മോട്ടോർ വാഹന അപകടവും നഷ്ടപരിഹാരവും MACT claims

  Рет қаралды 23,947

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

3 жыл бұрын

Motor vehicle accidents and claims | മോട്ടോർ വാഹന അപകടവും നഷ്ട പരഹാര ട്രൈബൂണലുകളും നടപടികളും അറിയാൻ #Mact claims #accident claims #road accident claims #insurance claims #vehicle accident claims #comoensation #MACT_cases

Пікірлер: 118
@rajeshv7910
@rajeshv7910 Жыл бұрын
ആർക്കും അപകടം ഉണ്ടാകാതിരിക്കട്ടെ 🙏
@sanuprakash717
@sanuprakash717 Ай бұрын
ഒരാൾക്ക് പോലും മറുപടി കൊടുക്കുന്നില്ലല്ലോ നല്ല ഉത്തരവാദിത്തം ഉള്ള മനുഷ്യൻ
@sajithanizam9653
@sajithanizam9653 3 жыл бұрын
A very good speech about MACT laims
@deepusudhakaran3634
@deepusudhakaran3634 3 жыл бұрын
നന്നായിട്ടുണ്ട് അവതരണം
@radhakrishnakurup3912
@radhakrishnakurup3912 3 жыл бұрын
Very good information. Thank you Biju
@amaljoy2269
@amaljoy2269 Жыл бұрын
Thank you..very helpful...
@MANAMBOORMEDIA
@MANAMBOORMEDIA 3 жыл бұрын
Very informative
@advocates.krishnakumar8577
@advocates.krishnakumar8577 3 жыл бұрын
Good programme
@jishabinu2261
@jishabinu2261 3 жыл бұрын
Useful information
@raheenasalim5513
@raheenasalim5513 3 жыл бұрын
well narration
@amjathali4468
@amjathali4468 3 жыл бұрын
good information
@sonujr7206
@sonujr7206 Жыл бұрын
Very good
@bijosb7362
@bijosb7362 3 жыл бұрын
good info
@theglobalenglishsdchool5630
@theglobalenglishsdchool5630 3 жыл бұрын
good
@ajishahul7702
@ajishahul7702 3 жыл бұрын
Good
@siyadsiyads2021
@siyadsiyads2021 9 ай бұрын
👍
@adidevnamboothiri8971
@adidevnamboothiri8971 3 жыл бұрын
ok good
@poojas.a3740
@poojas.a3740 3 жыл бұрын
👍👍
@prasannaklm8453
@prasannaklm8453 3 жыл бұрын
claims
@jishabinu2261
@jishabinu2261 3 жыл бұрын
Good presentation sir
@rafeekvveluthedath4780
@rafeekvveluthedath4780 Жыл бұрын
Sir എനിക്കു 2013ൽ ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു.2015ൽ കോഴിക്കോട് MACT കോടതി 16ലക്ഷം വിധിച്ചു. എന്നാൽ icici ഇൻഷുറൻസ് കമ്പനി വിധിക്കെതിരെ High court ൽ അപ്പീൽ പോയി. അങ്ങിനെ ഞങ്ങൾ വക്കീലിനെ വെച്ച് കേസ് എടുപ്പിച്ചു 9ലക്ഷം പാർട്ടിക്ക് പെട്ടെന്ന് കൊടുക്കാൻ വിധിച്ചു.ഇതിന്റെ ശേഷം 7വർഷമായിട്ടും ഈ കേസ് എടുത്തിട്ടില്ല. വക്കീൽ ശ്രമിക്കുന്നുണ്ട് ബെഞ്ച് എടുക്കുന്നില്ല എന്നാണ് പറയുന്നത്. എനിക്കാണെങ്കിൽ കാലിൽ 6ഫ്രാക്ചറിലായി 3ഭാഗത്തു കമ്പിയുണ്ട് അത്‌ എടുത്തിട്ടില്ല. കാലിൽ നല്ല വേദനയും ഉണ്ട്. ഞാൻ എനി എന്താണ്‌ ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
@user-vk7yv1hu5f
@user-vk7yv1hu5f Жыл бұрын
Mact court Award amount is not credited to account even after 7 months from the date of award. Now after seven months Insurance company filed appeal against mact award at Highcourt. Whether an appeal can be filed after 7 months..? Whether we can claim some portion of award amount from the Insurance company initially through highcourt..? Pls reply
@theglobalenglishsdchool5630
@theglobalenglishsdchool5630 3 жыл бұрын
MACT cases good
@luluskitchenworld9718
@luluskitchenworld9718 10 ай бұрын
കമേന്റ് എഴുതിയവരിൽ പലരും പറയുന്നു വർഷങ്ങൾ ആയിട്ടും ഒന്നും തീരുമാനമായിട്ടില്ലാന്ന് ആരാണ് അതിന്റ ഉത്തരവാദി
@ahah9847
@ahah9847 5 ай бұрын
ഈ കൊണച്ച ഇന്ത്യ
@josco5technologyjosepulikk856
@josco5technologyjosepulikk856 Жыл бұрын
90% ആൾക്കാരും അപകടം ഉണ്ടാവാൻ വേണ്ടി ഉണ്ടാക്കില്ല അങ്ങനെ സംഭവിച്ചു പോകുന്ന അപകടങ്ങൾ നമ്മുടെ കണക്കുകൂട്ടിലെ തെറ്റുംപളാണ് അപകടങ്ങൾ ഉണ്ടാകുന്നത് വീഴാൻ വേണ്ടി ആരും വീഴുന്നില്ല വീണുപോകുന്നു
@sajansunny1112
@sajansunny1112 Жыл бұрын
court order vanna shaesham ethra divasathinulli paisa accountil kayarum
@manju.r7109
@manju.r7109 Жыл бұрын
Sir. Edecha vandi nerthathe poyee parukku gurutharamanu 5lakhs ayee. Ethenu ethanu vendathu. Kesu undu
@muhammadshafi2021
@muhammadshafi2021 7 ай бұрын
Compromise churchaykk vilichitt parathikkaranaya njan hajarayillenkil ath casine bathikkumo? pls give me reply
@sreeshmapv4086
@sreeshmapv4086 Жыл бұрын
Sir അപകടത്തിൽ മരണപ്പെട്ട ആളുടെ വീട്ടുകാർക്ക് insurance തുക വിധി വന്നൂ, insurance company ഹൈക്കോട്ടിൽ അപ്പീൽ പോയി, ഇപ്പോൾ അപകടം നടന്നിട്ട് 11 വർഷമായി ഇതുവരെ പണം ലഭിച്ചില്ല, ഇപ്പോൾ വക്കീൽ RR കൊടുക്കാമെന്നു പറയുന്നു, ഇത് എന്താണെന്ന് പറഞ്ഞുതരാമോ
@MsShafi1984
@MsShafi1984 4 ай бұрын
sir, 6 masathinakam claim cheythilenkil namukk nashttapariharam kittille ?
@Fazilbinahmad
@Fazilbinahmad 3 ай бұрын
MACT NOTICE il vanna insurance deatiles wrong aayaal end cheyyum sir..?
@harishj1416
@harishj1416 Жыл бұрын
Sir എന്നെ രണ്ട് ബൈക്ക് മുൻപിൽ, പിന്നിലും ആയി എന്റെ ബൈക്കിൽ ഇടിച്ചു.... അത് ഒരു bike നമ്പർ കിട്ടി... ആദിയം ഇടിച്ച ബൈക്ക് നമ്പർ കിട്ടിയില്ല അപ്പോൾ 2 nd ബൈക്ക് നമ്പർ വെച്ച് കേസ് കൊടുത്താൽ ക്ലെയിം കിട്ടുമോ?
@krishnakrish2751
@krishnakrish2751 Жыл бұрын
Sakshikal aavashyamundo??
@ahah9847
@ahah9847 5 ай бұрын
എന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചു.. ബൈക്ക്കാരന്റെ നാട്ടല്ല് നല്ല പരുക്ക് പറ്റി.. ഞങ്ങൾ അത് സെറ്റിൽ ചെയ്യാൻ പോയില്ല.. ന്റെ കാർ ന് ഇൻഷുറൻസ് ഇല്ലാത്തോണ്ട് ഇപ്പൊ ജപ്തി നോട്ടീസ് വന്നേക്കുവാ... 15 ലക്ഷം അടക്കണം
@faisalmuhammad1904
@faisalmuhammad1904 4 ай бұрын
അതെങ്ങനെ, നിങ്ങളുടെ പേരിൽ സ്വത്ത്‌ ഉണ്ടോ
@AloneMusk20
@AloneMusk20 26 күн бұрын
നിനക്കു ath തന്നെ വേണം. aa ബൈക്ക് കാരന്റെ ശാപം ആണ്.
@rijilp2857
@rijilp2857 23 күн бұрын
നന്നായി.
@AloneMusk20
@AloneMusk20 23 күн бұрын
നിനക്കു അങ്ങനെ തന്നെ വേണം
@chrisjace1770
@chrisjace1770 9 ай бұрын
നമുടെ അശ്രദ്ധ കെണ്ട് മരണം സംഭവിച്ചാൽ any chance for insurence claim ?
@sreekalasnair4337
@sreekalasnair4337 Жыл бұрын
സാർ, ഒരു ഓട്ടോ ഇടിച്ചു, അത്‌ കൊലപാതക ശ്രമമാണോ എന്ന് സംശയം ഉണ്ട്‌, അതിനാൽ ക്ലെയിം ചെയ്യാൻ പറ്റുമോ.
@ajeshkcajeshkc501
@ajeshkcajeshkc501 8 ай бұрын
എനിക്ക് വിധി വന്നു ക്യാഷ് കീട്ടിയില്ല 2023 .8 .10 വിധി വന്നത് വക്കിൽ പിന്നെ വിളിച്ചില്ല
@rafeekvveluthedath4780
@rafeekvveluthedath4780 Жыл бұрын
Sir എനിക്ക് 2013 ൽ റെസക്കിൽ പോകുമ്പോൾ കാറിടിച്ച് ഇടത്തെ കാൽ പൂർണ്ണമായും പരിക്ക് പറ്റി 7 Fracture ഉണ്ട് 3 ഭാഗത്ത് ഇപ്പോഴും കമ്പിയുണ്ട്. 2015 ൽ MALT കോഴിക്കോട് 16 :5 ലക്ഷം വിധിച്ചു.പക്ഷെ ഈ വിധിക്കെതിരെ i cici High കോടതിയെ സമീപിച്ചു. അങ്ങിനെ നമ്മൾ വക്കീലിനെ വച്ച് കേസെടുപ്പിച്ചപ്പോൾ പാർട്ടിക്ക് 9 ലക്ഷം രൂപ ഉടനെ കൊടുക്കാൻ വിധിയായി. ഇതിന് ശേഷം 7 വർഷമായിട്ടും ഈ കേസ് ഒന്നും ആയിട്ടില്ല. വക്കിലിനെ വിളിച്ചാൽ ശ്രമിക്കുന്നുണ്ട്. ബഞ്ചിലുണ്ട് എന്നാണ് പറയാറ്. എനിക്ക് | Knee Replacement ചെയ്യാനുണ്ട്. കമ്പി എടുക്കാനുണ്ട്. ബാക്കി തുക എനിക്ക് കിട്ടാൻ സാധ്യതയുണ്ടോ? സർ, ഒരു നിർദ്ദേശം തരണം Plz
@aswinrajanian4140
@aswinrajanian4140 6 ай бұрын
നമുക്ക് നല്ല ഹോൾഡ് വേണം ബ്രോ.. അല്ലാതെ നടക്കില്ല.. എനിക്കും ഉണ്ട് ഇതുപോലെ ഒരു കേസ്. ഇതുവരെ ഒന്നും ആയിട്ടില്ല..2 വർഷത്തിനുള്ളിൽ സെറ്റിൽമെന്റ് എന്ന് പറഞ്ഞതാന്ന്.. ഇപ്പോൾ 4 വർഷം കഴിഞ്ഞു... ചോദിക്കുമ്പോൾ വൈകിക്കോട്ടെ എന്നാൽ ആണ് എമൗണ്ട് കിട്ടുകയുള്ളു എന്ന് പറയുന്നു..
@avd9574
@avd9574 Жыл бұрын
Sir 3lakh claim kittiyal vakkeelinu ethra roopa kodukkanam. Avaru oru thuka thannal mathiyenna paranje
@sudeerth8246
@sudeerth8246 Жыл бұрын
30000
@Goldrate_malayalam
@Goldrate_malayalam Жыл бұрын
Claim kittiyal engneyan phonil message varune
@ramakantankkrishnan8406
@ramakantankkrishnan8406 8 күн бұрын
MV Inspector യുടെ റിപ്പോർട്ട്‌ ഇന് ആരാണ് അപേക്ഷ കൊടുക്കേണ്ടത് പോലീസോ അപകടം പറ്റിയ ആളോ
@studio.7
@studio.7 Жыл бұрын
In 2022 High Court in modification of the award dated XX.XX.2011 in OP (MV) XX/2004 on the file of Motor Accident Claim Tribunal granted 5lakhs with interest 9% from the date of petition till date of deposit. During the pendancy of the above appeal 1st appellant had expire in 2019. The son and sole legal heir is already in the appeal as 2nd appelant. 1) Is the judgement still valid due to the inclusion of a deceased person? 2) Will Tax Deducted at Source be applied to the awarded amount and the interest? 3) Is the 9% interest compounded or simple interest? 4) If the judgement is not valid, what is the next course of action? 5) How long is this expected to take for me to get the awarded amount?
@studio.7
@studio.7 Жыл бұрын
Sir looking forward to get an answer to my doubts.. will surely help others with similar issues thankyou
@directajith
@directajith Жыл бұрын
RC book lost aayal enthu cheyyam
@johnsonsamuel1710
@johnsonsamuel1710 7 ай бұрын
അത് ഈ പോസ്സ് ആട്ടവും അറികത്തില്ല
@directajith
@directajith 7 ай бұрын
@@johnsonsamuel1710 ?
@cjp243
@cjp243 5 ай бұрын
Sir എന്റെ മകൻ ഓടിച്ചിരുന്ന bike ഒരു ടിപ്പർ ആയി ഇടിച്ചു മോൻ മരണപ്പെട്ടു ഇപ്പോൾ മൂന്ന് വർഷം ആയി കോടതിയിൽ ഇതുവരെ case വിളിച്ചിട്ടില്ല എന്താണ് കാരണം.?
@johnny4175
@johnny4175 4 ай бұрын
ചിലപ്പോൾ വിളിക്കാൻ കുറച്ചു സമയം എടുത്തേക്കാം ...വക്കീൽ എന്ത് പറഞ്ഞു ? ഓൺലൈൻ നോക്കിയാൽ കേസ് ഇന്റെ സ്റ്റാറ്റസ് അറിയാൻ പറ്റും..കേസ് കോടതിയിൽ രജിസ്റ്റർ ആയിട്ടുണ്ടോ , ഇപ്പോൾ എന്താണ് സ്റ്റാറ്റസ് , ഇതൊക്കെ districts.ecourts website ൽ നോക്കിയാൽ അറിയാം....ഓൺലൈൻ ചെക്ക് തീർച്ചയായും ചെയ്യണം
@techwithunnisarath6543
@techwithunnisarath6543 Жыл бұрын
സർ, ഞാൻ ജോലി കഴിഞ്ഞ് വീടിലേക്ക്‌ ബൈക്കിൽ പോകവേ Nov 2020 ന് എനിക്ക് ഒരു റോഡ് ആക്‌സിഡന്റ് സംഭവിക്കുകയും തുടർന്ന് spinal injuary മൂലം ശരീരം തളരുകയും ചെയ്തു. രാത്രിയാണ് ഇത് സംഭവിച്ചത് (7.30 PM ). എന്നാൽ എന്റെ ബൈക്കിൽ തട്ടിയ വാഹനം ഇതുവരെയും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ലാ. ഇനി ഞാൻ എന്തു ചെയ്യണം. ദയവുചെയ്ത് മറുപടി തരണം
@crvlogs8582
@crvlogs8582 Жыл бұрын
എന്താ ചെയ എന്റെ ചേട്ടന്റെ വണ്ടി പശുവിന്റെ ഇടിച്ചു കേസ് ആയി 50000
@abdurafeh4918
@abdurafeh4918 Жыл бұрын
എന്റെ ബൈക്ക് ആക്‌സിഡന്റ് ആയി കൈ ഒടിഞ്ഞു കേസ് ആക്കി ഞങ്ങളെ കോടതി വിളിച്ചു ഇപ്പൊ ഒരു കൊല്ലം ആയി ഒന്നും കിട്ടിയിട്ടില്ല വക്കീലിന് വിളിക്കുമ്പോ ആയിട്ടില്ല ആയിട്ടില്ല എന്ന് പറയും എന്താണ് വല്ല ഐഡിയയും ഉണ്ടോ
@greetox
@greetox Жыл бұрын
Same
@user-st5ju8og9p
@user-st5ju8og9p 10 ай бұрын
വാഹനാപകത്തിൽ പരിക്ക് പറ്റിയതിന് ഇൻഷൂറൻസ് നഷ്ട് പരിഹാര തുക കുറഞ് പോയാൽ എന്ത് ചെയണം -
@master_gaming_4024
@master_gaming_4024 Жыл бұрын
Accidentil hand fracture undengil etra insurance kittum
@GokulSandhya-qu7kd
@GokulSandhya-qu7kd Ай бұрын
Bro kettiyo enthayi
@master_gaming_4024
@master_gaming_4024 Ай бұрын
@@GokulSandhya-qu7kd illa bro case nadakkuva
@GokulSandhya-qu7kd
@GokulSandhya-qu7kd Ай бұрын
@@master_gaming_4024 nalla fracture undayirunno
@noushadnoushad2901
@noushadnoushad2901 Жыл бұрын
Sr കൊണ്ടാക്ട് നമ്പർ ഒന്ന്‌ തരോ
@akhilnair4464
@akhilnair4464 Жыл бұрын
Sir വിധി പകർപ്പ് കിട്ടിയതിന് ശേഷം തുക കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@sudeerth8246
@sudeerth8246 Жыл бұрын
നിങ്ങൾക് നേരിട്ട് അക്കൗണ്ടിലേക് ഇപ്പോൾ തുക വന്നോ അതോ കോടതി രണ്ടു വർഷത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്‌തോ എന്റെ കേസ് വിധി വന്നു രണ്ടു വർഷത്തേക്ക് ഡെപ്പോസിറ്റ് ചെയ്തിരിക്കുക ആണ് വക്കീൽ ഫീസ് എത്ര വാങ്ങി സഹോദര
@satheeshparasseri331
@satheeshparasseri331 Жыл бұрын
ഞാൻ 55000 കൊടുത്തിട്ടുണ്ട്
@shihabzaimishihabzaimi
