Visiting Temple Of Death In Varanasi 😱 | ഘാട്ടിലെ ജീവിതങ്ങൾ ഇങ്ങനെയോ? | Life around Ghats of Ganga

  Рет қаралды 13,634

TinPin Stories

TinPin Stories

Күн бұрын

Пікірлер: 75
@anumahids
@anumahids Күн бұрын
മുകളിൽ നിന്ന് കാണുന്ന ഈ കാഴ്ച്ചയെ നന്നായി വിവരിച്ചു ഹരി.... ഇതിലും വിശദമായി മനുഷ്യൻ്റെ അവസ്ഥകളെ വിവരിക്കാൻ പറ്റില്ല.....❤❤❤👏👏
@suchithrarani1261
@suchithrarani1261 Күн бұрын
എനിക്ക് പോയി കാണാൻ കഴിയാത്ത കാഴ്ച്ചകൾ ഹരി കാണിച്ചു തന്നു.🥰🥰🥰🥰❤️
@nandhasview
@nandhasview Күн бұрын
ഞാനും പോകും വാരാണസി... 😊
@ananthus1309
@ananthus1309 Күн бұрын
Njanum 😇
@rajalekshmytn8749
@rajalekshmytn8749 Күн бұрын
മനോഹരമായ എപ്പിസോഡ്.varanasi യുടെ വിവിധ മുഖങ്ങൾ കാണിച്ചു തന്നതിന് നന്ദി. ഒട്ടും delay ഇല്ലാതെ അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ. Keep it up.
@kaanurag
@kaanurag Күн бұрын
Hari, I have watched almost all of your videos. You have now mastered in editing. Beautiful! Nice selection of music, very good storytelling. Everything is nice and soothing to watch. Good job, keep it up
@santhoshpallikkal5349
@santhoshpallikkal5349 9 сағат бұрын
അവിടെ വന്നു ആസ്വദിച്ച ഫീൽ,, വളരെ നല്ല vedeo,, ഒരുപാടു പേര് കാണട്ടെ ❤️👍👌
@landofchinch4875
@landofchinch4875 9 сағат бұрын
Mind refreshing vlog hari chetta 👌😍
@MajeedMM-f2w
@MajeedMM-f2w Күн бұрын
നിങ്ങളുടെ camera and editing .... adipoli ❤
@jith878
@jith878 14 сағат бұрын
തങ്ങളുടെ background music selection അടിപൊളി ആണ്... വീഡിയോയിൽ ലെയ്ച്ചു പോകും.. Super work 👍❤
@sunithakumari8156
@sunithakumari8156 8 сағат бұрын
Thankyou Hari - Varanasi episode was heart touching🙏🏼
@mohananpillaimohanan3417
@mohananpillaimohanan3417 8 сағат бұрын
വാരാണസി കൊതിപ്പിക്കുന്നു.. ഒപ്പം ദുഃഖിക്പ്പിക്കുകയും 👍👍
@arjunas4504
@arjunas4504 Күн бұрын
നിങ്ങൾ ഒരു കാര്യം ശ്രെദ്ധിച്ചോ. പുള്ളി രവി (സൂര്യൻ )എന്ന് പേര് പറഞ്ഞപ്പോൾ തന്നെ ബാക്ക് ഗ്രൗണ്ടിൽ സൂര്യൻ വന്നു ❤️
@dfgyjjjj
@dfgyjjjj 11 сағат бұрын
Super bro...waiting for next part
@lathabalakumar6495
@lathabalakumar6495 6 сағат бұрын
Heart touching. But you covered nice way. Tq
@gireeshkumarpdkumar6631
@gireeshkumarpdkumar6631 19 сағат бұрын
അടിപൊളി എപ്പിസോഡ് ആണ് ഡ്രോൺ ഷോട്ട് ഒക്കെ നന്നായിട്ടുണ്ട്
@sajeevkumar4398
@sajeevkumar4398 Күн бұрын
Nalla avatharanam Hari 👍
@prasadk1050
@prasadk1050 6 сағат бұрын
Super Episode ❤
@nanditarajeev5891
@nanditarajeev5891 Күн бұрын
ഒരുപാട് വായിച്ചിട്ടുണ്ട്,കേട്ടിട്ടുണ്ട് കാശിയെ കുറിച്ച്..ഈയടുത്ത് Satyajit Ray യുടെ സിനിമ Aparajito കണ്ടപ്പോൾ അതിൽ പണ്ടത്തെ കാശി കുറച്ചു കണ്ടിരുന്നു..ഹരി കഴിഞ്ഞ വീഡിയോവിൽ കാണിച്ച ഗലികൾ പോലെ അതിൽ കണ്ടിരുന്നു..കാണണം എന്ന് ആഗ്രഹമുള്ള സ്ഥലമാണ്..ഏതായാലും ഹരിയുടെ ക്യാമറക്കണ്ണിലൂടെ,വിവരണങ്ങളിലൂടെ കണ്ടത് പോലെ ❤❤..
@md_rageesh139
@md_rageesh139 Күн бұрын
ഈ ദിവസങ്ങളിൽ ഞാനും വാരാണസിയിൽ ഉണ്ടായിരുന്നു,ഹരിയിൽ നിന്ന് കണ്ടപ്പോൾ പുതിയ ഒരു തലം മനസ്സിലായി
@visakh19
@visakh19 Күн бұрын
Thanx fr the quik upload bro was katta waitinnnn
@sajinlal3768
@sajinlal3768 14 сағат бұрын
നല്ല വീഡിയോ ആയിട്ടുണ്ട്
@brahmakulamcreations7315
@brahmakulamcreations7315 Күн бұрын
കൊള്ളാം ❤️ഈ എപ്പിസോഡ്
@rageshgangan
@rageshgangan 12 сағат бұрын
Atlast you got 🖤 at maikarnika . Its raw liked your way of saying.
@Factsmedia-z7v
@Factsmedia-z7v Күн бұрын
Waiting ayrnu part 2 vin ayi❤
@johnsonsouza4114
@johnsonsouza4114 Күн бұрын
Nice visuals and narration ... keep it up bro...
@Imaininijay
@Imaininijay 23 сағат бұрын
Hari, this is a really good episode. Yeah, really wish if the people a bit more caring about this place.
@Solivagant970
@Solivagant970 10 сағат бұрын
Hari broo❤🥰
@mayarajeevan1395
@mayarajeevan1395 Күн бұрын
Hi Hari nice 😀 ഓരോ അവസ്ഥ
@Rajan-sd5oe
@Rajan-sd5oe Күн бұрын
ഗംഗോത്രിയിൽ നിന്നും അമൃത് പോലുള്ള ജലവും വഹിച്ചു യാത്ര തുടങ്ങുന്ന ഗംഗാ നദി പത്തു മുന്നൂറ്‌ കിലോ മീറ്ററുകൾ ഒഴുകി, തീരങ്ങളിലെ ജനപഥങ്ങളിലെ മുഴുവൻമലിന്യങ്ങളും പേറി, ഹരിദ്വാറിലൂടെ ഋഷികേശിലൂടെ ഒഴുകി, വാരാണസിയിലെ അഴുകുന്ന മൃതദേഹങ്ങളും ഉൾക്കൊണ്ട ഗംഗാ ന ദിയിലെ "തീർത്ഥ ജലം "ജനങ്ങൾ കുടിക്കുന്നതും പ്ലാസ്റ്റിക് കാ നുകളിൽ ശേഖരിച്ചു കൊണ്ടു പോകുന്ന കാഴ്ച, വർഷങ്ങൾക്കു മുൻപ് അവിടങ്ങളിൽ പോയപ്പോൾ കണ്ടു!ഭക്തിയുടെ വേറിട്ട ഒരു കാഴ്ച്ച!🤔🤔🤔🤔🤔🤔
@AnilAnil-hn6zb
@AnilAnil-hn6zb 8 сағат бұрын
😮😢
@abdulmajeedkundattil5210
@abdulmajeedkundattil5210 Күн бұрын
Enjoy your videos Quick uploads dedication love❤
@sukeshbhaskaran9038
@sukeshbhaskaran9038 Күн бұрын
Great beautiful congratulations hj best wishes thanks all prayers 🙏
@hi-vh5kz
@hi-vh5kz Күн бұрын
Background score💖!
@VijayanBipin
@VijayanBipin Күн бұрын
Nice video ❤
@madhusoodhananmr8856
@madhusoodhananmr8856 Күн бұрын
There is an old building under the Kerala government near the main temple try to see it 😊
@akhilk8012
@akhilk8012 Күн бұрын
ജീവിക്കാനും മരിക്കാനും പണം വേണം. പച്ചയായ സത്യം. സ്വന്തം മരണം മാത്രമല്ല. മാതാപിതാക്കളുടെ മരണത്തിലും അങ്ങനെ തന്നെ. സ്വന്തം അച്ഛന്റെ മരണ ശേഷക്രിയകൾക്ക് ചിലവാക്കിയ പണം കണക്ക് പറഞ്ഞു വഴക്കുണ്ടാക്കിയ സഹോദരൻ ഉള്ള എനിക്ക് അത് നന്നായി മനസ്സിലാവും.
@Smkku-h2q
@Smkku-h2q Күн бұрын
Visual Treatment ❤
@thomasmuller-qh6re
@thomasmuller-qh6re Күн бұрын
Good video....nice.....
@sreelininambiarbk3766
@sreelininambiarbk3766 Күн бұрын
Super bro
@SindhuA.k
@SindhuA.k 14 сағат бұрын
Nammude nattil maricha mathy😢😢😢
@shammysankar
@shammysankar 3 сағат бұрын
Varanasi Dev Diwali festival koodi cover cheyatha entha ?
@k.c.thankappannair5793
@k.c.thankappannair5793 Күн бұрын
SOUL University may teach all of US❤
@BeVlogers
@BeVlogers Күн бұрын
Albhuthamayaa yathra vivaranam❤🎉
@manojkumar-zv1vd
@manojkumar-zv1vd 11 сағат бұрын
Hi Hari
@biju8747
@biju8747 Күн бұрын
Hai ❤️❤️
@santharajagopal546
@santharajagopal546 Күн бұрын
എന്ത ഭംഗി 🎉🎉
@Naveen_Krishna_14
@Naveen_Krishna_14 8 сағат бұрын
Bro stay cheyyan expense ethrayi
@sasikumarb59
@sasikumarb59 16 сағат бұрын
ഹരി കുംഭമേളയ്ക്ക് പോകുന്നുണ്ടോ. ഭാര്യയും ഞാനും പോകുന്നുണ്ട്. ഹരിയെ കേരളത്തിന് പുറത്ത് വച്ച് കാണണമെന്ന് ആഗ്രഹമുണ്ട്.
@anasmalikk99
@anasmalikk99 6 сағат бұрын
Bhai Jab Lassi Pi rahe the to main aapse mila tha Varanasi mein
@nijeeshmadathil4742
@nijeeshmadathil4742 Күн бұрын
🙏🏻❤️❤️❤️
@geethap1952
@geethap1952 Күн бұрын
❤❤❤❤❤❤👍👌
@LalithaVijayan1957
@LalithaVijayan1957 Күн бұрын
❤️❤️❤️❤️
@hijasvh2928
@hijasvh2928 Күн бұрын
👍🌹
@prajeesharajesh9235
@prajeesharajesh9235 Күн бұрын
❤❤
@instrider
@instrider Күн бұрын
❤️❤️❤️❤️❤️❤️❤️
@Thashinlovesfood
@Thashinlovesfood Күн бұрын
Sacred river… vrithi
@yadukrishnanm2085
@yadukrishnanm2085 Күн бұрын
@lakshmikrishna9248
@lakshmikrishna9248 Күн бұрын
You efforts 🤍🤍
@muraleedharanomanat3939
@muraleedharanomanat3939 Күн бұрын
Hai
@rabiathahani700
@rabiathahani700 Күн бұрын
മരിച്ചാലും പണത്തിന് തന്നെയാ വില 😢
@suoodbabu8129
@suoodbabu8129 Күн бұрын
❤❤😂
@sanujureghunathan5337
@sanujureghunathan5337 7 сағат бұрын
Before making videos, study the location well, must have the knowledge about the place
@dreamdreamit436
@dreamdreamit436 Күн бұрын
❤❤
@vishnu3583
@vishnu3583 Күн бұрын
@geethababu2093
@geethababu2093 Күн бұрын
❤❤
@jithesh999
@jithesh999 Күн бұрын
@akshaymohan31
@akshaymohan31 Күн бұрын
@rafipa216
@rafipa216 Күн бұрын
❤❤
@SIJITH.K
@SIJITH.K Күн бұрын
❤❤❤
@__bee289
@__bee289 Күн бұрын
❤❤
@jayakrishnannarendranathan9798
@jayakrishnannarendranathan9798 Күн бұрын
❤❤❤❤
@VijayaHarikumar-i7c
@VijayaHarikumar-i7c Күн бұрын
❤❤
@vbnmpm2654
@vbnmpm2654 Күн бұрын
❤❤❤❤
@Nisha-is2lf
@Nisha-is2lf Күн бұрын
❤❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 47 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 361 М.
Kailash Manasarovar Yatra (With Malayalam Voice Over- HD)
38:11
Arun Parameswaran
Рет қаралды 515 М.
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 47 МЛН