ഞാൻ കോഴിക്കോട്ടുകാരൻ ആണ് പണ്ടൊക്കെ പറമ്പുകളിൽ പല തരത്തിൽ ഉള്ള മാവുകൾ ഉണ്ടായിരിന്നു . എന്റെ നാട്ടിൽ ഉള്ള പേരുകൾ നീലപറങ്കി. തത്ത കൊത്തൻ. നാട്ടുമാവ്. കുറുക്കൻ മാവ്. പഞ്ചാരമാവ്. ഇങ്ങനെ ഒക്കെ ആണ് ഇതൊക്കെ ഇപ്പോൾ കാണാൻ തന്നെ വളരെ കുറവാണു കുറെ ഒക്കെ വെട്ടി തീർത്തു. വരുന്ന തലമുറയ്ക്ക് വേണ്ടിയങ്കിലും ബാക്കിയുള്ള തനതു മാവുകളെ നമുക്ക് സംരക്ഷിക്കാൻ കഴിയട്ടെ .
@akhil14413 жыл бұрын
Bro panchara mavu undo
@sanushpk33573 жыл бұрын
@@akhil1441 ബ്രോ വീട്ടിൽ ഉണ്ടായിരുന്നു മുൻപ് .പല പ്രദേശങ്ങളിൽ അവ പല പേരുകളിൽ അറിയപ്പെടുന്നു
@anoopraman66193 жыл бұрын
Bro ningade kozhikod district il aanallo ഒളോർ മാവ് ഉള്ളത് ,അൽഫോൻസാ തോറ്റുപോകുന്ന രുചിയാണ് അതിനെന്നു കേട്ടിട്ടുണ്ട്
@Jomon Sunny Thrissur enta local verity enik ariyilla . But e mavu kal ellam thane Thrissur climate pattiyathu anu .
@deljofrancis65063 жыл бұрын
തൃശ്ശൂർ മൂവാണ്ടൻ .. കോട്ടമാങ്ങ. കോഴിക്കോളൻ .കൊളമ്പ്. പ്രിയോർ .ചന്ദ്രകാരൻ
@hanan59343 жыл бұрын
Malappuram????
@hanan59343 жыл бұрын
Neelan mango enghineyaa.. Pls reply
@vishnuchandramohananajitha76843 жыл бұрын
@@hanan5934 Neelam nalla tasty mango anu mango season last akumbol mature akunna mango anu Neelam . Puzhu kedu kuduthal anu neelathinu. But I have to prefer mallika instead of neelam. Deshri * Neelam = mallika.
@soniak2759 Жыл бұрын
Kurachukoody churukki Parnjal nannyirunnu
@KennasVlog Жыл бұрын
❤️
@balrajbhanubimban32963 жыл бұрын
മാങ്ങയുടെ ചുന അഥവാ കറ പുഴുക്കളെ പ്രതിരോധിക്കുന്ന പ്രധാന ഘടകം ആണ്. അതിനാലാണ് നാടൻ ഇനങ്ങൾ പുഴുക്കളെ പ്രതിരോധിക്കുന്നത്. എന്റെ അനുഭവ പാഠങ്ങ ളാണ്. ചന്ദ്രക്കരനും, കർപ്പൂർത്തിനും, മൂവാണ്ടനും ഇതാണ് രക്ഷ
@KennasVlog3 жыл бұрын
Thank u ❤️
@anishvarghese70343 жыл бұрын
പ്റയൂർ പുഴുക്കളെ തടയുമോ?
@San-ml3df3 жыл бұрын
കാലാപാടി ഒരു വെളുത്ത കോട്ടിങ് ഉള്ള മാങ്ങയാണ്.പ്രതിരോധവും കൂടുതൽ
@sreethuv474 Жыл бұрын
@fahadkarumbil842.