@shihabzaimishihabzaimi 11 ай бұрын
​@@satheeshparasseri331നിങ്ങൾ ക്യാഷ് മുഴുവൻ പിൻവലിച്ചോ
@sudeerth8246
@sudeerth8246 10 ай бұрын
@@satheeshparasseri331 എന്താണ് പരിക്ക് എത്ര വിധിച്ചു
@balakrishnana5612
@balakrishnana5612 Жыл бұрын
വിധി വന്ന് 1 വർഷവു 2 മാസവും ആയിട്ടും. awarded തുക ഇതേ വരെ Bank ൽ ഇട്ടു ന്നില്ല. എന്ത് ചെയ്യാൻ പറ്റും. 3 മാസം കൊണ്ട് deposit ചെയ്യാൻ കോടതി പറഞ്ഞതാണ്. സാധാരണ വക്കീൽ ഫീസ് എത്ര ശതമാനമാണ്. കോടതി വക്കീൽ ഫീസ് പാസ്സാക്കിയാൽ അത് മാത്രം വക്കീലിന് കൊടുത്താൽ മതി. യോ ഉത്തരം തരു, മോ
@baduzbk3759
@baduzbk3759 Жыл бұрын
case number parayamo
@baduzbk3759
@baduzbk3759 Жыл бұрын
number tharumo
@mhuduman
@mhuduman Жыл бұрын
ഇൻഷുറൻസ് ഇല്ലാത്ത വാഹനം 2015ൽ അപകടം നടന്നു..2016ൽ വിറ്റു..2017ൽ അയാളും വിറ്റു.2019ൽ MACT കേസ്... അപ്പോൾ പുതിയ ഉടമ ഉത്തരവാദി ആവുമോ
@edumatebyadvottoorbiju363
@edumatebyadvottoorbiju363 Жыл бұрын
പ്രതി ചേർക്കാം. വിവരം കാണിച്ച് പത്രിക നൽകണം
@mhuduman
@mhuduman Жыл бұрын
@@edumatebyadvottoorbiju363 2015 ലെ owner അല്ലേ യഥാർത്ഥ ഉത്തരവാദി... പുതിയ ഉടമയുടെ പേരിലേക്കി 2017ൽ RTO Regn. മാറ്റിയിട്ടുണ്ട്. അപ്പോൾ വിൽപ്പന കരാറിനു മുൻപുള്ള അപകടത്തിനു പുതിയ ഉടമ എങ്ങിനെ ഉത്തരവാദിയാവും
@jibinraj8171
@jibinraj8171 Жыл бұрын
@@edumatebyadvottoorbiju363 sir pls give ur number
@ajeshkcajeshkc501
@ajeshkcajeshkc501 7 ай бұрын
ക്യാഷ് വിധി വന്നതാണ് 8.9 2023 ഞാൻ ചെക്ക് കൊടുത്തു എന്നെ വക്കിൽ ഇതു വരെ വിളിച്ചില്ല
@theerthatv9756
@theerthatv9756 16 күн бұрын
ഒരു വക്കീലിനും ആരും ദയവുചെയ്ത് ചെക്ക് ഒപ്പിട്ടു കൊടുക്കരുത് മാക്സിമം 5 അല്ലെങ്കിൽ 7 ശതമാനം അതിൽക്കൂടുതൽ വക്കീൽ ഫീസ് കൊടുക്കരുത് കേസിന് വിധിയായി വക്കീൽ ഓഫീസിൽ ചെക്കുമായി വരണം എന്ന് അവർ പറയും എന്നിട്ട് അവർ ഒരു തുക പറയും നമ്മൾ അത് ഒപ്പിട്ടു കൊടുക്കുകയും ചെയ്യും പൈസ അക്കൗണ്ടിൽ വരാതെ നമ്മൾ അവർക്ക് ചെക്ക് കൊടുക്കേണ്ട കാര്യമില്ല അക്കൗണ്ടിൽ വരുമ്പോൾ നമ്മളുടെ ഫോണിൽ മെസ്സേജ് വരും അതിനുശേഷം നമ്മൾക്ക് കിട്ടിയ തുകയുടെ മാക്സിമം ഏഴു ശതമാനം അതിൽ കൂടുതൽ കൊടുക്കരുത്
@VinodVinod-lj7kc
@VinodVinod-lj7kc Жыл бұрын
Sir അപകടം പറ്റിട്ട 1 വർഷം ആയി ഇതുവരെയും കോടതി വിളിച്ചിട്ടില്ല അത് എന്താ
@rufaisk5648
@rufaisk5648 Жыл бұрын
Vilikkum
@VinodVinod-lj7kc
@VinodVinod-lj7kc Жыл бұрын
@@rufaisk5648 2 ഇടി നടന്നു മറ്റേ അളിനെ 2 മാസം ആയപോഴേ വിളിച്ചു നമ്മളെ വിളിച്ചില്ല
@Shammas_and_ishutty_vlog
@Shammas_and_ishutty_vlog Жыл бұрын
Sir എന്റെ അശ്രദ്ധ കൊണ്ട് വാഹനം ഇടിച്ചു ഒരാൾ മരണപ്പെട്ടു. 279 304a വകുപ്പിൽ കേസ് ഉണ്ട്‌. ഈ കേസിൽ കോടതി അന്തിമ വിധി വരണോ മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഇൻഷുറൻസ് കിട്ടാൻ?
@binzgaming825
@binzgaming825 Жыл бұрын
വേണ്ടി വരും
@nasar18k74
@nasar18k74 Жыл бұрын
എന്റെ ഫാദർ മരിച്ചിട്ട് 12 വർഷം ആയി.... കേസ് ഇപ്പോഴും നടക്കുന്നതല്ലാതെ ഇൻഷുറൻസ് ഒന്നും കിട്ടിയില്ല...ഇപ്പോഴും വക്കീലിനെ കാണാൻ പോയാൽ ആൾ നമ്മളെ കയ്യിൽ നിന്ന് അങ്ങോട്ട് ആണ് ക്യാഷ് വാങ്ങുന്നത് തവണകളായി... അമ്പതിനായിരം രൂപയോളം കൊടുത്ത് കഴിഞ്ഞു.. ഇപ്പോഴും കേസ് നടക്കുന്നുണ്ട് എന്നാണ് പറയുന്നത്...12 വർഷം ആയിട്ടും ഇത് കിട്ടാത്തത് എന്ത് കൊണ്ടാണ്... അതോ വക്കീൽ നമ്മളെ കഭലിപ്പിക്കുകയാണോ..? നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത്..? Pls rpy🙏
@sudeerth8246
@sudeerth8246 10 ай бұрын
വകീലിന് എന്തിനാണ് ആദ്യം കാശ് കൊടുക്കുന്നത് കേസ് വിധി ആകുമ്പോൾ ആണ് എമൗഡിന്റെ ശതമാന കണക്ക് വെച്ചാണ് കൊടുക്കുന്നത്
@nasar18k74
@nasar18k74 10 ай бұрын
@@sudeerth8246 അത് നമുക്ക് അറിയില്ലായിരുന്നു... അവർ പേപ്പർ വർക്ക്‌ മറ്റു കാര്യങ്ങൾ എന്നൊക്കെ പറഞ്ഞാണ് വാങ്ങിച്ചത്...
@gokulgx007
@gokulgx007 10 ай бұрын
​@@sudeerth8246ethra sathamanam?
@EYEVEST
@EYEVEST 6 ай бұрын
​@@sudeerth8246athe, pakshe vakeelin vennel nammalod kalav parayam
@sameermelattur3421
@sameermelattur3421 2 ай бұрын
നമ്മൾ കൊടുക്കുന്ന 10% വക്കീൽ ഫീസിനേക്കാൾ അധികം തുക insurance കമ്പനി നമ്മുടെ വക്കീലിന് offer ചെയ്താൽ പിന്നെ വാദിച്ച് ജയിക്കാൻ ശ്രമിക്കില്ല. അനുഭവം
@shanibmk1634
@shanibmk1634 2 жыл бұрын
എന്റെ പേര് ഷാനിബ് ഞാൻ 10th ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായി ഉപ്പാന്റെ സ്കൂൾ വിട്ട് പോകുമ്പോ ഉപ്പ കാണാതെ ഉപ്പാന്റെ(ഓട്ടോ ഉപ്പാന്റെ പേരിൽ അല്ല വേറെ ആളെ പേരിൽ ആണ് അയാൾ വാടകയ്ക്ക് കൊടുത്തതാണ് )ഓട്ടോ ഞാനും എന്റെ ഫ്രണ്ട്സും എടുത്ത് പോയി അതിൽ ഒരാൾ പഠിക്കണം എന്ന് പറഞ് ഞങ്ങൾ എടുത്ത് പോയി വണ്ടി അവൻ ഓടിക്കുമ്പോ മറിഞ്ഞു ഓടിച്ചേ അയാൾ മരണ പെട്ടു അപ്പോൾ നങ്ങൾക്ക് 15 വയസ് ആയിരുന്നു അവന്റെ വീട്ടുകാർ എന്റെ പേരിൽ കേസ് കൊടുത്തു (minor case) ആയത് കൊണ്ട് കോഴിക്കോട്( juvenile coutil) കേസ് നടന്നു ഞാൻ അല്ല ഓടിച്ചത് എന്ന് തെളിഞ്ഞു ആ കേസ് 2017ൽ കഴിഞ്ഞു 2018 എനിക്ക് പാസ്പോർട്ട്‌ കിട്ടി എല്ലാം കഴിഞ്ഞു എന്ന് കരുതി പക്ഷെ ഇൻഷുറൻസ് കേസ് ഉപ്പാന്റെ പേരിൽ വന്നു 2019 വിധി വന്ന കേസ് ഞങ്ങൾ 2021 ആയപ്പോൾ ആണ് അറിഞ്ഞത് വീട്ടിൽ ജപ്തി നോട്ടീസ് വന്നപ്പോൾ ഇപ്പോൾ intrest ഒക്കെ കൂടി 18lakh ആയി നങ്ങൾക്ക് ഒരു nitice പോലും വന്നിട്ട് ഇല്ലാ അത് എന്ത് കൊണ്ടാണ് ലാസ്റ്റ് ജപ്തി നോട്ടീസ് ആണ് വന്നത് ഞങ്ങൾ കേസ് നടത്താൻ ഏല്പിച്ചേ വകീൽ ഒന്നും പറഞ്ഞില്ല എന്റെ കേസ് കഴിഞ്ഞപ്പോൾ വകീലിനോട് ചോദിച്ചിരുന്നു എനി എന്തെങ്കിലും ഉണ്ടാകുമോ ഞങ്ങൾ എന്തെങ്കിലും ചെയ്യണോ എന്ന് അപ്പോൾ അയാൾ പറഞ്ഞു rc owner നിങ്ങൾ അല്ലാത്തത് കൊണ്ട് എനി നിങ്ങളെ പേരിൽ ഒന്നും ഉണ്ടാവില്ല എന്ന് പക്ഷെ ലാസ്റ്റ് ഞങ്ങളെ പേരിൽ തന്നെ വന്നു ഇതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ പ്ലീസ് ഹെല്പ്
@vian6040
@vian6040 2 жыл бұрын
എന്നിട്ട് ഈ കേസ് എന്തായി ബ്രോ? തീർന്നോ? അതോ പൈസ അടച്ചേ പറ്റുള്ളോ? എനിക്കും ഇതുപോലൊരു അവസ്ഥയാണ് 🥲🥲🥲🥲🥲🥲🥲🥲🥲😭
@rasheednaffco2580
@rasheednaffco2580 Жыл бұрын
enit eppo case endhai enikum ithupole oru problem ind pls help me
@shanibmk1634
@shanibmk1634 2 ай бұрын
@@vian6040onnum ayittilla bro
@trytechz7133
@trytechz7133 Жыл бұрын
നമ്മളെ ഇടിച്ചിട്ട് പൈസ തരില്ല കേസ് കൊടുത്തോ എന്ന് പറഞ്ഞാൽ നമ്മളുടെ insure നെ അത്‌ ബാധിക്കുമോ.. അവരുടെ insure ആണോ നമുക്ക് കിട്ടുക?
@laljidavid4304
@laljidavid4304 Жыл бұрын
അവരുടെ ഇൻഷുറൻസ് ആണ് കിട്ടുക 👍
@trytechz7133
@trytechz7133 Жыл бұрын
@@laljidavid4304 ആണോ.. Thank you
@vvvgfnjj
@vvvgfnjj Жыл бұрын
​@@laljidavid4304bro enne 6/07/2023 nn ഒരു കാർ പുറകിൽ നിന്ന് overtake ചെയ്ത് vann എന്നെ തട്ടി ഇട്ടു, എനിക്ക് വലിയ പരിക്ക് ഒന്നും വന്നില്ല കയ്യിലെ തോൽ പോയി പിന്നെ അവിടന്ന് തലകറങ്ങി വീണത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി അപ്പോൾ തന്നെ അവിടന്ന് bp കൊറവായത് കൊണ്ട് 2 പ്രാവശ്യം കൂടെ തല കറങ്ങി വീണു എന്നിട്ട് ഒരു tt yum infusion നും എടുത്ത് വിട്ടു, എന്നെ ഇടിച്ചവർ പറഞ്ഞു cash തരാം എന്ന്, ഞങ്ങൾ പറഞ്ഞു അത് വേണ്ട വണ്ടിക്ക് എന്തെങ്കില് ലും പറ്റിയിട്ടുണ്ടെഗിൽ നന്നാക്കി തന്നാൽ മതിയെന്ന് അപ്പോൾ അവർ സമ്മതിച്ചു, ചെറിയ പരിക്ക് ആയത് കൊണ്ട് case ഒന്നും കൊടുത്തില്ല, പിന്നെ വണ്ടി വീണു കിടക്കുന്ന ഫോട്ടോ ഒന്നും ഞങ്ങൾ എടുത്തില്ല കാരണം വീണ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി ഇടിച്ചവർ എന്റെ വണ്ടി ഒക്കെ എടുത്ത് സൈഡിൽ ഒക്കെ വെച്ചിട്ടാണ് ഹോസ്പിറ്റലിൽ വന്നത്, ivade എന്റെ വണ്ടിക്ക് 3rd പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളു, ippol വണ്ടി യുടെ ഒരു മിറർ ഉം ഇൻഡിക്കേറ്ററും പിന്നെ ഒരു side മൊത്തം scratch ആയി estimated cost 10k + ആണ് അപ്പോൾ ഇടിച്ചവർക് ഇപ്പൊ ഒരു ബുദ്ധിമുട്ട് പോലെ 10k എന്നൊക്കെ പറഞ്ഞപ്പോൾ. ഇനി എന്തെകിലും വഴി ഉണ്ടോ? എന്റെ സ്കൂട്ടി ആണ് 1 വർഷം കഴിഞ്ഞതേ ഉള്ളു വാങ്ങിട്ടു, ഒരു പോറൽ പോലും ഞങ്ങൾ ഉണ്ടാക്കിട്ടില്ല അത് കൊണ്ട് വണ്ടി കാണുമ്പോൾ ഒരു വിഷമം
@gokulgx007
