രണ്ടു മാസം കൊണ്ട് റാങ്ക് ഫയൽ എങ്ങനെ പഠിച്ചു തീർത്തു. ഹിസ്റ്ററി ഒക്കെ പഠിക്കാൻ എത്ര ദിവസം എടുത്തു
@ArunSNarayanan2 жыл бұрын
Oro alukalk oro reethy ayrkm.. Oru portion total etra page und enn nokki, athine etra days kond etra page vech padichal theerumenn nokkuka..angane pala topic mixed akki padichal mathy...
@KarthikaSBabu2 жыл бұрын
1 wkil 2 subject vech nokum..history ok divide chyt ane padichat kerala ind world..oronnum 1 wk vech atinte koode vere etelum sub koodi nokum..districts states onum nokilarunu
@smithasajith23442 жыл бұрын
B tech kar vannu ld ezuthnnathukondu sadharnkaruda vacancy nashtapedunu
@TOPRANKLIFE2 жыл бұрын
അതെന്താ...ആരായാലും പഠിച്ചലെ കിട്ടൂ....especially psc..b.techinu psc യുടെ ഒരു സബ്ജക്റ്റ് ഉം പഠിപ്പിക്കുന്നില്ല..പിന്നെ എങ്ങനെ അവർക്ക് മാത്രം easy ആകും...?? അങ്ങനെ പറയുക ആണേൽ സാധാരണ ഡിഗ്രീ എടുക്കുന്നവർ അല്ലേ അവരുടെ പഠനകാലത്ത് psc related ആയിട്ടുള്ള ഏതേലും ഒക്കെ വിഷയങ്ങൾ പഠിക്കുന്നത്..b.tech ഇതിൽ നിന്നെല്ലാം വ്യത്യസതമായി ആയി അല്ലേ.? അപ്പോ അവരല്ലെ കുറച്ച് കൂടി കഷ്ടപ്പെടുന്നത് ... പിന്നെ LD എന്നുള്ളളത് ജനറൽ ആയിട്ടുള്ള തസ്തിക ആണ്...10th കഴിഞ്ഞ ആർക്കും എഴുതാൻ സാധിക്കും...so താങ്കളുടെ ധാരണ തെറ്റാണ്...
അതല്ലേ മുകളിലും പറഞ്ഞത്....എൽഡി B.TECH കാർക്ക് മാത്രം അല്ല 10th കഴിഞ്ഞ എല്ലാർക്കും എഴുതാൻ സാധിക്കും...ആരായാലും പഠിച്ചാൽമതി.... മിനിമം qualification ആണ് 10th എന്ന് പറയുന്നത് 10 കഴിഞ്ഞവർ മാത്രമേ എഴുതാൻ സാധിക്കൂ എങ്കിൽ ആരും examinu ഉണ്ടാകില്ല....കാരണം കേരളത്തിലെ almos ആളുകൾക്കും ഡിഗ്രീ ഉണ്ട്... മിനിമം 10th കഴിഞ്ഞ ആളുകളിൽ പെടുന്നത് തന്നെ അല്ലേ..b.tech..angane എങ്കിൽ സാധാരണ ഡിഗ്രീ ഉള്ള ആളുകളെയും ഒഴിവാക്കേണ്ടി വരും... B.tech പഠിച്ചു എന്നത് കൊണ്ട് ഒരു കാര്യവും psc പരീക്ഷ എഴുതാൻ ലഭിക്കില്ല..എന്ന് മനസ്സിലാക്കൂ...psc പരീക്ഷയ്ക്ക് അതിൻ്റേതായ രീതിയിൽ തന്നെ ആരായാലും പഠിക്കണം....