കവി ശ്രേഷ്ഠൻ ശ്രീ തിരുനെല്ലി കരുണാകാരന്റെ ജന്മശദാബ്‌ദി വർഷം... മലയാള കാവ്യലോകത്തിലെ അതികായൻ.പ്രണാമം.
@balagopalanbalagopalan53362 жыл бұрын
അഞ്ചു പൈസയ്ക്ക് കൊള്ളില്ല മോനേ. എം. ജി. ശ്രീകുമാറിന്റെ പാട്ട് പോലെ അരോചകം . രാജി ക്ഷേമൻ പാടിയ റാണി യു ട്യൂബിൽ ഉണ്ട് , ഒന്ന് കേൾക്കുക . അറിയുന്ന പണിയെടുക്കുക . ഈ കവിതയെ ഇങ്ങനെ നശിപ്പിയ്ക്കരുതായിരുന്നു .