Top 10 Most Tasty Amazing Mangoes Reviews ഒരു വീട്ടിൽ വെച്ചിരിക്കേണ്ട 10 ഇനം മാവുകൾ

  Рет қаралды 232,456

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #malayalam #toptenmango #mangoreview #terracegarden
RAZZ GARDEN
TIRUR-MANGALAM
ASHUPATHRIPADI
KANAL ROAD 676561
9562600777
maps.google.co...

Пікірлер: 574
@amiscafe476
@amiscafe476 5 ай бұрын
1. കാലാപടി 2. നാം ഡോക് മായി 3. ചോൻസ 4. R2E2 5. അൽഫോൻസ 6. ബദാമി 7. മല്ലിക 8. തായ് അൽഫോൻസ 9. കൊളംബ് 10. Super queen, queen princess❤
@nabeesarahmanofficial
@nabeesarahmanofficial 2 ай бұрын
മാവിന്റെ വളം രീതി പറയാമോ എന്തെല്ലാം മാണ്
@entepanippura1677
@entepanippura1677 4 ай бұрын
Kalappadi Nam docki mai Chaunsa R2e2 Alphonso Badami Mallika Thai Alphonso Kulambu Super queen queen princess
@PradeepThalappil-dp5wh
@PradeepThalappil-dp5wh 2 күн бұрын
ഇങ്ങനെയുള്ള റീല് ഇട്ടാൽ അല്ലേ കച്ചവടം കിട്ടുള്ളൂ ഇങ്ങനെയൊക്കെ പറയുമ്പോൾ അല്ലേ ആൾക്കാരെ അവിടെ വന്നു വാങ്ങിക്കുകയുള്ളൂ അതുപോലെ നിങ്ങളെ പരിചയപ്പെടുത്താൻ വന്നേയുള്ളൂ 😂😂😂
@Sammlp
@Sammlp 2 жыл бұрын
മാവ് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്... മാവ് കാണുന്നത് പോലും എനിക്ക് ഇഷ്ട്ടമാണ്.. വീട്ടിൽ മുന്നിൽ തന്നെ ഒരു മാവ് വേണമെന്നാണ് എന്റെ ആഗ്രഹം... ഇങ്ങനെ ഒക്കെ ആണെങ്കിലും ഖേദകരം എന്തെന്നാൽ എനിക്ക് ഇച്ചിരിയുള്ള മുറ്റം അല്ലാതെ മറ്റൊരു സ്ഥലം ഇല്ല.. ആ സ്ഥലം തന്നെ അടുത്ത വീടിന്റെ ഉയരത്തിൽ ഉള്ള മതിലിനു അരികിൽ ആയത് കൊണ്ട് ഉള്ള സ്ഥലത്ത് പോലും മാവ് വെക്കാൻ ഭയമാണ്... ഇനിയുള്ള ഒറ്റ മാർഗം ഡ്രം കൃഷിയാണ്... ഇനി അതാണെന്റെ സ്വപ്നം.. പ്രവാസിയാണ്... വീട്ടിൽ എത്തിയാൽ ആദ്യം അത്‌ ചെയ്യണം
@Nanmacreators
@Nanmacreators 2 жыл бұрын
മാവിനെ സ്നേഹിക്കുന്ന പഠിക്കുന്ന ആളുകൾക്ക് വളരെ പ്രയോജനപ്രദമായ Video
@shameerakamarudeen791
@shameerakamarudeen791 24 күн бұрын
കൈപ്പമംഗലം ഭാഗത്തേക് ഡെലിവറിയുണ്ടോ
@travelmadwithsajeev7755
@travelmadwithsajeev7755 Жыл бұрын
സോറി മല്ലിക പാലക്കാട് മാത്രം കായ്ക്കും. 2 മാവ് ഇവിടെ നിൽക്കുന്നു. Got 2 mangos last year. This year nothing
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞാൻ നട്ട മാവുകളിൽ ആദ്യമായി ഫലം തന്നു കൂറു തെളിയിച്ചവൻ കാലാപാടി!🥰🥰
@lijo169
@lijo169 2 жыл бұрын
👌👌👌
@zainu7801
@zainu7801 2 жыл бұрын
ടേസ്റ്റ് എങ്ങനെ ഉണ്ട്
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
@@zainu7801 ഉഗ്രൻ!
