സുജാത മേം എനിക്ക് ഒരുപാട് ഇഷ്ടം ആണ് പാട്ടും ഇങ്ങളെയും. ഒരു വട്ടം നേരിൽ കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട്.
@nishajames2074 ай бұрын
ഇവാൻ കുട്ടനെ കാണുന്നില്ലലോ എവിടെ പോയി. സംസാരവും പാട്ടും❤❤ കൊതിയാക്കുന്നു. എല്ലാവരും നന്നായി പാടുന്നുണ്ട്❤️❤️🥰🥰
@aromalsworld56224 ай бұрын
സുജാത ചേച്ചി മധു സാർ എം ജി സാർ ഒരുപാട് നന്ദി നല്ല ഒരു എപ്പിസോഡ്.
@akshayal24064 ай бұрын
വൈഗ കുട്ടി സൂപ്പർ കല്യാണ പല്ലക്കിൽ വെളിപയ്യൻ സൂപ്പർ കല്യാണ റൗണ്ട് സൂപ്പർ ആയി പാടി 😍❤️
@N.MuraleedharannairPathi-nb4xy4 ай бұрын
M G. സാർ നമ്മുടെ ബാബുകുട്ടൻ sony TV പാട്ടിൽ ഒന്നാം സ്ഥാനക്കാരൻ ആയി 🙏
@safiyaali17704 ай бұрын
ഒരുപാട് സന്തോഷം, ബാബു കുട്ടൻ ❤️
@JumailathMoosa4 ай бұрын
എന്താണ് അവനു കിട്ടിയത് നമ്മുടെ മുത്തിന് ♥️
@NasiyaNaas_nr9ck4 ай бұрын
വൈഗ തകർത്തു പാടി... സൂപ്പർ song അതിമനോഹരമായി പാടി 👌🏽👌🏽♥️♥️♥️😘😘😘
@mariyamary9754 ай бұрын
വൈഗയുടെ അച്ചനും അമ്മയും നല്ല എളിമയുള്ള സ്വഭാവം. പാടാൻ നല്ല കഴിവും. മോൾക്കും അതേ ഗുണങ്ങൾ കിട്ടി❤
@Nadan.pattukal3 ай бұрын
ആദ്യത്തെ പാട്ട് പാടിയ മോള് കൊള്ളാം ട്ടോ കല്യണ പല്ലക്കിൽ song അടിപൊളി മോളെ സൂപ്പർ
@byjupeelery25084 ай бұрын
നമ്മുടെ പട്ടുവം പെരുമലയനും ഫാമിലിയും തകർത്തു ❤❤❤ മധു ബാലകൃഷ്ണൻ സാറിന് റ പാട്ടും സൗമ്യമായ പെരുമാറ്റവും എംജി സാറിന് റ പാട്ടും .തമാശയും പെരുത്ത് ഇഷ്ട്ടം ❤❤❤
@akhiln36814 ай бұрын
Sujatha chechi such a bliss❤❤❤❤❤❤❤❤❤❤❤
@ushakrishna94534 ай бұрын
Sujatha ji....and Madhuji....very nice ❤❤❤❤
@aromalsworld56224 ай бұрын
വൈഗ കുട്ടി പൊളിച്ചു. നല്ല clarity ഉണ്ടായിരുന്നു. ആരൊക്കെയോ ഈ പാട്ട് പാടിയിട്ടുണ്ട്. എന്നാൽ വൈഗ കുട്ടി.. നല്ല മാധുര്യം.
@jayasree1914 ай бұрын
Madhu sir song as always super❤🎉
@shahinakb18004 ай бұрын
ഇപ്പോൾ വളരെ സന്തോഷം തോനുന്നു. ടോപ്സിങ്ങർ വീണ്ടും അപ്‌ലോഡ് ചെയ്തതിൽ. ഇങ്ങിനെ തന്നെ മുന്നോട്ട് പോവട്ടെ എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട്. അതിൽ വളരെ സന്തോഷം. ഇത്തവണ ഫൈനൽ തർക്കും. തീർച്ച. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ. God bless you.❤❤❤❤
വൈഗ കുട്ടീ, മനോഹരമായി പാടി , മോളുടെ അച്ഛന്ടെ യും , അമ്മയുടെയും ആക്ഷൻ അടിപൊളി , ആ പഴയ പെണ്ണ് കാണലും സൂപ്പർ ആയിരുന്നു, എല്ലാവർക്കും നന്മകൾ നേരുന്നു . all the best 👍
@VargheseMathai-f7t4 ай бұрын
Super 👌 👍 ❤❤❤❤
@sherinkarikottu30004 ай бұрын
Madhu chettan singing ❤️❤️😍😍😍
@rajannairg19754 ай бұрын
Vaiga എപ്പോഴും നന്നായി പാടുന്ന കുട്ടിയാണ്..season 4 തുടങ്ങിയപ്പോൾ 100 വാങ്ങിയ കുട്ടിയാണ്..❤❤❤
@athulyakv39393 ай бұрын
Krishnumonee chakkareee❤❤😘😘
@ushabiju64344 ай бұрын
Madhu chetta super❤️❤️❤️❤️❤️🥰🙏
@Shymas44 ай бұрын
Last വിഷുവിനു മെഗാ ഫൈനൽ ഉണ്ടെന്ന് എംജി പറഞ്ഞ വീഡിയോ , ഞങ്ങളുടെ പക്കൽ ഉണ്ട്..😂
@ഞാൻഒരുമലയാളിv4 ай бұрын
സുജാത ചേച്ചിയുടെ വോയിസ് നല്ല രീതിയിൽ മാറിയിട്ടുണ്ട്
ഞാൻ ഇന്ന് ഈ ഷോ കാണുന്നത് suju ചേച്ചിയെ കാണാൻ വേണ്ടി മാത്രമാണ് ....❤
@imagegrand60574 ай бұрын
ഫുൾ എപ്പിസോഡ് ഡെയിലി ഇടണം
@akshaybabu43554 ай бұрын
👍super👍
@MusicLover-k6v4 ай бұрын
ഓണത്തിന് എങ്കിലും ഫിനലെ ഉണ്ടാകുമോ ? വിഷുവിനു ഉണ്ടെന്നു പറഞ്ഞു പിന്നെ കുറെ കാലത്തേക്ക് ഒരു വിവരവുമില്ല . ഫിനലെ അടുക്കാ റായതുകൊണ്ടായിരിക്കും കുട്ടികള്‍ക്കൊക്കെ ഇപ്പൊ നല്ല മാര്‍ക്ക് കൊടുത്തു തുടങ്ങി . ഇത്രയൊക്കെ എപ്പിസോഡ് ആയിട്ടും കുട്ടികള്‍ ഇപ്പോഴും സേഫ് ആയിട്ടുള്ള ഈസി പാട്ടുകളാണ് പാടുന്നത് ,Challenging ആയിട്ടുള്ള പാട്ടുകള്‍ ആരും പാടുന്നില്ല .
@rajirkiyer14 ай бұрын
Babukuttan is a blessed child
@ushahariharan97054 ай бұрын
Why not uploading episode 235 to 259? Please upload all episodes.please.please.
വയനാട് ഉള്ള കുട്ടികൾ സേഫ് ആണോ ❓. ഇവാൻ കുട്ടൻ വയനാട് ആണ്
@SindhuSASindhu4 ай бұрын
Ano ..
@silvyraj29484 ай бұрын
മോളെ ഒന്നും പറയാനില്ല❤❤❤
@xvk31244 ай бұрын
യൂട്യൂബിൽ കൃത്യമായി ഓരോ episodum aploade ചെയ്യുന്നില്ല? എന്തുപറ്റി?
@aravindakshan4 ай бұрын
ലോകമെമ്പാടുമുള്ള മലയാളികൾ ഇപ്പോൾ ബാബു ക്കുട്ടൻ്റെ പാട്ടുകേൾക്കാനുള്ള കാത്തിരിപ്പിലാണ്. ടോപ്പ് സിംഗർ പിന്നീടാണ്.
@shijisuzanne64974 ай бұрын
എങ്ങനെ നോക്കിയാലും ഒന്നാം സ്ഥാനം ശുബ് ആണ് രണ്ടു ദേവനാഷ്രിയ.. പക്ഷെ അവിർഭാവ് age കുറവ് ഫാൻസ് ഒത്തിരി ആ ക്യാൻസിഡറേഷൻ ആണ് ഒന്നാം സ്ഥാനം കിട്ടിയത്
@SusanSusan-ol2xy4 ай бұрын
♥️♥️♥️❤️❤️👌👌
@akshaybabu43554 ай бұрын
👍👍👍
@nandinimuraleedharan33094 ай бұрын
👌❤👍
@ashaprasad10064 ай бұрын
❤❤❤❤
@vipinkumarts39694 ай бұрын
ഒരു doubt ഈ കൊച്ചിന് മൂന്നാം സ്ഥാനം വരുമോ
@manonmani91614 ай бұрын
Full, song, idu
@Shymas44 ай бұрын
ഈ കുട്ടികൾ പാട്ടുകൾ പഠിക്കുമ്പോൾ അതിന്റെ കമ്പോസ്ർസ്നെ പറ്റി പഠിക്കാതിരിക്കുന്നത് വളരെ മോശം.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് പാട്ടുകൾ വേദിയിൽ പാടുന്നത്? രാഗം മാത്രം നോക്കിയാണോ?.. കഷ്ടം.. 😂🙏..
@mercyjacobc69824 ай бұрын
അച്ഛനും അമ്മയുടേം കല്ല്യാണം കൂടാത്ത കുട്ടികളുടെ വിഷമം തീരും അല്ലേ?, എന്നാലും ഈ റൗണ്ട് ആരിൽ നിന്നോ സിപ്പി അടിച്ച ചായ തോന്നൂന്നല്ലോ
@mercyjacobc69824 ай бұрын
കോപ്പി അടിച്ച പോലെ, MG സാറേ?
@shahinakb18004 ай бұрын
വീണ്ടും ഒരു പാട്ട് ആയോ.
@jayasrees92024 ай бұрын
Repeat time please
@bharathbiju41794 ай бұрын
No repeat on Flowers tv on morning time
@shabukamaldas43284 ай бұрын
ആയുശ്രീ എവിടെ പോയി
@MusicLover-k6v4 ай бұрын
out ayi
@RemyaPR-p2f3 ай бұрын
Niedamampiryayan. Mirya. Niedyavidnthyapoaythya
@sreekumari35004 ай бұрын
എന്തോന്ന് കോപ്രായം കാണിക്കുന്നേ കുട്ടികളുടെ പ്രോഗ്രാം ആണോ