Flowers Top Singer 4 | Musical Reality Show | EP# 265

  Рет қаралды 72,896

Top Singer

Top Singer

Күн бұрын

Пікірлер
@JumailathMoosa
@JumailathMoosa 4 ай бұрын
ഉറപ്പിച്ചു top winnar Devanandha ❤️ മോളുടെ ശബ്ദം ഫീൽ എല്ലാം ഒന്നിനൊന്നു മെച്ചം
@sajisamuel2452
@sajisamuel2452 3 ай бұрын
തമാശ രൂപേണ ആയാലും തെറ്റുകൾ ഒന്നല്ലെങ്കിൽ മറ്റൊരു ജഡ്ജ് പറഞ്ഞു കൊടുത്തിരിക്കും നമ്മുടെ top singer ഇൽ. ഈ കുഞ്ഞുങ്ങൾ എവിടെയും പാട്ടുപാടിയാലും നന്നാവും. 🌹❤
@jayakumarg6417
@jayakumarg6417 4 ай бұрын
ആവിർഭവനെ ഫിനാലയിൽ കൊണ്ടുവരണേ.ഇന്ത്യയിൽ ബാബുമോൻ സൂപ്പർ സ്റ്റാർ സിംഗർ വിജയിയായി.അഭിനന്ദനങ്ങൾ.♥️ ♥️🥰
@sanoojaanuss6969
@sanoojaanuss6969 4 ай бұрын
I
@valsalabnair4743
@valsalabnair4743 4 ай бұрын
990​@@sanoojaanuss6969
@ashamolpv275
@ashamolpv275 4 ай бұрын
ദേവമോളെ സൂപ്പർ..... നന്നായി പാടി. നല്ല ഫീൽ ഉണ്ടാരുന്നു. 👏👏👏👏🥰🥰🥰
@ft_diya
@ft_diya 4 ай бұрын
ദേവ നന്ദ.. മോളെ.. നല്ല മനോഹരമായി പാടിയിട്ടുണ്ട്.. എല്ലാവിധ🎉❤ആശംസ കളും
@mumthasbeegam2345
@mumthasbeegam2345 4 ай бұрын
ദേവനന്ദ കുട്ടീ beautiful song വളരെ മനോഹരമായി പാടി . എന്റെ ഇഷ്ട്ട ഗാനം ആണ് . മോൾ , നല്ല ഫീലോടു കൂടി പാടി . എന്റെ സ്നേഹാശംസകൾ 👍👍👍,,,,, 👌👌👌
@ushabiju6434
@ushabiju6434 4 ай бұрын
ദേവൂട്ടി മോളെ super ആയി പാടി ❤️❤️❤️🥰🙏🙏🙏🎉🎉🎉🎉
@sudharmmasudharmma1082
@sudharmmasudharmma1082 3 ай бұрын
Devananda is super 🎉🎉❤❤
@sasikumar.spillai8428
@sasikumar.spillai8428 4 ай бұрын
മിഴിയോരം നനഞ്ഞൊഴുകും അതി മനോഹരമായി, സുന്ദരമായ ഫീലോടുകൂടി പാടിയ ദേവനന്ദക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ.
@mercyphilip9242
@mercyphilip9242 4 ай бұрын
Devutty 👌👌nannayi padi ❤️🌹God bless you
@safiyaali1770
@safiyaali1770 4 ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞണി കൊമ്പിൽ എന്ന song ഹനൂന പാടിയത് ഓർമ്മ വന്നു❤️❤️, ദേവനന്ദ നന്നായി പാടി ❤️
@ushabiju6434
@ushabiju6434 4 ай бұрын
ഭദ്ര മോളെ സൂപ്പർ ആയി പാടി ❤️❤️❤️❤️❤️🥰🥰🥰🙏
@rageenamr2178
@rageenamr2178 4 ай бұрын
ദേവനന്ദ മോൾ അടിപൊളിയായി പാടി 👍🏻🥰🥰🥰🥰👌🏻👏🏻👏🏻
@accammajohn2244
@accammajohn2244 4 ай бұрын
ദേവൂ എന്തു ഫിലോടെയാണ് പാടിയിരിക്കുന്നത് 100% നല്ല രീതിയിൽ പാടിയിട്ടുണ്ട് ❤❤❤❤❤ God bless you 🙏🙏🙏🙏🙏🙏
@oachiramedia4124
@oachiramedia4124 4 ай бұрын
ദേവ മോളേ ❤️❤️ സൂപ്പർ. എന്റെ ഇഷ്ടഗാനം 🥰🥰
@SaraswathiSreekumar
@SaraswathiSreekumar 4 ай бұрын
ഭദ്ര കുട്ടി നന്നായി പാടി മോളെ സൂപ്പർർർർ ❤❤🥰🥰
@mollymartin3364
@mollymartin3364 4 ай бұрын
Hai ദേവനന്ത സൂപ്പർ സോങ്ങ് നന്നായി പാടി " കുറച്ച് ഓർമ്മകൾ "
@mumthasbeegam2345
@mumthasbeegam2345 4 ай бұрын
ഭദ്ര കുട്ടീ , മനോഹരഗാനം ,, മനോഹരമായിട്ട് പാടി ....... All,, the,, best molu 👍👍👍
@VargheseMathai-f7t
@VargheseMathai-f7t 4 ай бұрын
Very ❤good ❤song 👌 👍 😢😊
@SajuSivarajan
@SajuSivarajan 4 ай бұрын
ദേവൂ മോളെ ആശംസകൾ 👏👏👏🥰
@shahinakb1800
@shahinakb1800 4 ай бұрын
കുറെ നാളത്തെ ഇടവേളക്ക് ശേഷം കുട്ടി പാട്ടുകാരെ കണ്ടപ്പോൾ വളരെ സന്തോഷം. ഭദ്ര താര എന്നിവരെ ഒക്കെ കണ്ടപ്പോൾ വളരെ സന്തോഷം.
@manjuanil120
@manjuanil120 4 ай бұрын
Devanandha 👌👌👌mole🎉
@sreekanthinair1195
@sreekanthinair1195 4 ай бұрын
സൂപ്പർ ദേവനന്ദ നന്നായി പാടി
@shijisuzanne6497
@shijisuzanne6497 4 ай бұрын
ടോപ് സിങ്ങർ ടൈറ്റിൽ വിന്നർ ദേവൂട്ടി ആയാൽ അതിശയിക്കാൻ ഒന്നും ഇല്ല എക്‌സൈലന്റ് സിംഗിംഗ് മോളെ 😍😍😍😍🥰🥰🥰🥰😘😘😘😘
@SandeepV-w6p
@SandeepV-w6p 4 ай бұрын
❤athu sure alle
@akshayal2406
@akshayal2406 4 ай бұрын
ഭദ്ര കുട്ടി ഏഴു സുന്ദര രാത്രികൾ സൂപ്പർ ആയി പാടി 🤍❤️
@joycars-gz2bt
@joycars-gz2bt 4 ай бұрын
Superr ,ആറന്മുളയുടെ ദേവൂട്ടി ❤❤❤
@akshayal2406
@akshayal2406 4 ай бұрын
ദേവാനന്ദ കുട്ടി മിഴിയോരം അടിപൊളി ആയി പാടി ❤️❤️
@aneeshb.s.1866
@aneeshb.s.1866 3 ай бұрын
ദേവനന്ദാ സൂപ്പർ 👏🏻👌👍🤝
@dileepkumarg1598
@dileepkumarg1598 4 ай бұрын
സൂപ്പർഫീൽ. സൂപ്പർ പാട്ട് സൂപ്പർ Singing ''അടിപൊളി മോളേ keep it up
@MANEESHTK-
@MANEESHTK- 4 ай бұрын
ദേവനന്ദ രാജീവ്‌.. അടിപൊളി ആയി പാടി..Superb.. Voice clarify 👌🧡🧡🧡
@seenabaiju7441
@seenabaiju7441 4 ай бұрын
Devuttyyy 👌👌👌👌
@drdeepats8189
@drdeepats8189 4 ай бұрын
Devananda valare nannayi paadi mole❤
@VargheseMathai-f7t
@VargheseMathai-f7t 4 ай бұрын
Super 👌 ❤❤
@noohahmed2478
@noohahmed2478 4 ай бұрын
Devooty you got 100/100. Congrats molu❤❤❤❤
@rekhajagal
@rekhajagal 4 ай бұрын
മിഴിയോരം എന്താ ഒരു feel. സൂപ്പർ ദേവനന്ദ
@SindhuSASindhu
@SindhuSASindhu 4 ай бұрын
Devananda beautiful singing ❤
@AnilKumar-qy4jg
@AnilKumar-qy4jg 4 ай бұрын
ദേവനന്ദ കുട്ടി❤❤❤❤❤❤ സൂപ്പർ ❤❤❤നന്നായി പാടി ...❤❤❤
@IshaanAdarsh
@IshaanAdarsh 4 ай бұрын
Devananda super adipoli gambiram 🤩🤩🤩🤩🤩🤩🤩🤩🤩🤩👌🌟🌟🌟👌👌👌👌👌⭐⭐⭐⭐👌⭐👌👌⭐👌👌👌🤩🤩💕💕💕
@lucyparathara2736
@lucyparathara2736 4 ай бұрын
Super Devu. What a beautiful song.
@vinodtj3937
@vinodtj3937 4 ай бұрын
ദേവൂ മോൾ നന്നായി പാടി ..ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു പാട്ട് ..സ്നേഹത്തോടെ..
@KarunKarun-c6o
@KarunKarun-c6o 4 ай бұрын
Devutty super singing
@jyothismon8693
@jyothismon8693 4 ай бұрын
ദേവൂട്ടൻ അടിപൊളി
@dhanyamohan14
@dhanyamohan14 4 ай бұрын
Devuttyy superb❤❤❤❤
@santhoshkumarsanthosh994
@santhoshkumarsanthosh994 4 ай бұрын
ദേവൂട്ടി അസ്സലായി പാടി തകർത്തു 🥰🥰🥰👍🏻👍🏻👍🏻
@vidyasagarkesav
@vidyasagarkesav 4 ай бұрын
Devananda sang beautifully ❤
@vijayadr3932
@vijayadr3932 4 ай бұрын
Devananda husky voice
@noohahmed2478
@noohahmed2478 4 ай бұрын
Devananda molu, excellent performance. Me, enjoyed well. Congrats ❤
@rajankk-ht7zo
@rajankk-ht7zo 4 ай бұрын
Devootty super cute ❤❤❤❤❤❤❤❤❤❤❤❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 4 ай бұрын
ഭദ്ര മോൾ പൊളിച്ചു 😍😍😘😘😘
@santhabinu6
@santhabinu6 4 ай бұрын
Little angels r rocking👍👌
@KarunKarun-c6o
@KarunKarun-c6o 4 ай бұрын
Congratulations Devutty
@ajithmanoj2071
@ajithmanoj2071 4 ай бұрын
ദേവനന്ദ മനോഹരമായി 👍❤️👌👏
@sreekanthinair1195
@sreekanthinair1195 4 ай бұрын
ദേവനന്ദ സൂപ്പർ മിഴിയോരം
@jeevanbini2295
@jeevanbini2295 4 ай бұрын
Very good performance devutty...
@bijusnair9609
@bijusnair9609 4 ай бұрын
ദേവനന്ദ, നല്ല ഫീലോടെ പാടി, സൂപ്പർ മോളെ ❣️
@haridaspanicker69
@haridaspanicker69 4 ай бұрын
ദേവനന്ദ നാന്നായി
@annaspgeorge3203
@annaspgeorge3203 4 ай бұрын
Super Devananda🎉🎉
@GOOGLEGAMER-l3v
@GOOGLEGAMER-l3v 4 ай бұрын
ദേവ നന്ദ കുട്ടി സൂപ്പർ ആയിരുന്നു ഒന്നും പറയാൻ ഇല്ല തിരുവാറന്മുള അപ്പൻ കൂടെ ഉണ്ട് മോളുടെ കൂടെ 👌👌👌❤️❤️❤️❤️❤️❤️❤️
@b.m.prasad7488
@b.m.prasad7488 4 ай бұрын
പാട്ടിനെ മനസ്സിലാക്കി പാടാനുള്ള ദേവനന്ദയുടെ കഴിവിനുള്ള ഒരുദാഹരണമാണ് ഇന്നത്തെ മിഴിയോരം..👌 നല്ല ഫീലോടെ തന്നെ മോൾ പാടി. സൂപ്പർ ♥️👏
@sreenivasantm3500
@sreenivasantm3500 4 ай бұрын
ദേവനന്ദ ബ്യൂട്ടിഫുൾ and Best സിംഗർ
@YasodaVijayan
@YasodaVijayan 4 ай бұрын
Devanandha mole super song
@mercyjacobc6982
@mercyjacobc6982 4 ай бұрын
ദേവൂ നന്നായി പാടി, കുട്ടി കുറച്ച് നേരം എന്നെ ആ സിനിമയുടെ ലൊക്കേഷനിൽ എത്തിച്ചു 🥰😘🎉
@shahinakb1800
@shahinakb1800 4 ай бұрын
ഈ പറയുന്ന ക്വാർട്ടർ ഫൈനലും സെമി ഫൈനലും ഗ്രാൻഡ് ഫിനാലെയും എല്ലാം യുട്യൂബിൽ അപ്‌ലോസ് ചെയ്യാൻ മറക്കല്ലേ. ഞങ്ങക്ക് T. V. ഇല്ലാത്തതാണ്. അതുകൊണ്ട് തീർച്ചയായും അപ്‌ലോഡ് ചെയ്യണേ. മറക്കല്ലേ. ഞങ്ങൾ അതിനായി കാത്തിരിക്കുന്നു.❤❤
@Karma12280
@Karma12280 4 ай бұрын
ഓൻതന്റെ മകൻ അത് പറഞ്ഞത് ഏത് എപ്പിസോടിലണെന്ന് അറിയോ 😊
@prabhakarannair5964
@prabhakarannair5964 4 ай бұрын
ജാനകിയമ്മക്ക് ഒരു പിൻഗാമി?
@AshaSaji-o1k
@AshaSaji-o1k 4 ай бұрын
Devananda super❤❤❤
@akshayal2406
@akshayal2406 4 ай бұрын
സഞ്ജുക്ത കുട്ടി & ശ്രീനന്ദ് സൂപ്പർ ആയി പാടി ചെന്തർമിഴി ❤️💞
@Roser-zz7rq
@Roser-zz7rq 4 ай бұрын
കുയിലിൻ്റെ സ്വരമുള്ള സുജാത ചേച്ഛിയെ എത്ര കേട്ടാലും കണ്ടാലും മതിയാവില്ല...❤❤
@Venugopal-mb4rb
@Venugopal-mb4rb 4 ай бұрын
ഭദ്രമോൾ സുന്ദരമായി പാടുന്നു 😍😍😍👍
@SuperSajiv
@SuperSajiv 4 ай бұрын
ദേവനന്ദ രാജീവ് ,,നല്ല പാട്ട്.. കുട്ടി ജാനകി അമ്മ പാടിയത് പോലെ ഉണ്ട്.. ആശംസകൾ നേരുന്നു മോളെ....🎉🎉🎉
@deveshmpdevesh4256
@deveshmpdevesh4256 4 ай бұрын
Devananda beautiful performance ❤❤👌👌
@NasiyaNaas_nr9ck
@NasiyaNaas_nr9ck 4 ай бұрын
ദേവനന്ദ നല്ല ഫീൽ കൊടുത്ത് അതിമനോഹരമായി പാടി... ഇങ്ങനെ മുന്നോട്ടു പോയാൽ ഉറപ്പായും top 5 ഇൽ എത്താം... All the best👏🏽👏🏽👌🏽👌🏽❤️❤️🥰🥰
@subeeshchandran4952
@subeeshchandran4952 4 ай бұрын
സൂപ്പർ ദേവാനന്ദ❤
@Bobbykudilil
@Bobbykudilil 4 ай бұрын
Devanandha Rajeev ❤👏👏👏
@BiyonGopi
@BiyonGopi 4 ай бұрын
Devanandha mole adipoli sing ❤
@MADHU-o8h
@MADHU-o8h 3 ай бұрын
❤❤
@MANEESHTK-
@MANEESHTK- 4 ай бұрын
സഞ്ജുക്ത.. കുഞ്ചി 👌🤍🤍🤍 ചെന്തർമിയി.. Song😍😍😍
@sureshpurushothaman1114
@sureshpurushothaman1114 4 ай бұрын
സഞ്ജുക്തക്കുട്ടിയുടെ പാട്ട് വീണ്ടും കേട്ടതിൽ സന്തോഷം നന്നായിപാടി 🌹😍
@shijipaulson4252
@shijipaulson4252 4 ай бұрын
Devananda , super molu,all the best
@AbduSujath
@AbduSujath 4 ай бұрын
മോളുസ് മക്കളെ സൂപ്പർ അടിപൊളി
@KarunKarun-c6o
@KarunKarun-c6o 4 ай бұрын
Bhadra kutty super singing
@bijuvarijakshan3145
@bijuvarijakshan3145 4 ай бұрын
Devananda super
@RameshkrishnaChilla
@RameshkrishnaChilla 4 ай бұрын
ദേവനന്ദേ നന്നായി പാടി. നല്ല പൽപ്പൊടി ഉപയോഗിച്ച് രണ്ടുനേരവും വിരലുകൊണ്ട് പല്ലു തേച്ചാൽ പല്ലിന് കമ്പിയിടാതെ കൂടുതൽ സുന്ദരി ആകാം.
@thomaskoshy3578
@thomaskoshy3578 4 ай бұрын
ദേവാനന്ദമോൾ very good 👍
@praseethaprasanth14
@praseethaprasanth14 4 ай бұрын
മിഴിയോരം........❤🥰
@yadukrishna.k170
@yadukrishna.k170 4 ай бұрын
Devanandha ugranayipadi ❤❤❤❤🎉🎉
@vidyasagarkesav
@vidyasagarkesav 4 ай бұрын
Happy to see Sanjuktha and Sreenand singing ❤
@resmikld189
@resmikld189 4 ай бұрын
Bhadrakurtikku ithiru kurumbu koodi . Pattu super
@akshayal2406
@akshayal2406 4 ай бұрын
ആൻ കുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം 😍❤️
@ManoharanKR-b8i
@ManoharanKR-b8i 4 ай бұрын
ദേവൂട്ടി ! മോളു നല്ലതായിപ്പാടി !
@chandraa8817
@chandraa8817 3 ай бұрын
Devanandakkutty assadya singer anu.God bless U molu
@arunkumarcd4275
@arunkumarcd4275 4 ай бұрын
മനോഹരം 🌹
@rajithapt7057
@rajithapt7057 4 ай бұрын
ദേവു മോൾ നന്നായി പാടി നന്നായ് വരും
@anoopka7457
@anoopka7457 4 ай бұрын
സംയുക്ത മോൾ നന്നായി പാടിയിട്ടുണ്ട് അടിപൊളി❤
@jyothishtp1248
@jyothishtp1248 4 ай бұрын
Devoose onnum parayAnilla .oro songilum ororo variety singinganu kaazhchavakkunathu konduvarunna songanengil aarum try cheyaatha songum . eallaam onninonnu mikachathayittanu paadunathu .finaleill EanthA paaduka athrakku prayaasamulla paattukal ithuvare paadikazhinju.molu eallaarudeyum manasil ullinte ullil winneranu .god bless u moloos
@bapsy1
@bapsy1 4 ай бұрын
Badrakutty handled the judges gang very well. The new gen kids are much smarter than the old gen judges.
@beenasaji9812
@beenasaji9812 4 ай бұрын
My own place devus
@theeconomicsofpeacefullife695
@theeconomicsofpeacefullife695 4 ай бұрын
Super..Devananda. don't compromise anything below 100/100❤
@aneeshb.s.1866
@aneeshb.s.1866 3 ай бұрын
ഭദ്രക്കുട്ടീ❤💜😍🥰
@KarunKarun-c6o
@KarunKarun-c6o 4 ай бұрын
Congratulations Bhadra kutty
Flowers Top Singer 4 | Musical Reality Show | EP# 266
21:53
Top Singer
Рет қаралды 49 М.
Flowers Top Singer 4 | Musical Reality Show | EP# 235
46:01
Top Singer
Рет қаралды 52 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
December 14, 2024
8:08
Aparna Sasi
Рет қаралды 4,8 М.
Flowers Top Singer 3 | Musical Reality Show | EP# 114
1:09:21
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer 4 | Musical Reality Show | EP# 264
44:51
Top Singer
Рет қаралды 141 М.
Flowers Top Singer 4 | Musical Reality Show | EP# 290
35:45
Top Singer
Рет қаралды 94 М.