തൃക്കേട്ട ജന്മഫലങ്ങൾ |Devikripa jyothisham |watsapp only mesage|9074032073|

  Рет қаралды 146,763

Devi Kripa Jyothisham

Devi Kripa Jyothisham

Күн бұрын

#thrikketta
#Thrikkettanakshatram
#nakshtrafalangal
#malayalamastrology
#bharaninakshtram
#anizhamnakshatam
#vishakamnakstrafalangal
#palliveenalfalangal
#swapnafalangal
#vyazhamattam2023

Пікірлер: 227
@valsalavijayan8974
@valsalavijayan8974 Жыл бұрын
തിരുമേനി തൃക്കേട്ട നാളുകാരുടെ പറഞ്ഞതെല്ലാം എൻറെ ജീവിതത്തിൽ സംഭവിച്ചതാണ്
@Jisha-qm8du
@Jisha-qm8du Жыл бұрын
എന്റെ നാൾ തൃക്കേട്ട യാണ് തിരുമേനി പറഞ്ഞ കര്യങ്ങൾ എല്ലാ എന്റെ ജീവിതത്തിലെ നടക്കു ന്നുന്ന കാര്യം ഞാൻ ഇപ്പോൾ വിദോശ ത്ത് ആണ് അതു തിരി❤ മോനി പറഞ്ഞതിൽ ഉള്ള കാര്യം എനിക്ക് സുഖം മാണ് ബിടെ
@vinithamanju1718
@vinithamanju1718 Жыл бұрын
ഞാൻ തൃക്കേട്ട... പറഞ്ഞ എല്ലാ കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.. പിന്നെ ജോലി ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു....ചെയ്യാത്ത കാര്യങ്ങൾ ഒരുപാട് കേൾക്കുന്നു.... സഹിച്ചു നിൽക്കുന്നു
@bindhus2973
@bindhus2973 Жыл бұрын
100. 100. Sathyam. Thierumanie. Pranam❤❤❤🎉🎉
@sreelatha5053
@sreelatha5053 Жыл бұрын
എല്ലാം ശരിയാണ് തിരുമേനി
@AvialOfficial
@AvialOfficial Жыл бұрын
അവസാനം ഒരുപാട് അപവാദങ്ങൾ വന്നു ചേരും എല്ലാവരും ഒറ്റപെടുത്തും ചതിക്കും
@vinithamanju1718
@vinithamanju1718 Жыл бұрын
@@AvialOfficial ഇതിൽ നിന്ന് മോചനം എന്നാണോ എന്തോ
@AvialOfficial
@AvialOfficial Жыл бұрын
@@vinithamanju1718 ദൈവാഅനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക... എന്റെ അനുഭവം ആണ്.. 8 മാസത്തെ ദുരിതം കഴിഞ്ഞതേ ഉള്ളു..
@padmam2086
@padmam2086 Жыл бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യം തന്നെ 🙏🏻🙏🏻
@jestinmwilson5140
@jestinmwilson5140 5 ай бұрын
1:42 ithu sathyam ahno??
@chitras6294
@chitras6294 8 ай бұрын
Thirumeni ende husband nashathram threkketta Anne. Prathikkne ammae sharanam devi sharanam 🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺
@mayaharikuttan4179
@mayaharikuttan4179 Жыл бұрын
നമസ്കാരം തിരുമേനി 🙏 100% സത്യം
@padmasoman6896
@padmasoman6896 Жыл бұрын
നമസ്കാരം തിരുമേനി എല്ലാം പറഞ്ഞത് ശേരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@shajikarunakaran7480
@shajikarunakaran7480 Жыл бұрын
നമസ്കാരം തിരുമേനി. എന്റെ ഭർത്താവിന് വേണ്ടിയാണ്. ഇപ്പൊ ജോലി ഇല്ലാതെ ഒരുപാടു വിഷമിക്കുന്നു. വിദേശത്ത് ആയിരുന്നു. കൊറോണ വന്ന് നാട്ടിൽ വന്നത് ആണ്. സാമ്പത്തിക മായി ഒരുപാട് വിഷമിക്കുന്നു.27.01.1976 രാവിലെ 6.45 ജനനം തൃക്കേട്ട
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
വളരെ മോശം സമയത് കൂടിയാണ് കടന്ന് പോകുന്നത് വെള്ളിയാഴ്ച വ്രതം അനുഷ്ടിക്കണം എല്ലാ തിങ്കളാഴ്ച ശിവന് ജലാധര മൃത്യുജ്ഞയാർച്ചന നടത്തണം
@umadeviP-kx4gp
@umadeviP-kx4gp Жыл бұрын
Umadevi my star thruketta your speech is my lifeil correct🎉
@aswathysunu1329
@aswathysunu1329 Жыл бұрын
Njan thrikkettayanu.10 varsham kazhinju kalyanam kazhinjitt.oru kuzhappavum illathe santhoshsmaitt jeevikkunu.randu ponnumakkalum und.🥰🥰
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
🙏
@Krishna165a
@Krishna165a Жыл бұрын
Njnum athe daivathinte anugraham kond ethuvare santhosham 11 varshamayi mrrge kazhinjittu
@AvialOfficial
@AvialOfficial Жыл бұрын
ആദ്യമായ് തൃക്കേട്ട നക്ഷത്രക്കാർ സന്തോഷം ആണെന്ന് പറഞ്ഞു കേട്ടു അതും രണ്ട് പേര്... വളരെ സന്തോഷം തോനുന്നു... പ്രതീക്ഷകളും
@aswathiachu9360
@aswathiachu9360 Жыл бұрын
Njan Aswathy, thriketta.. 7 varshamayi kunjinu vendi kathirikunnu
@AashiVlogs-mx5wc
@AashiVlogs-mx5wc Жыл бұрын
Comment kandit santhosham ayi🥰god bless u
@devilgamer007.
@devilgamer007. 7 ай бұрын
Ee paranja karyangal ellam entyum jeevithathil sambhavichathanu🙏
@santhapillai9901
@santhapillai9901 3 ай бұрын
My son's Star is thrikketta Whatever you said r almost Correct Thirumeni Which p00ja makes difference in his Family Life makes Somewhat Correct please advise me Sir
@devikripajyothisham4542
@devikripajyothisham4542 2 ай бұрын
വ്യാഴാഴ്ച മഹാവിഷ്ണുവിനു ഭാഗ്യസൂക്തം,, ഉമാമഹേശ്വര ക്ഷേത്രത്തിൽ സംവാദസൂക്തം
@savithris312
@savithris312 Жыл бұрын
എന്റെ മോന്റെ നാള് തൃക്കേട്ട ആണ് തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് പ്രാത്ഥിക്കണേ തിരുമേനി
@nampeesanmadhavan9946
@nampeesanmadhavan9946 Жыл бұрын
നമസ്കാരം തിരുമേനി എല്ലാം സത്യം 👏👏👏
@vijayanak8681
@vijayanak8681 Жыл бұрын
ഇതെല്ലാം എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നോണ്ടിരിക സ്വാമി
@IshaniShyjan6067
@IshaniShyjan6067 Жыл бұрын
തൃക്കേട്ട നക്ഷത്രം ബന്ധുജനങ്ങൾക്ക് നാശം വരുത്തും എന്ന് എന്റെ മുത്തശ്ശി പറഞ്ഞു അറിയാം.10 പാദങ്ങളിൽ ജനിക്കുമ്പോൾ ഓരോ പാദത്തിലും നാശം ഉണ്ടാകുകുമെന്ന്. എന്റെ കാര്യത്തിൽ അത് സത്യമായി സംഭവിച്ചു.
@jithulal567
@jithulal567 Жыл бұрын
Enthu patty??
