ആത്മഹത്യ ചെയ്ത വൈദീകൻ എപ്പോഴും ഇങ്ങനെ ഒരു വാക്ക് പറയുമായിരുന്നുവത്രേ..

  Рет қаралды 52,575

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 110
@deepamathew100
@deepamathew100 Ай бұрын
സഹോദരി ഞാൻ വാഴക്കുളം ഇടവക കാരിയാണ് അച്ഛൻ ഇന്നുവരെ ഞാൻ മടുത്തു എന്ന് പറഞ്ഞുകേട്ടിട്ടില്ല ദൈവജനത്തിനു വേണ്ടി നില കൊണ്ടിട്ടുള്ള ഒരു വൈദികനാണ്
@lissygeorge3211
@lissygeorge3211 Ай бұрын
ഈ അച്ചന്റെ വീട് എന്റെ വീടിനടുത്താണ്, ആവീട്ടിലെ എല്ലാവരും പ൦ിക്കാ൯ മിടുക്കരും നല്ലവരുമാണ്.
@mollyjames7660
@mollyjames7660 Ай бұрын
എന്തുകൊണ്ട് മടുത്തു എന്ന് ആരെങ്കിലും ചോദിച്ചോ? വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്‌, അവർ ജനത്തിന്റെ നന്മക്കുവേണ്ടി നിലകൊള്ളുന്നവരാണ്.
@soniajames4961
@soniajames4961 21 күн бұрын
@@mollyjames7660 yes true, we should pray for priests
@Kiranam257
@Kiranam257 Ай бұрын
ഇത് തികച്ചും ആത്മീയ പ്രേരണ, ആത്മീയ ഉൻമേഷം നൽകുന്ന ഉപദേശം തന്നെ!നന്ദി!
@manojouseph3195
@manojouseph3195 Ай бұрын
ചേച്ചി നല്ല ഉദ്ദേശത്തോടെയാണ് ഇത് പറയുന്നത് പക്ഷേ നമുക്ക് ഇനി വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാം .
@marythomas45690
@marythomas45690 Ай бұрын
എന്തു കാര്യത്തിലും ഒരു വ്യക്തി ഞാൻ മടുത്തു എന്നു പറയുകയോ വിചാരിക്കുകയോ ചെയ്താൽ ആ വ്യക്തി ദൈവത്തെ മടുത്തു എന്നാണതിനർത്ഥം അതുകൊണ്ട് ആരും മടുത്തു എന്ന് പറയരുത് പിശാച് അത് മുതലടുക്കും❤
@vakkachensrampickal3172
@vakkachensrampickal3172 Ай бұрын
തീർച്ചയായും വൈദീകർക്കുവേണ്ടിയും, കന്യസ്ത്രീകൾക്കുവേണ്ടിയും, അവരുടെ മാതാപിതാക്കൾക്കുവേണ്ടിയും, കുടുംബാംഗങ്ങൾക്കുവേണ്ടിയും, പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടവർ ആണ് 🌹🌷🙏
@33ketamine33
@33ketamine33 Ай бұрын
Vaidikar Prathipurushan and Nuns Manavaatti . Then why they need simple peoples prayers. CATHOLICISM is worship of Mary and false miracles and pure Paganism. Please leave all these Koodaasa , Rosary , Confession. God doesn't want men and women to remain unmarried. Please stop these false teachings. Please follow Bible.
@sujadhvarghese1062
@sujadhvarghese1062 Ай бұрын
ആത്മഹത്യ പാപമാണ് ...ആര് ചെയ്താലും ...നൃായികരിച്ചിട്ട് കാര്യമില്ല ...
@Chembarathy7
@Chembarathy7 Ай бұрын
ആരെയും വിധിക്കാൻ നമ്മൾ ആളല്ല... ഓരോ മനുഷ്യരുടെയും മനസ്സ് വ്യത്യസ്തമാണ്.. അത് അതി സങ്കീർണ്ണമാണ്.. അത് അയാളുടേത് മാത്രമാണ്.. അത് മറ്റാരുടേതിനും സമമല്ല... അതിനാൽ ആരെയും വിധിക്കാനോ കുറ്റപ്പെടുത്താനോ വിമർശിക്കാനോ മറ്റൊരാൾക്ക് കഴിയില്ല ... ഒരാളുടെ ചിന്തകളും പ്രശ്നങ്ങളും മനസ്സിലാവണമെങ്കിൽ അയാളുടെ ഷൂവിൽ കയറി നിന്നാലേ സാധിക്കൂ എന്നു പറയാറുണ്ട്.. അതായത് നമ്മൾ അയാൾതന്നെയായി മാറണമെന്ന് .. അത് അസാധ്യമായതിനാൽ അയാളെ വെറുതേ വിട്ടേക്കുക... അതിനാലാണ് യേശു പറഞ്ഞത് ആരേയും വിധിക്കരുത് എന്ന്.. ആ നല്ല പുരോഹിതൻ അനുഭവിച്ചിരിക്കാവുന്ന ഹൃദയഭാരം ഭാവനയിൽ കാണാനുള്ള ശ്രമം പോലും മനസ്സിനെ അസ്വസ്ഥമാക്കുന്നു.. അച്ചന് ആദരാഞ്ജലികൾ..
@maryxavier7599
@maryxavier7599 Ай бұрын
അച്ഛൻ എത്ര പാവമായിരുന്നു എന്ന് ഞങ്ങൾക്ക് നന്നായി അറിയാം മടുത്തു മടുത്തു എന്ന് പറയുന്ന ഒരു വെക്തി ആയിരുന്നില്ല കുഴിയിലേങ്കിലും അത് സമാധാനത്തോടെ കിടക്കട്ടെ
@PushpamAnnMaria
@PushpamAnnMaria Ай бұрын
ശരിയാണോ കുഞ്ഞേ
@leeluthomas1904
@leeluthomas1904 Ай бұрын
Jesus I love you, praise you and i adore you. Thank you Lord Jesus.
@skariahop4842
@skariahop4842 Ай бұрын
ആത്മഹത്യ ചെയ്യാൻ തോന്നിക്കുന്ന തരത്തിലുള്ള മാനസിക രോഗം ഉണ്ടായിരുന്നിരിക്കാം. അത് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
@vigigracy487
@vigigracy487 Ай бұрын
അച്ഛനെ പറ്റി ഷെയർ ചെയ്തത് നന്നായി നമുക്ക് പ്രാർത്ഥനയിൽ അച്ഛനെ ഓർക്കാം
@thomasvj4725
@thomasvj4725 Ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വൈദികരിൽ ഒരാൾ .
@lucycheriyan1590
@lucycheriyan1590 Ай бұрын
Dear sister, what a blessed person you are!!!
@abvvc574
@abvvc574 Ай бұрын
ഇനിയും വീഡിയോ ചെയ്ത് അദ്ദേഹത്തെ ഒരു ചർച്ച വിഷയം ആക്കണോ 😢
@allimathews2790
@allimathews2790 Ай бұрын
❤❤ യേശുവേ നന്ദി
@luiesjosephkj5348
@luiesjosephkj5348 Ай бұрын
സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യാൻ ഈ അച്ഛന്റെ ആല്മഹത്യ അല്ലാതെ വേറെ വിഷയം ഒന്നുമില്ലേ?കഷ്ടം..!താങ്കളെ ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കുന്നു.. ഗുഡ്ബൈ 🙏
@sonusunny9998
@sonusunny9998 Ай бұрын
എന്തിനു ആണ് ഈ അച്ചനെ വെച്ചു വീഡിയോ ഇടുന്നെ.... അച്ചൻ ഈ ലോകത്തോട് വിട പറഞ്ഞു.... ഇനി വീഡിയോ ഇട്ടിട്ട് എന്ത്‌ കാര്യം...പ്രാർത്ഥിക്കാൻ കുറെ വിഷയങ്ങൾ വേറെ ഇല്ലേ..വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടൽ എന്തൊക്കെ ഉണ്ട്.. നമ്മുടെ കണ്മുന്നിൽ..
@bineesha136
@bineesha136 Ай бұрын
സത്യം
@abbeeapen4162
@abbeeapen4162 Ай бұрын
@@sonusunny9998 For viewership, likes & monetary gain, we should suspect.
@luiesjosephkj5348
@luiesjosephkj5348 Ай бұрын
@@sonusunny9998 ഈ വീഡിയോ ഇടുന്ന വ്യക്തിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നു.. Unfollow ചെയ്തു ഇത്തരക്കാരെ ഒഴിവാക്കുക
@ShinyTomy-dt5lu
@ShinyTomy-dt5lu Ай бұрын
Praise the lord ave Mariya thanks chechy🥰
@joyaugustine2690
@joyaugustine2690 Ай бұрын
ആത്മിയത ഹൃദയത്തിൻ്റെ ഭാവമാണ്. ഹൃദയത്തിൻ്റെ ജലനമാണ്. ഹൃദയത്തിൻ്റെ മാധുര്യമാണ്. ബുദ്ധികൊണ്ട് അത് മനസ്സിലാക്കാനാവില്ല. ബുദ്ധി കൂടുതലുള്ളവർക്ക് പ്രത്യേകിച്ചും.😂
@shynathyagarajan7696
@shynathyagarajan7696 Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@AdmiringBakedCustard-ni5yf
@AdmiringBakedCustard-ni5yf 19 күн бұрын
ആത്മഹത്യ ദൈവവിധിയല്ല അത് പിശാചിന്റെ പ്രേരണയാണ് എന്നുള്ള കാര്യം മറക്കരുത് ദൈവത്തിൽനിന്ന് അകലുമ്പോൾ പിശാച് നിയന്ത്രണം ഏറ്റെടുക്കും അതാണ് ഇവിടെ സംഭവിച്ചത്
@user-xk6mu7ph1m
@user-xk6mu7ph1m Ай бұрын
Enikk prayer cheyyane sister❤tomorrrow enikk kurachu cash avasyamundu❤prayer cheyyane❤
@georget.a.3228
@georget.a.3228 Ай бұрын
You need a great Deliverance, God is showing lot of indications and signs
@sheelajoseph794
@sheelajoseph794 Ай бұрын
Praying for all the priests and nuns.Dhaivame avare kathukollaname
@SijoPeterKarukutty
@SijoPeterKarukutty Ай бұрын
Amen 🙏🙏❤
@anjalishaju448
@anjalishaju448 Ай бұрын
Thanks be to Almighty God
@sojianto
@sojianto Ай бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻
@annakuttyskariah6016
@annakuttyskariah6016 Ай бұрын
ഈ ചേച്ചിയുടെ ശബ്ദം നല്ല പരിചയം.
@annakuttyskariah6016
@annakuttyskariah6016 Ай бұрын
Let him in Peace dear sister.
@elsyjoseph5138
@elsyjoseph5138 29 күн бұрын
ഞങ്ങളുടെ ഇടവകയിൽ 4 വർഷം ഉണ്ടായിരുന്നു.ഇങ്ങെനെ പറയുന്നത് ഞങ്ങളാരും കേട്ടിട്ടില്ല.പാവം അച്ഛനെ വെറുതെ വിടു plese
@user-wz1pu7ft2b
@user-wz1pu7ft2b Ай бұрын
Amen❤❤❤❤
@veenap522
@veenap522 Ай бұрын
Amen
@minykunnel5117
@minykunnel5117 Ай бұрын
ഇതെന്തിനാ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നെ..
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
thalakku shukam illathatanu
@dondaste5682
@dondaste5682 18 күн бұрын
We have no right to judge others God knows everything Dont be pride about by remembering ur own virtues. Be humble ...
@minigeorge2118
@minigeorge2118 Ай бұрын
🙏👍👌❤😍
@geethareeth9359
@geethareeth9359 Ай бұрын
വൈദികരെ പറ്റി ഇത്രയധികം ഉൾക്കാഴ്ചയുള്ള താങ്കൾ ഒരു വൈദികൻ നിന്നുണ്ടായ ദുരനുഭവം എന്ന് പറഞ്ഞ് ലോകത്തോട് മുഴുവൻ വിളിച്ചു പറയുകയായിരുന്നില്ലേ?? ആ ടോക്ക് കണ്ടു കഴിഞ്ഞിട്ട് എത്രയോ പ്രാവശ്യം ഞാൻ മനംനൊന്ത് പ്രാർത്ഥിച്ചിട്ടുണ്ട്. താങ്കൾക്ക് പരിശുദ്ധാത്മാവിനെ നിറവ് ധാരാളമായി തരണമേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ദൈവമേ താങ്കളെ ധാരാളമായി ദൈവം ഇനിയുമിനിയും അനുഗ്രഹിക്കട്ടെ...!!!
@PushpamAnnMaria
@PushpamAnnMaria Ай бұрын
തെറ്റ് കണ്ടാൽ പ്രതികരിക്കണം
@Catholic-Defender
@Catholic-Defender Ай бұрын
@@PushpamAnnMariabut you need to forgive just like he forgave us
@sujasajan4504
@sujasajan4504 Ай бұрын
Correct if they (priest )do mistake you need to tell them that they are doing wrong.I have had many bad experience from priest .
@sujasajan4504
@sujasajan4504 Ай бұрын
Forgive them but they should know that they are doing wrong so Chechy did it way was right.not all priests are bad .some of them really pride themselves
@anujose8554
@anujose8554 Ай бұрын
​@@PushpamAnnMaria Ningal Oru Suvisheshaka aanenkil Oru chevikku adikittiyaal adutha chevi kanichukodukkendathayirunnillae. Ningalil oru kuravulla karanamayirikkum purathakkiyathu. Forgive.
@MariyamJoseph-hj8rn
@MariyamJoseph-hj8rn Ай бұрын
👏👏👏👏
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
നിങ്ങള്ക്ക് വിവരം ഇല്ല ...നിങ്ങൾ എന്തിനാണ് മരിച്ചുപോയ ഒരാളെ കുറിച്ച് വീഡിയോ ഇടുന്നതു ...രണ്ടാമത് നിങ്ങൾ നിങ്ങളെ പൊക്കി പറയുകയാണ് ...നിങ്ങൾക്കു നല്ല ഗുണങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർ ആണ് പറയേണ്ടത് അല്ലാതെ നിങ്ങൾ ബൈബിളിൽ നിന്നും വാക്യങ്ങൾ എടുത്തു മരിച്ചു പോയ ആളെ വീണ്ടും കൊല്ലുന്നു ''കുറെ ബൈബിൾ വായിച്ചിട്ടു കാര്യം ഇല്ല വിവരം വേണം ''
@fatherjosh2233
@fatherjosh2233 Ай бұрын
This vdo is unnecessary. Please leave the departed in peace. Who knows what happens to ustomorrow.
@dr.ashmimariavincent6083
@dr.ashmimariavincent6083 Ай бұрын
🙏🏻🙏🏻
@marysabu9529
@marysabu9529 Ай бұрын
Pls.stop doing video about him. It's painful
@annalisavezhampassery9139
@annalisavezhampassery9139 Ай бұрын
🙏🙏😂😂😂😂😂😂🙏🏻🌹praying for joseachen🙏🌹
@lissythomas7904
@lissythomas7904 Ай бұрын
God bless you abandonly❤
@jollythomas3797
@jollythomas3797 Ай бұрын
Bhudhi koodiyavark onnolum othungi nilkillabhudhiyillthavar evideyenkilum othungi jeevikkum
@phoenixvideos2
@phoenixvideos2 Ай бұрын
ഈശോ വിളിക്കുന്നു ഈശോ വിളിക്കുന്നു
@user-qu2qs7oc9u
@user-qu2qs7oc9u Ай бұрын
പുരോഹിതൻ സാധാരണ മനുഷ്യനല്ല എന്നാണ് ബൈബിൾ പറയുന്നത്
@annakuttyskariah6016
@annakuttyskariah6016 Ай бұрын
കർത്താവോടു share ചെയ്യണം.
@jaimonjames1605
@jaimonjames1605 Ай бұрын
You don't have any other work. This priest is good person. Please don't blame this person. I think you are from trissur didn't have any other subject to do video? Nonsense.
@jessypaulose1505
@jessypaulose1505 Ай бұрын
❤❤❤🙏🙏🙏
@sandhyamo4746
@sandhyamo4746 Ай бұрын
@vincentchembakassery9967
@vincentchembakassery9967 Ай бұрын
Chechi ye Glass house. Il vakkanam. HOLY MARY, HAIL MARY.
@daisygeorge7740
@daisygeorge7740 Ай бұрын
🙏🙏🙏
@leelammajose6235
@leelammajose6235 Ай бұрын
നമ്മൾ രണ്ടും ഒരേ age ആണല്ലോ
@j26649
@j26649 Ай бұрын
യേശു ക്രിസ്തുവിനോട്‌ ഉള്ള സ്നേഹം കൊണ്ടു എന്തെങ്കിലും ഒക്കെ ആകുന്നവർ ആത്മഹത്യ ചെയ്യില്ല.... ലോകത്തോട് ഉള്ള താല്പര്യം കൊണ്ടു ആയാൽ അവനു മടുക്കും....
@rejijoseph6014
@rejijoseph6014 Ай бұрын
Sorry father
@babygeorge9750
@babygeorge9750 Ай бұрын
🙏🙏🙏🌹🌹🌹❤❤❤😭🙋‍♂️
@fatherjosh2233
@fatherjosh2233 Ай бұрын
1:45 1:45
@fatherjosh2233
@fatherjosh2233 Ай бұрын
Enough to pray for his eternal rest. It is not necessary to pass judgement on his life
@semikv7114
@semikv7114 Ай бұрын
Chechii pray for me
@thomaslonappan1082
@thomaslonappan1082 Ай бұрын
എന്നാലും ഈ വൈദികൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത് നന്നല്ല എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാമായിരുന്നു
@Mother.123
@Mother.123 Ай бұрын
Exactly 😢
@Mother.123
@Mother.123 Ай бұрын
I have many Family issues in tolerable.But I don't do suicide.I don't want to go to hell 🙏
@Mother.123
@Mother.123 Ай бұрын
I always thinking about after life 🙏
@maryvalsala9490
@maryvalsala9490 Ай бұрын
ചേച്ചി എവിടാണെന്ന് സുഹമായിരിക്കുന്നോ
@gracymanuel385
@gracymanuel385 Ай бұрын
Eekuttamparachil. Sariyalla. Thannathan. Pukashthunnavar. Thashthappedum. Vidikkanulla. Avakasam. KARTHAVIÑUMATRAM
@lissythomas8995
@lissythomas8995 Ай бұрын
Chechi ph no onnu tharamo, 15:19 please 🙏
@Mathew-m8s
@Mathew-m8s Ай бұрын
Spirituality is. Now days a business. Only.why achen died?
@georget.a.3228
@georget.a.3228 Ай бұрын
Pushpa Ann Maria, you are not going on any solution to to the point. Only front bench talk 😢
@maryxavier7599
@maryxavier7599 Ай бұрын
ചുമ്മാ നുണ
@josmonkm8243
@josmonkm8243 Ай бұрын
എനിക് വേണ്ടി പ്രാർഥികുമോ...me name ജോസ്മോൻ
@user-yy7xh6vv3d
@user-yy7xh6vv3d Ай бұрын
evar ..why you cannot pray for your self ??are you devil?? you pray for your self
@ahotlight5031
@ahotlight5031 Ай бұрын
Thallu allathe enthu parayqn.
@PushpamAnnMaria
@PushpamAnnMaria Ай бұрын
ഇതേതാ പുട്ടാണോ bro തള്ളാൻ
@jishajobin2627
@jishajobin2627 Ай бұрын
He is not born in spirit from God
@tommaliekal7039
@tommaliekal7039 Ай бұрын
Don't repeat these kind of talks anymore... You can talk about lot of other things ..Pray for yourself and reflect on yourself. So that you can talk with maturity and prudence.... Ok
@PushpamAnnMaria
@PushpamAnnMaria Ай бұрын
If I take advice from outside I will mind ur comments, currently not required.
@annakuttyskariah6016
@annakuttyskariah6016 Ай бұрын
ഏതു ചേച്ചിയാ ഇത്? ചേച്ചി ചേച്ചിയെ തന്നെ ഒത്തിരി പുകഴ്ത്തി പറയുന്നുണ്ടല്ലോ.
@Indira-hh1vz
@Indira-hh1vz Ай бұрын
യേശുക്രിസ്തുവാണ് ഏക രക്ഷകൻ ആകെ മരിയ പറഞ്ഞതോ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിൽ കർത്താവായിപൂജിക്കുവിൻ എങ്ങനെയാ കർത്താവിനെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്നത്
@BigBos-c5h
@BigBos-c5h Ай бұрын
പോട്ടെ vid"
@BigBos-c5h
@BigBos-c5h Ай бұрын
പോട്ടെ
@johnsonvm12
@johnsonvm12 18 күн бұрын
വിശുദ്ധ ആത്മഹത്യ എന്നാക്കിയാലോ !
@Indira-hh1vz
@Indira-hh1vz Ай бұрын
ആകെ മരിയയും വിഗ്രഹങ്ങളെയും കെട്ടിപ്പിടിച്ച് നടക്കുന്നവരെ സാത്താനാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് യോഹന്നാൻ 10: 10
@avirachacko8181
@avirachacko8181 Ай бұрын
Dear sister stop this topic. He lost his life. He was not a model to the belivers. Through priesthood what he earned. Sister, you are living in a hallucination..please write a letter to Marpopa for right to get the marriage of your prists.
@sijinair4053
@sijinair4053 Ай бұрын
Chehi personal ayi onnu samsarikkan pattumo contact number onnu tharumo valare athavashyamanu please
@Parukutty.P.VParukutty
@Parukutty.P.VParukutty 25 күн бұрын
യെസ്. കറക് റ്റ് 🌷🌈⛑️🌷
@teresabazil5674
@teresabazil5674 Ай бұрын
Phone number ayachu tharumo
@user-xk6mu7ph1m
@user-xk6mu7ph1m Ай бұрын
❤thank you jesus❤thank you sister❤yesuvine arinja achan enthinanu suicide cheythath sister❤
@alammachandra8793
@alammachandra8793 Ай бұрын
Thank you sister. Will u please pray for me and my family for the infilling of The Holy Spirit. Can u pl share ur phone number .
@ManuelLoidpaiva
@ManuelLoidpaiva Ай бұрын
Amen❤❤
@valsathomas5786
@valsathomas5786 Ай бұрын
🌹🌹🔥🔥🙏🙏
@jaisystephen7356
@jaisystephen7356 Ай бұрын
ആവേ മരിയ 🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 12 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН