For training programs and counselling sessions contact:3 Ph:+91 9447036859 Email: jayaprakashinternational@gmail.com. facebook : / jaya.prakash.315865 Instagram : ...
Пікірлер: 364
@satheeshkumar.psatheesh3496 Жыл бұрын
ശക്തമായ മനസ്സുള്ള വരെ ആർക്കും ഇതുപോലെ ചെയ്യാൻ കഴിയില്ല ദുർബല മനസ്സുള്ള വരെ പെട്ടെന്ന് കീഴടക്കാം
@maneeshgokulam2721 Жыл бұрын
മനുഷ്യ മനസ്സിൽ അതീന്ദ്രിയ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയും . അങ്ങനെയാണ് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്ക് ലഭ്യമാകുന്നത് അതിന് വേണ്ടതായ നിർദ്ദേശങ്ങളാൽ നാം നയിക്കപ്പെടുന്നു ഇത് എല്ലാവർക്കും എല്ലായ്പ്പോഴും ലഭ്യമാകാറില്ല ശുദ്ധമനസ്സോടെ ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം ഉണ്ടാകും'
@rrviews52502 жыл бұрын
Your correct എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ അമ്മയുടെ അമ്മ ആയിസു തീർന്നു ഉള്ള മരണം ആയിരുന്നൂ 97 വയസ് വരെ ജീവിച്ചു. മരണപെടുന്ന സമയത്ത് ഞാൻ അടുത്ത് ഉണ്ടായിരുന്നു അ ഒരു സമയം നമകു ശരിക്കും ഒരു വേക്തിയുടെ പ്രസെൻസ് രൂപം ഇല്ലാത്ത പ്രസൻസ് അറിയുവാൻ പറ്റും കുറച്ച് സെകണ്ട്സ് മാത്രം. അത് ഒരു കാന്തം വലികുന്ന അ ഒരു ശക്തി എന്ന് വേണെമെങ്കിൽ പറയാം ശരീരം പതുക്കെപ്പതുക്കെ കാല് മുതല് വിട്ടു പോകുന്നത് ആറിയാൻ പറ്റും അത് അറിയണമെങ്കിൽ വളരെ അടുകത്തോടെ നിൽകുക calm ആകുക അത് ഒരു പവർ ശക്തി ആണ് ഒരു 1മിനിറ്റ് ഉള്ളിൽ തന്നെയാ ശരീരം വിട്ടു മാറും അ സമയം ശ്വാസം വളരെ പതുക്കെ അല്പം നീണ്ടത് ആയിരിക്കും പക്ഷെയെ അവസാന ശ്വാസം എടുത്ത് പുറത്ത് പോകുന്ന സമയം വളരെ ബുതിമുട്ട് ഉണ്ടാകും കണ്ട് നിൽകുന്ന ആളിന്. അവസാന ഒരു നിമിഷത്തെ ശ്വാസം ഒരു അസ്വാഭാവികത ഉണ്ട് അത് പുറത്തേയ്ക്ക് പോകുന്ന a നിമിഷം ഏററവും maximum ആയി നമ്മളിൽ ഉള്ള അവയവം പ്രവർത്തിക്കും പുറത്തുപോകുന്ന ഭാഗം.അ ജീവൻ വിട്ടു പോകുന്ന ത് ആറിയുവാൻ പറ്റും . ഒരു അതിഥി നമുടെ വീട്ടിൽ വന്നിട്ട് പോകുമ്പോൾ ഏതാനം സെക്കൻഡ് നമുക്ക് അ അതിഥിയുടെ പ്രസൻസെ ഉള്ളത് പോലെ ഒരു feel അറിയുവാൻ പറ്റും. അതായത് energy ഉള്ളതും ഇല്ലാത്തതും ആയ അവസ്ഥ. അതുകൊണ്ട് നമ്മുടെ ഉള്ളിൽ ഉള്ള അ ശക്തി നമ്മൾ തിരിച്ച് അറിയുക എല്ലാ കാരിയങ്ങളും സ്വയം അവലോകനം ചെയ്യുക സ്വയം ഉളില്ല സംസാരിക്കുക ഒരു കൂട്ടുകാരൻ ഉള്ളിൽ ഉള്ളത് പോലെ അ ശക്തിയോടെ സംസാരിക്കുക നിരന്തരം എല്ലാത്തിനും solutions കിട്ടും പിന്നെ അത് വഴികാട്ടും ഒന്നിനും ആരുടേയും അടുത്ത് പോകേണ്ട നമേയ് അലട്ടുന്ന problems addictions നിരന്തരം പറഞ്ഞുകൊണ്ട് ഇരികുക ഒരു സമയം ആകുമ്പോൾ ഒരു നിമിഷ കൊണ്ടു ഒരു തിരിച്ച് അറിവ് കിട്ടും പിന്നീട് അതിലക് പോകുകയില്ല . അതിനു സ്വയം മാറണം എന്ന് ഉളിൽ പറഞ്ഞു കൊണ്ട് ഇരിക്കുക. Solutions ഉള്ളിൽ നിന്ന് തന്നെയാ കിട്ടും wait ചെയ്യുക. പിന്നീട് അത് നമ്മുടെ ചിന്തകളെ ബാതികും പിന്നീട് എല്ലാത്തിനും നമുക്ക് ഒരു നിയത്രണം കിട്ടും. തെറ്റുകള് ആണെന്ന് അറിഞ്ഞിട്ടും അത് പരിക്ഷികാത് അതുവഴി പോകാതയും ഇരിക്കുക. നമ്മള് വളെര വൈകി വളഞ്ഞ് തിരിഞ്ഞ് ചുറ്റിത്തിരിഞ്ഞ് അധികം സമയം കളഞ്ഞ് എത്തേണ്ട ഇടത്തെത്തും എത്തും.