@ranjushijith9621
@ranjushijith9621 Жыл бұрын
എന്റെ നാൾ തൃ ക്കേ ട്ട ആണ് ഇപ്പോൾ പറഞ്ഞതെല്ലാം സത്യം ആണ് ഇതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇതിനുള്ള പരിഹാരങ്ങൾ പറഞ്ഞു തരു
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
ദേവി ക്ഷേത്രത്തിൽ ദോഷ ശമനം ഉണ്ടാകുന്നതു വരെ തൃഷ്ട്ടുപ്പ് മന്ത്രർച്ചന നടത്തുക. ശിവന് ജലധാര,സംവാദസൂക്തം നടത്തുക 21 തിങ്കളാഴ്ച
@rameshrkrishna7706
@rameshrkrishna7706 Жыл бұрын
എല്ലാം കറക്റ്റ് ആണ് 👌👌👌
@rangeelarangu-ec9cb
@rangeelarangu-ec9cb 11 ай бұрын
Ellam correct ❤❤❤😮😮😮😮
@sajeevsajeev5168
@sajeevsajeev5168 4 ай бұрын
എല്ലാം സത്യം100100%
@ReemaSabu
@ReemaSabu 2 ай бұрын
പറഞ്ഞതൊക്കെ 100% ശെരിയാണ് 👍🏻
@vinithack9670
@vinithack9670 Жыл бұрын
എല്ലാം കറക്റ്റ് 👌👌👌👌
@ushakumari9212
@ushakumari9212 Жыл бұрын
100%True 🙏🙏🙏
@__harshu___shorts__
@__harshu___shorts__ 4 ай бұрын
എല്ലാം സത്യം
@KrishnaKumar-wt2bz
@KrishnaKumar-wt2bz Жыл бұрын
Ante magante nakshatram thriketta nakshatram ane avane pathumasam ayi
@JagathammaSudhakaran-nx5cf
@JagathammaSudhakaran-nx5cf Жыл бұрын
പ്രണാമം തിരുമേനി 🎉🌹🌹🌹🌹👌👌👌
@aswathyraj8663
@aswathyraj8663 Жыл бұрын
Namaskaram. Ange paranjathellam seri aane 100%
@VijayanP-d5o
@VijayanP-d5o 8 ай бұрын
Krishna Priya thirkketa thirumeni parnjath ok sathyamanu prathikyane thirumeni
@antonymct429
@antonymct429 Жыл бұрын
Sir m antonymicheal. 💯 Right ❤
@soumyarajeev9726
@soumyarajeev9726 Жыл бұрын
🌞 സത്യം ജീവിതത്തിൽ അനുഭവിക്കുന്നു
@jithulal567
@jithulal567 Жыл бұрын
Really
@sasidaranmavungal7173
@sasidaranmavungal7173 3 ай бұрын
ഒക്കെ സത്യമാണ് എല്ലാവരെയും സ്നേഹിച്ചു ഞാൻ ഉപ്പു വെച്ച കലം പോലെയായി 63 വയസ്സ് രക്ഷപെടാൻ എന്താ വഴി? പ്രാർത്ഥിക്കണം ജ്യോൽസ്യരെ
@devikripajyothisham4542
@devikripajyothisham4542 2 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@manojmanu8092
@manojmanu8092 Жыл бұрын
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@mylifemoments5
@mylifemoments5 Жыл бұрын
കേട്ട. രക്ഷപെട്ടോ ലൈഫ് ഇൽ
@manojmanu8092
@manojmanu8092 Жыл бұрын
@@mylifemoments5 എവിടെ 😔
@VasanthiPP-z8b
@VasanthiPP-z8b 4 ай бұрын
Sathyam.
@mehrajahammedali9413
@mehrajahammedali9413 4 ай бұрын
🙏
@Krishna165a
@Krishna165a Жыл бұрын
Ella nalinum nallathum cheethayum
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@vargheredlp5481
@vargheredlp5481 4 ай бұрын
Tirumeni pranjathe ellam sathyam ane
@mylifemoments5
@mylifemoments5 Жыл бұрын
15may 87 വൈകീട്ട് 4:30. സ്വന്തമായി ഒരു വീടിനു യോഗമുണ്ടോ സ്വാമി
@sindhurajeev3270
@sindhurajeev3270 Жыл бұрын
Best example.... My life😮
@arunpk7408
@arunpk7408 Жыл бұрын
അരുൺ തൃക്കേട്ട എല്ലാം സത്യം
@Anil-w4z8d
@Anil-w4z8d Жыл бұрын
ഞാൻ അനിൽകുമാർ തൃക്കേട്ട 🙏🙏🙏🙏🙏
@Deepak_Sunil
@Deepak_Sunil 11 ай бұрын
എല്ലാം സത്യം 😐
@santhapillai9901
@santhapillai9901 3 ай бұрын
Santha
@preethahari3931
@preethahari3931 11 ай бұрын
തിരുമേനി പറഞ്ഞതൊക്കെ സത്യം തന്നെ ആണ്
@ManjuManju-eu2dc
@ManjuManju-eu2dc Жыл бұрын
Ellam sathym theerumeni🙏
@ramasuthanp3215
@ramasuthanp3215 Жыл бұрын
15 10 1957 നാമധേയം രാമ സുധൻ ജനനസ്ഥലം കടമ്പൂർ ജനനസമയം 6 15 രാവിലെ ഏറ്റവും ദുഷ്ട കഥാപാത്രം അമ്മ
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
🙏
@sheebaratheesh3005
@sheebaratheesh3005 Жыл бұрын
വളരെ ശരിയാണ്
@geethajayakrishnan7656
@geethajayakrishnan7656 Жыл бұрын
വളരെ ശരി
@geethajayakrishnan7656
@geethajayakrishnan7656 Жыл бұрын
Thank you
@sukhisoman2620
@sukhisoman2620 5 ай бұрын
Thirumeni thrikettak uthrattathi star cherumo?
@dhanyachlm3955
@dhanyachlm3955 Жыл бұрын
Sathyam 🥺
@sowmyasanthosh221
@sowmyasanthosh221 Жыл бұрын
സത്യ മാണ്
@MeerakrishnaPraveen
@MeerakrishnaPraveen Жыл бұрын
Yellam sathyamanu vizha mangal ozhinju oru samayam ethu vare yum undayittilla
@jayababu3059
@jayababu3059 3 ай бұрын
Thirumeni paranj karyam ellam currect Anne
@sivaprasad5558
@sivaprasad5558 Жыл бұрын
Same
@sowmyasanthosh221
@sowmyasanthosh221 Жыл бұрын
പറഞ്ഞതെല്ലാം സത്യന്മാണ് എന്റെ ബത്താവിന്റെ നാൾ thiruvaadhirayanu
@deepthiidpk4200
@deepthiidpk4200 Жыл бұрын
💯
@sruthiabhilash4028
@sruthiabhilash4028 Жыл бұрын
Ente husnte naal trikketta
@SheejaSubha-ey7ju
@SheejaSubha-ey7ju Жыл бұрын
🙏🏾🙏🏾💓
@SheebaCK-r6n
@SheebaCK-r6n 3 ай бұрын
. ലോട്ടറി ഭാഗ്യം ഒന്നു പറഞ തരണേ ഷിബ നക്ഷത്രം തയക്കുക ഞാൻ വളരെ കഷ്ടത്തിലാണ് അതു കൊണ്ടാണ് പറഞ്ഞത് തിരുമേനി
@beenar8507
@beenar8507 Жыл бұрын
Beena 3.6.1966
@Ajithavijesh8559
@Ajithavijesh8559 Жыл бұрын
💯
@prasannanpillai4949
@prasannanpillai4949 Жыл бұрын
എന്റെ തൃക്കെട്ട നാൾ ആണ് തിരുമേനി പറഞ്ഞത് കറക്റ്റ് കാര്യം ആണ്
@ShaluAneesh-gb2jv
@ShaluAneesh-gb2jv Жыл бұрын
സത്യം 👍👍👍
@Shadowgirlvlogs3117
@Shadowgirlvlogs3117 Жыл бұрын
🙏🙏🙏
@sageethasathyansathyan9952
@sageethasathyansathyan9952 Жыл бұрын
നമസ്ക്കാരം തിരുമേനി എന്റെ ഭർത്താവ് തൃക്കേട്ട anu ഞങ്ങൾ തീരെ othupovunnilla എന്നും വഴക്ക് ആണ് 😞എന്നാൽ രണ്ടുപേർക്കും നല്ല ഇഷ്ട്ടം ഉണ്ട് പരസ്പ്പരം പക്ഷെ ഒത്തുപോവാത്ത വിധം എന്നും വഴക്കാണ് നാളുകൾ ചേരാത്തത് കൊണ്ടാണോ ith ഞങ്ങൾ ജാതകം നോക്കിയിട്ടില്ല love with arranged marriage ആയിരുന്നു എന്റെ നാള് വിശാഖം ആണ് റിപ്ലൈ തരണേ
@AvialOfficial
@AvialOfficial Жыл бұрын
Same അവസ്ഥ 😔
@Jitharmol
@Jitharmol Жыл бұрын
ഞാൻ തൃക്കേട്ട Bahrain ഇവിടെ കിടന്നു കഷ്ടപ്പെടുന്നു ജോബ് സംബന്ധിച്ച് എല്ലാം ശെരി ആകും ആയിരിക്കും 🙏🏼
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
താൽപ്പര്യം ഉണ്ടങ്കിൽ ഗ്രഹനില or DOB 9074032073 ഇതാണ് wats app നമ്പർ,, ദയവായി ടെക്സ്റ്റ്‌ മെസേജ് or voice മെസേജ് ചെയ്യുക കാരണം ഫലങ്ങൾ ഇങ്ങനെ പൊതുവായി പറയുന്നത് അത്ര നല്ലതല്ലെന്നു തോന്നുന്നു
@sajusadhanandham866
@sajusadhanandham866 Жыл бұрын
Hi njanum thrikketyaya Bahrain il ond
@AvialOfficial
@AvialOfficial Жыл бұрын
ഞാൻ ഇവിടെ തൊട്ട് അടുത്ത് സൗദിയിൽ അൽഖോബാറിലും...
@subialbi3210
@subialbi3210 Жыл бұрын
Me to bahrain 😂same
@aswathysunu1329
@aswathysunu1329 Жыл бұрын
Thirumeni ente nal thrikkettayanu.husband uthram.jeevithathil kuzhappaghalonnum illa.10 varsham kazhinju..
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
🙏
@raheenashifil1249
@raheenashifil1249 Жыл бұрын
👍🏻💯💯💯
@jyothilekshmi5443
@jyothilekshmi5443 Жыл бұрын
ജ്യോതി ലക്ഷ്മി തൃക്കേട്ട
@jithulal567
@jithulal567 Жыл бұрын
Pallinu valla maatam undoo
@thasnin8284
@thasnin8284 Жыл бұрын
Athe ente pallu akannathum ponthiyathum anu
@sanahaneefa8922
@sanahaneefa8922 Жыл бұрын
Triketta shasna🙏🙏🙏🙏🙏
@prasanthsachu4052
@prasanthsachu4052 Жыл бұрын
Thrikketta😊
@asokneethu
@asokneethu Жыл бұрын
Neethu thrikketta 08/03/1991 8.25 Am Epo nalla samayam aano
@asokneethu
@asokneethu Жыл бұрын
Eathra kuttikal undaavan yogam und??
@subinan3025
@subinan3025 4 ай бұрын
സുബിന thriketta
@SaranyaSunil-bx2uf
@SaranyaSunil-bx2uf 3 ай бұрын
Currectane thirumeni😔
@sumesh3027
@sumesh3027 11 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് സുമേഷ് 17/11/ 2001 രാവിലെ 2:30 am ജോലി ഒന്നും aakunilla🥺🥺🙏🙏🙏
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
🙏🙏
@gangags3883
@gangags3883 Жыл бұрын
🙏🙏👍👍
@kunjurini5524
@kunjurini5524 10 ай бұрын
Thirumeni paranjadhe eniki undaya kariyamanne
@kmpcv
@kmpcv Жыл бұрын
Makam, kanni 5 ,1995, 12.41pm Name. Aswathi Joli labikkumo🙏
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
ഫലം അറിയാൻ താൽപ്പര്യം വിശ്വാസം ഉണ്ടെങ്കിൽ ഗ്രഹനില or DOB 9074032073 ഇതാണ് wats app നമ്പർ,, ദയവായി ടെക്സ്റ്റ്‌ മെസേജ് or voice മെസേജ് ചെയ്യുക. വിളിക്കാതിരിക്കുക 🙏കാരണം ഫലങ്ങൾ ഇങ്ങനെ പൊതുവായി പറയുന്നത് അത്ര നല്ലതല്ലെന്നു തോന്നുന്നു 🙏
@smitha9546
@smitha9546 Жыл бұрын
സത്യം
@minnuvarghese3682
@minnuvarghese3682 Жыл бұрын
Chathayum thirketta onnichal doshum undo
@purpleGold-gy7em
@purpleGold-gy7em Жыл бұрын
Namaskaaram thirumeni
@satheeshbabu8877
@satheeshbabu8877 Жыл бұрын
അനഘ - തൃക്കേട്ട
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
എല്ലാം സത്യം
@SreekalaP.D
@SreekalaP.D Жыл бұрын
👍
@DevikaSalim-un2zg
@DevikaSalim-un2zg Жыл бұрын
Correct anu
@geethageethu9320
@geethageethu9320 Жыл бұрын
Eppo 28vayassayi marriage time aayo ente monanu
@anuabraham5674
@anuabraham5674 Жыл бұрын
❤correct
@jaganjva3728
@jaganjva3728 Жыл бұрын
CORRECT
@mayflowerboutiques3512
@mayflowerboutiques3512 Жыл бұрын
100%
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM Жыл бұрын
4/7/1978 Thiruvathira Jithesh
@lalithambikak3749
@lalithambikak3749 Жыл бұрын
അനുഭാവി ച്ചു കൊണ്ടിരുന്നു
@chinnumanjeesh6916
@chinnumanjeesh6916 Жыл бұрын
തിരുമേനി.. എന്റെ നാള് തൃക്കേട്ട ആണ്... ജനിച്ചത് 24/11/1996.... സമയം ഓർമയില്ല... ജോലീടെ കാര്യം parayamo
@jacobthomas1603
@jacobthomas1603 Жыл бұрын
JacobThomas 27-08-2001 Time 01:15 am monday Ente samayam Engne und enu parayavo
@devikripajyothisham4542
@devikripajyothisham4542 Жыл бұрын
ഫലം അറിയാൻ താൽപ്പര്യം വിശ്വാസം ഉണ്ടെങ്കിൽ ഗ്രഹനില or DOB 9074032073 ഇതാണ് wats app നമ്പർ,, ദയവായി ടെക്സ്റ്റ്‌ മെസേജ് or voice മെസേജ് ചെയ്യുക. വിളിക്കാതിരിക്കുക 🙏കാരണം ഫലങ്ങൾ ഇങ്ങനെ പൊതുവായി പറയുന്നത് അത്ര നല്ലതല്ലെന്നു തോന്നുന്നു 🙏
@dhyandiya7089
@dhyandiya7089 Жыл бұрын
കാർത്തിക പറയാമോ
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Vivahaha. Jeevitham. Pothu ve. Sheiyagilla. Evar. Bharye. Avaganikkum sheryanu. Sahothregale jeevanu thulleyem snehikkum avasanam sahothragal. Verukkum. Vivaha jeevitham , paranjath valerie sheriyanu
@neelimaganesh4829
@neelimaganesh4829 10 ай бұрын
13/07/2000
@AnilKumar-iw5nw
@AnilKumar-iw5nw Жыл бұрын
വളരെ ക്രിത്യമായ നിർവചങ്ങൾ😂
@deepakv3044
@deepakv3044 Жыл бұрын
Correct aanu
@vinayakanamika892
@vinayakanamika892 Жыл бұрын
Ente husband thrikkettayanu.💯 Shariyanu.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
THRIKETTA NAKSHARAM  THRIKETTA NAAL NAKSHATRA FALAM MALAYALAM
32:17
Astro For U Malayalam
Рет қаралды 191 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН