തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ട്‍ പേർക്ക് പരുക്ക്

  Рет қаралды 19,331

24 News

24 News

Күн бұрын

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ട്‍ പേർക്ക് പരുക്ക്
Thiruvananthapuram bomb blast; Two people were injured

Пікірлер: 35
@rajendrakumarc7280
@rajendrakumarc7280 3 ай бұрын
UAPA ചാർത്തി കേസ് എടുത്തു NIA ക്കു കൊടുക്കുക. ഇതിനുള്ള മരുന്ന് അതാണ്. അതുപോലെ രാഷ്ട്രീയ കൊലപാതകവും NIA മാത്രം ഏറ്റെടുക്കുക. ഇതിനുള്ള പരിഹാരം അതുമാത്രമാണ്
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
കേരളം എങ്ങോട്ട്..... KSEB മറുവശത്തു.... മറുവശത്തു ബോംബ് കഷ്ടം
@rajank5355
@rajank5355 3 ай бұрын
പിണറായി ഭരണം സൂപ്പർ ബോബ് ഭരണം പൊടിപൂരം 🙏🙏🙏🙏🙏🙏
@panineer-wm8mo
@panineer-wm8mo 3 ай бұрын
നല്ല അമ്മക്കുള്ള അവാർഡ് ഈ അമ്മയ്ക് കൊടുക്കണം
@muhammedhakkim9597
@muhammedhakkim9597 3 ай бұрын
അമ്മച്ചി rocks 😂
@josephmj7814
@josephmj7814 3 ай бұрын
Thumbu kalayanavum
@syedsainul3057
@syedsainul3057 3 ай бұрын
ശബ്ദം കേട്ടാൽ പുറത്തിറങ്ങി നോക്കില്ല, Best അമ്മ
@teenuteenu2669
@teenuteenu2669 3 ай бұрын
അവര് നൈസായിട്ട് സ്കൂട്ടായതാണ്..😂 പേടി കാണും..അല്ലാതെ സൗണ്ട് കേട്ടിട്ട് വന്നു നോക്കാത്ത ആളൊന്നും അവില്ല.. ആരായാലും വന്നു നോക്കും.😁
@ajithakumari4127
@ajithakumari4127 3 ай бұрын
​@@teenuteenu2669😂😂😂😂😂
@lallamidhila5334
@lallamidhila5334 3 ай бұрын
കേരളത്തിൽ എങ്ങനെ ജീവിക്കണം എന്ന് അവർ പഠിച്ചിരിക്കുന്നു.😂
@susammageorge4555
@susammageorge4555 3 ай бұрын
How the criminals are out of the jail government should give the reply
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 ай бұрын
കണ്ണൂർ കാറ്റ്🤣😂😃😄😅
@thetruth9377
@thetruth9377 3 ай бұрын
പുതിയ നിയമം
@GauthamMorningstar
@GauthamMorningstar 3 ай бұрын
ശശി ബോബൂർ
@RenjithPV-qc4mp
@RenjithPV-qc4mp 3 ай бұрын
വടക്കു നിന്നും ബോം മ്പ് തെക്കൊട്ട് പോയി
@babunm1765
@babunm1765 3 ай бұрын
24,SATHAM,
@sunnykuthup
@sunnykuthup 3 ай бұрын
രക്ഷാപ്രവർത്തനം
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
റോക്കറ്റ് വിടാത്തത് ഭാഗ്യം😂
@AneeshPriya-se8tf
@AneeshPriya-se8tf 3 ай бұрын
ആ ബോംബ് നിയമസഭയില്ലോട്ട് എറിഞ്ഞിരുന്നെങ്കിൽ...
@joge4808
@joge4808 3 ай бұрын
ശബ്ദം കേട്ടാൽ പുറത്തിറങ്ങി നോക്കാൻ ഞങ്ങൾ അത്ര മോശക്കാരല്ല 😅
@renjithushas2007
@renjithushas2007 3 ай бұрын
Cpm ethil specialist anu avar anu ethe use cheyyane um ondakane um
@basheermanayath5104
@basheermanayath5104 3 ай бұрын
ബോംബ് എറിഞ്ഞു ആളെ കൊന്ന് തുടങ്ങിയത് കോൺഗ്രസ്‌ ആണല്ലോ എന്താണ് ഇതുമായി താങ്കളുടെ അഭിപ്രായം
@basheermanayath5104
@basheermanayath5104 3 ай бұрын
നിങ്ങൾക്ക് അറിയുമോ കോളങ്ങരോത്ത് രാഘവനെ?
@basheermanayath5104
@basheermanayath5104 3 ай бұрын
അറിയുമോ? രഞ്ജിത്ത് ഇല്ലെങ്കിൽ അറിയണം
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
നല്ല കാര്യം😂
@valsageorge5663
@valsageorge5663 3 ай бұрын
മാലയിട്ട് സ്വീകരിക്കു ക്രിമനൽസിനെ
@PrasanthPrasad-v3o
@PrasanthPrasad-v3o 3 ай бұрын
Cpim kar allatha kond valya news aavila
@zingerbin4085
@zingerbin4085 3 ай бұрын
പ്രതികൾ congRSS ആയതിനാൽ വലിയ വാർത്ത പ്രാധാന്യം ഉണ്ടാവില്ല
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
സഖാക്കൾ ആയിരിക്കും രക്ഷപ്രവർത്തനം നടത്തിയർhhb8hi
@basheermanayath5104
@basheermanayath5104 3 ай бұрын
അതെന്താ കോൺഗ്രസ്‌കാർക്ക് ബോംബ് കിട്ടില്ലേ
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 3 ай бұрын
ഭരണ ക്കാർക്ക് കലികയറി തുടങ്ങി
@lallamidhila5334
@lallamidhila5334 3 ай бұрын
Cpm ന്റ ബോംബ് നിർമാണ തൊഴിൽപരിശീലനം കിട്ടിയവർ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടല്ലോ. അതിൽ ഏത് ബാച്ചിലെ ആളുകൾ നിർമ്മിച്ച ബോംബാണെന്ന് AKG സെന്ററിൽ ചോദിച്ചാൽ അറിയാം.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН