ഹായ് കോൺഗ്രസ്സിന് ഇത്രയും ബുദ്ധിയുക്കൊയുണ്ടോ? വളരെ നല്ലത്.
@GreenConstructionGreenСағат бұрын
സംഘി വിട്ട് മനുഷ്യനാകുക. അഭിനന്ദനങ്ങൾ
@sajithkumar14774 сағат бұрын
ശോഭ പാർട്ടി വിടണം.. എന്തിന് ആണ് സുരേദ്രനെ സഹിക്കുന്നത്...
@Usman-fl1gm3 сағат бұрын
അതെയോ... നീ ചെന്ന് പറ സൂഊ
@gireesh77263 сағат бұрын
നി ഏതാ. നി പാർട്ടിയുടെ പ്രവർത്തകൻ ആണെങ്കിൽ സംസ്ഥാന ബിജെപി യുടെ പേജിൽ നിന്റെ അഭിപ്രായം രേഖപെടുത്തുക. അല്ലാതെ കണ്ട പ്ലാറ്റഫോംമുകളിൽ വന്ന് പാർട്ടിയെ നാണം കെടുത്താതിരിക്കുക
@kthitheshСағат бұрын
@@gireesh7726Dheham Congress aanu
@vksarmy4875Сағат бұрын
ഇത് സത്യം ആണെങ്കിൽ കോൺഗ്രസ് നെ അഭിനന്ദിച്ചേ മതിയാകു ✅✅✅
@ShajiShaji-x3k2 сағат бұрын
ബിജെപി ഇന്ത്യയിൽ ഇല്ലാതാവണം 😂😂😂
@gopakumars9517Сағат бұрын
,🤣🤣🤣🤣🤣
@Skycity.__Минут бұрын
അത് അങ്ങ് മനസ്സിൽ വച്ചാൽ മതി 😡
@Anand_Ram50 минут бұрын
അനിൽ ആൻ്റണിയെയും പത്മജ്യേയും ഒക്കേ ഒന്നും ആലോചിക്കാതെ bjp യില് എടുത്തപ്പോൾ ചിന്തിക്കണമായിരുന്നു
@DileepKumar-tj1qc45 минут бұрын
കെ സുരേന്ദ്രനെയും വി മുരളീധരനെയും പുറത്താക്കിയാൽ ഗ്രൂപ്പ് കളി മാറും പാർട്ടി രക്ഷപെടും
@Humans-g3k54 минут бұрын
കോൺഗ്രസ് മുക്ത കേരളം എന്ന് പറഞ്ഞിട്ട് ബിജെപി മുക്ത കേരളം ആവോ 🙄
@the_fighter__15 минут бұрын
അത്രയും കഷ്ടപ്പെടുന്നവർക്ക് അവരുടെ സ്വന്തം പാർട്ടിയിൽ പ്രവർത്തിച്ചാൽ പോരെ .. ഇങ്ങിനെ ത്യാഗം ചെയ്യണോ
@JoseTJ-lj3lx5 сағат бұрын
ബിജെപിക്കാർ കാക്കുന്നുണ്ടോ ഉറപ്പിച്ചോളൂ കോൺഗ്രസ് ഉള്ളിൽ കയറി 😂😂.
@revolt1947Сағат бұрын
CPM പിന്നെ CJP മുന്നണി ആയത് കൊണ്ട് ഒരു ബുദ്ധിമുട്ടും ബിജെപിക്ക് ഉണ്ടാക്കുന്നില്ല....
@ippusuppu88806 сағат бұрын
ഷാജൻ സ്കറിയ നമ്പർ വൺ കോൺഗ്രെസ് ഏജൻ്റ് ആണ്. ബിജെപി ക്കാരുടെ ലൈക്കും വ്യൂസും കൊണ്ട് കോടികൾ ഉണ്ടാക്കി. കോൺഗ്രസിന് വിടുപണി ചെയ്‌യുന്ന ഈ തേണ്ടിയെ അദ്യം അടിച്ചൊടിക്ക് plzzz
@Kookan226 сағат бұрын
എങ്ങോടു ?അയാൾ ബിജെപി മെമ്പറോ കോൺഗ്രസ് മെമ്പറോ അല്ല..
@ippusuppu88805 сағат бұрын
@@Kookan22 ബിജെപി അനുഭാവികൾ അവൻ്റെ ചാനൽ unsubscribe ചെയ്താൽ തീരുന്നതെയുള്ളൂ.
@ab-eh3pp4 сағат бұрын
😂😂😂😂
@Lalprashobh4 сағат бұрын
അത് സത്യമാണ് ബിജെപി യിൽ ഗ്രൂപ്പ് ശക്തി പെടുത്തിയതിൽ സാജനും ശ്രീജിത്ത് പണിക്കർക്കും പങ്കുണ്ട് അണികളെ രണ്ട് ചേരിയാക്കിയ ചെന്നാ യകൾ ഇവർ രണ്ടുപേർ ആണ് ശ്രീജിത്ത് പണിക്കരും സാജനും ബിജെപി യെ ഒറ്റു കൊടുത്തവർ ആണ്
@BruceWayne-qe7bs3 сағат бұрын
@@ippusuppu8880 നീയാണോ തീരുമാനിക്കുനേ സുര അടിമേ
@ShafiEk-j3wСағат бұрын
BJP യുടെ ഉള്ളിൽ കോൺഗ്രസ് ന്റെ കുറുവ സംഘവും, അലെർട് 😂😂😂😂😂😂😂😂😂😂😂
@ajidavid614939 секунд бұрын
ഇതാണ് മാങ്കൂട്ടം സമ്മതിച്ച കോ ജെ പി
@hajak530130 минут бұрын
പാലക്കാട് മുൻഷി പൽ കോടികൾ അഴിമതി ഒരു വികസനം ചെയ്യാതെ കാട്ടു മുടിച്ചു പാലക്കാട്
@Aansi78731 минут бұрын
ആഹാ കൊള്ളാലോ കളി അങ്ങനെ എങ്കിൽ കോൺഗ്രസ് ഒരു പു പുലി തന്നെ
@praveenmvijayan57148 минут бұрын
അങ്ങനെ ആണല്ലോ കാണുന്നത് 😂
@stuvartstuart29004 сағат бұрын
കേരള ഘടകത്തെ മൊത്തം പുറത്താക്കിട്ട് ജന പിന്തുണ ഉള്ളവരെ, അഴിമതി, സ്വജനപക്ഷ പാതം ഇല്ലാത്തവരെ നേതൃത്വത്തിൽ സ്ഥാനത്ത് കൊണ്ടുവരണം.
@bijuvarkala71182 сағат бұрын
സുരേന്ദ്രനെ പുറത്താക്കിട്ട് ശോഭ സുരേന്ദ്രനെ അല്ലെങ്കിൽ അരവിന്ദ് മേനോനെ യോ പ്രസിഡൻ്റ് അക്കുക
@Shafeer-zn2gh2 сағат бұрын
സൂക്ഷിക്കുക....ഉള്ളിയുടെ പുതിയ ട്രിക്ക്
@farhanmalayil33043 сағат бұрын
നല്ല കഥ ശ്രീജിത്ത് പണിക്കരാണ് ഈ ലോബിയുടെ നേതാവ്
@Dr.ShaijoGeorgeСағат бұрын
കൊള്ളാം
@rvi3732 сағат бұрын
വല്ലാത്ത ദുരന്തവസ്ഥ 🤣🤣🤣ഉള്ളി സുര യുടെ പരിപ്പ് അസ്സൽ പരിപ്പ് 🤣🤣എവിടെ നന്നാവാൻ... ആര് നന്നായാലും ഞാൻ സുരു kuru തന്നെ 🤣🤣🤣
അല്ലാതെ പ്രവർത്തകർക്ക് ഒരു സഹായവും ചെയ്യാഞ്ഞില്ല. ശബരിമല സമര കേസിൽ എനിക്ക് ഒരു സഹായവും bjp ചെയ്തില്ല. 'ഞാൻ തന്നെ കേസ് നടത്തി. എന്നിട്ട് പുതിയ കണ്ടു പിടുത്തം. ഞങ്ങളെ പോലുള്ളവരാണ് മോദിയെ പുകഴ്ത്തുന്നതും. ഉള്ളി സുര യെ ഇകഴ്ത്തുന്നതും. കുറുവ സംഘം മുരളി സുര കൃഷ്ണകുമാരൻ ഇവരെ സൂക്ഷിക്ക ക👽👽👽
@kthitheshСағат бұрын
Thankal bjp aano?? Allallo....
@chinnu9249Сағат бұрын
Jai Congress 🔥🔥🔥🔥🔥💪💪💪💪
@BaluBalu-dj9on5 сағат бұрын
നേരത്തെ കൊണ്ഗ്രെസ്സ് ഇൽ മറ്റു പാർട്ടി യുടെ സ്ലീപ്പിങ് സെൽ ഉണ്ട് എന്നായിരുന്നു വാർത്ത ഇപ്പോൾ കേഡർ പാർട്ടി കളിൽ എല്ലാം കോൺഗ്രസ് അനുകൂല ലോബികൾ ആയോ
@Reaalll689Сағат бұрын
😂new capsule from CJP
@bhaskaranp9391Сағат бұрын
Kalla news Pitrushunya vaartha
@hajak530131 минут бұрын
പുതിയ തള്ള്
@BasheerM-j6b3 сағат бұрын
അപ്പോൾ നിങ്ങളല്ലേഡോ കോൺഗ്രസ്സ് മുക്ത ഭാരതമാകുന്നുണ്ടെന്ന് പറഞ്ഞത് കേരളം ഭാരതത്തിൽ പെടൂലേ ആവോ
@SajithMaps4 сағат бұрын
😄😄😄 വേറെ ഒരു ചാനലിലും ഇല്ലാത്തവാർത്ത 🤣🤣🤣 മഞ്ഞ രമ കുത്തിതിരിപ്പായി ഇറങ്ങിയിരിക്കുന്നു😄😄😄
@lijulazar10411 минут бұрын
CongRSS😂😂😂
@ab800056 сағат бұрын
CJP Congress Janatha Party❤
@AdithyanSurya-qt3hf6 сағат бұрын
Ahd bjp ninn congressilek ale kond varan neekkam nadakkune allw🤣🤣
@muhammedfarhan6966 сағат бұрын
Andi bijayan kandaal innova varum anthamkammi 😂
@rageshwandoor62192 сағат бұрын
Communist Janata party❤️🧡
@venunair15792 сағат бұрын
എടോ അയ്യപ്പദാസേ BJP സംസ്ഥാന നേതൃത്വം നിന്നോട് പറഞ്ഞോ തിരുവനന്തപുരത്ത് BJP യ്ക്കുള്ളിൽ കോൺഗ്രസ് ലോബി പ്രവർത്തിക്കുന്നു എന്ന്... ഇത്തരം അപകീർത്തികരവും അധമവുമായ മാധ്യമ പ്രവർത്തനം നടത്തുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം എന്താണെന്ന് സംഘ പരിവാർ സംഘടനാ പ്രവർത്തകർക്കറിയാം... BJP യെ ടാർജറ്റ് ചെയ്തു കൊണ്ടുള്ള നിന്റെയൊക്കെ ഈ നെറികെട്ട മാധ്യമ പ്രവർത്തനം നിനക്കൊക്കെ ഇനി അധിക നാൾ തുടരാനാവില്ല... കേരള മാപ്രകൾ ഏതു തരത്തിലുള്ള കുത്സിത മാപ്ര പണി നടത്തിയാലും BJP യ്ക്കോ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കോ ഒരു പോറൽ പോലുമേൽക്കില്ല... കേരളത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ നാന്ദി കുറിക്കലാവും വരുന്ന മുനിസിപ്പൽ / കോർപ്പറേഷൻ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.... 2026-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ രാജ്യവിരുദ്ധരായ മതരാഷ്ട്ര ഭീകര സംഘടനകളായ SDPI, PFI, ജമായത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടികളുമായി കൂട്ടുചേർന്ന് CPM നോ Congress നോ BJP യെ തോൽപ്പിക്കാനാവില്ല.... മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും അവസ്ഥയായിരിക്കും കോൺഗ്രസ്സിന് കേരളത്തിൽ സംഭവിക്കുക.....
നല്ല കണ്ടുപിടുത്തം അല്ലാതെ നേതാക്കളുടെ കഴിവുകേടുകൊണ്ട് അല്ല ആളുകൾ പാർട്ടി വിട്ടു പോകുന്നത് 😂 ആദ്യം ഗ്രൂപ്പ് കളി നിർത്തി മര്യാദക്ക് പ്രവർത്തകർക്ക് ഒപ്പം നിൽക്കാൻ നേതൃത്വം തയാറാവണം. അല്ലാതെ ഏതേലും ആരോപണം വന്നാൽ അത് അവരുടെ മേലെ പഴി ചാരി അവര്ക് എതിരെ നടപടി എടുക്കുക അല്ല ചെയേണ്ടത്. പാലക്കാട് സ്ഥാനാർഥി തോറ്റത് നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ട് ആണ്. അതിനു കൗൺസിലർമാർക് നേരെ കുതിര കേറുക അല്ല ചെയേണ്ടത്.
@JineeshAJ-j1sСағат бұрын
ഉള്ളി സുരേയും ടീമിനെയും പുറത്താക്കുക എങ്കിലേ ബിജെപി രക്ഷപ്പെടു. ബിജെപിയിലെ മുക്കാൽ ആൾക്കാർക്കും ഉള്ളി സുരയെ ഇഷ്ടമല്ല. പിന്നെ വി മുരളീധരനേയും ഇവർ രണ്ടും പുറത്തായാൽ ബിജെപി ഇവിടെ പച്ചപിടിക്കും. ഇത് ചെയ്തില്ലെങ്കിൽ കോൺഗ്രസ് പച്ചപിടിക്കും🤣🤣
@babujicp12403 сағат бұрын
കോൺഗ്രസ് ഉം ബിജെപി യും ഒരേ ആശയം ഉള്ളവർ ആണ് ബിജെപി കാർക്ക് കോൺഗ്രസ് ലും കോൺഗ്രസ് കാർക് ബിജെപി യിലും പ്രവർത്തിക്കുന്നതിനു തടസ്സം ഇല്ല