തെങ്കിലും വീഡിയോ കാണിക്കണം. That by some more viewers will come..
@rameshkumarkg1863
@rameshkumarkg1863 5 күн бұрын
👌
@Saisangeethck
@Saisangeethck 4 күн бұрын
1000th like is mine🤩
@physicsclassesjinesh7670
@physicsclassesjinesh7670 4 күн бұрын
Harilakshmi ❤❤
@eajas
@eajas 4 күн бұрын
🥰✌️✌️
@NaliniDevan-yz2wv
@NaliniDevan-yz2wv 5 күн бұрын
Good
@rabiathahani700
@rabiathahani700 5 күн бұрын
❤❤ cute video
@santharajagopal546
@santharajagopal546 5 күн бұрын
Nice video 🎉🎉🎉❤
@lissyjoby4505
@lissyjoby4505 3 күн бұрын
മാസത്തിലൊരു വീഡിയോയുമായി വീണ്ടും വന്നു😂😂😂ലഹരിയോട് അന്വേഷണം പറയണം കേട്ടോ
@wanderwithalien5556
@wanderwithalien5556 5 күн бұрын
Ente ponne bro i was katta waiting Evidarnu ithrem naal??❤
@Beautyspot2127
@Beautyspot2127 5 күн бұрын
Evidaayirunnu chetta
@sheelaskitchen9030
@sheelaskitchen9030 5 күн бұрын
😍😍😍💞
@vinodgnair71
@vinodgnair71 5 күн бұрын
Anna Super
@mohananpillaimohanan3417
@mohananpillaimohanan3417 4 сағат бұрын
🌹🌹🙏🙏🌹🌹
@euginthomas9432
@euginthomas9432 4 күн бұрын
Hari Lekshmi evideya, kanan thonnunnu❤
@ReenaBaburaj-i3l
@ReenaBaburaj-i3l 5 күн бұрын
👍👌
@justinpa9728
@justinpa9728 5 күн бұрын
Tinpin ❤
@faisalfaisalmk4456
@faisalfaisalmk4456 5 күн бұрын
ഇതെബിടെയായ്നു?!
@syrilsabu
@syrilsabu 4 күн бұрын
Life
@pilaparambil
@pilaparambil 5 күн бұрын
അടുത്ത വീഡിയോ ക് ഇനി ഒരു മാസം കാത്തിരിക്കണോ
@eatnjoy7932
@eatnjoy7932 5 күн бұрын
Ethevidarunnuu..
@priyankak4066
@priyankak4066 5 күн бұрын
Evdaayirunnuu Hari cheattaaa
@minnarambybijuthattamala4210
@minnarambybijuthattamala4210 5 күн бұрын
Nice vedio 👍
@TinPinStories
@TinPinStories 5 күн бұрын
Thank you ❤️
@preethino1
@preethino1 4 күн бұрын
Subscribed😊 Did so because the little boy asked to subscribe with such a finality😅 Good job you 2. Keep going 👏
@rohithcr96
@rohithcr96 3 күн бұрын
34.5% subscribersle njan..😎
@ramachandrant2275
@ramachandrant2275 5 күн бұрын
👍🙋👌♥️
@Salmon-ux6rz
@Salmon-ux6rz 5 күн бұрын
❤❤ spr
@savijohns7269
@savijohns7269 10 сағат бұрын
❤❤❤❤❤❤❤🎉
@rafeequerafi9830
@rafeequerafi9830 5 күн бұрын
എവിടായിരുന്നു കുറെ ആയല്ലോ കണ്ടിട്ട്
@sujeshp4062
@sujeshp4062 5 күн бұрын
മാവേലി വന്നോ......
@ArUn-ie2fn
@ArUn-ie2fn 5 күн бұрын
4k upload cheyy man.
@Sandra-fv9us
@Sandra-fv9us 5 күн бұрын
Chetta ithrem late akkathe video onnu nerathe idaneeeeeeeeeeeeeee😪😂
@anilpadmavilasam8453
@anilpadmavilasam8453 5 күн бұрын
ആണ്ടിലും കൊല്ലത്തിലും..
@TinPinStories
@TinPinStories 5 күн бұрын
😊😊
@badarnazeeb8287
@badarnazeeb8287 5 күн бұрын
Evidey ayirunnu Hari.... Enthu patti ennu orthu poyi brother
@pillaveed
@pillaveed 4 күн бұрын
More than 100 year old cow ghee is used to treat venom in ayurveda. I don't know about old butter
@akhilap150
@akhilap150 5 күн бұрын
Vannu alle uruthendi❤❤❤❤
@padmavathi9733
@padmavathi9733 5 күн бұрын
ഇനി എപ്പോഴാണ് വീഡിയോ ഉണ്ടാകുന്നത് ഒരു മാസം കഴിയേണ്ടി വരുമോ? ഹരികുട്ടീ.
@SuneerKoorimannil
@SuneerKoorimannil 5 күн бұрын
Hi വിഡിയോ വൈകിയോ bro ❤️
@faasi
@faasi 4 күн бұрын
Which camera you are using? Brother
@sibisamuel9665
@sibisamuel9665 5 күн бұрын
Chetta any health insurance undo
@mthomas667
@mthomas667 5 күн бұрын
Fasting ആണോ
@lajipt6099
@lajipt6099 5 күн бұрын
ഹരി നിങ്ങൾ എവിടെയാണ്ഒരു വിവരവും ഇല്ലായിരുന്നു
@sobhajayasanker6991
@sobhajayasanker6991 5 күн бұрын
Reach kittilla.. Karanam video edan marannupokunnu.. Hari
@sakalakalavi5906
@sakalakalavi5906 5 күн бұрын
14:58 Mustard
@visakh19
@visakh19 5 күн бұрын
Evde aayirunnu bro
@vimalasvlog9596
@vimalasvlog9596 5 күн бұрын
മടിയൻ എന്നും വീഡിയോ ഇടൂ
@muraleedharanomanat3939
@muraleedharanomanat3939 3 күн бұрын
Hello
@shinjucheroth1606
@shinjucheroth1606 5 күн бұрын
Harii rathri maryadak nerathe kidannu uranganam kanninu chuttum nalla black vannu mukham nalla tired aanu pazhaya glamour kuranju ath thirich pidikanam
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 53 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 191 М.
MYSTERIOUS MAYANS CITY 🇲🇽| CHICHEN ITZA | WORLD WONDER | #MEXICO 🇲🇽
42:05
40 KG KING FISH 🔥 | 4 MILLION CELEBRATION
33:29
Praveen Pranav
Рет қаралды 284 М.
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 115 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН