എൻ്റെ അച്ഛൻ ഇപ്പോ ഈ ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്നുണ്ട്❤❤❤ അമ്മേ ഭഗവതീശരണം തായേ🙏🙏🙏🙏🙏 ഞാൻ ട്രിവാൻഡ്രം ആണ് അച്ഛൻ തീർത്ഥാടനത്തിൽ ആണ് ഇപ്പോ വിളിച്ചിരുന്നു ഞങ്ങളിൽ ദേവിയുടെ കടാക്ഷം ഉണ്ടായിരിക്കും🙏🙏🙏🙏
@karunakarankp3736 Жыл бұрын
ഞാൻ പല തവണ തൊഴുതു 🙏ഞാൻ മാത്രമല്ല എന്റെ കുടുംബം രണ്ട് പെൺകുട്ടികൾക്കും അമ്മ അനുഗ്രഹിച്ച വിവാഹവും നടന്നു. പരിചയപ്പെട്ട പലരും അവിടെ മംഗല്യ പൂജ കഴിച്ചു, വിവാഹം നടന്നു കണ്ടു 🙏 തൊഴാൻ പോയാൽ തന്നെ ഫലം അറിയും 🙏 അമ്മേ ശരണം 🙏 ഘനസംഘം സ്തുതി ദിനവും ചൊല്ലുന്നു 🙏മോചിതക്കും നമസ്തേ 🙏
@anjanaanjuanjusree59827 ай бұрын
മംഗല്യ പൂജക്ക് എത്ര രൂപയാണ് കയ്യിൽ കരുതനാണ് ഒന്ന് പറയാമോ
@jayeshvj6099 Жыл бұрын
വളരെ ശക്തിയുള്ള അമ്മ. അമ്മേ ശരണം ദേവീ ശരണം🙏
@narayananmaruthasseri5613 Жыл бұрын
ഞാൻ 2 മാസം മുൻപ് പോയിരുന്നു. ഞങ്ങളുടെ പരദേവതയാണ്. വളരെ ശക്തിയുള്ള ഒരു ഭാവമാണെന്ന് അവിടെ തൊഴുമ്പോൾ തന്നെ അനുഭവമാകും. 🙏🌹❤
@g.padmakumarg.padmakumar5544 Жыл бұрын
എനിക്ക് ആ നടയിൽ വരാൻ അനുമതി തരണേ അമ്മേ മഹാ മായേ
@geethapt3496 Жыл бұрын
ആഗ്രഹിച്ചതെല്ലാം നേടിത്തരുന്ന അമ്മ🙏🙏🙏
@urmilanarayanankutty988 Жыл бұрын
ഇതുവരെ വരാൻ പറ്റിയിട്ടില്ല ഒരുപാട് നാളുകളായി ആഗ്രഹിക്കുന്നു. തിരുമാന്തങ്കുന്നില്ലമ്മെ ശരണം
@aswathyc160 Жыл бұрын
Ente vivaaham nadannath ivide poyi prarthichittanuu.... Ammee saranammm
@@MokshaYatras ... thank you.. ones again.. meet y our crews.... love you all... . And happy new year 🎉
@nithinbabu637 Жыл бұрын
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം ഒരു വിഡിയോ CHEYANE MADOM Please Please Please Please Please Please
@anandamc9887 ай бұрын
Ammenarayana
@lishasreekumar3063 Жыл бұрын
അമ്മേ ദേവി ശരണം
@vasenthigvr9775 Жыл бұрын
അമ്മേ നാരായണ🙏
@soumini3350 Жыл бұрын
അമ്മേ നാരായണ ലക്ഷ്മിനാരായണ
@girijaps1640 Жыл бұрын
Amme saranam Devi saranam
@venugopalmenon503 Жыл бұрын
Devi Sharanam
@JayPrakash-ol6xk18 күн бұрын
How to reach there, which is the closest railway station? Or which station can we get a direct bus or conveyance to this temple? Which days are important here or auspicious day ?
@radhakrishnanpp112211 ай бұрын
മംഗല്യ പൂജയുടെ ഫലസിദ്ധി അനുഭവിച്ചിട്ടുണ്ട് - മൂന്ന് പൂജ നടത്തണം -രണ്ടാകുമ്പോഴേക്കും വിവാഹം ഉറപ്പാകും -അപ്പോഴും മൂന്നാമത്തേതും നടത്തണം