ചില പ്രകടനങ്ങൾ വാക്കുകൾക്ക് അപ്പുറമാണ്...!!!

  Рет қаралды 806,820

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 268
@Sreedharanvp432
@Sreedharanvp432 3 ай бұрын
ദേവൂട്ടന് ഒരു പാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ!
@lissythomas158
@lissythomas158 Жыл бұрын
എന്റെ മോനെ നിന്റെ പാട്ട് കേട്ടാലും കേട്ടാലും മതി യാവില്ല God blessyou mon❤️❤️❤️❤️
@ajeeshpp8224
@ajeeshpp8224 Жыл бұрын
സത്യം എന്ത് ഫീലോട് കൂടിയ മോൻ പാടിയത്
@HemaK-ux4vf
@HemaK-ux4vf 10 ай бұрын
​@@ajeeshpp8224the;
@siniv.r8775
@siniv.r8775 3 ай бұрын
👍👍👍👍👍👍👍👍👍😈❤️❤️❤️❤️❤️❤️❤️❤️❤️
@user-wq6cp8fj1f
@user-wq6cp8fj1f 3 ай бұрын
Good bless you❤❤❤❤❤
@saralaviswam843
@saralaviswam843 Жыл бұрын
എന്തു പറയണം മോനെ. നാളത്തെ ഗാനഗന്ധർവ്വൻ 👍 Superrr!!! Keep it up. 🙏🏿
@user-wq6cp8fj1f
@user-wq6cp8fj1f 3 ай бұрын
🙏❤️❤️❤️
@ajayajay8179
@ajayajay8179 Жыл бұрын
നന്നായിട്ടു പാടി മോനേ ഭാവിയിൽ വലിയൊരു പാട്ടുകാരനാവട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു ദൈവം അനുഗ്രഹിയ്ക്കട്ടേ മോനേ
@santhiniteacher8041
@santhiniteacher8041 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത്‌ദേവൂട്ടന്റെ പാട്ടുകളാണ്❤
@user-wq6cp8fj1f
@user-wq6cp8fj1f 3 ай бұрын
❤❤❤❤
@jijibinu9260
@jijibinu9260 Жыл бұрын
എത്ര തവണ കേട്ടു... കേട്ടുകൊണ്ടേയിരിക്കുന്നു 👍❤
@remanikd8556
@remanikd8556 Жыл бұрын
ദേവൂട്ടാ, പൊന്നു മോനേ, നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤ Love you മുത്തെ
@dasank5656
@dasank5656 Жыл бұрын
ചിരിയിൽ സംഗീതം തുളുമ്പും കൊച്ചു പനി നീർ പൂ 🌹🌹🌹
@shamvlogs6082
@shamvlogs6082 Жыл бұрын
എന്റെ പോന്നേ ആരും കണ്ണ് വെക്കല്ലേ ഞാൻ ആദ്യമായിട്ടാണ് മോന്റെ പാട്ട് കേള്ക്കുന്നെ 🥰🥰🥰
@sasidharanm9985
@sasidharanm9985 Жыл бұрын
പറയാൻ വാക്കുകളില്ല. അപാരം അതിശയം ദേവുട്ടന് എല്ലാ ആശംസകളും
@sijuchalilsiju7538
@sijuchalilsiju7538 Жыл бұрын
ദേവൂട്ടൻ വേറെ ലെവൽ അല്ലെ 🥰🥰🥰🥰
@rajanisatheesh3157
@rajanisatheesh3157 Жыл бұрын
എന്റെ ദേവൂട്ടന് കണ്ണു കിട്ടാതിരിക്കട്ടെ മുത്തേ❤
@shirozapm4951
@shirozapm4951 Жыл бұрын
അസ്സലായി പാടി മോനെ. ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
@RMFAI
@RMFAI 11 ай бұрын
😂
@Thomas-vg7be
@Thomas-vg7be 7 ай бұрын
​@@RMFAIby CT ച് Md 4:36
@Thomas-vg7be
@Thomas-vg7be 7 ай бұрын
😢
@rosemaryjose
@rosemaryjose Жыл бұрын
പൊന്നു മോനെ കരഞ്ഞു പോയി പാട്ട് കേട്ടിട്ട്. മോന്‍ അസ്സലായി പാടി. ഒരുപാട് ഉയരങ്ങളില്‍ എത്താൻ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
@manimmanimala9314
@manimmanimala9314 Жыл бұрын
ഋതു ശോഭയാകേ ഒരു കുഞ്ഞു പൂവിൽ മോനേ ആ കുഞ്ഞു പു നീയാണ്❤🎉🎉
@abilashpk5024
@abilashpk5024 10 ай бұрын
ചക്കരമുത്തെ മോന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും യു ടുബിൽ കേട്ടുകൊണ്ട് ഇരിക്കുകയാണ് സുപ്പർ ചക്കരയുമ്മ
@SunilKumar-jy4ji
@SunilKumar-jy4ji 5 ай бұрын
മോനെ കർത്താവ് അനുഗ്രഹിക്കട്ടെ
@prabhay6170
@prabhay6170 Жыл бұрын
Deva നീ ഉയരങ്ങളിലെത്തും kadinamayi പരിശ്രെമിക്കണം ❤️❤️❤️
@PradeepRaj-hl9fw
@PradeepRaj-hl9fw Жыл бұрын
നന്നായിട്ടു പാടി കണ്ണ് കിട്ടാതിരിക്കട്ടെ
@noorjahanhyder9592
@noorjahanhyder9592 Жыл бұрын
എന്റെ മോനെ എന്തൊരു പാട്ടാണ് നിന്റെ ഹൃദയം അലിഞ്ഞു പോകുന്നത് പോലെ 🥰❤️❤️
@girijavikramam1256
@girijavikramam1256 11 ай бұрын
My fvt song super 👌❤️
@sharimichael3046
@sharimichael3046 Жыл бұрын
എന്നും ഈ പാട്ടു കേൾക്കുന്നു. 😘😘😘
@sharimichael3046
@sharimichael3046 Жыл бұрын
Devootta എന്നും ഇങ്ങനെ പാടാൻ കഴിയട്ടെ
@sowdhaminijayaprakash4799
@sowdhaminijayaprakash4799 10 ай бұрын
കോരിതരിച്ചു പോയി മോനെ.... 👌❤️
@sumeshchaladan6344
@sumeshchaladan6344 4 ай бұрын
മനസ്സറിഞ്ഞു ഉള്ളിന്റെ ഉള്ളിൽ നിന്നു വന്ന ഭാവം... വികാരം... സൂപ്പർ... സൂപ്പർ.... സൂപ്പർ...
@omanak.g34
@omanak.g34 Жыл бұрын
ദേവൂട്ടന്റ പാട്ടുകേൾക്കാൻ ഇഷ്ടമാണ്. ❤️❤️❤️
@kpvijayan6338
@kpvijayan6338 Жыл бұрын
സുന്ദരനാരായണാ .....❤❤❤❤
@sajeevkumars9820
@sajeevkumars9820 Жыл бұрын
മോനെ പൊളിച്ചു എന്താ പറയാൻ അതി മനോഹരം ♥️♥️♥️♥️👍👌👌👌👌
@RajeshKannur-ct5sg
@RajeshKannur-ct5sg Жыл бұрын
പാട്ടിന്റെ ആൽമാവിനെ തൊട്ടറിഞ്ഞു പാടുന്ന മോൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤
@nandanarahul9758
@nandanarahul9758 Жыл бұрын
Mol alla mon aanu
@ramadasiilk4267
@ramadasiilk4267 5 ай бұрын
മോൾ അല്ല മോൻ.. 😊😊😊😊
@sijuchalilsiju7538
@sijuchalilsiju7538 Жыл бұрын
ദേവൂട്ടൻ മാസ്സ് 🕺🕺🕺🕺🕺🕺
@indirachacko2268
@indirachacko2268 Жыл бұрын
Deva, you sang so well with so much of emotion mixed well. Keep it going monu.
@binduammubinduammu4811
@binduammubinduammu4811 Жыл бұрын
ചക്കരേ മുത്തേ സൂപ്പർ. എപ്പോഴും ദൈവം കൂടെ ഉണ്ടായി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ❤️🙏🥰🥰🥰🥰🥰
@nejishemeem8291
@nejishemeem8291 Жыл бұрын
ദേവൂട്ടാ ചക്കരെ... ദൈവം ദീർഘായുസ്സും ആരോഗ്യവും thaന്ന് മോനെ അനുഗ്രഹിക്കട്ടെ..
@MeenuGowri
@MeenuGowri Жыл бұрын
പത്തനംതിട്ടയുടെ മുത്ത് 💕💕💕💕🥰🥰🥰🥰
@aswathyaswathy8215
@aswathyaswathy8215 Жыл бұрын
Super നന്നായി പാടി രണ്ടു പേരും ❤❤
@RAMANISATHEESAN-bk2mb
@RAMANISATHEESAN-bk2mb Жыл бұрын
വളരെ മനോഹരമായി പാടി ❤❤❤
@thaharasool4976
@thaharasool4976 Жыл бұрын
Real talent
@neerajneerajnichu4101
@neerajneerajnichu4101 10 ай бұрын
Vave❤...veedum veedum kettukondirikkan mathrame thonnu monu.athimanoharam Thanks monu❤
@minisebastian6723
@minisebastian6723 Жыл бұрын
Nannayi padi mone❤❤❤
@indirasuresh1063
@indirasuresh1063 Жыл бұрын
Super kanna... 💐💐
@lakshmipathykm8422
@lakshmipathykm8422 Жыл бұрын
Unbelievable perfection very emotional too..love you from chennai
@syamalakumari1673
@syamalakumari1673 Жыл бұрын
എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട്. എങ്കിലും ദേവൂട്ടൻ അതൊന്നു വേറെ തന്നെ. വേറെ ലെവൽ . എന്താ : പറയാൻ പറ്റുന്നില്ല.
@anandunni8432
@anandunni8432 Жыл бұрын
ദേവു സൂപ്പർ സൂപ്പർ👌👌👌👌💙💙💙💙
@sminamanoj1640
@sminamanoj1640 Жыл бұрын
Super monutta really love you muthe🥰😍👍
@ancykoshy1149
@ancykoshy1149 Жыл бұрын
Devanatu u r great nobody can beet u in this world no singer nobody has sweet sound like u
@sunilgeorge2884
@sunilgeorge2884 Жыл бұрын
Amazing 😍 mone
@sheeba2941
@sheeba2941 Жыл бұрын
ഒരു ചക്കര മുത്താണ് ദേവൂട്ടൻ ♥️♥️♥️
@santoshc8034
@santoshc8034 Жыл бұрын
Amazing devutta🥰🥰
@suryatejas3917
@suryatejas3917 Жыл бұрын
കാണുമ്പോൾ തന്നെ ഐശ്വര്യം ഉള്ള കുഞ്ഞ്. പേര് പോലെ തന്നെ. അവന്റെ ആക്ഷൻ ഒരുപാട് ഇഷ്ടം 💋🙏
@rajanisatheesh3157
@rajanisatheesh3157 Жыл бұрын
സൂപ്പർ ചക്കരേ
@ushamadhu4602
@ushamadhu4602 Жыл бұрын
മോനെ ഒത്തിരി ഒത്തിരി സ്നേഹം
@TM15HAKRN
@TM15HAKRN Жыл бұрын
Saw this Live... Wonderful Don't sing sad songs kid Want to see kids Happy.. He can sing All numbers💖😊😎🎊
@muhammedcm9988
@muhammedcm9988 Жыл бұрын
സൂപ്പർ ഡ്യൂപ്പർ
@sarathk4209
@sarathk4209 Жыл бұрын
Adipoli... super feel
@abhijithk5242
@abhijithk5242 10 ай бұрын
I like your songs and the way you sing
@ranjimaranjima5490
@ranjimaranjima5490 Жыл бұрын
🥰🥰❤️❤️❤️കുഞ്ഞാ സൂപ്പർ
@ushabeena4871
@ushabeena4871 Жыл бұрын
സൂപ്പർ മോനെ
@bobanv116
@bobanv116 11 ай бұрын
❤❤❤❤❤ എല്ലാ വിധ അനുഗ്രഹ അശംസകൾ
@user-nf7kr8qi9w
@user-nf7kr8qi9w Жыл бұрын
പാട്ടിനെ കാട്ടിൽ ചെറുക്കന്റെ expreation സൂപ്പർ ഹാപ്പി mood
@padmarajpt3615
@padmarajpt3615 Жыл бұрын
Supper singing .....!!!
@krishanankuttykrishanank-th2tj
@krishanankuttykrishanank-th2tj Жыл бұрын
Love you vave ummmmmmmaaaaaaa nice song my fav song
@bijukoyonkara9264
@bijukoyonkara9264 Жыл бұрын
God bless 🙌 monu
@arvindkumartiwari7470
@arvindkumartiwari7470 2 ай бұрын
Very classic & sonorous voice!!
@sulochanat.v5645
@sulochanat.v5645 Жыл бұрын
Superda ❤🤗
@sajimp1950
@sajimp1950 Жыл бұрын
Blessed Aanu keep vocal.vakkukalkke appuram
@ckksobha7933
@ckksobha7933 Жыл бұрын
Enthuru feel superb.
@jayasreel.d.3195
@jayasreel.d.3195 Жыл бұрын
God bless you. chakkare super super super 👌👌👌👌👌👌👌👌👌👌
@anjumolks4438
@anjumolks4438 Жыл бұрын
Super singer God bless you chakkare love you ummmaaa devutta
@sarithashaji8695
@sarithashaji8695 8 ай бұрын
പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിച്ചിരിക്കുന്നു മോനെ ❤❤❤❤
@raginit8520
@raginit8520 Жыл бұрын
❤️സൂപ്പർ 🌹
@abhinavanil8858
@abhinavanil8858 Жыл бұрын
Ne. Njangal pandalatukaruday. Mutane mone God bless you mone❤️❤️❤️
@Abhayknair-be1mr
@Abhayknair-be1mr 11 ай бұрын
Nee ee bhumiyil janichu ennullathinu oru kayyoppalle monu ninte eee sangeetham 😍😍😍kazhinja janmathil eeswaran anugrahicha punyam luv you muthee God bless you💞💕💞💕
@Saro_Ganga
@Saro_Ganga Жыл бұрын
Excellent Singer Congratulations
@user-os9bg9mw7k
@user-os9bg9mw7k Жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല
@nadhuk9110
@nadhuk9110 Жыл бұрын
ഇവൻ തന്നെയാവും വിജയ് വിജയ് കിരീടം ഇവന് തന്നെ
@aravindnair9713
@aravindnair9713 Жыл бұрын
No words to Express. EXCELLENT
@adithyavunni3911
@adithyavunni3911 Жыл бұрын
Spr മോനേ ❤️❤️❤️❤️
@mohammadasghar4827
@mohammadasghar4827 7 күн бұрын
Exallent....good feel.....voice❤❤❤
@thulasibhai9167
@thulasibhai9167 Жыл бұрын
Top singer ല്‍ നീ ആദ്യ റാങ്ക് ആയിരിക്കും നിന്റെ മുഖം ദൈവ പ്രസാദും ഉണ്ട്
@hamzathmanalil2645
@hamzathmanalil2645 Жыл бұрын
Amazing 🌹💙
@anithanair7741
@anithanair7741 Жыл бұрын
Fantastic singing
@saraswathinbhat2619
@saraswathinbhat2619 Жыл бұрын
Monde pattu ethra kettalum madiyavilla god bless you mone✌
@k.s.subramanian6588
@k.s.subramanian6588 Жыл бұрын
Super awesome
@madhusoodanan2007
@madhusoodanan2007 Жыл бұрын
Awsome Perfomance Devootta...
@L-e-o-p-p-a-n
@L-e-o-p-p-a-n Жыл бұрын
Amazing❤
@sathisrikumar359
@sathisrikumar359 Жыл бұрын
Superb mone❤❤❤❤
@mercygeorge8957
@mercygeorge8957 Жыл бұрын
Powlichu 👌
@ramadasiilk4267
@ramadasiilk4267 5 ай бұрын
ദേവൂട്ടാ.... ❤️❤️❤️❤️
@atconice3338
@atconice3338 Жыл бұрын
Superrrrrrrrrrrrrrrrrrr❤
@SureshNarayanapillai-ki7xh
@SureshNarayanapillai-ki7xh Жыл бұрын
Great feel in every song deva sings it is the gift of god and this boy has some gods grace in him love you
@chandanachandran3425
@chandanachandran3425 Жыл бұрын
Super ❤️❤️❤️❤️❤️❤️❤️
@PtAnil-el6ig
@PtAnil-el6ig Жыл бұрын
Very good performance congratulation
@sumaunnikrishnan2514
@sumaunnikrishnan2514 11 ай бұрын
My favorite singer. Love u
@faisaltp2045
@faisaltp2045 Жыл бұрын
Wao super mone
@prakashnair9270
@prakashnair9270 Жыл бұрын
ദേവൂട്ടാ സൂപ്പർ 🎉🎉🎉
@fawazryan1
@fawazryan1 Жыл бұрын
Nannayi paadi... All the best Monu.
@LathaLatha-vm1qm
@LathaLatha-vm1qm Жыл бұрын
Devutta super mone
@mallikavijayan1819
@mallikavijayan1819 Жыл бұрын
Kazhinja janmathile ethoo paattukaarante punarjanmam..yaathoru samsayavum illa ...Enthu rasaa kelkkaan 😘😘😘
@HariAryas
@HariAryas Жыл бұрын
❤️❤️
@shebna8171
@shebna8171 Жыл бұрын
ഒരുപാട് കേട്ടു ❤❤❤❤❤
@jontyahmed5641
@jontyahmed5641 5 ай бұрын
GOODBLESS YOU
@saranyakv5977
@saranyakv5977 Жыл бұрын
🙏🙏godbless uuuuuu
@mercyraju7959
@mercyraju7959 Жыл бұрын
God bless you
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 157 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 156 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН
top singer | aditi | song Bhoomiye Snehicha
6:02
tcn music
Рет қаралды 5 М.
Ponveene Ennullin | M.G Sreekumar & Devika Duet Performance
4:45
FRAMES OF AK
Рет қаралды 456 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 157 МЛН