തൃശ്ശൂരിൽ ബിജെപിയിലേക്ക് സിപിഎം വിട്ട് വരുന്നവരുടെ എണ്ണം റെക്കോർഡിലേക്ക്

  Рет қаралды 177,762

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 157
@user-fe9_uthamannair81
@user-fe9_uthamannair81 8 ай бұрын
തൃശൂർ ഇൽ ഒരു തൃകോണവും ഇല്ല. ജാൻ തൃശൂർ കാരൻ അല്ലെങ്കിലും എന്റെ ബന്ധുക്കളും പരിചയക്കാരുമായി 25-30 പേരുണ്ട്. അവരുടെ അഭിപ്രായം പ്രകാരം സുരേഷ് ഗോപി ഈ തവണ തൃശൂർ എടുത്തിരിക്കും എന്ന് ആണ്. എന്ന് വിചാരിച്ചു ബിജെപി പ്രവർത്തകർ അതികം ആൽമവിശ്വാസം കൈ വിടാനും പാടില്ല 👌
@justinjustin6019
@justinjustin6019 8 ай бұрын
20 20 കീ ജയ് 💪
@vijayankozhikode4799
@vijayankozhikode4799 8 ай бұрын
​@@justinjustin6019ട്വന്റി ട്വന്റി ഇപ്പോൾ ചെയ്യേണ്ടത് സുരേഷ് ഗോപിക്ക് പിന്തുണ കൊടുക്കുക... ഈ പിന്തുണ കേരളത്തിൽ അങ്ങോളം ഉണ്ടാവും എന്നത് തീർച്ചയാണ്... രണ്ട് പാർട്ടികളും ഒന്നിച്ചു നിന്ന് ഇനി വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണ്... അല്ലെങ്കിൽ കേരളം നശിക്കും എന്നുള്ളതിന് സംശയം ഇല്ല...
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
ജയിച്ചു പോയാൽ തിരിഞ്ഞു പോലും നോക്കാത്തവരുടെ കൂട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്തനാണ് സുരേഷ് ഗോപി, അദ്ദേഹം തന്നെ വിജയിക്കണം. 👍👍👍
@prasadz1028
@prasadz1028 8 ай бұрын
സുരേഷ് ഗോപി ജയിക്കുന്നതിലും പ്രാധാന്യം ജന സേവനം ചെയ്യുവാൻ ഉള്ള കൂടുതൽ അവസരവും സാഹചര്യവും മുൻ നിർത്തി തന്നെ ആണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. എംപി ആയോ മന്ത്രി ആയോ അദ്ദേഹത്തിന് കിട്ടുന്ന പണം പോലും SG സ്വന്തം കാര്യത്തിന് ഉപയോഗിക്കാൻ 1% പോലും സാധ്യത വിരളം ആണ്.
@unni1525
@unni1525 8 ай бұрын
തള്ള് ഗോപി തോറ്റു തൊപ്പിയിട്ട് നശിച്ചു പണ്ടാരം അടങ്ങി മുടിഞ്ഞു പോട്ടെ
@divyaponnu4004
@divyaponnu4004 8 ай бұрын
@@unni1525 ചകാവ് പ്രാക്കും തുടങ്ങിയോ.. 😝😝😝😝😝😝.... അതിലൊക്കെ വിശ്വാസം ഉണ്ടോ ചുടു
@vijayanpu1968
@vijayanpu1968 8 ай бұрын
വരട്ടെ!👍. എല്ലാവരും കാവിയെ നെഞ്ചോടു ചേർക്കുന്ന ദിനം അകലെയല്ല!!! നമുക്ക് ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന ആർക്കും സ്വാഗതം 🙏. നമുക്ക് ഒന്നിച്ചു നിന്ന് നമ്മുടെ ഭാരതത്തെ ലോകത്തിലെ നമ്പർ വൺ ആക്കണം. 💪💪💪
@kkveluvasudevaya617
@kkveluvasudevaya617 8 ай бұрын
സന്മനസ്സുള്ള SG യ്ക്ക് തൃശ്ശൂരിലെ ജനങ്ങൾ ഒരു താങ്ങായി വരണം . ഈ പ്രാവിശ്യം Sg യെ വിജയിപ്പിക്കണം എന്ന് നല്ലവരായ തൃശൂർക്കാരോട് ഞാനും SG യ്ക്ക് വേണ്ടി വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.
@rameshpn9992
@rameshpn9992 8 ай бұрын
ആദ്യം ലാവ്‌ലിൻ, പിന്നെ മാസപ്പടി. അതിലെ ബിജെപി യുടെ സമീപനം നീതിയുക്തമായാൽ ബിജെപി ജയികും, അല്ലെങ്കിൽ BJP=CPM. ആരു ജയിച്ചാലും ഒന്നുതന്നെ
@anjalipillai1385
@anjalipillai1385 8 ай бұрын
​@@rameshpn9992ഒരു കേസിലും ഒരു ചുക്കും ആരും ചെയ്യില്ല 🤣🤣🤣🤣
@jojijohn7269
@jojijohn7269 8 ай бұрын
അടുത്ത ജന്മം ബ്രാഹ്മണൻ ആവാൻ മോഹിക്കുന്ന അള്ള് ഗോപി..
@Sudhakar.kannadi
@Sudhakar.kannadi 8 ай бұрын
ഏകപക്ഷീയമായ വിജയം. സുരേഷ് ഗോപിക്ക്💪💪💪
@sathyaa2182
@sathyaa2182 8 ай бұрын
അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി
@vvsvlogbysuresha.m.p.s387
@vvsvlogbysuresha.m.p.s387 8 ай бұрын
​@@sathyaa2182പറഞ്ഞിട്ടുണ്ട് 😂
@Geethu219
@Geethu219 8 ай бұрын
​@@sathyaa2182അത് ഏതു പള്ളിയിലാ പറയേണ്ടത്😅😅😅😂😂😂
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 8 ай бұрын
മലയാളികൾ ഇനിയെങ്കിലും പഠിക്കുക.കേന്ദ്രത്തിൽ ആരുഭരികുന്നുവോ ആ പാർട്ടിയിൽ ഉള്ള ജനപ്രതിനിധി കൾ സംസ്ഥാനത്തു ഇല്ലങ്കിൽ സാധാരണകാർക്കു ഒന്നും ലഭിക്കുവാൻ പോകുന്നില്ല.ഉദാഹരണം രാജസ്ഥാൻ.അവർ കേന്ദ്രത്തിൽ ആരുവരുമോ അവർക്കു സ്‌പോർട് ചെയ്യും.അവിടെ പോയാൽ നമുക്ക് അതു മനസിലാകും
@rameshpn9992
@rameshpn9992 8 ай бұрын
മാസപ്പടി കേസിൽ വീണ ജയിച്ചാൽ ബിജെപി കു വോട്ടില്ല . വീണ തോറ്റാൽ മാത്രം BJP കു വോട്ട് . മതി Adjustment .
@Surendran_
@Surendran_ 8 ай бұрын
ആർക്ക് ക്രോസ് വോട്ട് ചെയ്താൽ ബിജെപി യെ തോൽപ്പിക്കാം എന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണ് തറ്ശ്ശൂരിലെ ഇരുപക്ഷവും.പുറത്ത് വേറെ പാർട്ടി യും എന്നാൽ വോട്ട് രാഷ്ട്രീയത്തിനതീതമായി സുരേഷ്ഗോപി ക്കും കൊടുക്കാൻ തയ്യാറാവുന്നവരുണ്ട്.കഴിഞ്ഞ തവണ അയാൾക്ക് വോട്ടുകൊടുക്കാത്തതിൻ്റെ പശ്ചാത്താപം ഇല്ലാതാക്കാനും ഒരു വിഭാഗം വോട്ടുകൊടുക്കും.ഏതായാലും തറ്ശ്ശൂരിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയ ം ഉണ്ടാകും.സുഡാപ്പികളും രഹസ്യസർവേ നടത്തുന്നുണ്ട്.