@vikramannair3178 Жыл бұрын
മികച്ച അവതരണം.... നന്ദി, സർ 🌹vikraman nair പെരുംകടവിള, നെയ്യാറ്റിൻകര, Tvpm
@KennasVlog Жыл бұрын
Thank you so much ❤️
@shabeeralikalliyath15332 жыл бұрын
അൽഫോൻസാ Kolambu മാവ് കാലാപാടി മാവ് ഒളൂർ മാവ് മൂവാണ്ടൻ ചക്കര മാവ്
Ippo oru vidam Ella fruits um alkar pot il vekkund. Ath thanne namuk terrace il vekkam
@ayshaashraf94472 жыл бұрын
Nadan mavu kada puzhaki veezhumo ente veetumuttathu oru padu pazhakkamulla oru mavundu athu murichu kalayano
@KennasVlog Жыл бұрын
That depends on your decision. Prune chaiith nirthiyal Mathi enkil angane or nigalk thonnu vaaa murikanam enne then do it. Plant te life namuk engage decide chayan pattum chilapol veezham ille ill 😃
@vishnudath48662 жыл бұрын
Kolambbu thsnneyano karpooram mavu
@KennasVlog2 жыл бұрын
No my bad. Next video yil correct chaitit und
@tonypabrahamabraham6572 Жыл бұрын
Where is your place
@KennasVlog Жыл бұрын
Thodupuzha
@paulvonline Жыл бұрын
ലോണിൽ നടാൻ പറ്റിയ മാവിനം ഏതാണ് .അത്യാവശ്യം തണൽ മരമായി ഉപയോഗിക്കാൻ പറ്റുന്നത്?
@KennasVlog Жыл бұрын
Kosheri oru nalla option Anu. Because e mango pakam Akan thanne oru 6 months edukum. So alkar varumbol mango eppolum kanan pattum then big size um Anu mango
Thank you for u r valuable information. But chetta kuru ittu maulapikunnath space kuravullavark pattilla. Nalla pole space ok ullavark no problem. Pinee kuru akan 7-8 year um edukum. Bud chaithatho graft chaithatho prun chayathey vittal valya maram ayikolum.
@noushade16732 жыл бұрын
ഉയർന്ന മരം പക്ഷികൾക്കും വേണം
@shadinvlogs51962 жыл бұрын
Moovandan seed mulappichal moonnu varsham kond kaya pidikkum
@noushade16732 жыл бұрын
@@shadinvlogs5196 നമ്പ്യാർ മാവും അതുപോലെ പെട്ടെന്ന് കായ്ക്കും... നല്ല മാങ്ങ
സർ പുതിയ വീടിന്റ മതിലിനോട് ചേർന്ന് ചെറിയ കിളിച്ചുണ്ടൻ മാവ് ഉണ്ട് അത് മുറിക്കണോ വീടിന്റ 4 മീറ്റർ മാറിയാണ് ഇതിന്റ വേര് വീടിന് പ്രേശ്നമാകുമോ
@musthafamustafa5652 Жыл бұрын
വെട്ടിയാൽ.. കൊല്ലും.....
@royvarghese706 ай бұрын
മുറിക്കണ്ട ആവശ്യം ഇല്ല
@ansarpt032 жыл бұрын
Komanga is my favourite
@ChandramohananP Жыл бұрын
കൊളമ്പ് മാവ് kolambu-ശ്രീലങ്ക ൻ ഇനവും കർപ്പൂര മാവ് തെക്കൻ കേരളത്തിന്റെ തനതു ഇനവും ആണ് 600gm വരും
@KennasVlog10 ай бұрын
Thanks for your comment ❤️
@arunpaul-i2k Жыл бұрын
Kolambum karpooravum vere anedo
@KennasVlog Жыл бұрын
Ath next video yil correct chaitit 2 years ayedo
@naveenskitchen10614 жыл бұрын
പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊..എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
@KennasVlog4 жыл бұрын
Thank you 😁
@naveen2055 Жыл бұрын
മല്ലിക മാവ് കോട്ടയത്ത് nalla result തരുമോ
@vinayakumar5043 жыл бұрын
Thanks for the information. Can you consider Mallika Mavu. Please study about it.
@KennasVlog3 жыл бұрын
No coz ath namude aduth vindu pokunnu
@Hinoos1Ай бұрын
Well explained 👏
@drdeepues4 жыл бұрын
Pls mention , which fruits plants for a waterlogging field..?
@rinusvlog75002 жыл бұрын
Malapuram jillek elle maav
@KennasVlog2 жыл бұрын
Malapuram jillake angane common ayit onnilla ithil eathum edukkam
@m00samoosa453 жыл бұрын
Alphonso original തൈ എവിടെ കിട്ടും??
@allu103 Жыл бұрын
Hello, Priyur മാവ് എങ്ങനെ ഉണ്ട്. Thodupuzha ഭാഗത്ത് നടാൻ നല്ലതാണോ ??
@jeriljaison14123 жыл бұрын
Banganapalle maavu nammude nattil kaaych kituvo
@KennasVlog2 жыл бұрын
Andra ane kuduthalum krishi
@trailforammus76994 жыл бұрын
Thank you so much bro..kure kalamayi thappi kondirunatha..
@KennasVlog4 жыл бұрын
Welcome 😊
@athmikamk958Ай бұрын
മല്ലിക മാവ് എത്ര വർഷം കൊണ്ട് കായ്ക്കും. നല്ല വെയില് വേണ്ടതുണ്ടോ ? ടെറസിൽ വയ്ക്കാമോ? കോഴിക്കോട് വയക്കാ മോ
@shahulhameedshahulhameed1458 Жыл бұрын
Nice suggestion bhai...from Mangalore...keep it up
@KennasVlog Жыл бұрын
Thanks you ❤️
@jaflaabia99113 жыл бұрын
kottaparampan mambazhathe kurich ariyo??. plz share the details.
@KennasVlog2 жыл бұрын
Thrissur side il Pala veedukaliyum ith und. Muvandan pole one year il thanne Pala time il ith undakum. Achar num karikum kollam. Naru kuduthal ullath kond pazham athra pora.
@sonisebastiant92173 жыл бұрын
Priyor മാവ് വളരെ നല്ലതാണ്
@ashinalipulickal3 жыл бұрын
നല്ല രുചിയും വലുപ്പവും ഉള്ള ഇനം. പക്ഷെ പുഴുകേട് ഉണ്ട്.
@gbap63483 жыл бұрын
പ്രിയോർ മാവിലെ പുഴുശല്യത്തിന് ഫിറമോൺ കെണി കെട്ടിയാൽ മതി
@vimalnarayanan78353 жыл бұрын
Just for your information kulambu mango or kulambu vellary or ural mango is the local variety in the trissur region . Karpooram or karpoora varikka or polachira mango is the local variety from kollam
@KennasVlog3 жыл бұрын
Thank u for your information but njan ath next video il correct chaithit und . Please watch kzbin.info/www/bejne/oV68d5mGmd-AeNU
@abdurassack5654 Жыл бұрын
വളർ സൂപ്പർ...
@anbunadar7133 Жыл бұрын
It's from eelam (srilanka), when srilanka tamils (Eelavas) migrated to Kerala this would have come
@bibinak4552 жыл бұрын
Nasik pasanth nalla maavu aano. ?
@KennasVlog2 жыл бұрын
Kaya pidutham kuravane enkikum maga kuzhappam illa.
@bibinak4552 жыл бұрын
@@KennasVlog ..ok..thank you
@nithinsabu754 жыл бұрын
Kottayam regions pattiya mavinagal ethanannu parayumo
@KennasVlog4 жыл бұрын
Nammude evide njan paranja ella mavum ok ane 😊
@nithinsabu754 жыл бұрын
@@KennasVlog thanks
@KennasVlog4 жыл бұрын
Welcome ❤️
@sakkeenaparakkolil675710 ай бұрын
3 masam komd kaylunna manga patayamo
@KennasVlog10 ай бұрын
Ellathinum athintethaya oru time vende??? 3 month kond ennu paranjal big plants ok medichu vechal akauk enne thonnunnu.
@bibinak4552 жыл бұрын
Hima pasanth enganeya. ? Please reply
@KennasVlog2 жыл бұрын
Alphonsa mango pole nalla demand ulla mango ane. Nalla pole poovindum enkikum kaya pidutham kuravane.
@bibinak4552 жыл бұрын
@@KennasVlog ..ok..thank you. Himam pasanth mangoye kurichulla oru review cheyyamo
@KennasVlog2 жыл бұрын
Ine ippo nattil varanam
@bibinak4552 жыл бұрын
@@KennasVlog ok..
@mangograftinggreenindiasur34252 жыл бұрын
What is the plant price
@KennasVlog2 жыл бұрын
Which plant ??
@mangograftinggreenindiasur34252 жыл бұрын
@@KennasVlog mango plant
@KennasVlog2 жыл бұрын
Different nursery different price ayirikum pinee item anusarich ulla difference um varum
@mangograftinggreenindiasur34252 жыл бұрын
@@KennasVlog i want koseery mango plant
@KennasVlog2 жыл бұрын
Yap u can get it from any nursery. I don’t have sale
@anupajacob8342 жыл бұрын
Do you any nursery in Ernakulam or Kottayam area that sells chakkara mavu? From where did you buy yours? Also chandrakaran mavu
@Masterchesse256 Жыл бұрын
കൊല്ലത്തെ കർപ്പൂര മാവിനു കർപ്പൂര സുഗന്ധമുണ്ട്. ശ്രീലങ്കൻ മാവാണ് കൊളമ്പ്. രണ്ടും രണ്ടാണ്. രണ്ടും മികച്ച ഇനങ്ങൾ തന്നെ.
@KennasVlog Жыл бұрын
Next video yil njan ath correct chaithittund
@bibinak4552 жыл бұрын
Very good. .thank you
@KennasVlog2 жыл бұрын
Welcome
@tonypabrahamabraham6572 Жыл бұрын
Do you have nursery
@KennasVlog Жыл бұрын
No
@johnanto78443 жыл бұрын
Space ellathavark nadan patya, compact growth Ulla mavu ethokeyanenu parayamo?
@San-ml3df3 жыл бұрын
Grafted തൈകൾ only.. 1 കാലാപാടി 2 കുളമ്പ് 3 മൂവാണ്ടൻ
@TravelBro3 жыл бұрын
Kolambu, Kottukaran, undu .. Kottayam
@dipu.sukumaran3 жыл бұрын
What about namdogmai mango?
@KennasVlog2 жыл бұрын
Thaliyand verity ane . Nalla review ane pothuve but ente kiyil illa 😊
@tsbros37203 жыл бұрын
ഇത് ഒരു നല്ല channel ആണ്.ഭാവുകങ്ങൾ നേരുന്നു. ഞങ്ങൾ കർണാടകക്കാർ കണ്ണി മാങ്ങ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചുനയും പുളിയും ഉള്ള ചെറിയ തരം നാട്ടു മാങ്ങയാണ്. കേരളത്തിലെ നാട്ടു മാവുകൾ ഏതൊക്കെ ആണ്?ചന്ദ്രക്കാരൻ മാങ്ങ കണ്ണി മാങ്ങ അച്ചാർ ഉണ്ടാക്കാൻ പറ്റിയ ഇനമാണോ? ഈ തരം മാവുകളുടെ grafted plants എത്ര വർഷത്തിൽ കായ്ക്കും? ടെറസിൽ വളർത്താമോ? Reply പ്രതീക്ഷിക്കുന്നു,🙏🙏
@KennasVlog2 жыл бұрын
Chadrakaran kannimaga kum mabazha pulisherikum valare nallath ane.graft valipam ulla drum il tresses il valartham. 4 varshathine ullil fruit kittum.
@walle51122 жыл бұрын
ഒളോർ മാവ് പുഴു ഉണ്ടോ? കായ് പിടുത്തം എങ്ങനെ?
@KennasVlog2 жыл бұрын
Nalla item ane. But ente collection il illa so baky details Enik ariyilala
@babablacksheep2328 Жыл бұрын
Instead of alphonse, plant 'mallika'. More suited to our climate and gives a very big and tasty fruit.
Drumil kottoorkonam mav vakkamo family plastc valia poytil.pls reply .urgent.i bot one plant abt 4 to 5ft and a big pot
@KennasVlog3 жыл бұрын
Vekan problem illa but prune chaith nirthanam
@Hapenass4 жыл бұрын
ഇഷ്ടമാണ് നിങ്ങളുടെ അവതരണം
@KennasVlog4 жыл бұрын
Thank you ❤️
@Renji2713 жыл бұрын
Priyoor super aanu athu paranjilla?
@KennasVlog3 жыл бұрын
Yes
@shamilmohammed14862 жыл бұрын
നാസിക് പസന്ത് കണ്ണൂരിൽ കായ്ക്കുമോ?
@maheshkumarpp3124Күн бұрын
Yes
@redline41842 жыл бұрын
Kaykan thudangiya mango treekal kodukan undo
@KennasVlog2 жыл бұрын
Enik nursery illa chetta
@musthuvly70792 жыл бұрын
Kottoorkonam mango taste engineya?
@KennasVlog2 жыл бұрын
Nalla oru manga ane
@emerald.m10614 жыл бұрын
Which is the best plant nursery in Trivandrum ? Pls inform
@KennasVlog4 жыл бұрын
Sry ,enik oru nursery um parichayam illa.
@vishnuchandramohananajitha76844 жыл бұрын
Kuzhippalam botanical garden, nellimood , balaramapuram , Trivandrum. Nalla nursery anu orupad collection und rate um kurava.
@emerald.m10614 жыл бұрын
@@vishnuchandramohananajitha7684 Thank you soo much 😊
@abhim6933 жыл бұрын
@@vishnuchandramohananajitha7684 kollath ariyumooo farm name please msg me💐💐💐👍
@vishnuchandramohananajitha76843 жыл бұрын
@@abhim693 bro , I am from Trivandrum so I don’t know good nurseries in kollam. Fruits plants medikan ano ? Enkil parippaly oru nurseries und njan avidanu anu , Karpoora mavu , sindhoor varikka plavum medichath. Original variety kittum avida.
@prasads86033 жыл бұрын
കർപ്പൂര മാവ് തൈ എവിടെ കിട്ടും
@vishnuchandramohananajitha76843 жыл бұрын
Kollam
@KennasVlog2 жыл бұрын
Ippo Pala nursery kalilum und
@jiluthilakan2 жыл бұрын
Very good video. Very informative..
@KennasVlog2 жыл бұрын
Thank you so much ❤️
@pavithranedacholikandy94743 жыл бұрын
കണ്ണൂർ ജില്ലയിലെ തലശേരിയിൽ അൽഫോൻസ മാവിൻ തൈകൾ എവിടെ കിട്ടും?
ഒറിജിനൽ കല്ലുകെട്ടി എറണാകുളം ഭാഗത്തു എവിടെ ലഭിക്കും? എങ്ങിനെ തിരിച്ചറിയാം?
@keralanaturelover1962 жыл бұрын
Homegrown brand
@oneteam56192 жыл бұрын
Muvandan magayuda thy eavidakittum
@KennasVlog2 жыл бұрын
Ottumikka Ella nursery ilum und
@renjithcrenjith52094 жыл бұрын
Alphonsa mav review cheyamo
@KennasVlog4 жыл бұрын
Yes
@1georgeabraham2 жыл бұрын
Chadrakkaran Bud 5 varshamayittum kakkunnilla
@mashaallhamol62574 жыл бұрын
banganapalli engine ?
@KennasVlog4 жыл бұрын
Anthapradesh il ane ith kuduthal krishi chayunnath.nalla valippam ulla mango ane. Export chayan um use cheyunne und. Yellow color akum ith so gd too see this. But namude climate il athra kaya pidutham pora enna kettath. But chila place il undakundnd.
@mashaallhamol62574 жыл бұрын
@@KennasVlog e mango test undo ?
@KennasVlog4 жыл бұрын
Ya kollam
@mashaallhamol62574 жыл бұрын
@@KennasVlog edayrunnu nattath 😊
@VOICEOFKITCHEN3 жыл бұрын
മാവുകൾ മാത്രംവിൽക്കുന്ന നഴ്സറി എവിടെ ഉണ്ട്.
@KennasVlog2 жыл бұрын
Mango mathram ayit vilkunna oru nursery yum kanilla but Ella nursery yilum mango kanum.
@jainigeorge68823 жыл бұрын
Mango tree muradikathe valaran enthu cheyyum
@KK-js6er4 жыл бұрын
Sir mosambi nammude nattil kaykkumo🤔
@josephjames80674 жыл бұрын
Video nanayirunu..... Thodupuzha area il viswasichu chedi medikavuna oru nursery suggest chayamo...,?
@KennasVlog4 жыл бұрын
Sry , nursery onnum njan angane suggest chayar illa. Ellam different place il nine ane ngal collect chayunnath.
@aneeshapm80864 жыл бұрын
Mannuthy agricultural University poyal original ulla thaikal kittum
@abk353 жыл бұрын
സർ ഞാൻ തിരുവനന്തപുരം ആണ്.കല്ലു കെട്ടി മാവ് ഞാൻ വാങ്ങി വച്ചിട്ടുണ്ട് അത് ഇവിടെ കായ്ക്കില്ലേ. pls reply
@KennasVlog3 жыл бұрын
Yes
@musthuvly70793 жыл бұрын
Namdokmai mango nallathano?
@KennasVlog3 жыл бұрын
Yes
@prabhakaranm3662 жыл бұрын
Good vedio 👍👍...............ഞാൻ ടെറസ്സിന് മുകളിൽ ഡ്രമ്മിൽ ഒരു മാവ് നടാൻ ഉദ്ദേശിക്കുന്നു... കലാപാടിയോ കോളമ്പോ ഏതാണ് നല്ലത്.... Risk കുറവുള്ളതാണ് വേണ്ടത്.... കാലപ്പാടി 3സീസൺ മാങ്ങയും.... കോളമ്പോ മറ്റു മാവിനങ്ങൾ പൂക്കുമ്പോഴേക്കും പഴുത്ത മാങ്ങാ യുണ്ടാകും എന്നും അറിയുന്നു.... മറുപടി തരുമോ pls
@KennasVlog2 жыл бұрын
Kalapadi oru andra inam ane. Kurich space mathram ullavark pattiya onne thanne ane ith. Kolumbum mikacha oru inam thanne ane. 2 kazhichathil nallath enne thonniyath vekkunnath ayirikum nallath.
@prabhakaranm3662 жыл бұрын
@@KennasVlog വിശദമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി.🙏🙏 മാങ്ങയുടെ പേര് പറഞ്ഞു ഇവിടെ ആരും മാങ്ങ വിൽക്കുന്നത് കണ്ടിട്ടില്ല......
Karpuravum kolampum 2 ane my mistake. Kure per comment chaithu. Varsham muzhuvan kayikunna mango kal ella place ilum oru pole undakanam ennilla. Ath kond njan ath onnum ithil ulpeduthathe.
@jaleel1633 жыл бұрын
EE mavinte okkey high ethrayanennu parayamo ethra hight varey valarum
@tvknair60622 жыл бұрын
തോത്ത പൂരി എന്ന ഇനത്തിൽ പെട്ട ഒരു മാങ്ങയുണ്ട് പാവപ്പെട്ടവൻറ മാങ്ങ (CPM) കാർക്ക് ഇഷ്ടപ്പെടുന്നത് വില കുറവാണ് ആഗസ്റ്റ് മാസം വരെ മാങ്ങ നില്ക്കും തോല് പോലും തിന്നും not very tasty Andhra ക്കാരനാണ് ' ആരും അതിനെപ്പറ്റി പറയുന്നില്ല. Nambiar mango നല്ല രുചിയുണ്ട് ശരിയാണ് ഒരു മഴ വന്നാൽ പുഴു വരും മാത്രമല്ല മാങ്ങയുണ്ടാവാൻ 15 കൊല്ല വേണം മാത്രമോ 40 - 5 o അടി വരെ ഉയരം പോക്കും പറിക്കാൻ ആളെ കിട്ടാത്തത് കാരണം കണ്ണൂർക്കാർ ഈ മാവ് നിർദയം വെട്ടി മുറിക്കുന്നു. ഒട്ടുതൈകൾ കണ്ടുപിടിച്ച 1 ട്ടുണ്ട് എല്ലാക്കാല്ലുവും കായ്ക്കില്ല. Shelf life ഉണ്ട് തോത്ത പൂരിയെപ്പറ്റി ഒന്ന് വിശദമാക്കുമോ കിളിച്ചുണ്ടൻ മാങ്ങ ഇവനാണോ എന്ന് സംശയിക്കുന്നു.
@KennasVlog2 жыл бұрын
Thank you. E mango ye kurich kuduthal information kittiyal video chayunnath ayirikum.
@tvknair60622 жыл бұрын
@@KennasVlog ths
@jefinjoseph7924 жыл бұрын
*കോട്ടയം ജില്ലയിൽ നന്നായി വളരുന്ന ഒരു മാവ് ഇനം suggest ചെയ്യാമോ*