@universal67292 жыл бұрын
താങ്കളുടെ നമ്പർ തരുമോ....
@jeomax2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.
@shajivv90502 жыл бұрын
താങ്ക്യൂ
@prabhuvidyakar75962 жыл бұрын
Sooooo many spelling mistakes in this message 👆
@jameelajammee70082 жыл бұрын
À
@abdulrazak6654 Жыл бұрын
എന്താണ് ആത്മാവ് എങ്ങോട്ടാണ് ആത്മാവ് പോകുന്നത് ❓️ അത് വരെയും ആ ശരീരത്തിൽ നിന്നിരുന്ന ആത്മാവ് എന്തെ ഒഴിഞ്ഞു പോകുന്നു പ്രായം കൂടിയത് കൊണ്ടാണോ എന്ത് കൊണ്ട് ഉള്ള ആത്മാവിനെ പിടിച്ചു നിർത്താൻ ഇത്രയും വളർന്നശാസ്ത്രം ഉണ്ടായിട്ടും സാദ്ധ്യ മല്ലാതാവുന്നു ❓️ ആത്മാവ് മരിക്കുന്നുണ്ടോ അതോ ശരീരം മാത്രമാണോ മരിക്കുന്നത് ❓️
@rajashreeradhakrishnan41022 жыл бұрын
രാവിലെ തന്നെ ഒരുപാട് ചിരിച്ചു. നന്ദി സർ
@soukhyamsumeshmohan30932 жыл бұрын
😆
@sheebavijayansheebavijayan1777 Жыл бұрын
മനസ്സൊരു മാന്ത്രികക്കുതിരയാണ്.... ആത്മാവ് ശരീരം, മനസ്സ്, ബുദ്ധി ഇതിനെല്ലാം അതീതമായ പ്രതിഭാസമാണ്....
@mas9008 Жыл бұрын
ആത്മാവിനെ കീഴടക്കാൻ കഴിയില്ല.മനസ്സിനെ കീഴ്പ്പെടുത്താൻ പറ്റും.. ഇത് ഹിപ്നോട്ടിസം അല്ലെ
@prasithakv1529 Жыл бұрын
താങ്കളുടെ കോഴിക്കോട്ടെ hypnotism ചെയ്യുമ്പോൾ ആത്മാവ് പോലും പേടിച്ച് ശരീരം വിട്ടിട്ട് ഓടിപ്പോകും
@induchingath68532 жыл бұрын
ഇത്രയും അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി...
@SasiKumar-qb8fi Жыл бұрын
What you are doing is within the mind and suggestions. Athma is beyond this and mind need to stop to realizer Athma.
@sreelathajayan79052 жыл бұрын
മനസ്സിനെ നമ്മുടെ കൈകളിൽ ഭദ്രമാക്കാൻ സഹായിക്കുന്ന ഒരു വീഡിയോ. നന്ദി സർ.
@panyalmeer50472 жыл бұрын
അരിമാവ്, ഗോതമ്പു മാവ്, ഉപ്പ് മാവ്, ദോശ മാവ്, മൈത മാവ് എന്ന് ഓക്കെ കേട്ടു കണ്ടു പക്ഷേ ഈ ആത്മാവ് അത് എന്ത് തരം മാവ് ആണോ എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു, പലഹാരം ഉണ്ടാക്കുന്ന മാവ് ആണോ 🤣😜😁
ഇതെല്ലാം മനസ്സിന്റെ കളികളാണ്.മനുഷ്യ മനസ്സിന്റെ പരിമിതിയാണ് ഇവിടെ വെളിവാകുന്നത്. എല്ലാററിനും സാക്ഷിയായി വർത്തിക്കുന്ന ആത്മാവിന് ഇതിൽ ഒരു പങ്കുമില്ല.
@binduvinodp247 Жыл бұрын
മനസ്സിനെ പറ്റി പഠിക്കൂ. എല്ലാം മനസിലാവും.
@abdulkhaderulliuakader6231 Жыл бұрын
ഇത് ഹിഫ് നോട്ടിസം
@Jayarajdreams Жыл бұрын
@@binduvinodp247 മനസ്സിനെ പറ്റി പടിച്ച് കഴിഞ്ഞാല് മനസ്സിലാകും മനസ്സിന് അതീതമായത് ഉണ്ട്എന്നു . ഞാൻ വര്ഷങ്ങളായി പടിച്ചത് കൊണ്ടാണ് ഇത് പറഞ്ഞത്
@ensen1083 Жыл бұрын
ശരിയാണ്
@beenanair51742 жыл бұрын
മനസ്സ് ഒരുഅത്ഭുത പ്രതിഭാസം... ഇത് സത്യം എന്നു വിശ്വസിക്കാൻ ആകുന്നില്ല.. Thank you sir
@sumamp.s58472 жыл бұрын
Sir, മനസ്സ് ഒരു കപ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെയാണ് എന്ത് നിർദേശിച്ചിട്ടുണ്ടോ അത് മാത്രമേ ചെയ്യൂ ഇവിടെയും ഇത് തന്നെ പുതിയവ add ചെയ്താൽ മാത്രമേ respond ചെയ്യൂ, അതുകൊണ്ടല്ലേ നമ്മൾ അറബിയും ചൈനീസും കെട്ടാലും കണ്ടാലും പഠിക്കാത്തത്, ഇതിൽ സൂപ്പർ നാച്ചുറൽ ഒന്നുമില്ല simply natural technic, ഇത് വച്ചു വേണമെങ്കിൽ പാവങ്ങളെ പറ്റിച്ചു കാശു ഉണ്ടാക്കാം wherethere is matter there is diversified forms of matter and its energy sustained energy, യെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല അല്പ മാത്രയിൽ നിയന്ത്രിക്കാൻ കഴിയും അല്പ സമയത്തേക്കും ഇതല്ലേ sir സത്യം , പ്രെപഞ്ച രഹസ്യങ്ങൾ മനുഷ്യൻ മനസിലാക്കിയത് തുഷ്‌ഛം അറിയാൻ കഴിയാത്തതിനെ വച്ചു കഥ യുണ്ടാക്കാതിരുന്നാൽ ലോകം വഞ്ചിക്കപ്പെടാതിരിക്കും, താങ്കൾ അത് ചെയ്യില്ലെന്ന് വിശ്വസിക്കട്ടെ?!!!????
@Jayarajdreams Жыл бұрын
software programmer ആവശ്യമാണ് , അത് പ്രവരത്തിക്കാന് ഹാർഡ്വെയർ ആവശ്യമാണ് , സിഗ്നല് ആവശ്യമാണ് . നിങ്ങള് പറഞ്ഞത് software മാത്രമേ ഉള്ളൂ ഹാർഡ്വെയർ മാത്രമേ ഉള്ളൂ എന്നു മാത്രമാണ് . അവിടെ പ്രോഗ്രാമർ , സിഗ്നല് എന്നിവയെ അവഗണിക്കുന്നു @@sumamp.s5847
@vijishk36082 жыл бұрын
പരമസത്യം മനസ്സിലാക്കിത്തന്നതിനു ഒരുപാട് താങ്ക്സ് സർ 🙏🏻🙏🏻❤️❤️
@panyalmeer50472 жыл бұрын
ഈ മനുഷ്യന്‍ ഒരു 916 പക്കാ അന്ധ വിശ്വാസി ആണ്, പരിണാമത്തില്‍ കൂടി വന്ന മനുഷ്യന്റെ തലച്ചോറിനെ കുറിച്ച് ശാസ്ത്ര പരമായി യാതൊരു ബോധം ഇല്ലാത്ത പൊട്ടന്‍ 👈പോയി tell tail brain ടെസ്റ്റ് ബുക്ക് വാങ്ങി പടിക്ക്, അന്ധമായി മനസിലാക്കി വച്ചിരിക്കുന്ന പൊട്ടത്തരം മാറിക്കിട്ടും 😜🤣
@sreerag26212 жыл бұрын
സർ തങ്ങളെ കേൾക്കാൻ വൈകി പോയി നേരത്തെ എ തേണ്ടതായിരുന്നു 🙏🌹
@rathnakumari-el7et2 жыл бұрын
ഒരുപാട്, ഒരുപാട് നന്ദി.. 🙏🙏🙏🙏
@shahabshahu5507 Жыл бұрын
❤❤❤ thank s ennu. Mutal. Try. Chayim ❤❤❤
@bindub79912 жыл бұрын
🙏🙏🙏 Great..... Thankyou so much Sir🙏👍
@bindusuresh8692 жыл бұрын
Super..... Sir.... 🙏❣️
@sforsebatty34542 жыл бұрын
ആത്മാവിനെ നിയന്ത്രിക്കുന്ന താങ്കൾ ദൈവംതന്നെ
@abdulrazak8504 Жыл бұрын
Verygood 🌹🌹🌹
@deva.p71742 жыл бұрын
സർ ശ്രീ ചട്ടമ്പി സ്വാമി അവർകൾ പ ര കായപ്രവേശം നടത്തിയ തായി പറഞ്ഞു കേട്ടിട്ടുണ്ട്. സ്വന്തം ആ ത് മാവിനെ മറ്റൊരു ശരിരത്തിൽ പ്രവേശി പ്പി ക്കുന്ന യോഗ ആണ് പരകായ പ്രവേശം. Thank yousir 🙏👍👌
@thankamonyk96222 жыл бұрын
Great knowledge sir🙏🙏🙏🙏 Thank you sir
@vkxvibe4 ай бұрын
Dr. I got more changes for past two months. Ofcourse, i was living in past memories. Now no such dirt in my mornings. Ofcourse, Me too love to research ..
@sforsebatty34542 жыл бұрын
ഇതൊക്കെ മനസ്സിനെ വരുതിയിലാക്കുന്ന കളികൾ. ഹിപ്നോട്ടിസവും ഇതുതന്നെ
@RamesababuK-ob4gx Жыл бұрын
Atmakkalude oru organisation-o clubo ondakki oru meeting erpadu cheyyoo.
@ramamoorthy2713 Жыл бұрын
Super 😍
@deshsurakshapradan2912 Жыл бұрын
നിന്റെ അറിവ് ഇങ്ങ് പോരട്ടെ
@ReshmiKR9602 жыл бұрын
Valuable information sir...Thank you🙏🙏🙏🙏
@shyamalanarayanan35592 жыл бұрын
വളരെ നന്ദി സാർ🙏🙏🙏
@sherlyambilz71042 жыл бұрын
Thankyou sir God bless you 🙏
@mja59582 жыл бұрын
Ok സമ്മതിച്ചു ഇതിൽ ഞാൻ ഒന്ന് വരാം ഇതുപോലെ തന്നെ എന്ന് ഒന്ന് കാണിച്ചു തരുമോ തകളുട പുതിയ അറിവ് ഞാൻ പഠിപ്പിക്കാം ഇതിലും ഞാൻ ഒന്നു് vishasikkila അതിന് കാരണം
@anjumoorthy Жыл бұрын
We r all soul our father is supreme soul, Soul contain manasu, budhi, samsaaram. Soul is driver body is car. 🙏🙏🙏🌹❤️
അറിവ് കിട്ടുന്നത് അറിവ് ഉള്ളവരിൽ നിന്ന് മാത്രം 🙏🙏🙏🙏🙏
@minisymonpanicker9632 Жыл бұрын
Good information sir
@vijayalakshmikunjamma69042 жыл бұрын
THANKYOU Sir. So, what l understand from your talk is.... Sub Conscious Mind is JEEVATHMA and Cosmic Consciousness is PARAMATHMA. Right? 🙏🙏🙏
@cicilyav8298 Жыл бұрын
😊😊😊😊😊
@josevm61302 жыл бұрын
Good morning Sir 🙏🙏🙏
@sobhanasoba2274 Жыл бұрын
Thank you sir..the best...every moment. Atma namaste..❤
@rifadhtech913 Жыл бұрын
Athma ennal nammal aara??
@pvdeeba21742 жыл бұрын
നന്ദി സാർ
@BabyThomas-s1o Жыл бұрын
ധ്യാനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് പഠിപ്പിക്കുന്നവർ ഇത് പഠിക്കുന്നുണ്ട് ഇതു മതം വളർത്തുന്ന സംവിധാനം എല്ലാ മതങ്ങളും ഇങ്ങനെ തന്നെയാണ് മനുഷ്യമനസ്സിന്റെ ബലഹീനതകളെ ചൂഷണം ചെയ്ത് രോഗങ്ങൾക്ക് പ്രതിവിധിയും ഇങ്ങനെ തന്നെയാണ് എല്ലാം മനസ്സിന്റെ പരിപാടികൾ
@jeomax2 жыл бұрын
5 കൊല്ലമായി ആത്മാവിനെ ഞാൻ കണ്ടു അറിഞ്ഞു ഇന്നും അനുഭവിക്കുന്നു, പക്ഷെ താങ്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിതന്നു നന്ദി
@sundaresants13202 жыл бұрын
😁
@sasidharanmk60652 жыл бұрын
Thanks dear Doctor, May God bless you.🙏
@rasmins9548 Жыл бұрын
Sir... ഒരാളെ നല്ലരീതിയിൽ ജീവിപ്പിക്കാനും ഇത് ഉപയോഗിച്ചൂടെ?
@sabujoshy81207 ай бұрын
Have any financial wants to study about soul from u
@riyasb28092 жыл бұрын
Thank you sir
@sreenivasansree4172 жыл бұрын
എക്സലന്റ് സാർ 👍👍👍👍👍👍
@georgenokia95722 жыл бұрын
യേശു തന്റെ ആത്മാവിനെ thannirikukayanu വീണ്ടും ആ ആത്മാവ് avade പോകണം
@SreekunmarNair2 ай бұрын
യേശുവിന്റെ ആത്മാവ് നമുക്ക് തന്നിട്ട് യേശു എവിടെ പോയി?
@kunjimoncm15012 жыл бұрын
ലോകം വ്യക്തിയിൽ സൃഷ്ടിക്കുന്ന പ്രതിബിംബമാണ് ആത്മാവ് . അത് മറ്റൊരാൾക്ക് വിധേയപ്പെടുത്തുന്ന പ്രക്രിയയാണ് ഇത്
@mahamoodvc84392 жыл бұрын
ഓരോ മനുഷ്യനിലും ആത്മാവും പൈശാചിക ശക്തിയും (ജീൻ ) പ്രവർത്തിക്കുന്നുണ്ടു. ആത്മാവിനെ ദുശിപ്പിക്കാൻ ഇതി ന് സാധിക്കുമെങ്കിലും - പൈശാചികം ഭൂമിയിൽ ബാക്കിയായി - അവന്റെ ആത്മാവ് പോകുന്നത് എത്തിച്ചേരുന്നത് എവിടെക്കെന്ന് ദൈവത്തിന് മാത്ര മറിയാം.
@SEMSMEDIA Жыл бұрын
Mango... Banana.... Coconut.....
@ambilikrishnachandran82012 жыл бұрын
Great.
@rock123352 жыл бұрын
നമസ്ക്കാരം സാർ
@SALLONMC Жыл бұрын
ആത്മാവേ .....വാ..'''
@pvgopiabnle2 жыл бұрын
ഉപബോധമനസ് ആണ് ആത്‍മാവു എന്ന് അങ്ങ് തീരുമാനിച്ചത് നന്നായി. ആത്മാവിന്റെ പ്രകടനമായ പ്രപഞ്ചത്തിലെ മനുഷ്യൻ ആ ആത്മാവിനെ തന്നെ കൺട്രോൾ ചെയ്തത് അതിലും നന്നായി 👍 ആത്‍മാവിനെ പോലും ഹിപ്നോറ്റൈസ് ചെയ്യാൻ മനുഷ്യന് കഴിയുന്നു എന്നുള്ളത് തന്നെ മനുഷ്യനാണ് പ്രപഞ്ചത്തെ കണ്ട്രോൾ ചെയ്യുന്നത് എന്നതിന് തെളിവാണ്.👍
@AthuFrancis2 ай бұрын
It’s not the soul. It’s your subconscious mind. Your psyche. Soul is unbreakable.
@marygreety86962 жыл бұрын
Very informative doctor. Thank you so much
@sureshpk81375 ай бұрын
This is a type of hypnotism only
@cpcreation7 Жыл бұрын
ആത്മാവ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എല്ലാവർക്കും കാണാം.. ആത്മാവ് ഇല്ലാതെ ശരീരം പ്രവർത്തിക്കുന്നതാണ് കാണേണ്ടത്..!!
@babun.g73512 жыл бұрын
Thanks
@ramlat13402 жыл бұрын
Munjanmathine kurichonn parayamo
@MuhammedKutty-vx5nr Жыл бұрын
ഹിപ്നോട്ടിസം ; ദൈവത്തിന്റെ സ്വന്തം അംശമായ ആത്മാവ് (ദേഹി) കൂടാതെ ഇതോടൊപ്പം ബന്ധം ഉണ്ടാക്കുന്ന ഉപബോധം മനസ്സ് (വൈദേഹി) കൂടി പ്രവർത്തനം നടത്തുന്ന ചിന്തിച്ചു പ്രവർത്തനം നടത്തുന്നത് ഉറക്കത്തിൽ വൈദേഹി(റൂഹാനി) ഗാഢനിദ്രയിൽ ശരീരം വിട്ട് സ്വതന്ത്ര സഞ്ചാരംനടത്തും.ഇത് പോലെ സ്ഞ്ചരിക്കു ന്നതിൽ കാണുന്ന മറ്റു വൈദേഹികളായി കൂടി , അശരീരികളായ ജിന്ന് പിശാച് വർഗവും ,ദുർമരണ സമയത്ത് ശരീരത്തിൽ നിന്നും വേർപെട്ട് അലയുന്ന വൈദേഹി(റൂഹാനി)യും തമ്മിലുള്ള കാഴ്ചകളിൽ ജിന്ന് പിശാച്ക്കൾ അവരുടെ കൂടെ കൂട്ടുന്ന പ്രേതം സാമീപ്യം ആയി അനുഭവപ്പെട്ടു കാണാറുള്ളവയിൽ തോന്നിപ്പിക്കുന്ന താണ് ഭയപ്പെടുത്തൽ പോലെ ആയി ഉറക്കത്തിൽ ഉണ്ടാകുന്നത്. ഭയന്നോ സന്തോഷത്തിലോ ഉള്ള അനുഭവങ്ങൾ.അത് ഉണരുമ്പോൾ തിരിച്ച് ശരീരത്തിൽ പ്രവേശിച്ചാൽ ഓർമ്മ തിരിച്ച് കിട്ടും.ദേഹി (ആത്മാവ്) വിട്ടുപോയാൽ ജഡം ആകുന്നു.അതിൻറെ നിയന്ത്രണം ദൈവത്തിന്റെ താണ്.അത് യഥാർത്ഥ ബോധം ആണ്.അത് പ്രവർത്തനം നടത്തുന്നതിന് ആത്മശുദ്ധി ഉണ്ടാക്കാൻ വേണ്ടി ധ്യാനതാപസരായി കായ് കനികൾ ഭക്ഷിച്ചു ദുർജനസഹവാസം വിട്ടു പരബ്രഹ്മത്തിലുള്ള ആത്മാവിനെ ശക്തി പ്പെടുത്തിയാൽ ഉള്ള പ്രവർത്തനം നടത്തുന്നതാണ് മറയില്ലാതെ കാണാനും കേൾക്കാനും പ്രവർത്തനങ്ങൾക്കും ഉള്ള കഴിവ് ഇതിനെ ദിവ്യത്വം (കറാമത്ത്) എന്ന് പറയുന്നത്.ഹിപ്നോട്ടിസം,മെജീഷ്യന്മാർ ചെയ്തു കൊണ്ടിരിക്കുന്ന കൺകെട്ട് ഉപബോധ മനസ്സുകളിൽ തോന്നിക്കുന്ന ഉണർത്തൽ ആണ്.മരിച്ച ആത്മാക്കൾ ദൈവത്തിന്റെ കല്പന അനുസരിക്കുക കീഴ്പ്പെടൽ മാത്രം ആണ് നടത്തുന്നത്.ജനനം പോലെ മരണവും.ആ ആത്മാവ് പേടിയില്ലാത്തതാണ്.അതിന് ദൈവേച്ഛക്ക് വിധേയം കൊണ്ട് ദൈവം പ്രവർത്തിക്കുന്നത് അനുസരിച്ച് ജീവിക്കാൻ മാത്രമേ കഴിയൂ.ഉപബോധ മനസ്സ് ആണ് ഹിപ്നോട്ടിസം ചെയ്യാൻ കഴിയുന്നത്.
@sforsebatty34542 жыл бұрын
ഒരുപാട് വർർഷം ... പതിനാലു വർർർഷം...🙏🙏🙏🙏
@indirad421 Жыл бұрын
Memmoriyum almavumayum connection undo?
@ashrafthundayi7639 Жыл бұрын
يسءلونك عن الروح قل الروح من امر ربي
@deshsurakshapradan2912 Жыл бұрын
കേട്ടത് മതി തൃപ്തിയായി
@HADEESVLOG85 Жыл бұрын
😂ayye its hypnotism man.. 😂
@SajiSNairNair-tu9dk Жыл бұрын
😮👉body vibration
@sforsebatty34542 жыл бұрын
മജീഷ്യൻമാർ ഇതിലപ്പുറം ചെയ്യും
@oshovlog2 жыл бұрын
ഹായ് 🙏🙏😍
@vdhgc80042 жыл бұрын
ആത്മാവ് ഉപബോധ മനസ്സല്ല.എന്നാൽ,ആത്മാവും ഉപബോധ മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഒരാൾ മരിച്ചു കഴിയുമ്പോൾ,ആത്മാവിനോടൊപ്പം ഉപബോധ മനസ്സും സഞ്ചരിക്കുന്നു.ഈ ഉപബോധ മനസ്സാണ് നമ്മൾ ചെയ്തുകൂട്ടിയ കർമ്മങ്ങളും പേറി ആത്മാവിനോടൊപ്പം സഞ്ചരിച്ച് കർമ്മത്തിനനുസരിച്ചുള്ള മരണാനന്തര അവസ്ഥയിലേക്കെത്തിച്ചേരൂന്നത്!
@sheelakochaniyan68962 жыл бұрын
Thanku thanku thanku very much sir
@sankarankuttyts2511 Жыл бұрын
very poor audio. You may kindly repeat the programme later.
@manoharankk34672 жыл бұрын
ആത്മാവിൽ അറിവ് സ്വായത്തമാണെങ്കിൽ അവിടെ ഭാഷയ്ക്ക് സ്ഥാനമില്ലല്ലോ!, ഇംഗ്ലീഷ് അറിയാത്ത ഒരു വ്യക്തിയിൽ ഈ ഒരു വിദ്യ ഇംഗ്ലീഷിൽ പരീക്ഷിച്ചാൽ എന്തായിരിക്കും കിട്ടുന്ന മറുപടി..?, എന്തു തന്നെയായാലും പ്രപഞ്ചം അതി സൂഷ്മവും നൂലാമാലകൾ നിറഞ്ഞതുമാണ്, അതിൽ "മനുഷ്യൻ" ദൈവത്തെ അതിജീവിച്ചവനുമാണ്......,
അത് subconscious mind ന്റെ പ്രവർത്തനമാണ്...നാം ഉറങ്ങുമ്പോ subconscious mind ഉണരും ആ അവസ്ഥയിൽ നാം കൊടുക്കുന്ന എല്ലാ നിർദേശങ്ങളും അതേ പോലെ സ്വീകരിക്കും..ശരിക്കും അലാവുദ്ധീൻറെ അത്ഭുത വിളക്കാണ് നമ്മുടെ subconscious mind
@dreamcatcher11722 жыл бұрын
നാം ഉറങ്ങുമ്പോൾ മാത്രമല്ല always അത് ഉണർന്നു ആണ് ഇരിക്കുന്നത്. ദഹനം ശ്വസനം ഒക്കെ അതാണ് control ചെയ്യുന്നത്..
@khalidrahiman2 жыл бұрын
@@dreamcatcher1172 ഉപബോധമനസ് എന്തൊക്കെ ആന്തരികമായ ജൈവക്രിയകളിൽ ഏർപ്പെടുന്നു എന്നല്ല പറഞ്ഞത് അത് സജഷൻ സ്വീകരിക്കുന്ന ഏറ്റവും ആപ്റ്റായ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്, വേർതിരിച്ച് മനസിലാക്കാൻ ശ്രമിക്കൂ
@dreamcatcher11722 жыл бұрын
@@khalidrahiman അത് ഉണരുന്ന സമയം അത് മാത്രം അല്ല എന്നാണ് ഞാനും പറഞ്ഞത്.. മനസിലാക്കി പ്രതികരിക്കുക
@khalidrahiman2 жыл бұрын
@@dreamcatcher1172 അല്ല താങ്കൾ പറഞ്ഞത് ശരീരത്തിന്റെ ജീവൽപ്രവവത്തനങ്ങളെ കുറിച്ചാണ്, സ്വന്തം കമൻ് നൊക്കൂ
@dreamcatcher11722 жыл бұрын
@@khalidrahiman താങ്കൾ മനസിലാക്കുക ശരിക്കും.. നാം ഉറങ്ങുമ്പോൾ മാത്രം ഉണരുന്ന ഒന്നല്ല ഉപബോധ മനസ് എന്നും നമ്മുടെ മൊത്തം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒന്നാണ് എന്നുമാണ് എന്റെ കമന്റ്.. കൂടുതൽ പഠിക്കാൻ നിങ്ങൾ ശ്രമികുക.. Bye
@SreekunmarNair2 ай бұрын
ആത്മാവ്,ജനന൦,പുന൪ജന്മ൦,ജീവാത്മാവ്,പരമാത്മാവ്,ക൪മ്മഫലങ്ങൾ തുടങ്ങിയവയൊക്കുറിച്ചുള്ള വ്യക്തമായ അറിവ് കിട്ടണമെന്ന് ആത്മാ൪ത്ഥമായി ആഗ്രഹിക്കുന്നവ൪ ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങൾ,ഉപനിഷത്തുകൾ,രാമായണ൦,ഭാഗവത൦,ഭഗവത്ഗീത,ശ്രുതികൾ എന്നിവ വായിച്ചു പഠിച്ചാൽ മതി,വേറെങ്ങു൦ അന്വേഷിച്ച് പോകേണ്ടതില്ലെന്നു മാത്രമല്ല,വേറൊരു മതഗ്രന്ഥങ്ങളിൽ നിന്ന് ലഭിക്കുകയുമില്ല@
@sasikala622 жыл бұрын
Wow, great
@somasekharantr30922 жыл бұрын
Hypnotic suggestions ഉപബോധമനസിലേക്കാണു പോകുന്നതു് . അതു ശരീരത്തെ പ്രവർത്തിപ്പിക്കുന്നു .അപ്പോൾ ഉപബോധമനസാണോ ആത്മാവു് ? ശങ്കരാചാര്യർ ആത്മാവു് പ്രമാതാവോ കർത്താവോ അല്ല എന്നു സിദ്ധാന്തിക്കുന്നു . അതിനെപ്പറ്റി എന്താണഭിപ്രായം ?
@thalathrahman3349 Жыл бұрын
മാഷേ താങ്കളുടെ പരീക്ഷണങ്ങൾക്ക് വിധേയനായവൻ,ഇതുക്കും മുന്നേ താങ്കളുടെ വിനീത വിധേയനല്ലേ?
@marykuttyabraham4833 Жыл бұрын
ദുർബല മനസ്സ് ഉള്ളവരെ ചെയ്യാൻ പറ്റും 🤔🤔🤔
@hansanair7805 Жыл бұрын
ആത്മാവല്ല,മനസാണിവിടെ നിയന്ത്രണ വിധേയം ആകുന്നത്.ആത്മാവിനെ realise ചെയ്യാൻ മനസ് പ്രവർത്തിക്കാതെ ആകണം.അത് ധ്യാനത്തിൽ കൂടിയേ കഴിയൂ.