@zainu7801
@zainu7801 2 жыл бұрын
@@abdulkareemmanammal4361 ആണോ thanks your replay.. Pinne ഗ്രോ bag വളർത്താൻ പറ്റില്ലേ
@Struggler-s5m
@Struggler-s5m 2 жыл бұрын
നട്ട് എത്ര വർഷം കൊണ്ട് കായ്ച്ചു? 😀
@mzrpzr
@mzrpzr Жыл бұрын
2019 ൽ ഞാൻ 4 മാവിൻ തൈകൾ വാങ്ങിച്ചു വൈറ്റ് മുവ്വാണ്ടൻ,നാസി പസന്ത്, നീലൻ, പിന്നെ ഒരു തായ്ലന്റ് മാവും, തായ്ലന്റ് മാവ് വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു ഇപ്പോൾ നാസി പന്തിലും മുവാണ്ടനിലും മാങ്ങയുണ്ട്. ചെറിയ മോനുള്ളത് കൊണ്ട് എപ്പയോ പറി തുടങ്ങി
@sudarsanank2395
@sudarsanank2395 2 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട നേഴ് റി ഉടമ യാണ് ഇദ്ദേഹം
@dishykddishykd3335
@dishykddishykd3335 6 ай бұрын
കാലപാടി ok... സൂപ്പർ ആണ്.. പക്ഷെ കുളമ്പ് മാവ്... ഒൻപതാം സ്ഥാനം??... ഒരു മാവിൽ തന്നെ ഒരു അഞ്ചുവീട്ടിലേക്ക് തന്നെ ആവശ്യമായ മാങ്ങ ലഭിക്കുന്ന, പുഴുകുത്ത് ഇല്ലാത്ത, പഴുത്തു വീണാൽ ഇത്ര ടേസ്റ്റ് ഉള്ള, നാരില്ലാത്ത കുളമ്പ് മാങ്ങ എങ്ങനെ ഒൻപതാം സ്ഥാനത്ത് എത്തി എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു... എന്നാലും വീഡിയോ ഇഷ്ടമായി. Keep in touch
@anvarsaid686
@anvarsaid686 6 ай бұрын
Athikam puzhu shalyam illatha kurach mango suggest cheyyaamo ?
@monipilli5425
@monipilli5425 2 жыл бұрын
വെള്ള മൂവാണ്ടന്റെ വിത്ത് മുളപ്പിച്ചാൽ പൂർണമായും മാതൃഗുണം കിട്ടുമോ...അതോ ഗ്രാഫ്റ്റ്‌ ചെയ്യണോ....
@bharatagroveda8733
@bharatagroveda8733 2 жыл бұрын
Sure
@btmupsalankode9334
@btmupsalankode9334 2 жыл бұрын
@@bharatagroveda8733 evidunn kitum
@sanjaysammathew9232
@sanjaysammathew9232 21 күн бұрын
Chetta oder cheytha delivery cheythu tharumo?Place Pathanamthitta
@usmanmukkandath9575
@usmanmukkandath9575 9 ай бұрын
മാംബഴ കൂട്ടത്തിൽ മൽഗോവയാണു നീ മാസങ്ങളിൽ നല്ല കന്നിമാസം..... എന്ന് തുടങ്ങുന്ന പഴയ മലയാള സിനിമാ ഗാനം മറന്നോ.....?
@razzgarden
@razzgarden 9 ай бұрын
Athu annu
@razzgarden
@razzgarden 9 ай бұрын
Karupinazhaku karuppinazhaku pattille oru azhakum ella 😄
@usmanmukkandath9575
@usmanmukkandath9575 9 ай бұрын
@@razzgarden നമ്മുടെ തനി നാടൻ ദേശീയ പക്ഷിയായ കാക്കക്ക് നല്ല ഭംഗി ആണല്ലോ...😁
@ponnukk
@ponnukk 5 ай бұрын
Sale കൊറിയർ ഉണ്ടോ
@babuezhumangalam3714
@babuezhumangalam3714 2 жыл бұрын
ഞാനൊരു കൃഷിക്കാരനാണ് ഇതിൽ കൂടി ഇപ്പോൾ ഒരു കാര്യം കൂടി മാവു കൃഷിക്കാരൻ ആവാൻ പോവുകയാണ്. അത്രമാത്രം ഈ വീഡിയോ എന്റെ മനസ്സിന് കുളിർമ നൽകി. അഭിനന്ദനങ്ങൾ അറിയിക്കുന്നു അബ്ദുൾറസാഖ് ഭായി. അപ്പോൾ ഇവിടെയൊക്കെ തൈകൾ കൂടി ഒന്ന് എത്തിച്ച് വരുവാനുള്ള കാര്യം കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.
@Boba_.blussh
@Boba_.blussh 2 жыл бұрын
Delivery to wayanad undo
@mrgogogogo9089
@mrgogogogo9089 2 жыл бұрын
ഈ മികച്ച 10 വിഭാഗത്തിൽ നിന്ന് എല്ലാ വർഷവും കായ്ക്കുന്ന മാമ്പഴങ്ങൾ നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ?
@aboobackerkutty7784
@aboobackerkutty7784 2 жыл бұрын
ഹിമാ പസന്ത് മധുരത്തിൽ നമ്പർ one
@davisantony626
@davisantony626 2 жыл бұрын
വീഡിയോ നന്നായിരുന്നു. എന്റെ വീട്ടിൽ ഒരു തരം മാങ്ങയുണ്ട്. മൂക്കാൻ തുടങ്ങിയാൽ തീരെ പുളിയില്ല. ഒരുമാങ്ങകഴിച്ചാൽ വയറുനിറയും. എങ്ങിനെയാണ് വീട്ടിൽ ഉണ്ടായത് എന്ന് അറിയില്ല. പേര് അറിയില്ല. വേറെ ഒരു സ്ഥലത്തും ഈ മാങ്ങ കണ്ടിട്ടില്ല.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ടെറസിൽ ആണോ വെച്ചിരിക്കുന്നത്
@favascvd3166
@favascvd3166 2 жыл бұрын
കൊളബോ മാങയുടെ വിത്ത് കുഴിച്ചിട്ടാൽ മൂന്നാം വർഷം സൈയിം മാങ തന്നെ കായ്ക്കും പ്രത്യേക സ്മലും നല്ല മധുരവും തോൽ അൽപ്പം കട്ടിക്കൂടിയതും ആണ് കൊമ്പൊ ണക്കം തീരെ ഇല്ല വിഡിയോ പൊളി💯
@abdulrazalmk18
@abdulrazalmk18 2 жыл бұрын
റസാക്ക് ബായി വിവരണം നന്നായിട്ടുണ്ട് തൈകൾ കൈവശനം ഉണ്ടോ എന്താണ് വില
@remotouch2781
@remotouch2781 Жыл бұрын
R2E2 and Nam Fokker Mai yellow …. Koodi ….. 2 in 1 aittu budding cheidhu tharan patto ? Ikka
@aquablooms
@aquablooms 6 ай бұрын
ഈ പറഞ്ഞ 10 മാവുകളും ഡ്രമ്മിൽ വളർത്താൻ അനുയോജ്യമാണോ?
@razzgarden
@razzgarden 6 ай бұрын
Yes
@aquablooms
@aquablooms 6 ай бұрын
@@razzgarden Thanks 👍😊
@kaleekkalmathew8777
@kaleekkalmathew8777 2 жыл бұрын
Could you please give the phone number of nursery from where you purchased the mango plant
@dbsnursery9845
@dbsnursery9845 2 жыл бұрын
👈 Contact for plant.....
@rafeeqrafeeq1478
@rafeeqrafeeq1478 4 ай бұрын
നമ്പർ
@ajithashari3907
@ajithashari3907 2 жыл бұрын
Karpooramavu, വാങ്ങി നടൂ. മികച്ച ഇനംആണു
@keralanaturelover196
@keralanaturelover196 2 жыл бұрын
Avg taste
@sudarsanank2395
@sudarsanank2395 2 ай бұрын
സർ, ഈ പത്തുത്തുമാവും ബഡ് ചെയ്യിത ഒരു മാവ് തൈ തരാമോ
@eldhosekc6313
@eldhosekc6313 6 ай бұрын
അവതരണം കുറച്ചു slow ആണ് പിന്നെ ഇതിൽ കാട്ടൂർ കൊണം mango ഇണ്ടോ
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Kalapadi എത്ര വർഷം കൊണ്ട് കായിക്കും??
