വീടിൻറെ മുറ്റം ഇൻറർലോക്ക് കട്ട പാകിയാൽ തന്നെ പൊടി വളരെയധികം കുറയും, പിന്നെ ഉപയോഗമില്ലാത്ത വസ്തുക്കൾ സ്ക്രാപ്പ് കാർക്ക് കൊടുത്ത കാശ് വാങ്ങിക്കുക. വീട്ടിലേക്ക് ഷോക്കേസ് ഐറ്റംസ് വാങ്ങുന്നതിന് മുൻപ് പലവട്ടം ആലോചിക്കുക അതെല്ലാം വലിയ തലവേദനയായി മാറും പിന്നീട്.
@shaikh4695 Жыл бұрын
Sathyamanu
@ChillyFlakesbyIndu Жыл бұрын
Yes . But Sathyam paranja interlock cheyunathe enike ishtam alla.
@archajayakumar7471 Жыл бұрын
I'm a working mother of a one yr old baby.. nd a beginner in home management.. oru vdo cheyamo on how to manage things better Ur contents are helpful. Thank you
ശരിക്കും എല്ലാരും നേരിടുന്ന ഒരു പ്രശ്നം ആണ് പൊടി... അതിന് വേണ്ടിയുള്ള tips ഏല്ലാം useful ആണ് പ്രത്യേകിച്ച് sweaters പോലുള്ള cloths എങ്ങനെ സൂക്ഷിക്കാം എന്നുള്ളത്... Thanks dear 😍
Kara, cheli okke povaan eluppamulla product ente kayyil und vendavar cntct me water use cheyyavunna ellaam edhu vachu clean aakaam
@salmailyas3014 Жыл бұрын
Super
@ChillyFlakesbyIndu Жыл бұрын
Thank you so much
@gowthamiprasanth1683 Жыл бұрын
Useful
@ChillyFlakesbyIndu Жыл бұрын
Thank you so much
@Sobhana.D Жыл бұрын
വളരെ നല്ലൊരു വീഡിയോ 👍
@ChillyFlakesbyIndu Жыл бұрын
Thank you so much
@nithusunny6926 Жыл бұрын
Fan clean cheyyunna brush medichath ethu shoppil ninnanannu parayamo
@ChillyFlakesbyIndu Жыл бұрын
Ende aunty vagiyatha. Chodikam
@prathyash12 Жыл бұрын
ഒരു പ്രാവശ്യം കേറിയാൽ പിന്നെ പൊടി പോവില്ല .. ചൂല് വെച്ച് അടിച്ചാൽ പൊടി പിന്നെയും തിരിച്ചുവരും.. എല്ലാ സ്ഥലത്തും vaccum cleaner ആണ് ഉപയോഗിക്കേണ്ടത്.. പൊടി വരാതിരിക്കണമെന്നുണ്ടെങ്കിൽ എസി ഫുൾടൈം ഓൺ ചെയ്തിടുക സീലിംഗ് ഫാൻ ഓണാക്കാതെ ഇരിക്കുക .. ഇതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല പൊടി വരാതിരിക്കാൻ.. ഫാൻ ഓൺ ചെയ്താൽ അപ്പോൾ തന്നെ പൊടി പൊങ്ങും .. വാക്കും ക്ലീനിങ് ചെയ്താൽ കുറച്ചു മാറ്റം വരും.. അത്രയേ ഉള്ളൂ..
@ramishashagith7894 Жыл бұрын
paisa ullavarkk alle vaccum cleenar vach vrithi akkan kazhiyoo...sadaranakkarkk engane ith useful video akum...ella..veedukalilum oru pole alla...
@ChillyFlakesbyIndu Жыл бұрын
Yes .
@ChillyFlakesbyIndu Жыл бұрын
Vaccum cleaner oru must ane ene Njan ee videoyil paranjilalo. Nammale nalla oru cleaning routine konde vanna mathi . Sofa clean cheyanum mattress clean cheyuna brush oke unde . Athu vechum nammalke clean cheyam ene videoyil parayununde. Ende kayil ellathathe konde ane kanikanje. Kayil ulla podi pokuna oru sambavam kanichitunde. Chitayaya sheelagal konde oru parudhi vare podi kurakam.
@revathycr3401 Жыл бұрын
Very useful video 👍❤️
@ChillyFlakesbyIndu Жыл бұрын
Thank you so much
@snehasamuel2202 Жыл бұрын
fan cleaning brush link??
@ChillyFlakesbyIndu Жыл бұрын
Ella. Shopil nine vagiyatha
@raseenavellappally2427 Жыл бұрын
Vaccum cleaner ഏത് ബ്രാൻഡ് ആണ്
@ChillyFlakesbyIndu Жыл бұрын
Agaro
@saranyalal3388 Жыл бұрын
Good video 👍
@ChillyFlakesbyIndu Жыл бұрын
Thank you so much
@shycilxavier6655 Жыл бұрын
Hi good video 👍
@ChillyFlakesbyIndu Жыл бұрын
Thank you so much
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@ChillyFlakesbyIndu Жыл бұрын
Thank you so much
@anjuvijayan8712 Жыл бұрын
Chechi fan cleaning brush evdaunna online anno engil link idane
Fan clean cheytha brush nallathayirun.ath yevidna vagiyath
@ChillyFlakesbyIndu Жыл бұрын
Calicut ulla shopil nine
@yasrjsh Жыл бұрын
@@ChillyFlakesbyIndushop name parayuo pls?
@dream_catcher77 Жыл бұрын
ആരതി പൊടിയുടെ എന്തെങ്കിലും ആണെന്ന് കരുതി വന്ന ഞാൻ
@divya-wf4mr Жыл бұрын
Pls share ur dress link
@ChillyFlakesbyIndu Жыл бұрын
Done a video
@Dragon_lilly22 Жыл бұрын
ഈ vaccum cleaner കൊള്ളാമോ? നല്ല vaccum cleaner നു minimum 15000 ആവുമോ?
@ChillyFlakesbyIndu Жыл бұрын
Will make a unboxing video
@Dragon_lilly22 Жыл бұрын
@@ChillyFlakesbyIndu ok
@aadisworld3715 Жыл бұрын
നല്ല video 👍🏻ശേരിക്കും ഉപയോഗ പ്രദം... നല്ല ഒരു vaccuum ക്ലീനർ purchase cheyan noki ഇരിക്കുക ആയിരുന്നു അപ്പോഴാ video കണ്ടത് vaccuum ക്ലീനർ deatails sure ആയും share cheyane