തൃക്കേട്ട നക്ഷത്രക്കാരുടെ പതിനെട്ട് അടവുകൾ / EIGHTEEN SECRETS OF BIRTH STAR THRIKKETTA

  Рет қаралды 128,005

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Жыл бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള ഒരു ജ്യോതിഷ വീഡിയോ ആണിത് തൃക്കേട്ട നക്ഷത്ര ജാതകർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ പ്രയോജനം ചെയ്യുന്നതാണ്
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 452
@prabheeshkumar2906
@prabheeshkumar2906 Жыл бұрын
എന്റെ പല്ല് വളരെ വളവ് ആണ് ഞാൻ എല്ലവരോ യും സ്നോഹിക്കും But എന്നെ എല്ലവരും ചതിക്കും എനിക്ക് ദേഷ്യം പിടിച്ചാൽ പടിച്ചത് തന്നെ ആ ഞാൻ എല്ലാവരും മുമ്പിൽ സത്യം തുറന്ന് പറയും എത്ര വലിയവൻ ആയാലും എനിക് വാശി കൂടുതൽ ആണ് എല്ലവരും പറയും എനിക്ക് ഭയാ ങ്കരം ബുദ്ധി ആണ് എന്ന് പറയും ഞാൻ ടൂ വിലർ മെക്കനിക് ആണ്
@sindhusindhu7362
@sindhusindhu7362 Жыл бұрын
Enikum athe s
@hitsmalayalam2369
@hitsmalayalam2369 Жыл бұрын
18 അടവുകളും വളരെ ശരിയായി ഭവിച്ചിട്ടുണ്ട്. നന്ദി.
@shylajasathyadevan7227
@shylajasathyadevan7227 Жыл бұрын
ഈ നക്ഷത്രം ഇത്രയും നല്ലതാണെന്നു അറിഞ്ഞിരുന്നില്ല. വളരെ നന്ദി തിരുമേനി.
@reshmisyamkumar1896
@reshmisyamkumar1896 Жыл бұрын
Raveendran thiketa (vrichikam) 100% sathyamaya karyamanu paranjath. Ente jeevithanubhavangalanu . Thank you so much.
@sudheerkumar1499
@sudheerkumar1499 Жыл бұрын
കുട്ടിക്കാലം മുതലേ വളരെ സുഖത്തോടെയാണ് ജീവിച്ചത്. ആരോടും ഏഷണിയും പരദൂഷണവും പറയാൻ പോകാറില്ല കേട്ടാൽ തന്നെ ആരോടും ഒന്നും പറയാറില്ല. അത്യാവശ്യം സുഖസൗകര്യങ്ങളോടുകൂടിയാണ് ജീവിക്കുന്നത്. എല്ലാം തന്നതിന് ദൈവത്തോട് നന്ദി പറയുന്നു
@Defused_Senpai_Edits
@Defused_Senpai_Edits 3 ай бұрын
Rekha date of birth 23.03.1981 poojayil panku cherkanam
@ashokanp3853
@ashokanp3853 Жыл бұрын
I am really very happy with your advice and guidance, thanks please pray for me.
@harikrishnandpillai
@harikrishnandpillai Жыл бұрын
എൻ്റെ നാള് തൃക്കേട്ട. വളരെ നല്ല അനുഭവങ്ങൾ മാത്രം..
@sreekumarnair6561
@sreekumarnair6561 Жыл бұрын
It's very apt in my case...Thank you so much for sharing such a valuable information 🙂
@vitube7190
@vitube7190 Жыл бұрын
ആൾ കേരള തൃക്കേട്ട നക്ഷത്രം അസോസിയേഷൻ😁😁😀
@manikandantk4028
@manikandantk4028 Жыл бұрын
❤🙏 പറഞ്ഞ കാര്യങ്ങളെല്ലാം നൂറുശതമാനം സത്യം ❤🙏 എനിക്ക് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് 🙏
@menterarun7713
@menterarun7713 Жыл бұрын
അരുൺ. തൃക്കേട്ട.11.. ജീവിത രീതി 👌👌സ്വന്തം ഇഷ്ടത്തിന് വേണ്ടി കുടുംബം ത്യജിക്കേണ്ടി വന്നാൽ പോലും അത് ചെയ്യണം എന്ന് തോന്നു അത് അവരെ ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല... ഒരു പരിധിവിട്ടു മരിക്കുംമുൻപ് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നാറുണ്ട്.
@vaishakm4282
@vaishakm4282 Жыл бұрын
Athe bro
@rashmipn1910
@rashmipn1910 Жыл бұрын
സത്യം Ippo ottaykkaa😂
@sreedeviraju8508
@sreedeviraju8508 Жыл бұрын
എല്ലാം ശെരി ആണ്
@aravindsurya5401
@aravindsurya5401 Жыл бұрын
Sathyam
@johnm.i2201
@johnm.i2201 Жыл бұрын
👍
@lalithakk4353
@lalithakk4353 Жыл бұрын
എല്ലാം വളരെ ശരി aanu. 🙏. LALITHA ത്രിketta
@somanacharya1957
@somanacharya1957 Жыл бұрын
നന്നായി സാറേ, താങ്കൾ പറഞ്ഞ കര്യങ്ങൾ നൂറു ശതമാനവും എന്റെ കാര്യത്തിൽ ശരിയായി സംഭവിച്ചിട്ടുണ്ട്
@somankn5065
@somankn5065 Жыл бұрын
സോമൻ തൃക്കേട്ട 16/8/1956 അറിവ് പകർന്നുതന്നതിന് നന്ദി
@user-rb9ny5gs6b
@user-rb9ny5gs6b Жыл бұрын
Palarum Thrikketa nakshatrakkare valare moshamaya reethiyil anu video cheythu ititu kanditullathu. Valare nanni. Pala karyangalum sathyamanu.
@binugr1134
@binugr1134 Жыл бұрын
ശരിയായ കാര്യങ്ങൾ നന്ദി
@seema.pseema.p7665
@seema.pseema.p7665 Жыл бұрын
ഈ 18 അട വുകളും വളരെ ശരിയാണ് നന്ദി
@valsalavr587
@valsalavr587 Жыл бұрын
Namaskaram arivukal pakarnnu thannathinu thankyou
@rahulrmuttara
@rahulrmuttara Жыл бұрын
ഇതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്. ഒന്ന് പോലും മാറ്റാമില്ല. ഒരിക്കലും ഈ തൃക്കേട്ട നാലുകാരൻ രെക്ഷപെടില്ല.അച്ഛൻ എന്റെ കൊച്ചുനാളിൽ പറയുമായിരുന്നു ത്രികേട്ട അച്ഛന് ദോഷം ഉണ്ടാക്കുമെന്നു.ബന്ധുക്കൾ അകന് പോവുകയചെയ്യും. 🙏
@sreelakshmisaji
@sreelakshmisaji Жыл бұрын
Sahodara nammude naaline nammal swayame pazhikaruth ath nammude athmavishwaasathe illaathaakum keep rock man😊👍✌
@maheshkallayil9665
@maheshkallayil9665 Жыл бұрын
അടവ് 7 ഒഴികെ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്... അടവ് 16 ഒരുപാട് വട്ടം തൊഴിൽ മേഘലയിൽ സംഭവിച്ചിട്ടുള്ളത്.... മഹേഷ്, തൃക്കേട്ട - കുംഭം
@gamingwithtozs9411
@gamingwithtozs9411 Жыл бұрын
18 അടവും പയറ്റിക്കഴിഞ്ഞു - എല്ലാം സത്യം
@ramanypp7047
@ramanypp7047 Жыл бұрын
100% ശരി. Sir good വീഡിയോ
@shajikarun2943
@shajikarun2943 Жыл бұрын
All right Swamyk Eeswaran thuna aakate.Nanny.
@chandrasekaranj5538
@chandrasekaranj5538 Жыл бұрын
Very nice pravachanam.
@narendransivaramannair368
@narendransivaramannair368 14 күн бұрын
നൂറല്ല ഇരുന്നൂറ് ശതമാനം സത്യം. ഈ പറഞ്ഞതൊക്കെ തന്നെ എന്റെ പരാജയ കാരണങ്ങൾ. 💐വസ്തുവകകൾ 90% ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് ഞാൻ അവരുടെയൊക്കെ ശത്രുവായി കഴിയുന്നു.
@antov.tharappen2745
@antov.tharappen2745 Жыл бұрын
Good.Thank you.
@krishnapriyavp9414
@krishnapriyavp9414 Жыл бұрын
A good start thrikketta💯💞
@tesaheesh
@tesaheesh Жыл бұрын
എനിക്ക് 55 വയസ്സായി. മുടി കഴിഞ്ഞിട്ടേ ഇല്ല. ഗ്ലാമർ കുറഞ്ഞിട്ടില്ല. പല്ലുകൾ സുന്ദരമായി നിലനിൽക്കുന്നു. ഹൃദയ ചാഞ്ചല്യം ശരിയാണ്. അഹങ്കാരം നന്നായി കാണാൻ കഴിയും. സത്യം ആരോടും പറയും. വാശി കൂടപ്പിറപ്പാണ്. ശുദ്ധനാണ്. പ്രതികരിക്കേണ്ടിടത് അതുണ്ടാവാറില്ല. തൊഴിലിലും വാക്സാമർഥ്യം വേണ്ടുവോളം. വീണ്ടുവിചാരമില്ലായ്മ വേണ്ടുവോളമുണ്ട്. അഭിപ്രായം ചോദിക്കും. പക്ഷേ തീരുമാനം സ്വന്തം. ആത്മാഭിമാനം വേണ്ടത്തിലധികമുണ്ട്. ജീവിതരീതിയും അതുതന്നെയാണ്. മേഖലമാറ്റം പതിവാണ്. വാക്ക് പാലിക്കാൻ പരമാവധി ശ്രമിക്കും.മനോഭാവം ശരിയാണ്. പിതാവിനെതന്നെ കുഞ്ഞിലേ നഷ്ടപ്പെട്ടു. ആവിഷ്കാരം, മറ്റുള്ളവർ തട്ടിയെടുത്തു. മറ്റുള്ളവരുടെ രഹസ്യങ്ങൾ പറയാറില്ല. പരീക്ഷണം, ശരിയാണ്.
@rcviber3777
@rcviber3777 Жыл бұрын
Wow good vibe
@sreekumareu921
@sreekumareu921 Жыл бұрын
ന്തു തേങ്ങയാണ് തങ്ങൾ parayune
@usharaju2718
@usharaju2718 Жыл бұрын
എല്ലാം ശെരി തന്നെ 👍👏🏻🙏
@pl38601
@pl38601 6 ай бұрын
Jai shree krishna , very good attantion to lead myself in future, thankyou.
@karmayogam1440
@karmayogam1440 Жыл бұрын
Great congrats God bless you
@ushasaji7702
@ushasaji7702 Жыл бұрын
Usha thrketta saji Karthika Arun visagam anamika thrketta njangalude ella prsnagalkum priharamundaguvan vendi prarthikane poojayil njangaleyum ulpeduthanam thirumeni 🌹🙏🙏🙏🙏🙏🙏🙏
@teenabiju7976
@teenabiju7976 Жыл бұрын
🙏. Ithu ellam ente karyathil 100% correct anu. 🙏
@bhaskarantabhaskaran1953
@bhaskarantabhaskaran1953 Жыл бұрын
Thank.you .sir these comments.are very.true
@mayagodblessyoudevadas244
@mayagodblessyoudevadas244 Жыл бұрын
മായ തൃക്കേട്ട
@moscpdi5207
@moscpdi5207 Жыл бұрын
സർ... Unbelievable.. 100 %correct
@gayathrybabu1997
@gayathrybabu1997 Жыл бұрын
100% sheriyanu👌👌
@ramlathp8179
@ramlathp8179 6 ай бұрын
ഒരുപാട് നന്ദിയുണ്ട് സ്വാമി
@satyabamakr9739
@satyabamakr9739 Жыл бұрын
Very thanks.
@pik_pok8941
@pik_pok8941 Жыл бұрын
സത്യം100/ശരിയാണ് പക്ഷെ കൂടെയുള്ളവർക്ക്അത് മനസിലാവില്ല എന്ന മാത്രം
@sivadasank1369
@sivadasank1369 Жыл бұрын
സംഭവം നന്നായിട്ടുണ്ട്.
@radhakrishnannair7949
@radhakrishnannair7949 11 ай бұрын
എന്റെ Husband തൃക്കേട്ടയാണ്. പറഞ്ഞത് 75 % correct ആണ്.
@travelfoodexplorerkerala1762
@travelfoodexplorerkerala1762 Жыл бұрын
വളരെ നന്ദി
@miniprakash9578
@miniprakash9578 Жыл бұрын
മിനി തൃക്കേട്ട പറഞ്ഞത് 100 % സത്യം👌👌
@vishnualappy2443
@vishnualappy2443 Жыл бұрын
ആണോ 😄
@bahulayanbahu
@bahulayanbahu Жыл бұрын
മികച്ച പ്രവചനം♥️🙏
@sreelakshmisaji
@sreelakshmisaji Жыл бұрын
Njan orupad aagrahikunna karyamanu nalla kalakari aakanamenn athinanu ente parisramam ellam🥰🥰
@ashathomas9450
@ashathomas9450 Жыл бұрын
ആശ തൃക്കേട്ട..... ഇതിൽ പറഞ്ഞത് 100 എന്റെ ലൈഫിൽ ശരിയാണ് 🙏🏻🙏🏻🙏🏻
@jayakumarvs3810
@jayakumarvs3810 Жыл бұрын
Jayakumar vs, 2.12.1967, ശനി
@prabhashaju6441
@prabhashaju6441 Жыл бұрын
Prabha... തൃക്കേട്ട...100% correct🙏🏻
@vishnualappy2443
@vishnualappy2443 Жыл бұрын
എന്റെയും 😄
@prasannanpillai4949
@prasannanpillai4949 3 күн бұрын
എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം ശരി ആണ് 👍👍👍👍
@babun6216
@babun6216 Жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ്
@arjunpr8716
@arjunpr8716 Жыл бұрын
Kollam. Thanks
@chandramohan4018
@chandramohan4018 Жыл бұрын
എനിക്ക് 75 വയസ്സ്.ധനുമാസത്തിൽ തൃക്കേട്ട നാൾ.ജീവിതത്തിൽ നല്ല കാലത്തു പോലും ദുരിതങ്ങൾ ഒഴിഞ്ഞിട്ടില്ല. പുറത്തുള്ളവർ(സ്വന്തക്കാർ പോലും) നോക്കുമ്പോൾ സമ്പന്നനാണ്.പക്ഷേ ലക്ഷങ്ങളുടെ ബാധ്യതയിൽ.ഒരുപാടു സാമ്പത്തിക നഷ്ടങ്ങളുണ്ടായി.മക്കൾ രണ്ടു പേരും വിവാഹപ്രായം കഴിഞ്ഞു.വിവാഹങ്ങൾ നടക്കുന്നില്ല.അതുകൊണ്ടു തന്നെ മനോവിഷമങ്ങളിൽ നിന്ന് മുക്തനാകുന്നില്ല.
@neerajaneeraja7079
@neerajaneeraja7079 Жыл бұрын
100% സത്യമാണ്...... ഒരുപാട് നന്നിയുണ്ട് സ്വാമി 🙏🏻🕉️🕉️🕉️
@nalinisreekumar6625
@nalinisreekumar6625 Жыл бұрын
പറഞ്ഞതൊക്കെയും വളരെ ശരിയാണ്.
