No video

തിരി നന | Wick irrigation in Malayalam | Thiri nana | Grow bag | Agriculture |Sulfath's Green Diary

  Рет қаралды 20,063

Sulfath's Green Diary

Sulfath's Green Diary

Күн бұрын

തിരി നന | Wick irrigation in Malayalam | Thiri nana | Grow bag | Agriculture |Sulfath's Green Diary
This video is about Wick irrigation and How to Make Simple Wick Irrigation in malayalam
ചട്ടിയിലോ ഗ്രോബാഗിലോ വളർത്തുന്ന ചെടികൾക്ക് ഏറ്റവും അനുയോജ്യമായ ജലസേചന രീതിയാണ് തിരിനന അഥവാ wick irrigation. സാധാരണ കൃഷിരീതിയിൽ ചെടികൾക്ക് ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണം. അതല്ലെങ്കിൽ കണിക ജലസേചനം പോലുള്ള സംവിധാനങ്ങൾ ഒരുക്കണം. മട്ടുപ്പാവ് കൃഷിയാണെങ്കിൽ ടെറസിൽ കയറി ഇറങ്ങുകയും വേണം. കുറച്ചു വെള്ളം എങ്ങനെയായാലും ടെറസിൽ വീഴുകയോ നഷ്ടപ്പെടുകയോ ചെയ്യും. രണ്ടോ മൂന്നോ ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ ചെടി ഉണങ്ങി നശിക്കാനും ഇടയാകും. ഇതിനെല്ലാം പരിഹാരമാണ് തിരിനന കൃഷി .
ജലസേചനത്തിന് മാത്രമല്ല, ലായനി രൂപത്തിലുള്ള വളപ്രയോഗത്തിനും തിരിനനയിലൂടെ പറ്റും. വെള്ളം തീരുന്നതിനനുസരിച്ച് മാത്രം നിറച്ചു കൊടുത്താൽ മതി എന്നുള്ളതുകൊണ്ട് കുറച്ചു ദിവസം വീട്ടിൽ നിന്ന് വിട്ട് നിന്നാലും ചെടി വാടിപ്പോകാതെ കൃഷി ചെയ്യാൻ സാധിക്കും. എപ്പോഴും ഒരുപോലെ വെള്ളം കിട്ടുന്നതിനാൽ ചെടി കരുത്തോടെ വളരുവാൻ സഹായിക്കും.
#sulfathsgreendiary #wickirrigation #thirinana

Пікірлер: 77
@sulfathgreendiary
@sulfathgreendiary 3 жыл бұрын
തിരി നന ചിലവ് കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യാം kzbin.info/www/bejne/pH3bmJyNZt2Lb80 ഇൻഡോർ പ്ലാന്റ്സ് ഇനി നനയ്ക്കേണ്ട kzbin.info/www/bejne/imHGZYmZgriag5o
@deepaka.v2971
@deepaka.v2971 3 жыл бұрын
Congratulations, chechi, on winning state karshaka award!!!
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you😊
@beenajose8543
@beenajose8543 3 жыл бұрын
Hi Dear you deserve the KarshakaAward.Congrats....
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Hi Thank you😊
@bharathantc3386
@bharathantc3386 2 жыл бұрын
അടുത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദം. നന്ദി
@sulfathgreendiary
@sulfathgreendiary 2 жыл бұрын
താങ്ക്യൂ😊
@akhilrpalackal9171
@akhilrpalackal9171 3 жыл бұрын
👏🏼👏🏼 👏🏼ith aadyamayi kaanunnu
@odayoth9772
@odayoth9772 Жыл бұрын
Oroo video yum orunalla krishipaadangalaanu, allahu anugraham nilanirthi tharatte
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you😊
@salilna9051
@salilna9051 2 жыл бұрын
Very Impressive ♥️
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Thank you🥰🥰🥰
@safvanpoovallur3629
@safvanpoovallur3629 3 жыл бұрын
Good idea 👍😍
@ameenaashar3806
@ameenaashar3806 3 жыл бұрын
Innovative Idea ☺️🤗
@fathimabeevi4591
@fathimabeevi4591 Жыл бұрын
സൂപ്പർ 👌👌👍👍😄 ആലുവ
@sulfathgreendiary
@sulfathgreendiary Жыл бұрын
താങ്ക്യൂ😊😊😊
@mubinashafiq1347
@mubinashafiq1347 3 жыл бұрын
Great👍👍👍
@aboobakermamalakunnel2605
@aboobakermamalakunnel2605 3 жыл бұрын
good information
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you😊
@rafeekmokeri5567
@rafeekmokeri5567 2 жыл бұрын
Thanku so much
@rafeekmokeri9876
@rafeekmokeri9876 3 жыл бұрын
Thanks
@jasmine-ps5ib
@jasmine-ps5ib Жыл бұрын
nice 👌👌👌
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you
@sumadevir1857
@sumadevir1857 3 жыл бұрын
ഇത്താ, നല്ല വീഡിയോയാണ്. പക്ഷെ, തിരി കിട്ടാനില്ല. തിരി കിട്ടുന്ന അഗ്രി ഷോപ്പിന്റെ പേര് പറഞ്ഞു തരുമോ ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
എവിടെയാണ് വീട് ? തിരി എന്റെൽ ഉണ്ട്
@kmofficial4704
@kmofficial4704 3 жыл бұрын
നല്ല കോട്ടൻതുണി ചുരുട്ടി യെടുത്ത് തിരിയുണ്ടാക്കാം
@rabiyausman1904
@rabiyausman1904 2 жыл бұрын
@@sulfathgreendiary thiri Rate etraya varunath ayachu tharumooo
@vijayancs9910
@vijayancs9910 2 жыл бұрын
@@sulfathgreendiary ആവശ്യമുണ്ട്‌ contact no please
@sulfathgreendiary
@sulfathgreendiary 2 жыл бұрын
@@vijayancs9910 9400589343
@abubaker8866
@abubaker8866 Жыл бұрын
വളരെ ഇഷടപെട്ടു
@sulfathgreendiary
@sulfathgreendiary Жыл бұрын
താങ്ക്യൂ
@sreejarajesh3396
@sreejarajesh3396 2 жыл бұрын
👏👏👏
@paathuansari2472
@paathuansari2472 2 жыл бұрын
എനിക്ക് തിരി ആവശ്യമുണ്ട്.10എണ്ണംഅയച്ചുതരുമോ?വില എത്രയാകും?
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@shaluskitchenrecipe
@shaluskitchenrecipe 2 жыл бұрын
ചെടിച്ചട്ടിയിൽ എങ്ങിനെ തിരി നന സെറ്റു ചെയ്യാം എന്നുള്ള വീഡിയോ കാണിക്കാമോ ഖ
@sulfathgreendiary
@sulfathgreendiary 2 жыл бұрын
വീഡിയോ ചെയ്യാം👍
@narayananjayandhan4048
@narayananjayandhan4048 Жыл бұрын
മഴമറയിൽ ഇങ്ങനെ കൃഷി ചെയ്യുമ്പോൾ ചൂട് കൂടുതൽ വരുമോ അപ്പോൾ എന്തു ചെയ്യണം
@sulfathgreendiary
@sulfathgreendiary Жыл бұрын
ചൂട് കൂടിയാൽ കുഴപ്പമില്ല. ചെടി ആവിശ്യത്തിന് വലിച്ചെടുത്തോളും
@hajaraameenp6765
@hajaraameenp6765 3 жыл бұрын
ethak thirinanakk vannachilavyathraya plees marupaditarumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
100 grow bagil cheyyaan 15000aduthu varum chilav
@VjVishnudas
@VjVishnudas 2 жыл бұрын
nice work
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Thank you
@rafeekmokeri9876
@rafeekmokeri9876 3 жыл бұрын
Tiri evday kittum?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Eco shopukalil kittum
@rafeekmokeri9876
@rafeekmokeri9876 3 жыл бұрын
@@sulfathgreendiary eco means?
@safiyaabdulla7527
@safiyaabdulla7527 2 жыл бұрын
Thiri Evide kittum
@sulfathgreendiary
@sulfathgreendiary 2 жыл бұрын
വളം ഒക്കെ മേടിക്കുന്ന ഷോപ്പിൽ കിട്ടും
@user-qz4wl5ct4t
@user-qz4wl5ct4t 6 ай бұрын
തിരി കിട്ടുന്ന കടയുടെ നമ്പർ ഒന്ന് തരാമോ
@sulfathgreendiary
@sulfathgreendiary 6 ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sicilysasidharan6229
@sicilysasidharan6229 3 жыл бұрын
തിരി നാണ grow ബാഗ് പകരം ചട്ടിയിലും vaykamo? ഇപ്പോഴത്തെ grow ബാഗ് പെട്ടെന്ന് നശിച്ചു പോകുന്നു. മഴ കൊല്ലത്തിടത്ത മാത്രമേ വയ്ക്കാൻ pattu. ലിക്വിഡ് അല്ലാത്ത വളവും ബാഗിൽ ഇട്ടുകൊടുക്കാവോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
ചട്ടിയിൽ വെക്കാം പറ്റും 👍 ബാഗിൽ ഏതു വളവും ഇട്ടു കൊടുക്കാൻ പറ്റും 👍
@KING53127
@KING53127 Жыл бұрын
Teri eviden in kittum
@sulfathgreendiary
@sulfathgreendiary Жыл бұрын
Eco ഷോപ്പുകളിൽ കിട്ടും. കിട്ടിയില്ലെങ്കിൽ അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്‌താൽ മതി.
@gopalakrishnan.k5739
@gopalakrishnan.k5739 3 жыл бұрын
Thiri evideyanu kittuka
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Aduthulla eco shopukalil kittum. Kittyilenkil ayachu tharaam
@bhuvanendrannairv.s.594
@bhuvanendrannairv.s.594 Жыл бұрын
50 തിരിയ്ക്ക് എന്താ വില
@anithasanthosh9806
@anithasanthosh9806 3 жыл бұрын
Tori avideakittum
@sulfathgreendiary
@sulfathgreendiary 3 жыл бұрын
തിരി വള കടകളിൽ പിന്നെ eco ഷോപ്പുകളിൽ കിട്ടും
@lekhasree5588
@lekhasree5588 Жыл бұрын
തിരി എവിടുന്ന് വാങ്ങും
@sulfathgreendiary
@sulfathgreendiary Жыл бұрын
Eco ഷോപ്പുകളിൽ കിട്ടും. കിട്ടിയില്ലെങ്കിൽ ഞാൻ അയച്ചു തരാം.
@inkmax4you294
@inkmax4you294 Жыл бұрын
തിരി എന്താ വില
@sulfathgreendiary
@sulfathgreendiary Жыл бұрын
30rs ആകും
@hafisakm3233
@hafisakm3233 3 жыл бұрын
ഇത്ത നില്കുന്നത് മഴമറയ്ക്ക് അകത്താണോ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
ടെറസിലെ മഴ മറയിലാണ്
@hafisakm3233
@hafisakm3233 3 жыл бұрын
അതിന്റെ മുകളിൽ പൂപ്പൽ പിടിക്കില്ലേ അത് ക്ലീൻ ചെയ്യാൻ ടെറസിന്റെ മുകളിൽ ആകുമ്പോൾ പാടല്ലേ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അത് പണിയാണ്. 6 വർഷം കഴിയുമ്പോൾ ഷീറ്റ് വേറെ മാറ്റി ഇടേണ്ടി വരും
@muthalibmuthu3654
@muthalibmuthu3654 Жыл бұрын
Assalamu alaikum, sheet ittathindullil ingine thiri Nana cheyyamo
@happywithsuchi2564
@happywithsuchi2564 3 жыл бұрын
Paippinte price yethraya chechi
@sulfathgreendiary
@sulfathgreendiary 3 жыл бұрын
1000rs ആകും
@shaasverity2343
@shaasverity2343 2 жыл бұрын
ഇത് ഏത് തിരി ആണ്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Nylon തിരി ആണ് ഇത് agriculture ഷോപ്പിലൊക്കെ കിട്ടും
@shaasverity2343
@shaasverity2343 2 жыл бұрын
മാഷാഅല്ലാഹ്‌, നിങ്ങളുടെ ഏറ്റവും വലിയ ഗുണം എത്ര തിരക്ക് ഉണ്ടെന്ക്കിലും പെട്ടന്ന് ഉത്തരം കിട്ടും, അൽഹംദുലില്ലാഹ്, ബാറക്കല്ലാഹ്, വളരെ നല്ല ആളുകൾക്ക്‌ മാത്രം ഉള്ള ഒരു സ്വഭാവം. അൽഹംദുലില്ലാഹ്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
@@shaasverity2343 താങ്ക്യൂ😊😊😊
@jancycj7346
@jancycj7346 3 жыл бұрын
സ്ഥലം ഇവുടെ അന്നെന്നു പറയാമോ phone number തരുമോ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
എറണാകുളം ജില്ലയിലെ എടവനക്കാട് Ph:- +919400589343
@gopinathanp8499
@gopinathanp8499 4 ай бұрын
തിരി നനയുടെ തിരി ലഭിക്കുവാൻ നിങ്ങളുടെ mobile നമ്പർ അറിയിക്കുക.
@sulfathgreendiary
@sulfathgreendiary 4 ай бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 427 М.
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 197 М.