തിരുവനന്തപുരം നഗരസഭക്ക് താക്കീത് നൽകി കോടതി | കൂരായണം | Srinitha Krishnan | EP 260 | 24 News

  Рет қаралды 8,236

24 News

24 News

Күн бұрын

Пікірлер: 22
@georgedublin
@georgedublin Ай бұрын
wow this cute girl is performing well i wow keep it up
@mohansubusubu2116
@mohansubusubu2116 Ай бұрын
സ്വന്തം കഴിവ് കേട് മറയ്ക്കാൻ സഖാക്കൾ ക്ക് ഒരു ഇര യെ കിട്ടി റെയിൽവേ
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
എന്തിനു സാറേ ഇരുന്നു മുക്കുന്നേ.... ഒരു പാവം പോയി... ആ അമ്മക്ക് ആരുമില്ല.... ഇനിയെങ്കിലും ജനങ്ങൾ ഉണരണം.... ഒരു തുണ്ട് വേസ്റ്റ് പോലും ഇങ്ങനെ ഉപേക്ഷിക്കരുത്..... ഇനിയെങ്കിലും ഉണരൂ.....😢
@sushilkumar-cp7wt
@sushilkumar-cp7wt Ай бұрын
മദ്യത്തിന്റെ കുപ്പി കിട്ടിയിരുന്നെങ്കിൽ ബീവറേജസ് കോർപറേഷനും ഉത്തരവാദികൾ ആവും...
@edfredson
@edfredson Ай бұрын
ഇപ്പോഴാണ്‌ വയറ്റില്‍ കത്രിക മറന്നു വച്ചതിന്‌ ആരോഗ്യവകുപ്പ്‌ നടപടി എടുക്കാത്തതു മനസ്സിലാവുന്നത്‌. കത്രിക നിർമ്മാണം ആരോഗ്യവകുപ്പല്ല😂😂
@lobothe13
@lobothe13 Ай бұрын
നാട്ടിലെ പൊതു ജലാശയത്തിന്റെ custodian എന്നത് തദ്ദേശ സ്ഥാപനമാണ് അവരുടെ ജോലിയാണ് മാലിന്യം നീക്കൽ ആരേലും മാലിന്യമിട്ടാൽ പിഴയിടൽ മാലിന്യം ആളുകൾക്കു നിക്ഷേപിക്കാൻ സൗകര്യമൊരുക്കൾ ഒക്കെ.അത്‌ അവരു ചെയ്യുന്നില്ല എന്നത് മറ്റ് ഇടങ്ങൾ കണ്ടപ്പോൾ എല്ലാവർക്കും ബോധ്യമായല്ലോ. തോട് റെയിൽവേ പറമ്പിലൂടെ പോയി എന്നത് കൊണ്ട് നാട്ടുകാർ ഇട്ട waste റെയിൽവേയുടെ ഉത്തരവാദിത്തം ആകുന്നില്ല.അത്‌ കോർപറേഷൻ ജോലി തന്നെയാണ്.അപ്പോ എല്ലാവർക്കും മനസിലായല്ലോ ആരുടെ കുറ്റം എന്ന് അത്രേ ഉള്ളൂ..!
@SureshK-me3ti
@SureshK-me3ti Ай бұрын
മാറ്റണം ചട്ടങ്ങൾ നാട്ടുകാർ മുന്നോട്ട് ഇറങ്ങണം.
@abubadriyyaperavoor417
@abubadriyyaperavoor417 Ай бұрын
ഈ മാലിന്യം ഈ ചാനലുകാർ മുമ്പ് കണ്ടിട്ടില്ലേ.. എന്തേ മിണ്ടാതിരുന്നത്...ക്യാമറ ഉള്ളിലേക്ക് പോകാത്തത് കൊണ്ടാണോ
@vijayanbokkot7823
@vijayanbokkot7823 Ай бұрын
റെയിൽവേയുടെ മാലിന്യം കെട്ടികെടക്കുന്നുണ്ടെങ്കിൽ അത് വൃദ്ധിയാകാനുള്ള ഉത്തരവാദിത്വം അവർക്കുതന്നെ
@lobothe13
@lobothe13 Ай бұрын
അത്‌ പൊതു തോട് അല്ലേ ചേട്ടാ ഇവിടുത്തെ നിയമം വച്ചു ജലാശയങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ് അവർക്കാണ് ഉത്തരവാദിത്തം ഓക്കേ റെയിൽവേ മാലിന്യമിട്ടൽ അവരെ ശിക്ഷിക്കാം അത്രേ ഉള്ളൂ അല്ലാതെ അവരുടെ പറമ്പിലൂടെ തോട് പോകുന്നു എന്ന് വച്ചു മുഴുവൻ മാലിന്യവും അവരുടെ എന്ന് പറയാൻ പറ്റില്ല അതല്ല നിയമം
@aneeshkutty9297
@aneeshkutty9297 Ай бұрын
Tvm city railway ku kodukunnatha nallath.problem yellam solve akumbol kerala govt yettedutholum.atha ividuthe bharanam
@manojdubai2474
@manojdubai2474 Ай бұрын
കള്ളം റെയിൽവേക്കാണ് അവരുടെ സ്ഥലത്തുള്ള ക്ലീൻ ചെയ്യണം എന്ന് പറഞ്ഞത്
@lobothe13
@lobothe13 Ай бұрын
അങ്ങനെ അല്ല സാറെ ജലസ്രോതസിന്റെ custodian എന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് കോടതിയിൽ പറഞ്ഞതാണ് അവരുടെ ഉത്തരവാദിത്തം ആണ് ക്ലീനിങ് ആരും waste ഇടാതെ നോക്കൽ ഒക്കെ അത്‌ റെയിൽവേ പറമ്പിലൂടെ പോകുന്നു എന്നതിലും കാര്യമില്ല എന്നാലും ഇത് അവരുടെ മാത്രം ഉത്തരവാദിത്തം തന്നെയാണ്
@ajithpillai1243
@ajithpillai1243 Ай бұрын
Mayor
@TravelwithFam
@TravelwithFam Ай бұрын
Eee mayor waste ne adhyam canalil eritanam
@sharafgasni4427
@sharafgasni4427 Ай бұрын
Ithenth bhaasha
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Cochiye Kurich Manoharamaya Paatt.Chappugal Chavarugal Kunnu koodum Nagaram Cochi,Yajana Nirodana Meghala Pidich Parikkarude Nagaram Cochi.
@akhilanyb6175
@akhilanyb6175 Ай бұрын
M
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
Enthaa Rail Neer plastic kuppikal Kasargod ninnu ozhuki varuvalle ? Oru madiyumilla nuna parayaan. Nyaakarikkaan nuna parayunnathu thetalla?
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
Swantham raashtriyam kalarthaam. Baakki aarum raashtriyum parayaruthu. Alle ministere?
@Shibinbasheer007
@Shibinbasheer007 Ай бұрын
😁
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН