No video

Top ten solar panels No 1 panels best solar ആളുകൾ പറയുന്നത് സത്യമാന്നോ Solar malayalam

  Рет қаралды 16,373

Solar Technical Guru

Solar Technical Guru

Күн бұрын

india top solar panels and india ക്കു വെളിയിൽ നിന്നുള്ള പനലുകളെക്കുറിച്ചും പലരും നടത്തുന്ന തട്ടിപ്പിനെ കുറിച്ചും ഉള്ള ചെറു വിവരണം ആണ് പാനൽ വാങ്ങുമ്പോൾ ബെസ്റ്റ് ബ്രാൻഡ് മാത്രം നോക്കി വാങ്ങുക
you ട്യൂബ്ർസ് പറയുന്നത് കേട്ടു വാങ്ങിയാൽ നഷ്ടം നിങ്ങൾക്കാണ് അവർക്കു ഫ്രീ ആയി ലഭിക്കുന്നത് കൊണ്ടു ലാഭം അവർക്കും so be careful indiayil avilable top panels contact
#vikram solar
#waree solar
#tata solar
#adhani solar
trinasolar
#Canadian solar
ഒരു സാധാരണ വീടിനു ആവിശ്യം ഉള്ള സോളാർ സിസ്റ്റം വീഡിയോ കാണാൻ
• 1 k solar system with ...
#Solar battery
#Solar inverter
#Solar C10 battery
#full copper inverter
#good mppt
#best solar inverter
#Exide solar battery
#Exide EL c10 battery
#off grid solar sistem
#on grid solar
#monoperk panels
• Solar system for home ...
• Top ten solar panels N...
• 1 k solar system with ...
Edix Full copper inverter
Edix MPPT 3 stage amp boositing
Ashapower MPPT
Beacon battery up to 220 ah available @ low price with 5 year replacement warranty.
and every 6 th month company will provide free
maintains for 5 year repairs or replacement with in 48 hours.
if any one facing warrenty problems with beacon
company battery please feel free to contact me.
#solar inverter
#solar panel
#solar mppt
#sun paver
#500 watt solar panel
top salar panels
ഹെൽപ് ആവിശ്യം ഉള്ളവർ വിളിക്കുക. സോളരുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കോൺടാക്ട് ചെയാം.
8590029062

Пікірлер: 234
@rajeshkumar-yq9ci
@rajeshkumar-yq9ci 3 жыл бұрын
Loom solar panels വാങ്ങി വഞ്ചിക്കപ്പെടാതിരിക്കു... എന്റെ അനുഭവം
@midhunkumar5178
@midhunkumar5178 3 жыл бұрын
Enhaanu prashnm
@rajeshkumar-yq9ci
@rajeshkumar-yq9ci 3 жыл бұрын
12 v180 w പാനൽ ഞാൻ നേരിട്ട് LoomSolar റിൽ നിന്ന് നേരീട്ട് വാങ്ങി 6 മാസം കഴിഞ്ഞപ്പോൾ ബാറ്ററി ചാർജ്ജ് ആവാതെ . പരിശോധിച്ചപ്പോൾ പാനലിൽ നിന്ന് കിട്ടുന്നത് 9.5 വോൾട്ടും കഷ്ട്ടി 2 അംബയറുമാണ്. ഇത് തന്നെയാണ് പ്രശനം .അതിൽ ഒന്നും എനിക്ക് വിഷമമില്ല. 2021 ജനുവരി യിൽ പരാതിപ്പെട്ടിട്ടും ഈ തിരുവോണനാൾ വരെ അവരുടെ ടെക്കീ നിഷ്യൻ വരുകയോ ചെക്ക് ചെയ്യുകയോ ഉണ്ടായിട്ടില്ല .ഓർക്കണം 25 വർഷം വാററന്റി തരുന്ന ഒരു ഉപ്പന്നമാണ് .. കുറച്ച് രൂപ കൂടിയാലും പത്തിരുപത് വർഷം പഴക്കമുള്ള നല്ല കബനികൾ ഉണ്ട് അവരുടെ പാനൽ വാങ്ങാൻ ശ്രമിക്കുക
@midhunkumar5178
@midhunkumar5178 3 жыл бұрын
@@rajeshkumar-yq9ci sheyy njan 2days mump aanu loomsolar nte 440watts halfcut pannel vagichath....mandatharam ayipoyi ippa enik 25 amps kittiyarnu. 17000rs aanu vila athum kooduthala
@Ktmltr
@Ktmltr 2 жыл бұрын
സെയിം ഞാനും പെട്ടു
@mspkkara
@mspkkara 9 ай бұрын
എനിക്ക് ഒരു കുഴപ്പവും ഇല്ല
@JKTeams
@JKTeams 3 жыл бұрын
തുറന്നു പറയാൻ മടിക്കുന്ന ഒരുപാട് ആളുകൾ ഉള്ളപ്പോൾ.. എല്ലാം തുറന്നു പറഞ്ഞ നിങ്ങളുടെ മനസ്സിനെ ❤️
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you brother
@noushad7860
@noushad7860 3 жыл бұрын
@@solartechnicalguru1042 good opinion bro keep it up
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
@@noushad7860 thankyou bro
@libinmathew5371
@libinmathew5371 3 жыл бұрын
നന്നായി സാധാരണപ്പെട്ടവർക്കവരെ മനസിലാകുന്നരിതിയിൽ അവതരിപ്പിച്ചു ,👍👍💖💖
@anugrahatechnics7774
@anugrahatechnics7774 3 жыл бұрын
വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@laplex5425
@laplex5425 2 жыл бұрын
Panel efficiency check ചെയ്യണമെങ്കിൽ പീക്ക് അവറിൽ 11 മണി തൊട്ട് 2 മണി വരെ Maximum peak hours നല്ല DC clamp meter 0 set ചെയ്തതിന് ശേഷം പാനൽ ആംപിയർ ഉം പാനൽ വോൾട്ടൂം multiple ചെയ്യുക അപ്പോൾ പാനൽ ഇൻപുട്ട് വാട്ട സ് കിട്ടും അതുപോലെ Battery Ampier ഉം Battery voltഉം multiple ചെയ്യുക അപ്പോൾ out put watts കിട്ടും power factor equation Out put power÷input power×100=P F Eg panel Ampier 12a Panel volt 35v=420watts Battery Ampier 28a Battery voltage 13v=364watts Equation 364÷420×100=86.67 Efficiency
@bijucasbaajoseph2360
@bijucasbaajoseph2360 3 жыл бұрын
mppT യിൽ 40 Ampere maximum capasity ഉള്ളപ്പോൾ അതിൽ നിന്ന് 75% Ampere മത്രമെ OUTPUT ഉപയോഗിക്കാവു .കാരണംഅപ്പോൾ തന്നെ Temparatare High ആകുന്നതു കൊണ്ട് mppT Eeffeciencey കുറയും
@laijugeorgh6348
@laijugeorgh6348 2 жыл бұрын
Heading കണ്ടപ്പോൾ തെറ്റി ധരിച്ചു, സോറി.... Loom solar youtubers ആണ് ഇത്രയും publicity, പണം വാങ്ങി ചെയ്തത്. You're absolutely right bro..
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Sathyam othiri perk ayachu koduthu avar ellarem patikunnu
@NAZinfo
@NAZinfo 3 жыл бұрын
Athe bro തങ്ങൾ പറയുന്നത് 💯 ശരിയാണ്
@umarmukthar1024
@umarmukthar1024 3 жыл бұрын
Hii ikka..
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thanks ikka
@JKTeams
@JKTeams 3 жыл бұрын
Thanks Bai
@naseerctb5324
@naseerctb5324 3 жыл бұрын
👍
@mohankumar-el4yb
@mohankumar-el4yb 3 жыл бұрын
അതിന്റെ കൂടെ മറ്റോരു ശരിയും കൂടി ഉണ്ട് താങ്കൾ എന്ന കള്ളത്തരം താങ്കളോട് ഞാനും എന്റെ ഒരു കൂട്ടുകാരനും (താങ്കളുടെ ചാനലിൽ കമന്റിലൂടെ കിട്ടിയ കൂട്ടുകാരൻ ) കൂടി ഒരുപാട് പ്രാവിശ്യം ചൂണ്ടി കാണിച്ച തെറ്റ് ഇതുവരെ സമ്മതിക്കാനോ തിരുത്താനോ താങ്കൾ തയ്യാറായില്ല അതുകൊണ്ട് എന്താ താങ്കളുടെ പ്രൊഡക്റ്റ് വാങ്ങിയ ആളുകൾ എല്ലാവരും കൂടിയാൽ ഒരു വാഡ്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കാം അതിന്റെ ഒരു ശ്രമത്തിലാണ് ഞങ്ങൾ
@sajinchikku6629
@sajinchikku6629 3 жыл бұрын
Iniyum ithupolulla informative aaya vedios prateekshikkunnu Well said BRO
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
🙏🙏thank you sir
@umarmukthar1024
@umarmukthar1024 3 жыл бұрын
Naz info എന്ന ചാനലിൽ പറയുന്നുണ്ട്... ഇതേ same കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്... ഇപ്പോഴാണ് online തട്ടിപ്പിനെ പറ്റി മനസ്സിലാകുന്നത്
@sajikuriakose8811
@sajikuriakose8811 3 жыл бұрын
@@solartechnicalguru1042 ഞങ്ങളടെ അഭിപ്രായം പറഞ്ഞു ഇഷ്ട മുട്ടങ്കിൽ സീകരിക്കുക അരാടു അത് മേടിക്കുവാൻ പറയുന്നില്ല കേട്ടോ
@kannarmala
@kannarmala 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് Loomsolar പാനൽ ആണ് ആണ് no1പാനൽ എന്ന് ഞാനും തെറ്റിദ്ധരിച്ചിരുന്നു Naz info എന്ന യുട്യൂബ് ചാനൽ കണ്ടു ശേഷം ഇതുംകൂടി കണ്ടപ്പോൾ ഏതാണ്ട് കാര്യം വ്യക്തമായി Thanks bro
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
ഉള്ള സത്യം പറയുന്നതിന് ആരേം പേടിക്കേണ്ടതഉണ്ടോ
@umarmukthar1024
@umarmukthar1024 3 жыл бұрын
@@drtkalexander സത്യം.... Njn ഉം loom solar വാങ്ങിയത് യൂട്യൂബിൽ കണ്ടിട്ടാണ്... എവിടെ നോക്കിയാലും loomsolar വീഡിയോസ് ആയിരുന്നു... ഇപ്പോളാണ് മറ്റു പാനെല് കളെ കുറിച്ച് അറിയുന്നത്...225 വാട്ട്സ് പാനൽ വാങ്ങിച്ചിരുന്നു.. നല്ല റേറ്റും ആയി... അതിനേക്കാൾ നല്ല പാനൽ കുറഞ്ഞ വിലക്ക് ഉണ്ടെന്നു അറിഞ്ഞിരുന്നില്ല
@umarmukthar1024
@umarmukthar1024 3 жыл бұрын
നിങ്ങൾ ഇനിയും വീഡിയോസ് ഇടണം... Trina പാനൽ അറിയുന്നത് naz info ചാനെൽ ലൂടെ ആണ്
@thelastgs-pian9965
@thelastgs-pian9965 3 жыл бұрын
Very well said, Njaan solar vaangan uddeshikunnu, pakshe google search cheyyumbol aadhyam varunnathu ee thattipuu company yude paer aanu, google aayi evarkku tieup undennu thonnunnu.
@nasilak77
@nasilak77 3 жыл бұрын
ഞാൻ ലൂം സോളാർ ആണ് ഉപയോഗിക്കുന്നത് 350 വാട്ട്സ് മോണോ ക്രിസ്റ്റൽ രണ്ടെണ്ണം എനിക്ക് ഒന്നര വർഷമായി കുഴപ്പമൊന്നും കാണുന്നില്ല നല്ല വെളിച്ചമുള്ള ദിവസങ്ങളിൽ 3. മുതൽ 3.6 വരെ കിട്ടാറുണ്ട് ഇപ്പോഴും അതിൽ കുറവൊന്നും ഇല്ല ഇനി കാസ്റ്റമർ സപ്പോർട്ട് എങ്ങനെ ഉണ്ടെന്ന് എനിക്കറിയില്ല
@CATips
@CATips 3 жыл бұрын
Explained verywell 🤝🤝🤝
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thankyou bro🙏🌹🌹
@heavenlal
@heavenlal 3 жыл бұрын
Very informative video. I also using India no 1 and after 1 year it"s performance goes down.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
i am sorry to hear about your loss.
@ummerkaniyankandy6847
@ummerkaniyankandy6847 3 жыл бұрын
Very good suggesion. Thanks. 500x2=1000watts trina solar panel ഉം one kv utl gama plus hybrid inverter ഉം 200 AH exide tubular battery ഉം use ചെയ്‌താൽ രാത്രി യിൽ 3hrs പകലും 3hrs രാ ത്രി ലും unit current use ചെയ്യുന്ന എനിക്ക് രാത്രി ക്ക് എത്ര hrs back up കിട്ടും.?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
നിങ്ങളുടെ യൂസ് 600 watt/h ആണെങ്കിൽ 200 ah ബാറ്ററി 4 മണിക്കൂർ ബാക്ക് അപ്പ്‌ തരും
@harit9439
@harit9439 3 жыл бұрын
Panel Voc match aakumo ?
@arunkailass5653
@arunkailass5653 3 жыл бұрын
Avoid using utl gama plus use separate mppt
@rashidalathur5717
@rashidalathur5717 3 жыл бұрын
Utl gamma plus voc will not fit for Trina 500*2
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
@@arunkailass5653 you are right bro
@shadintthayyullathil7130
@shadintthayyullathil7130 2 жыл бұрын
36volt 150ah battery bank ചാർജ്‌ ചെയ്യൻ 500watt panel എത്ര വെണ്ണം. Series aayi connect cheyyano. Single panel Parallel aayi kodukkamo
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
500 വാട്ട് 3 പാനൽ സീരിയസ് ആയി കൊടുക്കാം More information 8590029062 What's app
@josemathew9797
@josemathew9797 3 жыл бұрын
You said it rightly.Congrats.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thankyou sir
@nishadsn06
@nishadsn06 3 жыл бұрын
Trina,vikram, waree, tata are best in market.. I think loomsolar give money for those online promotions I booked vikram 395Wp..
@next555
@next555 3 жыл бұрын
You are right bro
@Peace.1380
@Peace.1380 Жыл бұрын
P endan
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Clare solar engane bro
@sajikuriakose8811
@sajikuriakose8811 3 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് ഞാൻ ഈ M P P Tയാണ് ഉപയോഗിക്കുന്നത് ഞങ്ങൾ 48 ഓൾട്ട് ചെയ്യതിട്ട് 1 പനൽ നിന്നും 3-2 യൂ റ്റിറ്റ് കിട്ടി ട്ടോ
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
🙏🙏 mppt ഔട്ട്‌ സ്റ്റാൻഡിങ് പെർഫോമൻസ് ആണ്
@sajikuriakose8811
@sajikuriakose8811 3 жыл бұрын
💯💯💯
@umarmukthar1024
@umarmukthar1024 3 жыл бұрын
ഇത് എവിടുന്നാ വാങ്ങിയേ..... Mppt
@sajikuriakose8811
@sajikuriakose8811 3 жыл бұрын
മലപുറം പുലാമന്തുൾ
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
അതെ മലപ്പുറം പുലാമന്തോൾ
@abrahamjoseph9981
@abrahamjoseph9981 3 жыл бұрын
Thanks for information
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thankyou and please support
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
Bro highly informative... 💪💪 Thanks for your valuable information.. 👍👍👍
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you brother
@vinodvr1
@vinodvr1 3 жыл бұрын
Solar mppt inverter ആണോ നല്ലത് , mppt ചാർജ് controller srperate വച്ചിട്ട് ചെയുന്നതാണോ maximum efficiency കിട്ടുന്നത്,
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Description vere ഒരുവീഡിയോ ഉണ്ട് അതിൽ explain ചെയ്തിട്ടുണ്ട് mppt separate anu
@ghostride2239
@ghostride2239 Жыл бұрын
Premier energies solar panel നല്ലതാണോ
@hussainpzr578
@hussainpzr578 3 жыл бұрын
നിങ്ങൾ സൂപ്പർ ആണ് 👍👍👍👍👍👍👍
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thanks bro 🌹🌹
@ramdaskattungal
@ramdaskattungal 5 ай бұрын
Panasonic solar panel കൊള്ളാമോ
@deljofrancis6506
@deljofrancis6506 2 жыл бұрын
Havells നല്ലതാണ് പിന്നെ Andടlight .jട .Panasonic .Warre .
@dilipn2761
@dilipn2761 11 ай бұрын
Renewsys panel half cut mono perc നല്ലതാണോ
@drawingandmusic8831
@drawingandmusic8831 3 жыл бұрын
Trina 500 watt സോളാറിനു എത്ര Ah ബാറ്ററി use ചെയ്യാം
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Depends your usage I am using 200ah battery
@vinodvr1
@vinodvr1 3 жыл бұрын
Kirloskar 395 w mono perc pannal എന്താണ് അഭിപ്രായം
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
സോറി brother അറിയില്ല കെട്ടിട്ടുണ്ട് കൃത്യമായ വിവരം അറിയില്ല
@abcdefp3196
@abcdefp3196 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് അദാനി പാനലാണ് നല്ല റിസൾട്ട് ആണ്
@jobyanto5864
@jobyanto5864 2 жыл бұрын
നല്ല കാശുള്ള മുതലാളീടെ പാനൽ നല്ല സോളാർ എനർജി പ്രൊഡ്യൂസ് ചെയ്യും 😂🤣
@ashrafyam
@ashrafyam 3 жыл бұрын
500 w panelum ethra ah bateriyum pinne endokke vaangendi varum idinte koode ethra chelav varum total???
@at_sea_B2
@at_sea_B2 3 жыл бұрын
2 kv inverter 300ah solar battery 500w penal This is best
@Lijo_Mathew
@Lijo_Mathew 3 жыл бұрын
Subscribed ❤❤❤
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you
@moideenkp62
@moideenkp62 3 жыл бұрын
Good information
@mohankumar-el4yb
@mohankumar-el4yb 3 жыл бұрын
trina പാനൽ ഇപ്പോൾ വാഡ്സ്ന് കൂടിയാൽ 30 രൂപയാണ് വില വരുന്നത് പല ഷോപ്പുകളിൽ അന്വേഷിച്ചിരുന്നു പെരിന്തൽമണ്ണയിലുള്ള ഒരു യൂട്ടൂബർ ഈ trina പാനൽ 16300ന് ആണ് കൊടുക്കുന്നത് അപ്പോൾ വാഡ്സിന് 32.6 രൂപ വരും എല്ലായിടത്തും അന്വേഷിച്ച് വാങ്ങാൻ ശ്രമിക്കുക പറ്റിക്കപ്പെടാൻ ഇടയാകരുത്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
You are right bro
@mohankumar-el4yb
@mohankumar-el4yb 3 жыл бұрын
trina solar panal കുറഞ്ഞ വിലക്ക് വേണം എങ്കിൽ എറണാകുളം ജില്ലയിൽ ആണ് നേരിട്ട് ചെന്നാൽ ഒരണ്ണം ആയും തരും പാർസൽ വേണം എങ്കിൽ കുറഞ്ഞത് 6 എണ്ണം എടുക്കണം 27 രൂപയിൽ താഴേ ആണ് വില
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
@@mohankumar-el4yb transportation ആണ് പ്രശ്നം അടുത്തുള്ള ഷോപ്പിൽ നിന്നും വീട്ടിൽ എത്തിച്ചതിന് 500 ആയി വലിയ പാനൽ ആയതിനാൽ
@mohankumar-el4yb
@mohankumar-el4yb 3 жыл бұрын
@@solartechnicalguru1042 അവരും അതാണ് പറഞ്ഞത് ട്രാൻപോർട്ട് കുറച്ച് പ്രശ്നം ആണ് ആ അവസരം മുതലെടുത്താണ് വില കൂട്ടി വിൽക്കുന്നത് ചെറിയ സംഖ്യ അല്ല അവർ കൂട്ടുന്നത് ഏകദേശം 3000 രൂപ ആണ് മാറ്റം
@mohankumar-el4yb
@mohankumar-el4yb 3 жыл бұрын
@@solartechnicalguru1042 നിങ്ങളുടെ വീട് എവിടെ ആണ്
@abdurahimanp9863
@abdurahimanp9863 2 жыл бұрын
Sun power 415 watts എങ്ങനെ അഭിപ്രായം 🤔
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
നല്ല പാനൽ ആണ്
@Sunilsss123
@Sunilsss123 3 жыл бұрын
Njanum ithupole daily production ezhuthy vachitund
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
That's good
@saravananv7893
@saravananv7893 3 жыл бұрын
Very nice sir
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you saravanan sir
@sjay1970
@sjay1970 3 жыл бұрын
Which type, mono poly or half cut pls update
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Monoperc half cut
@monipilli5425
@monipilli5425 3 жыл бұрын
MPPT യെക്കുറിച്ചുള്ള വിവരണം കൂടി പ്രതീക്ഷിക്കുന്നു ....
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Next video MPPT യെക്കുറിച്ച് ഉള്ളത്
@chandranmaimpilly3179
@chandranmaimpilly3179 3 жыл бұрын
എനിക്ക് 440 W loom shark half cut model ൽ 420 watts വരെ കിട്ടാറുണ്ട്. 4 വർഷത്തിനു ശേഷം ഇത്രയും കിട്ടില്ലേ
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
ബ്രോ ഇതു അവരുടെ പുതിയ പാനൽ അല്ലേ അറിയില്ല
@at_sea_B2
@at_sea_B2 3 жыл бұрын
Very bad penal loom solar
@nasilak77
@nasilak77 3 жыл бұрын
ലൂം സോളാർ 440 വാട്ട് പുതിയ മോഡൽ ആണല്ലോ 🤔
@salimayan8922
@salimayan8922 3 жыл бұрын
Suppar bro
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you bro
@ratheeshmanikkoth8796
@ratheeshmanikkoth8796 3 жыл бұрын
Solar panal rate??
@bijucasbaajoseph2360
@bijucasbaajoseph2360 3 жыл бұрын
MPPT യുടെ Ampere പറഞ്ഞല്ലോ LCD Disply Reading കൃത്യമാവില്ലാ കാരണം mppT യിൽ Ampere Set ചെയ്യുന്നത് 20 Ampere mppT യിലേക്ക് കൊടുത്താൽ ആ20 Ampere reading ആയിരിക്കും Aquarate ,ഈ 20 Ampere ൽ 5% + or - വലിയ വ്യത്യസമുണ്ടാവില്ല ,അതിൻ്റെ Lower and higer ampere ൽ വലിയ വ്യത്യാസമായിക്കും അതുകൊണ്ട് താങ്കൾ DC Clamp Tester ഉപയോഗിച്ചിട്ട് പറയു
@btsarmyssquad7264
@btsarmyssquad7264 3 жыл бұрын
Hi after a long time 💜
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
😄😄
@Vinod-tk2wt
@Vinod-tk2wt 3 жыл бұрын
Super.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thank you
@MUMUMBRI
@MUMUMBRI 3 жыл бұрын
200ah ബാറ്ററി 1150 ഇൻവെർട്ടർ ഉണ്ട്‌ ഇതിലക്കു സോളാർ പാനൽ വെക്കാൻ panalum mppt യും ഒന്ന് പറയാമോ 500w പാനൽ സപ്പോർട്ട് ആകുമോ
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
എല്ലാം ഓക്കേ alle
@muhamedameen7467
@muhamedameen7467 3 ай бұрын
Effective use of lunaar energy
@futuretechla2318
@futuretechla2318 3 жыл бұрын
ഞാൻ ചെയ്യണം എന്ന് ആഗ്രഹിച്ച വീഡിയോ... 👍ഇതൊന്നും മാത്രം അല്ല ഈ നമ്പർ വൺ പാനലിനു കത്തി വിലയും ആണ്. ലൂംസോളാർ പിച്ചവച്ചു തുടങ്ങുന്ന ഒരു ബ്രാൻഡ് മാത്രം ആണ്. ഒരു സത്യസന്തതയും വിവരവും ഇല്ലാത്ത യൂട്യൂബ്ർസ് കാരണം നിലനിന്നുപോകുന്ന കമ്പനി.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Yes you are right brother
@rajeev2156
@rajeev2156 3 жыл бұрын
കറന്റ്‌ ബില്ല് വരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം ഒരു വീഡിയോ ചെയ്യണേ
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Urappanu cheyam
@natureloverkerala1773
@natureloverkerala1773 2 жыл бұрын
trina 455 panel gud ano
@abdulgafoorpa6219
@abdulgafoorpa6219 11 ай бұрын
Good
@mspkkara
@mspkkara 7 ай бұрын
എനിക്ക് loomsolsr വെച്ചിട്ട് ഒരു കുഴപ്പവും ഇല്ല
@jaseelareeacodejaseel6250
@jaseelareeacodejaseel6250 3 жыл бұрын
Good 👍👍👍
@ashrafyam
@ashrafyam 3 жыл бұрын
Oru divasam oru unit use cheyyaan vendi ethra whatsinte panelum bateriyum vere endokke vaangendi varum total ethra chilav varum plz ?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Call me
@pradeepnair558
@pradeepnair558 3 жыл бұрын
Dear bro I have offgrid Tata solar system installed in Oct 2017. 1000kva inv, 4 x250w panel,4x150ah Exide batter, switch for manual changeover. Connected lights and fans earlier ,now 0.5 hp water pump added. Now I want to connect fridge and washing machine. Switches compatible 1-5 kw. Is it possible only by changing 2.5/3kw inveter . Can you help to arrange somebody or his mob number in Kochi. Your mob also to send . Thanks for your video.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
8590029062 what’s app only
@Sunilsss123
@Sunilsss123 3 жыл бұрын
Loom company youtubersinu panel free ayi koduthit BEDAYI parayippikkunnatha
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Athe
@mohamedkoya3740
@mohamedkoya3740 3 жыл бұрын
Ee same panel nhan vechittind 1000 va inverter 165 ah battery
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
👍👍
@harit9439
@harit9439 3 жыл бұрын
👌
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
Hi Bro, ഞാനിപ്പോൾ 2.5 Kva ഇൻവെർട്ടറും (24 V) , 150 Ah ,12V ന്റെ 2 battery എന്നിവയാണ് ഉപയോഗിക്കുന്നത്. 1kW solar panel ഉം ഉപയോഗിക്കുന്നുു . 500W ന്റെ Trina യുടെ രണ്ട് പാനലുകൾ കൂടി ചേർത്ത് ഇതിനെ ഒന്ന് upgrade ചെയ്ത് 2kW Solar plant ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. നിലവിൽ സീരീസിൽ നൽകിയിരിക്കുന്ന 150Ah ന്റെ രണ്ട് ബാറ്ററികളും 2.5KVa യുടെ inverter ഉം 60A MPPTഉം മാറ്റാതെ ഇപ്പോഴുള്ള 12Vന്റെ രണ്ട് 150 Ah ബാറ്ററികൾക്ക് Parallel ആയി പുതിയ രണ്ട് 150 Ah ബാറ്ററികൾ കൂടി നൽകിയാൽ എനിക്ക് നിലവിലുള്ള Backup സമയം ഇരട്ടിയായി വർദ്ധിപ്പിക്കുവാൻ സാധിക്കുമോ ? 🤔. നിലവിലുള്ള ബാറ്ററികൾക്ക് (150Ah) ന് Parallel ആയി 150 Ahന്റെ തന്നെ രണ്ട് ബാറ്ററികൾ കൂടി connect ചെയ്താൽ MPPT യുടെ ചാർജിങ്ങ് പ്രക്രിയയ്ക്ക് എന്തെങ്കിലും തകരാർ സംഭവിക്കുമോ ? ബാറ്ററി പാരലൽ ആയി കണക്ട് ചെയ്യുന്നത് കൊണ്ട് വോൾട്ടേജ് കൂടുന്നില്ലല്ലോ ? ഇങ്ങനെ ചെയ്താൽ ബാറ്ററി കംപ്ലൈൻറ് ആകാൻ ചാൻസ് ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Mppt voc etrayanu Mppt Ethu company anu
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
EDIX ന്റെ 60Aന്റെ MPPTയാണ്. 24V MPPT voc എത്രയാണ് അറിയില്ല
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
Hi bro Voc 100 volt ആണ് . അങ്ങനെയെങ്കിൽ എത്ര പാനൽ കൂടി add ചെയ്യാം. 500 W ന്റെ രണ്ട് പാനൽ കൂടി കൊടുക്കാൻ പറ്റുമോ ?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Edix 60 A 1500 watt പാനൽ വരെ കാണക്ട് ചെയ്യാൻ പറ്റും
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
@@solartechnicalguru1042 thanks bro..👍
@josephninan6763
@josephninan6763 3 жыл бұрын
നി ങ്ങളുടെ സ്ഥലം എവിടെ യാണ് വളരെ നല്ല ഇൻഫെരാമേഷൻ ആണ്‌ thanks
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
ചെങ്ങന്നൂർ, ആലപ്പുഴ
@naseerctb5324
@naseerctb5324 3 жыл бұрын
👍👍👍
@SumisworldC
@SumisworldC 3 жыл бұрын
Good informations 👍👍
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thankyou 🙏🙏
@JoysrTVM
@JoysrTVM 7 ай бұрын
Your mppt name
@satharp9475
@satharp9475 2 жыл бұрын
How kirloskar
@mohamedkoya3740
@mohamedkoya3740 3 жыл бұрын
Inverter cappsity koottan kayiyumo
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
അങ്ങനെ സാതിക്കുമോ 90% കഴിയില്ല എന്നാണ് എന്റെ വിശ്വാസം
@sumesh447
@sumesh447 3 жыл бұрын
Vikram solar half cut 500 Watts marketil undo
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
385 Watt vare anennu thonnunnu May be I am wrong
@drtkalexander
@drtkalexander 3 жыл бұрын
Vikram, Waaree are now 445 watts available. Havells is another better brand in India but coast more.
@cpshihabcp934
@cpshihabcp934 2 жыл бұрын
നിങ്ങൾ എങ്ങനെയാണ് ഇൻവെർട്ടർ വാങ്ങിയത് എവിടെ നിന്ന്
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
What's app me 8590029062
@antonyparakkal7796
@antonyparakkal7796 3 жыл бұрын
ഈ panel ന്റെ fill facter എത്ര.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
FF 82.81 %
@antonyparakkal7796
@antonyparakkal7796 3 жыл бұрын
@@solartechnicalguru1042 ok
@vineethkumar.v2787
@vineethkumar.v2787 3 жыл бұрын
Solar panel earth chytho. Athinte oru video cheyamo. Also review the inverter you are using.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Next video cheyam
@narayananm7119
@narayananm7119 3 жыл бұрын
Tata OR Condass panel ആണ് നല്ലത്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Price kuduthal alle
@satheeshr9063
@satheeshr9063 3 жыл бұрын
Trina panel Kerala evidekittum
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
മിക്ക ഇടതും ലഭിക്കും ഇപ്പോൾ ചെറിയ ഷോറ്റേജ് ഉണ്ട് നിങ്ങൾക്ക് എവിടെയാണ് വേണ്ടത്
@satheeshr9063
@satheeshr9063 3 жыл бұрын
Kollam
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
അടുത്ത് ഓക്കേ നോക്ക് ട്രാൻസ്‌പോർട് ചാർജ് കൂടുതൽ അല്ലേ ഇവിടുന്നു വരുമ്പോൾ
@riyasbs9881
@riyasbs9881 3 жыл бұрын
@@satheeshr9063 Nilamel prime solar
@kannarmala
@kannarmala 3 жыл бұрын
വിക്രം പാനൽ എങ്ങനെയുണ്ട്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
One of the best panel bro
@kannarmala
@kannarmala 3 жыл бұрын
@@solartechnicalguru1042 thanks bro I'm subscribed you're channel
@ajumon2699
@ajumon2699 3 жыл бұрын
Hai
@Entertainmentmediaone
@Entertainmentmediaone 3 жыл бұрын
Ethu inverter Anu upayogikkunne
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Assembled inverter anu
@ameerkallingal
@ameerkallingal 3 жыл бұрын
ഇൻവെർട്ടർ ഏതാണ്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Local made anu
@josephninan6763
@josephninan6763 3 жыл бұрын
എത്ര va യുടെ inverter വേണം
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
1350 anu njan use cheyunnathu
@aboobackersiddik237
@aboobackersiddik237 3 жыл бұрын
Coimbatore solar panel available 390 panel only 9700rupees
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Brother I am not a dealer or shop owner . T shirts in coimbatore may be 200 But the same things in kerala 500 This is everyone knows. I repeat I am not selling anything.
@shijuvarghese5295
@shijuvarghese5295 3 жыл бұрын
mppt യിലെ ഡിസ്പ്ലെ അത്രകണ്ട് വിശ്വസിക്കരുത് അതിൽ തെറ്റായി രേഖപ്പെടുത്താൻ സാധിക്കും ഇത് ഞാൻ പറയുന്നതല്ല കേരളത്തിലേ ഒരു പ്രമുഖ mppt നിർമ്മാതാവ് പറഞ്ഞതാണ് ആംപിയർ കൃത്യം അറിയാൻ ക്ലാമ്പ് മീറ്റർ വെച്ച് തന്നെ നോക്കണം താങ്കൾ അങ്ങനെ നോക്കിയിരുന്നോ ഇല്ലെങ്കിൽ അങ്ങനെ ഒന്ന് ചെയ്ത് നോക്കിയിട്ട് വീഡിയോ ഇടൂ ഇനി ഈ mppt കമ്പിനിയെ പ്രമോട്ട് ചെയ്യാൻ ആണ് ഈ വീഡിയോ എങ്കീൽ വിട്ടേക്കു ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നിങ്ങൾ ഒന്നും കേട്ടിട്ടും ഇല്ല
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
May be I will check that bro
@sajikuriakose8811
@sajikuriakose8811 3 жыл бұрын
M P P Tതെറ്റാണ് എങ്കിൽ എലട്രിസിറ്റി തെറ്റില്ലല്ലോ എനിക്ക് ഇവിടെ 6 യൂണിറ്റ് ആകുന്നു 4.5 സോ കാർ കിട്ടും ന്നു 1.5 ഇല ടി സിറ്റി എടുക്കുന്നു 330 രൂപാ 2 മാസത്തെ ബിൽ
@shijuvarghese5295
@shijuvarghese5295 3 жыл бұрын
@@sajikuriakose8811 നിങ്ങൾ എത്ര വാഡ്സ് പാനൽ ആണ് ഉപയോഗിക്കുന്നത് mppt എത്ര ആംപിയർ ആണ് ഉപയോഗിക്കുന്നത്
@shijuvarghese5295
@shijuvarghese5295 3 жыл бұрын
@@sajikuriakose8811 ചേട്ടാ മറുപടി ഒന്നും തന്നില്ല
@shijuvarghese5295
@shijuvarghese5295 3 жыл бұрын
@@solartechnicalguru1042 നിങ്ങൾ ക്ലാമ്പ് മീറ്റർ വെച്ച് ആംപിയർ നോക്കിയോ
@maanipalepra9716
@maanipalepra9716 3 жыл бұрын
വില എത്ര
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Panel njan vangiyathu 15500
@vinodkumar-bm7zf
@vinodkumar-bm7zf 3 жыл бұрын
മേക് ഇൻ ഇന്ത്യ.... ഇഷ്ടം.... അല്ല... 🤔 മെയ്ഡ് ഇൻ ചൈന ട്രിന.... യേ പുകഴ്ത്തി...????.......!!!! ലൂം.. എതിരെ കൺസുമർ കോർട്ടിൽ പോകുമോ...?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Sir ഏതാ പാനൽ ഉപയോഗിക്കുന്നത്
@RISHMEDIAS
@RISHMEDIAS 3 жыл бұрын
ഉടായിപ്പ് പരിപാടികളുമായി ഒരുപാട് പാനലുകൾ മാർക്കറ്റിൽ ലഭ്യമാണ് നമ്പർവൺ എന്നൊക്കെ പറച്ചിൽ മാത്രമേ ഉള്ളൂ എല്ലാവരും സൂക്ഷിക്കുക വഞ്ചിതരാകാതിരിക്കുക തൊട്ടടുത്തുള്ള ഷോപ്പിൽ നിന്ന് വാങ്ങുന്നതായിരിക്കും ഏറ്റവും ഉത്തമം വിലയിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും നമുക്ക് ഷോപ്പിലെ സപ്പോർട്ട് അവിടെ ലഭിക്കുന്നതാണ്
@MUMUMBRI
@MUMUMBRI 3 жыл бұрын
Loom സോളാർ നിങ്ങളുടെ വീഡിയോ കണ്ടാൽ പ്രശ്നമാകില്ല?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
അപ്പോൾ കുറച്ചൂടെ നല്ലത് അല്ലേ ആളുകൾക്ക് മനസിലാകും
@SHAMINDASHS1
@SHAMINDASHS1 3 жыл бұрын
സർ താങ്കൾ എവിടുന്നാണ് ഇതു വാങ്ങിയത്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Thiruvalla
@Sunilsss123
@Sunilsss123 3 жыл бұрын
@@solartechnicalguru1042 thiruvalla shop name parayamo.
@moideenkp62
@moideenkp62 3 жыл бұрын
Mppt price
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
40 amp 7000+
@joshieasukutty1582
@joshieasukutty1582 3 жыл бұрын
Panel price
@samuelvarghese9028
@samuelvarghese9028 3 жыл бұрын
Good
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
15500
@suresht75
@suresht75 3 жыл бұрын
UTL മോണോ പെർക്ക് 400 wപാനൽ quality ഉള്ളതാണോ വാങ്ങിക്കാമോ?
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
Please try to buy Vikram, waree, Trina, Canadian solar tata adhani etc..
@habeeb7710
@habeeb7710 2 жыл бұрын
Good information
@ashrafyam
@ashrafyam 3 жыл бұрын
Oru divasam oru unit use cheyyaan vendi ethra whatsinte panelum bateriyum vere endokke vaangendi varum total ethra chilav varum plz ?
@at_sea_B2
@at_sea_B2 3 жыл бұрын
1 kv mppt inverter 200ah battery 340w penal This best
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
240 watt mono perk panel warre =6500 100 ah Battery = 12000 650 watt INVERTER full copper sine wave =5000 40 amp mppt = 5800 This all are good and best product ans good durability cheaper പ്രോഡക്റ്റ് കിട്ടും കുറഞ്ഞ വിലയിൽ all price approximately ആണ് പറഞ്ഞായിട്ടുള്ളത്
@at_sea_B2
@at_sea_B2 3 жыл бұрын
1kv pwm inverter game +=6200 100 ah solar battery 5 years warranty =9800 160w solar penal =5000
@b4brownn
@b4brownn 3 жыл бұрын
👏👏👏👏👍👍
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
ലിഥിയം സോളാർ ഇൻവർട്ടർ
3:11
Electromotive Engineers
Рет қаралды 4,3 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 5 МЛН