No video

തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിച്ചതെങ്ങനെ|Thrissur Parliament| Suresh Gopi| 2024election result| BJP|

  Рет қаралды 1,879

sHe the explorer

sHe the explorer

2 ай бұрын

Пікірлер: 69
@kabeerka353
@kabeerka353 Ай бұрын
ഇത്രയും ഭംഗിയായി കാര്യ കാരണ സഹിതം പറഞ്ഞു കൊടുക്കാൻ പ്രാപ്തി യുള്ള അധികം ആരും ഇല്ല.. ഇടതു പക്ഷത്തിനു...
@VPKrocks12
@VPKrocks12 Ай бұрын
❤❤❤❤
@moiducombi
@moiducombi 2 ай бұрын
വളരെ വളരെ ശെരിയായ കാഴച പാട് നന്ദി
@Sumesh_tirur
@Sumesh_tirur 2 ай бұрын
You said it man , Great analysis. Try to reduce the length of video and increase number episode
@meerabai1176
@meerabai1176 2 ай бұрын
❤❤
@pradeepvasudevan2773
@pradeepvasudevan2773 2 ай бұрын
വളരെ കൃത്യതയോടെ വിഷയങ്ങളെ അവലോകനം ചെയ്തും സത്യസന്ധവുമായിട്ടാണ് ബൈജു സംസാരിക്കുന്നത്. പക്ഷേ ജനങ്ങൾക്കിഷ്ടം വാചകകസർത്ത് കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കുന്ന, മറ്റുള്ളവർ ചെയ്ത കാര്യങ്ങൾ പോലും തങ്ങൾ ചെയ്തു എന്ന് ഉളുപ്പില്ലാതെ വീമ്പിളക്കുന്ന ചിലരെയാണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും വരേണ്ടതാണ്, കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടതാണ്👏🏼👍🏼.
@VPKrocks12
@VPKrocks12 2 ай бұрын
❤️❤️❤️
@shanavasah1135
@shanavasah1135 2 ай бұрын
Clear cut observation
@VPKrocks12
@VPKrocks12 2 ай бұрын
👍👍👍
@shereefapa3290
@shereefapa3290 2 ай бұрын
സെക്കൻഡ് ഞങ്ങൾ വീഡിയോ കാണുന്നത് 🎉
@mohamednishad6913
@mohamednishad6913 2 ай бұрын
ശരിയായ കാഴ്ചപ്പാട്... 👏👏👏
@VPKrocks12
@VPKrocks12 2 ай бұрын
@vjdcricket
@vjdcricket 2 ай бұрын
BJP I.T സെൽ വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലൂടെ പഠിപ്പിച്ച കാര്യങ്ങളേ SGക്ക് അറിയൂ.
@VPKrocks12
@VPKrocks12 2 ай бұрын
👍👍👍
@ajithamadhu8006
@ajithamadhu8006 2 ай бұрын
Egarly awaiting the next video🙏🙏🌹🌹🌹🌹🌹👍👍👍👍👍
@Karthanaaaar
@Karthanaaaar 2 ай бұрын
🔥🔥
@sumathyamma103
@sumathyamma103 2 ай бұрын
Hats off. സത്യം ആളുകൾ അറിയട്ടെസത്യം. ജനങ്ങളുടെ അഭിപ്രായം തന്നെ ആണ് പറയുന്നത്. എന്നും ഈ തറവേല സുരേഷ് ഗോപി കൈ വശം കൊണ്ട് നടക്കരുത്
@manojanjanam
@manojanjanam 2 ай бұрын
💯💯💯💯📢
@user-zi7zx6lt3b
@user-zi7zx6lt3b 2 ай бұрын
ഈ വിവരങ്ങൾ ഒരുപാടു ജനങ്ങളിൽ ethapedanam
@MrKanjali
@MrKanjali 2 ай бұрын
Excellent illustration, 👍
@VPKrocks12
@VPKrocks12 2 ай бұрын
❤❤❤
@shereefapa3290
@shereefapa3290 2 ай бұрын
അദ്ദേഹം തന്ന വാഗ്ദാനങ്ങൾ ഞങ്ങളെപ്പോലുള്ള ഉപകരിക്കുമെങ്കിൽ നല്ലൊരു ഭരണം കാഴ്ചവച്ചാൽ ഏതു പാർട്ടി ആണെങ്കിലും ഭരണം നല്ലതാണെങ്കിൽ അവരുടെ കൂടെ ജനങ്ങൾ ഉണ്ടാകും ജനങ്ങളുടെ മേലെ അടിച്ചേൽപ്പിക്കാതെ നമ്മളിൽ ഒരാളായി നമ്മുടെ കൂടെ ഉണ്ടാകുന്ന ഏതൊരു മന്ത്രിയുടെ കൂടെ ജനങ്ങൾ ഉണ്ടാകും🌹 മന്ത്രി എന്നാൽ ഭയം കൂടാതെ നമുക്ക് അദ്ദേഹത്തോട് നമ്മുടെ ആവശ്യങ്ങൾ പറയാൻ കഴിയണം അദ്ദേഹത്തിന് ഉണ്ടാകണം ജനങ്ങളുടെ ആവശ്യം അറിഞ്ഞു ജനങ്ങളുടെ കൂടെ നിൽക്കുന്ന ഒരു മന്ത്രിയെ ആണ് ജനങ്ങൾക്ക് ആവശ്യം അങ്ങനെ ഒരു ഭരണം സുരേഷ് ഗോപി സാർ കാഴ്ചവച്ചാൽ എല്ലാവർക്കും വളരെ സന്തോഷവും ബഹുമാനവും ഉണ്ടായിരിക്കും പിന്നെ ഈ അറിവുകൾ കാഴ്ചവച്ച സാറിനും സാറിന്റെ കുടുംബത്തിനും പ്രത്യേകിച്ച് നന്ദി 🙏♥️
@Turbojose358
@Turbojose358 2 ай бұрын
Great video!
@siliyapaul927
@siliyapaul927 2 ай бұрын
👍🏻
@nikhilnikhil1922
@nikhilnikhil1922 2 ай бұрын
👍🏻👍🏻👍🏻
@KumarKumar-mn7vv
@KumarKumar-mn7vv 2 ай бұрын
സതി നിർത്തലാക്കിയപ്പോൾ അതിനെ തിരെ ആയിര കണക്കിന് സ്ത്രീകൾ സമരം നടത്തിയ നാട് കൂടിയാണ് നമ്മുടെ നാട് ഭാരതം....
@VPKrocks12
@VPKrocks12 2 ай бұрын
കൃത്യമാണ്
@sinip8616
@sinip8616 2 ай бұрын
🔥🔥🔥🔥
@user-zi7zx6lt3b
@user-zi7zx6lt3b 2 ай бұрын
ഈ പറഞ്ഞതൊക്കെ സത്യം ആണ് 😊
@aravindanp3740
@aravindanp3740 2 ай бұрын
Right observation.
@royba8210
@royba8210 2 ай бұрын
Said it...
@KumarKumar-mn7vv
@KumarKumar-mn7vv 2 ай бұрын
അടിമകളുടെ സമരം പോലെ തന്നെയാണ് നാമ ജപ ഘോഷയാത്ര സമരവും
@VPKrocks12
@VPKrocks12 2 ай бұрын
💯💯💯💯
@user-ui9bq5ng4o
@user-ui9bq5ng4o 2 ай бұрын
ഒരു സാധാരണ പൗരന് സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും ഒന്ന് വിശദീകരിച്ചു തരണം അടുത്ത വീഡിയോയിൽ എനിക്ക് എന്തെല്ലാം കാര്യങ്ങൾക്ക് സർക്കാരിനെ സമീപിക്കുക എന്നറിയില്ല സ്വന്തം വീടില്ല സ്വന്തമായി തൊഴിൽ തുടങ്ങാനായി എന്തെങ്കിലും ഒരു സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുമോ എന്ന് അറിയണം അതിന് നാം എവിടെയാണ് അപേക്ഷിക്കേണ്ടത് എന്നുകൂടി സാർ ഒന്ന് വീഡിയോയിലൂടെ പറഞ്ഞു തരണം എന്നെപ്പോലെ ഒരുപാട് പേർക്ക് അറിയാൻ ആഗ്രഹമുണ്ട് 🙏
@shetheexplorer9121
@shetheexplorer9121 2 ай бұрын
തീർച്ചയായും.
@sinip8616
@sinip8616 2 ай бұрын
പൊളിച്ചടുക്കിയല്ലോ!!!!!!
@muskshaji
@muskshaji 2 ай бұрын
💪
@simipradeep8826
@simipradeep8826 2 ай бұрын
Good video 👍
@user-zi7zx6lt3b
@user-zi7zx6lt3b 2 ай бұрын
Modyude അനുയായി അല്ലെ. അദ്ദേഹം അങ്ങനെ ആകു 😂
@user-re1ci2lh6e
@user-re1ci2lh6e 2 ай бұрын
കൃത്യമായ കാഴ്ചപ്പാട്, സുരേഷ് ഗോപിയും, ചില പുരോഹിതന്മാരും , പ്രതാപനും ചേർന്ന് ഒരു ജനതയെ രാഷ്ട്രീയമായി വന്ധീകരിച്ചുയെന്നത് ദുഃഖസത്യം. വെറും നാടകമാണിതെല്ലാം... സമ്പന്നതയുടേയും സവർണ്ണതയുടെയും മുർത്തരൂപമാണ് ഗോപി 💯 അയോധ്യയിലെ ജനങ്ങൾ സത്യം മനസിലാക്കി..തൃശ്ശൂർകാർക്കും ആ ബുദ്ധി ഉണ്ടാകട്ടേ...
@VPKrocks12
@VPKrocks12 2 ай бұрын
കൃത്യം ...പണത്തിനും edയിൽ നിന്നും രക്ഷപെടുന്നതിനും വേണ്ടി ഒരു പ്രദേശത്തെ ഒറ്റിക്കൊടുത്ത ചതിയന്മാർ.. ഇനിയും കരുതിയിരിക്കുക ...
@vinodhthandassery4874
@vinodhthandassery4874 Ай бұрын
@user-zi7zx6lt3b
@user-zi7zx6lt3b 2 ай бұрын
കുറെ പണം വാരി എറിഞ്ഞും, കുറെ സ്നേഹം കാണിച്ചും ആൾക്കാരെ vasheekarichittu വർഗ്ഗീയ രാഷ്ട്രീയം കേരളത്തിൽ ഉറപ്പിക്കാൻ നോക്കുക ആണ് sg ചെയ്യുന്നത്. മോഡി അല്ലെ രാഷ്ട്രീയ ഗുരു
@VPKrocks12
@VPKrocks12 2 ай бұрын
💯💯💯💯💯
@jaalakavathil188
@jaalakavathil188 Ай бұрын
ഇത്രയൊന്നും കഷ്ടപ്പെട്ട് വളച്ചുതിരിച്ചൊന്നും പറയേണ്ടതില്ല. ദിവസങ്ങൾക്കുമുൻപ് സിറ്റിങ് എം പി . യായ ടി എൻ പ്രതാപനെ മാറ്റിയിരുന്നില്ലായിരുന്നെങ്കിൽ , കെ. മുരളീധരനെ ഇറക്കിയില്ലായിരുന്നെങ്കിൽ ഗോപി ജയിക്കില്ലായിരുന്നു ഈ വിശകലനത്തിന് ശക്തി പോരാ കൂടുതൽ പഠിച്ച് അവതരിപ്പിക്കണം. ആഴത്തിലുള്ള വിശകലനമാണ് ശ്രോതാക്കൾക്ക് വേണ്ടത് രണ്ടു പേർക്കും ആശംസകൾ കൂടുതൽ നല്ല അവലോകനങ്ങൾ പ്രതീക്ഷിക്കുന്നു
@VPKrocks12
@VPKrocks12 Ай бұрын
സുരേഷ് ഗോപി എങ്ങനെ ഒരു ആരാധനപാത്രമായി എന്നത് വളരെ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടോ ധാരാളം കളവുകളും പറഞ്ഞു. എത്രയും വിദഗ്ദ്ധമായി ഒരു വിശകലനം ആരും നടത്തിയിട്ടില്ല .നിങ്ങൾക്കൊന്നും മനസിലായില്ല എന്നത് ബാക്കിയുള്ളവരുടെ കുറ്റമല്ല.കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകട്ടേ എന്ന് സ്‌നേഹപൂര്വം ആശംസിക്കുന്നു❤
@sureshc.r3468
@sureshc.r3468 2 ай бұрын
നിങ്ങളുടെ ഈ ചാനൽ നിക്ഷ്പക്ഷം എന്നാ വിചാരിച്ചിരുന്നത്, ഇപ്പോൾ ആ വിശ്വാസം പോയിക്കിട്ടി😂😂
@Turbojose358
@Turbojose358 2 ай бұрын
@sureshc.r3468 sathayam kelkumbol novunudu alle? Avar sathyam mathre paranjolu , athu manasilakan ulla vivram manasu undaganam allate whatsapp universityil ninu veruna vervarakedu kettu enthinanu aswasthanagunathu.
@shetheexplorer9121
@shetheexplorer9121 2 ай бұрын
അതെന്ത്കൊണ്ടാണ് അങ്ങനെ തോന്നിയത്, ഇതിൽ എന്തെങ്കിലും കള്ളത്തരം പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ പറയൂ? നിങ്ങളുടെ രാഷ്ട്രീയം എന്തായാലും പറയാൻ താല്പര്യം ഉണ്ടെങ്കിൽ പറയൂ, നമ്മൾ വന്നു എടുക്കുന്നതായിരിക്കും.ഇതൊരു ജനകീയ platform ആണ്.
@mathewpcherian4410
@mathewpcherian4410 2 ай бұрын
നേരിയ വോട്ടിന് ജയിക്കേണ്ട Suresh Gopi 75,000 വോട്ടിന് ജയിച്ചതിൻ്റെ യഥാർത്ഥ കാരണം ഇതൊന്നുമല്ല. താഴെ പറയുന്നു. 1) തൃശൂർ മണ്ഡലം sitting MP TN Prathapan ന് കൊടുക്കാതെ Murali ക്ക് കൊടുത്തു. Prathapan നെ support ചെയ്യുന്നവർ BJP ക്ക് മറിച്ച് vote ചെയ്യ്തു. Trissur constituency ലെ congress ന് hold ഉള്ള എല്ലാ booth കളിലും Murali മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. എന്തു കൊണ്ട് ?. വ്യക്തമായിക്കാണും എന്ന് വിശ്വസിക്കുന്നു. 2) Suresh Gopi ഒരു നല്ല മനുഷ്യസ്നേഹിയാണ്. അഴിമതിക്കാരൻ അല്ല.ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ചെയ്യ്തു. ജാതിമത വർഗ്ഗ രാഷ്ട്രിയത്തിന് അതീതമായി ഒരു സാധാരണക്കാരന് Suresh Gopi യെ ആശ്രയിക്കാമെന്ന ചിന്തയും പൊതുജനത്തെ മാറി ചിന്തിക്കാൻ കാരണമായി... Baiju Annam ചർച്ചയിൽ നിഷ്പക്ഷത പാലിക്കുന്നത് നല്ലതായിരിക്കും. നല്ല ചർച്ചകൾ പ്രതീക്ഷിക്കുന്നു. .......സ്നേഹപൂർവ്വം....
@VPKrocks12
@VPKrocks12 2 ай бұрын
@mathewpcherian4410 സുരേഷ് ഗോപി ജയിക്കാൻ ആശ്രയിച്ച വഴികളാണ് ഇതിലൂടെ അവർ പറയാൻ ശ്രമിച്ചത് , നിങ്ങൾ വിചരിക്കുപോലെ ഒരു നിഷ്കലങ്കനല്ല സുരേഷ് ഗോപി , ഒരു രൂപ ഒരാൾക്ക് കൊടുത്താൽ നുറ്റ്റൂ രൂപയുടെ pr വർക്ക് ചെയ്യും, സഹായംചോദിച്ചുവന്ന സ്ത്രീയോട് ഗോവിന്ദനെ പോയി കാണാൻ പറഞ്ഞത് നിങ്ങൾ ഓർക്കുന്നില്ലേ ??? ധാരാളം നുണകൾ പറയും , ആളുകളുമേൽ കുതിര കയറും, അധികാരം സ്ഥാപിക്കും, ഈ വിഡിയോയിൽ പറയുന്നത് പോലെ ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല സുരേഷ് ഗോപിയുടെ തരംതാണ പരിപാടികൾ 💯💯💯
@martinmarti8456
@martinmarti8456 2 ай бұрын
😮
@user-zi7zx6lt3b
@user-zi7zx6lt3b 2 ай бұрын
പിണറായി വിജയന് ധാർഷ്ട്യം എന്ന് എല്ലാവരും പറയുന്നു. But അതിനേക്കാളും ധാർഷ്ട്യം സുരേഷ് ഗോപിക്കുണ്ട്. എന്തോ വലിയ സംഭവം ആണെന്ന തോന്നലും അദ്ദേഹത്തിന് ഉണ്ട്
@sureshcs7957
@sureshcs7957 2 ай бұрын
അയാൾ രാഷ്ട്രീയക്കാരൻ അല്ല ല്ലോ
@VPKrocks12
@VPKrocks12 2 ай бұрын
പിന്നെന്തിനാണ് താമര ചിഹ്നത്തിൽ മത്സരിച്ചത് ??? അയ്യാൾ തനി ബിജെപി രാഷ്ട്രിയക്കാരൻ...
@martinmarti8456
@martinmarti8456 2 ай бұрын
എന്തോന്നടെ ഇത്. നിർത്തി പോയ്‌ ക്കൂടെ 😂
@VPKrocks12
@VPKrocks12 2 ай бұрын
@martinmarti8456 നീ അനുവാദം കൊടുത്തിട്ടാണോ അവർ ഈ ചാനൽ തുടങ്ങിയത് ???? നിനക്ക് നോവും.. നിന്റെ വേദന മാറ്റലല്ല നാട്ടുകാരുടെ ജോലി..
@Turbojose358
@Turbojose358 2 ай бұрын
@martinmarti8456 sthyam kelkumbol enthe novuno, avar avarude joli cheyugayanu , ninte subarshade avishyam illa , ninaku oru comment polum nere edan ariyula kashtan😂
@user-tr7vn5gy4v
@user-tr7vn5gy4v 2 ай бұрын
Pu mone po
@VPKrocks12
@VPKrocks12 2 ай бұрын
ഈ സംസാരിക്കുന്നത് നിന്റെ അച്ഛനാണെന്നു വിചാരിച്ചോടാ...ഇതൊന്നും നിന്റെ കുറ്റമല്ല!!!
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 45 МЛН