പാട്ട് എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.... അത് ഇനി യേശുദാസ് പാടിയത് ആയാലും ശരി ഏത് തെരുവ് ഗായകൻ പാടിയത് ആയാലും ശരി... ആ ആലാപനസൗന്ദര്യം ആസ്വദിച്ചു അങ്ങനെ നിന്നുപോവും ഞാൻ... സജേഷ് ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു... All the best....
@girishav37363 жыл бұрын
👏👏👏
@rera80602 жыл бұрын
എത്രയോ തവണ ഇത് കേട്ടു. സജേഷിന്റെ പാട്ട് തന്നെ. പക്ഷേ കമന്റ് ചെയ്തില്ല. വരികൾ, സംഗീതം ശബ്ദം എല്ലാം അതീവ ഹൃദ്യം
@ushasathyan28623 жыл бұрын
അതി ഗംഭീരം മനോഹരം പറയാൻ വാക്കുകളില്ല വളരെ വളരെ നല്ല ഗാനാലാപനം മാഷേ താങ്ക്സ് സ്നേഹത്തോടെ🙏
@Dr.jayalatha.m.j3 жыл бұрын
ശരിക്കും ആത്മാവിൽ മുട്ടി വിളിച്ചുണർത്തിയ ഗാനം, ഈ ആലാപന ഭംഗിയിൽ വീഴാത്തവരുണ്ടാകുമോ👍👍👍
@DILEEPKUMAR-pr2bk2 жыл бұрын
ശരിക്കും വീഴും. പക്ഷേ പുതിയ തലമുറക്കാർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയും ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ പഴംകഞ്ഞിയും ചമ്മന്തിയും കഴിച്ചോണ്ട് ഉച്ചയ്ക്ക് സ്കൂളിൽ ഓടി പോകുന്നത് ഇന്നും ഓർക്കുന്നു.
@rajeshvarma5080 Жыл бұрын
വീഴരുത് . ആത്മാവ് കൊണ്ട് കേൾക്കുക
@suryakkannan44748 ай бұрын
പറയാൻ വാക്കുകളില്ല സൂപ്പറായിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ
@bhuvanapulikkal77083 жыл бұрын
ഒത്തിരി ഇഷ്ടം ആയ ഗാനം....സൂപ്പർ മാഷേ
@ambilykt65293 жыл бұрын
മണ്ണിന്റെ ഇളംചൂടർന്നൊരു മാറിൽ.... തൊട്ടു തലോടിയപോലെ... എത്രസുന്ദരമായ വരികൾ.... അത് പോലെ തന്നെ അർഥം ഉൾക്കൊണ്ടു സജേഷേട്ടൻ പാടി... so സൂപ്പർ... ഒറിജിനലിനെ വെല്ലുന്നത്... അടിപൊളി... കേട്ടൊ കിന്നകുമാരാ.... 🌷🌷👍👍🙏🙏❤️❤️🤩🤩
@shajikolavayal3933 жыл бұрын
👍👍👍👍😍
@royalkid45993 жыл бұрын
ആഹാ എന്ത് രസമുള്ള സോങ്ങ് . സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹🌹🌹😍😍😍😍🌹🌹🌹🌹🌹
@bijimol94153 жыл бұрын
ഈ ഗാനം എത്ര സുന്ദരം . ഒരു കുളിർത്തെന്നൽ പോലെ ഹൃദയത്തിൽ തൊട്ട് തലോടി കടന്നുപോകുന്ന സുഖമുള്ള.... അതിമൃദുവായ... മാഷിന്റെ ആലാപനം . ഒരുപാട് ഒരുപാട് ഇഷ്ടം .
@pakroos-90233 жыл бұрын
ശരിയാണ്.. 🤩
@vinnta3 жыл бұрын
Good
@jimmyjacobpanengaden38523 жыл бұрын
Master pièce composition and lyrics.. great singing monsieur.
@SajithaSajeevan-k4j6 ай бұрын
🎉🎉🎉🎉Super. Song🎉🎉🎉🎉🎉🎉🎉🎉🎉
@hasoon23 жыл бұрын
എനിക്ക് ഒരു രാത്രി സന്തോഷായിട്ട് ഉറങ്ങാൻ ഇദ്ദേഹത്തിന്റെ ഒരു പാട്ട് മതി
@shylajaps3 жыл бұрын
Wow!!! What a singing. You are really great മാഷെ. May God bless you. All the very best. 🙏🙏🙏👍👍👌👌👌🌹🌹🌹❤❤❤💞💞💞
@sulekshinaek3184 Жыл бұрын
ശരിക്കും ആദ്മാവിൽ മുട്ടിവിളിച്ചു So great🙏🏻
@AswathiS-c1w Жыл бұрын
അത് വളരെ മനോഹരം ആലാപനം 👌👌👌🥰🥰🥰♥️♥️♥️
@ranirappaivelukaran4851 Жыл бұрын
Suuuuuuuper.🙏🙏my favorite song❤❤
@subramanianam6866 Жыл бұрын
ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏
@ajithkumar-gt2lq Жыл бұрын
ഒന്ന് കേട്ടു നോക്കിയതാണ് സൂപ്പർ 👍👍👍
@adithyababu98433 жыл бұрын
super singing ella pattum kelkarundu excellent singer uyarengalil ethan pattattai
@maniselvaraj4179 Жыл бұрын
Athmavine thottunarthyapole Singing ...super.
@a_ashvlogzz39893 жыл бұрын
Excellent singing Sajesh, sooo sweet
@krishnamap51572 жыл бұрын
Super song and I love you ❤️🌹
@dineshnair28852 жыл бұрын
Ende sajesh mon ellavarudeyum athmavil thatti unarthi ee pattu padiyade ini janam unarnu sajeshine like cheyunavar karmamagunna musicine thatti unarthi uyarangalin ethikan sanmanasu kanichal nannai subham Amma Hyd
What a voice... Amazing... Eniku music na kurichu onnum ariyilla.. But nannayi songs aswathikunna AL anu... Sir nta ee alapana saily valara adhikam isttapettu.. 🙏🙏🙏