@razzgarden
@razzgarden Жыл бұрын
Vekunna Thai yude prayam anusarichu
@sulaimankt7054
@sulaimankt7054 2 жыл бұрын
നമ്മുടെ കോമാങ്ങന്റെ സ്ഥാനം ഒന്ന് പറയൂ
@pnbhanukuttan
@pnbhanukuttan Жыл бұрын
ഈ കോമാങ്ങ ഏതു ജില്ലയിലാണ് ഉള്ളത്
@ahammedulkabeerck648
@ahammedulkabeerck648 5 ай бұрын
മലപ്പുറം ജിലയിൽ സുലഭമായിരുന്നകോമാങ്ങ ഇപ്പോൾ കാണാൻ തന്നെയില്ല. കോട്ടൂർ കോണം മാങ്ങയുടെ taste
@rajeshPnm
@rajeshPnm 26 күн бұрын
@@pnbhanukuttanpkd
@abdurahman-fz3ef
@abdurahman-fz3ef 6 ай бұрын
Kalapadi , nam dock may. Ith randum vech pidippikanam vila ethra yavum
@tomimathew735
@tomimathew735 2 ай бұрын
റസ്സക് ഭായി നന്നായി പറഞ്ഞു. ഞൻ വരുന്നുണ്ട് നിങ്ങളുടെ അടുത്തേക്ക്. Nanni
@anooptm1964
@anooptm1964 Жыл бұрын
1)KALAPADI.2) NAM DOCK MAI 3)CHAUNSA.4) R2E2.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Tq 🙏🥰❤️
@madhunair4568
@madhunair4568 5 ай бұрын
R2E2 have a tonic taste.
@haneefap5469
@haneefap5469 4 ай бұрын
10വിധം മാവിൻതൈകളും നടുമ്പോൾ കൊടുക്കേണ്ട വളപ്രയോഗവും കുഴിഎടുക്കുന്ന രീതികളും പറഞ്ഞുതരാമോ ഈ കാലാവർഷം തുടങ്ങുമ്പോൾ വെച്ച്പിടിപ്പിക്കണമെന്നുണ്ട് തൈകൾ എത്തിച്ചുതരുമോ
@razzgarden
@razzgarden 4 ай бұрын
Please contact by Watsap
@mohammedalipsahirdaya4557
@mohammedalipsahirdaya4557 4 ай бұрын
കുളംമ്പിനെ ഞങ്ങൾ തറവാട് മാങ്ങ എന്ന് പറയും ' നാല് അഞ്ച് തലമുറ മുമ്പെ തറവാട്ടിൽ ഉണ്ട്. തലമുറകൾ കൈമാറി വെന്ന മാങ്ങ.
@sasindranmavullaparambath8635
@sasindranmavullaparambath8635 4 ай бұрын
ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് അരൂരിൽ ഓളോർ നെ പരിഗണിക്കാത്തത് ശരിയായില്ല. എനിക്ക് അൽഫോൻസോയേക്കാളും ഇഷ്ടപെട്ടത് ..ചെറിയ വെള്ള കളർ പഴുത്താൽ സ്വർണ കളർ കായ്ക്കാൻ സമയം വേണം. ഒരു പ്രശ്നം മഴ പിടിക്കുന്നതിനു മുന്നേ മൂത്തിരിക്കണം. പിന്നെ ഷാർജ അജ്‌മാൻ പോകുന്ന ബ്രിഡ്ജ് കഴിഞ്ഞ പാടെ പാകിസ്താന്റെ എല്ലാ സാധനങ്ങളും വിൽക്കുന്ന രണ്ടു കടകൾ ഉണ്ട് . പാകിസ്റ്റാന്റെ എല്ലാ മാങ്ങാകളും കിട്ടും ചൗൺസയെ വെല്ലുന്ന ബാലുചിസ്റ്റാന്റെ മാങ്ങാകൾ ഉണ്ട്. താങ്കൾ അവരെ contact ചെയ്താൽ നന്നആയിരിക്കും. പാകിസ്ഥാനിൽ നല്ല നല്ല വെറൈറ്റിസ് ഉണ്ട്
@thachoosfoods5041
@thachoosfoods5041 2 жыл бұрын
Ellarum alfonsake mikavu parayumbo adilum taste nadasalamango ane. Randum ivide und.
@travelmadwithsajeev7755
@travelmadwithsajeev7755 Жыл бұрын
R2E2 മധുരം ഇല്ലെന്ന് കേട്ടു... ശരിയാണോ ??
@telmaharris315
@telmaharris315 2 жыл бұрын
ബാംഗ്നപ്പള്ളി മണഫാ കുറെ പൂത്തു മാങ്ങാ ഉണ്ടായി പക്ഷെ കുറെ കൊഴിഞ്ഞു ബാക്കി എല്ലാം പുഴു കുത്തി അവസാനം onnurandennom കിട്ടിത്തും kayichakuthi.
@telmaharris315
@telmaharris315 2 жыл бұрын
Sorry manga
@Chandrajithgopal
@Chandrajithgopal 2 жыл бұрын
Ratnagiri alphonso എന്റെ പൊന്നോ mango shake കുടിക്കുന്ന പോലെ സ്പൂൺ കൊണ്ടു കോരി കഴിക്കാം. അത്ര tastum juicy ഉം ആണ്...
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Sale ഉണ്ടോ... നഴ്സറിയിൽ നിന്നാണോ വാങ്ങിയത്.. Bud തൈ ആണോ അതോ മുളപ്പുച്ചതോ
@aminabi8366
@aminabi8366 2 жыл бұрын
മനുഷ്യനെ ഭ്രാന്ത് pidippikkumallo. ഏത് വാങ്ങണം റബ്ബേ.
@Rinshadeeyyy
@Rinshadeeyyy Жыл бұрын
Mone നിൻ്റെ വിവരണവും നിൻ്റെ തോട്ടവും കാണുമ്പോൾ അവിടെ varanum വലിയ ഇ സ്റ്റമa ന് പക്ഷേ ടെറസ് ഉണ്ട്
@FarryAngler
@FarryAngler 2 жыл бұрын
ഇക്ക Nam dock mai ഒരു വർഷം ഒക്കെ പ്രായം വരുന്ന തൈക്കു എത്ര റേറ്റ് വരും
@dbsnursery9845
@dbsnursery9845 Жыл бұрын
👈 Contact available with all india home delivery service
@sulaimanvb794
@sulaimanvb794 2 жыл бұрын
ഈട്ടി ചെടിയും രക്തചന്ദനം ചെടിയും കിട്ടാൻ ഉണ്ടോ?.
@razzgarden
@razzgarden 2 жыл бұрын
No sir
@ashrafmy6961
@ashrafmy6961 Жыл бұрын
മാങ്ങയുടെ പറുദീസ എന്ന് പറയുന്നത് അല്ലേ നല്ലത്.ആഗ്രഹം ഉണ്ട് കൊറിയർ സർവീസ് ഉണ്ടെങ്കിൽ ഓർഡർ തരാം
@salvinchandra584
@salvinchandra584 5 ай бұрын
സിന്ദൂരം top 10 ൽ ഇല്ലേ 🤔
@razzgarden
@razzgarden 5 ай бұрын
No
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 2 жыл бұрын
മയിലപ്പു മാവ് എന്ന് കേട്ടിട്ടുണ്ടൊ വീട്ടിൽ പണ്ട് ഉണ്ടായിരുന്നു ഒരു കുലയിൽ ഇരുപതൊ മുപ്പതൊ മാങ്ങ വരെ ഉണ്ടാകും ഇപ്പൊ ഒരു മൂട് അടുത്തുണ്ട് റബർ തോട്ടത്തിനു ഉള്ളിൽ ആയതു കൊണ്ട് കാ പിടിക്കുന്നില്ല മധുരവും മണവും വെറെ ലെവൽ ആണ് എങ്ങനെലും ഒരു തൈ ഉണ്ടാക്കണം
@kcmenonkc4766
@kcmenonkc4766 2 жыл бұрын
Pls.contact Malabar agro nursery
@keralanaturelover196
@keralanaturelover196 2 жыл бұрын
Mylappo bit sour
@greatsiraj
@greatsiraj 2 жыл бұрын
RAZZ GARDEN 🌺 Top mangoes 1. Kalapadi Mango 1:57 2. Nam Dok Mai 3:37 3. Chaunsa mango 5:42 4. R2E2 7:07 5. Alphonso Indian 8:44 6. Badami/Banganapalli Mango 10:46 7. Mallika Mango 14:00 8. Alphonso Indonesia/Thai 16:38 9. Colombo/Kulambu mango 22:50 10. Super queen and Queen princess 25:50
@razzgarden
@razzgarden 2 жыл бұрын
😀
@abduraheem5963
@abduraheem5963 2 жыл бұрын
Super b
@srnpsd
@srnpsd 2 жыл бұрын
@@razzgarden Thailand Alphonso sapling undo price nthanu?
@subairop3282
@subairop3282 2 жыл бұрын
Ekka number send
@Noobms700
@Noobms700 2 жыл бұрын
Moovandan mango enganeyund?taste ullathano?
@archana.n2239
@archana.n2239 2 жыл бұрын
Ende mavu enthu cheythittum pookkunnilla,oru vazhi paranju tharumo
@razzgarden
@razzgarden 2 жыл бұрын
Eni next year nokkaam epo time kazhinchu
@radhakrishnanb8222
@radhakrishnanb8222 2 жыл бұрын
ഈ പത്ത് ഇനത്തിന്റേയും തൈകൾ കിട്ടാനുണ്ടോ
@dbsnursery9845
@dbsnursery9845 2 жыл бұрын
👈 Contact available seedless mango plant sindhu
@varunputhenpurakkal7696
@varunputhenpurakkal7696 Жыл бұрын
എന്റെ ബാംഗ്നപ്പള്ളി നിറയെ കായ്ച്ചു പക്ഷെ ഇന്ന് മഴപെയ്തു. പൂവ് കൊഴിഞ്ഞു പോവാൻ സാധ്യതയുണ്ടോ?
@aminabi8366
@aminabi8366 2 жыл бұрын
കല് ലു കെട്ടി മാങ്ങ അടിപൊളി യാണ് കേട്ടോ
@yamunas4863
@yamunas4863 Жыл бұрын
ഗാക്ക് ഫ്രൂട്ട്സ് നട്ടിലുണ്ടോ ? അത് കൈപ്പ് ആണോ മധുരം ആണോ, ഗാക്ക് ഫ്രൂട്ട്സ് കുറിച്ചുള്ള അഭിപ്രായം എന്താണ് എന്താണ് പറയുമോ
@susyvarghese8436
@susyvarghese8436 2 жыл бұрын
R2E2 കേരളത്തിൽ വാങ്ങാൻ കിട്ടുമോ.
@aliakbar7144
@aliakbar7144 2 жыл бұрын
Available
@abdulgafoorpa6219
@abdulgafoorpa6219 Жыл бұрын
Draw Indonesian alfonsa plants available with you?
@jiljajose4999
@jiljajose4999 2 жыл бұрын
ഇനി Top 20 mangose vedio അയക്കു 😀
@razzgarden
@razzgarden 2 жыл бұрын
😀
@soorajramachandran7413
@soorajramachandran7413 2 жыл бұрын
നമ്മുടെ നാട്ടിൽ വളരുന്ന അൽഫോൺസ, രുചിയുടെ കാര്യത്തിൽ ഒറിജിനൽ രത്‌നഗിരി അൽഫോൺസയുടെ അടുത്തുപോലും വരില്ല. എന്റെ വീട്ടിൽ ഉണ്ട്. ഇക്ക അഞ്ചാം സ്ഥാനം കൊടുത്തതുതന്നെ വലിയ കാര്യം. പിന്നെ മാങ്ങയുടെ കാര്യത്തിൽ കലാപാടി തന്നെ ഒന്നാമൻ... SUPER REVIEW
@shereefputhenvilayil7865
@shereefputhenvilayil7865 2 жыл бұрын
0
@abdulrahiman8263
@abdulrahiman8263 2 жыл бұрын
Oooooooooo
@abdulrahiman8263
@abdulrahiman8263 2 жыл бұрын
Ooooo
@Struggler-s5m
@Struggler-s5m 2 жыл бұрын
കാലാപാടി താങ്കളുടെ വീട്ടിൽ ഉണ്ടോ...100% സൂപ്പർ? 🙂 പ്ലാന്റ് എന്ത് വില വരും?
@keralanaturelover196
@keralanaturelover196 2 жыл бұрын
Alfonso ate from rathnagiri very sweet but average taste.
@nazimbasheer475
@nazimbasheer475 Жыл бұрын
മാവിന്റെ പേര് കണ്ടുപിടിക്കാൻ മാർഗം ഉണ്ടോ
@786786126
@786786126 Жыл бұрын
ഈ മാവിൻ തൈകൾ എവിടെ വന്നാലാണ് കിട്ടുക ഏകദേശം ഓരോന്നിനും എത്ര രൂപ വരും പ്ലീസ് റിപ്ലൈ
@jacobalenghat
@jacobalenghat 5 ай бұрын
Anyone tasted the Porinchu Mango? Porinchu Mango blooms once in 2 years . Parrots like this mango in green .
@RhushiK26
@RhushiK26 3 ай бұрын
Sir please provide English subtitles for other states fellows.🙏
@sathyank2945
@sathyank2945 7 ай бұрын
ഹലോ ആൽബം സ്പീഡിൽ നിങ്ങളുടെ ശൈലി ഒരിക്കലും യോജിക്കുകയില്ല കാരണം സമയം വളരെ കുറവാണ് എല്ലാവർക്കും
@razzgarden
@razzgarden 7 ай бұрын
Ullaver kanate ellaathaver ozhivakate neniku maraan patilla
@sameervpk7865
@sameervpk7865 2 жыл бұрын
നീലം മാങ്ങ നല്ല രുചികരം
@rejeenapaul4414
@rejeenapaul4414 5 ай бұрын
തൈ സെയിൽ ഉണ്ടോ
@razzgarden
@razzgarden 5 ай бұрын
Yes
@vishnumohanan6783
@vishnumohanan6783 2 жыл бұрын
First like
@PradeepanPradeepan-p3j
@PradeepanPradeepan-p3j 3 ай бұрын
ര്,2e2,, ,,,, കാല പ്പാടി കാബുകൾ തരുമോ,,,,,
@vimalavijayan3690
@vimalavijayan3690 Жыл бұрын
ഭയങ്കര ജാഡയാണ്. Miyaski മാവ് ചോദിച്ചപ്പോൾ ഓൺലൈൻ പേയ്‌മെന്റ് ആണ്. എന്നാലും സാധനം കിട്ടിയെന്നു വരില്ലെന്ന് പറഞ്ഞു.
@razzgarden
@razzgarden Жыл бұрын
Aru aroodu paranchu enikenthaayalum online sale ella highway delivery ollu athum Calicut Kannur Kodungallur tvm kottayam
@jaybnglr1948
@jaybnglr1948 Жыл бұрын
ഒളോർ ❤
@kairaly1672
@kairaly1672 Жыл бұрын
Badhaamiku njangalude naattil peru badh maanga ennaanu njangalude tharavaatilundaayirunnu......
@GoDGaming-s9x
@GoDGaming-s9x 2 жыл бұрын
ഇവിടെ കിട്ടും ഈ തൈകൾ
@dbsnursery9845
@dbsnursery9845 2 жыл бұрын
👈 Sindhu mango available plant
@habeebrahman3167
@habeebrahman3167 Жыл бұрын
നീലൻ മാങ്ങയെ പറ്റി എന്താണ് അഭിപ്രായം അതുപോലെതന്നെ കോമാങ്ങ എന്ന് പറയുന്ന മലയോര മേഖലകളിലൊക്കെ കാണുന്ന മാങ്ങയുണ്ട് അതിനെപ്പറ്റിയും എന്താണ് അഭിപ്രായം
@Majimubi
@Majimubi Жыл бұрын
Komanga 👍
@shamsudheenmuttichira2193
@shamsudheenmuttichira2193 8 ай бұрын
എൻ്റെ കയ്യിൽ കഴിഞ്ഞ വർഷം വാങ്ങിച്ച aprochine Craft ചെയ്യിത് നിമാംപസന്തിൻ്റെ 5 അടി ഉയരമുള്ള തൈ ആണ് ഉള്ളത്. ഹിമാപസന്ത് എന്താണ് അഭിപ്രായം? അടുത്ത വർഷം പ്രതീക്ഷിക്കാമോ
@razzgarden
@razzgarden 8 ай бұрын
Nallathaa
@shajubhavan
@shajubhavan 3 ай бұрын
How did you source these saplings??
@Tencil577
@Tencil577 4 ай бұрын
Dasseri . amarpali.. ഇവ ഇല്ലേ
@savad6454
@savad6454 2 жыл бұрын
കലാപാടി തൈ അയച്ചുതരുമോ? ഫോൺ no:?
@shoukathalik1685
@shoukathalik1685 2 жыл бұрын
റസാഖ് bainte അടുത്ത് പ്ലാന്റെ ഉണ്ടോ rs
@shahanasbeegam5822
@shahanasbeegam5822 5 ай бұрын
Kalapadi,nam dok mai,chonsa,R2E2,badami, mallika-6year,indoneshyan alphonsa.kolamb queen princes,beautiprinces
@JohnThomas-ri9ld
@JohnThomas-ri9ld 6 ай бұрын
Courier service availability please confirm
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
അൽഫോൺസാ സൂപ്പർ ബ്രോ 👍👌
@shihabsha2375
@shihabsha2375 2 жыл бұрын
Springava പേര എവിടെ കിട്ടും യൂട്യൂബിൽ പിന്നെ സെർച്ച് ചെയ്തപ്പോൾ ഒന്നും കണ്ടില്ല വേറെ വീഡിയോ അതിൻറെ ഒറിജിനൽ പേര് അതു തന്നെയാണോ ഇക്കാ
@sojanmathew4427
@sojanmathew4427 Жыл бұрын
ഞാൻ ഇന്ന് കൊളമ്പ് വാങ്ങി, മുൻപേ കഴിച്ചിട്ടുണ്ട്, ഗ്രാഫ്റ്റ് ചെയ്തത് ആണ്, എത്ര വർഷത്തിൽ കായ്ക്കും എന്ന് അറിയില്ല, 2 അടി പൊക്കമുണ്ട്, മണ്ണിൽ നടാൻ ഉദ്ദേശിക്കുന്നു.vam ഇടാമോ.
