ഇത്രയും വിവരങ്ങൾ ശേഖരിച്ചു ഞങ്ങളിലേക്ക് എത്തിച്ചതിന് സുനിലിന് അഭിനന്ദനങ്ങൾ..അമ്പലത്തിൽ കർമങ്ങൾ ചെയ്ത് ശുദ്ധി വരുത്തി എന്നൊക്കെ അറിയാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പറയാൻ വയ്യ.
@C.PPrakash-m5bАй бұрын
ഈ വാർത്ത കേരളത്തിലെ ചില മീഡിയ ചാനലുകൾ ന്യൂസ് ആകുന്നില്ല. ഒരു ഹിന്ദുക്കളായ ദൈവ വിശ്വാസികൾ ആ ചാനലുകൾ ഒരുമാസത്തേക്ക് കാണരുത് എന്ന് അപേക്ഷിക്കുന്നു. ലൈക്ക് ചെയ്യുമല്ലോ
@tpsankaran6750Ай бұрын
കേരളത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ നുണക്കഥകൾ ഇവിടെ വിലപ്പോവില്ല എന്നതിനാൽ നുണ പ്രചാരണത്തിൽ നിന്നും മാധ്യമങ്ങൾ വിട്ട് നിൽക്കുകയാണ്...
@vsn2024Ай бұрын
ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പശുക്കളെ നൽകി അവരിൽ നിന്ന് പാൽ ശേഖരിച്ച് നെയ്യ് നിർമ്മിക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വരുമാനവുമാകും.
@praveenk1577Ай бұрын
വയനാട്ടിൽ ഫുൾ കുടിയേറ്റക്കാറാ
@sugunadas3803Ай бұрын
സ൦ഘിയാക്കൂലേ മാഷേ
@alanthomas739Ай бұрын
ദൈവത്തെയും ഭക്ത ജനങ്ങളെയും വഞ്ചിച്ചവരെ ദൈവം വിധിക്കട്ടെ.
@user-xyz766-aBclmpqАй бұрын
അവൻ്റെ അപ്പനെ, സമൂവൽ രാജശേഖര റെഡ്ഡിയെ, വിമാനാപകടത്തിൽ ദൈവം വിധിച്ചു. അല്ലെങ്കിൽ വധിച്ചു.
അവരൊക്കെ ബിജെപി ക്ക് ഇലക്ടറൽ ബോണ്ട് വഴി പൈസ കൊടുത്താൽ കേസ് ഒക്കെ ഊരിപ്പോരും
@BalasLenzАй бұрын
സ്വന്തം അടുക്കളയിൽ മറ്റുള്ളവർ കേറാതെ നോക്കണം 🙏
@tradeiinstockАй бұрын
👍👍👌👌
@miya4104Ай бұрын
എറ്റവും കൃത്യ മായ വിലയിരുത്തൽ എത്രയോ പാവപ്പെട്ട ഹിന്ദു ക്കാൾ ഉണ്ട് അവരുടെ പക്കൽ നിന്ന് നെയ്യ് വാങ്ങിയാൽ അവർക്ക് വരുമാനം ആകും ഇത് എല്ലാം കാക്കയ്ക്ക് കൊടുക്കും
@fathimamajeed2140Ай бұрын
തിരുപ്പതി ലഡ്ഡു ഞാൻ ആന്ധ്രായിൽ വെച്ച് കഴിച്ചിട്ടുണ്ട്. എന്താ ഒരു സ്വാദ്. 1981ൽ. ആ രുചി ഒന്ന് വേറെ തന്നെ ആയിരുന്നു. എന്നാൽ ഈ ഞെട്ടിക്കുന്ന വാർത്ത കേട്ടപ്പോൾ വലിയ വിഷമം വന്നു. എന്ത് കഷ്ടം, അവിടെയും പണത്തിനു വേണ്ടി ഇങ്ങനെ ചെയ്യാമോ?
@Kuttoosan-loves-dakiniАй бұрын
മിൽമ പാൽ വങ്ങാറുണ്ടോ. ഉണ്ടെങ്കിൽ അതിൽ കൊഴുപ്പ് കൂട്ടാൻ ജർമനിയിൽ നിന്ന് വരുത്തുന്ന A GRADE പാൽ പൊടി ചേർക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പന്നി ഇറച്ചി കഴിക്കുന്നവർ ആണ് ജർമൻ ആളുകൾ. അവിടെ ഉണ്ടാക്കുന്ന പാൽപ്പൊടി യില് കോഴുപ്പിന് വേണ്ടി പന്നി കൊഴുപ്പ് ചേർക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. അത് പോലെ നിങ്ങൽ വാങ്ങി കഴിക്കുന്ന ബിസ്ക്കറ്റ്, ചോക്കലേറ്റ്, പാൽ ഉൽപന്നങ്ങൾ, ജ്യൂസ്, ഷേക്ക് തുടങ്ങി പലതിലും മൃഗ കൊഴുപ്പ് ചേർന്നിട്ടുണ്ടാവും. നിങ്ങൽ അത് അറിയുന്നില്ല എങ്കിലും.
@miya4104Ай бұрын
ബീഫ് കഴിക്കാതവരെ മുസ്ലിം പറ്റി കുന്നു ,പന്നി കഴിക്കാതവനെ ക്രിസ്ത്യൻ പറ്റി കുന്നു ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും
@fathimamajeed2140Ай бұрын
നമ്മുടെ നാട്ടിലെ ബേക്കറികളിലും ഈ പറഞ്ഞ മൃഗ കൊഴുപ്പ് തന്നെ. നമ്മൾ മേടിച്ചു കഴിക്കുന്നു. അറിയുന്നോ ഇത് നമ്മൾ. രോഗം വരുന്നത് വെറുതെ അല്ല.
@bludarttank4598Ай бұрын
യെസ് 😢😢😢
@user-xyz766-aBclmpqАй бұрын
ഏറ്റവും വിലക്കുറവുള്ള പന്നിക്കൊഴുപ്പ് ഉപയോഗിക്കും.
@Filmynews0-tu3ucАй бұрын
മിക്ക അമ്പലങ്ങളിലും business നടത്തുന്നത് മുസ്ലിംസ് ആണ് എല്ലാവരും ബിനാമിയെ വെച്ചാണ് കാര്യങ്ങൾ നടത്തുന്നത്... ശബരിമലയും ഗുരുവായുരും ഉദാഹരണം
@ramks3282Ай бұрын
"ശ്രീവാരി" എന്നാൽ സുഭിക്ഷത്തിൻ്റെ അല്ലെങ്കിൽ സമൃദ്ധിയുടെ ദേവത എന്നാണു് അർത്ഥം ...!!
@rajeshvk1097Ай бұрын
തിരുപ്പതി, തിരുമല ദേവസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി ലേലംചെയ്തു വില്ക്കുന്ന തലമുടിതന്നേ കോടിക്കണക്കിന് രൂപ ക്ഷേത്രത്തിന് വരുമാനം നേടിക്കൊടുക്കുന്നുണ്ട്.. ഈ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ആരാധനാലയമാണ് തിരുമല -- തിരുപ്പതി ദേവസ്ഥാനം..
@dharneendranv4438Ай бұрын
മാഷേ, ഇതു തെറ്റ് തന്നെയാണ്.എന്നാൽ ഇന്ന് മാർക്കറ്റിൽ ശുദ്ധമായതായി എന്തെങ്കിലും കിട്ടുന്നുണ്ടോ?എന്താ ആരും തിരക്കാത്തത്.ആളില്ലാത്തത് കൊണ്ടോ, സമയമില്ലാത്തത് കൊണ്ടോ?അതോ....
@janardhanancheerath8401Ай бұрын
മാസപ്പടി ?
@saraswathigopakumar7231Ай бұрын
കൽക്കണ്ടം മറന്നു സുനിൽ സാർ. കുളിച്ച് ശുദ്ധമായി ആണ് ഇത് കൈ കൊണ്ട് ഉണ്ടാക്കുന്നു.
@sanathanam11Ай бұрын
ഈ വാർത്ത മറ്റുള്ളവർ ഇടുന്നില്ല, ------------------------------------------------------ പ്രിയ സുഹൃത്തേ, 95%മാധ്യമങ്ങളും അത്യാവശ്യം അറിയേണ്ടുന്ന വാർത്തകൾ പോലും അവർ നമ്മളെ അറിയിക്കാതെ പറ്റിയ്ക്കുന്നു... വേറെയും പറയൻകൊള്ളാത്തതായ കാര്യങ്ങൾ............ പണം കൊടുത്ത് വാങ്ങരുത്, കേൾക്കരുത്, നമ്മൾ സ്വയം നശിപ്പിക്കണോ, കുലദ്രോഹം, രാഷ്ട്ര ദ്രോഹം ചെയ്യണോ ?? ??
@user-bfqyowtАй бұрын
അവിടെത്തെ ജനങ്ങൾ തന്നെയാണ് കുറ്റക്കാർ ജഗൻ കൃപ്റ്റോ കൃസ്തീയാനിയാണെന്ന് അറിഞ്ഞിട്ടും വോട്ട് ചെയ്തതല്ലേ പഠിക്കട്ടെ
@SaraswatiSaradaАй бұрын
ആർക്കറിയാം ഇവന്മാരുടെ കുല്സിത പ്രവർത്തികൾ സാധാരണക്കാരനായ പാവങ്ങൾ നിത്യനിദാന ചിലവുകൾക്ക് വേണ്ടി വോട്ട് ചെയ്തു ജയിപ്പിച്ചിട്ടു അവർ അവരുടെ ജോലിയിലേക്ക് തിരിയുന്നു. എന്നാൽ ഇതു സാധാരണ മീഡിയയിൽ ഒന്നും കാണിക്കില്ല, കേരളത്തിൽ ഉള്ളതു പോലെ സോഷ്യൽ മീഡിയയിൽ പ്രച്ചുര പ്രചാരം കിട്ടാത്ത കൊണ്ടു അവർ ക്കു അറിയുവാൻ കഴിയുന്നില്ല. ഇതു രാഷ്ട്രീയക്കാർ നല്ല രീതിയിൽ മുതൽ എടുപ്പ് നടത്തുന്നു. ദേശസ്നേഹികൾ ആയിട്ടുള്ളവരും ദൈവവിശ്വാസികൾആയിട്ടുള്ളവരും അഴിമതിക്കാരല്ലാത്തവരും ഭരണത്തിൽ ഇരുന്നാൽ ma മാത്രമേ നന്നായി കാര്യങ്ങൾ നടക്കുകയുള്ളു.
കേന്ദ്രം ഭരിക്കുന്നവർ ഇനി നോക്കിക്കോളും കൂടുതൽ വിളച്ചിൽ ഉള്ളവനെയൊക്കെ വരുത്ക്കു നിർത്തി കൊള്ളും..അവന്റെയൊക്കെ സ്ഥാനം തീഹാർ ജെയിലിൽ.. പിന്നെ പുറം ലോകം കാണാൻ പാടുപെടും.. കേന്ദ്രം ഭരിക്കുന്നത് ബിജെപി....
@sreenivasanpn5728Ай бұрын
ആരും ശ്രദ്ധിക്കാത്ത കാര്യം... ഭാരതത്തിൽ കോടികണക്കിന് മൃഗങ്ങളേയും കോഴികേളയും അറക്കുന്ന അറവ് ശാലകളിലെ കൊഴുപ്പ് എവിടെ പോകുന്നു? തോല് സംസ്കരണ ശാലകളിലേയും കൊഴുപ്പ് എവിടെ പോകുന്നു.. ഇതിന് ഒരു ഇൻഡസ്ട്രിയൽ ഉപയോഗം ഇല്ല. ഇതാണ് നെയ്യ് എന്ന പേരിൽ വിൽക്കുന്നത്. പാക്കറ്റ് പാൽ ഇറക്കുമതി ചെയ്യുന്ന പാൽപ്പൊടി കലക്കി, ആവശ്യത്തിന് കൊഴുപ്പ് ചേർത്ത് വിൽക്കുന്നു. അതിലെ കൊഴുപ്പ് ഈ വഴി തന്നെ. ഉൽപ്പാദനത്തിൽ എത്രയോ മടങ്ങ് ഉപഭോഗം ഉള്ള പാലും നെയ്യും എവിടെ നിന്നാണ് വന്നത്? കൊച്ചി അറവ് ശാലകളിലെ കൊഴുപ്പ് എങ്ങോട്ട് ആണ് അയക്കുന്നത്? അന്വേഷിച്ചാൽ കണ്ടെത്താം.
