Dr... യൂറിക് ആസിഡ്, പ്രദിവിധി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമാകും,... thanks for your useful information
@healthaddsbeauty4 жыл бұрын
Sari njan cheyyam
@majeedmajeed49934 ай бұрын
Good message ❤
@SivaPrasad-mz5mc4 жыл бұрын
Very good information Video.... thanks
@priyanjalicm86634 жыл бұрын
Hello mam ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. Super. Mam വണ്ണം കുറക്കാനുള്ള remedy പറഞ്ഞു തരാമോ
@healthaddsbeauty4 жыл бұрын
ഞാൻ video ചെയ്യാം
@MoiduV-rh6rg5 ай бұрын
ആ vidio എനിക്കും വേണം
@sujathasuresh12284 ай бұрын
Good information 👌👌🙏
@mvharshan99194 ай бұрын
Tku very good informn.
@platopadua8687Ай бұрын
Very good video 😍👍
@johnkanu92214 жыл бұрын
Doctor thanks valuable information
@healthaddsbeauty4 жыл бұрын
നന്ദി
@jayalekshmyb20494 жыл бұрын
Very useful information doctor 👍🙏 Dr., കർക്കിടകക്കഞ്ഞി ഒരു ആയുർവ്വേദ ഔഷധക്കൂട്ട് ആണല്ലോ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ pl.
@healthaddsbeauty4 жыл бұрын
അടുത്ത video അതാണ്
@jayalekshmyb20494 жыл бұрын
@@healthaddsbeauty നന്ദി Dr.
@jojivarghese34948 ай бұрын
Thanks for the video
@thomasjacob14584 жыл бұрын
Thank you Dr jaquline
@healthaddsbeauty4 жыл бұрын
നന്ദി
@tvarghesethayil4 жыл бұрын
good information thanks
@healthaddsbeauty4 жыл бұрын
നന്ദി
@subhashs73794 жыл бұрын
വെരി കോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@healthaddsbeauty4 жыл бұрын
ചെയ്യാം
@shamsusha3412 Жыл бұрын
എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ട് അവർക്ക് അറിയില്ല ഇത് എന്താണെന്ന് കൊഴിഞ്ഞു പോവാറാണ് പതിവ് ഞാൻ പറഞ്ഞു കൊടുക്കും tanx dr
@fizanali68123 ай бұрын
ഞാന്‍ കുരുമുളക് തിപ്പലി പനം കല്‍ക്കണ്ടം പൊടിച്ച് വെച്ചിട്ടുണ്ട്, chumayum kafakkettum idakkidakk ശ്വാസം മുട്ട് വരുന്ന കുട്ടികള്‍ക്ക് daily ethra സമയം കൊടുക്കണം? 4 year & 8 year age
@mathewcherian16824 жыл бұрын
Can you please do a video on diabetic nephropathy and treatment in aurveda. Quinine beak is good?
@healthaddsbeauty4 жыл бұрын
yes
@mathewcherian16824 жыл бұрын
Please do a video on diabetic neuropathy and aurvedic medicines. Will chavanaprasham help? Thanks
Madam ഇത് പതിവായി കഴിച്ചാൽ എത്ര ശക്തമായ ശ്വാസംമുട്ടലും മാറുമെന്ന് ഒരു ഡോക്ടർ പറഞ്ഞു സത്യമാണോ
@healthaddsbeauty Жыл бұрын
Aanu
@nishadvk151 Жыл бұрын
2month babyk pipali kodkamo
@healthaddsbeauty Жыл бұрын
No orikkalum paadilla
@akbara56574 жыл бұрын
😄👌❤
@ushapadmanabhan59929 ай бұрын
ഞാൻ തുണ്ടയിൽ ചെറിയ കഫം ഉണ്ടാകുമ്പോൾ ഒരു തൃപ്പലി വായിൽ ഇട്ടു ചച്ചു തിന്നാൽ മാറിക്കിട്ടും.
@healthaddsbeauty9 ай бұрын
Ok
@AkhilS-b4u Жыл бұрын
ഇത് എവിടെ കിട്ടും
@healthaddsbeauty Жыл бұрын
Thari marunnu kadakalil kittum
@abdulkader76004 жыл бұрын
Abdulkader
@ismayilnechikkattil21904 жыл бұрын
തിപ്പലി ചതകുപ്പയും ഒരു മിച് കഴിക്കാൻ പറ്റുമോ
@healthaddsbeauty4 жыл бұрын
പറ്റും
@muneeramuneera32192 жыл бұрын
ലിവർ ന്റെ കുഴപ്പം ഉള്ളവര്ക് 10 ദിവസം രാത്രി ചൂട് വെള്ളത്തിൽ 2സ്പൂൺ തിപ്പലി കുടിച്ചാൽ മാറുമോ ഡോക്ടർ?. ലിവറിന്റെ ഭാഗത് തൊടുമ്പോൾ വേദന ഉണ്ട്. Prasar ഉള്ള ആള് ആണ് ഞാൻ.10 ദിവസം മതിയോ ഡോക്ടർ?
@healthaddsbeauty2 жыл бұрын
Liver nte enthu problem aanu ennu ariyanam
@jeninraj5578 Жыл бұрын
Fatty liver nu nalladhano
@sindhup89804 жыл бұрын
ഡോക്ടർ മുഖത്ത് കറുത്ത കളറിന് എന്ത് മരുന്നാണ് ഉള്ളത് കറ്റാർവാഴ പറ്റുമോ