Leaf upayogam ella Athinte mulaku or thiri thanne venam Athu undakum
@mathewcherian16824 жыл бұрын
Can you please do a video on diabetic nephropathy and treatment in aurveda. Quinine beak is good?
@drjaqulinemathews4 жыл бұрын
yes
@mathewcherian16824 жыл бұрын
Please do a video on diabetic neuropathy and aurvedic medicines. Will chavanaprasham help? Thanks
@jayalekshmyb20494 жыл бұрын
Very useful information doctor 👍🙏 Dr., കർക്കിടകക്കഞ്ഞി ഒരു ആയുർവ്വേദ ഔഷധക്കൂട്ട് ആണല്ലോ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ pl.
@drjaqulinemathews4 жыл бұрын
അടുത്ത video അതാണ്
@jayalekshmyb20494 жыл бұрын
@@drjaqulinemathews നന്ദി Dr.
@fizanali68124 ай бұрын
ഞാന്‍ കുരുമുളക് തിപ്പലി പനം കല്‍ക്കണ്ടം പൊടിച്ച് വെച്ചിട്ടുണ്ട്, chumayum kafakkettum idakkidakk ശ്വാസം മുട്ട് വരുന്ന കുട്ടികള്‍ക്ക് daily ethra സമയം കൊടുക്കണം? 4 year & 8 year age
@namashivayaoam60784 жыл бұрын
ഹായ് ഡോക്ടർ
@RashidRashid-oq6xs4 жыл бұрын
mouthin chutumila black color maran endhenkilum tip paranu tharoo..madam.plz
@drjaqulinemathews4 жыл бұрын
Cheriya fungus ബാധ ആകും കുങ്കുമാദിലേ പം ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും
@subhashs73794 жыл бұрын
വെരി കോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@drjaqulinemathews4 жыл бұрын
ചെയ്യാം
@San-ye6tt10 ай бұрын
Pregnant time use cheyyan patto…pls reply madam
@hananaboobacker2184 жыл бұрын
Dr varicose vein maran endhekilum parannu tharoo..plz
@drjaqulinemathews4 жыл бұрын
വിളിക്കൂ 8078909 321 3.00 pm to 4:30 pm
@hananaboobacker2184 жыл бұрын
@@drjaqulinemathews thanks so much mem. ur wonderful time spend with us❤❤❤
@ksms7423 Жыл бұрын
✔👍
@drjaqulinemathews Жыл бұрын
Thanks
@lekshmiarun10263 жыл бұрын
Dear Dr. Ipozhathe covid kalathu oru munkaruthal enna nilayil thrikadu kazhikamo. Enkil kutilalkum adults num ethra alavil ethra divasam kazhikanam pls reply dr.
@drjaqulinemathews3 жыл бұрын
Yes kazhikkam Choornam 3 nullu kazhichal mathi
@lekshmiarun10263 жыл бұрын
Thank you dr. 🙂
@ayushrameh93433 жыл бұрын
Thippali engane podikkanam. Thanks🙏
@drjaqulinemathews3 жыл бұрын
Unakki podikkam
@RashidRashid-oq6xs4 жыл бұрын
dr. kuzhina kann ponthan endheklum parannu tharoo..plz
@drjaqulinemathews4 жыл бұрын
കറ്റാർവാഴ pulp ൽ മഞ്ഞൾപ്പൊടി ഇട്ട് കെട്ടി വയ്ക്കുക കുഴിനഖ ത്തിൽ 7 ദിവസം തുടരണം കെട്ടിയത് 2 മണിക്കൂർ ശേഷം അഴിച്ച് കളയാം
@RashidRashid-oq6xs4 жыл бұрын
@@drjaqulinemathews mem kuzhi nagamallla (deep eye ) an mem