RC Cancellation RTO Procedure 2020- Kerala MVD-Get rid of Tax and Registration Renewal Late Fee

  Рет қаралды 80,102

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 516
@nokkadaunniethnjana7215
@nokkadaunniethnjana7215 4 жыл бұрын
വളരെ ഉപകാരം സർ , നിങ്ങളെ പോലുള്ള റിട്ടേട് ഉദ്യേഗസ്ഥർ നിങ്ങളുടെ അറിവുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുന്നതിൽ . നിങ്ങൾ ഒരു മാതൃക ആവണം ...
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Trying my best. Thanks
@aaajuaaju3318
@aaajuaaju3318 3 жыл бұрын
എന്റെ ബൈക്ക് rc ബുക്കിൽ പേര് change ചെയ്യാൻ കൊടുത്തു, പക്ഷെ 1 month കഴിഞ്ഞപ്പോൾ rc update ചെയ്യണം എന്ന് പറഞ്ഞു oru letter വന്നു, പേരും change ആയില്ല.. എന്താണ് sir സംഭവം????
@nijeshk1954
@nijeshk1954 3 жыл бұрын
@@TJsVehiclePoint2434number tharo
@Niyasvt
@Niyasvt 2 жыл бұрын
സർക്കാരിന് കൂടി കുറച്ചു ഉപദേശങ്ങൾ കൊടുത്താൽ വളരെ നന്നാവും
@bindusukumaran7141
@bindusukumaran7141 Жыл бұрын
വളരെ വളരെ വളരെ ഉപ കാരമായി ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു ❤
@farooqahmed7237
@farooqahmed7237 4 жыл бұрын
You are the real MVI🔥
@sijuasrayam7487
@sijuasrayam7487 4 жыл бұрын
അറിയുന്ന കാര്യങ്ങൾ ആണെങ്കിലും.... കുറച്ചു കൂടെ ആഴത്തിൽ അറിയാനായി.... ... ഗുഡ് മെസേജ്
@shimjeshdamodaran1195
@shimjeshdamodaran1195 4 жыл бұрын
താങ്ക്സ് , സാർ . എന്റെ ബൈക്ക് 2019 ൽ എക്സ്പേർ ആയി . ഞാൻ വിദേശത്തു ജോലി ചെയ്യുകയാണിപോൾ : ബൈക്കിന്റെ ക്യാൻസലേഷനു വേണ്ടി എന്താ ചെയ്യുകയെന് ചിന്തിക്കുമ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. സാറിനെ ഇന്ന് നേരിട്ട് വിളിച്ചപ്പോൾ ഒന്നു കൂടി ക്ലിയറായി. താങ്ക്യു വരി മച്ച് Dear സാർ .
@santhoshkumar-sf2zu
@santhoshkumar-sf2zu 10 ай бұрын
സർ 🙏🙏🙏🙏ജനങ്ങൾക്കായി നല്ല അറിവുകൾ
@saisaidas
@saisaidas 3 жыл бұрын
Sir എന്റെ ബൈക്ക് ഞാൻ കുറച്ച് വർഷങ്ങക്ക് മുൻപ് ഒരു യൂസ്ഡ് ബൈക്ക് വില്പനകരാണ് വിറ്റിരുന്നു അയാൾ ഇത്രയും കാലം ആയിട്ടും എന്റെ പേരിൽ നിന്നും Rc മാറ്റിയില്ല ഞാൻ അയാളെ അനേഷിച്ചു പോയപ്പോൾ അയാളും ഇല്ല ഷോപ്പും ഇല്ല അവിടെ എനിക്ക് എന്റെ Rc cancel ചെയ്യൻ പറ്റുമോ..??. പ്ലീസ് റിപ്ലൈ sir
@Fyroozhusain
@Fyroozhusain Жыл бұрын
Same situation here..
@Fyroozhusain
@Fyroozhusain Жыл бұрын
Bro nthlem vakup ondo..
@crypto_pro
@crypto_pro Жыл бұрын
​@@Fyroozhusainഞാനും പെട്ടിട്ടാണ് ഉള്ളത്. ഞൻ കേസ് കൊടുക്കാൻ പോയി. പക്ഷേ പരാതി സ്വീകരിക്കുന്നില്ല തെറ്റ് എന്റേതാണെന്നാണ് പറയുന്നത് RC 3:21 മാറ്റൽ എന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു. RTO ഓഫീസിലും പോയി അവരും അങ്ങനെ തന്നെയാണ് പറയുന്നത് എന്തെങ്കിലും കേസ് വന്നാൽ അല്ലെങ്കിൽ ആക്സിഡന്റ് ആയാൽ വീട് വരെ ജപ്തി ചെയ്യുന്ന രീതിയിലേക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. വണ്ടി വിറ്റതിന്റെ പ്രൂഫ് ഒന്നും കോടതിയിൽ വില പോകില്ല പോലും. Its HIGH RISK അതുകൊണ്ട് ഞാൻ വണ്ടി തപ്പിപ്പിടിച്ച് തിരിച്ചു വാങ്ങി. ഇപ്പോൾ ക്യാൻസൽ ആക്കാനുള്ള അപേക്ഷ കൊടുക്കാൻ വേണ്ടിയാണ് ഈ വീഡിയോ കണ്ടത്. ഈ അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ പെട്ടെന്ന് തന്നെ വണ്ടി ആർസി രണ്ടുംകൂടി നഷ്ടപ്പെട്ടതായി മോഷണം പോയതായോ കേസ് കൊടുക്കുകയോ അങ്ങനെ മറ്റു നടപടിയിലേക്ക് പെട്ടെന്ന് തന്നെ നീങ്ങുക. അല്ലെങ്കിൽ AI ക്യാമറ വഴി ഫൈൻ വരുമ്പോഴും നിങ്ങടെ പേരിലേക്കാണ് വരിക
@abhijiths1365
@abhijiths1365 Жыл бұрын
Same situation
@arifparakkal6354
@arifparakkal6354 10 ай бұрын
Same situation fine വന്നു 7000 😢
@pravithkumareppravithkumar3893
@pravithkumareppravithkumar3893 28 күн бұрын
ഏജന്റ് ഇല്ലാതെ rt ഓഫീസിൽ പോയിട്ട് ഒരു കാര്യവും ഇല്ലെന്ന് എനിക്ക് ഇന്ന് മനസിലായി. ഈ ഒരു കാര്യത്തിന് ഇന്ന് 6.1.2025ന് ഞാൻ rt ഓഫീസിൽ പോയപ്പോൾ എന്റെ ബൈക്ക് പാർട്സ് ഊരിയാൽ മാത്രം പോരാ അടിച്ചു പൊട്ടിക്കണം പാർട്സ് എല്ലാം എന്നിട്ട് ഒരു പിക്കപ്പിൽ കേറ്റി rt ഓഫീസിൽ കൊണ്ട് പോയി കാണിക്കണം എന്ന് പറഞ്ഞു 😡
@Seventh_Insight
@Seventh_Insight 27 күн бұрын
Pinne enthayi🙁
@pravithkumareppravithkumar3893
@pravithkumareppravithkumar3893 26 күн бұрын
@Seventh_Insight വേണ്ടെന്ന് വച്ച് തിരിച്ചു വന്നു 😔
@pravithkumareppravithkumar3893
@pravithkumareppravithkumar3893 26 күн бұрын
@@Seventh_Insight ഏജന്റും കമ്മീഷനും ഇല്ലാതെ rt ഓഫീസിൽ ഒരു കാര്യവും നടക്കില്ലെന്നു മനസിലായി 🙄
@shintoiype2020
@shintoiype2020 4 жыл бұрын
Njn sir ne vilichirunnu. Nalla response... Thankyou sir....❤️
@ayshuworld280
@ayshuworld280 4 жыл бұрын
Sir ന്റെ no ഒന്ന് തരുമോ
@ramsujith163
@ramsujith163 3 жыл бұрын
Number tharamo please urgent ane
@praveenkumar-qc7eg
@praveenkumar-qc7eg 3 жыл бұрын
Sir no theramo
@salmanbinsakkariya5572
@salmanbinsakkariya5572 7 ай бұрын
Number undenkil onnu forward cheyyamo
@vahidvaduthala
@vahidvaduthala 4 жыл бұрын
സർ, ഞാൻ ഒരു ബൈക്ക് പൊളിച്ച് വിൽക്കാൻ ടുവീലർ വർക്ക് ഷോപ്പിൽ കൊടുത്തിരുന്നു.. അയാൾ ആർസി ബുക്കും പേപ്പറും എന്റെ കൈയിൽ നിന്നും മേടിച്ചു.. ഇപ്പൊ 6വർഷം കഴിഞ്ഞു.. ഞാൻ ഇപ്പോഴും M parivahan ആപ്പിൽ ചെക് ചെയ്തപ്പോൾ വണ്ടി എന്റെ പേരിൽ തന്നെയാണ് കിടക്കുന്നത്.. ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് വണ്ടി കുറേ പാർട്ട്സുകളൊക്കെ അഴിച്ചെടുത്ത് മറ്റുള്ള വണ്ടികൾക്ക് റിപ്പയർ ചെയ്ത് നൽകിയെന്നാണ്.. ബാക്കി ഭാഗങ്ങൾ തുരുമ്പ് കയറി ആക്രിക്കടയിൽ കൊടുത്തെന്നും..RC book അയാളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടെന്നും പറയുന്നു.. ഇപ്പൊ RC എന്റെ പേരിലും.. ഇനി എന്തു ചെയ്യും.. any solution..plz
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Contact your RT0 and give request
@vahidvaduthala
@vahidvaduthala 4 жыл бұрын
@@TJsVehiclePoint2434 fine എന്തെങ്കിലും അടക്കേണ്ടി വരുമോ
@citizen1115
@citizen1115 3 жыл бұрын
@@vahidvaduthala എന്തായി ബ്രോ.. ക്യാൻസൽ ചെയ്തോ..
@vahidvaduthala
@vahidvaduthala 3 жыл бұрын
@@citizen1115 ഇല്ല ബ്രോ.. 2000 രൂപ ആകും
@citizen1115
@citizen1115 3 жыл бұрын
@@vahidvaduthala നമ്മുടെ നിയമങ്ങൾ എല്ലാം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. കാശും ഹോൾഡും ഉള്ളവർക്കു എല്ലാം നടക്കും.. അല്ലാത്തവർക്ക് എല്ലാം ബുദ്ധിമുട്ട് തന്നെ.. Rto യുടെ അടുത്ത് പോയ്‌ പെർമിഷൻ എടുക്കണമെങ്കിൽ തന്നെ വേണം സമയവും പണവും.. വാഹനം നമ്മൾ ക്യാഷ് കൊടുത്തു വാങ്ങി tax അടച്ചു ഇൻഷുറൻസ് അടച്ചു. അത് ഉപയോഗ ശൂന്യമായി എന്ന് അറിയിക്കാനും വേണം കാശു.. എന്തൊരു ബുദ്ധിമുട്ട് ആണ്.. എല്ലാം ഓൺലൈൻ ആക്കി എന്ന് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.. കൈകൂലി വിഴുങ്ങാൻ പറ്റാത്തത് കൊണ്ട് ഓൺലൈൻ അവന്മാർക്ക് ശെരിയാവില്ല.. അതാണ്.. എല്ലാം നമ്മുടെ ഖജനാവിന്ന് ക്യാഷ് എടുത്തു മുക്കാൻ.. എന്ത് പറയാൻ ആണ്..
@learnmore8124
@learnmore8124 3 жыл бұрын
സാറ് ഇതിന് കൊടുക്കേണ്ട കൈകൂലിയുടെ കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@CoolMusic-re2jo
@CoolMusic-re2jo 3 жыл бұрын
നല്ല ഒരു അറിവാണ് സാർ
@abinsony6707
@abinsony6707 4 жыл бұрын
സർ RC cancel ചെയ്ത വണ്ടി വാങ്ങി വീട്ടിൽ ചുമ്മ ഇടാൻ പറ്റുമോ
@rohithkr5908
@rohithkr5908 Жыл бұрын
സർ രെജിസ്ട്രേഷൻ താല്കാലികമായി മാറ്റാൻ ഉള്ള സംവിധാനം ഉണ്ടോ?? ഉണ്ടങ്കിൽ ഒരു വീഡിയോ ചെയ്യുമോ? വാഹനം എക്സ്ചേഞ്ച് ചെയുമ്പോൾ ഉള്ള കാര്യങ്ങൾ കൂടെ ഒന്ന് പറയുക
@parameswarantk2634
@parameswarantk2634 2 жыл бұрын
RC Owner മരിച്ച് പോയാൽ ലീഗൽ ഹയറിന് വണ്ടിയിന്മേൽ ഉളള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്
@Lekshmisvlogs89
@Lekshmisvlogs89 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
@manojeappan2489
@manojeappan2489 3 жыл бұрын
Video is useful, but the transparency of service is doubtful. When we approach a rt office, they, raise a lot of other issues, (agent,,, bribe and so on) thats going to be an extra burden on common man, this is the main reason most of the time people are hesitant to do a complete and proper procedure.
@AnjuRetheesh-g6x
@AnjuRetheesh-g6x 18 күн бұрын
Njan second hand vandi vangiyathanu epol upayogikunnila polikan kodukan aanu but eante rc original ethuvare registration aayi kittiyittila noc kond cheyyan pattumo
@ekautoworkshop5223
@ekautoworkshop5223 4 жыл бұрын
സാർ എന്റെ പേരിലുള്ള ബജാജ് ഓട്ടോ ഞാൻ വിറ്റിട്ട് 10 വർഷം കഴിഞ്ഞു അന്ന് ഏജന്റ് പേരിൽ നിന്ന് മാറ്റാം എന്ന് പറഞാണ് വാങ്ങിയത് ഞാൻ കഴിഞ ദിവസം ചെക്ക് ചെയ്തപ്പോൾ അത് ഇപ്പോഴും എന്റെ പേരിൽ തന്നേയാണ് വണ്ടിയുടെ പേപ്പർ എല്ലാ ക്ലിയറാണ് വണ്ടി എവിടെയാണ് ഉള്ളത് എന്ന് അറിയില്ല ഓണർഷിപ്പ് മാറാൻ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@suryavijay8695
@suryavijay8695 3 ай бұрын
രണ്ടുവർഷം മുമ്പ് പൊളിക്കാൻ കൊടുത്ത വണ്ടിയുടെ ആർസി എങ്ങനെ ക്യാൻസൽ ചെയ്യും
@Miziya
@Miziya 3 жыл бұрын
മോഷണം പോയ വണ്ടി യുടെ rc എങനെ കാൻസിൽ ചെയ്യാം.
@Krishnakumar-vg2fz
@Krishnakumar-vg2fz 4 жыл бұрын
ഇതുപോലെ പബ്ലിക്കിന് പ്രയോജനം ചെയ്യുന്ന വീഡിയോസ് ഇനിയു ചെയ്യണം.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Thanks. Done
@libinsebastian4161
@libinsebastian4161 4 жыл бұрын
How RTO will inspect the vehicle for the applications made in online mode?. I have applied for the RC cancellation and got the message to submit the documents to RTO. But no confirmation to show the bike
@binoy16
@binoy16 4 жыл бұрын
വേറൊരു യൗറ്റുബെർ പറഞ്ഞത് , chasis ന്റെ ഭാഗം കട്ട് ചെയ്ത് rto ക്ക് submit ചെയ്‌താൽ മാത്രം മതി എന്നാണ്
@libinsebastian4161
@libinsebastian4161 4 жыл бұрын
Binoy Pv thanks bro.. what about engine number part ?? That also needs to be submitted?
@pramodam5992
@pramodam5992 4 жыл бұрын
സർ എന്റെ ബൈക്ക് 1999 ഡിസംബർ മാസം വാങ്ങി 2015 ന് കാലാവധി കഴിഞ്ഞു ഞാൻ ആർ റ്റീ ഓ പോയപ്പോൾ 2000ന് മുൻപ് ഉള്ളത് കേൻസൽ പരിവാഹാനി ൽ കിട്ടീല്ല എന്ന് പറഞ്ഞു മടക്കി ഇനി എന്ത്‌ ചെയ്യും ബൈക്ക് ആർ സി കേൻസ ൽ നിർബന്ധം അന്നൊ please replay
@jithinkl7300
@jithinkl7300 Ай бұрын
Sir. Engine number thurumb pidich poi.. chasis number and original rc kayyil ind.. adh cancel cheyyan pattuo?
@pranavvk1049
@pranavvk1049 11 күн бұрын
സർ എന്റെ ഒരു കാർ ഞാൻ rto പേപ്പർ നൽകാതെ പൊളിച്ചു ഇനി rc ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യും please replay sir
@vidyapeedamrajan
@vidyapeedamrajan 2 жыл бұрын
മോഷണം പോയ വാഹനത്തിന്റെ Reg. ക്യാൻസൽ ചെയ്യാൻ സാധിക്കില്ലേ. അതിന്റെ നടപടികൾ പറഞ്ഞു തരുമോ
@abdulsanood6850
@abdulsanood6850 3 жыл бұрын
Really help full sir👍
@raheemc497
@raheemc497 Жыл бұрын
എന്റെ 2009 മോഡൽ honda aviator സ്കൂട്ടർ ഒരാഴ്ച്ച മുന്നേ മോഷണം പോയി വണ്ടി നഷ്ടപെട്ട കാര്യം ഞാൻ സ്റ്റേഷനിൽ complaint ചെയ്തിട്ടുണ്ട് വണ്ടിയുടെ tax 2023 ഡിസംബർ last കഴിഞ്ഞിട്ടുണ്ട് രെജിസ്ട്രേഷൻ വാലിഡിറ്റി 2024 മാർച്ച്‌ വരെയുണ്ട് ഈ വണ്ടിയുടെ rc ക്യാൻസൽ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RTO
@letsgoforaride5359
@letsgoforaride5359 3 жыл бұрын
വീഡിയോ കുറച്ചു കൂടെ ഡീറ്റൈൽ ആകാമായിരുന്നു
@mansoorkarimbilmikacha4183
@mansoorkarimbilmikacha4183 4 жыл бұрын
Sir, എന്റെ പേരിൽ ഉണ്ടായിരുന്ന ഒരു വാഹനം ഞാൻ ഒരു വാഹനഡീലർ മുഖേന വിറ്റ ശേഷം അവർ വാഹനം മറ്റൊരാൾക്ക് വില്പന ചെയ്തു. പക്ഷെ അവർ എന്റെ പേരിൽ നിന്നും മാറ്റിയില്ല. പിന്നീട് വാഹനം ഒരു സ്പിരിറ്റ്‌ കേസ്സിൽ കർണാടകയിൽ വെച്ച് പിടിച്ചു. അതിനു ശേഷം കോടതി നോട്ടീസ് വന്നപ്പോൾ ആണ് വാഹനം എന്റെ പേരിൽ നിന്നും മാറാത്ത വിവരം അറിഞ്ഞത്. പിന്നീട് കോടതിയിൽ ഞാൻ വാഹനം വില്പന നടത്തിയ രേഖകൾ കൊടുത്ത ശേഷം കോടതി കേസിൽ നിന്നും ഞാൻ സത്യമാണ് പറയുന്നത് എന്ന് മനസ്സിലാക്കി കേസ് അവസാനിപ്പിച്ചു. പക്ഷെ വാഹനം ഇപ്പോഴും കർണാടക പോലീസ് കസ്റ്റഡിയിൽ തന്നെയാണുള്ളത്. ആയതിനാൽ വാഹനം എന്റെ പേരിൽ നിന്നും മാറ്റാൻ എന്താണ് മാർഗമുള്ളത് എന്ന് പറഞ്ഞു തരുമോ ?. ഇങ്ങനെയുള്ള വാഹനത്തിന്റെ RC ക്യാൻസൽ ചെയ്യാൻ സാധിക്കുമോ ?.
@radhamanikarippur2262
@radhamanikarippur2262 3 жыл бұрын
Very useful information,👍👍👍
@akhilbabu7
@akhilbabu7 4 жыл бұрын
Sir, എന്റെ car വിറ്റിട്ട് 1 മാസം ആയി. ഇതുവരെ അവർ rc change ചെയ്തിട്ടില്ല ..ഞാൻ എന്താണ് ചെയ്യേണ്ടത് ? Rc cancel ചെയ്താൽ മതിയോ ? Pls rply sir..
@freds1134
@freds1134 3 жыл бұрын
Same issues
@SharafVallappuzha
@SharafVallappuzha 3 жыл бұрын
Enth cheythu?
@SharafVallappuzha
@SharafVallappuzha 3 жыл бұрын
ഞാൻ നേരിട്ട് പോയി ആർസി വാങ്ങി പേരുമാറ്റാൻ കൊടുത്തു
@malayalidaa2341
@malayalidaa2341 7 ай бұрын
നമ്മൾ ഒരു വണ്ടി വാങ്ങിക്കുമ്പോൾ r c ബുക്ക്‌ മാറ്റി തന്നില്ലെങ്കിൽ എന്ത് ചെയ്യണം സാർ...
@gamingmaju9759
@gamingmaju9759 Ай бұрын
Sir appam ഒരു car ഇന്റെ rc cancelled cheyan total Athara ആവും..?
@albysudheesh2564
@albysudheesh2564 5 ай бұрын
സർ എന്റെ വണ്ടി രണ്ടു വർഷങ്ങൾക്ക് മുൻപ് ഇരുമ്പ് വില്പനക്കാരന് കൊടുത്ത് പോയി RC ക്യാൻസൽ ചെയ്യണമെന്ന് അറിയില്ലായിരുന്നു വില്പനക്കാരൻ വണ്ടി ചെയ്‌സ് നമ്പർ ഉള്ള ഭാഗം കട്ട്‌ ചെയ്തു തന്നിരുന്നു എൻജിന്റെ ഭാഗം കിട്ടിയില്ല ഇപ്പോൾ ചോദിച്ചപ്പോൾ അതില്ല എന്നാണ് പറഞ്ഞത് ഇനി RC ക്യാൻസൽ ചെയ്യുമ്പോൾ ഉദ്യോഗസ്ഥനെ വണ്ടി കാണിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് അപ്പോൾ RC ക്യാൻസൽ ചെയ്യാൻ പറ്റുമോ പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഇതിന്റ മറുപടി ഒന്ന് പറഞ്ഞു തരുമോ സർ
@saroraj2944
@saroraj2944 Жыл бұрын
സർ ഞാൻ കഴിഞ്ഞ ദിവസം ഇതിന്നെ കുറിച്ച് ഒന്നു അറിയാത്തെ വിറ്റുപോയി ഒരു two വിലർ ആണ് വിറ്റത് പെളിക്കാൻ ആണ് കോടുത്തതെ വാഹന ഉടമ്പടി കരർ മാത്രമേ ഞാൻ വാങ്ങി ഒളു ഇനി എന്ത് ചെയ്യു
@pradeeshkumar8936
@pradeeshkumar8936 Жыл бұрын
നമസ്ക്കാരം സർ.. എന്റെ ബൈക്ക് 14 വർഷം പഴക്കമുണ്ട്... അത് നിലവിൽ ഉപയോഗിക്കാൻ സാധിക്കില്ല.. എനിക്കെ Rc cancel ചെയ്യണമെന്നുണ്ട്... അതിൽ hypothication മാറ്റിയിട്ടില്ല.... എനിക്ക് RC cancel ചെയ്യാൻ സാധിക്കുമോ
@moideenkr3661
@moideenkr3661 3 жыл бұрын
Motor vehicle inspector vahanam kananamo..!!? Avre kondupoyi kanikkano..!!?
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Watch video without skipping
@adarshsu3991
@adarshsu3991 4 ай бұрын
ഒറിജിനൽ RC ബുക്ക്‌ നഷ്ടപ്പെട്ടു പോയാൽ ക്യാൻസൽ ചെയ്യാൻ പറ്റുമോ...
@abinthemotivator7661
@abinthemotivator7661 4 жыл бұрын
വണ്ടി പൊളിക്കാൻ കൊടുത്തു ചെയ്‌സ് നമ്പർ കിട്ടാത്ത അവസ്ഥ ഉണ്ടായാൽ എന്താ ചെയ്യാ
@farooqahmed7237
@farooqahmed7237 4 жыл бұрын
Chassis number all ready included on RC
@citizen1115
@citizen1115 3 жыл бұрын
Chase plate വേണം rc ക്യാൻസൽ ചെയ്യാൻ എന്നാണ് അറിഞ്ഞത്.. Authorised scrap dealer അല്ലെങ്കിൽ scrap ചെയ്ത പ്രൂഫ് ലഭിക്കാൻ എന്ത് ചെയ്യും എന്നറിയില്ല..
@MrAFSALEM
@MrAFSALEM 3 жыл бұрын
സർ ഒരു വർഷം മുമ്പ് ഒരു ഏജൻ്റ് വഴി എനെറ പഴയ ബൈക്കിൻ്റെ RC RTooffice ൽ Surrender1300 രൂപയും കൊടുത്തു. പക്ഷെ site ൽ ആ വണ്ടി കാണിക്കുന്നുണ്ട് എന്താ ഇനി ചെയ്യുക B
@ganesank5240
@ganesank5240 4 жыл бұрын
How to cancel an NOC issued by RTO, Chennai, but Chennai Registration of the 2-wheeler not changed. Instead the vehicle was taken back to Chennai where the owner of the vehicle wants to buy a new vehicle exchanging the old vehicle?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Get a certificate of 'not registered' from RTO to whom Noc issued and submit to original Rto
@shajangeorge4379
@shajangeorge4379 2 ай бұрын
ഇതിനായി ആർടിഒ ഓഫീസ് എത്ര രൂപ കൈക്കൂലി കൊടുക്കണം ഒരു ടൂവീലർ സ്ക്രാപ്പ് കൊടുത്താൽ 2000 രൂപ കിട്ടും മൂവായിരം രൂപ ആർടിഒ യിൽ അടയ്ക്കുക ആർടിഒ വന്നു നോക്കുന്നതിന് 2000 അവൻറെ പീസ് ഇത് ഫ്രീയായിട്ട് വല്ലോം ചെയ്യാൻ പറ്റുമോ
@pravithkumareppravithkumar3893
@pravithkumareppravithkumar3893 26 күн бұрын
ഈ വീഡിയോ കണ്ട് ബൈകിന്റെ rc ക്യാൻസൽ ചെയ്യാൻ rt ഓഫീസിൽ പോയ ഞാൻ മൂഞ്ചിതിരിഞ്ഞു വീട്ടിലേക്ക് മടങ്ങി 😔കമ്മീഷൻ മുഖ്യം ബിഗിലേ 😂😂😂😅
@Irshadmirsa
@Irshadmirsa 3 жыл бұрын
Sir. Njan ente perilulla 1 tata safari 1 year munb 1 workshopil sale cheythu.athinte insure tax okke kayinjath kond ann kettivalich kond poyathan. Ath polikan ennu paranjan avar kond poyath. Ennal ee august 18n athinte renewel dat an. Avar ithvare athinte polikan ulla nadapadigal cheyyathadinal vilichapol avar renevel cheytholum ennan parayunnath.. Insure tax okke adakathe engane renevel cheyyan choichapol adakanum per mattanum sougaryam illa enn moshamayi samsarikunnu. Ee vandiyude peril enik prashnamngal 1um undavathirikan enik enth cheyyan pattum?
@hanaan__429
@hanaan__429 3 жыл бұрын
original rc ningalude kayyilano ullath
@binnybaiju1379
@binnybaiju1379 6 ай бұрын
Sir new regn application എടുത്തു but rtofficil നിന്നും നമ്പർ issue ചെയ്ത് തരുന്നില്ല കസ്റ്റമർക്കു ലോക്കൽ അതോറിറ്റി ലൈസൻസ് ഇല്ല ഡയറക്ടർ പേരിലാണ് regn. ഇപ്പോൾ കസ്റ്റമർ വെഹിക്കിൾ ക്യാൻസൽ ചെയ്ത് refund ചോദിക്കുന്നു നമ്പർ ഇഷ്യൂ ചെയ്യാത്ത അപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത്
@soulmate9506
@soulmate9506 Жыл бұрын
സർ... എന്റെ മോട്ടോർ വാഹനം rc ക്യാൻസൽ ചെയ്തതിന് driving school കാർ 2500 രൂപയാണ് വാങ്ങിച്ചത്... അത്ര രൂപയൊക്കെ വരുവോ? Tax അടക്കാൻ ഉണ്ടായിരുന്നു... അത് ഞാൻ സ്വമേദായാ അടച്ചിരുന്നു...... എന്നിട്ടും 2500 വന്നു....
@jiniljiks581
@jiniljiks581 4 жыл бұрын
Thank u sir❤️
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Most welcome
@umarkasim912
@umarkasim912 2 жыл бұрын
സർ, ബൈക് പൊളിച്ചു പോയി 6 മാസമായി ഇനി എന്തുചെയ്യും സർ
@sonujohny9324
@sonujohny9324 2 жыл бұрын
Vandi miss ayal enthu cheyum
@iJBKJOSE
@iJBKJOSE Жыл бұрын
My Bike sraped than know about rc cancellation what i do sir?
@krishnapriyavv4153
@krishnapriyavv4153 3 жыл бұрын
Sir ente vandi 4year munpu vittu avar ath scrap cheithennu paranju chassis number o rc book o onnum ente kail illa but rc ente peril ann
@citizen1115
@citizen1115 3 жыл бұрын
Same here .. നിങ്ങൾ എന്ത് ചെയ്തു.. Rc ക്യാൻസൽ ചെയ്തോ
@shijostephen09
@shijostephen09 2 жыл бұрын
Hi ..any update? …i have same issue
@nikhilnikhe8048
@nikhilnikhe8048 6 ай бұрын
Rc miss Aayi poyi parivahan site ninnum rc download chaythu..rc cansel chayyan pattumo
@SudhaKumari-q6g
@SudhaKumari-q6g Жыл бұрын
Rc book lost ayenkil enthu cheyyan pattum
@Muhammadmusthafamk
@Muhammadmusthafamk Жыл бұрын
വണ്ടി കാണിക്കേണ്ട ആവിശ്യം ഉണ്ടോ കേൻസൽ ചെയ്യാൻ
@anoshmohan1642
@anoshmohan1642 4 жыл бұрын
Thank u sir for this video.. i was waiting for this 👍
@rudymolv.a8973
@rudymolv.a8973 2 жыл бұрын
Sir pazhaya bike renew date kazhinju. Iny polikkam karuthy .rc book kaanullilla. Photostate copy maathram ullu. Iny endhu cheyyum sir. Husband per aanu bike, next week job nai indiail ninnum pokum.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT office
@rudymolv.a8973
@rudymolv.a8973 2 жыл бұрын
@@TJsVehiclePoint2434 thankyou sir
@sreesree4673
@sreesree4673 4 жыл бұрын
Sir, എന്റെ 2wheeler RC cancel ചെയ്യാൻ ഞാൻ online അല്ലാതെ നേരിട്ട് rtofficeൽ പോയിരുന്നു. അവിടെ ഞാൻ white paperൽ അപേക്ഷ കൊടുത്തു. Joint RTO അത് പരിശോധിച്ച് dues ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി. അതിന് ശേഷം AMVIയെ കാണാൻ പറഞ്ഞു. AMVI എന്നോട് വണ്ടി പൊളിച്ച ശേഷം chassis number cut ചെയ്യാനും, പൊളിച്ചതിന്റെ ഫോട്ടോയും എടുക്കാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. അതിന് ശേഷം ₹100ന്റെ stamp പേപ്പറിൽ വണ്ടി പൊളിച്ചതിനെ കുറിച്ച് affidavit തയ്യാറാക്കി കൊണ്ടുവരാൻ പറഞ്ഞു. Onlineൽ ചെയ്യുകയാണെങ്കിൽ ഇത്രയും ബുദ്ധിമുട്ടുണ്ടോ, affidavitന്റെയൊക്കെ ആവശ്യമുണ്ടോ? സർ. ഇനി onlineൽ rc cancel ചെയ്യാൻ സാധിക്കുമോ?
@shijipshibi.7528
@shijipshibi.7528 4 жыл бұрын
എന്നോടും ഇതെ പോലെ പറഞ്ഞു,, സ്റ്റാംപേപ്പറിന്റെ കാര്യം??
@sarathsarath3485
@sarathsarath3485 3 жыл бұрын
Motham ethra amount ayiiii
@subhashcharuvil5716
@subhashcharuvil5716 4 жыл бұрын
Thanku,sir,this,,video,👍👍👍
@shriyaaenterprises7754
@shriyaaenterprises7754 2 жыл бұрын
Sir, what is procedure for cancelling RC for those vehicles which already distroyed
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT office
@BasilPoolapoyilVlog
@BasilPoolapoyilVlog 3 жыл бұрын
സർ വാഹനം പൊളിച്ചു paadsaakki ഇനി വല്ല മാർഗവും ഉണ്ടോ ക്യാൻസൽ ചെയ്യാൻ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
വാഹനത്തിൻ്റെ chassis നമ്പർ ഭാഗവും എൻജിൻ നമ്പർ ഭാഗവും കയ്യിൽ ഉണ്ടെങ്കിൽ ആർടി ഓഫീസിൽ ബന്ധപ്പെടുക
@PushpaRam-sf9zm
@PushpaRam-sf9zm 5 ай бұрын
​@@TJsVehiclePoint2434sir ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ..?
@kamal8991
@kamal8991 Жыл бұрын
വാഹനം ഇല്ലങ്കിലോ
@sagarsagu4843
@sagarsagu4843 2 жыл бұрын
Ente oru auto 2013 model ayirunnu 2018 vare odichu athinushesham odichitilla. Rc cancel cheyyan ethra tax adakendyvarum? 4 year kayinj renewal thettiyit
@sarahrafy1808
@sarahrafy1808 4 жыл бұрын
good information's , we like your channel , very useful for all vehicle owners. I have a Maruti 800 car , year 2003, in good condition, we lost the RC documents , in 2018, we are living in saudi we could not apply for a duplicate RC, we have not renewed the insurance and RC since 2018 , Can you please inform us how to get a duplicate RC and what are the penalty cost for updating it.
@vineethmulavana1808
@vineethmulavana1808 3 жыл бұрын
?
@mohammedfardeen5367
@mohammedfardeen5367 3 жыл бұрын
@@vineethmulavana1808 can you please reply
@teachmetech001
@teachmetech001 4 жыл бұрын
Sir, ഞാൻ എൻ്റെ പേരിലുള്ള 25 വർഷം പഴക്കമുള്ള കാർ scrap ചെയ്യാൻ കൊടുത്തു. പക്ഷേ RTO il അറിച്ചില്ല. എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാൻ ഇനി എന്ത് ചെയ്യണം? Chassis number cut ചെയ്ത് rc book original +requeat കൊണ്ട് RTO il കൊടുത്താൽ മതിയാകുമോ? Insurance and tax pending ആണെ. ദയവുചെയ്ത് replay തരണേ sir 🙂
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Tax മുഴുവനായി അടക്കണം. Insarance വേണ്ട. 3000 രൂപ fine ഉണ്ടാകും. RTOയെ നേരിൽ കണ്ടു കാര്യം വിശദമാക്കുക.
@teachmetech001
@teachmetech001 4 жыл бұрын
@@TJsVehiclePoint2434replay തന്നതിന് ഒരുപാട് നന്ദി ഉണ്ട് sir. Oru doubt കൂടി. Rc book il tax amount കിടക്കുന്നത് 6656. അപ്പോ 6656+3000=9656 അടകേണ്ടിവരില്ലെ ?. അതോ പഴക്കമുള്ള വാഹനം അയതുകൊണ്ടും scrap നെ കൊടുകുനത് കൊണ്ടും എന്തെങ്കിലും reduction തരുമോ?😭 അതും അല്ലെങ്കിൽ Corona അയതുകൊണ്ട് എന്തെങ്കിലും കുറയുമോ? ഒന്നും വിചാരിക്കരുത് 😅 9000 Rs ആണ് വണ്ടികൊടുതത് അതുകൊണ്ടാ🥺
@ameershakalayam692
@ameershakalayam692 Жыл бұрын
Cancel cheytharunno
@nevinelias3480
@nevinelias3480 Жыл бұрын
Sir, Ente bike renewal date kazhinju rc book nastapettu.... Entha cheyyende sir...
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Take ഡ്യൂപ്ലിക്കേറ്റ്
@rintochalakkal7327
@rintochalakkal7327 3 жыл бұрын
എന്റെ ബൈക്ക് tax validity കഴിഞ്ഞു 2 month aayi പക്ഷെ രെജിസ്ട്രേഷൻ validity ഇനി 1 month കൂടി ഇണ്ട് ഞാൻ rc cancell cheyyan വേണ്ടിയാണ് ഫൈൻ അടക്കേണ്ടി വരോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
A small amount additional tax varum.
@livingram8088
@livingram8088 Жыл бұрын
Sir, njan vandi vangiyathu 2008 il Bangalore il ninnanu, ippol njan Malappuram thamasikkunnu, vandi road worthy condition alla, 14 years 8 months aakunnu, so njan Malappuram RTO il kondu poyi submit cheythal mathiyakumo, allathe Bangalore vare pokendi varumo sir?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Original registering authority
@crypto_pro
@crypto_pro Жыл бұрын
പെട്ടന്ന് പോയിക്കോ. അല്ലേൽ 15 വർഷം കഴിഞ്ഞതിന്റെ fine വരും
@livingram8088
@livingram8088 Жыл бұрын
@@TJsVehiclePoint2434 ok, thank you sir🥰
@threebirds719
@threebirds719 3 жыл бұрын
സാർ ബൈക്ക് പൊളിക്കാൻ ഏജന്റ് മുഖേന ക്യാൻസൽ ചെയ്യാൻ പറ്റുമോ
@sumithk43
@sumithk43 4 жыл бұрын
Any option to change the new vehicle registration number after registration because I booked fancy number couldn't get that number so any option to cancel the vehicle number and apply new number
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
സാധിക്കില്ല
@sumithk43
@sumithk43 4 жыл бұрын
@@TJsVehiclePoint2434 ho it means no loop hole to change to new number k, few years back or before parivahan it's have solution right sir?
@sumithk43
@sumithk43 4 жыл бұрын
@@TJsVehiclePoint2434 I am went to RTO agent through and booked KL 14 AA 020 (RS -3000) but unfortunately I got a number KL 14 Z 8287 or something but the agent saying it's have cancelation solution so I think that agent wrong❌.....
@Jakichan160
@Jakichan160 2 жыл бұрын
Sir എന്റെ ഒരു കാലാവധി കഴിഞ്ഞ ബൈക്ക് cancel ചെയ്യാൻ chasis numbr cut ചെയ്‌തു rto officil കാണിച്ചു, എഞ്ചിൻ numbr cut ചെയ്‌തു കൊണ്ടുവരാൻ പറഞ്ഞു, പക്ഷെ എഞ്ചിൻ നമ്പറിൽ ഒരു ആക്കം വ്യത്യാസം കാണിക്കുന്നു, ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഇത് ഇനി എന്തെങ്കിലും പ്രശ്നം ആകുമോ???
@ItHiNkMeDiA-i1h
@ItHiNkMeDiA-i1h Жыл бұрын
Sir eee test pending ayaa vandi rc cancel cheyumboo test pending fee adakendi varumooo
@suthishh8303
@suthishh8303 3 жыл бұрын
R C Cancell ഹിയറിംഗ് എന്നാൽ എന്താണ് ഒരു ഓട്ടോ പൊളിച്ചു എന്ന റിപ്പോർട്ട് R t o ഓഫീസിൽ അയച്ചു ഇനി എന്താണ് നിയമ നടപടി
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
RT office ഇൽ നേരിട്ട് ചെല്ലുക
@anzartm4875
@anzartm4875 10 ай бұрын
RC miss aayal engane aanu registration cancel ചെയ്യുക? Vehicle already നശിച്ചു പോയി
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
Approach RToffice
@harishpillai3914
@harishpillai3914 2 жыл бұрын
Sir, should I approach RTO first time before dismantling the vehicle. Or should it be after dismantling the vehicle
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Watch video without skipping
@HelloWorld-ji9fp
@HelloWorld-ji9fp 11 ай бұрын
Sir I had sold my bike to a third party. After few months when I called him , he informed me that the engine had a problem and couldn't be repaired . So he scrapped the bike. The original RC is still with me. In this case, Can I cancel my RC ? Please help...
@TJsVehiclePoint2434
@TJsVehiclePoint2434 11 ай бұрын
Approach RTO and submit a request
@HelloWorld-ji9fp
@HelloWorld-ji9fp 11 ай бұрын
@@TJsVehiclePoint2434 Ok. Thankyou sir
@RAJAGOPALKR
@RAJAGOPALKR Жыл бұрын
സർ എന്റെ കാർ 15 വർഷം ആയി. അതിന്റെ tax, rc, തീർന്നു. അപ്പോൾ റസി renewel amount മാത്രം അടച്ചാൽ മതിയോ. അതോ tax കൂടി അടക്കണമോ?
@rageshk643
@rageshk643 4 жыл бұрын
Vandi eppo kayyil ellengil enthu cheyyan pattum sir ...vandi poornamayum kathi nasichu poyirunnu ...2014.I'll. ..annu njan athu ..polichu vittirunnu .eni enthu cheyyan sathikkum
@salinss7319
@salinss7319 4 жыл бұрын
entteyum
@vishnuvijayan9330
@vishnuvijayan9330 Жыл бұрын
Sir 2020 il paper expired aya bike 2023 il registration cancel cheyanamenkil tax ethra varum
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Below 1000
@rameshg7357
@rameshg7357 2 жыл бұрын
Sir. In order to reduce the liability Insurance Cos resort to auction the vehicle and settle claim under “ cash loss”. In such cases the person taking the vehicle does “ so called repairs” and sells the vehicle to another party This does not ensure quality repairs nor use of genuine parts , many a times for major repairs , I mean after rectification , another Fitness certification too is not done. How to stop such practices and submit these vehicles for scrapping rather than pass it on to unauthorised repairs and reuse ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
There should be rules framed to avoid such practices. MVD usually cancels the fitness of transport vehicles. They can cancel the fitness of private vehicles also in such cases
@rameshg7357
@rameshg7357 2 жыл бұрын
@@TJsVehiclePoint2434 There is an unholy nexus . The InsuranceCos want to reduce their outflow and ICR and hence resorting to such practices. There is no centralised register to track such repairs and include it in the vehicle history. So many unfit vehicles are plying jeopardising their as well as other road users. A change needed
@divyaraghavan9295
@divyaraghavan9295 2 жыл бұрын
Sir vandi finance Karu kondupoyi 4 varshamayi.ipo 4 road tax adakkan letter vannittund.rc kayyililla.finance il ninnulla noc kitiyittund.rc cancel cheyyan patumoo
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT Office
@soorajmanni
@soorajmanni 3 жыл бұрын
സർ വാഹനം വെരിഫിക്കേഷൻ വണ്ടി ഉള്ള സ്ഥലത്ത് വന്ന് നോക്കുമോ അതോ വാഹനം RTO ഓഫീസിൽ കൊണ്ടുപോകേണ്ടി വരുമോ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയില്ലാണ്
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
See full video
@manikuttankp7027
@manikuttankp7027 2 жыл бұрын
Online applications are not receiving in rto offices.
@kl4117
@kl4117 3 жыл бұрын
Rc ക്യാൻസൽ ചെയാൻ hypothication cancel cheyyano
@msacreation9246
@msacreation9246 4 жыл бұрын
Sir vandi scrapin koduthu poyi .eni ath enganeya cancel cheyyuka? Pls reply
@teachmetech001
@teachmetech001 4 жыл бұрын
Same. Bro nth ചെയ്ത്?
@kosmos4425
@kosmos4425 4 жыл бұрын
Same
@alanjoseph777
@alanjoseph777 4 жыл бұрын
Same
@teachmetech001
@teachmetech001 4 жыл бұрын
Rto il contact cheythapol AMVI ye kand karyam parayan paranju. 😅
@citizen1115
@citizen1115 3 жыл бұрын
@@teachmetech001 എന്നിട്ട് എന്തായി ബ്രോ... എന്ത് ചെയ്തു..
@suthishh8303
@suthishh8303 4 жыл бұрын
ഒരു ഓട്ടോറിക്ഷാ ക്ലിയറൻസ് കഴിഞ്ഞിട്ടും പേര് മാറിയിട്ടില്ല 1 വർഷമായി പൊളിയ്ക്കാൻ എന്താണ് ചെയ്യണം .സർ പഴയRC ഓണർ എന്താണ് ചെയ്യെട്ടത്.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
RC cancel ചെയ്യാൻ RT ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം.
@shintomathew7647
@shintomathew7647 4 жыл бұрын
Sir ഞാൻ ഒരു bike ഒരാൾക്ക് വിറ്റു എപ്പോൾ one year aayi ഇപ്പോളും ആ bike ente perinnu മറ്റിട്ടില്ല ennu application vazi serch ചെയ്തപ്പോൾ മനസ്സിലായി അയാളോട് ചൊതിച്ചപ്പോ ആ വണ്ടി ഇപ്പൊ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ് അതിനു എന്തേലും ചെയ്യാൻ പറ്റുമോ നമുക്ക് cancel cheyyan. vandi ayalude kaiyill ella
@talesoftravelsbysj
@talesoftravelsbysj 7 ай бұрын
Same situation, entha cheythe?
@shintomathew7647
@shintomathew7647 7 ай бұрын
@@talesoftravelsbysj ഒന്നും ചെയ്തിട്ടില്ല അങ്ങനെ തന്നെ ഇരിക്കുവാണ് എന്തേലും പണി വന്നാൽ നമ്മുടെ തലേൽ വരും rc cancel ചെയ്യാൻ വണ്ടി കാണിക്കണം
@talesoftravelsbysj
@talesoftravelsbysj 7 ай бұрын
@@shintomathew7647 njan police complaint cheythu oru karyavumilla but thelivinu vendi reciept undu, rto kum rto enforcement inum mail ayachu
@remyasree5901
@remyasree5901 8 ай бұрын
Sir, ഒർജിനൽ rc book കളഞ്ഞു പോയാൽ എന്ത് ചെയ്യും
@TJsVehiclePoint2434
@TJsVehiclePoint2434 8 ай бұрын
Apply for duplicate RC
@ArchanaThankachan-fg1hd
@ArchanaThankachan-fg1hd Жыл бұрын
Thanku sir
@two_stroke_dr
@two_stroke_dr 2 жыл бұрын
Sir എന്റെ വണ്ടി wb ആയിരുന്നു 2018il കൊടുങ്ങല്ലൂർ rto KL ആക്കി തരുകയും കൈമാറി 3rd owner ആയ ഞാൻ ഇപ്പൊ retest കാണിക്കുകയും pass ആക്കാൻ നേരം rto ഓഫീസർ 3 days കഴിഞ്ഞു വിളിച്ചു പറഞ്ഞു നിങ്ങളുടെ വണ്ടി wb rc അവിടെ ക്യാൻസൽ അക്കിട്ടില്ലെന്നും അത് ക്യാൻസൽ ആക്കിയാലേ റീന്യൂവൽ date നൽകാൻ ഒക്കുകയുള്ളു എന്നും rto ഓഫീസർ പറഞ്ഞു ഞാൻ എന്താ ചെയ്യുക ഇതിൽ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
KL ആക്കിയാൽ അങനെ പറയേണ്ട കാര്യമില്ല.
@praveens4716
@praveens4716 3 жыл бұрын
ഹായ് സർ, എൻ്റെ വണ്ടി ഒരു അലകടത്തേ തുടർന്ന് വിൽക്കേണ്ടി വരികയും, പിന്നീട് ആ വാഹനം വാങ്ങിയ ആൾക് നന്നാക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകുകയും ചെയ്തു, കൂടാതെ ഒർജിനൽ RC നഷ്ടപ്പെട്ടു, RC ഓണർഷിപ്പ് മാറ്റാത്തതിനാൽ വാഹനത്തിനൊ chais s കട്ട് ചെയ്ത് കിട്ടി. ഇപ്പോൾ ആ വാഹനം നിരത്തിൽ ഇല്ല. പക്ഷേ RC cancel ചെയ്യണം. അതിന് എന്താണ് ചെയ്യേണ്ടത്. വാഹനത്തിൻ്റെ ഒർജിനൽ RC ഇല്ല.( copy ഉണ്ട് ) വാഹനത്തിൻ്റെ chais s മാത്രമേ ഉള്ളു. വാഹനത്തിൻ്റെ Tax കാലവധി കഴിഞ്ഞിട്ടില്ല. ഈ അവസരത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Approach RT office
@niksonwilson9849
@niksonwilson9849 4 жыл бұрын
ബുക്കും പേപ്പറും ക്ലിയറുള്ള പ്രൈവറ്റ് കാർ scrap ആക്കാൻ എന്താണ് ചെയ്യേണ്ടത്?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
വീഡിയോ മുഴുവൻ കാണുക.
@dipinr
@dipinr Жыл бұрын
Is it compulsory that the owner should come in personal To scrap the vehicle ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Contact RTOffice for any further clarification
@dyl11hbk
@dyl11hbk 2 жыл бұрын
Thank you sir🙏
@varietyblog1713
@varietyblog1713 4 жыл бұрын
Sir vandi gujariyil kondupoyi kazhinju but papers allom kayyil und annerom ntha njn cheyyua casum kaariyangal onnum thanne illa
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
നിങ്ങൾടെ പ്രശ്നം എനിക്ക് മനസ്സിലാകുന്നില്ല.
@kosmos4425
@kosmos4425 4 жыл бұрын
കാർ സ്ക്രാപ്പ് ചെയ്തു, പക്ഷെ സ്ക്രാപ്പ് ചെയ്തതിനു തെളിവ്കൾ കയ്യിൽ ഇല്ല, ചെസ് പ്ലേറ്റ് ഒന്നും കിട്ടിയില്ല, ഒരു വർഷം ആയി സ്ക്രാപ്പ് ചെയ്തിട്ട്. എന്റെ അമ്മാവൻ ആണ് സ്ക്രാപ്പ് ചെയ്യാൻ കൊടുത്തത്. Rc ക്യാൻസൽ ചെയ്യാൻ ഇനി എന്താണ് ചെയ്യുക. ഫൈൻ ഒടുക്കേണ്ടി വരുമോ, രെജിസ്ട്രേഷൻ കഴിഞ്ഞു ഒരു മാസം ആകും മുൻപേ സ്ക്രാപ്പ് ചെയ്‌തെന്ന് പറഞ്ഞു. Rc എന്റെ പേരിൽ ആണ് ഒറിജിനൽ എല്ലാം എന്റെ കയ്യിൽ ഉണ്ട്. മറ്റു പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കാൻ എന്താണ് ഒരു വഴി സാർ.. ഒരു വർഷം ആയതു കൊണ്ട് ഇനി ചെസ് പ്ലേറ്റ് ഒക്കെ കിട്ടുമോ എന്ന കാര്യവും സംശയം ആണ്. പ്ലീസ് ഹെല്പ്
@mansoorvannery5743
@mansoorvannery5743 3 жыл бұрын
@@kosmos4425 which vehicle
@GamingKing-cj2cz
@GamingKing-cj2cz 3 жыл бұрын
RC Cancel cheythal veendum register cheyyan pattumo ?? Plz reply
@fyz4188
@fyz4188 2 жыл бұрын
renewal kiyna vandi Rc cancel cheythillenkil enthenkilum kuzhppam undo
@beinghuman2034
@beinghuman2034 3 жыл бұрын
സർ ഒരു സംശയം ഉദാഹരണത്തിന് ഒരാൾ കോഴിക്കോട് രെജിസ്റ്റർ ചെയ്‌ത KL11 വാഹനം തിരുവനന്തപുരത്ത് name ട്രാൻസ്ഫർ ചെയ്തു വാങ്ങിക്കുന്നു , ആ വണ്ടി രജിസ്ട്രേഷന് renewal (after 15 years) എവിടെ കൊണ്ടു പോകണം ? . നമുക്ക് അടുത്ത ഉള്ള RTO ഓഫീസിൽ ഈ സേവനങ്ങൾ കിട്ടിയാൽ വളരെ ഉപകാരപ്രദമായിരുന്നു അല്ലെങ്കിൽ വാഹനം കോഴിക്കോട് കൊണ്ടുപോയി ഇതിന്റെ പുറകെ നടക്കേണ്ട അവസ്ഥ ആകും .
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Produce at trivandrum
@aneeshkumar8113
@aneeshkumar8113 4 жыл бұрын
Good message 👍
@Zlomstal
@Zlomstal 3 жыл бұрын
രണ്ടായിരത്തി മൂന്നിൽ ആർസി പേര് ചേഞ്ച് ആകാതെ ഒരു ടെമ്പോ സെയിൽ ചെയ്തിരുന്നു. ഇപ്പോൾ അതുമൂലം എന്തെങ്കിലും നിയമ നടപടികൾ നേരിടേണ്ടി വരുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Follow my videos
@deepakshyam3981
@deepakshyam3981 3 жыл бұрын
Ente pazhaya two wheeler scrapil koduthu polikkan, bt chaise number vangiyathu lost aayi poyi, rc book kayyil undu, eny athu cancell cheyaan pattumoo??
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Contact RTOffice
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 28 МЛН