@gokulgx007 10 ай бұрын
​@@vvvgfnjjoru vakkeline kanu vegam poyi Nalla compensation vedikkanam😊
@preethaisac8064
@preethaisac8064 Жыл бұрын
സർ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന കാറിൽ ബൈക്ക് ചെന്നിടിക്കുകയായിരുന്നു. ബൈക്ക് കാരന് ഗുരുതര പരിക്ക് ഉണ്ട്. ഇതിൽ claim കിട്ടാൻ സാധ്യത ഉണ്ടോ
@edumatebyadvottoorbiju363
@edumatebyadvottoorbiju363 Жыл бұрын
വാഹനം എവിടെ Park ചെയ്തിരുന്നു എന്നത് മുഖ്യം. റോഡിൽ കയറ്റി പാർക്കു ചെയ് തോ അതോ പൂർണ്ണമായും ParKing Space ൽ ആണോ കിടന്നിരുന്നത്.
@gokuldas3369
@gokuldas3369 7 ай бұрын
Bgm idaruth
@prasanthmv5665
@prasanthmv5665 Жыл бұрын
അപകടത്തിൽ പല്ല് നഷ്ടപെട്ടാൽ എത്ര നഷ്ടപരിഹാരം ലഭിക്കും?
@vishnuappu2059
@vishnuappu2059 Жыл бұрын
എന്തായി ബ്രോ എനിക്കും ഒരു കേസ് ഉണ്ട്..
@AiziAizi-ts1bt
@AiziAizi-ts1bt Жыл бұрын
Enthayi?
@shifanmuhammed282
@shifanmuhammed282 6 ай бұрын
??
@sarafuameerakp5014
@sarafuameerakp5014 5 ай бұрын
എനിക്കും ഉണ്ട്
@sudeerth8246
@sudeerth8246 Жыл бұрын
സർ എനിക്ക് 2018ഇൽ ബൈക്കിൽ കാറിടിച്ചു എനിക്ക് ഗുരുതര പരിക്ക് പറ്റി ഞാൻ ബൈക്ക് യാത്രികൻ ആയിരുന്നു 2022 ഡിസംബർ വിധി വന്നു കോടതി രണ്ടു വർഷത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തു ഇനി date ആകുമ്പോൾ receipt കൊണ്ട് പോയാൽ മതിയോ എന്റെ ഇടതു കൈ മൊത്തം തളർന്നു വലത് കൈ സർജറി ചെയ്തു രണ്ട് പല്ല് പോയി അത് പോലെ ഒരു പാട് പരിക്കുകൾ ഉണ്ടായിരുന്നു ഇത് വരെ 15lakh ചിലവായി വിധിച്ചത് 20lakh കൂടുതൽ കിട്ടാൻ ഹൈ കോടതിയിൽ അപ്പീൽ പോകണം എന്ന് വക്കീൽ പറഞ്ഞു ആൻസർ തരും എന്ന് പ്രതീക്ഷിക്കുന്നു
@avd9574
@avd9574 Жыл бұрын
Vakeel fee ethrayayi
@sudeerth8246
@sudeerth8246 Жыл бұрын
@@avd9574 10%
@jilupmathew1886
@jilupmathew1886 2 ай бұрын
Sir ente husband accidentil marichu..athinte claim ne patti ariyana.. Can u plz give your number
@AloneMusk20
@AloneMusk20 26 күн бұрын
case നു പോണം ട്ടോ.. കാരണക്കാരെ വെറുതെ വിടരുത്. 👍👍
@shyamjithshyam1102
@shyamjithshyam1102 Жыл бұрын
Phone number onnu tharo sir
@salimabdhulkhadar3781
@salimabdhulkhadar3781 3 жыл бұрын
good
@kunjumontvm7491
@kunjumontvm7491 3 жыл бұрын
good
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
വാഹന ഉടമകൾ അറിയാൻ Insurance | III Party Liability
11:53
All details about claiming Accident cases in MACT
7:20
Financial Assist
Рет қаралды 6 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН