ശരി യാണോ വിശ്വാസം വരുന്നില്ല ജനിച്ച നാൾ മുതൽ കഷ്ടം കാലം ആണ് കടം കാരണം ജീവിതം മടുത്തു ഇനി മുന്നോട്ട് എങ്ങനെ പോകും എന്ന് വിചാരിച് ഇരിക്കുന്നു 100% നല്ലത്തുവാരാൻ പ്രാർത്ഥിക്കാം 🌹🙏🌹
@jubiraj991512 күн бұрын
Same
@Strawberrylovees111111 күн бұрын
🥹 വിശ്വാസം വരുന്നില്ല വിശ്വസിക്കാൻ ഇരിക്കാനും പറ്റുന്നില്ല കണ്ണീർ അല്ലാതെ ചിരിച്ചിട്ട് വർഷം ആയി ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@jithanthekkayil208810 күн бұрын
വിശ്വസിക്കല്ലേ 🙏🏻🙏🏻 എത്ര കേട്ട് നമ്മൾ തിരുവാതിരക്കാർ ഇതൊക്കെ ☺️
@bineeshtachan715211 күн бұрын
തിരുവാതിര നക്ഷത്രക്കാരെ കണ്ടപ്പോൾ സന്തോഷം 44 വയസ് കഴിഞ്ഞു ഇതുവരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല എന്നും കഷ്ടപ്പാട് തന്നെ 😞😞😞
@PrabhaUnni-y8b12 күн бұрын
ആദ്യം.ഒരു നെഗറ്റീവും പറഞ്ഞില്ല... കേട്ടപ്പോൾ ഒരു സന്തോഷം.. ❤ കണ്ടക ശനി യാണ് പേടിച്ചു ജീവിക്കുന്നു.. കാരണം കുറെ അനുഭവിച്ചു ഇപ്പോൾ ശനി എന്ന് കേൾക്കുമ്പോൾ പേടിയാണ്.. സ്വാമി ശരണം 🙏🏿last പറഞ്ഞത് എല്ലാം കേട്ട് വിഷമം തോന്നി.. 😥
@Ajitha-b5z11 күн бұрын
Tks sar❤❤❤
@VisalamBalanBalan9 күн бұрын
Thukammatharam
@asartworld7 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@SmithaGeorgy9 күн бұрын
Iam PUNARTHAM pls tell about punartham.. Hi from smitha
@sheejasivan40119 күн бұрын
❤❤❤❤
@ReshmaP-nm8mx12 күн бұрын
🎉
@sreelekhavs793212 күн бұрын
ശ്രീലേഖ. തിരുവാതിര. കൊല്ലം
@SmithaGeorgy9 күн бұрын
PUNARTHAM smiths... Tell about my star...
@SmithaGeorgy9 күн бұрын
Smitha punartham.. Hi from smitha.. Tell about my star...
സത്യമാണോ കണ്ടകശനി ആരംഭിക്കുന്നു എന്ന് ഒരു കരക മ്പി കേൾക്കുന്നു
@AbhinavPiano012 күн бұрын
😂
@abhishekmsful12 күн бұрын
Yes
@100kuttu12 күн бұрын
നമുക്ക് ആരംഭം ഇല്ല... കണ്ടകശനിയിൽ ജനിച്ച് കണ്ടകശനിയിൽ മരിക്കും.. അതാണ് തിരുവാതിര.... നല്ല കാലം എന്നൊന്ന് നമുക്കില്ല... 👌🏻👌🏻👌🏻നാൾ
@abhishekmsful12 күн бұрын
@@100kuttu തിരുവാതിരയുടെ സിംബൽ തന്നെ കണ്ണുനീർ ആണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. രുദ്രൻ ആണ് ദേവത. എല്ലാം നശിപ്പിക്കാൻ കെൽപ്പുള്ള നക്ഷത്രം. യുദ്ധം തുടങ്ങാനും, കെട്ടിടം പൊളിച്ചു പണിയാനും എറ്റവും കൂടുതൽ യോജിച്ച നാൾ ആണ്. ഒന്നു നശിച്ച് പുതിയ ഒരു മാറ്റം വരുത്തുന്ന നാൾ. ശിവൻ്റെ നക്ഷത്രം. സതി മരിച്ചതിന് ശേഷം മാത്രമാണ് ശിവനു പാർവതിയെ പത്നി ആയി ലഭിച്ചത്. അതായത് ഈ നാളുകാർ എന്തെങ്കിലും ആഗ്രഹിച്ചാൽ അതു ലഭിക്കാതെ തീവ്ര ദുഃഖത്തിലൂടെ കടന്നു പോകുകയും കണ്ണീർ പൊഴിക്കുകയും ചെയ്യും. അതിനു ശേഷം മറ്റൊരു രീതിയിൽ ആഗ്രഹ സാഫല്യം ഉണ്ടാകും. അപ്പോഴേക്കും ആഗ്രഹത്തിന് നിഗ്രം സംഭവിച്ചു കഴിഞ്ഞു കാണും!!! അതു സന്തോഷത്തോടെ അനുഭവിക്കാൻ ഉള്ള യോഗം കാണില്ല. ചുരുക്കിപ്പറഞ്ഞാൽ വിശക്കുമ്പോൾ അന്നം ലഭിക്കില്ല, വിശന്നു കരയേണ്ടി വരും. അതിനു ശേഷം മാത്രം ആഹാരം ലഭിക്കും. അപ്പോഴേക്കും വിശപ്പ് ശമിച്ചിട്ടുണ്ടാകും!! പക്ഷേ ഫലത്തിൽ ആഗ്രഹം നടക്കാത്തതാണ് കൂടുതൽ കാണുന്നത്!!
@PrabhaUnni-y8b12 күн бұрын
@@100kuttuസത്യം എന്നും ശനിയാണ് 😭
@sonyjoseph571612 күн бұрын
ഒരു സംശയം, 44 വയസിലോ മറ്റോ കണ്ടക ശനി അവസാനിച്ചു എന്ന് ആരോ അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ശനിയോ, ഇത് ശരി ആണോ
@PrabhaUnni-y8b12 күн бұрын
വെറുതെ ആണ് അത് കഴിഞ്ഞു ഏഴര ശനി.. ഉണ്ട്.. ഇപ്പോൾ കണ്ടക ശനി തുടങ്ങുന്നു 😭
@jubiraj991512 күн бұрын
ജനന സമയം വെച്ച് നോക്ണം. ഇത് പൊതു ഭലം ആണ്
@shd23687 күн бұрын
ശനി 4 ൽ7 ൽ10 ൽ വരുമ്പോൾഒക്കെകണ്ടകശനിയാണ്8 ൽഅഷ്ടമശനി3 ൽ6 ൽ11 ൽവരുമ്പോൾനല്ലസമയമാണ്
@suseelakumarip2697 күн бұрын
വല്ലോം നടക്കുമോ ആവോ
@janesam-i5c9 күн бұрын
Thiruvathira...i can't believe...nothing good ever happens..always failure