@sonichanta3304Ай бұрын
പതിനഞ്ചു കൊല്ലം മുമ്പ് മലപ്പുറം ജില്ലയിലെ ഒരു വൃദ്ധൻ എന്നോട് പറഞ്ഞു മകൻ്റെ പണി അറവ് ശാലകളിൽ നിന്ന് പോത്തിൻ്റെ നെയ്യ് ശേഖരിച്ച് ഹൈദരാബാദിലേക്ക് കയറ്റി അയക്കുകയാണ് പറഞ്ഞിരുന്നു
@rugminipk7685Ай бұрын
സുനിൽ മാഷേ ലഡുന്റെ സ്വാദ് എന്താഅല്ലെ super
@anusreesreejith153Ай бұрын
തിരുപ്പതി ലഡുവിൽ എലക്കായ must ആണ്
@jayachandrana1655Ай бұрын
Well explained the malpractices
@ramesanks8902Ай бұрын
ഞാൻ സിംപിൾ ആയ ഒരു കാര്യം പറയാം, പക്ഷെ അതീവ ഗുരുതരവും വഴി നീളെ കാണുന്ന ചായക്കട കളിൽ ( തട്ട് കടകളിൽ ) വിൽക്കുന്ന ചായ. അതിൽ ഉപയോഗിക്കുന്ന പാൽ, തേയില ആരെങ്കിലും പരിശോധിക്കാറുണ്ടോ, തേയില പോലുമല്ല .. ഇതിന്റെ ദീർഘ കാല ഉപയോഗം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണം ആകുന്നു..
@SugandhiMadhavan-jl7eoАй бұрын
Thank u sir
@beenaroy9253Ай бұрын
ഇതിൽ കൂടുതലൊന്നും പറയാനില്ല. ഇതെല്ലാം അനുവദിക്കുന്ന ഗവണ്മെന്റിനെ വേണം പറയാൻ.. 🤔😔😢
@nirmaladas4371Ай бұрын
ഇപ്പറഞ്ഞ സാധനങ്ങൾ കൊണ്ട് തന്നെയാണ് സാധാരണ ലഡ്ഡുവും ഉണ്ടാക്കുക..
@silvereyes000Ай бұрын
എക്സിൽ ഒരുപാട് ആളുകൾ എഴുതിയിരുന്നു കഴിഞ്ഞ 2-3 വർഷം ആയി തിരുപ്പതി ലഡ്ഡു കഴിക്കുന്ന പലർക്കും വയറിന് അസുഖം വന്നിരുന്നു എന്ന്. പ്രത്യേകിച്ച് പ്രായമുള്ള ആളുകൾക്ക്.
@saraswathigopakumar7231Ай бұрын
ധാരാളം കഴിച്ചിട്ടുണ്ട്. TN ജീവിക്കുന്നവർക്ക് വെങ്കടാചലപതി / ബാലാജി / ഏഴുകുണ്ടലവാസൻ... ജീവിതത്തിന്റെ ഭാഗമാണ്. കേരളം ഒഴികെ south ഇന്ത്യ മുഴുവൻ.
@vinodhp.k6152Ай бұрын
തിരുപ്പതി തിരുമല ദേവസ്ഥാനം നെയ്യിനു വേണ്ടി പശുവളർത്തു തുടങ്ങിയാൽ ശുദ്ധമായ നെയ്യും പാലും ലഭിക്കുന്നതോടൊപ്പം കുറേപേർക്ക് ജോലിയും കിട്ടുമല്ലോ
@SugunanKNair-q1eАй бұрын
തിരുപ്പതിയിലേക്ക് പിന്നെ പോകാം നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും ഒരു പരിശോധന നടത്തണം.ഏത് സർക്കാരിന്റെ കൂടെയും vhp യുടെ പ്രതിനിധി കൾ വേണം
@VincentPaul-jh5ztАй бұрын
The BJP central government supplies ladu in all states and includes all temples .. It's better to dissolve Chandra Babu Naidu government as earlier..
@inddev24Ай бұрын
ബംഗാൾഗ്രാം എന്നുപറഞ്ഞാൽ നമ്മുടെ സാധാരണ കടലതന്നെ. അതായത് കടലമാവ്!👍
@vijayann1273Ай бұрын
AR foods എന്ന കമ്പനിക്ക് സ്വന്തമായിട്ട് ഡയറി ഫാം ഉണ്ടോ പശുക്കൾ ഉണ്ടോ അതിൻറെ ഹെഡ് കോട്ടസ് എന്തിനാണ് ഡിണ്ടിക്കൽ തമിഴ്നാട്ടിൽ ഉള്ളത് From where they procure ghee and milk Have to be investigated.
@rejisukumar8618Ай бұрын
എവന്റെയൊക്കെ കുടുംബം വെണ്ണീർ ആകുന്നത് കണ്ടുകൊൾക.
@vijayalakshmit9306Ай бұрын
മില്‍മ പാലില്‍ ഒരു ടെസ്റ്റ് നടത്തിയാല്‍ ഇതിലും ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിയില്‍ വരും. Veendum നമ്മൾ athu തന്നെ വാങ്ങും.
@hachiko6287Ай бұрын
ക്ഷേത്രങ്ങളിൽ ആൽമരം നശിപ്പിക്കുന്നത് കുറിച് വീഡിയോ വേണം
@radhakrishnan4225Ай бұрын
പച്ചകർപ്പൂരം ചേർക്കുന്നില്ലേ അത് പറഞ്ഞില്ല..
@joejim8931Ай бұрын
മൂന്നിൽ ഒന്നു വിലയ്ക്ക് നെയ് വാങ്ങിയാൽ മൃഗകൊഴുപ്പ് അല്ലാതെ വേറെ എന്താ കിട്ടുക.
@enlightnedsoul4124Ай бұрын
ഈ വാർത്തകൾ നമ്മൾ കേൾക്കുന്നതിന്റെ കാരണം തന്നെ ഹിന്ദു സമൂഹത്തിലെ ആന്ധ്രയിലെ ബലഹീനതയുടെ തെളിവാണ്
@haridasanvt1699Ай бұрын
ഹിന്ദു ആചാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നേരെ ഉണ്ടായ ഉണ്ടായി വരുന്ന ആക്രമണങ്ങൾ മോഷണങ്ങൾ എന്ന് പറയാം ഭരിക്കുന്നവർ ചെയ്യുന്ന തെമ്മാടി തരങ്ങൾക്ക് ജനങ്ങൾ എന്ത് ചെയ്യും?
@enlightnedsoul4124Ай бұрын
@@haridasanvt1699 ക്ഷേത്രം ഭരിക്കുന്നവർ നല്ല രീതിയിൽ ഭരിച്ചില്ലെങ്കിൽ എന്തുകൊണ്ട് ഭക്തർ അത് ഏറ്റെടുക്കുന്നില്ല? ദേവസം ബോർഡ് ക്ഷേത്രം ഭരിക്കാൻ ഉള്ളതല്ല ഇപ്പോഴും ഭക്തർ തന്നെയാണ് ക്ഷേത്രങ്ങളുടെ ഭരണം ഏറ്റെടുക്കുന്നത്.
@haridasanvt1699Ай бұрын
@@enlightnedsoul4124 ഹിന്ദു ധർമ സ്ഥാപന വകുപ്പ് വരുമാനമുള്ള അമ്പലങ്ങൾ പോലീസ് സംരക്ഷണത്തോടെ പിടിച്ചെടുത്തത് അറിയുമോ ഇപ്പോഴും തുടരുന്നു അത് ഇന്ത്യയിൽ മൊത്തം ഹിന്ദു ക്ഷേത്രങ്ങളും സ്വത്തുക്കളും സർകാർ ആണ് ബോർഡ് ഉണ്ടാക്കി ഭരിക്കുന്നത്?? ഗുരുവായൂർ ദേവസ്വം കോടികൾ കേരള സർക്കാരിന് സംഭാവന ചെയ്തു ഓർമ കാണും??
@alanthomas739Ай бұрын
ഹൈന്ദവ ജനതയുടെ ( പ്രത്യേകിച്ച് നോർത്തിന്ത്യയിലെ ജനങ്ങൾ ) ഹൃദയത്തിൽ കളങ്കമില്ലാത്തതു കൊണ്ടാണ് അവർ എപ്പോഴും അന്യരാൽ വഞ്ചിക്കപ്പെടുന്നത്. ഈ സ്വഭാവം കൊണ്ട് ഞാനും ഒത്തിരി വേദനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കളങ്കമില്ലാത്ത ഹൃദയങ്ങളെ ദൈവം പൂർണ്ണമനസ്സോടെ സ്വീകരിക്കും എന്ന് കേട്ടിട്ടുണ്ട്. എങ്കിലും പറയട്ടെ ഹിന്ദുക്കൾ ഉണ്ടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@haridasanvt1699Ай бұрын
@@alanthomas739 ശരിയാണ്
@sujithamohan172Ай бұрын
Allam Shari aakattae, Malayalam news channels Anwar, siddique pinnalae pokanallae samayam ullu very good informative sir
@rajagopalk3838Ай бұрын
Sir ഞാൻ twenty ഫൈവ് vars💚മുൻ കാക്കഗിച്ചേട്ടട്
@DavyJoseph-bf6ewАй бұрын
ദൈവം ചോദിക്കും
@sukumarannair4833Ай бұрын
Good👍👍👍
@KrishnaKumar-sf5gyАй бұрын
അമ്പലങ്ങളിൽ നിന്നും വാങ്ങുന്ന പ്രസാദങ്ങളിൽ എന്തൊക്ക മാരകമായ വസ്തുക്കൾ ചേർക്കുന്നുണ്ടോയെന്ന് ഏതെങ്കിലും ദേവസ്വം അതോറിട്ടി പരിശോധന നടത്തുന്നുണ്ടോയെയെന്നു പരിശോധന നടത്താൻ ബന്ധപ്പെട്ട സർക്കാർ പരിശോധിക്കണം, അല്ലെങ്കിൽ ഹിന്ദു സമൂഹം വലിയ വില കൊടുക്കേണ്ടിവരും.
@sujith-h7jАй бұрын
Wrong it’s Pakistan company. Actual The Tamil Nadu-based dairy company was started in 1995 and is managed by three directors - Rajasekaran R, Suria Prabha R and Srinivasan SR. Also, Rajasekaran R addressed the allegations
@rpoovadan9354Ай бұрын
ഹിന്ദു നാമധാരികളായ ക്രിസ്ത്യാനികൾ ഉള്ള സ്ഥലമാണ് ആന്ധ്ര. രാജശേഖര റെഡ്ഡി, ജഗ് മോഹൻ റെഡ്ഡി, ബ്രഹ്മാനന്ദ റെഡ്ഡി. എല്ലാം ക്രിസ്ത്യാനികൾ ആണ്.
@SkCon-t3rАй бұрын
நான் போய் இருக்கேன் சுனில் அண்ணா திருப்பதி .
@vijayanc.p5606Ай бұрын
Naan poi irukken, Junil Anna tirupati.
@pkanair5637Ай бұрын
സുനിലിന്റെ തിരുപ്പതി ലഡ്ഡു വിൽ പഞ്ചസാര ഇല്ല 😁😁😁.... മനസ്സിൽ ലഡ്ഡു പൊട്ടി 😁😁😁
@sreekala8887Ай бұрын
ഏലയ്ക്കയും വേണം
@pkanair5637Ай бұрын
@@sreekala8887 ഏലക്ക.... ചാനൽ സിംഹം തിന് ബാധകം അല്ല..... 😁😁
@Udayakumar-ym1mgАй бұрын
👏👏👏👏👍👍👍
@vivekv1922Ай бұрын
I lived in hyderabad for last three years. Every week, some colleagues of mine would visit Tirupati and bring laddoos as Prasad. It's so disturbing that for last three years we were innocently eating animal fat. Oh my goodness !
@NixonRobert-bn3iiАй бұрын
പകച്ചു പോയി എന്റെബാല്യം 😢😢
@freejo4000Ай бұрын
bengal gram .. എന്നാല് നമ്മൾ കൂട്ടാൻ ഉണ്ടാക്കുന്ന കടല ആണ്.. സുനിൽന്നു അറിയില്ല...😂😂😂
@shaibak.s1502Ай бұрын
❤❤❤❤❤
@saraswathigopakumar7231Ай бұрын
ജനം TV എന്തും ഉടനെ റിപ്പോർട്ട് ചെയ്യുന്നുണ്ട്
@dileepk-v7cАй бұрын
ട്രെയിൻ അട്ടിമറി ശ്രമത്തിനെ കുറിച്ചു വീഡിയോ ചെയ്യാമോ
@sreekumariprithviraj769Ай бұрын
475 രൂപക്കും നല്ല നെയ്യ് കിട്ടുമോ? 1000 രൂപയെങ്കിലും ആവില്ലേ ഒരു കിലോയ്ക്ക്?
@Aslan_of_NarniaАй бұрын
NDDB - National Dairy Development Board TTD - Thirumala Thirupathi Devasthanam
@chitrabhanuanilkumar4965Ай бұрын
Good set an advanced lab.
@muraliiyer1714Ай бұрын
TTD. should help nearby villages to produce milk . Butter ghee etc for the temple.
@PEEPPIMAMANАй бұрын
let all temples be managed by devotees only.Government neednot have any say regarding how a temple should be administred.If devotees are not willing let the temples perish.Why should they continue if not for devotees
നയൻതാരയുടെ ഒരു സിനിമയുണ്ട് തിരുപ്പതി ക്ഷേത്രവുമായി ബന്ധമുള്ള അന്നപൂർണി എന്നാണ് സിനിമയുടെ പേര് അതിൽ കാണാം ജിഹാദിസം ഇപ്പോൾ തിരുപതിയിൽ വിവാതവും ഇതു രണ്ടും ബന്ധം ഇല്ലേ ഒന്നു വിചാരം ചെയ്തു നോക്കു
@radhamonys4566Ай бұрын
ഈ വാർത്തകൾ അറിയാൻ പറ്റുന്നത് ഈ ചാനൽ ഉള്ളതുകൊണ്ടാണ്
@muraliiyer1714Ай бұрын
All major temple should do produce needed things from their areas . Like Anand model
Sri vari means laxmi udde varan ennanna. Sri vari prasadam means Laddu.
@apchandran712Ай бұрын
disclose that 13 names please
@jeevaraj1836Ай бұрын
😮😮
@surendrankt4546Ай бұрын
മാഷാന്മാരെ ==🌹1986 ഇൽ 250=== ഗ്രാം ആയിരുന്നു ഞാൻ first പോകുകുമ്പോൾ 🌹🌹🌹🌹🌹
@PresannanVallikkottuАй бұрын
ഈ നാ ടി ന്റെ ഒരു ഗ തി കേ ട് ഹി ന്ദു പ്പൊ ട്ടൻ എന്ന് നേ രെ ആ കും എന്ന റി യി ല്ല
@sudarsananvk5491Ай бұрын
ഈസ്ഥാപനത്തിൻറെ ഫുഡ്അഡൽട്രേഷന് കേസ്സ് എടുത്തില്ലെ.
@Chakkochi168Ай бұрын
1715 August 02nd.the exact date.💯.
@sugunadas3803Ай бұрын
ജിഹാദിത്തര൦ കാണിക്കാതിരിക്കുന്നതെങ്ങനെ മാഷേ...
@ananduiyer5305Ай бұрын
ശബരി മലയിൽ വരുന്ന നെയ്യും ഇതിന്റെ ഏട്ടൻ ആയിരിക്കും. ഹോട്ടലിൽ വിളമ്പുന്ന നെയ് റോസ്റ്റ് കഴിക്കുന്നവർ ഒന്ന് കൂടി ആലോചിച്ചു മാത്രം കഴിക്കുക്ക
@sunilkumarpalliyalil6269Ай бұрын
ഏഷ്യാനെറ്റ് വെളുപ്പിക്കൽ തുടങ്ങി യിട്ടുണ്ട്
@sabuabraham9936Ай бұрын
Chettaa appo yahovayano thiruppathy narayanano the power
@visalakshysunilsunil1705Ай бұрын
കർപ്പൂരവും ചേർക്കും.
@r4potsnplants239Ай бұрын
ഇനി തിരുപ്പതിയും വാഖ്ഫ് ന്റെ ആണെന്ന് ഉള്ള വാർത്ത എപ്പോ വരും എന്നാവോ... അല്ലാ സാധ്യത ഉണ്ടേ...😂
@sreereddyrani7164Ай бұрын
How nadini give 400 rs original cow ghee is more than 2000
@CalmCroquet-hr5ovАй бұрын
Avarilninnu Ethokeyalle Pratheeshikavu
@kpkuttykrishnannair3391Ай бұрын
ശ്രീവരിയല്ല. ശ്രീ വാരി . ശ്രീയുടേത് , ശ്രീവെങ്കിടേശഭഗവാൻ്റേത്
@sreereddyrani7164Ай бұрын
Sreevari means venkadachalapathi not laddu
@Antham_KammiАй бұрын
പശുവിൻ്റെ പാലിലെ നെയ്യ്. അത് നോൺ വെജ് അല്ലേ ?
@vsomarajanpillai6261Ай бұрын
ശ്രീവരി എന്നല്ല ശ്രീ വാരി ലഡ്ഡു എന്നാണ് പറയേണ്ടത് ശ്രീ എന്നാൽ ലഷ്മീദേവി വാരു എന്ന പുല്ലിംഗ വാക്ക് പതി അഥവാ ഭർത്താവ് എന്നർത്ഥം ലഷ്മി ദേവിയുടെ പതി അഥവാ ഭർത്താവ് എന്ന വാക്ക് തെലുഗിൽ ( നാം മെല്ലാം തെലുങ്ക് എന്നു പറയും എന്നാൽ തെലുഗു എന്നാണ് ശരിക്കുള്ള പദം) സ്ത്രീലിംഗപദത്തിൽ ശ്രീ വാരി ലഡ്ഡു എന്നു പറയും അഥവാ ലഷ്മീപതിയുടെ ലഡ്ഡു എന്നു പറയും
@user-di2ny9mi5sАй бұрын
തിരുപ്പതി ഭഗവാന്റെ ശ്രീകോവിൽ ആണ് ശ്രീവരി. അല്ലാതെ ലഡ്ഡു അല്ല . എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . Pl clarify.
@sanathanam11Ай бұрын
ഉത്തർ പ്രദേശിൽ മൂത്രം ജ്യൂസ്, ഇംഗ്ലണ്ടിൽ മ.....
@Gokul11874Ай бұрын
ഹിന്ദുക്കൾക്കു ഒരു കമ്പനി ഉണ്ടാക്കി നെയ്യും മറ്റു സാധനങ്ങളും വിതരണം ചെയ്യാൻ എന്തെ ശ്രമിക്കാത്തത്...??
@NorthTravancoreMirrorАй бұрын
ഒച്ച കുറവ് ഉണ്ട്
@joykuttysamuel2728Ай бұрын
എത്ര കിലോ മൃഗങ്ങളുടെ കൊഴുപ്പ് ശരീരത്തിൽ ചെന്നു ഇനിയും എന്നാ പൂജ നടത്തിയാലും മൃഗങ്ങളുടെ കൊഴുപ്പ് ചേർത്ത് ലഡു ഉണ്ടാക്കിയത് തലപ്പത്ത് ഇരിക്കുന്നവർ അറിയാതെ അല്ലല്ലോ 🤔
മു സ്ലിംസ് അല്ലാതെ പിന്നെ ആര് ചെയ്യാനാ ഈ ക്രൂ ര ത.....
@rathnasomasundar9960Ай бұрын
Athea krishiidamea
@sabarinathsuresh6633Ай бұрын
Minorityude karyangal maathram alle nammde pressmetholikalk thalparyam
@DhanyaGokulam-ge1mlАй бұрын
Hindu matters
@karthavmnАй бұрын
How much milk (cow's milk ) is required for this 16000kg pure ghee.? Do we have source for such huge quantity of milk? TTD must think in terms of having their own goshala for milk and ghee required for the temple. That alone would ensure purity. It could be that the ladoo offered to the Lord inside the temple is prepared with absolute purity and care not affected by the current controversy . The unscrupulous and ungodly profane minds working overtime for violation and to steal Lord and devastate the devotees need to be brought to justice and punished severely however high such team remain
@haridask.m.8729Ай бұрын
പ്രതിഷേധിക്കാൻ ഹിന്ദു ഉണരണം
@bosek5018Ай бұрын
Thirupathi vidanne ningal keralathile kariyam koodi parayuka keralathile temple kollayadikkunnathe