തിരക്കഥ വായിച്ചപ്പോൾ ആ ലോജിക്കൽ സംശയം ലാലേട്ടനും ചോദിച്ചു | Candid Talks with Jeethu Joseph

  Рет қаралды 452,371

Manorama Online

Manorama Online

Күн бұрын

Director #JeethuJoseph says Mohanlal too raised a logical discrepancy in the movie after reading the script of the movie #Drishyam2 in CandidTalks
Show: Candid Talks from Manorama Online
Guest: Jeethu Joseph
Host: Jithu Kuruvilla Thomas
DOP: Justin Jose
Edit: Malliyil Jinu
Associate Producer: Nidhin Chandran
Producer: Seena Antony
Head, Content Production: Santhosh George Jacob
Subscribe to #ManoramaOnline KZbin Channel : @
Follow Manorama Online here:
Facebook : @aonline
Twitter : @aonline
Instagram : @aonline
To Stay Updated, Download #ManoramaOnline Mobile Apps : @

Пікірлер: 972
@fq2232
@fq2232 3 жыл бұрын
ഒരാൾക്ക് താടിയുണ്ട് മീശയുണ്ട് പക്ഷെ മുടിയില്ല ഒരാൾക്ക് താടിയില്ല മീശയില്ല പക്ഷെ മുടിയുണ്ട് 😊😊
@subairpky4191
@subairpky4191 3 жыл бұрын
😄😄😄
@karthikarajendran6184
@karthikarajendran6184 3 жыл бұрын
😅😅😂
@mee3264
@mee3264 3 жыл бұрын
🤣🤣🤣
@rohithpv7652
@rohithpv7652 3 жыл бұрын
ഇല്ലാഞ്ഞിട്ടല്ല വളർത്താത്തത് അല്ലെ
@blackowl8066
@blackowl8066 3 жыл бұрын
😂🤧brillyand
@animationtrends7036
@animationtrends7036 3 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല interview.ഇടക്ക് കയറി ചോദ്യങ്ങളില്ല. വളരെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളും. രണ്ടു പേരും ഗംഭീരം
@nihaluk6984
@nihaluk6984 3 жыл бұрын
ചോറ് ഇല്ല ഇല്ല എന്ന് പറഞ്ഞ് എല്ലാവർക്കും മട്ടൺ ബിരിയാണി വിളമ്പിയവനാണ് JEETHU JOSEPH
@shaijusreeba9368
@shaijusreeba9368 3 жыл бұрын
കൂടെ പായസവും..
@praveenprakash6701
@praveenprakash6701 3 жыл бұрын
Sreekumar menon kandu padikanam!
@arunsukumaran5543
@arunsukumaran5543 3 жыл бұрын
@@praveenprakash6701 ente ponno a changathintai Peru prayallai
@theempirecuts6738
@theempirecuts6738 3 жыл бұрын
@@praveenprakash6701 angeru mutton biriyani aanennu paranju manushyane pattinikku ittavananu...
@praveenprakash6701
@praveenprakash6701 3 жыл бұрын
@@theempirecuts6738 mohanlalinu manju warrier ne kond pazham kanji kodutha aala. Appozha pavam prekshakarkk mutton biriyani :)
@rethinvarghese3998
@rethinvarghese3998 3 жыл бұрын
മൂന്നാം ഭാഗം വേണമെകിൽ ലൈക്
@ajmalzama6414
@ajmalzama6414 3 жыл бұрын
Ivdee like adichal 3am bhagam veruooooo...
@Leo-rb3nz
@Leo-rb3nz 3 жыл бұрын
മൂന്നാം ഭാഗം ഉണ്ടാവും Conformed.❤❤
@jometmathew4351
@jometmathew4351 3 жыл бұрын
Venam pakshe likoola 🤣
@antonythomas414
@antonythomas414 3 жыл бұрын
@@ajmalzama6414 mass daa🤣🤣🤣
@Leo-rb3nz
@Leo-rb3nz 3 жыл бұрын
@@jometmathew4351 😎 Tatm.ttam.. Like a boss 😂
@shanuas9436
@shanuas9436 3 жыл бұрын
ദൃശ്യം 3_: ജോലി പോയ സഹദേവൻ എല്ലാം പിന്തുടർന്ന് ഒളിച്ചിരുന്നു കാണുന്നു.. അവസാനം ഒഴുക്കി വിട്ട ചിതാഭസ്മം നീന്തി പോയി തപ്പി എടുത്ത് കൊണ്ട് വരുന്നു.. വീണ്ടും DNA പരിശോധനക്ക് പോകുന്നു.. അപ്പോളും DNA match ആവുന്നില്ല ..ഒടുവിൽ ആ സത്യം മനസ്സിലാക്കുന്നു പ്രസവ സമയം ആശുപത്രിയിൽ വച്ച് മാറി പോയ കുഞ്ഞ് ആണ് വരുൺ.. ഒറിജിനൽ വരുൺ വേറെ എവിടെയോ ജീവിക്കുകയാണ്.. പണ്ടത്തെ hospital files തപ്പി എടുത്തു വീണ്ടും അന്വേഷണം അവസാനം ഒറിജിനൽ വരുണിനെ കിട്ടുന്നു..ഒടുവിൽ സ്വന്തം കുഞ്ഞിനെ കിട്ടാൻ കാരണ കാരൻ ആയ ജോർജ് കുട്ടിയോട് നന്ദി പറഞ്ഞു അവർ മടങ്ങി പോകുകയാണ് സുഹൃത്തുക്കളെ മടങ്ങി പോകുകയാണ്.. 😁💪💪💪 കടപ്പാട് 😎😎😎😎
@aryasajin8231
@aryasajin8231 3 жыл бұрын
Adipoli😄😄😄😄😄😄😄
@misbahac9538
@misbahac9538 3 жыл бұрын
😂😂😂
@benitsjohn8087
@benitsjohn8087 3 жыл бұрын
Underrated Comment Lamo 🤣🤣🤣🤣
@kurukshetrawar6680
@kurukshetrawar6680 3 жыл бұрын
😂😂😂😂👍👍👍
@sruthisuresh4556
@sruthisuresh4556 3 жыл бұрын
😂😂
@uppupantepage3342
@uppupantepage3342 3 жыл бұрын
ജിത്തു ജോസഫ് !!ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ director എന്ന് വിളിക്കാൻ !!💯👌👌
@abhiramashok1383
@abhiramashok1383 3 жыл бұрын
Eyaal nalla script writer aaan.. Screenplay writer aan...nalla director aanenn thoonunilla
@Ajmal-kalakk
@Ajmal-kalakk 3 жыл бұрын
@@abhiramashok1383 agree..direction onnoode usharakkayrnnu drishyam 2vnte
@abhijithuday7461
@abhijithuday7461 3 жыл бұрын
Yes...he is a brilliant script writer...but not a brilliant director...👍
@redspiritgaming7063
@redspiritgaming7063 3 жыл бұрын
@@abhijithuday7461 memories kandaal aa samsayam maarum he is a good director also
@abhijithuday7461
@abhijithuday7461 3 жыл бұрын
@@redspiritgaming7063 I said he is not a brilliant director..but he is a good director..👍
@akhilpvm
@akhilpvm 3 жыл бұрын
*ജീത്തു ജോസഫ് എന്ന സംവിധായകനെക്കാൾ ആ എഴുത്തുകാരനെ ഒരുപാട് ഇഷ്ടം* 👌💞
@arunarayan2324
@arunarayan2324 3 жыл бұрын
Brilliant writer Excellent Director Jeetu Joseph 💙
@spiderman6173
@spiderman6173 3 жыл бұрын
RAM എന്ന പടം ഇനിമുതൽ ഒരു pan indian ഫിലിം ആയിരിക്കും. പെട്രോൾ വില ഉയരുന്നപോലെയല്ലേ ജിത്തു-ലാലേട്ടൻ കോംബോ വാല്യൂ ഉയർന്നത്
@irfanhn6871
@irfanhn6871 3 жыл бұрын
🔥😎
@jojijoseph5781
@jojijoseph5781 3 жыл бұрын
യഥാർത്ഥത്തിൽ സിനിമ Social commitment ഉള്ളതായിരിക്കണം അതേ സമയം Commercial impact ഉം വേണം ഇതു രണ്ടും കൂടി കോർത്തിണക്കി ദൃശ്യം 3 എന്ന സിനിമയാക്കി ഈ കഥ അവസാനിപ്പിക്കണം അതിനു വേണ്ടിയുള്ള കഥ ഒരാളുടെ കയ്യിലുണ്ട് അദ്ദേഹത്തിന്റെ നമ്പർ ഇവിടെ കുറിക്കുന്നു. 89210 18 990.
@KMKTrolls
@KMKTrolls 3 жыл бұрын
D2 കണ്ടപ്പോളുണ്ടായ പല സംശയങ്ങൾക്കും ഉത്തരം കിട്ടി 👍👍
@ഇടുക്കി-റ6ത
@ഇടുക്കി-റ6ത 3 жыл бұрын
ഒന്നും പറയാൻ ഇല്ല സാർ സൂപ്പർ അടിപൊളി സിനിമ ആയിരുന്നു. സിനിമ കണ്ടപ്പോ പേടി തോന്നി സങ്കടം വന്നു എല്ലാം. പറയാതെ ഇരിക്കാൻ വയ്യ ഒടുക്കത്തെ ബുദ്ധി ആണ് സാറേ. ഒരുപാട് ഇഷ്ടം ആയി സിനിമ
@DreamGirl-ur5pf
@DreamGirl-ur5pf 3 жыл бұрын
ജീത്തു ജോസഫ് എന്ന മനുഷ്യൻ ന്തു simple ആണ് 👌
@JK-wi1ki
@JK-wi1ki 3 жыл бұрын
ഒരു 7 വർഷങ്ങൾക്കപ്പുറം ഒരു ദൃശ്യം 3 വരുമെന്ന് ആ മുഖം പറയുന്നു❤️❤️❤️
@A.Youtuber
@A.Youtuber 3 жыл бұрын
7 വർഷം ഒന്നും വേണ്ട 2-3yrs ഒക്കെ മതി
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
അത്ര വേണ്ട ടെക്നോളജി ഒക്കെ വളരുന്നു
@alenkurian7884
@alenkurian7884 3 жыл бұрын
Bro ath confirm aai. 2023/24
@sauravu581
@sauravu581 3 жыл бұрын
@@alenkurian7884 veruthe parayaruth arru confirm cheythu?
@alenkurian7884
@alenkurian7884 3 жыл бұрын
@@sauravu581 "drishyam 3 : the conclusion " pulli athinai oru kadha ippo nokkauka yaanu
@ameer7383
@ameer7383 3 жыл бұрын
എല്ലാത്തിനും ഉള്ള മറുപടി ഈ വിഡിയോ യിൽ ഉണ്ട്.... D2 the intelligent film💪💪💪👌 എന്നാലും twist ഇല്ല എന്നു പറയാൻ എങ്ങനെ തോന്നി. .
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
Emotional Trauma aanu padam ennaa paranje 😁🙏
@kuttangokulam4908
@kuttangokulam4908 3 жыл бұрын
Le mallu analyst....vallare predictable
@josephpendleton4927
@josephpendleton4927 3 жыл бұрын
Jeethu wanted to bring the unpredictable nature of Georgekutty to real life. That is why Jeethu said there are no twists.
@samadcochin
@samadcochin 3 жыл бұрын
He should be tagged as “Criminal Consultant “ rather than just criminal.
@verittaeenangal
@verittaeenangal 3 жыл бұрын
ഇങ്ങനെ വേണം ഇൻ്റർവ്യൂ ചെയ്യാൻ. ഇടയ്ക്കു കയറി സംസാരിക്കാതെ വളരെ മാന്യമായി....
@shafaschundekat7889
@shafaschundekat7889 3 жыл бұрын
പേടിച്ചിട്ടാകും.. ഇനിയെങ്ങാനം മൂപ്പർ ആരേലേം കുഴിച്ചിട്ടിട്ടുണ്ടെങ്കിലോ
@abhijithkj1051
@abhijithkj1051 3 жыл бұрын
@@shafaschundekat7889 😂😂
@mathewskv577
@mathewskv577 3 жыл бұрын
@@shafaschundekat7889 😂😂
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
@@shafaschundekat7889 😂😂
@kedhar92
@kedhar92 3 жыл бұрын
Absolutely right .....
@balumohan1833
@balumohan1833 3 жыл бұрын
RAM എന്ന സിനിമയുടെ pratiksha ഇപ്പൊ വളരെ വലുത് ആണ് 😍
@irfanhn6871
@irfanhn6871 3 жыл бұрын
🔥🔥🔥
@Nonameok880
@Nonameok880 3 жыл бұрын
ജോർജ്കുട്ടിയെ സിനിമയിൽ കണ്ടപ്പോ സിനിമ കഴിഞ്ഞപ്പോൾ മനസ്സിൽ കണ്ടതും മറ്റുള്ളവരുടെ status ഇൽ കണ്ടതും ഇദ്ദേഹത്തിന്റെ മുഖമായിരുന്നു 😳😳🥰🥰🥰
@jayakrishnannair5425
@jayakrishnannair5425 3 жыл бұрын
ലോക സിനിമയിലെ ഏറ്റവും മികച്ച നടൻ നമ്മുടെ കൊച്ചു കേരളത്തിൽ ആണെന്നതാണ് നമ്മുടെ പരസ്യമായ അഹങ്കാരം.... ലാലേട്ടൻ ❤❤❤❤
@gk-forumkerala1421
@gk-forumkerala1421 3 жыл бұрын
എന്ന് മലയാളം ... ഏറി പോയാൽ ഹിന്ദി തമിഴ് മാത്രം കാണുന്ന നമ്മൾ. .ഹഹ
@kuttangokulam4908
@kuttangokulam4908 3 жыл бұрын
Athreyum oke venno?.....vene indiayile ettavum ennu parayunathin sense jnd.....but hollywood vere onnum povilla...oru mayathil oke thallam😂
@_focus_up_date_4657
@_focus_up_date_4657 3 жыл бұрын
@@kuttangokulam4908 pokum broo nyan mikka language movies kanunatha pakshe enik mohanlal bhayankara perfect ayyat thonunnu ellare kattilum 😐
@kuttangokulam4908
@kuttangokulam4908 3 жыл бұрын
@@_focus_up_date_4657 angane aanel enik ninnod onum parayan illw...kaaranam rdj pole oke ulla actrsinte athreyonum oru indian thaaravum verilla
@_focus_up_date_4657
@_focus_up_date_4657 3 жыл бұрын
@@kuttangokulam4908 pinne Hollywood movies script direction ok an main ayyat nikune acting chilapo porayma varum story athra adipwoli avune kond shredikila
@fouziyapothungara953
@fouziyapothungara953 3 жыл бұрын
എനിക്ക് ജിത്തുവിനെ നേരിട്ട് കാണണം അഭിപ്രായം പറയണം super സിനിമ
@mibinm7591
@mibinm7591 3 жыл бұрын
ദൃശ്യം 2 ....The Perfect Sequel... പടം ഒരു രക്ഷേം ഇല്ല.... പക്ഷെ ഈ പോസ്റ്റ് പടത്തെ പറ്റിയല്ല... പടത്തിന്റെ റിലീസിനേ പറ്റിയാണ്. പലയിടത്തും കണ്ടു ഒടിടി റിലീസ് മണ്ടത്തരമായി എന്നൊക്കെ. ശരിയാണ്...ഈ പടം തിയേറ്ററീന്ന് തന്നെ കാണണായിരുന്നു. ആ ഒരു "കഥൈ സൊല്ലിട്ടുമാ" ഒക്കെ തിയേറ്ററിൽ നിന്ന് കണ്ടിരുന്നു എങ്കിൽ ആലോചിച്ചു നോക്കിക്കേ🔥.... പക്ഷെ keeping all that aside.. ഒന്ന് long term ആയി ചിന്തിക്കാം. ദൃശ്യം ഇവിടെ ഇൻഡസ്ട്രി ഹിറ്റായിരുന്നല്ലോ. ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ!!! തമിഴന്മാർ കണ്ടത് പാപനാശമാണ്... ഹിന്ദിക്കാർ കണ്ടത് അജയ് ദേവ്ഗണിൻ്റെ ദൃശ്യമാണ്...അവരാരും നമ്മുടെ ദൃശ്യം കണ്ടിട്ടില്ല. എന്തിന് ക്രിസ്റ്റഫർ നോളൻ കണ്ടത് പാപനാശമാണ്...ദൃശ്യമല്ല. നമ്മുടെ കൊച്ചു ഇൻഡസ്ട്രിയുടെ മാർകറ്റ് വളരെയധികം പരിമിതമാണ്. ലൂസിഫറും പുലിമുരുഗനും വരെ തെലുങ്കാനക്ക് വടക്കോട്ട് പോയിട്ടില്ല. ദൃശ്യം 2 തിയേറ്ററിൽ ഇറങ്ങിയിരുന്നേൽ ദൃശ്യം എന്ന ബ്രാൻഡ് കൊണ്ടും മോഹൻലാൽ എന്ന ബ്രാൻഡ് കൊണ്ടും പടത്തിന്റെ ക്വാളിറ്റി കൊണ്ടും ബ്ലോക് ബസ്റ്ററായേനേ... possibly industry hit. പക്ഷെ അവിടെ തീരും.... എന്നാൽ OTT റിലീസ് സിനിമക്ക് കൊടുത്ത സാധ്യത മാരകമാണ്. ദൃശ്യം ഏത് ഭാഷയിൽ കണ്ടവരാണേലും രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞാൽ ക്യൂരിയോസിറ്റി കൊണ്ട് തീർച്ചയായും കാണും. ആമസോൺ പോലൊരു പ്ലാറ്റ്ഫോം ആയതിനാൽ ലോകത്തിന് മൊത്തം നമ്മുടെ മലയാളത്തിലെ ഒരു പടം open ആയിരിക്കുന്നു. തീർച്ചയായും ഇത് പല നാട്ടുകാരും കാണും. അതിന് വേണ്ട പ്രമോഷൻ വേണ്ടുവോളം ആമസോൺ ചെയ്യുന്നുണ്ട്. ഇങ്ങനെ കാണുന്നവരുടെ മുന്നിലേക്ക് തുറക്കപ്പെടുന്നത് മോളിവുഡിലേക്കുള്ള വാതിലാണ്. ബാഹുബലിക്ക് ശേഷമാണല്ലോ നമ്മൾ തെലുങ്ക് പടങ്ങൾ കൂടുതലായി കണ്ട്തുടങ്ങിയത്...കെജിഎഫിന് ശേഷമാണല്ലോ കന്നടയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്...അത് പോലെ മോളിവുഡിലേക്കും ആൾക്കാർ ശ്രദ്ധിക്കും. നാളെ നമ്മുടെ തിയേറ്റർ റിലീസ് പടങ്ങൾ വരെ അവരിലേക്കെത്താനിടയുണ്ട്. ഇനി ആശിർവാദിൻ്റെ കാര്യമെടുത്താൽ അടുത്ത റിലീസ് മെഗാ ബിഗ് ബജറ്റ് പടമായ മരക്കാറാണ്. ദൃശ്യം തുറന്ന് വച്ച മാർക്കറ്റിലേക്ക് പാൻ ഇന്ത്യൻ അപ്പീലുണ്ടാകാനിടയുള്ള പടം ഇറങ്ങിയാലുള്ള ഓളം ഒന്ന് ആലോചിച്ചു നോക്കൂ! ബാഹുബലിക്ക് ശേഷം പ്രഭാസിൻ്റെ സാഹോ ഇറങ്ങിയപ്പോൾ എന്ത് വലിയ മാർക്കറ്റായിരുന്നു എന്ന് ഓർമയില്ലേ...സമാന സാഹചര്യം മരക്കാറിനും മോഹൻലാലിനും ഉണ്ടാവാനുള്ള സാധ്യതയാണ് ഈ OTT റിലീസ് ഉണ്ടാക്കിയത്. Possible BO records, theatre experience എന്നീ നഷ്ടങ്ങൾ നമുക്കുണ്ടേലും ദീർഘകാല അടിസ്ഥാനത്തിൽ ആലോചിച്ചു നോക്കിയാൽ ഇത് ആൻ്റണി പെരുമ്പാവൂർ എന്ന പകരം വെക്കാനില്ലാത്ത ബിസിനസ് ജീനിയസിൻ്റെ രാജതന്ത്രമാണ്! വെറുമൊരു നാലാംക്ലാസുകാരൻ്റെ ബുദ്ധി അല്ല അയാൾക്ക്..... A classical buisnessman ... ആൻ്റണി പെരുമ്പാവൂർ 🔥🙏
@aneesh26205
@aneesh26205 3 жыл бұрын
Yes
@mibinm7591
@mibinm7591 3 жыл бұрын
Mohanlal Facebook pageil vanna oru postinte caption aan ith
@SpielerMibam
@SpielerMibam 3 жыл бұрын
ഇത് അയാളുടെ ബുദ്ധി ആണാ സംശയം മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനു മുണ്ടാ സൗരഭ്യം
@teruiit
@teruiit 3 жыл бұрын
Valare simple aaya oru manushyan. Jaada illa. Thallu illa. Nalla vyakthithvam.
@geniusachoice
@geniusachoice 3 жыл бұрын
Throughout history, 90+% of highly creative and original individuals have been less educated, under-educated, or even so-called illiterate. SO, the conceptualisation of the theme by Jeethu is absolutely valid.
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ദൃശ്യം 2 വിൽ ഐ ജി അവതരിപ്പിച്ച ആ നടൻ ആ റോൾ ഗംഭീരമാക്കി പുതുമയുള്ള അഭിനയം സൂപ്പർ
@123YADHU
@123YADHU 3 жыл бұрын
Murali gopi.🔥🔥🔥
@m.kradhakrishnan6811
@m.kradhakrishnan6811 3 жыл бұрын
ഐ ജി മുരളി ഗോപി സൂപ്പർ..... Writer of Lucifer
@levinms9270
@levinms9270 3 жыл бұрын
@@m.kradhakrishnan6811 son of Bharath Gopi💝💝
@dileepfanskerala1896
@dileepfanskerala1896 3 жыл бұрын
എന്തായാലും ഇങ്ങേരുടെ തല🔥
@knowledgefactory4210
@knowledgefactory4210 3 жыл бұрын
എന്ത് തല ഫുൾ മണ്ടത്തരം
@Trynottoplay
@Trynottoplay 3 жыл бұрын
@@knowledgefactory4210 🙄
@shahirkalathingalvlogs2459
@shahirkalathingalvlogs2459 3 жыл бұрын
@@knowledgefactory4210 ബാലരമയിൽ ഒരു കഥ എഴുതാൻ അറിയോടാ നിനക്ക്
@NeerjaNeenu
@NeerjaNeenu 3 жыл бұрын
@@knowledgefactory4210 uyyodaa😬😬
@vishnus3600
@vishnus3600 3 жыл бұрын
@@knowledgefactory4210 Enna da thendi elakunnathu
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
സിനിമ കണ്ട് കുറേ ആൾക്കാര് ലോജിക്കിനെപ്പറ്റിയാണ് പറയുന്നത്... ഫോറൻസിക് എടുത്ത അസ്ഥികൂടം മോഷ്ടിച്ചത് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലാന്ന്....... ഇതിലും അവിശ്വസനീയമായ കാര്യങ്ങൾ ഇന്ന് നാട്ടിൽ നടക്കുന്നുണ്ട്
@harikrishnanm6713
@harikrishnanm6713 3 жыл бұрын
ജോളി വർഷങ്ങൾ കാത്ത് ഇരുന്നു കുറെ പേരെ കൊന്നത്. ജോർജ് കുട്ടിയെക്കാളും danger ജോളി...
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 3 жыл бұрын
അതാണ്
@revathydas7403
@revathydas7403 3 жыл бұрын
@@harikrishnanm6713 👍
@somangovdoctor
@somangovdoctor 2 жыл бұрын
@@harikrishnanm6713 ആണോ സംഘി തീവ്രവാദി
@arjunan1059
@arjunan1059 3 жыл бұрын
Jeetu joseph interview🔥🔥🔥
@basilmathew125
@basilmathew125 3 жыл бұрын
The question we wanted to be answered got answered. "What was the role block Jeethu wanted to solve". Thanks to the host.
@praveenbabu149
@praveenbabu149 3 жыл бұрын
Actually nthayirunnu athu??
@mayflower1139
@mayflower1139 3 жыл бұрын
I didn’t understand the answer after the long explanation
@basilmathew125
@basilmathew125 3 жыл бұрын
@@mayflower1139 The character of George Kutty was framed as highly intelligent and there should be some scene in the second part which again proved his intelligence. Initially the movie was to be saying the post trauma of the family. Along with that Jeethu wanted to keep the the intelligence factor of GeorgeKutty in the sequel. That's all.
@mayflower1139
@mayflower1139 3 жыл бұрын
@@basilmathew125 Got it now. Thanks
@lishaanooplishaanoop9975
@lishaanooplishaanoop9975 3 жыл бұрын
സർ സൂപ്പർ സിനിമ ഇനിയും ഒത്തിരി ഒത്തിരി സിനിമ കൾ നിങ്ങളുടെ തൂലിക യിൽ വിരിയട്ടെ
@subithbalabala3967
@subithbalabala3967 3 жыл бұрын
അവതാരകനു... 1000👍👍👍like നല്ല ചോദ്യങ്ങൾ..... നല്ല അവതരണം
@SubinAbrahamlove2808
@SubinAbrahamlove2808 3 жыл бұрын
Feel bad for directors like Siddique, Lal Jose who couldn't use Mohanlal in a right way. He is an awesome actor. True legend. Need directors who bring the best out of him. If he is called the Marlon Brando of Indian cinema then he should be given roles to justify it. Jeetu Jospeh have made an attempt and he has succeeded in it❤️❤️
@A.Youtuber
@A.Youtuber 3 жыл бұрын
Lal jose expressed this publicly. He was forced to shoot the messy script as Mohanlal had no dates left as he was going to change looks for Odiyan.
@A.Youtuber
@A.Youtuber 3 жыл бұрын
And for Siddique I believe he is outdated. Need to change his concepts
@ghostneguz
@ghostneguz 3 жыл бұрын
@@A.KZbinr No one forces a director. He told Mohanlal has dates immediately and asked whether LJ can start shoot. He agreed and later understood that he should have made with a clear script. BTW, when was the last time LJ made a good movie?? For me, it's Ayaalum Njaanum Thammil way back in 2012. VP is entirely LJ's fault.
@ghostneguz
@ghostneguz 3 жыл бұрын
@@A.KZbinr Siddique is outdated from Chronic Bachelor onwards. Not even one good film. And he reserved his worst for Mohanlal with L&G followed by Big Brother.
@A.Youtuber
@A.Youtuber 3 жыл бұрын
@@ghostneguz I agree VP is completely LJ's fault he should have went with a clear script at first rather than improvising the thread with short of time
@yaseenmubarak4442
@yaseenmubarak4442 3 жыл бұрын
എല്ലാവരും പറഞ്ഞു ആന്റണി മണ്ടത്തരം ആണ് ചെയ്തത്. Ott റിലീസ് വേണ്ടായിരുന്നു തിയേറ്ററിൽ റിലീസ് ചെയ്യണം ആയിരുന്നു ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആകുമായിരുന്നു എന്ന്. ശരിയാണ്. പക്ഷെ ദൃശ്യം 2ന്റെ മറ്റു ഭാഷകളിൽ ഉള്ള റീച് കണ്ടാൽ നമുക്ക് മനസിലാക്കാം ആന്റണി മണ്ടത്തരം ആണോ ചെയ്തത് ന്ന്. ബാഹുബലിയോ kgf പോലെ ഹൈ ബഡ്ജറ്റ് ഫിലിം ഇല്ലാതെ India മുയുമനും ലാലേട്ടനും മലയാളം ഇൻഡസ്ട്രി ക്കും ഉണ്ടായ റീച് ചെറുതല്ല.. ഇനി വരാൻ പോകുന്ന മരക്കാറിനും എമ്പുരാനും ബറോസിനും ഒക്കെ ഈ റീച് പ്രയോജനപ്പെടില്ലേ.. ആന്റണി യുടെ ബിസ്നസ് മൈൻഡ് ഒട്ടും ചെറുതല്ല...So ആന്റണി മണ്ടനാണോ 😂..
@aneesh26205
@aneesh26205 3 жыл бұрын
👍
@aneesh26205
@aneesh26205 3 жыл бұрын
👍
@A.Youtuber
@A.Youtuber 3 жыл бұрын
ആന്റണിയെ വെച്ച് നോക്കാണെങ്കിൽ georgekutty ഒന്നുമല്ല.
@georgepoopada1
@georgepoopada1 3 жыл бұрын
Correct analoo..... ingane oruu angle chindichirunilaa......Atanuu correct Antony malayala cinimayuden market valutakii irikuunu
@charlymaleakkal5213
@charlymaleakkal5213 3 жыл бұрын
തീയേറ്ററിൽ റിലീസ് ചെയ്താലും പകുതി ആളുകൾക്ക് അല്ലെ കയറാൻ പറ്റു.......100കോടി കളക്ഷൻ കിട്ടിയാൽ 38കോടി ആണ് പ്രോഡക്ർക്ക് കിട്ടുന്നത് ഇത് 40കോടിക്ക് വിറ്റു അത് ഫുൾ പ്രോഡക്ർക്ക്, പിന്നെ സാറ്റലൈറ്റ്, റീമേക്ക് rights.. മൊത്തം നല്ല സാമ്പത്തിക ലാഭവും,ഇന്ത്യ മുഴുവൻ ഒരേ സമയം മാർക്കറ്റിങ്ങും 🔥🔥🔥😁these are my thoughts strictly personal opinion
@Josesebastian3266
@Josesebastian3266 3 жыл бұрын
ജിത്തു ചേട്ടാ അപ്പോ ദൃശ്യം 3 ഒന്നു വേഗം വേണം.. ചേട്ടൻ്റെ വീട്ടിലേക്ക് നല്ല ടേസ്റ്റിയായിട്ട് ഫുഡ് ഉണ്ടാക്കി എത്തിച്ചാൽപ്പോരേ..... 😁
@ranjithkv2721
@ranjithkv2721 3 жыл бұрын
മലയാളസിനിമയ്ക്ക് ജീത്തു sir നെ ആവശ്യമാണ്. എന്നാലേ ഇപ്പോൾ ഉള്ള മടുപ്പ് ഉണ്ടാക്കുന്ന newgeneration filmukalk ഒരു അറുതി ഉണ്ടാകൂ. മലയാളസിനിമയ്ക്ക് ഇനിമുതൽ കാമ്പുള്ള നല്ല കഥകളും കഥാപാത്രങ്ങളും ഉണ്ടാവാൻ ജീത്തു sir ട്രൈ ചെയ്യൂ. വിജയിപ്പിക്കാൻ ഞങ്ങൾ ready..! .
@vip1332
@vip1332 3 жыл бұрын
He must try for crime thriller again. കട്ട waiting🎆🎆🎆🎆
@naveenajohnson170
@naveenajohnson170 3 жыл бұрын
A well spoken man...and one shud learn from him how he lives his life happily and full self satisfied...at the same time ..chill and cool ...n honest.
@tinuthomas6404
@tinuthomas6404 3 жыл бұрын
7:23 മടി... വെറും മടി 💯 ഞാനും Jeethu സാറുമൊക്കെ ഒരേ wave length ആണല്ലോ...😂
@josin007
@josin007 3 жыл бұрын
Yes. I'm a legend.
@revathydas7403
@revathydas7403 3 жыл бұрын
😂
@jframs5077
@jframs5077 3 жыл бұрын
Jeethu Joseph ന്റെ അഭിമുഖങ്ങളിൽ ഏറ്റവും മികച്ച അഭിമുഖം😍😍😍😍
@vfx_boy1519
@vfx_boy1519 3 жыл бұрын
Jeethu sirnte Mr ms rowdy filmil enikkoru dialogue paranj abhinayikkan sadichirunnu...cheruthanenkil koode othiri santhosham inday...Anne njn sirne sredhichirunnu...sirnte nireekshana bodhan...setil verunna ellarem sir nannayt watch cheyyumarunnu..ellarilum oru character kanumallo orupakshe ath kandethanavam...drishyam 3 vannillenkile albhuthamullu...❤️❤️❤️ Love u sir....and thankyou...
@techz4uofficial
@techz4uofficial 3 жыл бұрын
Best Movie Best Director Best Actor
@katturumbu763
@katturumbu763 3 жыл бұрын
ചില നേരത്തെ ജിത്തുവിന്റെ ശരീരഭാഷയും സംസാരവും മറിമായത്തിലെ മന്മഥനെപ്പോലെ തോന്നിച്ചോ...🤔🤔
@akbarnavas916
@akbarnavas916 3 жыл бұрын
👍
@mrraam2151
@mrraam2151 3 жыл бұрын
Exactly,I was thinking the same 😁😁😁
@pluralsight9799
@pluralsight9799 3 жыл бұрын
yeah 😃
@bava125
@bava125 3 жыл бұрын
അത് ശരിയാണ്
@WintersFebruary2024
@WintersFebruary2024 3 жыл бұрын
ശരിയ്ക്കും.. ഞാനുമതാ ചിന്തിച്ചത്
@vishwachidambaran1298
@vishwachidambaran1298 3 жыл бұрын
I like such interviewers.. who listen. Movie is another brilliant piece from Jeethu Joseph.👍🏻
@shantonkoouseph509
@shantonkoouseph509 3 жыл бұрын
-Supper -..ആന്റണിപെരുമ്പാവൂരിന്റെ, സീൻ.. നാടകം പോലുള്ളൊരു ഫീൽ തോന്നിച്ചു.
@nodramazone
@nodramazone 3 жыл бұрын
Aa angerude abhinayam korach artificiality und
@praveenbabu149
@praveenbabu149 3 жыл бұрын
Aa stationil vechu Ulla scene ok aayirunnu
@NeerjaNeenu
@NeerjaNeenu 3 жыл бұрын
🤭
@sojoshow23
@sojoshow23 3 жыл бұрын
Great Writer..Jithu sir...Madiyaa... Happy Aayitt Eniyum puthumakal...Varattee... Tasty food kodukkanee.... Antony Annaa... Thank you so much for your help and support 🤗 Solly Teacher Calicut 😍
@irfanhn6871
@irfanhn6871 3 жыл бұрын
Mohanlal❤️ jeethu combo next💕 RAM💥 waiting 🔥🔥🔥🔥
@revyakk1401
@revyakk1401 3 жыл бұрын
ദൃശ്യം 3 ഉം വരണം 🔥
@BalakrishnanUnny
@BalakrishnanUnny 3 жыл бұрын
To me D1 is still No.1! It was near-flawless. D2 took off quite late, I would say. And the chances of a man running away from police after committing a murder and then remembering a face from the briefest of glances six years later stretches the imagination to breaking point. But as Mr. Joseph says, this is how he conceived it and so we shall accept it. Great entertainer, no doubt.
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
ഒരു സംശയവും ഇല്ല ഞെട്ടിച്ചു കളഞ്ഞു...ജീത്തു ജോസഫ് ബ്രീല്യൻസ് 🌹🥰🥰ലാലേട്ടൻ combo
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
ശെരിക്കും ഈ സിനിമയുടെ അവസാനം സംഭവിച്ചത് എന്താണ് എന്നെ നമുക്ക് അറിയില്ലലോ. ജോർജ് കുട്ടി ടെ സിനിമയിലെ ക്ലൈമാക്സ്‌ അല്ലെ നമ്മൾ കേട്ടത് ശെരിക്കും ജോർജ് കുട്ടി ച്യ്തത് അതാണോ എന്നെ ഉറപ്പില്ല.
@Qwerty-db7fd
@Qwerty-db7fd 3 жыл бұрын
Sheriyaanallo🤩
@sruthyunni3505
@sruthyunni3505 3 жыл бұрын
Yes😁waiting for drishyam 3
@VIPINKUMAR-xr4iy
@VIPINKUMAR-xr4iy 3 жыл бұрын
Yes avdeyanu drisyam 3 possibility kidakune😃
@OUTSPOKENROAST
@OUTSPOKENROAST 3 жыл бұрын
Naale ente channellil Drishyam 2 Review idunnund. Athonnu kand nokkanam. Ningalude samshayathinulla utharam athilundaakum
@vidyajithesh
@vidyajithesh 3 жыл бұрын
Alla pakshe Varun nte Asthi aa karmi kku kittiyallo Mohanlal koduthittu..athondu..
@abidabi7050
@abidabi7050 3 жыл бұрын
എനിക്ക് തോന്നിയത് d 1 d2 ഇറങ്ങിയപ്പോ ലാലേട്ടനെക്കാൾ കൂടുതൽ ജനങ്ങളും mediasum jeethu joseph എന്ന writereyum ഡയറക്ടരെയും ആയിരിക്കും പൊളി അണ്ണാ ❤
@josephneelattu7229
@josephneelattu7229 3 жыл бұрын
Classic interview of the master mind behind drishyam 2👍
@rahulleo9044
@rahulleo9044 3 жыл бұрын
സഹദേവനെ മിസ്സ്‌ ചെയ്തവർ ഉണ്ടോ..😁
@HS-bj7cs
@HS-bj7cs 3 жыл бұрын
ജിത്തു ദൃശ്യം 3 കഥ ആലോചിക്കുമ്പോൾ സഹദേവനെ വെച്ചുള്ള ഒരു കഥ മനസ്സിൽ വരട്ടെ..ജോർജ്കുട്ടിയോട് പ്രതികാരം വീട്ടാൻ അവൻ വരും D3 യിൽ.
@keraleeyan
@keraleeyan 3 жыл бұрын
@@HS-bj7cs aalu naduvittu ennanu kettukelvi😁😁
@SivaKumar-bl5zl
@SivaKumar-bl5zl 3 жыл бұрын
അതും കൂടി വന്നെങ്കിൽ cardoilogistine കാണേണ്ടി വന്നേനെ
@nivilvarghese4241
@nivilvarghese4241 3 жыл бұрын
Yes, we really missed his powerful presence in the opposition... With him it would have been... OMG...😱😱😱
@underdogs703
@underdogs703 3 жыл бұрын
ജോർജ്കുട്ടിയെ തലങ്ങും വിലങ്ങും stalk ചെയ്യുന്ന സഹദേവൻ, എങ്കിൽ skelton മാറ്റിയതിനു തുമ്പുണ്ടായേനെ.
@josephpendleton4927
@josephpendleton4927 3 жыл бұрын
In Drishyam 3, I think it will be great if it begins with Georgekutty spending his time with family and cheering them up particularly Rani since she is depressed by Saritha's betrayal. For example, few fun scenes like playing snake and ladder in Drishyam 2 where the family is enjoying their moments.
@senatorofutah
@senatorofutah 3 жыл бұрын
Super interview bro , keep it up , your range is like Manish Narayan
@ashwinipremkumar6294
@ashwinipremkumar6294 3 жыл бұрын
Film was really awesome 👌
@devarajt.p711
@devarajt.p711 3 жыл бұрын
Not good
@seenakappiri8779
@seenakappiri8779 3 жыл бұрын
നല്ല ഫുഡ്‌ എത്ര വേണമെങ്കിലും ഉണ്ടാക്കി തരാനുള്ള വകുപ്പ് ഉണ്ടാക്കാം. അടുത്ത ദൃശ്യം വേഗം പോരട്ടെ !!! 😁😁😁
@ammu797
@ammu797 3 жыл бұрын
😃😁😁😁
@Hari-vw6mx
@Hari-vw6mx 3 жыл бұрын
😂😂😂
@dhilusvlog6515
@dhilusvlog6515 3 жыл бұрын
😂👍
@jowhark1316
@jowhark1316 3 жыл бұрын
😂😂😂
@എരിവുംപുളിയും-ല6ധ
@എരിവുംപുളിയും-ല6ധ 3 жыл бұрын
😂
@ds2825
@ds2825 3 жыл бұрын
He is an Dedicated Director 👌👌
@chapso6308
@chapso6308 3 жыл бұрын
Next drishyam3, sam Alex anweshikatte... Jithu chetta🙏♥️
@RaviShankar-oh4is
@RaviShankar-oh4is 3 жыл бұрын
സാർ ഈ സിനിമ തമിഴിൽ എടുക്കുമ്പോൾ പോലീസ് ഓഫീസറുടെ ക്യാരക്ടർ നമ്മുടെ സുരേഷ് ഗോപി സാറിനെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതി ഗംഭീരമായിരിക്കും മുരളി ഗോപി ചേട്ടാ താങ്കൾ അതി മനോഹരമായിതന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒരു തമിഴ് ഒഡിയൻസിന്റെ ഭാഗത്തു നിന്നും ചിന്തിച്ചു നോക്കിയപ്പോൽ തോന്നിയതാണ് ക്ഷമിക്കണം
@Itsmekrithuu
@Itsmekrithuu 3 жыл бұрын
NEXT *RAM* jeethu joseph💥❣️
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Jithu chettante wifenod plzzz chechiii nalla food vachu koduku. 🙏🙏🙏Plzzz chechiiii
@mr.jero_6gmack669
@mr.jero_6gmack669 3 жыл бұрын
പഴങ്കഞ്ഞി പ്രേതീക്ഷിച്ചു ബിരിയാണി കിട്ടി 🙃
@Sonikurian-h5t
@Sonikurian-h5t 3 жыл бұрын
പഴങ്കഞ്ഞി എന്നാ സുമ്മാവാ?
@koshyalex3967
@koshyalex3967 3 жыл бұрын
@@Sonikurian-h5t angeru padathinu munpe angane paranjitanu
@silvyalby5768
@silvyalby5768 3 жыл бұрын
👍
@ajeshak1354
@ajeshak1354 3 жыл бұрын
ബിരിയാണി പ്രതിഷിച്ചു കഞ്ഞി കുടിപ്പിച്ചു വിട്ട കുമാര മേനോനോ 😁
@vishnur8582
@vishnur8582 3 жыл бұрын
തരാം ഭക്ഷണം ഇനി എത്ര വേണേലും തരാം 😁
@FayizAtr
@FayizAtr 3 жыл бұрын
2027 ൽ നിന്ന് time travel ചെയ്ത് വരുകയാണ് ഞാൻ. അന്ന് എല്ലായിടത്തും ചർച്ച 'ദൃശ്യം 3' ലെ climax സീനിനെ കുറിച്ചായിരുന്നു അതൊരു വൻവിജയം തന്നെയാണ്.കഥാപാത്രങ്ങൾക്ക് യാതൊരു മാറ്റവുമില്ല എന്നാൽ ചായപ്പീടിക നടത്തിയിരുന്ന ആ കഥാ പാത്രം അന്ന്.......ഹ! ഇപ്പോൾ 'ദൃശ്യം 3' കഥ കേൾക്കാൻ നിങ്ങൾക്കെല്ലാവർക്കും ആകാംക്ഷയുണ്ടാകും പക്ഷെ അത് ഞാൻ പറഞ്ഞാൽ 2021 ലെ jeethu വിനെ അത് ബാധിക്കും✌️
@arr8223
@arr8223 3 жыл бұрын
Ath pever aayi
@mr.nobody7138
@mr.nobody7138 3 жыл бұрын
ഇത്ര ലോജിക്കൽ സംശയങ്ങൾ ചോദിക്കുന്ന ലാലേട്ടൻ എങ്ങനെയാണ് bigbrother ചെയാൻ ഡേറ്റ് കൊടുത്തത്...?,🤔
@abdulbayis8947
@abdulbayis8947 3 жыл бұрын
അതൊരു നല്ല പ്രമേയം ആണ്. പക്ഷേ തിരക്കഥ വൻ അബദ്ധം ആയിപ്പോയി
@nayanmohan7316
@nayanmohan7316 3 жыл бұрын
Frienshipinte peril
@abhilashappu9457
@abhilashappu9457 3 жыл бұрын
Friendship nte പേരിൽ ആണ് ലാലേട്ടനു പറ്റുന്ന അബദ്ധവും അതൊക്കെ ആണ് പുള്ളി എല്ലാവരേം കണ്ണടച്ചു വിശ്വസിക്കും..
@revathydas7403
@revathydas7403 3 жыл бұрын
👍👍
@rajendrannani7561
@rajendrannani7561 3 жыл бұрын
സിദ്ദിക്കിനെ വിശ്വസിച്ചു പോയി....😉
@abhishekmurali2341
@abhishekmurali2341 3 жыл бұрын
പോലീസിനെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ ഇനി സാം അലക്സ് കേസ് ഏറ്റ് എടുക്കണം. ജോർജ് കുട്ടി VS സാം അലക്സ് 💥
@BAIJUKBABY
@BAIJUKBABY 3 жыл бұрын
അതു പൊളിക്കും 👍
@akkj9636
@akkj9636 3 жыл бұрын
❤🔥🔥
@bilalbbelson5472
@bilalbbelson5472 3 жыл бұрын
🤔
@HS-bj7cs
@HS-bj7cs 3 жыл бұрын
എന്നാൽ മറ്റേ ഡീറ്റെക്റ്റീവ് സിനിമയിലെ സുരേഷ് ഗോപിയെയും വിളിക്കാം..😂😂
@chapso6308
@chapso6308 3 жыл бұрын
Ohhh vannnnn🔥🔥
@vijaybijusagar7417
@vijaybijusagar7417 3 жыл бұрын
Good interview 💛💛💛
@malayalamkingston
@malayalamkingston 3 жыл бұрын
Thank you very much for being faithful to the audience.Keep it up.
@solvingdude
@solvingdude 3 жыл бұрын
And This Man is a Classic Criminal 💥
@subinbabup1
@subinbabup1 3 жыл бұрын
എനിക്കും ആ ലാസ്റ്റ് shot ഒരുപാട് ഇഷ്ടമായി, really class, ഒരു ഹോളിവുഡ് movie end ചെയ്യുന്നത് പോലെ തോന്നി
@senatorofutah
@senatorofutah 3 жыл бұрын
Writer , screen play writer director , producer, it's deadly combination, only rare diamonds are lohitdas, jeetu , mani ratnam , hariharn , rgv
@Mshmnk6120
@Mshmnk6120 3 жыл бұрын
"നിങ്ങളെ എവിടെ എത്തിക്കും എന്ന് ഞാൻ കാണിച്ചു തരാം " ജിത്തു ജോസഫ് പ്രേക്ഷകരോട്, എന്റെ ഭാവന
@aswinmadhavan8650
@aswinmadhavan8650 3 жыл бұрын
ഒടിയൻ ചെയ്ത മേനോനെ ഇയാളുടെ അടുത്ത് ട്യൂഷന് വിടണം
@jithus6592
@jithus6592 3 жыл бұрын
Sheriyaa agheru enth thallaarnn
@roshenlallu138
@roshenlallu138 3 жыл бұрын
🤣
@kaverirdas7012
@kaverirdas7012 3 жыл бұрын
😝😝😝
@akashkunjan6579
@akashkunjan6579 3 жыл бұрын
എന്തിനാ ഇങ്ങേരുടെ പ്രിൻസിപ്പൽ ആണെന്ന് ശ്രീധരൻ തള്ളും 😅😁😁
@skylark5249
@skylark5249 3 жыл бұрын
😅🤣😂
@senatorofutah
@senatorofutah 3 жыл бұрын
What a excellent director, jeetu atta buy seeing whole world should learn one thing is how to carry success in life 👏
@visitindia8609
@visitindia8609 3 жыл бұрын
234 country undo
@skm9104
@skm9104 3 жыл бұрын
I'll watch the movie either in theatre or in tv.
@tsunami989
@tsunami989 3 жыл бұрын
Thanks for the excellent film. Love from Tamilnadu ❤️
@ajiaji4060
@ajiaji4060 3 жыл бұрын
ജിത്തു സർ മാസ്സ് ആണ് 👍
@soumyamanuel
@soumyamanuel 3 жыл бұрын
ആകെ 195 രാജ്യങ്ങൾ ആണ് ഉള്ളത്.പിന്നെ എങ്ങിനെയാ 254 രാജ്യങ്ങളിൽ ഇരുന്ന് സിനിമ കാണുന്നത്... എന്നാലും ദൃശ്യം 2 ...superb.... Hats off to your talent...🌹🌹
@Ashwatthamahatha
@Ashwatthamahatha 3 жыл бұрын
*UNITED NATIONS അംഗീകരിച്ച 195 രാജ്യങ്ങൾ മാത്രമല്ല ലോകത്ത് ഉള്ളത് 😏Try to raise your general consciousness a little more👈*
@soumyamanuel
@soumyamanuel 3 жыл бұрын
The United Nations recognizes 251 countries and territories only..... The members of UN are 195.... Anyways no argument regarding the movie...😊😊😊
@melvinmohan8958
@melvinmohan8958 3 жыл бұрын
Drishyam 3 venam ennullavar oru 10k likesss indddd.....😁❤️
@hadirahman3036
@hadirahman3036 3 жыл бұрын
Athu kurachu kooduthal alleeyy
@melvinmohan8958
@melvinmohan8958 3 жыл бұрын
@@hadirahman3036 ennal alle pvr varu....😁
@hadirahman3036
@hadirahman3036 3 жыл бұрын
@@melvinmohan8958 oooooo...pewr
@veenacn1496
@veenacn1496 3 жыл бұрын
Kolamavanda...drisyam Peru nilanirthikottee...
@melvinmohan8958
@melvinmohan8958 3 жыл бұрын
@@veenacn1496 angane chindichirunenkil vanvijayam aaya drishyam 2 Udal edukillairunn veena
@Akshai215
@Akshai215 3 жыл бұрын
Lalettan logic nte aala❤️❤️❤️❤️❤️❤️❤️❤️
@edwinkt836
@edwinkt836 3 жыл бұрын
ഇതുപോലെ സിനിമകളിൽ Logic നോക്കുന്ന ലാലേട്ടൻ പിന്നെ എന്തുകൊണ്ടാണ് Big Brother Cinima Select ചെയ്തത് 🤔😜😁
@leojose71
@leojose71 3 жыл бұрын
Athoke friendship nte peril cheyunnathanenn thonnunu
@Thrissur2022
@Thrissur2022 3 жыл бұрын
Laletanum twistinte aala......twist vende
@vijaymanath581
@vijaymanath581 3 жыл бұрын
Attachments..
@KMKTrolls
@KMKTrolls 3 жыл бұрын
Friendship
@rahulraj493
@rahulraj493 3 жыл бұрын
Pullikk aghanne petten no parayan varoolla prethyekich sidique pollula experience directors
@roshinisatheesan562
@roshinisatheesan562 3 жыл бұрын
ഞങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടി സന്തോഷം👍👍
@sarathn8863
@sarathn8863 3 жыл бұрын
കേസ് അന്വേഷിക്കാൻ ജോർജ് ജോസഫ് വന്നാൽ പൊളിക്കും ( സഫാരി ഫാൻസ്)
@JSVKK
@JSVKK 3 жыл бұрын
രണ്ട് ജോർജ് മാർ തമ്മിൽ ഉള്ള പോരാട്ടം.
@nasifsaneen898
@nasifsaneen898 3 жыл бұрын
Modus operandi
@ഉണ്ണിഏലപ്പാറ
@ഉണ്ണിഏലപ്പാറ 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട തിരക്കഥ... ഭയങ്കര ഇന്റലിജെന്റ്... നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് ഒത്തിരി കഥ പലരും അയച്ചു തന്നു അതിൽ നിന്നെല്ലാം വിത്യസ്ത മായിട്ടാണ് നിങ്ങൾ കഥ എഴുതിയത്.. കാരണം ആരും കേസ് ആയിട്ട് പോയില്ല ന്റെ കഥ മോഷ്ടിച്ചു.. ന്റെ കഥ ആണ്... എന്നും പറഞ്ഞ്.... അതാണ് ഈ കഥയുടെ വിജയം ആരും ചിന്തിക്കാത്ത രീതിയിൽ നിങ്ങൾ എഴുതി brilliant... ഒരു വിഷമം ഇത് തീയറ്ററിൽ റിലീസ് ചെയ്യാത്തത് ആണ്
@lallulallu3628
@lallulallu3628 3 жыл бұрын
സിമിമ super.. എനിക്ക് ഇതിൽ യോജിക്കാൻ പറ്റാത്തത് ഒരു കാര്യം മാത്രമാണ്... ഒരു വീട്ടിൽ അവർ സംസാരിക്കുന്നത് ഒക്കെ റെക്കോർഡ് ചെയ്യുന്ന പരിപാടി. ഇത് നിയമം അനുവദിക്കുന്നുണ്ടോ. ഏതൊരു കുടുംബത്തിനും അവരുടേതായ സ്വകാര്യതകൾ ഇല്ലേ. ....
@Hkmmotologs
@Hkmmotologs 3 жыл бұрын
suspected alkare angane tap cheyam.. by investigation teams as a part of investigation.. avarodu paranjitu mic vekan patumo?.. chila caseukalil even without court permision for extreme secrecy.. telinjilel athu close cheythu archive cheyanam alel destroy cheyanam .. alathe toniyavasathinu arkum arudem veetil keri oli camera or mic vekan patila obviously. :)
@educom1236
@educom1236 3 жыл бұрын
അവര് അറിയാതെ ചെയ്യാം
@LibinBabykannur
@LibinBabykannur 3 жыл бұрын
Oru murder case le prethi ennu samshyam ulla alale case end ayilalo
@jishakprakashan9469
@jishakprakashan9469 3 жыл бұрын
What a brilliant script 👌👏👏 and the best direction too👏 true intelligent man😄
@anju007dr4
@anju007dr4 3 жыл бұрын
Did anyone notice the subtle acting when georgekutty visited the cemetery man with family.. When he says georgekutty helped for his daughters studies and marriage.. That expression on georgekuttys face..mixed emotions..ingeru katha paranju kolamakkuo, chammal coz he helped him only for the skeleton so he knows he doesn't deserve that praise etc...ithellam koodi our expression il kanikkan only one man.. Mohanlal😄😋brilliant acting!!!
@jessiepinkman861
@jessiepinkman861 3 жыл бұрын
Watch film companion south interview. Best interview of drisyam 2. Athil we scenine Patti discuss ചെയ്യുന്നുണ്ട്
@shanashaharas2607
@shanashaharas2607 3 жыл бұрын
Orupaad pramukarude interviews onnum kandittilla..enkilum ith kettirunnu poyi...jeethu sir u are wonderful...for me drishyam team is won..yes u won sir😊
@jilsonabraham7056
@jilsonabraham7056 3 жыл бұрын
Jeethu is verre level mastermind criminal🔥🔥🔥
@pravasi_blogs
@pravasi_blogs 3 жыл бұрын
ജിത്തുവിന് മറിമായത്തിലെ മന്മദന്റെയും; മഹേഷ് നാരായണന് ഏഷ്യനെറ്റിലെ വല്ലാത്തൊരു കഥ അവതരിപ്പിക്കുന്ന സാറിന്റെയും ചായ കാച്ചൽ ഫീൽ ചെയ്തത് എനിക്ക് മാത്രമോ? 😍
@Akaxharunisbackwith
@Akaxharunisbackwith 3 жыл бұрын
Nice interview and the interviewing style is too good ❤
@vasanthakumari3617
@vasanthakumari3617 3 жыл бұрын
ബോറടിപ്പിക്കാതെ ദൃശ്യം 2 സൂപ്പർ 👍😍🌹 ജിത്തു സർ ബിഗ് സല്യൂട് 🙏❤
@arshinpg1963
@arshinpg1963 3 жыл бұрын
Drishyam2 il oru karyam add cheyyayiunnu after shoot okke toni nn jeethu parnjirunnu ath nthaan nn onnu choijayirunnu..
@Antony_sebastian
@Antony_sebastian 2 жыл бұрын
Thanks Jeethu Joseph :)
@likhithm8895
@likhithm8895 3 жыл бұрын
Brilliant story maker, Moreover good human being jeethu Joseph ❤️
@althafnasir3252
@althafnasir3252 3 жыл бұрын
Oru soooper manushyan 💞 Jaadayumilla...thallumilla...good speaking....totally a classic director🔥🔥
@moviecapital2344
@moviecapital2344 3 жыл бұрын
ഇനി കാത്തിരിക്കുന്നത് D 3🤙🤙🤙
@subintskariah9393
@subintskariah9393 3 жыл бұрын
അനാവിശ്യ ചോദ്യങ്ങൾ ഇല്ലാത്ത..... കിടിലൻ ഇന്റർവ്യൂ.... 👌👌👌 ❤❤
@Boxerakku1998
@Boxerakku1998 3 жыл бұрын
254 രാജ്യങ്ങൾ ഈ ലോകത്തെ ഉണ്ടാർന്നല്ലേ 😄😂
@mallikanair3005
@mallikanair3005 3 жыл бұрын
Congratulations jeethuji..... Good film... Iniyum good stories pratheekshikkunnu... God bless you 🙏🙏
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 49 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 3,9 МЛН
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06