Praise The Lord. Holy Spirit Show your Power Lord. Amen
@sujasroycheeran392Ай бұрын
Nice song
@amminimp3667 Жыл бұрын
Anna mol. Super song 🙏🙏🙏🙏
@amminimp3667 Жыл бұрын
Amen blessed song 🙏🙏🙏🙏🙏
@georgeverghese2292 Жыл бұрын
Great choir and singing. Really praiseworthy. God bless.
@anugrahasunil42004 күн бұрын
ഇതിന്റെ വരികൾ ഒന്നു അയച്ചു തരു
@shebinjoseph64 Жыл бұрын
Lyrics upload cheyuoo🙏🙏
@sujasroycheeran392Ай бұрын
ആനന്ദ തൈലത്താൽ {2} അഭിഷേകം ചെയ്തതാൽ ആനന്ദമേറും മോദത്താൽ എൻ ഉള്ളം തുള്ളുന്നേ {2} അര നൊടിയിൽ നാം ആകാശ മേഘത്തിൽ {2} ഉയർത്തിടും ജയഘോഷം ധ്വനിക്കും ആ ദിനം {2} ഈ ലോക യാത്രയിൽ കൂട്ടാരും ഇല്ലെങ്കിൽ {2} ലോകാവസാന ത്തോളം പ്രിയൻ കൂട്ടായി ഉണ്ടല്ലോ {2} അവിടെയാണല്ലോ വിശേഷമാം തൈലം {2} ഹെർമോന്യ മഞ്ഞുകൾ സമം പൊഴിച്ചിടുന്നത് {2} ഭൗമികമാം സുഖം വെറും പുല്ലു തുല്യമേ {2} നൊടി നേരം അവയഖിലം വെണ്ണീരാകുമേ {2} കർത്തൻ വാക്കു കേൾക്കുകിൽ തൻ പിൻപേ പോകുവിൽ {2} നിത്യ ആനന്ദം നൽകീടും നിത്യ മേച്ചിൽ കണ്ടെത്തും {2} ശോഭന പുരിയിൽ ഖേദം ഇല്ലാതെ നാം {2} പരമാത്മാവിൽ നിറഞ്ഞിടും പുതു ഗാനം പാടിടാം {2} വിശ്രമ ദേശത്തെ വിശ്വാസത്താൽ കണ്ട {2} മനോഹരമാം മാളികകൾ സ്വർണ്ണ വീഥിയിൽ {2} സന്തോഷം ഏറുമേ സങ്കടം പോകുമേ സന്തതം പ്രിയൻ കൂടെ വാഴാൻ നാൾ വരുന്നല്ലോ{2} പരമ ഭാഗ്യത്തെ പരമാത്മാവോതുന്നു ജയിപ്പാൻ ഒരു തിന്മാൻ ജീവ വൃക്ഷഫലമേ {2}