@parvathikr1740
@parvathikr1740 Жыл бұрын
Sathyamanu.sir.njan.allavarkum.kazhiyunnapole.sahayikum.avaril.niinnu.thanne.anik.vishamagalum.undavum
@manojmanu8092
@manojmanu8092 Жыл бұрын
മനോജ്‌ -തൃക്കേട്ട 🙏🙏🙏 പറഞ്ഞത് 100%സത്യം 🙏🙏
@rajendrannair3995
@rajendrannair3995 Жыл бұрын
o K
@jessymolshajahan754
@jessymolshajahan754 Жыл бұрын
🙏🙏🙏👏👏👏👏👍👍👍❤
@manojmanu8092
@manojmanu8092 Жыл бұрын
@@jessymolshajahan754 ❤️❤️🥰🥰
@user-tg8cc3ve6t
@user-tg8cc3ve6t 5 ай бұрын
ഇതിൽ പറഞ്ഞു തന്ന മുഴുവൻ സ്വഭാവം എനിക് ഉണ്ട് നന്ദി
@ajithaajitha5908
@ajithaajitha5908 Жыл бұрын
Absolutely correct
@geethal5884
@geethal5884 11 ай бұрын
Supper.thankyou.❤❤❤❤❤
@pn.minimolmini793
@pn.minimolmini793 Жыл бұрын
18 ഉം വളരെ ശരി ....എന്റെ പേര് മിനി : നക്ഷത്രം തൃക്കേട്ട --....
@thepetrolhead1
@thepetrolhead1 Жыл бұрын
This is very correct
@preethatk2057
@preethatk2057 Жыл бұрын
🙏പറഞ്ഞതെല്ലാം സത്യം,,,, എന്നാൽ ഇന്നുവരെ രക്ഷ പ്പെട്ടില്ല പ്രീത തൃക്കേട്ട 🙏
@PRAJEESH1988
@PRAJEESH1988 11 ай бұрын
Ellam shariyavum
@vinodbahuleyan2730
@vinodbahuleyan2730 Жыл бұрын
ദൈവ നിയോഗത്താൽ നല്ലതു വരട്ടെ
@celinta775
@celinta775 Жыл бұрын
പറഞ്ഞത് ഏറെ ശെരിയാ... എന്റെ ജീവിതത്തിൽ.. സെലിൻ.. തൃകേട്ടാ
@sreekalav3427
@sreekalav3427 Жыл бұрын
നമസ്കാരം 🙏🙏🙏🙏... താങ്കൾ പറഞ്ഞത് അത്രയും സത്യമാണ്...
@mmvideos285
@mmvideos285 10 ай бұрын
yes
@246amt
@246amt Жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.
@girijag6
@girijag6 Жыл бұрын
Jeevan S Kumar - Thrikketta - Mangalya bhagyam undakan prardhikkane
@ramyasunilan1721
@ramyasunilan1721 Жыл бұрын
Remya 31,1,1989makaram18 chovazcha pakal 11.15nnu visakkam nakshathram jananam 🙏 angu dayavayee praryhanayil ulpeduthane jobnnu vendi kure try cheythu, lifeile situations ormaykku prblms undakki ormatheerekittunilla psc attend cheyyal nirthee kaziyanjittannu orma kittathe varumbo sankadam varum 😪 daivayee prarthanayil ulpeduthumenne🙏🙏🙏
@pkc9150
@pkc9150 Жыл бұрын
100%correct 👍🌷
@shylashyla8309
@shylashyla8309 Жыл бұрын
എല്ലാം സത്യം..... ഷൈല..48. വയസ്..
@lethasreehari4417
@lethasreehari4417 Жыл бұрын
പര ദൂഷണം ഇല്ല. സർക്കാർ ജോലി കിട്ടി. ബാക്കി പറഞ്ഞതെല്ലാo 100 % ശരി🙏🙏🙏
@sureshkumar.5670
@sureshkumar.5670 Жыл бұрын
101% CORRECT.
@renju8101
@renju8101 Жыл бұрын
Renju ,thriketta,1982 oru uyarchayum illa ,kudubha jeevitham thamne nashttamayi ,jeevithathil orikalum Kannuneer mariyittila , prarthanayil enneyum ullpeduthaname🙏
@eswaranpillai9128
@eswaranpillai9128 10 ай бұрын
Namaskkaram swamiji Rakesh kumar ketta.kindly pray my family life.
@kosseryrajasekharan740
@kosseryrajasekharan740 2 ай бұрын
Rajasekharan, Thriketta, DOB 16/09/1953, BIRTH TIME 8.30 AM,BIRTH PLACE ERNAKULAM
@smrithicm6970
@smrithicm6970 Жыл бұрын
വളരെ sariyanu
@lekshmimanoj5862
@lekshmimanoj5862 Жыл бұрын
🙏വളരെ ശെരി ആണ് തിരുമേനി പറഞ്ഞത് 👍👍👍❤
@smithamohandas1785
@smithamohandas1785 Жыл бұрын
Valare correct
@ranjinisoman3467
@ranjinisoman3467 Жыл бұрын
Sathyam 100%... 🙏
@MALLUMEDIAS-yd5ov
@MALLUMEDIAS-yd5ov Жыл бұрын
Midhun-Thrikketta-1990December16-Morning7-10am Sunday.....
@AnilKumar-dn1pd
@AnilKumar-dn1pd Жыл бұрын
അനിൽകുമാർ തൃക്കേട്ട 🙏🙏🙏🙏🙏 (95%)ശരി യാണ്
@aiswaryak.a2173
@aiswaryak.a2173 Жыл бұрын
ഐശ്വര്യ -തൃക്കേട്ട 05/01/1989, 10.35 pm പറഞ്ഞതെല്ലാം 100% സത്യം തന്നെ
@reshmaanish7248
@reshmaanish7248 Жыл бұрын
Appo zordiac sign etha... Njan karuthi thrikketta kar ellam Scorpio anenn. Njn october 13
@user-vh5vh9uo4h
@user-vh5vh9uo4h 6 ай бұрын
Njan trikkettayanu ente jeevitham mattullavarkku vendiyanu ethil Paranjape karyangal ellam ente ieevithathil shariah thrikkettakkar kalakaranmarum sarasasumbhashanakkarum sthreekal nalla pajakakkarum anu ennu kettitunde etyu shariyano
@allgood410
@allgood410 7 ай бұрын
Baiju Trikketta 15/04/1971 please pray for me🙏🙏
@lalithamahesh4875
@lalithamahesh4875 Жыл бұрын
വളരെ സത്യമാണ് എന്റെ കാര്യത്തിൽ
@ammuvilambil8032
@ammuvilambil8032 Жыл бұрын
Every thing is right . But I am not knowing how to take precautions to protect myself . The ambience around me is of an unexpected way. So it is difficult to survive
@bineethar647
@bineethar647 Жыл бұрын
എല്ലാം പറഞ്ഞത് വളരെ ശരിയാണ്
@allgood410
@allgood410 Жыл бұрын
18 il 16 um very correct about this trikketta
@babychanka9013
@babychanka9013 Жыл бұрын
സത്യം 👍❤
@sujinashaiju6703
@sujinashaiju6703 Жыл бұрын
👍yellam correct
@sheebaaji8360
@sheebaaji8360 Жыл бұрын
Sheeba. I തൃക്കേട്ട 7-6-1982, 9. ആം എനിക്കൊരു നല്ല ജോലി കിട്ടാനായി അങ്ങ് പ്രാർത്ഥിക്കണം.വളരെ ഏറെ വിഷമത്തിലാണ്. എന്റെ ഭർത്താവ് നഷ്ടപ്പെട്ടുപോയി. മക്കളെ നന്നായി നോക്കാനായി നല്ലൊരു ജോലി വേണം. അങ്ങ് അതിനായി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@bijushan1
@bijushan1 Жыл бұрын
God bless you sister
@RIJIL666
@RIJIL666 Жыл бұрын
Thrikketta oru sambhava bahulamaya Nakshathram Aanu..!!✨✨☺️ RIJIL M ,THRIKKETTA (15/10/1988)Saturday
@sumangalakathiresh8954
@sumangalakathiresh8954 Жыл бұрын
Allam parajath correct annu nanaadiyum sundari ayrunu eppol teeth allam poi mudiyum poi nalla vishamathilanu anthakilum prathividhi parayumoo reply tharana thanks 🙏
@jayamathew5082
@jayamathew5082 Жыл бұрын
90% of this is correct in my life
@sajeevancs2152
@sajeevancs2152 Жыл бұрын
100ശതമാനം സത്യം വളരേ നന്ദി 🌹
@sujilsreedhran8311
@sujilsreedhran8311 Жыл бұрын
Exactly correct
@pradeepsivan10
@pradeepsivan10 Жыл бұрын
Ellam sariyan chilath chinthikunumund eduth chattavum upakaram cheyalum mattulavark vendi samsarikunathum
@sindhusindhu7362
@sindhusindhu7362 Жыл бұрын
Ellam sathyamanu
@akshayappu6764
@akshayappu6764 Жыл бұрын
🙏satheyam
@athirasijo5806
@athirasijo5806 Жыл бұрын
ente ponno sathyam thanne oru abhiprayathil urachu nilkkilla .aa vashi kond thanne jeevitham vellathil aa
@sethumadhavan5361
@sethumadhavan5361 Жыл бұрын
എല്ലാം ശരി തന്നെ 71 വയസ് കഴിഞ്ഞ ഞാൻ വീടുപോലും സൊസൈറ്റിയിൽ നിന്ന് ജപ്തി നടപടിയിലേക്ക് പോവുകയാണ്. രക്ഷപ്പെട്ടിട്ടില്ല. വീട് വിൽപ്പന നടത്താൻ നോക്കിയിട്ട് ഇതുവരെ പറ്റിയിട്ടില്ല.. വിൽപ്പന നടന്നെങ്കിൽ ജപ്തിയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു
@ratheesan9105
@ratheesan9105 Жыл бұрын
എനിക്ക് ഈപതിനെട്ട്അടവുംഇഷ്ഠമായി.എൻറനക്ഷത്രംതൃകേട്ടയാണ്പറഞ്ഞത്100/:മാനം ശരിയാണ്.എനിക്ക്ഇപ്പോൾ.53.വയസ്കഴിഞ്ഞു.പേര്.രതീശൻ.കെ.ആർ
@layaslal1328
@layaslal1328 Жыл бұрын
100% ശരിയാണ്‌, ഞാൻ സരിത 1979 മാർച്ച്‌ 20 tuesday 2.43 pm
@user-ib9bl3bb7x
@user-ib9bl3bb7x Жыл бұрын
ഞാൻ ജഗദീഷ് കുമാർ 1979 മാർച്ച് 20 ചൊവ്വാഴ്ച രാത്രി 9 - 16 ന്😂
@sreejithr220
@sreejithr220 Жыл бұрын
ഇത് ഏറെകുറെ ശെരിയാണ് 90%
@vijayanpillai3356
@vijayanpillai3356 Жыл бұрын
അങ്ങ് പറഞ്ഞ മുഴുവനും സത്യമാണ് കാരണമെന്തെന്നാൽ എനിക്ക് 64 വയസ്സായി എൻറെ മൂന്നാമത്തെ വയസ്സിൽ ജാതകം നോക്കി പറഞ്ഞ അതേ കാര്യങ്ങളാണ് ഇന്ന് ഈ സമർത്ഥിച്ചിരിക്കുന്നത് അതിൽ എനിക്ക് കൃതാർത്ഥതയുണ്ട്
@nisarbeypore6594
@nisarbeypore6594 Жыл бұрын
Nisar ep Barani 24/08/1978 KOZHIKODE 3:20am
@rithunandha40
@rithunandha40 Жыл бұрын
വളരെ ശരിയാണ് തിരുമേനി
തൃകേട്ട നക്ഷത്രം 2024 ജൂലൈ മാസം |ഉപാസകൻ
10:19
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 2 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Мой инст: denkiselef. Как забрать телефон через экран.
0:54