@razzgarden
@razzgarden Жыл бұрын
Nallathaa
@madhunair4568
@madhunair4568 5 ай бұрын
Anwar rathol pakistan alphonso. Very tasty and sweety.
@aneeshkv6420
@aneeshkv6420 4 ай бұрын
Ithinte thieikal keralathil evide kittum?
@luiskd7724
@luiskd7724 Жыл бұрын
പുഴു ക്കേടില്ലാത്ത 10 മാത്രം
@telmaharris315
@telmaharris315 2 жыл бұрын
എന്റടുത്തു ഒരുമാങ്ങ മൂത്തുകഴിഞ്ഞ നല്ല മഞ്ഞനിറം വരും ഒരുമാങ്ങ 400gram വരും. ആപ്പിൾ പോലെ വട്ടം അടിയിൽ ഒരു കുനിപ്പുണ്ട്. Enth മാവാനാവോ.നല്ല മധുരം തൊലി കാട്ടിയില്ല theere
@marlinsaju
@marlinsaju 2 жыл бұрын
How to get the plants
@dbsnursery9845
@dbsnursery9845 2 жыл бұрын
👈 Contact for plant available with home delivery service....
@saleemvarikkodan1140
@saleemvarikkodan1140 2 жыл бұрын
നിങ്ങൾ പറയുന്ന chaunsa mango abu dhabi യിൽ കിട്ടുന്ന pakisthan mango യാണോ? അതിന്റെ ഒരു തൈ കിട്ടുമോ?
@madhunair4568
@madhunair4568 5 ай бұрын
You will not get same taste of mango from Pakistan due to soil and weather condition
@SlickEdits764
@SlickEdits764 Жыл бұрын
Super
@hayahaya6132
@hayahaya6132 Жыл бұрын
മൽഗോവ എത്ര നമ്പാർ നല്ല ടെസ്റ്റ്‌ അല്ലെ 3നാം. സ്ഥാനം കൊടുത്തൂടെ
@keralanaturelover196
@keralanaturelover196 Жыл бұрын
Nooo
@muhammadrafi205
@muhammadrafi205 2 жыл бұрын
നമ്മുടെ നാട്ടിൽ അപൂർവ്വമായി കായ്ക്കുന്ന മാവുകളാണ് കൂടുതൽ
@johnsonjohn8813
@johnsonjohn8813 4 ай бұрын
tastiest mango is always "kaat manga" ..no one can beat it.... ii have almost al these mango trees..but in our plot still tastiest mango is very small sized "kaatt maanga" ..there are 5 trees... i amy 50 year old now.. when i was kid these kaatt mango tree were very big tree ..still same size with home to no. of eagles. (so taht very risky to climb that tree) ..and with color from red to yellow to green....still no other mango can beat its smell and taste..only thing its very small and seeed is big ..so flush part is very less...any way good programme and informative ..
@rejeenapaul4414
@rejeenapaul4414 5 ай бұрын
ഇത് സ്ഥലം എവിടെയാ സർ
@victorwells717
@victorwells717 2 ай бұрын
ബെസ്റ്റ് അൽഫോൻസോ തന്നെ
@shafeeqibrahim8366
@shafeeqibrahim8366 2 жыл бұрын
kesar അടിപൊളി മാങ്ങാ ആണ് പക്ഷെ പറഞ്ഞു കണ്ടില്ല
@jabfazz6119
@jabfazz6119 2 жыл бұрын
Assalamualaikum sir
@farhathfarhath5870
@farhathfarhath5870 Жыл бұрын
Ningal mavu എന്തിലായാണ് vechitullath🤔?
@razzgarden
@razzgarden Жыл бұрын
140 liter drum
@thankappanchinnappan3976
@thankappanchinnappan3976 Жыл бұрын
Multi graft ചെയ്ത മാവിൻ തൈ ഉണ്ടോ??
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН