കുരുമുളകിന്റെ കുടുംബത്തിൽ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കൾ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടർപ്പൻ സസ്യമാണ് തിപ്പലി. പിപ്പലി എന്നും വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയ നാമം. പിപ്പെർ ലോങും (ലിൻ) Piper longum എന്നാണ്. ഇംഗ്ലീഷ്: ലോങ്ങ് പെപ്പർ (Long pepper)
@rajanka25122 ай бұрын
നല്ല അവതരണവും അറിവും,, 👍✅
@ajithakumarirajeev34283 жыл бұрын
വളരെ നല്ല അറിവാണല്ലോ
@VARGHESEPULPALLY3 жыл бұрын
😍♥️♥️
@sheejaks54812 жыл бұрын
വർഗ്ഗീസ് ചേട്ടാ സൂപ്പർ
@meharzanmehar35053 жыл бұрын
Thipalli krishiye patti nalla pole vivarichu thannu.
@VARGHESEPULPALLY3 жыл бұрын
😍
@sinanvlog2 жыл бұрын
നല്ല അറിവ് ..... നന്ദി അറിയിക്കുന്നു
@VARGHESEPULPALLY2 жыл бұрын
😍😍😍
@sivasix28243 жыл бұрын
പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നതിന് വളരെയധികം 🙏🙏
@VARGHESEPULPALLY3 жыл бұрын
😍
@sajiisac45343 жыл бұрын
വളരെ നല്ല വീഡിയോ
@olehmishra90833 жыл бұрын
Wow this was indeed a very useful video. Very well explained
@VARGHESEPULPALLY3 жыл бұрын
Thanks
@ziathayyil3 жыл бұрын
തൃശൂർ വന്നപ്പോൾ ഇത് വിൽക്കാൻ വെച്ചത് കണ്ടു Najeeb thayyil
@VARGHESEPULPALLY3 жыл бұрын
👍
@afl1233 жыл бұрын
Kilo kk ethra und ethinu
@ziathayyil3 жыл бұрын
നല്ലോണം വിവരിച്ചു തന്നു 👌👌👌
@VARGHESEPULPALLY3 жыл бұрын
😍
@sudharaghunath7779 Жыл бұрын
Thank you chetta..nice information
@MuhammedAli-we6th3 жыл бұрын
very informative video...thanks for sharing
@VARGHESEPULPALLY3 жыл бұрын
😍
@sasitirur1410 Жыл бұрын
pvc പൈപ്പുകളിൽ തിപ്പലി വളർത്താമോ നടീൽ വസ്തു എവിടെ നിന്നു കിട്ടും
@newscorner1092 жыл бұрын
Good Prasantions👍👍👍
@molykt16623 жыл бұрын
Nadeel vasthu kodukkanundo chetta njangal mananthavady anu
@VARGHESEPULPALLY3 жыл бұрын
ഇതിലൂടെ പോകുമ്പോൾ ഇറങ്ങിക്കോളൂ 👍👍
@padmavathi9044 Жыл бұрын
Tippali tandu avede kittu ??? Plz parnolu. 🙏🙏🙏
@Sha-u1q8 ай бұрын
Thoppulai thai courier chaithu tharumo....
@AbhilashAbi-y7x3 ай бұрын
Goad is preacious
@rukveekitchendhanalekshmi87493 жыл бұрын
Sor, namaskaram.
@jaafarjafu7345 Жыл бұрын
ഉഷാർ
@reginm.r3809Ай бұрын
Ithu evdaya kittuva nadan
@lankaramamurthy7853 жыл бұрын
Sir, can u please send me photo of type of the ladder what you are using for pippali harvesting in video?
@VARGHESEPULPALLY3 жыл бұрын
Sure. Please contact on number
@rigvedpanoop0073 жыл бұрын
Super
@ninetyone80303 жыл бұрын
ചൂട് വെള്ളത്തിൽ കുരുമുളക് എങ്ങനെ യാണ് ഉണക്കുന്നത് 🤔അത് എങ്ങനെ പഠിക്കാം...... ❓️new അറിവാണ് ആണ് എനിക്കിത് 😍
@VARGHESEPULPALLY3 жыл бұрын
തിളച്ച വെള്ളത്തിലേക്ക് ഇട്ടിട്ട് കോരി എടുത്താൽ മതി. കളർ കിട്ടും
@MYPOLYTECHNIC3 жыл бұрын
💚GoGreenKeepClean💚 SALUTE Every Farmers❤️❤️
@VARGHESEPULPALLY3 жыл бұрын
😍😍
@padmanabhapillai82947 ай бұрын
Thanks
@sujavinay1722 жыл бұрын
Thrippali thandu engana Vila? Postal ayachu tharamo?
@VARGHESEPULPALLY2 жыл бұрын
Numberil vilicholu
@chandranchandran11285 ай бұрын
കുട്ടികുരുമുളകുപൊലെ കുറ്റി തിപ്പെല്ലി ഉണ്ടോ
@user_in_98763 жыл бұрын
Il like this video
@sivadasannarayanan41253 жыл бұрын
ഇതിന്റെ വള്ളി കൊറിയറിൽ അയച്ചു തരാമോ
@VARGHESEPULPALLY3 жыл бұрын
Corrier അയച്ചാൽ അവിടെ എത്തുമ്പോളേക്കും കേടായി പോകും. അടുത്തുള്ള നഴ്സറികളിൽ kittumallo
@baiju66783 жыл бұрын
@@VARGHESEPULPALLY njan agricultural university poyi aneshichu ennittum kittiyilla
@VARGHESEPULPALLY3 жыл бұрын
@@baiju6678 Eavidaya stalam?
@remyavijesh18563 жыл бұрын
എനിക്കും വേണം chatta
@VARGHESEPULPALLY3 жыл бұрын
Numberil vilicholu
@Velayudhankutty-u8j9 ай бұрын
Can I get some peces of thipaly plant
@trudyvlogs3 жыл бұрын
Thippally seedling tharamo sir. Ethrs ruupayanu oru chetiya thaikku
colonium തിപല്ലി കൃഷി ചെയ്താൽ വരുമാനമാർഗമുണ്ടോ....?
@VARGHESEPULPALLY3 жыл бұрын
Ath kurumulak thaikal grafting cheyyana use cheyyunath
@rajendrenkb3 жыл бұрын
Sir ethinta nadeel vasthu sale undo
@VARGHESEPULPALLY3 жыл бұрын
Eavidaya stalam? Ayach tharan patulallo
@rajendrenkb3 жыл бұрын
@@VARGHESEPULPALLY njan kannur alakode anu
@VARGHESEPULPALLY3 жыл бұрын
@@rajendrenkb അയച്ചു തരുമ്പോൾ അവിടെ എത്തുമ്പോഴേക്കും കേടാകും. അടുത്തുള്ള നഴ്സറിയിൽ കിട്ടുമോന്ന് നോക്കൂ
@rajendrenkb3 жыл бұрын
@@VARGHESEPULPALLY OK evide ninnu kittunnathu cheriya thiri anu sir penny wayanattil varan kazhinjal contact cheyan phone no tharumo thanku
@VARGHESEPULPALLY3 жыл бұрын
Number description boxil undallo 9744367439
@editedvideos3367 Жыл бұрын
ആദ്യമായി തിപ്പല്ലി കൃഷി ചെയ്യാൻ തൈ കിട്ടുമോ?
@greensfha82182 жыл бұрын
Super video Farm Keralites
@manofdark37133 жыл бұрын
എവിടെയാണ് കൊടുക്കുന്നത്, ഇത് ഏത് കടയിൽ ആണ് കൊടുക്കാനുള്ളത്, ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല
@VARGHESEPULPALLY3 жыл бұрын
ആയുർവേദ കടകളിൽ എടുക്കും. ചുമയ്ക്ക് നല്ലതാണ്
@geoegethomas57242 жыл бұрын
Where will I get it?
@VARGHESEPULPALLY2 жыл бұрын
Nursery il undavum
@divyarrajesh46653 жыл бұрын
Good video
@minnuuz-b5h8 ай бұрын
🎉🎉🎉
@shyamjitho71532 жыл бұрын
👌🏽👍🏽❤️
@greeneryagrinursery24173 жыл бұрын
ഇതിന്റെ വിളവെടുപ്പ് സമയം എപ്പോഴാണ്?, എല്ലാ കാലത്തും ഇതിൽ തിപ്പലി ഉണ്ടാകുമോ?, നല്ല അവതരണം ആയിരുന്നു...
@VARGHESEPULPALLY3 жыл бұрын
വർഷത്തിൽ 4 മാസം മാത്രമേ വിളവ് ഉണ്ടാകാതെ ഇരിക്കു. അല്ലാത്ത സമയത്ത് ഒക്കെ വിളവ് ഉണ്ടാകും
@naseershop99072 жыл бұрын
കുറച്ച് വള്ളി കിട്ടുമോ പുതുതായി തുടങ്ങാൻ വേണ്ടി
@VARGHESEPULPALLY2 жыл бұрын
Numberil vilicholu
@diyacharampara21333 жыл бұрын
Njan thippali ithuvare kandirunnilla
@jayanjayan42153 жыл бұрын
പറമ്പിൽ ഒരുപാട് ഉണ്ട്. അത് നല്ലത് ആണോ. നിലത്തു കൂടി പടർന്നു കിടക്കുന്നു
@VARGHESEPULPALLY3 жыл бұрын
കായ വിഡിയോയിൽ കാണിച്ച പോലെ ആണോ?
@niyas69593 жыл бұрын
നിലത്ത് കൂടെ പടരുന്നത് ചെറിയ തിപ്പല്ലിയാണ്.വീഡിയോയിൽ ഉള്ളത് മരത്തിൽ കയറുന്ന ജാവ ടൈപ്പ് തിപ്പലിയാണ്. എരിവ് കൂടുതലായിരിക്കും. വള്ളി മൂപ്പാക്കുന്നതിനനുസരിച്ച് കായയുടെ വലുപ്പവും കൂടുന്നു
@jayanjayan42153 жыл бұрын
@@niyas6959 👍
@induramachandrannair82913 жыл бұрын
എനിക്കുള്ള തിപ്പലി ഇത്രയും വലുതാകുന്നില്ല.ഇതിൻ്റെ നാലിൽ ഒന്ന് മാത്രമേ നീളം ഉള്ളൂ.അത് വേറെ ഇനം ആണോ?
@niyas69593 жыл бұрын
നിലത്തു കുടി പടരുന്നതാണോ .അത് ചെറിയ തിപ്പലിയാണ്
@trajeshv3 жыл бұрын
തിപ്പലി എന്റെ കൈയ്യിൽ ഉണ്ട് . എന്നാൽ ഇത് വ്യക്ഷത്തിലേക്ക് പടർത്താമെന്ന് ആദ്യമായി അറിയുന്നത്.. എന്നാൽ മുമ്പ് വൈദ്യശാലയിൽ വലിയ വിലകിട്ടിയിരുന്നില്ല.. 150 രൂപ മാത്രം .. ഇപ്പോ വില എത്രയാണ് ... Thanks
@VARGHESEPULPALLY3 жыл бұрын
ഉണക്കയ്ക്ക് 450 മുതൽ 600 വരെ ഉണ്ട്
@Janakarajanmamba Жыл бұрын
600രൂപമുതൽ800രൂപവരെ വിലയുണ്ട്
@VJentertainment382 Жыл бұрын
@@Janakarajanmambaഇത് എവിടെ എടുക്കും
@jollylukose83672 жыл бұрын
ചേട്ടാ ഇത് കറികൾക്ക് ഉപയോഗിക്കുമോ?
@VARGHESEPULPALLY2 жыл бұрын
മരുന്നിനാണ് ഉപയോഗിക്കുന്നത്. കറിയിൽ ഇടുന്ന കാര്യം അറിയില്ല
@farmersdaughter43902 жыл бұрын
We have this plant at home. We crush it along with kurumulak and use it in meat.. use couple of thippali when you grind pepper. It's really 🔥 and don't use much.
@salampc97722 жыл бұрын
വള്ളി കിട്ടുമോ. ഒരു മരത്തിൽ നിന്നും എത്ര kg. കിട്ടും ഉണക്ക തിപ്പലി
@VARGHESEPULPALLY2 жыл бұрын
Numberil vilicholu
@alphyjijy88973 жыл бұрын
തിപ്പല്ലി തണലിൽ എങ്ങനെയാണ് ഉൽപ്പാദനം എനിക്ക് തിപ്പലി കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് അതിന്റെ വള്ളികൾ അയച്ചു തരാൻ പറ്റുമോ കോൺടാക്ട് നമ്പർ വെക്കാമോ
@VARGHESEPULPALLY3 жыл бұрын
Number description boxil und tto. Valli ayach thannal avide ethumbolekkum kedayi pokum
@anvarsha2169 Жыл бұрын
ഇതിന് വിപണ സാധ്യതയുണ്ടോ ? എവിടെയാണ് ഇത് വിൽക്കുന്നത്?
@kumarvasudevan3831 Жыл бұрын
അങ്ങാടി മരുന്ന് കടകളിൽ ( പച്ചമരുന്ന് വിൽക്കുന്ന കട) വിൽക്കാൻ പറ്റും.
തിപ്പലി തൈ ക്ക് എന്നതാ വില?ഞാൻ ഇടുക്കിയിൽ ആണ്.. തയ്യ് കിട്ടാൻ എന്താണ് മാർഗം
@VARGHESEPULPALLY3 жыл бұрын
തൈ ഇവിടെ കൂടയിൽ ആണ് ഉള്ളത്. ഇവിടെ നഴ്സറികളിൽ 20 രൂപയാണ്
@idukki1503 жыл бұрын
@@VARGHESEPULPALLY Thanks
@kavilkadavufarm75773 жыл бұрын
വിളവെടുത്ത കായ് എവിടെ മാർക്കറ്റു ചെയ്യും ?ഔഷധശാലയിൽ ചോദിച്ചപ്പോൾ താല്പര്യമില്ല.
@VARGHESEPULPALLY3 жыл бұрын
എവിടെയാ സ്‌ഥലം?
@thenkara82623 жыл бұрын
ഇതിന്റെ തെയ്യ എവിടുന്നു കിട്ടും ഇത് കവുങ്ങിൽ നടാൻ പറ്റുമോ
@VARGHESEPULPALLY3 жыл бұрын
നടാം. സാധാരണ നഴ്സറികളിൽ കിട്ടുന്നതാണ്
@editedvideos3367 Жыл бұрын
തിപ്പല്ലി ചെടി കിട്ടുമോ?
@AnilkumarKN-pm7wt4 ай бұрын
8 6:38
@shiumonPc-nm6oj Жыл бұрын
കുരുമുളക് പോലെ താങ്ങുകാലിൽ കയറുന്നില്ല നിലത്ത് വള്ളി പടർന്നു പോകുന്ന ഇനം
@mgraman49553 ай бұрын
Adu cheru thippaliyanu
@remyaarun61023 жыл бұрын
Thai kittumo
@VARGHESEPULPALLY3 жыл бұрын
Ayach tharan patulallo. Nursery il undakumallo
@noblekm1393 жыл бұрын
വർഗ്ഗീസ് ചേട്ട എന്റെ അടുത്തും തിപ്പലിയുണ്ട് പക്ഷെ ഉണക്കി െവച്ചാൽ പൂപ്പൽ പിടിക്കുന്നു അതിന് വിലകിട്ടുമോ
@VARGHESEPULPALLY3 жыл бұрын
ചണചാക്കിന്റെ അകത്തു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വെച്ച് നോക്കൂ. നമ്മൾ കുരുമുളക് വെക്കുന്നത് പോലെ.
@shihabazhar36262 жыл бұрын
തൈ കിട്ടുമോ
@VARGHESEPULPALLY2 жыл бұрын
Ippol kazhinj poyallo
@lalythankachan7869 Жыл бұрын
ഇത് തെങ്ങിൽ നട്ടാൽ തേങ്ങ ഇടാൻ ബുദ്ധിമുട്ട് അല്ലേ അതിന്റെ ഇലയും തണ്ടു o നശിച്ച് പോകുകയില്ല
@beenasambasivan48663 жыл бұрын
ഞാൻ കുരുമുളക്ഗ്രാഫ്റ്റുചെയ്യാൻ വാങ്ങിയതിപ്പലി ഇതുപോലെ കായ് ഉണ്ട്. ആ തിപ്പലി ഇതാകുമോ?
@VARGHESEPULPALLY3 жыл бұрын
കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്നത് വേറെ thippaliyya
@kuthivaraartsjishnu Жыл бұрын
Brazilian thippali
@Pjframes8392 жыл бұрын
ഇതിന്റെ വിപണനം എങ്ങനെയാണ്
@VARGHESEPULPALLY2 жыл бұрын
Spices shop
@sajiisac45343 жыл бұрын
ഇതിന് നന ആവശ്യമുണ്ടോ?
@VARGHESEPULPALLY3 жыл бұрын
കുരുമുളകിന് കൊടുക്കുന്ന അതേ നന മതി. അധികം വെള്ളം വേണ്ട
@kh08farm523 жыл бұрын
I'm from tamilnadu I want 20 plants can you send me parcel
@VARGHESEPULPALLY3 жыл бұрын
If we send plant by corrier it will get damaged while reaching there. U can get from nearby nursery.
@kh08farm523 жыл бұрын
K thanks for replying
@A.V.VINOD.4 ай бұрын
ഇതു കാട്ടു തിപ്പലി അല്ലേ നാടൻ തിപ്പലി ഇതിലും ചെറുതല്ലേ...അങ്ങാടി കടകളിൽ കിട്ടുന്നത് ചെറിയ തിപ്പലിയാണ് കാട്ടു തിപ്പലിയുടെ ഇല നീളമുള്ളതും കടും പച്ചയും കട്ടിയും ഉണ്ട്. നാടൻ തിപ്പലി വട്ട ഇലയും കട്ടികുറഞ്ഞ് മീഡിയം പച്ചകളറിൽ ആണ്.... ഔഷധഗുണം കൂടുതൽ ഏത് തിപ്പലിയാണ്???
@moideenwelder29042 жыл бұрын
കൊളാെബ്രായൻ തിപലി എന്നു പറയുന്നത് ഇതിനെയാണൊ
@VARGHESEPULPALLY2 жыл бұрын
Alla. Ath vereya
@maryjose67433 жыл бұрын
വീഡിയോ നന്നായി. എന്റെ വീട്ടിൽ 4 വർഷം മുമ്പ് 3 കഷണം തിപ്പല്ലി വള്ളി നട്ടു. കവുങ്ങിന്റെച്ചുവട്ടിൽ ആണ് നട്ടത്. 2 വർഷം കഴിഞ്ഞപ്പോൾ തിപ്പല്ലി ഉണ്ടായി തിപ്പല്ലി മരത്തിൽ വളരെ കുറച്ച് മാത്രം കയറി കൂടുതലും പറമ്പിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു എന്റെ തിപ്പലി കുറച്ച് കൂടി ചെറിയ കായയാണ് ഇളം പച്ചയായ് വന്നു. കരിംപച്ചയായ് മാറുന്നു. ചുവന്നു വരുന്നില്ല. ഇത് ഒരു ഒറിജിനൽ അല്ലേ? മരുന്നിന് ഉപയോഗിക്കാമോ? ഇലയും കുറച്ച് വ്യത്യാസം. ഉണ്ട്. മറുപടി തരുമോ ?.
@VARGHESEPULPALLY3 жыл бұрын
എങ്കിൽ അത് വ്യത്യാസം ഉണ്ടാകും. കായ ചുവപ്പ് നിറം ആകും പഴുക്കുമ്പോൾ. പിന്നെ കായ്ക്ക് നല്ല മണവും ഒരു പ്രേത്യേക രുചിയും ഉണ്ടാകും
@babukottaram48393 жыл бұрын
എന്റെ പറമ്പിലും ഉണ്ട് ഇത്, പലരും പറയുന്നു കാട്ടു തിപ്പലി ആണെന്ന്
@VARGHESEPULPALLY3 жыл бұрын
കാട്ട് തിപ്പപല്ലി വേറെ ആണ്
@roya.p71873 жыл бұрын
Triple h Di
@lambodharankt62602 жыл бұрын
@@babukottaram4839.
@pemarajanmantody74984 ай бұрын
പറമ്പിൽ നിറയെ കാട്ട് ചെടി പോലെ ഉണ്ട്. തിപ്പലിക്ക് മാർക്കറ്റ് ഇല്ല.
@hayy19003 ай бұрын
നമ്മൾ ഉണ്ടാക്കിയ ൽ അങ്ങനെ ആണ്.. ഒന്നിനും വില ഇല്ല ആരും വാങ്ങാൻ ഉണ്ടാവില്ല... ഇവിടെ ജാതിക ഉണ്ട് പക്ഷെ പല ചരക് ഷോപ്പിൽ എടുക്കും പക്ഷെ വില തീരെ ഇല്ല.. കിലോ 100രുപ കിട്ടും.... നമ്മൾ ഷോപ്പ് ൽ നിന്ന് വാ ങ്ങുമ്പോൾ ഭയങ്കര വില യ
@midlajp.s51823 ай бұрын
@@hayy1900ph no തരു
@MohammedAli-el3gi3 жыл бұрын
ഞാൻ കുറ്റി കുരുമുളക് ഗ്രാഫ്റ്റ് ചെയ്‌ത തീപ്പല്ലിയുണ്ട് കുരുമുളക് നശിച്ചു പോയി ഈ തപ്പല്ലി വളർത്തിയാൽ മതി യോ...?
@VARGHESEPULPALLY3 жыл бұрын
ഇതിൽ പറ്റില്ല. ഗ്രാഫ്റ്റ് ചെയ്യുന്നത് colonium thappalliya
@MohammedAli-el3gi3 жыл бұрын
@@VARGHESEPULPALLY സാർ അപ്പോ ആ തിപ്പല്ലി കൊണ്ട് വല്ല പ്രയോജനവുമുണ്ടോ...?
@VARGHESEPULPALLY3 жыл бұрын
@@MohammedAli-el3giഈ തീപ്പപല്ലി ഔഷധ ഗുണം ഉള്ളതാണ്. ആയുർവേദ കടകളിൽ എടുക്കും. കിലോ 500 ന് മുകളിൽ ഉണ്ട് വില
@thekkemavila3 жыл бұрын
എൻ്റെ തിപ്പല്ലി പാകമായാൽ കറുത്ത കളറാണ്
@VARGHESEPULPALLY3 жыл бұрын
എന്നാൽ അത് ഇനം വേറെ ആയിരിക്കും
@mammymammy98342 ай бұрын
ഇതിന് 600 രൂപ ഉണങ്ങിയ
@VinodKumar-pc8qj2 жыл бұрын
Good information and good video I am regularly seeing your videos on various farming methods. Could you please send me 10 plantings of this thipilli by courier /post on payment/cash on delivery basis. I am not using Google pay due to online frauds happening by fraudsters. I have a different variety of thipalli at home. Thank you.
@VARGHESEPULPALLY2 жыл бұрын
Now we dont have stock. It will be available in april may season.
@VinodKumar-pc8qj2 жыл бұрын
@@VARGHESEPULPALLY thank you sir.
@VinodKumar-pc8qj2 жыл бұрын
@@VARGHESEPULPALLY sir are these plants ready for sale.
@swarooppt Жыл бұрын
കോൺടാക്ട് നമ്പർ തരാമോ
@flyingmychildren3 жыл бұрын
വെയിൽ വേണോ
@VARGHESEPULPALLY3 жыл бұрын
വെയിൽ അത്യാവശ്യം വേണം
@induramachandrannair82913 жыл бұрын
ഇലയും ഇതുപോലെ നീളത്തിൽ അല്ല .
@VARGHESEPULPALLY3 жыл бұрын
എന്നാൽ ഇനം വേറെ ആയിരിക്കും
@lambodharankt62602 жыл бұрын
കോൺടാക്ട് നമ്പർ ഇടു
@VARGHESEPULPALLY2 жыл бұрын
9744367439
@Roshanroshan-zm3tr3 жыл бұрын
കാട്ടിൽ നിന്ന് തണ്ട് ശേഖരിച്ചു നട്ടാലും പോരേ
@VARGHESEPULPALLY3 жыл бұрын
Mathi. Ithu polathe thippalli ano enn nokkanam. Kattu thippali vere und
@Roshanroshan-zm3tr3 жыл бұрын
ഇവിടെ കാടുകളിൽ പോയി തിപല്ലിയുടെ കായ ശേഖരിച്ച് ഉണക്കി അങ്ങാടി കടകളിൽ കൊടുക്കാറുണ്ട്. അപ്പോൾ ഈ തിപ്പലി തന്നെയായിരിക്കും അല്ലേ
@madhunair61672 ай бұрын
താങ്കളുടെ Contact നമ്പർ തന്നു കൂടെ നടീൽ വസ്തു കിട്ടുമോ?
@kalaraj51663 жыл бұрын
nice video
@VARGHESEPULPALLY3 жыл бұрын
😍
@macroking1327 күн бұрын
പറമ്പിൽ ഉണ്ട് എന്നാൽ ഈ കളർ അല്ല നല്ല ബ്ലാക്ക് കളർ ആണ് ആകുന്നത് ഇത്ര വലിപ്പം ഇല്ല . തിപ്പലി തന്നെ ആണോ ?