No video

ഇൻഷുറൻസുമില്ല, ലൈസൻസുമില്ല, COMPENSATION ലഭിക്കും??No Insurance/No License/No valid Registration

  Рет қаралды 11,871

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#InsuranceClaim #ThirdPartycompensation #tjsvehiclepoint
Third party Insurance Claim, Third party injury compensation,
How to get accident injury compensation,
No insurance, No License,
No valid registration,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 70
@justingilbert6764
@justingilbert6764 Жыл бұрын
ഒരു വാഹന ഉടമയിൽ നിന്നും road tax സർക്കാർ വാങ്ങുമ്പോൾ സുരക്ഷ ഉള്ള road തരുന്നു എന്ന് വാഗ്ദാനം ചെയ്തിട്ടല്ലേ, എന്നാൽ അപകടം കൂടുതലും സുരക്ഷിതം അല്ലാതെ ഉള്ള road ആണു കാരണം ഇതിനു സർക്കാരിന് എതിരെ അല്ലേ അപകടങ്ങൾക് കേസ് എടുക്കേണ്ടത്
@SalamSalam-of2mn
@SalamSalam-of2mn Жыл бұрын
Thagalelnenu marubade ketteella
@sajimontt826
@sajimontt826 Жыл бұрын
വളരെ പ്രയോജനമുള്ള വീഡിയോയാണ് തുടർന്നും പ്രതീഷിക്കു ന്നു നന്ദി 👌👌
@kkb5097
@kkb5097 Жыл бұрын
സാർ ന്റെ vdo എല്ലാം ഒന്നിനൊന്നു ഉപകാരം.. ഇനിയും ഇതേപോലെ vdo ചെയ്യുക
@nishadkuriyapally7970
@nishadkuriyapally7970 Жыл бұрын
സർ, താങ്കളുടെ വീഡിയോ കണ്ട് വിദേശ ലൈസൻസ് വച്ച് ഇവിടെ അപേക്ഷിച്ചു.. ഇന്ന് learners പാസ്സ് ആയി ബാക്കി ഇനി എന്താണ് ചെയ്യേണ്ടത്. എല്ലാം സ്വയം ചെയ്തത് കാരണം ഒരു വ്യക്തത വരുത്താൻ ആണ്.. നന്ദി 🙏
@amstrongsamuel3201
@amstrongsamuel3201 29 күн бұрын
but scary to drive in India once adapted with foreign license
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
ആക്‌സിഡന്റ് ഉണ്ടായി വാദി കേസ് ഫയൽ ചെയ്താൽ പ്രതി ആക്കുന്ന ആൾക്ക് ഇൻഷുറൻസ് ഇല്ല ബാക്കി എല്ലാം ഉണ്ട്. വാദിക്കു നല്ല ഫ്രാക്ചർ ഉം ഉണ്ട്.എന്നാൽ compansation നൽകാൻ പ്രതിക് പൈസ ഇല്ല എങ്കില വിധി വരുമ്പോ ജയിൽ ശിക്ഷ ഉണ്ടാവുമഓ? ആർക്കും ജയിൽ ശിക്ഷ ഉണ്ടായതായി അറിവില്ല.അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ സർ. അത്യാവശ്യം ആയിരുന്നു 🙏🙏
@teslasara
@teslasara Жыл бұрын
🥹
@ManojKumar-newfriend
@ManojKumar-newfriend Жыл бұрын
ഉപകാരപ്രദമായ അറിവ് തീർച്ചയായും.. ഷയർ ചെയ്യും 👍
@jijigeorge2349
@jijigeorge2349 Жыл бұрын
Ippol production nirthiya vahanangalkku 3rd party insurance mathram aanu labhikkunnathu. Claim sambandhamaaya Oru video cheythal nannayirunnu.
@tipsfordailylife9264
@tipsfordailylife9264 Жыл бұрын
Ipolathe avasthayil puthiya diesel auorishaw vaangunnatu kondu entelum vishayam undaakaan saadhyata undo
@rayams
@rayams Жыл бұрын
Thank you once again for the valuable information, Sir...
@streetlightmalayalam
@streetlightmalayalam Жыл бұрын
നല്ല information
@aneeshani6879
@aneeshani6879 Жыл бұрын
സാർ എൻ്റെ uae driving ലൈസൻസ് 2018 അവസാനിച്ചിരുന്നു 2021 renew ചെയ്തപ്പോൾ 2018 മുതൽ 2028 വരെ ഇന്ത്യൻ ലൈസൻസ് 2020 ഏപ്രിൽ കഴിഞ്ഞു ഇനി renew ചെയ്യുമ്പോൾ എന്ന് മുതലാണ്
@grandmobilescomputers1499
@grandmobilescomputers1499 11 ай бұрын
Really help full sir.... Thanq ❤❤❤
@KL_VIPER_YT
@KL_VIPER_YT Жыл бұрын
Oru Mike koodi vangiyal nalla clarity voice aakum
@manubabu-mx1fo
@manubabu-mx1fo Жыл бұрын
Sir, enikku kurach tax pending undayirunnu, village officil ninnu notice vannappo njan athu village officil ketti. Paper rt officil koduthu. Pakshe athu ithu vare update ayittilla. Njan enthu cheyyanam
@remyamaalu8726
@remyamaalu8726 Жыл бұрын
sir,njan 2masam munne activa skid ayi veenu,ente kayi kalinum,kayikkum saramaya chadavaum undayi ,ente munvashathe pallum pottipoyi eppozhum treatmentil anu ,enikkum insurance companyil ninnum compansation kittan chance undo
@LijithVp
@LijithVp 10 күн бұрын
സാർ ഞാൻ വണ്ടി എടുത്തത് 2018 ലാണ് ഇതുവരെയായി രജിസ്ട്രേഷൻ ചെയ്തിട്ടില്ല ഇത് ഇനി രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@shameelu1620
@shameelu1620 Жыл бұрын
Sir ente vehiclente fitness theerunnath August aanu, but road tax dec 31 expire aayi. Athentha ingane. Inganeyaanel njan road tax rc renewalinte koode cheythal mathiyo? Registration and Road tax 15 years thanne alle. Pinne entha dates different aavunne. Pls reply
@jzm456
@jzm456 Жыл бұрын
Tax first adakanam
@mohdshabask4178
@mohdshabask4178 Жыл бұрын
Sir ente vandiyude fitness last date February 26 ne ayirunnu njn vandi 22 kondpoyi fitness yadthu inn ippo March 2 ayi enik oru notification num site il upload ayittum illa.njn entha englum cheyyano ini fine kitto Plz reply
@A3andP-vlogs
@A3andP-vlogs 10 ай бұрын
സർ, എന്നെ ഒരു ഓട്ടോ ഇടിച്ചു ത്രെറേപ്പിച്ചു പക്ഷെ ഞങ്ങൾക്ക് 18 ദിവസം ആയി ഇൻഷുറൻസ് ത്രെന്നിട്ടു. അതുകൊണ്ട് ഞങൾ ഹോസ്പിറ്റലിൽ കേസ് വേണ്ടന്നു വച്ചു. അവർ ചികിത്സ യ്ക്കു കാശ് ഒന്നും തന്നില്ല. നമ്മൾക്ക് ക്ലെയിം നു കൊടുക്കാൻ പറ്റുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
ഒരു അഡ്വക്കേറ്റിനെ സമീപിക്കുക. കേസ് കൊടുക്കാം
@praveenasaji6792
@praveenasaji6792 Жыл бұрын
Sir njangal Delhi anu . Adhar eallam naatile address. Ivide license edukkan eanthu cheyyanam
@draculla123
@draculla123 Жыл бұрын
Third party insurance liability 2025 ... Own insurance vechile. Expire ayi ..... ..so .third party insurance kittule ....?
@vineethnarayanan6825
@vineethnarayanan6825 Жыл бұрын
LDRXCV License vech forklift,crane odikamo.Parivahan sitil kaanunila class of category
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഉണ്ട്. ലഭിക്കും
@user-nh2eh9jq6k
@user-nh2eh9jq6k Жыл бұрын
D s ulla finnasheshi kuttik tax undo sir
@prasanthnair2261
@prasanthnair2261 Жыл бұрын
Sir ലോൺ ഉള്ള ഒരു വാഹനം വിൽക്കുമ്പോൾ എന്താണ് ചെയ്യണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ലോൺ ക്ലോസ് ചെയ്യണം. അല്ലെങ്കിൽ continuatiion ആകാം
@jomonjoseph4987
@jomonjoseph4987 2 ай бұрын
ഇൻഷുറൻസ് ഉണ്ട്,ലൈസെൻസ് ഉം ഉണ്ട്,വണ്ടി ഓണർ മരിച്ചു പോയി,അതിനു ശേഷം ഉണ്ടാകുന്ന ആക്സിഡന്റിന് ക്ലെയിം കിട്ടുമോ
@noufalkallarackalhamzahamz6813
@noufalkallarackalhamzahamz6813 2 ай бұрын
കിട്ടും
@jomonjoseph4987
@jomonjoseph4987 2 ай бұрын
Athu engnea🤔
@jomonjoseph4987
@jomonjoseph4987 2 ай бұрын
ഞാൻ വണ്ടി ഓണറിന്റെ മകൻ ആണ്
@user-hd9yy8zi2h
@user-hd9yy8zi2h 4 ай бұрын
സർ എന്റെ വണ്ടി ആക്സിഡന്റ് ആയി എന്റെ വണ്ടിക്കും വന്നിടിച്ച വണ്ടിക്കും ഇൻഷുറൻസ് ഇല്ല ക്ലയിം കിട്ടുമോ...
@noufalkallarackalhamzahamz6813
@noufalkallarackalhamzahamz6813 2 ай бұрын
ഇല്ല
@Cap_one_Jim
@Cap_one_Jim Жыл бұрын
എന്റെ ബൈക്കിൽ പോയി ബേറെ ഒരാൾ ആക്‌സിഡന്റ് ആയാൽ ഇൻഷുറൻസ് കിട്ടുമോ?
@LE-xe3kh
@LE-xe3kh Жыл бұрын
4:31 സംശയിക്കേണ്ട, ഞാൻ എൻ്റെ പരമാവധി share ചെയ്യുന്നുണ്ട്...💪👌👏
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
🙏🙏😍
@looneylooser1874
@looneylooser1874 Жыл бұрын
​@@TJsVehiclePoint2434 learners apply chaeyan 18 thikayano? Atho 18 thikayan oru masam ullapol apply chaeyan pattumo?
@rajeevb2605
@rajeevb2605 Жыл бұрын
താങ്കൾ പറയുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നു. രണ്ട് വാഹനങ്ങൾ കൂട്ടി ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർ. പ്രതിയാക്കപ്പെടില്ലേ ? അതിൽ ഒരു ഡ്രൈവർ മദ്യപിച്ചിരുന്നാൽ അയാൾ മരണപ്പെട്ടാലും അയാൾ കുറ്റക്കാരനല്ല എന്ന് കോടതിക്ക് തീരുമാനിക്കാൻ കഴിയുമോ ? അയാൾക്ക് വാലിഡ് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിലും ഇതു തന്നെയല്ലേ അവസ്ഥ ?
@myunus737
@myunus737 Жыл бұрын
Sir, insurance policy യിലെ exclusions and inclusions തീരുമാനിക്കുന്നത് കോടതിയാണോ. 🤔
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Insurance company
@myunus737
@myunus737 Жыл бұрын
@@TJsVehiclePoint2434 പോളിസിയിൽ covered ആയത് എല്ലാം insurance co. കൊടുക്കുമല്ലോ. പിന്നെ കോടതി എന്തിനാണ് ഇടപെടുന്നത്
@looneylooser1874
@looneylooser1874 Жыл бұрын
​@@TJsVehiclePoint2434 learners apply chaeyan 18 thikayano? Atho 18 thikayan oru masam ullapol apply chaeyan pattumo?
@silsilahinsulation4095
@silsilahinsulation4095 Жыл бұрын
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം ആക്സിഡന്റായി മറ്റു ആർക്കും പ്രശ്നമില്ല അപകടം സംഭവിച്ച വാഹനത്തിന് ക്ളെമ് കിട്ടുമോ
@kavyahv4695
@kavyahv4695 Жыл бұрын
Hii sir marichu poya alude RC nashttapettangil duplicate RC eduthu RC owner mattanu sadhikumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Search in my channel "owner death transfer "
@xavierm.t5818
@xavierm.t5818 Жыл бұрын
@@TJsVehiclePoint2434 u
@MuhammadFarooq-pj2uf
@MuhammadFarooq-pj2uf Жыл бұрын
Njn insurance adachu online but m parivahan appil update aayilla entha cheyya pls reply
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach insurance company
@salahudeen6790
@salahudeen6790 Жыл бұрын
Heavy license vechu trailor odikan patto
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/npSWl2iCnp15hZY
@jaisonputhussery6134
@jaisonputhussery6134 Жыл бұрын
👍👍👍👍
@athulgeorge3978
@athulgeorge3978 Жыл бұрын
Sir can I renew insurance if my rc is not renewed after 15 years
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
You can
@kadavathpremnath
@kadavathpremnath Жыл бұрын
👍😍
@rajeevb2605
@rajeevb2605 Жыл бұрын
Not clear
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
മുകളിലെ കമന്റ്‌ വായിക്കുക. കാരണം bodhyamaavum
@user-jx6bw8vk3j
@user-jx6bw8vk3j Жыл бұрын
Insurance tharum
@sunu4218
@sunu4218 Жыл бұрын
ഇന്ന് പുതിയ രൂപത്തിലാണല്ലൊ സർ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഒരു change ഒക്കെ വേണ്ടേ 😊
@kausn2759
@kausn2759 Жыл бұрын
👍👍✅✅
@noushadussan2901
@noushadussan2901 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹👌👌
@trueway9410
@trueway9410 Жыл бұрын
എൻറെ സാറേ സാറേ നിയമങ്ങൾ പഠിപ്പിക്കുന്ന നേക്കാൾ നല്ലത് ഈ റോഡിൽ പാലിക്കേണ്ട ചില മര്യാദകൾ സിഗ്നലുകൾ എന്നിവ പഠിപ്പിച്ചു കൊടുത്താൽ കൊള്ളാമായിരുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
മറ്റുള്ളവരുടെ സുരക്ഷയും അവകാശവും തിരിച്ചറിയാൻ സാമാന്യബുദ്ധി തന്നെ അധികം
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
RC, Driving License CARD എന്ന് കിട്ടും???
7:30
TJ's Vehicle Point
Рет қаралды 14 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН