തിരുമാന്ധാംകുന്നിലമ്മയുടെ ഘനസംഘം.ഞെരളത്ത് രാമപ്പൊതുവാള്‍ ആലപിച്ചത്.

  Рет қаралды 8,300

JANA SOPANAM HARIGOVINDAN

JANA SOPANAM HARIGOVINDAN

Күн бұрын

Пікірлер: 29
@venugopalvenugopal6146
@venugopalvenugopal6146 3 жыл бұрын
എന്തൊരു ഫീൽ ഇന്ന് ഇതുപോലെ പാടാൻ ഒരു സോപാനംഗായകനും ഇല്ല ഒരേ ഒരു ചക്രവർത്തിയെ ഈ മേഖലയിലുള്ളു ഞാൻ എന്റെ പൂജമുറിയിൽ വെച്ചിട്ടുള്ള ഞരളത്ത് രാമപൊതുവാൾ
@npm2503
@npm2503 2 жыл бұрын
1982/83 എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഇദ്ദേഹത്തെ കാണുവാനും ഈ അനുഗൃഹീത ശബ്ദം കേൾക്കുവാനും സാധിച്ചു. പ്രണാമം 🙏🙏🙏
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
പരിശുദ്ധാത്മാവേ,,,,, കാൽക്കൽ സാഷ്ടാംഗ നമസ്ക്കാരം... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasitirur1410
@sasitirur1410 Жыл бұрын
ദേശത്തിന്റെ കാലത്തിന്റെ ഇതിഹാസo ശ്രീ ഞരളത്ത് രാമ പൊതുവാൾ 🙏🙏🙏🙏🙏
@sreedeviharidas2731
@sreedeviharidas2731 Жыл бұрын
നമിക്കുന്നു
@prabhakuttan2735
@prabhakuttan2735 3 жыл бұрын
കിടക്കാൻ പോവുമ്പോ ഈ ൽ മഹാനുഭാവന്റെ ഈ സ്തുതി കേക്കാനായത് മഹാഭാഗ്യം.... ആ കാൽക്കൽ ആത്മപ്രണാമം 🙏🙏🙏
@Pkmraja-t9l
@Pkmraja-t9l 4 ай бұрын
Ammea Bagavathi Saranam
@unnikrishnan7789
@unnikrishnan7789 3 жыл бұрын
ഇതു പോലെ ശബ്ദം കേട്ടത് 1987 ൽ പട്ടാമ്പി കോളേജിന്റെ NSS ക്യാമ്പിൽ ആയിരുന്നു. പ്രണാമം മഹാനുഭാവ 🙏
@prasadpillai2804
@prasadpillai2804 9 ай бұрын
ഏതൊക്കെ കേള്‍ക്കുന്നത് തന്നെ പുണ്യം
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
അമ്മേ ദേവീ ശരണം 🕉️🙏🕉️
@AvRaghu
@AvRaghu 3 жыл бұрын
നല്ല നമസ്ക്കാരം
@brindashabin4165
@brindashabin4165 3 жыл бұрын
Amme sharanam🙏
@ammumolashok
@ammumolashok 3 жыл бұрын
കേൾക്കാൻ കഴിഞ്ഞത് ഭഗവതിയുടെ അനുഗ്രഹം .:
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
🙏🕉️🙏
@jaykrishnaprakash
@jaykrishnaprakash Жыл бұрын
♥️
@mayam.p.5650
@mayam.p.5650 3 жыл бұрын
🙏🙏🙏
@nidhinsivaraman
@nidhinsivaraman Жыл бұрын
Adorable 😇
@jayanthiviswanadhan4106
@jayanthiviswanadhan4106 3 жыл бұрын
🌹🌹🌹
@npm2503
@npm2503 2 жыл бұрын
🙏🙏🙏🙏🙏
@muraleedharanthazhakode7239
@muraleedharanthazhakode7239 2 жыл бұрын
❤️❤️❤️🙏❤️❤️❤️
@sunilg1811
@sunilg1811 2 ай бұрын
@renishmt3833
@renishmt3833 3 жыл бұрын
🙏🙏🙏
@Deva-zn6kr
@Deva-zn6kr 9 ай бұрын
🙏🏻❤❤❤🙏🏻
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
🙏🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
🙏🙏🙏
@vimalam4869
@vimalam4869 10 ай бұрын
🙏
@PrasadCherukavil
@PrasadCherukavil 2 ай бұрын
🙏🙏🙏
@SumaSuma-gx4pr
@SumaSuma-gx4pr 20 күн бұрын
🙏
Ghanasangham - Balakrishnan Madakkappally
20:45
Krishna R
Рет қаралды 157 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Ghanasangham.... പൂന്താനം രചിച്ച ''ഘനസംഘം ''
13:02
*Timeless Harmony* /Baburaj N
Рет қаралды 74 М.
BHAGAVATHI KALAM - DOCUMENTARY - SHRUTHI SHARANYAM - RAKHI MENON - SUDEEP PALANAD
22:20
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50