@rameshsankar1314
@rameshsankar1314 8 ай бұрын
BJP should win Trichur parliament seat. It's good for people in Kerala
@GgYu-m8e
@GgYu-m8e 8 ай бұрын
കേരളത്തിൽ സിപിഎം ൽ നിന്ന് ബഹുഭൂരിപക്ഷം സിപിഎംകാർ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു 👍
@Sudheeshkolpadamsudhikol-ls1eo
@Sudheeshkolpadamsudhikol-ls1eo 7 ай бұрын
അതും ഇനി അവർ അന്വേഷണം നടത്തുമായിരിക്കും.😂കേരളത്തിൽ മാത്രം ഒതുങ്ങി ഭാവിയിൽ കേരളത്തിൽ സിപിഎം ഉണ്ടായിരുന്നു സ്വയം നന്നാക്കി നന്നാക്കി ഇല്ലാതായി പോയി എന്ന് വരും തലമുറ പറയുമായിരിക്കും.
@shinepettah5370
@shinepettah5370 8 ай бұрын
നീ ഇങ്ങനെ നെഗറ്റീവ് വാക്കുകൾ പറയല്ലേ അദ്ദേഹം ജയിക്കുമെന്ന് 100% ഉറപ്പാണ് ജനങ്ങളുടെ മനസ്സ്നീയായിട്ട് അത് മാറ്റരുത്
@resmip8727
@resmip8727 8 ай бұрын
SG ജയിച്ചാൽ തൃശ്ശൂർകാർക്കു ഗുണമുണ്ട്
@gangadharanka3571
@gangadharanka3571 7 ай бұрын
oru aana muttayum oru rupa cionum.aasaku athirilla. keep it up till death
@resmip8727
@resmip8727 6 ай бұрын
@@gangadharanka3571 Even if he didn't win last time, he did a lot of helps to the people. If he wins surely he will do many more.
@josephmathew2086
@josephmathew2086 8 ай бұрын
തൃസൂരിൽ ബി ജെ പി തന്നെ ജയിക്കണം.
@മധുരമധുരഭാരതം
@മധുരമധുരഭാരതം 8 ай бұрын
നോക്കുകുത്തികളെ ജയിപ്പിച്ചിട്ട് തൃശൂർ കാർക്കെന്തു ഗുണം
@sudhapillai4560
@sudhapillai4560 8 ай бұрын
Jai hind
@sureshkumar-th4rt
@sureshkumar-th4rt 8 ай бұрын
തൃകോണ മത്സരം അല്ല, ദ്വികോണ മത്സരം ആണ്. Ldf ഉം യുഡിഫ് ഉം ഒന്നല്ലേ. പിന്നെന്തു തൃകോണ മത്സരം
@harilal9756
@harilal9756 8 ай бұрын
ഞാൻ 15 വർഷം മുമ്പ് വന്നു.
@warrior6501
@warrior6501 8 ай бұрын
Njan time eduthu❤
@BalanKuttapan
@BalanKuttapan 6 ай бұрын
Good spesach
@PRAKASH-cm1vo
@PRAKASH-cm1vo 8 ай бұрын
സുരേഷ് ഗോപി 13000+ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരിക്കും! 👍👍👍
@jackmj4596
@jackmj4596 8 ай бұрын
Full support സുരേഷേട്ടാ. Prayers. We hate communism
@v.m.thankachanmukundan728
@v.m.thankachanmukundan728 7 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽🙏🏽
@chandranp3687
@chandranp3687 7 ай бұрын
Very good
@skanilkumar3630
@skanilkumar3630 8 ай бұрын
ഗോവിന്ദനും പിണുവും ഞെട്ടിത്തരിക്കുന്ന ഫോട്ടോകൾ കൂടി കാണിക്കാമായിരുന്നു 😮
@josethomas7189
@josethomas7189 7 ай бұрын
We are from Trissur. Our all family members will vote for Mr. Suresh Gopi.15 votes assured, this is after our internal discussion.
@manikandanunni5508
@manikandanunni5508 8 ай бұрын
തൃശൂരിലെ ജനങ്ങക്ക് നല്ലൊരു വ്യക്തിയെയാണ് M P യായി വേണ്ടതെങ്കിൽ സുരേഷ് ഗോപിയെ തിരഞ്ഞെടുക്കും, അതല്ല കള്ളന്മാരെയാണ് വേണ്ടതെങ്കിൽ ഉറപ്പായും ഈ നല്ല മനുഷ്യനെ തൃശൂർക്കാർ തോല്പ്പിക്കും.
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
അതു കറക്റ്റ്😅
@sureshomachappuzha2036
@sureshomachappuzha2036 7 ай бұрын
രാഷ്ട്രീയ കച്ചവടക്കാരെ മടുത്തു ജനം സുരേഷ് ഗോപിക്കൊപ്പം 🙏❤️❤️❤️
@aldaarrak617
@aldaarrak617 7 ай бұрын
APPA CHAMMI NAMASKARM.
@ManuskBjprss
@ManuskBjprss 8 ай бұрын
Good
@aradhya9623
@aradhya9623 8 ай бұрын
👍🏻👍🏻👍🏻👍🏻
@SuryaNarayanan-g1u
@SuryaNarayanan-g1u 7 ай бұрын
👍👍
@ramachandranpk9929
@ramachandranpk9929 7 ай бұрын
❤❤❤
@jayshree1992
@jayshree1992 8 ай бұрын
ബിജെപി ഇതര എംപിമാർ ഡൽഹിയിൽ പോയിട്ട് ഒരു കാര്യവുമില്ല. മിണ്ടാട്ടമില്ലാതെ ഒരിടത്ത് ഇരിക്കാം അത്ര തന്നെ. ഇപ്പോൾ ഉള്ളവർ എന്തു ചെയ്യുന്നു. അതു പോലെ തന്നെ ആയിരിക്കും അടുത്ത അഞ്ചു വർഷം. മണ്ഡലത്തിൽ വികസനം വേണമെങ്കിൽ ബിജെപിയുടെ എംപിയെ കൊണ്ടു വരാം. അല്ലാതെ ഒന്നും നടക്കില്ല.😊
@gangadharanka3571
@gangadharanka3571 7 ай бұрын
last 10 years what you have earned . what you have lost only on account of petrol & Gas
@sajeev8400
@sajeev8400 8 ай бұрын
Jai Bharat Mata
@unnikrishnan-tm5ue
@unnikrishnan-tm5ue 8 ай бұрын
Absolutely right .
@manikandanvk1813
@manikandanvk1813 8 ай бұрын
👍👍👍🙏
@murukesans9792
@murukesans9792 6 ай бұрын
ലക്ഷണമൊത്ത നേതാവ്
@asokank5117
@asokank5117 8 ай бұрын
അടിപൊളി .
@PottanJanam
@PottanJanam 8 ай бұрын
👏👏👌👏
@manojk1914
@manojk1914 7 ай бұрын
സുരേഷേട്ടൻ വിജയിക്കട്ടെ
@Sudheeshkolpadamsudhikol-ls1eo
@Sudheeshkolpadamsudhikol-ls1eo 7 ай бұрын
എല്ലാം നമ്മുടെ ഭരണത്തിന്റെ, ഭരണാധിപന്റെ കഴിവ്. ഇനി ഒന്ന് കൂടി പറഞ്ഞാൽ മതി ആ പഴയ കടക്കു പുറത്ത്
@PrakashGirija-g3u
@PrakashGirija-g3u 8 ай бұрын
നൻമ ഉള്ള, മനുഷ്യത്വമുള്ള വ്യക്തി. ഏറ്റവും മനുഷ്യനു വേണ്ടത് അതാണ, കക്ഷി എതായാലും. അയാളാണ വിജയി കേട്ടത്
@thambyjacob8797
@thambyjacob8797 8 ай бұрын
ജനസേവനം ചെയ്യുന്നവരെയും, ജനദ്രഹം ചെയ്യുന്നവരെയും ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു, നാട് കൊള്ള ചെയ്യുന്ന കൊള്ള സംഘങ്ങൾക്ക് ഇനി കേരളത്തിൽ വോട്ട് ഇല്ല!
@danieljack6449
@danieljack6449 8 ай бұрын
For sure 100%. Once Shri Suresh Gopi won the seat there, citizens at Thrissur will be fortunate to have a Central Minister and he will change the life of people there in a better way.
@Sudheeshkolpadamsudhikol-ls1eo
@Sudheeshkolpadamsudhikol-ls1eo 7 ай бұрын
എനിക്ക് ഒരു അവസരം കിട്ടിയില്ല. ഓരോ പ്രാവശ്യവും ഒരു പരിചയവും ഇല്ലാത്ത ഏതൊക്കെയോ ആളുകൾ വോട്ട് വാങ്ങി പോകുന്നു. വാങ്ങിയവനൊന്നും ഞങ്ങളെ അറിയുകയും ഇല്ല
@vishnupillai4174
@vishnupillai4174 8 ай бұрын
നല്ലവനായ ഗോപിയെ ഇപ്രാവിശവും ത്രിശൂർ കാർ തഴയും. ബിജെപി എന്ന പാർട്ടി അത്രക്ക് ഹറമാണ് നൂന പക്ഷങ്ങൾക്ക്. അതുമാത്രം അല്ല ജയിച്ചാലും ഇല്ലേലും പുള്ളി വല്ലോം ഒക്കെ ചെയ്യും. പുള്ളിയെ തോൽപ്പിച്ചാൽ ജയിച്ച ആളും ചെയ്യും പിന്നെയും ഗോപി അവിടെ നിന്ന് വല്ലോം ഒക്കെ ചെയ്യും.ഗോപി ജയിച്ചലോ തോറ്റവൻ ആ വഴിക്കും വരില്ല ഗോപി സാർ മന്ത്രി ആകും പിന്നെ കേരളത്തിൽ വരത്തും ഇല്ല. പിന്നെ ഗുണം ത്രിശൂർ കാർക്ക്. ഗോപിയെ ജയിപ്പിച്ചു വിട്ടാൽ കേരളം തിളങ്ങും
@sunilkumarsunil7764
@sunilkumarsunil7764 6 ай бұрын
SG kkoppam❤
@JITHIN_
@JITHIN_ 8 ай бұрын
SURESH GOPI Sir paavapettavare Sahayikkunna oru nalla manasanu manushyananu.( C M . Oommen chandy Sirnepole ) Adheham Kerala Mukhyamantri aayal Keralam rakhapedum 💯
@krishnanpotty4808
@krishnanpotty4808 8 ай бұрын
Sureshjikku vijayaassemsakal❤
@AjayanPillai-d8s
@AjayanPillai-d8s 8 ай бұрын
Pls do the best , better than the best people of thrissur ! A humple request
@rajeev3604
@rajeev3604 8 ай бұрын
SG--100℅ sure
@shabeenbalan7392
@shabeenbalan7392 8 ай бұрын
My vote bjp
@PrasoonPRASOON-l9k
@PrasoonPRASOON-l9k 8 ай бұрын
സുരേഷ് ഗോപി എല്ലാ ക്രിസ്ത്യ മുസ്ലിം ഹിന്ദു സമുദായ നേതാ ക്കളുമായി കൂടികാഴ്ച നടത്തണം
@gangadharanka3571
@gangadharanka3571 7 ай бұрын
No use they know that he is a cheat
@venugopalanu.t8878
@venugopalanu.t8878 8 ай бұрын
സുരേഷ് ഗോപി സിനിമകാരിൽ നല്ല മനുഷ്യൻ.
@chandramohanannv8685
@chandramohanannv8685 8 ай бұрын
പരാജയ പെടില്ല...
@warrior6501
@warrior6501 8 ай бұрын
Poli ranklistil ullavrde full vote bjp k thanne no dout all pending ranklist vote kodukum
@pramodtp4500
@pramodtp4500 8 ай бұрын
തൃശൂരിൽ NDA v/s INDIA മുന്നണി ..
@mohankumar-ce3nl
@mohankumar-ce3nl 8 ай бұрын
NO LEADER EQUALENT TO MODIJI IN INDIA AND WORLD . MY VOTE FOR MODIJI ..NO LEAVE .NO REST. NOT LOOTING SINGLE PAISE .HIS MINISTERS ALSO CLEAN CLEAN . FAMILY MEMBERS NO BODY IN POLITICS .ALL ARE VERY POOR . THATS WHY I AM LOVING MODOJI .SO MUCH
@jp3818
@jp3818 8 ай бұрын
SG യെ ജയിപ്പിക്കും തൃശൂർക്കാർ 100% ഉറപ്പ്
@rejipatteril783
@rejipatteril783 8 ай бұрын
SG ❤😊 jayikatte...idathum,valthum nokile...oru vattam SG kku vote kodukku...😊😊
@Viswan-rf1jy
@Viswan-rf1jy 6 ай бұрын
Sg. Vijayikkum
@santhoshvp7665
@santhoshvp7665 8 ай бұрын
ജയ് ജയ് ബിജെപി
@blackmoon3062
@blackmoon3062 8 ай бұрын
Bjp vannl orupadu mattam സംഭവിക്കും..... കേരളം മാറും..... പുതു തലമുറയ്ക്ക് വേണ്ടത് മാറ്റം... തന്നെ ആണ്..... ഒരു പാട് പേർ ജോലി... ഇല്ലാതെ.... നടക്കുന്നു.... നല്ല പടുത്തം ഉണ്ട് പക്ഷെ എന്താണ്.... ജോലി കിട്ടാതെ... കാരണം.... കേരളത്തിൽ വികസനം നടക്കുന്നില്ല.... അതാണ് കാരണം....... ജെനങ്ങൾ മാറി ചിന്ദിക്കുവെന്നു കരുതുന്നു....... മാറ്റം അനിവാര്യം ആണ്..... മരണം പുതു തലമുറ 🙏🙏🙏🙏🤗🤗🤗🤗
@jojijohn7269
@jojijohn7269 8 ай бұрын
എന്തായാലും ഗുജറാത്തിൽ പി എസ് സി വഴി 32 പേ൪ക്ക് ജോലി കൊടുത്തു. കേരളത്തിൽ വെറും 67000 പേ൪ക്ക് മാത്രമേ ജോലി കൊടുത്തുള്ളു
@thomasmichael3318
@thomasmichael3318 8 ай бұрын
Jai bjp 👍👍👍
@anandk.c1061
@anandk.c1061 8 ай бұрын
Vote ഇല്ല 🤣🤣🤣സിപിഎം നു 👏👏👏ജനങ്ങൾ മനസിലാക്കി ഈ പാർട്ടി ആരുടെ പണിയാളുകൾ ആണെന്നു 😡😡😡
@ahammedve1048
@ahammedve1048 8 ай бұрын
Jai1ndia🌈❤🙏
@raknair3634
@raknair3634 8 ай бұрын
🙏കേരളത്തിൽ ഇടതു വലതു സഖ്യമില്ല. പക്ഷെ ബംഗാളിൽ സഖ്യത്തിന് റെഡിയാണ്.. കേരളത്തിന്‌ പുറത്തു രണ്ടും ചങ്കാണ്... ഇനി ഇതിൽ ആർക്കെങ്കിലും ജയിക്കാൻ പറ്റിയാൽ, കേന്ദ്രത്തിനെ എതിർക്കാൻ അവർ രണ്ടു പേരും ഒന്നല്ലേ.. കുളത്തിൽനിന്നു പോയാൽ വലയിൽ, വലയിൽനിന്നു പോയാൽ കുളത്തിൽ. അത്രയേ ഉള്ളു അവർക്കു .. ഇത് കേരളത്തിൽ ആർക്കാ അറിയാത്തതു.. ഇനിയും അറിയാത്തവർ ഉണ്ടെങ്കിൽ അടുത്ത രണ്ടു മാസം കൊണ്ടു അറിഞ്ഞോളും.. കേരളത്തിൽ നിന്നും, പ്രതിപക്ഷത്തിരിക്കുവാനുള്ള I.N.D.I.Alliance വേണോ, അതോ ഭരിക്കാൻ പോകുന്ന മുന്നണിയുടെ പ്രതിനിധികൾ വേണോ എന്ന് .. ജനങ്ങൾ ചിന്തിക്കട്ടെ, തീരുമാനിക്കട്ടെ, വോട്ട് ചെയ്യട്ടെ.. 🙏
@sujakj3516
@sujakj3516 8 ай бұрын
Suresh gopiye viswasikku
@SanthoshSheela-n3p
@SanthoshSheela-n3p 8 ай бұрын
തൃശൂർ എടുക്കുമോ മാതാവിനെ ഇനിയും കിരിട്ടം കൊടുക്കുമോ
@Motivational20_22
@Motivational20_22 8 ай бұрын
SG
@jagadeesanpkjagadeesanpk2955
@jagadeesanpkjagadeesanpk2955 8 ай бұрын
ആ നല്ല വ്യക്തിത്വത്തെ മനസ്സിലാക്കുക അതിനായി വോട്ട് ചെയ്യുക
@yavanika367
@yavanika367 8 ай бұрын
Suresh Gopi must Win then we get one minister it.will be good for Thrissur
@ExcitedDove-gl6vw
@ExcitedDove-gl6vw 7 ай бұрын
ഇടത് വലത് സഘൃം x. ബിജെപി = ബിജെപി. 😊😊
@SajeevCR
@SajeevCR 8 ай бұрын
VS സുനിൽ കുമാറും, TN പ്രതാപനും വിവാഹിതരായി.
@jayarajankadavil8293
@jayarajankadavil8293 8 ай бұрын
ഗോവിന്ദനും, പിണറായിയും ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു? ബിജെപി എന്ന പാർട്ടിയെ കേരളത്തിൽ ഇടത് പാർട്ടികളെ നേരിടാനാവില്ല. അത് കെ. സുരേന്ദ്രൻ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദയാത്ര കാണുമ്പോൾ ബോധ്യമാവും. ത്രികൊണ മത്സരമാണ് കേരളത്തിൽ നടക്കുന്നതെങ്കിൽ , തൃശൂർ മാത്രമല്ല, ബഹു ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിക്ക് വിജയ സാധ്യത കാണുന്നു. സിപിഎം ഉം, സിപിഐ യും അടി പതറുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇതൊരു മാറ്റത്തിന്റെ സൂചനയാണ് 👍
@sibikumarck7970
@sibikumarck7970 8 ай бұрын
Sureshettantte oppam njajal undu
@pradeebchalora2912
@pradeebchalora2912 8 ай бұрын
Unda
@VinodKumar-wm8cc
@VinodKumar-wm8cc 8 ай бұрын
Thri KONA monnumalla, Thrissuril SG thanne
@nandakumarkollery6915
@nandakumarkollery6915 8 ай бұрын
Yes if vs sunil is not contest. All cpm voters will goto s gopi No. Doubt Be careful Main reason karuvannurvand Pinarayi
@RafeeqM-y3n
@RafeeqM-y3n 8 ай бұрын
സുരേഷ്ഗോപിയും ഇന്ത്യയുടെ പ്രെധാനമന്ത്രിയും കൂടെ സൗഹൃദവും കൂട്ടുകെട്ടും കളിക്കാനുള്ള കളി സ്ഥലംമാണോ തൃശൂർ
@Kannanpalliyali
@Kannanpalliyali 7 ай бұрын
BJP BJP 🇮🇳🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳🇮🇳💪💞 BJP BJP❤ BJP 🇮🇳🇮🇳 BJP BJP 🇮🇳
@justinjustin6019
@justinjustin6019 8 ай бұрын
അതിൽ കാര്യം യില്ല 20 20 പാർട്ടിയെ ജയിക്കോ 🎉❤💪
@josephkj426
@josephkj426 8 ай бұрын
Like lavelin case Modi amitsha Surendran Muralidharan will help pinarayi and veeena to escape from all kinds of corruptions cases
@Crctif
@Crctif 8 ай бұрын
Ippo trend bjp ya mole ✨️✨️✨️
@kishorb1836
@kishorb1836 8 ай бұрын
ഇന്നലെ തൃശ്ശൂരിൽ ആളുകൾ ക്യൂ നിൽക്കുന്നത് കണ്ടു.😂BJP ചേരാനായിരുന്നെന്ന് അറിഞ്ഞില്ല.😂
@rajuvv1880
@rajuvv1880 8 ай бұрын
താമര. ഇനി വിരിയും
@chakkocp8486
@chakkocp8486 8 ай бұрын
മുഖ്യന് ഞെട്ടി തെറിക്കളൊന്നും ഇല്ല. ഇത് മോഡിയും പിണറായിയും തമ്മിലുള്ള ഒത്തു തീർപ്പ്. ത്രിശൂരിലെ വോട്ടർമാർക്ക് അറിയം കോൺഗ്രെസ്സേ ജയിക്കൂ എന്ന്. അരിയും കൊണ്ട് ഒരു താടിക്കാരൻ വന്നിട്ടുണ്ട്. അരി വാങ്ങിച്ചോളൂ നമ്മുടെ നികുതി പണം ആണ്. നമ്മുടെ പേഴ്‌സ് പോക്കറ്റടിച്ചിട്ട് അതിൽ നിന്നും നൂറു രൂപ നമുക്ക് ദാനം ചെയ്യുന്ന പോക്കറ്റടിക്കാരന്റെ സൂത്രം. ഗ്യാസ്, പെട്രോൾ, ഡീസൽ എന്നീ ദൈവങ്ങളെ ഓർത്തിട്ട് വേണം വോട്ടിനു പോകാൻ. പറ്റുമെങ്കിൽ വോട്ടിനു മുൻപായി ഗ്യാസ് ദേവിയുടെയും പെട്രോൾ ദേവന്റെയും തിരുനാൾ നടത്തണം. ഇനിയും ഞെങ്ങളെ ഉപദ്രവിക്കല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാം. സുരേഷ്‌ഗോപി നല്ലവൻ ആയിരിക്കാം, അദ്ദേഹം തെരെഞ്ഞെടുത്ത പാത നന്നായില്ല
@Viswan-rf1jy
@Viswan-rf1jy 6 ай бұрын
Survey. Kalparayumpoleyalla.
@abdulkadarabdulkadar7294
@abdulkadarabdulkadar7294 7 ай бұрын
Udefvarum
@chitrabhanuanilkumar4965
@chitrabhanuanilkumar4965 8 ай бұрын
I am afraid of Kerala BJP leaders.
@gangadharanka3571
@gangadharanka3571 7 ай бұрын
You said it Madam
@anilkumar-eq5fy
@anilkumar-eq5fy 8 ай бұрын
കോഴികോട് സദാചാരം..സുരേഷ് ഗോപിയുടെ 20,000 ഓട്ട് കളയും..വിവരകേട് കണിച്ചിട്ട്..പ്രവർത്തിച്ചിട്ടെന്തകര്യം... ആ നാട്ടിലെ സ്ത്രീകളെ കൊണ്ട് ആർക്കെങ്കിലുംചൂലിന് 2എണ്ണം പറ്റിച്ചൽ പണികഴിഞ്ഞു sunil will win
@മധുരമധുരഭാരതം
@മധുരമധുരഭാരതം 8 ай бұрын
മാർക്കിസത്തിൽ നിന്ന് മാനവ ദർശനത്തിലേക്ക്😂
@thulaseedharan712
@thulaseedharan712 8 ай бұрын
Nerinoppam...S.g.koppam💯👍👌
@sudheersukumaran3059
@sudheersukumaran3059 8 ай бұрын
Mr surendran and mutalidharan spoiled kerala bjp along with modi ,shaw and gadkari along with yousaf and pinarai vijayan along with riaz
@ralatifra81
@ralatifra81 8 ай бұрын
തൃശൂർ എടുത്തു നിൽപ്പിക്കും 😄
@Viswan-rf1jy
@Viswan-rf1jy 6 ай бұрын
Maryadakku .comment. Cheyyan. Parisselikkanam.
@abdulkadarabdulkadar7294
@abdulkadarabdulkadar7294 7 ай бұрын
Surays.gopudey.senama.knarth
@unnikrishnan4244
@unnikrishnan4244 8 ай бұрын
Njetti pani pidicho
@sivaprasadv.s4180
@sivaprasadv.s4180 8 ай бұрын
ചേച്ചി അടി പതറുന്ന വീഡിയോ ഉണ്ടോ?
@premkumarb8421
@premkumarb8421 8 ай бұрын
ഈ ഇന്ത്യ മുന്നണിയില് നിന്നിട്ട് ഒരു കാര്യം ഇല്ല.😂
@Ananya_anoop
@Ananya_anoop 8 ай бұрын
ഇണ്ടി (കുത്തിന്ത്യ) / കുത്തിണ്ടി കടു ബന്തൻ
@johnsonkt8155
@johnsonkt8155 8 ай бұрын
koindanum koottaalikalkkum thirsnjeduppu kazhiyunnathodey appam vittu jeevikkaam koodey vekaatha parippu kariyum
Netanyahu/ഇനി ലേസറിന്റെ കളിയാണ്
4:59
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 124 МЛН
Vellayani പ്രകോപനവുമായി പോലീസ്
19:15
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26