@ashaunni8833 Жыл бұрын
ആത്മാവ് subconsious mind ആണോ
@priyeshpazhayannur54832 жыл бұрын
ആത്മാവും, ഉപബോധമനസും ഒന്നാണോ Sir ?
@ramachandranjayaprakash60602 жыл бұрын
അല്ല
@dreamcatcher11722 жыл бұрын
No.. പാർട്ട് of soul വരുന്നുണ്ട് ഉപബോധ മനസ്
@RajeshKumar-ry4on2 жыл бұрын
@@dreamcatcher1172 no soul connection here. Mind and body is different. Soul or atman is super consciousness
@dreamcatcher11722 жыл бұрын
@@RajeshKumar-ry4on ഉപബോധ മനസ് ഉണ്ട്. PLR തന്നെ ഉദാഹരണം
@Vishnubro___7Ай бұрын
🔱
@abrahamvarghese4377 Жыл бұрын
Abosolutely wrog
@sajukurian3526 Жыл бұрын
ശ്വാസമാണ് ആത്മാവ് വേറൊന്നും ഇല്ല
@sheejavenukumar46492 жыл бұрын
ഇത് ഹിപ്നോട്ടിസമല്ലേ?
@sforsebatty34542 жыл бұрын
പുണ്യാളനായ താനൊക്കെ സമൂഹത്തിന്റെ നന്മക്കായി എന്തു ചെയ്തു?
@anithabijukumar3953 Жыл бұрын
Sir എനിക്ക് ചിലപ്പോൾ ആരോ ബാക്കിൽ ഉള്ളതുപോലെ തോന്നും. തിരിഞ്ഞു നോക്കുമ്പോൾ ഒരു മിന്നായം പോലെ എന്തോ ഒന്ന് എന്റടുത്തുനിന്ന് മാറിയത് പോലെ തോന്നും. ഇതെന്റെ വീട്ടിൽ നിന്ന് മാത്രേ ഫീൽ ചെയ്യൂ. ഇതിലെന്തെങ്കിലും സത്യമുണ്ടോ, അതോ എന്റെ തോന്നൽ മാത്രമാണോ? Pls reply
@sunils1980 Жыл бұрын
കണ്ണിന്റ ലെന്സിന്റ പ്രശ്നം ആണ്
@naturewithfamily58122 жыл бұрын
സാറിൻറെ ഓരോ വീഡിയോസും ഞാൻ കാണാറുണ്ട്ഒരു കാര്യം ചോദിക്കട്ടെ സർഎൻറെ മനസ്സിൽ വേറൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുന്നത് അവർക്ക് സംഭവിക്കുമോനല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു സാർ
@lakshmiraghavan73397 ай бұрын
❤🙏🙏🙏🙏🙏
@27secondsMalluComedyKing Жыл бұрын
ഇതുപോലെ നമ്മളുടെ ആത്മാവിലേക്കു positive messages inject cheyaan എന്താണ് ചെയേണ്ടത് ⁉️
@apmohananapmohanan70192 жыл бұрын
Thanks Sir
@anandnaick28972 жыл бұрын
🙏 sir
@sreekalap81732 жыл бұрын
Good..
@rifadhtech913 Жыл бұрын
12:57
@valsalaa4542 жыл бұрын
താങ്ക്യൂ സർ
@വേറിട്ടവഴികൾ2 жыл бұрын
ആത്മാവ് എന്നത് കുമിള രൂപത്തിൽ ആണ് ഉള്ളത്. 🌹
@shihabmampadan937 Жыл бұрын
ആത്മാവ് കുമിളയാണെന്ന് താങ്കൾ കണ്ടതാണോ? , ഞാൻ അത് വാതകമാണെന്ന് പറഞ്ഞാൽ താങ്കൾക്ക് അതല്ലെന്ന് തെളിയിക്കാമോ?
@വേറിട്ടവഴികൾ Жыл бұрын
@@shihabmampadan937 കുമിള എന്നത് രൂപവും വാതകം എന്നത് അവസ്ഥയും ആകുന്നു. സൈക്കിൾ പഞ്ചർ ആകുമ്പോൾ വെള്ളത്തിൽ മുക്കി കണ്ടു പിടി ക്കുന്നത് ഈ രൂപം എന്ന ഭാവത്തെ അടിസ്ഥാന പെടുത്തിയാണ് 🌹
@shihabmampadan937 Жыл бұрын
@@വേറിട്ടവഴികൾ രൂപമോ അവസ്ഥയോ ആയിക്കോട്ടെ, ആത്മാവിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?.. കാണപ്പെടുന്ന വസ്തുക്കൾക്കേ രൂപമുണ്ടാവൂ....